Most Dangerous Airport in the World !! Adventurous Flying to Lukla in Nepal

  Рет қаралды 1,060,016

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

2 жыл бұрын

ലോകത്തിലെ ഏറ്റവും Dangerous ആയ വിമാനത്താവളത്തിലേക്ക് ഒരു സാഹസിക വിമാന യാത്ര. നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാംപിന് പോകുന്നവരുടെ കവാടമാണ് 9400 അടി ഉയരത്തിലുള്ള Lukla യിലെ ടെൻസിങ് ഹിലാരി എയർപോർട്ട്. ഇവിടേക്ക് യെതി എയർലൈൻസിന്റെ (താരാ എയർ) de Havilland Canada DHC-6 Twin Otter എന്ന ചെറു വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. കേവലം 527 മീറ്റർ മാത്രമുള്ള ചെറിയ റൺവേയാണ് ഇവിടെയുള്ളത്. എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തിയ ഒരു വിമാന യാത്രയാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങൾ കാണാൻ പോകുന്നത്. #techtraveleat #nepal
Adventurous Flying to the Most Dangerous Airport in the World !! Tenzing-Hillary Airport, Lukla in Nepal.
I booked tickets from www.yetiairlines.com
I stayed in Shangri La Lodge and Restaurant: goo.gl/maps/mX1B5VRepqLvjALQ6
For business enquiries: admin@techtraveleat.com
Whatsapp: 7994788893
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 000
@Mayasclassroom
@Mayasclassroom 2 жыл бұрын
Sujithetta... സമ്മതിച്ചു...നമ്മളും നന്നായി പേടിച്ചു.,.
@anna_._irwin
@anna_._irwin 2 жыл бұрын
Teacheree😍
@Mayasclassroom
@Mayasclassroom 2 жыл бұрын
@@anna_._irwin 😍
@o__g_gy9720
@o__g_gy9720 2 жыл бұрын
ടീച്ചർ ഇവിടെയും..🤩🤩
@jinsvarghese3850
@jinsvarghese3850 2 жыл бұрын
😱😱😱
@sourave7595
@sourave7595 2 жыл бұрын
Teachere 🤩
@soumyarani7839
@soumyarani7839 2 жыл бұрын
ഞാൻ ഇതു വരെ ഫ്ലൈറ്റിൽ കയറിയിട്ടില്ല ..... നല്ല പേടിയാണ്.... പക്ഷെ താങ്കളുടെ വീഡിയോകൾ കണ്ടതിനു ശേഷം ഒരു ഫ്ലൈറ്റ് യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ..... I am very happy bro... 🥰🥰🥰
@Chandrababu-ef3gn
@Chandrababu-ef3gn 8 күн бұрын
Njan kuwaitil work cheyumbol 56 work 28 days vacation angane 2 maasam akumbol nattil pokumayrunnu
@Shifazahara001
@Shifazahara001 2 жыл бұрын
എത്ര വലിയ യുക്തിവാദി ആണെങ്കിലും ദൈവത്തെ വിളിച്ചു പോവും ❤❤❤
@sajidkolakkadan6020
@sajidkolakkadan6020 2 жыл бұрын
അടിപൊളി എല്ലായിടത്തും പോയി വന്ന ഫീൽ ആണ് നിങ്ങളെ വീഡിയോ കണ്ടാൽ
@brightclt8967
@brightclt8967 2 жыл бұрын
മിസ്റ്റർ സുജിത് ഭക്തൻ നിങ്ങൾ നല്ലൊരു ഹാർഡ് വർക്കർ ആണ് അതുകൊണ്ടുതന്നെ നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണും
@padmajakunhipurayil6147
@padmajakunhipurayil6147 2 жыл бұрын
നമ്മളും ഇത്രയും നേരം പേടിച്ചു ഇരിക്കയായിരുന്നു. Wonderful experience. Thanks Bhakthan.
@noushadkalody
@noushadkalody 2 жыл бұрын
Negative Thumbnail ഇടാതെ vlog ചെയ്യുന്ന sujith ...you are the real vlogger ..👍🏻🥰
@lostatdreams2698
@lostatdreams2698 2 жыл бұрын
നീ ആണല്ലോ കോടതി
@unisk2978
@unisk2978 2 жыл бұрын
@@lostatdreams2698 negative ആണെകിൽ പിന്നെ എന്തിനാ ഇങ്ങോട്ടു കയറിവന്നത് ഒന്നു ഇറങ്ങിപോടെ
@ZeroTraveler4
@ZeroTraveler4 2 жыл бұрын
അതെ 👍
@moodon4199
@moodon4199 2 жыл бұрын
ijjathi vans
@fathimashihab9746
@fathimashihab9746 2 жыл бұрын
Onn nirthi podo
@fliqgaming007
@fliqgaming007 2 жыл бұрын
ഒരുപാട് വീഡിയോസിൽ കണ്ടിട്ടുണ്ട് ഈ എയർപോർട്ട്.. ഇപ്പൊ സുജിത് ഏട്ടന്റെ vlogൽ കൂടി കൂടുതൽ മനസ്സിലാക്കാൻ പറ്റി..😍
@stephannedumballi1637
@stephannedumballi1637 2 жыл бұрын
Bamboo paripadikal okke എന്തായി ....lulu il surprise okke ഉണ്ടെന്ന് പണ്ട് പറഞ്ഞിട്ടുണ്ടല്ലോ😃
@linsmathewgeorge7278
@linsmathewgeorge7278 2 жыл бұрын
Aa video kand ulla job um kalange dubaiyil company thudangi ippam ee video yum kandirikkunna njan
@Alen.TnCook
@Alen.TnCook 2 жыл бұрын
Soon❤️
@HD-cl3wd
@HD-cl3wd 2 жыл бұрын
പൈലറ്റ് മാരെ സമ്മതിക്കണം 🥰🥰🥰🥰🥰
@beenakumari4497
@beenakumari4497 2 жыл бұрын
ശരിക്കും പേടിച്ചു പോയി. മനോഹരം, ഭയാനകം. ഇത്ര Risk ഉള്ള യാത്ര വേണോ ഭക്താ.
@jubair.m
@jubair.m 2 жыл бұрын
ഈ sesonile solo tripil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode.... it's given original feel.....i love u sujitheettaaa......❣️❣️❣️🥰🥰
@anilkumars5292
@anilkumars5292 2 жыл бұрын
❤ചേട്ടന്റെ യാത്രകളെല്ലാം ഒന്നിനോന്നു മെച്ചം ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ❤
@csvlog7030
@csvlog7030 2 жыл бұрын
സുജിത്തേട്ടന്റെ വീഡിയോസ് കാണുമ്പോൾ എന്ത് രസമാണ് ശരിക്കും
@faseehvalarad2194
@faseehvalarad2194 2 жыл бұрын
ഇങ്ങേരുടെ വീഡിയോ quality kk മുന്നിൽ നമിച്ചു ഒരു രക്ഷേം ഇല്ല പൊളി വീഡിയോസ്
@aryaa6995
@aryaa6995 2 жыл бұрын
നല്ലൊരു അനുഭവം ആയിരുന്നു ഇന്നത്തെ video. ഇതുപോലുള്ള കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@just_in_k_samuel9919
@just_in_k_samuel9919 2 жыл бұрын
Have seen a lot videos of this airport in KZfaq but this is the best of all, I would say. Thank you so much Sujith chetta. 🤩
@mohdbrilliant
@mohdbrilliant 2 жыл бұрын
As an aviation enthusiast, I have known about this airport long before and have seen many videos of the landing approach. Indeed, this was one of the most sought after videos in this series and really appreciate your effort to show it to all Malayalee audiences for the first time.
@graceesther5109
@graceesther5109 2 жыл бұрын
No words... a different feel. I was imagining myself traveling on that aircraft... thanks a lot Sujith brother for this..
@TechTravelEat
@TechTravelEat 2 жыл бұрын
🙂🙂🙂
@parthnamboodiri4657
@parthnamboodiri4657 2 жыл бұрын
As an aviation geek I was eagerly waiting for this video of yours...... Thank you so much Sujith bro for this amazing vid ❣️❣️❣️❣️❣️
@dinkarkurup746
@dinkarkurup746 2 жыл бұрын
Sujith bro... നിങ്ങളുടെ All india trip kazhinju ഞാൻ കാണുന്ന നിങ്ങളുടെ വീഡിയോ ആണ് ഇത്... എന്തെന്നാൽ നിങൾ എന്നും ഭാരതത്തെ കാണിച്ചു തരുന്നത് കാണാൻ ആണ് ഇഷ്ടം... ഇടയ്ക്ക് വാരണാസി vlog കണ്ടിരുന്നു...
@azaleaofficial609
@azaleaofficial609 2 жыл бұрын
Ith india allallo
@alen4902p
@alen4902p 2 жыл бұрын
കഷ്ട്ടം
@sadathfasal
@sadathfasal 2 жыл бұрын
The best and most realistic travel video seen in my entire life. Appreciate your solo effort in bringing us the life around the world to our home's comfort. All the very best
@masco711
@masco711 2 жыл бұрын
1:58 കുട്ടിമാമായും ഡോൾമാ അമ്മായിയും അമ്മായിയുടെ അനിയത്തി ഉക്രയുടെ കല്യാണത്തിന്ന് പൊക്രായിലേക്ക് പോയി എന്ന ജഗതിയുടെ ഡയലോഗ് ഓർമ്മ വന്നു....😀😀😀
@kva9972
@kva9972 2 жыл бұрын
എനിക്കും അതാണ് ഓർമ വന്നത് പെട്ടെന്നു
@irimpanjunior
@irimpanjunior 2 жыл бұрын
Ithu pwolichu.. as an airline pilot it gives me goosebumps to see u landing at that Airport. I am very much inspired now to go and experience Lukla. Keep up the good work Sujith.. awaiting more exciting videos through this Nepal series.. cheers !!!!
@shahulhameedbuhari5445
@shahulhameedbuhari5445 2 жыл бұрын
preferred
@mansoormaskan7337
@mansoormaskan7337 2 жыл бұрын
സൂപ്പർ എപ്പിസോഡ്... അവിടുത്തെ ജീവിതരീതി.. അറിയാനുള്ള കാത്തിരിപ്പ്.. കട്ട വെയ്റ്റിംഗ്.. 👍🏻❤
@fayizsalam4045
@fayizsalam4045 2 жыл бұрын
Hatss off suchitetta.such wanderful experience given to audience. 😊
@rejijoseph7076
@rejijoseph7076 2 жыл бұрын
സുജിത്തിന്റെ വീഡിയോകളിൽ എനിക്ക് ഏറ്റവും കാണാൻ ഇഷ്ട്ടം ഫ്ലൈറ്റ് യാത്രയും എയർപോർട്ടും ഒക്കെ യുള്ള വീഡിയോസ് ആണ്. ഓരോന്നിനും ഓരോ പ്രത്യേകതയുണ്ട്, അത് പോലെ എല്ലാം നന്നായി പറഞ്ഞുതരുന്നുമുണ്ട്.
@TechTravelEat
@TechTravelEat 2 жыл бұрын
Thank You So Much
@mithrasmedia8660
@mithrasmedia8660 2 жыл бұрын
സുജിത്തേട്ടൻ ❤❤❤❤❤❤ ഇത്രയും മനോഹര കാഴ്ചകൾ സമ്മാനിക്കുന്നതിനു എത്ര നന്ദി പറഞ്ഞാലാണ് മതിയാകുന്നത് 👌👌👌👌👌👌👌❤❤ T. T. E❤🙏🏻❤❤🙏🏻❤❤❤❤❤
@sukumarp1391
@sukumarp1391 2 жыл бұрын
It was a revelation to see lukla airport, thank you very much for the continuously interesting videos on the various places around the world
@anoop.p.aanoop2778
@anoop.p.aanoop2778 2 жыл бұрын
Dear Sujith Bro... അസാധ്യ travelling experience 🙏🏻🙏🏻 വിവരങ്ങൾ വിവരിക്കുന്നതിന്റെ ഇടയിൽ കിതപ്പിന്റെ ഇടയിൽ കിതക്കുന്നുണ്ട് എന്നുള്ള ഡയലോഗ് നന്നായി sink ആയി വന്നു 😂 super എക്സ്പീരിയൻസ്... ഞാൻ lukla airport video ഒരു ഇംഗ്ലീഷ് പൈലറ്റ് cockpit video ആയി ഇട്ടിട്ടുണ്ട്. പക്ഷേ ഈ ഫീൽ അവിടെ കിട്ടിയില്ല... ആ അമ്മേ വിളി, ദൈവമേ വിളി എല്ലാം ഉള്ളിൽ നിന്നും വന്നതായതു കൊണ്ട് നമ്മുക്കും ആ പേടി ഫീൽ ഇവിടെ കിട്ടി 😂🙏🏻😅
@momishraju5107
@momishraju5107 2 жыл бұрын
ഇന്നത്തെ ഇൻട്രോ അതിമനോഹരം സുജിത്തേട്ടാ 👏👏
@j4joshysjourney
@j4joshysjourney 2 жыл бұрын
ആകാശ കാഴ്ച്ച മനോഹരം.. വീഡിയോ അതി മനോഹരം.
@sajinisunil8495
@sajinisunil8495 2 жыл бұрын
Thank You for your thrilling and scary flight experience and commentry. Felt like already been there! 👍
@samgeo6918
@samgeo6918 2 жыл бұрын
WOW AMAZING LUKLA FLIGHT BRO. BE SAFE🤗🤗🤗🤗😍😍
@mohamedashrafashraf2623
@mohamedashrafashraf2623 Сағат бұрын
ആധുനിക എയർപോർട്ടും സൗകര്യങ്ങളും കാണുന്നതിനേക്കാൾ മനോഹരം
@gigyjacob2949
@gigyjacob2949 2 жыл бұрын
I really wanted to try this... Amazing !! 😍😍😍
@bhaskaranm.v.2161
@bhaskaranm.v.2161 2 жыл бұрын
Have a pleasant and safe stay Sujith. Feeling happy and appreciate the way you narrate about everything.
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
😍 കിടിലം വീഡിയോ അടുത്ത എപ്പിസോഡിനായി വെയിറ്റിങ് 😍
@christallight8425
@christallight8425 2 жыл бұрын
പൊളിച്ചു, ഒന്നും പറയാൻ ഇല്ല അത്രത്തോളം മനോഹരമായ കാഴ്ച. 😍
@sachinsachuz798
@sachinsachuz798 2 жыл бұрын
എനിക്ക് ഓർമ്മ വന്നത് ത്രീ കിംഗ്സ് സിനിമയിലെ രംഗം ആണ് ജഗതി ചെട്ടൻറ്റെ😂😂😂😂😂😂😂😂
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
Ningale adich thazthan palarkum agraham und, athnu marupadi anu ningade thudarchayayula vijayam.🇮🇳🇮🇳
@vipinr642
@vipinr642 2 жыл бұрын
Most dangerous ennu paranjappol..etrayum pratheezhichilla..ithu sharikkum bayangarm thanee..thanks Sujith Bhai for the good visuals.😍👍
@divyakurup1525
@divyakurup1525 2 жыл бұрын
one of the best videos!
@sanoopcholakkal8681
@sanoopcholakkal8681 2 жыл бұрын
വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്കുള്ള കാഴ്ച കാണുമ്പോഴേ പേടിയാകുന്നു.. അപ്പോൾ അതിന്റെ ഉള്ളിൽ ഇരിക്കുന്ന സുജിത്തേട്ടാ നിങ്ങടെ അവസ്ഥ മനസിലായി 😳😳😳
@sathydevi7282
@sathydevi7282 2 жыл бұрын
Sujith, really wonderful video 👏👏👏🙏looks like a toy plane
@reshmacvarghese6444
@reshmacvarghese6444 2 жыл бұрын
Solo trips are very nice… Keep going and looking forward for more… Its a visual treat
@iamanindian1531
@iamanindian1531 2 жыл бұрын
എല്ലാം പുതു പുത്തൻ കാഴ്ചകൾ.. thanks bro
@naturevlogs7706
@naturevlogs7706 2 жыл бұрын
One of the great video you have ever shown!!!!!!!
@pavithral.n565
@pavithral.n565 2 жыл бұрын
this was a video in which i was most awaited amazing sujith chettooo
@varunbackpacker3303
@varunbackpacker3303 2 жыл бұрын
Lukla is adventurous , yet beautiful,😍.Shangri la hotel interior is Awesome❤ another excellent vlog.
@hedoeditz2358
@hedoeditz2358 2 жыл бұрын
Great video bro..missed your videos for the past few weeks because of work...keep going
@muh__zeenamusu3281
@muh__zeenamusu3281 2 жыл бұрын
wowhh❤️❤️❤️..Amazing video🤩 We can feel it❣️
@djfundine6642
@djfundine6642 2 жыл бұрын
Oh my God!! What an experience!! Goosebumps throughout!!No words to appreciate you Chetta👏👏
@samabraham9213
@samabraham9213 2 жыл бұрын
Awesome video...will go one day and experience it..thanks Sujith for this stupendous and ravishing filming
@-._._._.-
@-._._._.- 2 жыл бұрын
20:22 സത്യം പറഞ്ഞാൽ ഇത് പോലെയുള്ള അപകടം പിടിച്ച airport വിഡിയോ എവിടെയോ കണ്ടിട്ടുണ്ടെങ്കിലും അത് മൊത്തം പുറമെ നിന്ന് വിമാനം ഇറങ്ങുന്ന വിഡിയോ ആണ്..ഇപ്പോൾ ആണ് വിമനത്തിനകത്ത് നിന്നുള്ള വിഡിയോ കാണാൻ കഴിഞ്ഞത്👍
@PV-wu1vb
@PV-wu1vb 2 жыл бұрын
Amazing video.Thankyou.
@sabeenasrihari8625
@sabeenasrihari8625 2 жыл бұрын
Wonderful, plane kandapol Cid moosa yile last seen ormavannu
@febinanwar545
@febinanwar545 2 жыл бұрын
24:53 പൊളി take off 😍😍😍
@trippingbynaeem1264
@trippingbynaeem1264 2 жыл бұрын
കിടിലൻ വീഡിയോ.. ഒന്നും പറയാനില്ല.. ഇനി സോളോ മതി കേട്ടോ.. പൊളിക്കുന്നു ❣️🔥
@anilchandran9739
@anilchandran9739 2 жыл бұрын
കാഴ്ച്ചകൾ മാത്രമല്ല, എങ്ങിനെ ഏതു മാർഗ്ഗത്തിലൂടെ കാണാം എന്നതാണ് TTE യുടെ പ്രത്യേകത.💖👌
@Globalvideos007
@Globalvideos007 2 жыл бұрын
സാഗർമാത എന്നത് നേപ്പാളിൽ എവറസ്റ്റ് അറിയപ്പെടുന്ന പേര് ആണ്. PSC ക്ക് പഠിച്ചിരുന്നു. അതുപോലെ തന്നെ ഗംഗ നദി ബംഗ്ലാദേശിൽ അറിയപ്പെടുന്നത് പദ്മ എന്ന പേരിൽ ആണ്. ബ്രഹ്മപുത്ര ബംഗ്ലാദേശിൽ അറിയപ്പെടുന്നത് ജമുന. ടിബറ്റിൽ ബ്രഹ്മപുത്ര സങ്പോ നദി എന്നാണ് അറിയപ്പെടുന്നത്.
@traveldiarysak3290
@traveldiarysak3290 2 жыл бұрын
Sujith bro..You are great ❤️🔥..ebulljet,mallu traveler pole clickbait,negative title okka vekkaadhe ningade ee oru style athu different aanu...Keep going bro..all the best ❤️
@reghupalamattompalamattom6684
@reghupalamattompalamattom6684 2 жыл бұрын
Awesome vedio..Good informations.. When I see ur vedio I feel I am inside the flight.. Thrilling.
@anjalyprasobh3280
@anjalyprasobh3280 2 жыл бұрын
Video super..... waiting for the next episode 💛💛
@Al-yo2zn
@Al-yo2zn 2 жыл бұрын
Hello, Bravo ….. what an achievement…… strong hearted ….. a congratulations, have a good time and stay safe
@sk-pv3xn
@sk-pv3xn 2 жыл бұрын
Onnum parayanilla wonderful experience bro really appreciated. Go ahead safe journey 😍😍😍💪💪💪💪💪
@aneeshkanjirappally4516
@aneeshkanjirappally4516 2 жыл бұрын
Bro.....Amazing video oru rakshayumilla💓💓💓💓💓
@abrahamedicula9971
@abrahamedicula9971 2 жыл бұрын
Really fantastic, really appreciate your courage. Fantastic views.
@fasilajalal8210
@fasilajalal8210 2 жыл бұрын
Super super 👌👌👌 വീഡിയോ പൊളിച്ചു ബ്രോ.... ഏറ്റവും ഇഷ്ടപെട്ടാ യാത്രാ.. എല്ലാ മേഖലയിലും പോയി നിർഭയം കൈ വെയ്ക്കുന്ന നിങ്ങളാണ് ഞങ്ങളുടെ Hero... മുന്നോട്ടു ഉള്ളാ യാത്രകളുക്കും എല്ലാവിധ ആശംസകൾ.... 🌹🌹🌹❤❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank You So Much
@priyarojy4525
@priyarojy4525 2 жыл бұрын
Wow 🥰🥰🥰superb 🥰🥰superb 🥰💞i was waiting for this video 🥰💞👍അവിടെ പോയ ഒരു feel 🥰💞🥰💞thank you so much 🙏💞🥰❤enjoy 💞👍
@nathkv1628
@nathkv1628 2 жыл бұрын
സുജിത്ത് ഭായി... അടിപൊളി. Very informative and beautiful
@KishoRudranOnline
@KishoRudranOnline 2 жыл бұрын
One of the most excited video I had ever seen in ua channel bro👌🏻👌🏻👌🏻🔥🔥🔥❤️ Keep Rocking 🔥🔥🔥
@abhinav._350
@abhinav._350 2 жыл бұрын
Ntammo... 😲😲 Kanditt thanne pedi aavunu... 🤯🤯 Sujithetta pwoli.. 💥 #techtraveleat.. 💖💖
@anuvindhashenoy6845
@anuvindhashenoy6845 2 жыл бұрын
It ws soo terrifying! Love the rawness of the video ❤️
@jineeshsg8860
@jineeshsg8860 2 жыл бұрын
സുജിത്ത് ഭായ് സൂപ്പർ വീഡിയോ 👌നിങ്ങൾ ഒരു രക്ഷയില്ല തകർത്തു 😍
@northeastoasismotorcycleri928
@northeastoasismotorcycleri928 2 жыл бұрын
Nothing to say ...Cool Super...Thanks for these beautiful scenes🙏🙏...
@shyamedamana7152
@shyamedamana7152 2 жыл бұрын
Approach among the mountain, landing in inclined runway! Those pilots are super powered 🔥🧐
@ajclash7721
@ajclash7721 2 жыл бұрын
Intammoo poli..The real Travel Vlogger🔥🔥 Ee concept Kidukki..Solo
@tomyjoseph970
@tomyjoseph970 2 жыл бұрын
What a wonderful experience ever seen before!!!!
@akhilmonkuttan6137
@akhilmonkuttan6137 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് കാണാന്‍ പറ്റിയല്ലോ ഇങ്ങനെയൊരു സംഭവം 😍😍😍😎
@vyshnavmv444
@vyshnavmv444 2 жыл бұрын
ഒറ്റ stretch il last 4 Videos Kandu...🤩 Oru Film കാണുന്ന പോലെ... Excellent Content Quality With A Bunch Of Heavy Informations...
@TechTravelEat
@TechTravelEat 2 жыл бұрын
😊
@vyshnavmv444
@vyshnavmv444 2 жыл бұрын
@@TechTravelEat 🤩Videos 25വയസ്സിന് മുകളിൽ ഉളളവർ മാത്രമല്ല..അതിലും കുറവുള്ള സ്ഥിരം viewers um und.. ഒറ്റ videos miss ആകറില്ല 🤩
@Ultralogic101
@Ultralogic101 2 жыл бұрын
What you see inside cockpit through the curtain is Radar. It is in pre set mode for better reception for heavy clouds and other obstructions. You can see this in ship Bridge too. Only with this we can navigate safety. Any way its a never forgeting experience for you.🙂
@littothomas7392
@littothomas7392 2 жыл бұрын
ഭൂമി മുഴുവൻ കാണുവാനുള്ള. ഭാഗ്യവും. ജീവിതത്തിൽ മടുപ്പോ മുരടിപ്പ് എന്നിവ ഉണ്ടാകാതെ യാത്രയെന്ന് മധുരം ആവോളം ആസ്വദിച്ചു സൗഭാഗ്യ ത്തിലൂടെ സാമ്പത്തികഭദ്രത ഊട്ടിയുറപ്പിച്ച്. മുന്നേറുന്ന സുജിത്ത് ചേട്ടാ. നിങ്ങൾ കൈപ്പേറിയ ജീവിതാനുഭവങ്ങളും ഉള്ളവർക്ക് ജീവിക്കാൻ ഒരു പ്രചോദനമാണ്.
@TechTravelEat
@TechTravelEat 2 жыл бұрын
Thank You So Much
@sourav___raj
@sourav___raj 2 жыл бұрын
Just amazing!!!!. Effort 👏👏👏
@sreeshsurendran6398
@sreeshsurendran6398 2 жыл бұрын
Watching this video is freaking me out, but as I you said it's once in a lifetime experience and I'll definitely experience this before I close my eyes . Good work Sujith bro❤️
@devadarsandevan6723
@devadarsandevan6723 2 жыл бұрын
de Havilland Canada DHC-6 Twin Otter One of my favorite STOL AIRCRAFT)✈️❤️
@anniabraham8436
@anniabraham8436 2 жыл бұрын
Nice video for showing tks god bless u all have safe journey
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
ഒന്നും പറയാനില്ല, അടിപൊളി, എത്ര തവണ ദൈവത്തിനെ വിളിച്ചു 🙏🏻🙏🏻
@rahulregimon111
@rahulregimon111 2 жыл бұрын
sneham mathram ❤️ sujitheettaaa ningal verum oru traveller alla...oru theepori traveller aanu.....sherikkum parayalloo solo trip aanu nallatha bz u hv your own freedom to capture vedios .....sherikkum paraja full on full pever full trippz mood🔥🔥🔥🔥
@Alen.TnCook
@Alen.TnCook 2 жыл бұрын
Solo tripss are soo gud❤️❤️❤️
@sanketrawale8447
@sanketrawale8447 2 жыл бұрын
ഇന്നത്തെ video soooper.... 👌👌👌 അവസാനത്തെ b.music ഉം ഉഗ്രൻ 👌👌. thank u sujith 🙏🏼🙏🏼❤️
@pillaigirishkumar1712
@pillaigirishkumar1712 2 жыл бұрын
ഈ ലോകം ഒരു അല്ഭുതം തന്നെ അല്ലെ.... 👌
@traveltrendy1243
@traveltrendy1243 2 жыл бұрын
Sujith bro . Great effort .hope a meeting soon . Nice vedio u have lotsss to cover go ahead travel travel a lotttt my dear
@travelmedico8237
@travelmedico8237 2 жыл бұрын
Ethra alkar criticise cheithitum thante video quality katta standerdil maintain cheyana sujith bhaii a big salute 🫡 was a Subcriber from the Beginning 75k Tech travel Eat Family
@Sworld-
@Sworld- 2 жыл бұрын
Wow man..such n amazing place and experience..Great job man..keep going
@Yathraneram
@Yathraneram Жыл бұрын
നേപ്പാൾ ഇൻസിഡന്റ്. വന്നപ്പോൾ ഇതു ചിന്തിക്കുന്നു. I
@wayfarerroute
@wayfarerroute 2 жыл бұрын
Most Awaited Video 💛💛
@sulfikerali4110
@sulfikerali4110 2 жыл бұрын
കാഴ്ച്ചക്കാർക്കായി കാഴ്ചകൾ കാണിക്കുന്നതിനായി ഇത്രയും വലിയ റിസ്ക് എടുക്കുന്ന സുജിത്തിന് എല്ലാവിധ ഭാവുകങ്ങളും
@abrahamjt.3577
@abrahamjt.3577 2 жыл бұрын
Superb bother. Thanks for doing this.
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
Thank God to upload this episode 👍
Tenzing - Hillary Airport, Take Off & Landing, Flying on Yeti Airlines from Lukla to Kathmandu
30:40
Tech Travel Eat by Sujith Bhakthan
Рет қаралды 335 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 97 МЛН
Qatar Airways Business Class from Kochi - Doha - Abu Dhabi | Airbus A330 Flying Experience
32:30
Tech Travel Eat by Sujith Bhakthan
Рет қаралды 540 М.
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21