No video

EP #60 ഒരു കുടുംബം മുഴുവനും വന്ന് മസാജ്‌ ചെയ്തപ്പോൾ 😂 Kanchanaburi to Surat Thani & Local Masaage

  Рет қаралды 196,337

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #60 ഒരു കുടുംബം മുഴുവനും വന്ന് മസാജ്‌ ചെയ്തപ്പോൾ 😂 Kanchanaburi to Surat Thani & Local Masaage #techtraveleat #kl2uk #thailand
I went for a Thai Massage to a family with mother, daughter and son. In today's video, watch some unexpected happenings and fun during the journey from Kanchanaburi to Surat Thani. Can you comment which is your favorite part of it?
അമ്മയും മകളും മകനും ചേർന്ന് ഫാമിലിയായി ഒരു Thai Massage എനിക്ക് ലഭിക്കുകയുണ്ടായി. Kanchanaburi യിൽ നിന്നും Surat Thani എന്ന സ്ഥലത്തേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യാമോ?
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഈ വെബ്‌സൈറ്റ് സന്ദർശിക്കാം: internationald...
00:00 Intro
01:14 River Kwai Jungle Raft Resort
09:15 International Driving Permit
12:41 Erawan Waterfalls
25:43 Exploring Kanchanaburi
27:38 Kanchanaburi Station
29:27 Ban Pong
32:42 Family Thai Massage
37:48 Bang Pong Station
38:57 Train to Surat Thani
41:58 Reached Surat Thani
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 378
@TechTravelEat
@TechTravelEat Ай бұрын
അമ്മയും മകളും മകനും ചേർന്ന് ഫാമിലിയായി ഒരു Thai Massage എനിക്ക് ലഭിക്കുകയുണ്ടായി. Kanchanaburi യിൽ നിന്നും Surat Thani എന്ന സ്ഥലത്തേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യാമോ?
@devanadhg1131
@devanadhg1131 Ай бұрын
Chettan aalu kollaam sooper enikku chettante koode camera man ayittu വന്നോട്ടെ
@sanjusivaji
@sanjusivaji Ай бұрын
09:37 not blurred 😮
@sadhicroyalomania5677
@sadhicroyalomania5677 Ай бұрын
Hi .unlike other vlogs with lots of unwanted and abominable contents it's really very endearing to follow your updates.really appreciable always with lots. If grace n dignity..keep going heights bro
@sadhicroyalomania5677
@sadhicroyalomania5677 Ай бұрын
You have tht hereditary legacy❤. as any tom hary jicks can be a bla bla vlogger only an aloft lot can be real vlogger ..truly remarkable bro..
@naijunazar3093
@naijunazar3093 Ай бұрын
ഇഷ്ടപെട്ടത് Eravan waterfalls
@user-gh6kg4uj8c
@user-gh6kg4uj8c Ай бұрын
കേരളത്തിൽ best Vlogger forever❤️❤️❤️2017 -2024 still watching and die hard fan boy sujithetttante sound kelkkumbozhey oru ചങ്കൂറ്റം ആണ് 😌🔥🔥🔥🔥🔥
@pranavtk7482
@pranavtk7482 Ай бұрын
ചേച്ചിയുടെ വക എയർപോർട്ടിൽ അതിഗംഭീരമായ ഒരു സ്വീകരണം ഉണ്ടായിരിക്കുന്നതാണ്
@Sinumol-og9ec
@Sinumol-og9ec Ай бұрын
Chechi onnum mindilla bro avarkku ippol flat okke aayi onnum vangi nalkatha bharthakkanmareyanu ladies krooshikkuka bro comedy paranjathanenkilum ithanu sathyam
@nithinkk2142
@nithinkk2142 Ай бұрын
സുജിത്ത് ഏട്ടാ നിങ്ങളുടെ ഒരു ക്രൂയിസ് കപ്പൽ യാത്രക്ക് ആയി കാത്തിരിക്കുകയാണ് താങ്കളുടെ പണ്ടത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു വൺ മില്യൻ 2 മില്യൺ അടിച്ച aa video
@TechTravelEat
@TechTravelEat Ай бұрын
❤️👍
@mcfury6689
@mcfury6689 Ай бұрын
No doubt. You're the best travel vlogger in Kerala ✌🏻
@TechTravelEat
@TechTravelEat Ай бұрын
Thank you
@albert80389
@albert80389 Ай бұрын
Bro not only tech travel eat....other channels are also in KZfaq 😂... Don't say sarcasm bro😂
@Godofficialkeralam
@Godofficialkeralam Ай бұрын
Certificate എന്ന് കിട്ടും? 🙂
@Godofficialkeralam
@Godofficialkeralam Ай бұрын
​@@TechTravelEatyes👍🏼
@athulhari143
@athulhari143 Ай бұрын
Super series going great 🎉 .. waiting for 12 o clock for the video ❤
@visalammoorthy8696
@visalammoorthy8696 Ай бұрын
, എല്ലാനന്മകളും നേരുന്നു. വിഡിയോസ് അടിപൊളി.👍👍💐
@solotraveller848
@solotraveller848 Ай бұрын
One more Fantastic video ... Beautiful Kanchanaburi To Surat Thani cute Thai Train.. I enjoyed alot with todays Video... waiting for next.....
@TechTravelEat
@TechTravelEat Ай бұрын
❤️❤️❤️
@nithu2254
@nithu2254 Ай бұрын
Waterfall bath and fish spa 👍 കണ്ടപ്പോൾ തിളക്കം സലിം കുമാർ നെ ഓർമ വന്നു😂😂😂നല്ല മനോഹരമായ thailand കാഴ്ചകൾ ❤❤❤
@aryaa6995
@aryaa6995 Ай бұрын
4.30എന്താ പ്രകൃതി രമണി. Super ❤. നല്ല നല്ല കാഴ്ചകളുമായി നമ്മുടെ TTE യാത്ര തുടരട്ടെ ❤❤.
@YYuhdrKhmuib
@YYuhdrKhmuib Ай бұрын
സുജിത്തേട്ട തായ്‌ലൻഡ് ബോർഡർ കടന്ന് അടുത്ത കൺട്രി പിടിക്ക്, തായ്‌ലൻഡ് വീഡിയോസ് കണ്ട് മടുത്തു.
@fathah6049
@fathah6049 Ай бұрын
Yeah
@TikyTravelToEat
@TikyTravelToEat Ай бұрын
Yes Sujith eettaaa next country pidikkk
@subinlr5153
@subinlr5153 Ай бұрын
ഒരു Genuine comment കണ്ടു, സന്തോഷം
@bicycleprofessor3879
@bicycleprofessor3879 Ай бұрын
Next singapore alle
@jkpvgsm
@jkpvgsm Ай бұрын
നെഗറ്റീവ് റിവ്യൂ ഒരു പാട് വരും 😁മസാജ് എന്ന് വെച്ചാൽ ഇപ്പോഴും ഞമ്മളെ ആൾക്കാർക്ക് അതാണ് 😁
@Patrickbateman899
@Patrickbateman899 Ай бұрын
Ithil sujith ettn oru ammayem molem kond massage cheyth.....Machande wife ne vere oru achanem monem kond massage cheypikkumo???????
@dailyvlogs7379
@dailyvlogs7379 Ай бұрын
Some days😂😂😂😂😂😂​@@Patrickbateman899
@Akkujodzz
@Akkujodzz Ай бұрын
​@@Patrickbateman899dey sujith bhakthan nirbanthich cheyikunath alla avarude joli ahn ath
@Chandran-kb3sj
@Chandran-kb3sj Ай бұрын
ഹായ് അന്തസ്സ് ഇല്ലാതായ പിന്നെയും എന്തും പറയാം
@ar_leo18
@ar_leo18 Ай бұрын
​@@Patrickbateman899😂😂ne eth mairan aneda
@user-fw4ws6lx8z
@user-fw4ws6lx8z Ай бұрын
Today's Video Views & Natural Wonder Wonderful & Beautiful Kanchanapui To Surat Thani Train 🚂 Journey Views Amazing Information 👌🏻 Videography Excellent 💪🏻👍🏻👍🏻💪🏻👍🏻
@TechTravelEat
@TechTravelEat Ай бұрын
Thanks a lot
@soniyabiju2110
@soniyabiju2110 Ай бұрын
Today's video was really awesome as always. Anyway today Swetha will give a good hit. 😂😂😂
@safeer07
@safeer07 Ай бұрын
അമ്മ തിരുമ്മി മോൾ തിരുമ്മി.. ബാക്കി തിരുമ്മൽ ക്യാമറ ഓഫ്‌ ആകിയതിനു ശേഷം 😆
@TechTravelEat
@TechTravelEat Ай бұрын
No🙏
@safeer07
@safeer07 Ай бұрын
@@TechTravelEat chumma bro😅
@manjumanojnair3912
@manjumanojnair3912 Ай бұрын
Innale video miss chaithu🥰super👍
@jaynair2942
@jaynair2942 Ай бұрын
Awesome.! Absolutely different places and vibes in Thailand.! Thanks to your videos, we get to know about the naturally beautiful places in Thailand.!
@Manimeda2007
@Manimeda2007 Ай бұрын
Family massage super... There is no easy way to make money.. wonderful video 👍
@TechTravelEat
@TechTravelEat Ай бұрын
Thank you so much 🙂
@Mr_bin
@Mr_bin Ай бұрын
Thailand 🇹🇭 hospitality ❤Indians kandu padikanam...
@S_alman.10
@S_alman.10 Ай бұрын
One of the best travel vlogger ❤❤❤
@adithyavaidyanathan
@adithyavaidyanathan 29 күн бұрын
Beautiful vlog Sujithetta. Erawan waterfall kaazhchakal adipoli aayirunnu. 👌🏻😍
@TechnicalSamdailytips4u
@TechnicalSamdailytips4u Ай бұрын
2:59 ആന :എന്തുവാടെ ഒന്നും ഇല്ലേ തരാൻ ഹോ ദാരിദ്ര്യം 🤣🤣
@TechTravelEat
@TechTravelEat Ай бұрын
😄😄😄
@honeyshots1611
@honeyshots1611 Ай бұрын
Tech travel viewers are lucky, sighting .. double mazavillu
@adithya7728
@adithya7728 Ай бұрын
Waiting for his video is a next level vibe🔥🔥
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Ай бұрын
അടിപൊളി മസ്സാജ് വീഡിയോ പൊളിച്ചു 👏🏻👏🏻👏🏻👏🏻👍🏻🌹🌹🎉
@shijumohanan8151
@shijumohanan8151 Ай бұрын
തായ്‌ലൻഡിൽ എന്തുമാത്രം. കാഴ്ചകളാണ് കാണാൻ ശരിക്കും ഒരു മാജിക്‌ ബോക്സ്‌ പോലെ ❤❤
@Njanorumalayaliofficial
@Njanorumalayaliofficial Ай бұрын
200 sub aakan sahayikkumo
@favasvakkattil1701
@favasvakkattil1701 Ай бұрын
അടിപൊളി വൈബ്. ഇനി എന്നാ അടുത്ത നാട്
@muneermunna6508
@muneermunna6508 Ай бұрын
Sujith bro nigada video all in one anu 😅 fun undu comedy parayunund excitement undu I enjoy your all videos 🥰
@nitheeshnithi7611
@nitheeshnithi7611 2 күн бұрын
24:43 രാത്രിയിൽ ഉറക്കം ഇല്ലാതെ സ്വപ്നവും കാണാതെ tech traval കാണുന്ന ഫാൻബോയ് 😊😢
@nashstud1
@nashstud1 Ай бұрын
Nice video with a mix of scenic beauty and thai culture 👍👌
@liju_vimala
@liju_vimala Ай бұрын
tourism and hospitality = Arraignment and maintenance 👌
@user-rg8vg2ti9c
@user-rg8vg2ti9c Ай бұрын
Wonderful scene beautiful place super sujith mon very nice video wonderful looking fantastic super scene happy enjoy
@muhammedazharudheen3371
@muhammedazharudheen3371 Ай бұрын
തായ്‌ലൻഡിലെ മികച്ച വിഡിയോകളിൽ ഒന്ന് ഇത് പോലുള്ള സ്ഥലങ്ങൾ ഇനിയും കാണിക്കണം
@dhanyachandran2144
@dhanyachandran2144 Ай бұрын
Superb sujithetta onnum parayaanilla athrakkum adipoli
@AbdhuRahman-uf1wx
@AbdhuRahman-uf1wx Ай бұрын
Kidilan video ❤❤
@vinay1919
@vinay1919 Ай бұрын
Headlights & wipers are very important for a vehicle, without any compromises fix it asap . Keep few hand tools in your vehicle & learn some more simple repair skills too….All the best guys 💐❤️
@kunns73
@kunns73 Ай бұрын
Sujith rhe videos are so unique and beautiful waiting for beautiful visuals in your trip from kl2 uk
@MohamedRayyan-sw4wr
@MohamedRayyan-sw4wr Ай бұрын
"East or West Sujith chetan is the best"❤❤❤❤
@babyentertainer1236
@babyentertainer1236 Ай бұрын
Yes it is true❤❤
@ushakumaryt.r6637
@ushakumaryt.r6637 Ай бұрын
വീഡിയോ ഇല്ലാത്തപ്പോൾ പറ്റുമെങ്കിൽ നേരത്തെ ഒന്ന് പറഞ്ഞാൽ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നത് ഒഴിവാക്കാമായിരുന്നു
@ancilkuriakose6941
@ancilkuriakose6941 Ай бұрын
Koh Samui is very expensive I already live there for 8 months. It’s a very beautiful island ❤❤
@sajinvsabusajinvsabu9404
@sajinvsabusajinvsabu9404 Ай бұрын
അമ്മക്ക് വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@athulkrishna2736
@athulkrishna2736 4 сағат бұрын
27:10 BMW M3 💥
@Youtube_Momo99
@Youtube_Momo99 Ай бұрын
19:57 hooh പിന്നല്ല"😂
@hiran.4199
@hiran.4199 Ай бұрын
Kidu kiduuu😌🔥
@sajithkumargopinath6893
@sajithkumargopinath6893 Ай бұрын
ഇന്നലെ കാണാൻ പറ്റിയില്ല ഇന്ന് രണ്ട് വീഡിയോയും കാണുന്നു❤
@AntoNy-tv8pq
@AntoNy-tv8pq Ай бұрын
E series polichu 🎉
@Godofficialkeralam
@Godofficialkeralam Ай бұрын
ഫുഡ് വീഡിയോസ് കൂടുതൽ വരട്ടെ ❤️
@cyriacthomasmankottil1337
@cyriacthomasmankottil1337 Ай бұрын
thaliand is known as the Land of Smiles, no wonder their hospitality was good.
@kannanpr3644
@kannanpr3644 Ай бұрын
Kabumkaaaa❤️❤️❤️❤️😂😂😂😂
@praveenatr4651
@praveenatr4651 Ай бұрын
Water falls adipoli aayirunnu... Pinne Tai massage, athinu kure negative comments undavum. Athonnum karyamakkanda tto. Ningal nalloru Vloger anennu Oro video kaanumbozhum theliyichu kondirikkukayaanu Sujith Bro...🥰👌👍
@shakeelraza6801
@shakeelraza6801 Ай бұрын
Ok bro😢
@user-ze5iv3il1x
@user-ze5iv3il1x Ай бұрын
Massage ennu parayunnadh nammude naatil ippozhum oru negative vibe aanu 😂 ennanavo oru maatam varika😂 really enjoying your kl to uk series ❤ keep going dear
@thunderstorm1072
@thunderstorm1072 Ай бұрын
Fried rice vittiit oru kali illa 😅😅
@joh-23
@joh-23 Ай бұрын
Vegam adutha countrie pidikku broo India pole repeat value ila Ellam madupp ....
@sreenathsree4845
@sreenathsree4845 Ай бұрын
സുജിത് ഏട്ടൻ പൊളിയാ
@keralagreengarden8059
@keralagreengarden8059 Ай бұрын
അടിപ്പൊളി ( എന്തായാലും എട്ടൻ ചെയ്ത മസാജുകളിൽ ഒരു മസാജ് എങ്കിലും കാണിച്ചല്ലേ😂😂😂😅😅😅) മണ്ണണ്ണ വിളക്ക് ഫൊല്യൂഷൻ ആണ്😮😮😮. ഈ രാവിലെbreak fast എന്നതു പറയുന്നത് ഒഴിവാക്കാൻ സമയമായില്ലേ🤣🫠🤪🤗🤭🤭🤭🤭🤭🤭🫢🫢🤭🤭🤭
@afi2053
@afi2053 Ай бұрын
ഇതൊക്കെ കാണുന്ന ശ്വേത ചേച്ചി..😅❤❤
@praisejohnchittar1997
@praisejohnchittar1997 Ай бұрын
Njan Parayan Vanna Comment😂
@soumyaharison1853
@soumyaharison1853 Ай бұрын
Sujith we are eagerly waiting for the next country crossing ❤❤❤ this series is very nice rather than the other one's
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy Ай бұрын
Thailand borr aayi thudangi ketto😌 Waiting for next country crossing 😊 i think bro is waiting for onam vacation to bring his family to singapore🤣
@TechTravelEat
@TechTravelEat Ай бұрын
Udane undakum
@barbero2022-wp1zp
@barbero2022-wp1zp Ай бұрын
ബ്രോ, കൊ സമുയി വേറെ ലെവൽ ഐലൻഡ്..നിങ്ങൾ പൊളിക്ക്.. സഹായത്തിനു ലോക്കൽസിനെ ആരേലും കിട്ടിയാൽ നന്നാവും..
@Njanorumalayaliofficial
@Njanorumalayaliofficial Ай бұрын
200 sub aakan sahayikkumo
@aromalramesan7234
@aromalramesan7234 Ай бұрын
അടിപൊളി കിടിലം❤
@aryaprasanth1627
@aryaprasanth1627 Ай бұрын
Floting cottage 😍 Thailand ആന 😄, ambiance പൊളി 👍🏻,erawan waterfalls പൊളിച്ചു 🤩മീൻ കടിച്ചോ 😄,ഫാമിലി മസ്സാജ് പൊളിച്ചു 😊👍🏻😎😉,ആൾ ഇല്ല സ്റ്റേഷൻ 😄,surat thani😊👍🏻
@sarathjb
@sarathjb Ай бұрын
MASSAGE OPEN AIRIL AYATH KONDAYIRIKKUM MECHAM ILLATHE POYATH. CLOSED AYIRUNNU ENGHIL SUPER AYENEA
@suhailnm7017
@suhailnm7017 Ай бұрын
Ammavanmmar pinneyum irageettund cmnt boxil 🤣 sujithetta.... Nigal mind cheyyanda ❤
@libin477
@libin477 Ай бұрын
Thanka sujith bro, today i applied idp, it is 2 min process, thanks for valuable information ❤️
@shamsudheenmullappally9843
@shamsudheenmullappally9843 Ай бұрын
മസാജ് ചെയ്യുന്നത് ശ്വേത കാണണ്ട 🤣🤣🤣 ശ്വേത വീട്ടിൽ കയറ്റില്ല 🤣🤣🤣👍
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
😂😂😂😂
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
@@BahrainBh-o4e അയാളൊരു തമാശ പറഞ്ഞതല്ലേ അതിനി ങ്ങനെ തെറി പറയണോ ? ശ്വേതയ്ക്കറിയാം സ്വന്തം ഭർത്താവിനെ
@muhammad.thariq7743
@muhammad.thariq7743 Ай бұрын
​@@BahrainBh-o4eninte thallaye vilikunnath ivide vannu vilikaruth 🙏🙏
@vineeshtravelblog5975
@vineeshtravelblog5975 Ай бұрын
പൊളി ഫാമിലി മസ്സാജ് ആൻഡ് ഡെത്ത് റെയിൽവേ
@veena777
@veena777 Ай бұрын
Lol 🤣 today's Thumbnail is so funny family massage Lol 😂😆🤭
@chippynevin
@chippynevin Ай бұрын
Nalla rasam ind video il 💚💚💚
@nisarsha2013
@nisarsha2013 Ай бұрын
നാളെ വരാമെന്ന് പറഞ് മിനിഞ്ഞാന്ന് പോയതാണല്ലോ എവ്ടെർന്നു 😂
@sindhurajan6892
@sindhurajan6892 Ай бұрын
Super video bro❤❤❤poli ❤❤❤ kiduuuuu ❤❤❤water falls ❤❤❤
@TechTravelEat
@TechTravelEat Ай бұрын
Thank you so much
@sumesh_390
@sumesh_390 Ай бұрын
Thumbnail kandu vannatha video full kandu.❤️
@nandakishorar8239
@nandakishorar8239 Ай бұрын
Nice video sujith bro ❤
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE Ай бұрын
നിന്നത്തെ eppisod വലിയാ കഥ ഇല്ല എന്നാലും oky👍നാളെ പൊളിക്കുലെ
@DarkSouL6342YT
@DarkSouL6342YT Ай бұрын
death railway video was super 😍
@indunair4105
@indunair4105 Ай бұрын
Best dialogue...forest should be friendly fr humans... something to think upto!
@Njanorumalayaliofficial
@Njanorumalayaliofficial Ай бұрын
200 sub aakan sahayikkumo
@dineshpai-iv3xc
@dineshpai-iv3xc Ай бұрын
സുജിത്ത് സ്വന്തം കാറെടുത്ത് പോകുന്നതിലും ത്രില്ലായിട്ടുണ്ട് ഇപ്പോഴുള്ള ഈ യാത്ര. പുതിയ പുതിയ സ്ഥലങ്ങൾ കാണാനായി കാത്തിരിക്കയാണ്.
@akhilraj2920
@akhilraj2920 6 күн бұрын
Nice❤
@Athruuttan
@Athruuttan Ай бұрын
I like this viedio
@sumangalasubramanian5687
@sumangalasubramanian5687 Ай бұрын
ചോദിച്ചു ചോദിച്ചു പോകാം 👌🏻👍🏻
@jomonpj77
@jomonpj77 Ай бұрын
8:10 ലെ കൊറോള....എന്നെ പറ്റി ഇതുവരെ ഒന്നും പറഞ്ഞില്ല 😢😢 കൊറോളക്ക് സങ്കടം ആയി 😭😭😭
@sreeshmaek2885
@sreeshmaek2885 Ай бұрын
Adipoli ❤
@TechTravelEat
@TechTravelEat Ай бұрын
Thank you so much
@veena777
@veena777 Ай бұрын
All the best Sir have a wonderful safe journey Sir take care of your health always don't eat spicy food during travels Curd rice or ice cream is best in travelling Take care Sir tell my regards to Shweta Rishi baby & Everybody okay 🙏🫀🥰😘🫡
@Fayax-
@Fayax- Ай бұрын
camera quality is bad compared to old videos , please consider as a suggestion from a daily viewer and update to 4k ❤
@TechTravelEat
@TechTravelEat Ай бұрын
Will take care ❤️ Thank you❤️
@tojymathew3237
@tojymathew3237 Ай бұрын
Next Japan trip enna onnu parayane sujithetta njan chettante fan ayi mariyirikuva next month njan Japan pokuva for work varuvane avide vech kannam
@shanujashanuja8080
@shanujashanuja8080 Ай бұрын
Poli videos waiting
@veena777
@veena777 Ай бұрын
I missed you yesterday Sir but day before yesterday's video was really amazing entertaining fascinating and mind-blowing videography music background is aesthetic 🫡😘🤗
@nihalkprakash8070
@nihalkprakash8070 Ай бұрын
Video pwoli
@harisreevijay
@harisreevijay Ай бұрын
Super effort 👌 nice
@sukeshbhaskaran9038
@sukeshbhaskaran9038 Ай бұрын
Great beautiful congratulations hj best wishes thanks
@indirashali4666
@indirashali4666 Ай бұрын
നദിയിലെ വീടുകളാണ് സൂപ്പർ but every items are supperrrrr😅😅
@SureshKumar-yj8up
@SureshKumar-yj8up Ай бұрын
super bro enjoy and take care
@jaidevnarayan2049
@jaidevnarayan2049 Ай бұрын
Sujith your eye color orange Adu naturalannu Chinese lens aanu😅
@nisharavindran8525
@nisharavindran8525 Ай бұрын
The vlogs are very good. But now it looks like you are on Thailand trip. I think you are slightly losing the focus of reaching your destination UK. We are waiting to see first time a Mallu vlogger reaching UK through land borders. Best wishes and safe journey🙂
@TechTravelEat
@TechTravelEat Ай бұрын
❤️
@mkminhaj.
@mkminhaj. Ай бұрын
Nice episode 😊
@Wanderlustgundu
@Wanderlustgundu Ай бұрын
ആഹാ പൊളിച്ചു ബ്രോ
@TechTravelEat
@TechTravelEat Ай бұрын
👍❤️❤️
@Shruthijan23
@Shruthijan23 Ай бұрын
Chey Aa Elephant thubikai neetiyapol onum kodukanda pakshe athu pavam onnu thadavam ayirinnu manushareyum katti shneham ulla jivi anu. Athu kandapol I felt so sad😢😢😢😢
@sreejaanand8591
@sreejaanand8591 Ай бұрын
Nice video and massage 😀🥰
@TechTravelEat
@TechTravelEat Ай бұрын
Thank you 🤗
@geethasuresh7273
@geethasuresh7273 Ай бұрын
Sujith bro കാണുന്ന വെള്ളത്തിൽ എല്ലാം swiming ചെയ്യണ്ട. നാട്ടിൽ പല അസുഖങ്ങളും കാണുന്നുണ്ട്. അതുകൊണ്ട് കുറച്ചു നോക്കി വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്.
@Narn723
@Narn723 Ай бұрын
നാട്ടിൽ തിരിച്ചു എത്തിയാൽ മിക്കവാറും ഒരു ചവിട്ടി തടവിൽ ഉണ്ടാകും 😄
@malikdinar3766
@malikdinar3766 Ай бұрын
Super❤❤
@kritheshkrithu5867
@kritheshkrithu5867 Ай бұрын
19:54 pinalllaaaa 😅😂
@syamsree.1613
@syamsree.1613 Ай бұрын
First..🎉❤
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН