Kochi to Bangalore Road Trip - കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഒരു യാത്ര

  Рет қаралды 480,436

Tech Travel Eat by Sujith Bhakthan

5 жыл бұрын

വരൂ നമുക്ക് ഒന്ന് ബാംഗ്ലൂർ വരെ പോയിട്ട് വരാം. കൊച്ചിയിൽ നിന്നും കോയമ്പത്തൂർ സേലം വഴി ബാംഗ്ലൂരിലേക്ക് ഒരു റോഡ് ട്രിപ്പ്. ബാംഗ്ലൂരിലേക്ക് വണ്ടി ഓടിച്ച് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഈ വിഡിയോയിൽ കാണാം. #techtraveleat #bangalore
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com

Пікірлер: 1 305
@jestinartworld7538
@jestinartworld7538 5 жыл бұрын
ശ്വേത ചേച്ചി ഉണ്ടെങ്കിലേ സുജിത്ത് ചേട്ടൻറെ യാത്രകൾക്ക് ഒരു ഭംഗിയുള്ളു എന്ന് തോന്നുന്നവർ ഉണ്ടോ..
@gaa4544
@gaa4544 5 жыл бұрын
illa
@hawtbuoy
@hawtbuoy 5 жыл бұрын
@@gaa4544 *add evil morty theme song*
@MahammedIqbalM
@MahammedIqbalM 5 жыл бұрын
Really...
@sreejamohandas8863
@sreejamohandas8863 5 жыл бұрын
Yes
@anona1443
@anona1443 5 жыл бұрын
Yes. Swetha is a positive influence
@sreelakshmicv8486
@sreelakshmicv8486 5 жыл бұрын
വണ്ടിയിൽ പോകാൻ ഉള്ള ഇഷ്ടം കൊണ്ട് ഇങ്ങനത്തെ ട്രാവൽ വീഡിയോ കാണുന്ന എന്നെപോലെ ഗതികെട്ടവർ ഉണ്ടോ 😄😄😄😄
@anbalagananbu1905
@anbalagananbu1905 5 жыл бұрын
:-P
@saeedc3143
@saeedc3143 4 жыл бұрын
Pineee
@anasmuthu158
@anasmuthu158 4 жыл бұрын
Njaan und broo❤️👍😊
@suleeshsukumar
@suleeshsukumar 4 жыл бұрын
undalloo
@munavirpulloor8979
@munavirpulloor8979 4 жыл бұрын
Valla panikum pody
@a2mmedia908
@a2mmedia908 5 жыл бұрын
അടുത്ത ജന്മം നിങ്ങൾ ആയി ജനിച്ച മതിയെന്നു.. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നു. Realy ലക്കി man.
@nisabkvc2520
@nisabkvc2520 5 жыл бұрын
A2M MEDIA lucky maathram alla bro...Pulleede hardworkum koode undu ithinte pinnil , oru pakshe Sujith bhai poya ottumikka placesum njaanum poyittundu pakshe enikk innavare oru video cheyyaano ithu pole present cheyyaano pattiyittum illa , ini ottum pattum ennu thonnunnum illa......!!!
@twinkle3106
@twinkle3106 5 жыл бұрын
@@nisabkvc2520 oru vityyasam undu Ningal cash mudakki pokki travel vlogger ayath kond sujith nu ottumikka trips um sponcers undu yeah hard-working Anu alu oppam ithokke free ayi enjoy cheyan pattunu karanam ith pullide joli anu
@nisabkvc2520
@nisabkvc2520 5 жыл бұрын
@A2M MEDIA ellaam free onnum alla....!!! Chila kaaryangal okk pulli pulleede kayyil ninnu eduthu aanu cheyyunnath...!!! Ivide parayaan patto ennu ariyilla..ennirunnaalum pulli nalla sincere aayittaanu cheyyunnath ulla kaaryangal athu pole prakshakarodu parayum athu nallath aayalum , cheetha ayaalum ..!!!
@Thaabs1993
@Thaabs1993 5 жыл бұрын
His wife is also lucky
@mettarkv3153
@mettarkv3153 5 жыл бұрын
Democlasnu mathray valu (democlaz sword) mukalil nikkunathinny Patti ariyuuu😂😂
@rafeekfeeki7
@rafeekfeeki7 5 жыл бұрын
നമ്മൾ നേരിട്ട് പോയാലും ഈ വീഡിയോയിലുള്ള അത്ര ഫീൽ ഒരിക്കലും കിട്ടില്ല അത്രക്കും അടിപൊളിയായി വീഡിയോ ചെയ്ത സുജിത് ഭായിക്ക് നന്ദി .സുജിത് ഭായിയും ശ്വേതയും ചേർന്നു കഴിഞ്ഞാൽ പിന്നെ വീഡിയോ അടിപൊളി ആകുമെന്ന് ഉറപ്പല്ലേ .
@Mummusvlog
@Mummusvlog 5 жыл бұрын
കൊച്ചിയിൽ നിന്നും ബാൻഗ്ലൂർ വരെ യാത്ര ചെയ്യുന്ന ഫീൽ ഉണ്ട് ഈ വീഡിയോക്ക്. Supeeeeerrŕ പാലീയേക്കര ടോൾ പ്ളാസ കമൻറ്റുകൾ പൊളിച്ചു 😎😎😎 Swetha പറഞ്ഞത് ആണ് സത്യം, നീണ്ട യാത്രകളിൽ എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്നം 🤣
@PcGamersHub
@PcGamersHub 5 жыл бұрын
R
@rahafathima9018
@rahafathima9018 5 жыл бұрын
Plese suport me ente raneem kitchen onn kand abiprayam parayu subscribe
@mohdbrilliant
@mohdbrilliant 5 жыл бұрын
Literally, even I had the feel of travelling
@UNBOXINgdude
@UNBOXINgdude 5 жыл бұрын
first.. 😅😅😅😅
@techformalayalam8106
@techformalayalam8106 5 жыл бұрын
Hello dude
@donitojo904
@donitojo904 5 жыл бұрын
Athu powlichi
@yedukrishnan2888
@yedukrishnan2888 5 жыл бұрын
Poda
@SSTechVlog
@SSTechVlog 5 жыл бұрын
Ooooooo
@umeshgopinath554
@umeshgopinath554 5 жыл бұрын
എടാ Dudeee
@bijuphilip3856
@bijuphilip3856 5 жыл бұрын
സുജിത് ശ്വേതയെ കൂടി ഡ്രൈവിംഗ് പഠിപ്പിക്കണം .ദൂര യാത്ര ചെയ്യുമ്പോൾ മാറി മാറി ഡ്രൈവ് ചെയ്യാമല്ലോ
@soul9058
@soul9058 5 жыл бұрын
ചേട്ടൻ ശ്വേതചേച്ചിയെ എത്രത്തോളം കെയർ ചെയ്യുന്നു എന്ന് മനസിലായി 💓💓💓
@ppkcreative
@ppkcreative 5 жыл бұрын
പോയ്‌ പോയ് ഞാനും ബാംഗ്ലൂർ എത്തിയപോലെ🤔. എനിച്ചു വീട്ടിൽ പോണം😖
@sreekkutty6436
@sreekkutty6436 5 жыл бұрын
😁😁😁
@sakkeerhuzain5828
@sakkeerhuzain5828 5 жыл бұрын
Ayyya🥴
@sdmhzn7581
@sdmhzn7581 5 жыл бұрын
Sathyam
@anaswara2830
@anaswara2830 5 жыл бұрын
😂😂😂😂
@akshaykuttan7352
@akshaykuttan7352 5 жыл бұрын
Kiduve
@pkshafi7735
@pkshafi7735 5 жыл бұрын
ഏറെ പ്രതീക്ഷിച്ച വീഡിയോ.. BNGLR😘😘😘😘😍😍😍😍😍😍😍
@kuriyaraveendran5535
@kuriyaraveendran5535 3 жыл бұрын
എനിക്ക് നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള വിവരണം ഇഷ്ടമാണ് പിന്നെ ബാംഗ്‌ളുർ യാത്ര ഇഷ്ടമായി അടുത്ത വീഡിയോ ക്കു കാത്തിരിക്കുന്നു
@Mr100muhsin
@Mr100muhsin 5 жыл бұрын
നല്ല ഒരു യാത്ര വിഡിയോ സൂപ്പർ 👍 രണ്ടാം ഭാഗം കാത്തിരിക്കുന്നു
@ajumalashraf4216
@ajumalashraf4216 5 жыл бұрын
താങ്കളുടെ പെയിഡ് അല്ലാത്ത വിഡിയോകൾ കാണാൻ പ്രത്യേക രസമാണ്..
@muhsinmuhsi2252
@muhsinmuhsi2252 5 жыл бұрын
ശരിയാ
@isahackunnathisahackunnath8072
@isahackunnathisahackunnath8072 5 жыл бұрын
Yes
@ppkcreative
@ppkcreative 5 жыл бұрын
അതു ശരിയാ... 👍👍👍
@luqmanmoidutty2775
@luqmanmoidutty2775 5 жыл бұрын
Fully agreed with you..
@abhijithsurya9374
@abhijithsurya9374 5 жыл бұрын
jeevikande free ayitu elam veno ?
@sumeshsukumaran8372
@sumeshsukumaran8372 5 жыл бұрын
Palakkad, Coimbatore, salem, Hosur എല്ലാം നല്ല പരിചയമുള്ള ഇടങ്ങൾ. ഒന്ന് പോയ ഫീൽ കിട്ടി. Nostalgic ഫീൽ. പിന്നെ പാലക്കാട് നെ കുറിച്ച പറഞ്ഞത് ഇഷ്ടപ്പെട്ടു, എന്ന് ഒരു പാലക്കാട്ടുകാരൻ. 👍
@siddisalmas
@siddisalmas 5 жыл бұрын
തമിഴ്‌നാട് ....ചായ സാമ്പാർ സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല
@LinseAntony
@LinseAntony 5 жыл бұрын
Travel video again...Will plan a Bangalore trip after finish watching your series videos. Thumbs up
@sumainaabubacker6443
@sumainaabubacker6443 5 жыл бұрын
Sujithettante simplicity Aaanu ee paripadiyude vijayam...
@subinanpb8736
@subinanpb8736 5 жыл бұрын
17:30 സത്യം വൈഫ് എപ്പോഴും പറയും ഇക്ക വണ്ടി ഓടിച്ചാൽ നിർത്തില്ലാന്ന് ഞാൻ പറയും ആ ഫ്ലോ അങ്ങ് പോകും എന്ന്...
@sudhish80
@sudhish80 5 жыл бұрын
Superb !! Thanks for sharing the travel stories Sujith...
@bombayjohn3057
@bombayjohn3057 5 жыл бұрын
Wow Sujith, cannot wait to see the trip unfold. Happy to join you in this journey. Shweta looking all excited
@amalbabu4730
@amalbabu4730 5 жыл бұрын
You have a damn Good presentation skill bro ✌✌
@navasnazz7080
@navasnazz7080 5 жыл бұрын
അടുത്ത വീഡിയോ എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു
@afsalp4751
@afsalp4751 5 жыл бұрын
മുത്തേ കട്ട വെയ്റ്റിംഗ് ആണ് for upcoming videos നു
@ShabeerTheExplorer
@ShabeerTheExplorer 5 жыл бұрын
അടിപൊളി വീഡിയോ സുജിത് ഭായ്... കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു ഫീൽ ...
@sooryanarayansaikumar3770
@sooryanarayansaikumar3770 5 жыл бұрын
ആ പാലിയേക്കര ടോൾ ഭയങ്കര പ്രശ്നമാണ്.
@bachuforever1419
@bachuforever1419 5 жыл бұрын
അടിപൊളി റോഡ് ... 👍 ഈ ദേശീയപാതയൊക്കെ കാണുമ്പോൾ നമ്മുടെ കണ്ണൂർ കാസർഗോഡ് ദേശീയ പാത ജെസിബി ഉപയോഗിച്ച് കുത്തി പൊളിക്കാൻ തോന്നുന്നു.... 😆😆
@sreelakshmicv8486
@sreelakshmicv8486 5 жыл бұрын
@@farhank9074 😄😄😄😄
@SaahisRecipes
@SaahisRecipes 5 жыл бұрын
Sujith& Swetha... Round trip first episode polich ttoo👍👍
@rajas7336
@rajas7336 5 жыл бұрын
Nice video. Looking forward to ur upcoming videos
@midhu100
@midhu100 5 жыл бұрын
Chetta ur BGM selection is better now. I commented about this earlier in FB. I am very glad that u made it better now💖. Chettan superaa
@shanuvlogs535
@shanuvlogs535 5 жыл бұрын
സുജിത്തേട്ട എന്ന് സ്നേഹത്തോടെ വിളിക്കാൻ തോന്നും അതാണ് നിങ്ങളുടെ പെരുമാറ്റം. ശ്വേത ചേച്ചിയുടെ ഭാഗ്യമാണ് സുജിത്തേട്ടൻ
@arsadupa9647
@arsadupa9647 5 жыл бұрын
അടിപൊളി കട്ട വെയ്റ്റിംഗ് next part
@arunhrz7477
@arunhrz7477 5 жыл бұрын
Endoo valiya ishtamnuu nigdea videoo. Kollam orupadu unduu nigalkkuu pattiya place
@adarshlevan4031
@adarshlevan4031 5 жыл бұрын
watched till end without boring...u have a unique skill apart from all other vloggers you dont "blah"much. great work bro waitin for ur national trip
@shanasathar9958
@shanasathar9958 5 жыл бұрын
Ith skip cheyyaathe kandavar ethra
@Nakedwolvesbs3
@Nakedwolvesbs3 5 жыл бұрын
It's me ✋
@danieljames7979
@danieljames7979 5 жыл бұрын
Outro song eeda nnu ariyo bro?
@danieljames7979
@danieljames7979 5 жыл бұрын
Vlog end il use cheydathu
@Ajay-nj4vx
@Ajay-nj4vx 5 жыл бұрын
good flow ...
@Manukadakkal
@Manukadakkal 5 жыл бұрын
💪🏼
@subim1404
@subim1404 5 жыл бұрын
Sujithetta eppazha video kandathu adipoli enik yathra orupadu ishttanu
@scojith
@scojith 5 жыл бұрын
Cool.. Nicely done... Expecting more and more...
@radhamani6338
@radhamani6338 5 жыл бұрын
Chettante enike ettavum ishattamulath road trip anee😸😊
@sameepsiby9455
@sameepsiby9455 5 жыл бұрын
Addicted to your vlog !!!♡♡
@anurag9080
@anurag9080 5 жыл бұрын
ഇതുപോലെ video ചെയ്തത് kothippikkathe ചേട്ടാ.. sprr vdo😍😘
@sandeepm7205
@sandeepm7205 5 жыл бұрын
Sujith bhai super. All the very best for All india trip
@sandeep9723
@sandeep9723 5 жыл бұрын
സുജിത്ത് ബ്രോ എത്രയും പെട്ടെന്ന് ഹാരിയർ എടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.വരും വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു
@faisalfaisal-eg8zh
@faisalfaisal-eg8zh 5 жыл бұрын
സഹിച്ചതല്ല നന്നായിട്ടുണ്ട്......... ബാംഗ്ലൂർ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..............
@noushucool6530
@noushucool6530 5 жыл бұрын
next video pettannu varatte sujith bhai...my fvt place banglore
@nissaryousaf2980
@nissaryousaf2980 5 жыл бұрын
Great Presentation . I missed the catch up while your visit to Bahrain.
@Sharafu96
@Sharafu96 5 жыл бұрын
25:20 വളരെ ദയനീയതയോടെ കൂടി ശ്വേത *നല്ലരീതിയിൽ പണികിട്ടി* 😁😁
@AbhijithM3355
@AbhijithM3355 5 жыл бұрын
Super 💙💚💛💜
@aadynath2542
@aadynath2542 5 жыл бұрын
Thanku..inganthe video aa enik kanan koodthal ishtam...
@travaloli
@travaloli 5 жыл бұрын
Ithupole ulla travel videos super aanu😊..pratheykich night traveling
@ananthu5270
@ananthu5270 5 жыл бұрын
ബാംഗ്ലൂർ is my fav city
@pjm3303
@pjm3303 5 жыл бұрын
കലക്കി...
@REGHURAJAMOHAN
@REGHURAJAMOHAN 5 жыл бұрын
Seen full Video....Well presented without boring....Best Wishes to both of you. Happy Journey Sujith.
@Vineetp1980
@Vineetp1980 5 жыл бұрын
Super excited for the next one
@Watchespresso
@Watchespresso 5 жыл бұрын
രണ്ടു ഇളം ദേശാടന കിളികൾ😘
@shereenthomas9146
@shereenthomas9146 5 жыл бұрын
take care shwetha .. u sound to be quite unwell , take rest for a day n then start with your trips.. have lots of ginger coffee.. get well soon.. Sujith , i have lived in that city for 4 years while working .. trust me though i have been to so many places .. life in Bangalore city is the ultimate ! jus love it .. missing my good old Bangalore days.. the morning hussle buzzle while on the way to work .. ppl warm n cozy in jackets .. the ride through the small pocket roads in the evenings back home.. stoping sumwhere for a nice chat or idli sambar n filter coffee.. weeekends shopping at Commercial street .. life z jus awesome ..😍.. glad that u r vlogging on Blr .. all the best !
@Ramyav08
@Ramyav08 5 жыл бұрын
Addipolli...swethaye vlogil kanditt kurach aayrnnu..next videok vendi waiting....
@farooq5496
@farooq5496 5 жыл бұрын
Nice video enjoy....take care your long drive...
@vimalkumar4359
@vimalkumar4359 3 жыл бұрын
I am going to Bangalore on Friday bro...
@MahammedIqbalM
@MahammedIqbalM 5 жыл бұрын
You are the best n cute cuples.... plz keep it long life..... Really i am inspired from you.. thank you sujith n shvetha...
@meenaaneem7623
@meenaaneem7623 4 жыл бұрын
സൂപ്പർ. ആണ്
@jayappanthuruthiparambil239
@jayappanthuruthiparambil239 5 жыл бұрын
Eagerly waiting for your next video
@aadilgafoor2674
@aadilgafoor2674 5 жыл бұрын
next vidiok katta wait
@sabeeshshivanandanam5388
@sabeeshshivanandanam5388 5 жыл бұрын
വയനാട് ചുരം view point കാണിക്കണം നാട് കാണാന്‍ ഒരു കൊതി
@ShabeerTheExplorer
@ShabeerTheExplorer 5 жыл бұрын
നാട് കാണണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ബ്രോ kzfaq.info/get/bejne/nLSFqr1zpre5lJs.html
@rahafathima9018
@rahafathima9018 5 жыл бұрын
Plese suport me ente chanal kiodi kanu
@meenaaneem7623
@meenaaneem7623 4 жыл бұрын
എനിക്ക്. ഇഷ്ടം ആണോ.
@vishnunarayananmk
@vishnunarayananmk 5 жыл бұрын
പാലക്കാട് ഉള്ളവർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ😉😍
@vijaykrishnan6552
@vijaykrishnan6552 5 жыл бұрын
Video powlichu✌💓💓
@KailasGaming
@KailasGaming 5 жыл бұрын
the man of simplicity both of you ....... sujith ettan and swetha chechi
@ananthutnkl3266
@ananthutnkl3266 5 жыл бұрын
Ente Ponnu Sujithetta Orayiram Umma Ente Dream aayirunnu edhu Pola Oru Road Trip but Edhuvara Nadannittilla Ee Videoilude kanan Sadichallo THANKU
@vineethkumar6169
@vineethkumar6169 5 жыл бұрын
3:51 min. 335E kadugodi....njn kayarunna bus...
@Cherrish7
@Cherrish7 5 жыл бұрын
Polichuuuu.broil.katta waiting..
@Arun-iq6cy
@Arun-iq6cy 5 жыл бұрын
Ur travel video especially superb,while driving and doing blogging 😍😍😍😍
@worldofpes8875
@worldofpes8875 5 жыл бұрын
Kasaragod video Cheyyanam sujith cheta
@shafiasna6816
@shafiasna6816 5 жыл бұрын
WORLD OF PES avide enthu maira ulle kanaan
@chinnuseva3250
@chinnuseva3250 5 жыл бұрын
Sujithettaaa... Disco bus😍😍😍
@rojikuruvilla1041
@rojikuruvilla1041 5 жыл бұрын
22:07 This is the best route connecting Cochin and Mumbai. Cochin-Coimbatore-Salem-Hosur-NICE Road(Bangalore)-Belgaum-Pune-Mumbai.
@saleemmohamed4645
@saleemmohamed4645 5 жыл бұрын
Watched, liked, enjoyed. Wish you a safe journey.
@mlmashraf
@mlmashraf 5 жыл бұрын
7:48 അയ്യോ 😀
@vidaya100
@vidaya100 5 жыл бұрын
Lucky couples... Stay blessed😍
@ibrahimkuttyibrahim3350
@ibrahimkuttyibrahim3350 5 жыл бұрын
Adipoli waiting for next video 😃😃😃
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 5 жыл бұрын
ningalude programes eniku vallare eshtamannu.. good..vallare upakarapradamaya videos annu ningal cheyunnathu..very good..
@Milestogo_by_Ashwin
@Milestogo_by_Ashwin 5 жыл бұрын
As usual very good video !! Lot of tips as well. You are an inspiration. Aa public free toilet okke kanichathu nannayi.. But aa dialogue sariyayilla.. Nammal aanungalkku evide venelum saadikkamallo enn.. Nammude naadinte oru valya prashnavum ethanu.. Nammalum toilets il thanne karyam saadikkanam.. Parisaram vruthi aayi sookshikkanum sthreekal anubhavikkunna budhimuttu manasilakkanum athu vazhi nalla toilets ellayidatuum free aayi varukayum cheyyum !! Ningale pole ulla influencers vicharichal oru mattam saadikkum.. Plastics valicheriyaruthu enn pala videos ilum parayunna kettu.. Athu pole public aayi urinate cheyuaruthu ennu koodi paranju aalkare bodhavalkarikkum enn pratheekshikkunnu...
@TechTravelEat
@TechTravelEat 5 жыл бұрын
Sure
@pkshafi7735
@pkshafi7735 5 жыл бұрын
ഏറെ പ്രതീക്ഷിച്ച വീഡിയോ.. BNGLR😘😘😘😘😍😍😍😍😍😍😍മൈസൂർ കൂടെ ഉണ്ടായാൽ പൊളിയാരുന്നു 👌👌👌👌👍👍👍👍
@LenoBennyvlogs
@LenoBennyvlogs 5 жыл бұрын
Aliya muthew enke ouru youtube channel unde onu subscribe cheymoo... Plss
@aminashafeek9571
@aminashafeek9571 5 жыл бұрын
sujith chettane pole oru vloggerine kettiyal mathiyarunnu veetil ottakkirunnu boradikendiyum varilla tour pokam sthalangal kaanaam husband jolyku pokumbo miss cheyyendathumilla shwetha is a lucky girl 😍
@mahinfsz4627
@mahinfsz4627 5 жыл бұрын
Sujithetta katta waiting for all India trip
@rohithvrvr1488
@rohithvrvr1488 5 жыл бұрын
ചേട്ടായി എൻഎച്ച് seven പുതിയ പേര് എൻഎച്ച് 44 വെയ്റ്റിംഗ് ഫോർ ഓൾ ഇന്ത്യ ട്രിപ്പ്
@jigglegaming1126
@jigglegaming1126 5 жыл бұрын
എന്തുകൊണ്ടും better option ആണ് TATA HARRIER My dream😍😍😍
@mohamedfazilvaliyakath1944
@mohamedfazilvaliyakath1944 5 жыл бұрын
Sujith etta ella videos kanarund. Chechye ozhivakaruthitta tripil chechi nalla rasa
@BMedias
@BMedias 5 жыл бұрын
Katta waiting for next video
@subujaaz7871
@subujaaz7871 5 жыл бұрын
ഒരു 30 മിന്റ് നിങളുടെ കൂടെ ആയിരുന്നു ഞങ്ങളും ടൈം പോയത് അറിഞ്ഞില്ല 😀
@charithramvarthamanam9380
@charithramvarthamanam9380 5 жыл бұрын
പണ്ട് Dr. Muneer സാഹിബ്‌ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ xpress ഹൈവേ കൊണ്ടുവരാൻ തുനിഞ്ഞപ്പോൾ അഴുകിയ രാഷ്ട്രീയ വൈര്യം കൊണ്ട് എതിർത്ത എല്ലാ വികസന വിരോധികളും ഇവിടെ ഉണ്ടല്ലോ അല്ലേ .......(ആരാന്റെ ഗര്ഭത്തിന് മാമോദിസ മുക്കി പേരിടാതെ എന്തെങ്കിലും ഒറ്റക്കുണ്ടാക്കി പിതൃത്വം ഏറ്റെടുക്കൻ ഇത്തരക്കാർക്ക് ബുദ്ധി കൊടക് ന്റെ ദൈവേ )
@advsuhailpa4443
@advsuhailpa4443 5 жыл бұрын
മലപ്പുറം ന്യൂസ്‌ Dr മുനീറിന്റെ സ്ത്രിധന തുകയാണല്ലോ റോഡ് വികസനത്തിനായി ചെലവാക്കുന്നത്. കുഞ്ഞിലാക്കുട്ടി കല്യാണ തിരക്കിലായിരിക്കും അല്ലെ. മൂരി ലീഗ്...
@islamicsalvation1411
@islamicsalvation1411 5 жыл бұрын
@@advsuhailpa4443 suhail erumakk kuru pottiyallo?eda marayoola erume...muneerinte pocketil ninnanu enn aarum paranjilla.aa roadine sakhakkal ethirthathanu paranjath.
@unaisck5572
@unaisck5572 5 жыл бұрын
+Suhail PA പോടാ poo
@ragesh.s9507
@ragesh.s9507 5 жыл бұрын
Hi Sujit is a awesome video and congratulation for all India trip we are waiting💖💖💖
@9746682210
@9746682210 5 жыл бұрын
Sujith bai swetha. Very good . Match. Good explanation....
@adilpm527
@adilpm527 5 жыл бұрын
ഓറഞ്ച് volvo & prakash sleeper ബസ് എറണാകുളം to ഹൈദരാബാദ്...
@LenoBennyvlogs
@LenoBennyvlogs 5 жыл бұрын
Aliya muthew enke ouru youtube channel unde onu subscribe cheymoo... Plss
@360MasterSoorajNair
@360MasterSoorajNair 5 жыл бұрын
Bangalore meetup undooo??? Njangal okke bangalore undeee time undel parayanamm irangaaaaam
@LenoBennyvlogs
@LenoBennyvlogs 5 жыл бұрын
Aliya muthew enke ouru youtube channel unde onu subscribe cheymoo... Plss
@abdulgafooralukkal982
@abdulgafooralukkal982 5 жыл бұрын
Bangalore yatra wery good.ninglude tvm.to delhi.train.yatra.thanks.mr.sujith bhakthan.
@jaisonjacob3426
@jaisonjacob3426 5 жыл бұрын
Trip's ellaaaam adipwoli aaaan 👌👌👍👍 way of presentation kidu ✌️✌️
@edited163
@edited163 5 жыл бұрын
Sheriyanu chetta long drives engum edakk Nirthan bhayangara madiya......nirthiyal kashtapett overtake cheytha ellam verutheavum..😌😄
@TechTravelEat
@TechTravelEat 5 жыл бұрын
Haha True
@vijikumari7128
@vijikumari7128 5 жыл бұрын
Very best performance
@shibud.a5492
@shibud.a5492 5 жыл бұрын
I liked your video & I used to drive from Tvm to Bangalore in my TATA ESTATE Car once in every 6 months from 2003 to 2007 I wonder lot of developments happened till now & thanks for the memories ......SHIBU DEVARAJAN, Louvre hotels group,UAE.
@tripbrozzz2118
@tripbrozzz2118 5 жыл бұрын
കട്ട waiting .. Next video ....
@sreejithraghav3542
@sreejithraghav3542 5 жыл бұрын
Sujith bro.. All the best for your upcoming all india tour🤘
@jithikaprasad2704
@jithikaprasad2704 5 жыл бұрын
Sujith chetta all the best nice trip, enna ootyile pokunne avide pokumbole dormitory room onnu kagikkan pattumo
@rahafathima9018
@rahafathima9018 5 жыл бұрын
Raneem kitchen suport me plese comment subscribe
@imranullal274
@imranullal274 5 жыл бұрын
Fast track kurchi vishadheegarichu parayane....
@brienneoftarth1806
@brienneoftarth1806 5 жыл бұрын
It's FasTag...prepaid toll using RFID I suppose...Tag will have ID identified by Radio waves so that u don't have to waste time on toll points searching for money from ur pocket as it's already debited from ur account
@nisabkvc2520
@nisabkvc2520 5 жыл бұрын
All the best new trip jodi...!!!!
@sarathps8629
@sarathps8629 5 жыл бұрын
Adipoli video aayind sujithetta....sarikkum Bangalore poyya oru feel kitty