തെലങ്കാന മുഖ്യൻ BJP യിൽ ചേരും!| ABC MALAYALAM | ABC TALK | 7-7-2024

  Рет қаралды 106,770

ABC Malayalam News

25 күн бұрын

BJP ദക്ഷിണേന്ത്യയിൽ നിന്നു പണി തുടങ്ങി
#bjp #telengana #reventhreddy #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUxJ_xu03qlSbv626IZROg
Website : abcmalayalamonline.com/
Facebook : ABCMalayalamOfficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 476
@prasadgnair6683
@prasadgnair6683 25 күн бұрын
രേവന്തു റെഡ്‌ഡി പഴയ എബിവിപി നേതാവാണ് 😁 പല ഞെട്ടലുകൾ അടുത്ത ഒരു വർഷം ഉണ്ടാവും 😎
@evjohnson9341
@evjohnson9341 25 күн бұрын
JaI❤BJP
@georgeks9545
@georgeks9545 25 күн бұрын
വടയാർ വടേ, അമിട്ട് രേവന്തിനെ എങ്ങെനെ എങ്കിലും തട്ടി എടുക്കാൻ നോക്കും, അമിടിന്റെ പണി അതാണല്ലോ, പിന്നെആ കേളവെന് വയസ്സാൻ കാലത്തു കഷായം കുടിച്ചു വീട്ടിൽ കിടന്നുറങ്ങാൻ പറ
@IZMAS777
@IZMAS777 25 күн бұрын
അങ്ങിനെ ആണെങ്കിൽ ഇപ്പോലുള്ള എത്ര ബിജെപി എംപി മാർ പഴയ കോൺഗ്രസ്‌ കാര് ആണെന്ന് നോക്കിയേ😆
@shaylagamanohar2677
@shaylagamanohar2677 25 күн бұрын
ഉണ്ടാവട്ടെ!
25 күн бұрын
​@@IZMAS777 ബിജെപി സീറ്റ് കിട്ടാത്തവർ അല്ലേ 😂😂😂
@pradeepputhumana5782
@pradeepputhumana5782 25 күн бұрын
മുറിവേറ്റ മോദി എന്താണ് എന്ന് പപ്പു തിരിച്ചറിയാൻ പോകുന്നെ ഉള്ളു.
@hafizalirahman4857
@hafizalirahman4857 25 күн бұрын
അപ്പൊ മുറിഞ്ഞു ലെ😂
@vishnulalkrishnadas6262
@vishnulalkrishnadas6262 25 күн бұрын
​@@hafizalirahman4857theerchayum njangal agrahicha vijayam nedan sadhichilla adutha 5 varsham ath pariharikanulla srmamundakum ath prathipaksha partikalku kanatha adiyakum.
@hafizalirahman4857
@hafizalirahman4857 25 күн бұрын
@@vishnulalkrishnadas6262 ഇപ്പൊ കിട്ടിയതിനേക്കാൾ വലിയ അടിയാണ് മോദിജിക്കും എണ്ടി മുന്നണിക്കും BJ പാർട്ടിക്കും കിട്ടാൻ പോവുന്നത്‌
@user-sm4wk6pv4f
@user-sm4wk6pv4f 25 күн бұрын
​@@hafizalirahman4857 ഹേയ് മുറിച്ചു കാണാൻ വഴി ഇല്ല ... അതൊക്കെ ചില സമാധാന പ്രിയർ എന്ന് പറയപ്പെടുന്ന അല്ലെ ചെയ്യുന്നത്? 😂😂
@user-sm4wk6pv4f
@user-sm4wk6pv4f 25 күн бұрын
​@@vishnulalkrishnadas6262 അതൊക്കെ ഭാരതത്തിൻ്റെ നന്മക്ക് വേണ്ടി ഉള്ള ഈശ്വര നിശ്ചയം... പിന്നെ സ്പ്രിൻ്റ് ചെയ്യുന്നതിന് ഒന്ന് പടി പിന്നോട്ട് പൊക്കും.... നല്ലത് പോലെ കുതിക്കാൻ സഹായിക്കും. ❤ ഭാരതം മാതാ
@m.sureshm9502
@m.sureshm9502 25 күн бұрын
രാഹുൽ ജാതീയമായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതും പാർലമെന്റിനെ അവഹേളിക്കുന്നതുംതടയാൻ വല്ല മാർഗവുമുണ്ടോ
@hafizalirahman4857
@hafizalirahman4857 25 күн бұрын
BJ പാർട്ടി മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നത്‌ തടയാൻ വല്ല മാർഗ്ഗവും ഉണ്ടൊ
@ajnjathan
@ajnjathan 25 күн бұрын
ഞമ്മന്റേതു "മതേ തറം" മറ്റുള്ളവര് ചെയ്താൽ "ബർഗീയത" മാറ്റാൻ പറ്റുമോ..😂😂😂
@alexandergeevarghese9993
@alexandergeevarghese9993 25 күн бұрын
Kuudupaathram otta maargam. Cheythu nokku, circus clowns
@mohandasnv6395
@mohandasnv6395 24 күн бұрын
15 വർഷങ്ങൾ ലോക്സഭാഗമായിരുന്നിട്ടും അവിടെ എങ്ങനെ പ്രവർത്തിക്കണമെന്നറിയാത്ത വിവരദോഷിയാണ് രാഹുൽ, അല്ലെങ്കിൽ കുറുക്കനെ പോലെ അയാൾ ലോക്സഭയിൽ കൂവുമോ. 99 സീറ്റു വാങ്ങി തോറ്റ പാർട്ടി നേതാവിൻ്റെ ശരീരഭാഷ എന്തോ വലിയ നേട്ടം ഉണ്ടാക്കി എന്ന തരത്തിലാണ്, അപ്പോൾ INDIA സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിലോ, 55 വയസ്സുള്ള തൈ കിളവൻ കാണിക്കുന്ന കോപ്രാഞ്ചങ്ങൾ പരിഷ്കൃതസമൂഹം അംഗീകരിക്കില്ല.
@athulkrrishna9529
@athulkrrishna9529 24 күн бұрын
അതിന് രാഹുൽ ഹിന്ദു ആണോ, മുസ്ലിം ആണോ അതോ ക്രിസ്ത്യൻ ആണോ എന്ന് അയാൾക്ക് തന്നെ അറിയില്ല വെറും മരപൊട്ടൻ അയാൾ പറയുന്നത് കേട്ട് കൈ അടിക്കാൻ കുറെ പൊട്ടന്മാരും 6മാസത്തിനുള്ളിൽ അമിത് ഷാ പൂട്ടും എന്ന് പപ്പുമോന് പോലും അറിയാം ആളികത്തുന്ന വിളക്ക് പെട്ടെന്ന് കേട്ടുപോകും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ അത് കാണാൻ പോകുന്നെ ഉളളൂ അവർ കത്തി കയറട്ടെ കയറി കയറി വരുമ്പോ ഒറ്റ കൊട്ട് അതോടെ ഇണ്ടി മുന്നണി തകർന്ന് തരിപ്പണം ആകും
@GNN64
@GNN64 25 күн бұрын
First HIMACHAL GOVT
@jayaramvaliaveetil
@jayaramvaliaveetil 25 күн бұрын
തെലുങ്കു സംസാരിക്കുന്നവർക്ക് ഒരു പ്രത്യേക സംസ്ഥാനം വേണം എന്ന് ആവശ്യപ്പെട്ടു 42 ദിവസം നിരാഹാരം ഇരുന്നു ജീവത്യാഗം ചെയ്ത ആളാണ്‌ പൊട്ടി ശ്രീരാ മുലു. അങ്ങനെ വിശാല ആന്ധ്രാ ഉണ്ടായത്. അതിൽ തെലങ്കാനയും ഉൾപ്പെട്ടു. 1956 ൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഉണ്ടായി. എന്നാൽ 1954 ൽ ആദ്യമായി തെലങ്കാന വേറെ വേണം എന്ന് ഉന്നയിച്ചത് കൊത്തപ്പള്ളി ജയശങ്കർ ആണ്. പ്രൊഫസർ K. ജയശങ്കർ. പിന്നീട് അത് ചെന്നാറെഡ്‌ഡി ഏറ്റെടുത്തു.അത് കഴിഞ്ഞു പിന്നെ പലരും..........പിന്നെ 2014 ഫെബ്രുവരി വരെ ഉള്ളത് ചരിത്രം.
@chandrashekar9913
@chandrashekar9913 25 күн бұрын
അഞ്ച് വയസ്സായ കുട്ടികൾ കിടന്നു ഉറങ്ങുന്നപോലെ രാഹുൽ കൂർക്കം വലിച്ച് കിടന്നുറങ്ങും..പുള്ളിക്ക് രാഷ്ട്രം എന്നാല് വെറും ടൈം പാസിന് വേണ്ടി യാണ്...😂😂😂😂😅
@hafizalirahman4857
@hafizalirahman4857 25 күн бұрын
ഓ...പിന്നെ 2014 ന്ന് ശേഷം ആണല്ലൊ ഇവിടെ രാജ്യം ഉണ്ടായത്‌ ഒന്ന് പോ ഉവ്വ രാഹുലിന്റെ 5-ാ‍ം വയസ്സിൽ ഈ രാജ്യം ഭരിക്കുകയായിരുന്നു ഗാന്ധി കുടുംബം
@ajnjathan
@ajnjathan 25 күн бұрын
പപ്പു ഗണ്ടി ഫാൻസ്‌ അൽ ബിസ്മയങ്ങൾക്കു മൂലക്കുരു പൊട്ടിത്തുടങ്ങി..😂😂😂🤣🤣🤣
@user-sm4wk6pv4f
@user-sm4wk6pv4f 25 күн бұрын
😢😢 അതേ സുഹൃത്തേ കഷ്ടം എന്ന് അല്ലാതെ എന്തു പറയാൻ... 😢
@sureshapk4856
@sureshapk4856 25 күн бұрын
... അത്... ഭാരതത്തിലെ... ഇണ്ടി... കമ്പനി ക്ക്.. ഇതുവരെയും... മനസ്സിലായിട്ടില്ല.....😂😂😂
@khalidthiruval3013
@khalidthiruval3013 25 күн бұрын
പഴമൊഴി :കഴുത കാമം കരഞ്ഞു തീർക്കും. ഓൺ ലൈൻ ചാനലുകാർക്ക് ജീവിക്കാനും ആളാകാനും വേണ്ടി ചില പാവങ്ങളെ തൃപ്തിപെടുത്തിഅ വരെ കൂടെ കൂട്ടും. ഇടക്കിടെ ഇത് മതിരിയുള്ള എല്ലിൻ കഷ്ണങ്ങൾ എറിഞ്ഞു കൊടുക്കും പിന്നെ അതിന്മേൽ പിടിവലി കൂടും അതാണ് പലയിടത്തും കണ്ട് കൊണ്ടിരിക്കുന്നത്.
@sasidharannairgk600
@sasidharannairgk600 25 күн бұрын
ഒരു ഏതാർത്ഥ എബിവിപി rss കാർ അവസാന കാലം വരെയും അതിന്റെ ആശയം ഹൃദയത്തിൽ കൊണ്ട് നടക്കുന്നവരായിരിക്കും രേവന്ത് റെഡ്‌ഡി അത് മാത്രമേ കാണിക്കുന്നുളൂ
@muhammedkhan3199
@muhammedkhan3199 25 күн бұрын
സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്യം ജനങ്ങളെ പറ്റിക്കുക.
@NithindasNithindas
@NithindasNithindas 24 күн бұрын
​@@muhammedkhan3199 ഒരു തികഞ്ഞ ഹൈന്ദവ വിശ്വാസി അവന്റെ രാജ്യ നന്മകൾക് വേണ്ടി നിലനിൽക്കും രാജ്യം ഭരിക്കാൻ എന്തുകൊണ്ടും യോഗ്യന്മാർ ബിജെപി തന്നെയാണ് അതുകൊണ്ടാണ് അങ്ങേരും ബിജെപിയിലേക്ക് വരുന്നത് പക്ഷെ നീ കണ്ടുകൊണ്ടിരിക്കുന്ന മതേതര ഹിന്ദുവിൽ ഭുരിഭാഗം പേരും പേരുകൊണ്ട് മാത്രമാണ് ഹിന്ദു അവരിൽ അധികവും നിരീശ്വരവാദികളാണ് ഹിന്ദു മതത്തിനെയോ ദൈവത്തിനെയോ കുറ്റംപറഞ്ഞാൽപോലും ചിരിക്കുന്ന ഹിന്ദു പിന്നെ സംഖി ഹിന്ദുവാണോ അല്ലയോ എന്ന് തെളിയിക്കുന്നതിന്ന് നിന്നെ പോലെയുള്ള ജിഹാദികളുടെ സർട്ടിഫിക്കേറ്റ് വേണ്ട.....
@user-yb3yy8rd4d
@user-yb3yy8rd4d 24 күн бұрын
😂😂😂😂😂👌​@@muhammedkhan3199
@user-yj3ox9iw5v
@user-yj3ox9iw5v 25 күн бұрын
പ്രതീക്ഷിച്ച ഒരു വാർത്ത
@lathikagopidasmenon9488
@lathikagopidasmenon9488 25 күн бұрын
നാഥാ ഞമ്മടെ സൌത്ത് കട്ട് ബെറും ഷൊപ്പനം ആകുമോ.
@sukumarannair9110
@sukumarannair9110 25 күн бұрын
Bad dreams
@sukumaranm5307
@sukumaranm5307 25 күн бұрын
😄😄
@ShyamVS-kh3eq
@ShyamVS-kh3eq 25 күн бұрын
കൂടോത്രം KPCC പ്രസിഡൻ്റിന്നെ കൂടോത്രം ചെയ്തു
@prasannasomarajan7004
@prasannasomarajan7004 24 күн бұрын
😅😅😅😅😅😅😅😅കഷ്ടം
@shihabudheenmachingal5089
@shihabudheenmachingal5089 24 күн бұрын
മനപായസം ഉണ്ട് ഇരുന്നോളൂ
@Somu-ev3wy
@Somu-ev3wy 24 күн бұрын
കണ്ണാടിയിൽ nokki🎉പറഞ്ഞോ
@BEJOYTHOMAS9832
@BEJOYTHOMAS9832 25 күн бұрын
ജയ് മോദി ജീ❤❤❤❤❤
@Manu10978
@Manu10978 25 күн бұрын
രേവന്ത് റെഡ്‌ഡി പഴയെ ABVP കാരൻ ആണ് ചാൻസ് ഉണ്ട്.
@ajnjathan
@ajnjathan 25 күн бұрын
പപ്പു ഗണ്ടി ഫാൻസ്‌ അൽ ബിസ്മയങ്ങൾക്കു മൂലക്കുരു പൊട്ടിത്തുടങ്ങി..😂😂😂🤣🤣🤣
@SakkariyaSinan-go1bd
@SakkariyaSinan-go1bd 25 күн бұрын
കക്കൂസ്ജി
@parameswaryt6660
@parameswaryt6660 25 күн бұрын
Pappu's nte apaayamudra😂😂😂
@sidheqmk5254
@sidheqmk5254 25 күн бұрын
നിരക്ഷ രൻ ചാണകം ജയ് കാവി കളസം 😭😭
@pranavamsatheesh
@pranavamsatheesh 25 күн бұрын
ഇത് സത്യം ആവട്ടെ
@prakasankv2998
@prakasankv2998 25 күн бұрын
Who can continue with Anti Nationals
@karthikeyanpn6454
@karthikeyanpn6454 25 күн бұрын
❤❤❤❤❤❤❤ ശ്രീ രാമചന്ദ്രൻ സർ. ശ്രീ സുനിൽ വടയാര്. ഞാൻ ആലപ്പുഴ ഓമനപ്പുഴ ക്കാരൻ ആണ്. നിങ്ങൾ നടത്തിയ പരാമർശം ശരിയല്ല. ശ്രീ ഓമനപ്പിള്ള തീരദേശ റെയിൽവേ സ്ഥാപിക്കാൻ വേണ്ടി നിരന്തരം ഒറ്റയാൾ പോരാട്ടം നടത്തിയ മഹാനായ നേതാവ് ആണ് ❤❤❤
@Shivdas-nl5pk
@Shivdas-nl5pk 24 күн бұрын
സ്വപ്നം കണ്ടിരുന്നോ. .. വേറെ പണിയൊന്നുമില്ലേ. .. മറുനാടന്റെ കൂടെ പോയിക്കോ. ..
@pksanupramesh178
@pksanupramesh178 24 күн бұрын
ആദ്യം up പോകാതെ നോക്കൂ.. എന്നട്ട് പോരെ തെല്ലങ്കാനാ 😂
@mariyammariyam4070
@mariyammariyam4070 24 күн бұрын
വിഷയ ദാരിദ്യം തോന്നുന്നത് വിളിച്ചു പറയുന്നത്തിലേക്ക് എത്തിക്കുന്നു
@user-yb3yy8rd4d
@user-yb3yy8rd4d 24 күн бұрын
ഒള്ളത് പറയുബോൾ കള്ളന് തുള്ളൽ വരും സ്വഭാവികം 😂😂😂
@rameshchandran5983
@rameshchandran5983 25 күн бұрын
ഇങ്ങനൊക്കെ ചർച്ച ചെയ്തു പലരുടെയും വയറു വേദനയും, വിറവാതവും കൂട്ടല്ലേ രാമാ.... ഞങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചാൽ ഞങ്ങളുടെ യുവ നേദാവ്‌ പപ്പൂസിനെ രംഗത്തിറക്കും.... വെള്ള T ഷർട്ടും കുറ്റിത്താടിയും സ്റ്റീൽ ബാടിയുമുള്ള രാഹുൽ ഗണ്ടി മുന്നോട്ടു വന്നു വാ തുറന്നാൽ നിങ്ങളൊക്കെ കടപൂട്ടേണ്ടി വരുമേ.... ജാഗ്രതൈ
@hafizalirahman4857
@hafizalirahman4857 25 күн бұрын
മനേക ഗണ്ടിയും മകൻ വരുൺ ഗണ്ടിയും ഇപ്പൊ എവിടെ ആണ് മിത്രമെ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 25 күн бұрын
പൊട്ടൻ പപ്പു മോങ്ങ്ങി മോങ്ങി കോൺഗ്രസ് ഇല്ലാതായി 😍😍
@vishnulalkrishnadas6262
@vishnulalkrishnadas6262 25 күн бұрын
​@@hafizalirahman4857avar evide venamenkilum pokatte.avarundelum illelum ivide onnumilla avar bjp sneham moothu vannathalla.bharthavinte veetukarodulla vashikondu vannathalle.
@ksankarankuttykunnampillys624
@ksankarankuttykunnampillys624 25 күн бұрын
വാക്ക് പൊന്നാവട്ടെ🎉
@preethap1927
@preethap1927 24 күн бұрын
രേവന്ത് ജനകീയനാണ്
@a.run143
@a.run143 25 күн бұрын
സത്യം ആണോ.... രാഹുൽജി ഒന്ന് ഫോം ആയി വരുവായിരുന്നു, റൺ ഔട്ട്‌ ആകുന്നത് എന്ത് കഷ്ടം ആണ് 😂😂
@user-sm4wk6pv4f
@user-sm4wk6pv4f 25 күн бұрын
Ummmm.... ഇപ്പോഴും ഡക്ക് ആകുന്നത്തിലും ഭേദം അല്ലെ 5 റൺസ് runout?
@user-sh1uo7om1b
@user-sh1uo7om1b 25 күн бұрын
Those who knows the future of Indian politics will defenitly join with BJP party. The BJP is working for the nation the others are for their family.
@AJITHKUMARVAZH
@AJITHKUMARVAZH 24 күн бұрын
വരട്ടെ വരട്ടെ, ഹിമാചൽ, കർണാടക എല്ലാം മറിക്കണം, പൊട്ടൻ പപ്പുവിന്റെ കൂവൽ നിർത്തണം
@AnilKumar-pi2rb
@AnilKumar-pi2rb 24 күн бұрын
ഇങ്ങനെ പരദൂഷണം പറയാൻ മാത്രം രണ്ടു ബുദ്ധിജീവികൾ, സമ്മതിക്കണം.
@joypereira2929
@joypereira2929 24 күн бұрын
പണിയില്ലാത്ത രണ്ടു പേർ, കരഞ്ഞു തീർക്കുന്നു.
@user-op7zv1ys8m
@user-op7zv1ys8m 21 күн бұрын
Once they said President going to disqualify all Congress MP's
@mathewvarghese5621
@mathewvarghese5621 19 күн бұрын
😂😂😂😂😂
@user-jz5rt8wd8d
@user-jz5rt8wd8d 25 күн бұрын
അന്നേ തോന്നിയതാ.. രേവന്ത് മോദിജിയെ വല്യേട്ടൻ ആണെന്ന് പറഞ്ഞപ്പോ.❤
@anandiyer3096
@anandiyer3096 24 күн бұрын
BJP and Modiji just watching Rahul and his gang actions and speech.They will make their counter move at the right time.
@sidheeqanamkadavil7503
@sidheeqanamkadavil7503 25 күн бұрын
വല്ലാത്ത ബുദ്ധിമാന്മാർ അല്ലാത്ത ബുദ്ധിമാന്മാർ നല്ല വിലയിരുത്തൽ....🤔
@user-sm4wk6pv4f
@user-sm4wk6pv4f 25 күн бұрын
😂😂
@prs8031
@prs8031 25 күн бұрын
മദ്രസ പൊട്ടൻ
@riyasp6927
@riyasp6927 8 күн бұрын
മോഹങ്ങൾ നല്ലതാണ് വ്യാമോഹങ്ങൾ പാടില്ല സ്വപ്നം കാണുന്നതിന് ഒരു അതിരൊക്കെ വേണം
@user-wi4yc1tm2e
@user-wi4yc1tm2e 24 күн бұрын
പൊക്കിൽ കൊടി ബന്ധം അത് മുറിച്ച് മാറ്റാം എന്നാലും ഇല്ലാത്തയില്ല
@sasikumaranair626
@sasikumaranair626 25 күн бұрын
👏👏🌹
@swrp124
@swrp124 25 күн бұрын
Telegana CM Amith Shahe kandu last week.. Athu enthina🧐
@user-yi5lm3py7y
@user-yi5lm3py7y 25 күн бұрын
Namaste
@libinbaby7416
@libinbaby7416 24 күн бұрын
Ezheechh podeyyy😂
@dhanyajayarajan7917
@dhanyajayarajan7917 24 күн бұрын
False guarantee card ന് ഒരു തിരിച്ചടി കൊടുക്കണം
@afzaluae854
@afzaluae854 22 күн бұрын
അദ്ദേഹം ആ വർഗീയത കണ്ടു മടുത്തിട്ടൻ മാറിയത്
@roypvarghese6281
@roypvarghese6281 10 күн бұрын
ഇതാണ് തരംതാണ പത്രപ്രവർത്തനമെന്ന് പറയുന്നത്.
@Kunjappu2240
@Kunjappu2240 25 күн бұрын
It’s high time that all the sensible leaders join BJP to fight against the anti nationals.
@josekuttyjoseph4216
@josekuttyjoseph4216 24 күн бұрын
ഓമനപ്പിള്ളയെപറ്റിയൂഉളള പരാമർശം തെറ്റായിപ്പോയി. ആലപ്പുഴ വഴി റെയിൽവേ ലൈൻ (തീരദേശ റെയിൽവേ) എന്ന ആവശ്യം മുൻനിർത്തി 1970 മുതലെങ്കിലും,നിരന്തരം തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ് അദ്ദേഹം. ആദ്യകാലത്ത് ,അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് ആളുകൾ പ്രതീക്ഷിച്ചില്ല.
@muneebali3561
@muneebali3561 24 күн бұрын
Nokiyirunno ippol cherum
@JafarJafar-qf2ix
@JafarJafar-qf2ix 18 күн бұрын
ഇതും പറഞ്ഞ് സമാധാനപ്പെട്ടിരുന്നോളൂ
@RenjithPV-qc4mp
@RenjithPV-qc4mp 25 күн бұрын
കോൺഗ്ര സിൻ്റെ രീതിയാണ്😂😂😂
@sindhudilip174
@sindhudilip174 25 күн бұрын
👍🏻👍🏻👍🏻
@maniv1300
@maniv1300 15 күн бұрын
🎉240 ൽ നിന്നും കൊഴിഞ്ഞൂ പോകാതെ നോക്ക്.പിന്നീടാകാം മനപായസം.ഇവനൊക്കെ മാനസിക ചികിത്സ അടിയന്തിരമായി നൽകുക.
@saneeshsanu1380
@saneeshsanu1380 25 күн бұрын
@Raja-vo3xf
@Raja-vo3xf 24 күн бұрын
സംഭവിക്കട്ടേ.🎉
@dilipjohn1978
@dilipjohn1978 24 күн бұрын
It's a dream of BJP that is not going to happen because who is going to join in a sinking ship
@itsawesome621
@itsawesome621 21 күн бұрын
Yes, with a slight correction... Who's going to stay in a sinking ship...? So, this suggestion is likely to happen.....!! Simply do wait and watch... 🥰
@salimvmsalimvm2844
@salimvmsalimvm2844 24 күн бұрын
സമനില തെറ്റിയാൽ പലതും പറയും
@captrk31kartha56
@captrk31kartha56 24 күн бұрын
പേപ്പറിൽ റിപ്പോർട്ട്‌ ഉണ്ട്‌
@user-yi5lm3py7y
@user-yi5lm3py7y 25 күн бұрын
Kalakki
@balakrishnangovind985
@balakrishnangovind985 24 күн бұрын
ആലപ്പുഴയിൽ റെയിൽവേ കൊണ്ടുവരാൻ അഹോരാത്രം ഓടി നടന്ന ആളാണ്‌ ഓമനപ്പിള്ള. എന്നാൽ റെയിൽവേ വന്നപ്പോൾ ഉത്ഘാടന വേദിയിൽ അദ്ദേഹത്തിന് ഒരു ഇരിപ്പടം പോലും കൊടുത്തില്ല കൊണ്ഗ്രെസ്സ് സർക്കാർ. പക്ഷെ ജനങ്ങളിൽ ഓമനപ്പിള്ള ഇപ്പോഴും സജീവ ഓർമ്മയാണ്.
@naziclub619
@naziclub619 24 күн бұрын
പഴയ ഒരു ABVP കാരൻ ഉണ്ട് അരുണചൽ പ്രദേശിൽ പിന്നെ ഒക്കെ ചരിത്രം
@SasiKumar-bn5yl
@SasiKumar-bn5yl 25 күн бұрын
Great Bharat great BJP centre government great welcome redy
@damudhamu2664
@damudhamu2664 24 күн бұрын
Super
@saneshkk7674
@saneshkk7674 24 күн бұрын
ചേരട്ടെ.. ഈ രാജ്യം ഭാരതമായി തന്നെ നിലകൊള്ളട്ടെ.. പാതകയിൽ പച്ച മുകളിൽ വരാതിരിക്കാനും അശോക ചക്രം ഇല്ലാത്തവനും അവസരം ഒരുങ്ങാതെ ഇരിക്കട്ടെ 😊
@ushamenon2598
@ushamenon2598 22 күн бұрын
👍👍👍👍
@sanilkumar1171
@sanilkumar1171 24 күн бұрын
എങ്ങനെ പോകാതെ ഇരിക്കും പുള്ളി.. പഴയ സംഘിയാണ്. .. അണ്ണാൻ മൂത്താൽ മരം കേറ്റം മറക്കുമോ.. 👍👍👍😄
@KCMenon
@KCMenon 25 күн бұрын
Mr Omana Pillai struggled for coastal railway from Kochi to Alapuzha.Fortunately Kochi Alapuzha Kayamkulam was materialised after some time though Mr Omana Pillai was not able to see his dream project
@VinodVinodkumar-xx5xz
@VinodVinodkumar-xx5xz 24 күн бұрын
Yes
@user-kq2ei7ln6d
@user-kq2ei7ln6d 24 күн бұрын
Vidditham viswasikkan aalukal undallo 🤣🤣🤣🤣
@user-xg9hd9pn2o
@user-xg9hd9pn2o 23 күн бұрын
👌👌👌👌👌
@tnarayanapillai6571
@tnarayanapillai6571 24 күн бұрын
ചുമ്മ പറഞ്ഞ് ചിരിപ്പിക്കണ്ടാ.🤣🤣
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 25 күн бұрын
Jai BJP, JAI ABVP.
@NpLatheef
@NpLatheef 25 күн бұрын
ഇവർക്ക് രണ്ടു പേർക്കും ഒരു പണിയുമില്ലേ
@vijayalakshmik3456
@vijayalakshmik3456 25 күн бұрын
Nee paniyillathavan ayathondalle ee vedio kandathu
@abdullak5453
@abdullak5453 24 күн бұрын
മനഃപായസം ഉണ്ണുന്ന രണ്ടാളുകൾ
@riyasp6927
@riyasp6927 8 күн бұрын
ബിജെപി യുപിയിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ആ കാര്യം ചർച്ച ചെയ്യുന്നതാണ് നിങ്ങൾക്ക് നല്ലത്
@abeychan1970
@abeychan1970 25 күн бұрын
കപിൽ സിപിൽ പറഞ്ഞതു ഇനി എല്ലായിടത്തും cong തനിച്ചു മത്സരിക്കുമെന്ന്
@balagopalp4u70
@balagopalp4u70 25 күн бұрын
കപിൽ സിബൽ SP യുടെ എംപി ആണ്
@lathikagopidasmenon9488
@lathikagopidasmenon9488 25 күн бұрын
ഒറ്റ മത്സരിച്ചാൽ കിട്ടുന്നത് k 18 സീറ്റുകൾ മാത്രം. അതും കണ്ടറിയണം
@user-sm4wk6pv4f
@user-sm4wk6pv4f 25 күн бұрын
😂😂 അതു വേറെ ഒരു അത്യാഗ്രഹി...
@riyasp6927
@riyasp6927 8 күн бұрын
കാത്തിരുന്നോളൂ ഇപ്പോൾ വരും വേറെ വല്ല പണിയും നോക്കടെ
@abrahamchacko1039
@abrahamchacko1039 24 күн бұрын
നിങ്ങളുടെ സംസാരം കേട്ടിട്ട് പൊട്ടൻ പുട്ട് പുഴുങ്ങിയത് പോലെ .
@rvijayakumarpai9086
@rvijayakumarpai9086 16 күн бұрын
Nalla nadakkatha swapnam.
@sanubalakrishnan3989
@sanubalakrishnan3989 25 күн бұрын
I reside in Lekshipura constituency. DK Shivakumar is a strong leader with great public support inspite of party. D K being an intelligent politician will never split congress
@balachandrankrithivasan8826
@balachandrankrithivasan8826 24 күн бұрын
Omanapilla worked for coastal railway and not for bridge
@user-dy4fu5fn3x
@user-dy4fu5fn3x 25 күн бұрын
Please don't distroy your credibility. Spreading roumours
@swrp124
@swrp124 25 күн бұрын
No.. Revanth REDDY WAS in Delhi last week met Amith Shah.. Photos videos undu... North media reported
@user-ue8ez1rx9c
@user-ue8ez1rx9c 25 күн бұрын
There are news in KZfaq, mirror now reported this yesterday
@josek.j7561
@josek.j7561 25 күн бұрын
wishful thinking?
@unniunni1371
@unniunni1371 23 күн бұрын
Revanth reedy bjp ask to him firs brs mla fully included in his hand they will do bestttt after this he can go with bjp
@padmakumarg4775
@padmakumarg4775 18 күн бұрын
ഇവന്റെയൊക്കെ സംസാരം കേൾക്കാതെ ഇരിക്കുന്നതാണ് നല്ലത്
@hareeshp6059
@hareeshp6059 25 күн бұрын
Blunder newട.... വ്യർത്ഥസ്വപ്ന ജൽപനങ്ങൾ
@user-sm4wk6pv4f
@user-sm4wk6pv4f 25 күн бұрын
😂😂 വിശ്വാസം അതല്ലേ എല്ലാം?
@user-ws2nl6yq5g
@user-ws2nl6yq5g 25 күн бұрын
OmanaPillai Nallavananu🎉🎉🎉
@anoopalex7375
@anoopalex7375 25 күн бұрын
കോൺഗ്രസിൽ നിന്ന് ബിജെപിയിൽ പോയവർക്കും കൂടി തിരിച്ചു വരാമല്ലോ അല്ലേ..
@Usman-fl1gm
@Usman-fl1gm 25 күн бұрын
ഓ... തമാശ
@user-yb3yy8rd4d
@user-yb3yy8rd4d 24 күн бұрын
എന്ത്ടുക്കാനാ കൂടോത്രം പെറുക്കാൻ ആണോ 😂😂
@unnikrishnan6450
@unnikrishnan6450 24 күн бұрын
Omanapillai stands for Coastal railway
@muhsinkt1009
@muhsinkt1009 24 күн бұрын
ഒരിക്കലും നടക്കാത്ത പൂത്തി 😍
@binupc6694
@binupc6694 24 күн бұрын
ഓമനപ്പിള്ള റെയിൽവേ ആലപ്പുഴ അതിനായിരുന്നു
@visvaambikayathy
@visvaambikayathy 25 күн бұрын
DK Shivakumar christhyan supporter aanu
@user-000jd
@user-000jd 24 күн бұрын
അതിന്?
@AbdulKarim-xp8br
@AbdulKarim-xp8br 15 күн бұрын
😀
@adamsworld3768
@adamsworld3768 18 күн бұрын
വിഷയ ദാരിദ്രം 😆
@ravipoduval2210
@ravipoduval2210 17 күн бұрын
അപ്പോൾ ഒന്ന് ചോദിക്കട്ടെ കോൺഗ്രസ്സ് സംസ്ക്കാരമുള്ള വരൊക്കെ ബിജെപ്പി വിട്ടാൻ ബി ജെ പ്പി യെന്ന പാർട്ടിയെ ഇന്ത്യയിലുണ്ടാവില്ല
@sakeerhussainsakeerhussain7615
@sakeerhussainsakeerhussain7615 25 күн бұрын
രണ്ട് പേർക്കും സ്വപ്നം കാണാൻ അവകാശം ഉണ്ട്.
@mahadevanviswanathan2921
@mahadevanviswanathan2921 25 күн бұрын
Alkeralam sudappis mooooonchi😭😭😭😭😭
@sakeerhussainsakeerhussain7615
@sakeerhussainsakeerhussain7615 25 күн бұрын
@@mahadevanviswanathan2921 നേരം വെളുത്തു എഴുനേറ്റ് വർഗീയത തുടങ്ങും എന്തൊരു ജന്മം.
@ajnjathan
@ajnjathan 25 күн бұрын
@@sakeerhussainsakeerhussain7615 ഞമ്മന്റേതു "മതേ തറം" മറ്റുള്ളവര് ചെയ്താൽ "ബർഗീയത" എന്തുവാടെ ..😂😂😂
@josephchacko1248
@josephchacko1248 24 күн бұрын
@sakeer 😂 sathyam
@m.g.pillai6242
@m.g.pillai6242 24 күн бұрын
എല്ലാ സംസ്ഥാനങ്ങളിലും ബിജെപി അതിരു കവിഞ്ഞ മുസ്ലിം പ്രീണനം നടത്തുന്നുണ്ട്. ഹിന്ദുക്കളുടെ വോട്ടു നേടി മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നത് ബിജെപി അവസാനിപ്പിച്ചില്ലെങ്കിൽ 2029 ലെ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് കുറച്ചുകൂടി എംപി മാർ കുറയും എന്ന കാര്യത്തിൽ സംശയം വേണ്ട.
@banil7257
@banil7257 24 күн бұрын
ഓമന പിള്ള തീരദേശ റെയിൽവേയ്ക്ക് വേണ്ടിയാണ് എന്നാണ് എൻ്റെ ചെറിയ പ്രായത്തിൽ മനസ്സിലായത് !
@yahkoobtkyahkoob3754
@yahkoobtkyahkoob3754 21 күн бұрын
BRS pro work etaduthadano Ith paryan thudageet küre kalam ayi mashe.
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 24 күн бұрын
Omanapillai Alleppy Railway Mku vendiyum kudiyayirunnuSamaram
@binubinu.s4278
@binubinu.s4278 25 күн бұрын
.. 🥰🙏
@jophinka8175
@jophinka8175 25 күн бұрын
Valla koolipanikkum poyineda. ....
@user-xi4fl7myt
@user-xi4fl7myt 18 күн бұрын
Rahul ghandi case enthayi adthnkilm raji vekkmoo
@anandpk7981
@anandpk7981 25 күн бұрын
പൊട്ടി ശ്രീരാമുലൂ തെലങ്കാന സംസ്ഥാനം ഉണ്ടാക്കാനല്ല നിസാമിൽ നിന്ന് തെലങ്കാന, ആന്ധ്ര, മദരസിയിൽ നിന്ന് രായലസീമ അടങ്ങുന്ന ആന്ധ്ര പ്രദേശ് എന്ന കൂട്ടു സംസ്ഥാനം ഉണ്ടാക്കാനാണ് അമരണ നിരാഹാര സമരത്തിന് ഇരുന്നത്. നിരാഹാര സമരത്തിനിടെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
@madhusoodhananm.r9323
@madhusoodhananm.r9323 24 күн бұрын
ഡെങ്ങിഡ്ജി AITUC പോയി ട്രേഡ് യൂണിയൻ പഠിച്ചില്ലെ 👍🏻
@MathaiPa-xt2nh
@MathaiPa-xt2nh 25 күн бұрын
മനപായസം വെച്ച് വിളമ്പി തന്നെ കഴിക്കു 😀🤣
@mds7455
@mds7455 25 күн бұрын
No .bjp ku ath first plan aanu . angane oru വാർത്ത അവിടെയും ഉണ്ടു
@ajamilan7904
@ajamilan7904 24 күн бұрын
പപ്പു പ്രധാനമന്ത്രി ആകും എന്ന് സ്വപ്നം കാണുന്ന നസ്രാണികളെ പോലെ ആണോ 😂
@pgs.111
@pgs.111 21 күн бұрын
സംഘികളെ സുഖിപ്പിക്കാനാണില്ലെ😂
@kenasthomas1872
@kenasthomas1872 25 күн бұрын
Don't spread baseless news.. Maintain your credibility
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 40 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН