No video

Telegram Frauds |''എല്ലാവരും അംഗീകരിക്കണമെന്ന ചിന്ത ഈ പ്രായക്കാർക്കിടയിൽ കൂടുതലാണ്'':Smitha Sathish

  Рет қаралды 10,857

News18 Kerala

News18 Kerala

Күн бұрын

Telegram Frauds : സമൂഹ മാധ്യമങ്ങളിലെ ചതിക്കൂഴി അനുദിനം വളരുകയാണ്. മനസാക്ഷി മരവിച്ചു പോകുന്ന കെണികളുടെ പുതിയ ഏടുകളിലേക്കാണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന ചിത്രങ്ങൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
Scams on social media are growing day by day. We call your attention to new sevens of conscience-freezing traps. You will be shocked to know what happens to the pictures shared on social media.
#scamsonsocialmedia #telegramfrauds #telegramscamalert #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 37
@clayboi9890
@clayboi9890 Ай бұрын
സൗകര്യങ്ങൾ കൂടി കൂടി ഉണ്ടാകുന്ന സുഖകേടുകൾ...😢
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Kuttikal padikumbol thanne part time job,padanm,mattulla skills athilokke busy avanm!!allegil nattukark shalyam avum!!!kashtagal arinju valarthanm!!suga jeevitham makkalk nalkaruthu!!!
@blacknightinkerala
@blacknightinkerala Ай бұрын
അതോണ്ട് കാര്യം ഇല്ല പാർട്ട് ടൈം ഉള്ളൊരു ചെയ്യുണ്ടവും
@Deepthiluxmi
@Deepthiluxmi 8 күн бұрын
തലതെറിച്ച പിള്ളേരാണ് ഈ generation എന്ന് Riyas salim പറഞ്ഞപ്പോൾ അയാളെ കല്ലെറിയാനും തെറിവിളിക്കാനും ഇതേ പിള്ളേരുടെ കൂടെ മുതിർന്നവരും ഉണ്ടായിരുന്നു... സത്യം പറയുന്നവനെ കല്ലെറിയുമ്പോൾ ഓർക്കേണ്ടത് നമ്മുടെ വീടുകളിലും വളർന്നു വരുന്ന മക്കൾ ഉണ്ട് എന്നതാണ്..
@AadishMathew
@AadishMathew Ай бұрын
Huge hats off to Eagle Gaming 🤝🏻🙌🏻
@arjunbprasad5265
@arjunbprasad5265 Ай бұрын
True love and friendship is gone now only pain remains prevalent.
@Moviebliss193
@Moviebliss193 Ай бұрын
ഒന്നാമത് നമ്മുടെ നാട്ടിൽ കുട്ടികൾക്ക് നല്ല രീതിയിൽ എന്നല്ല സെക്സ് എഡ്യൂക്കേഷൻ എന്നൊരു സാധനം ഇല്ല.പിന്നെ കുട്ടികളെ പഠിക്കുന്ന സമയത്ത് തന്നെ പല പല നല്ല കാര്യങ്ങളിൽ പ്രവർത്തിപ്പിക്കണം, ചെസ്സ്, ക്രിക്കറ്റ്, മറ്റ് ജോലികൾ ഒക്കെ ആയി അത്യാവശ്യം തിരക്ക് കൊടുക്കണം. അല്ലാതെ ഒരു മൊബൈലും കൊണ്ട് ഒരു മുറിയിൽ door അടച്ചിട്ട് അങ്ങ് പോകും ഇപ്പൊ ഉള്ള 17 18 19 വയസ്സ് ഉള്ള കുട്ടികൾ വരെ. ലോകത്തിൻ്റെ പോക്ക്. എന്തൊക്കെ നടന്നിട്ട് ഉണ്ട് ഈ ലോകത്ത് പണ്ട് ഇപ്പൊ എന്തൊക്കെ നടക്കുന്നുണ്ട് ഇനി എന്തൊക്കെ നടക്കുമോ എന്തൊ😢
@jainibrm1
@jainibrm1 Ай бұрын
ജാഗ്രത മതി ❤❤
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Nammal okke ethre nallavara lle 😅
@aromelk6297
@aromelk6297 Ай бұрын
കുട്ടികൾ addict ആവുന്ന് പറഞ്ഞ് Game 'ban' ചെയ്ത ടീമാ 😂
@rejirevi7556
@rejirevi7556 Ай бұрын
IQ മാത്രം ഉള്ളു EQ ഇല്ല
@blacknightinkerala
@blacknightinkerala Ай бұрын
EQ entha
@rejirevi7556
@rejirevi7556 Ай бұрын
@@blacknightinkerala EMOTIONAL INTELLIGENCE. 🤗
@ananthusajeev7225
@ananthusajeev7225 Ай бұрын
Iq and eq correlated I think ?
@nithinbabu637
@nithinbabu637 Ай бұрын
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ഉറപ്പ്
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Kettiyonum,sahodarangalum egane chyunnund. Appozho
@blacknightinkerala
@blacknightinkerala Ай бұрын
അടിപൊളി അതോണ്ട് മനുഷ്യരും ഉണ്ടാവില്ല അപ്പോ പ്രകൃതിക്കും സമാധാനം😅😅
@idominator98
@idominator98 Ай бұрын
അങ്ങനെ ഉള്ളവർ ലിവിങ് ടുഗെതർ ചെയ്‌താൽ പോരെ
@_Annraj_
@_Annraj_ Ай бұрын
​@@idominator98അതെന്താ living together ൽ കുട്ടികൾ ഉണ്ടാവില്ലേ?
@ajipaul1239
@ajipaul1239 Ай бұрын
Tango mallu ladies selling photo
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
ഒരു പ്രതി വിധിയും ഇല്ല. ഇനിൽ കൂടുതൽ. വഷളത്തരത്തിലേക്കെ. നാടും. ജനവും നീങ്ങൂ
@Sufikader
@Sufikader Ай бұрын
First of all, i love erotic moments, also ഞാൻ polygamous തന്നെയാണ്. But humiliation, incest എന്നത് ഒരിക്കലും nalla erotic vibe ആയി തോന്നുന്നില്ല. പിന്നെ minors നെ ഇൻവോൾവ് ചെയുന്നത് അത് abuse നു തുല്യമാണ്. എങ്ങനെ മനസ് വരുന്നു എന്നറിയില്ല. 😰. അതേസമയം ഞാൻ ഇതുകൂടി പറയട്ടെ.. മനുഷ്യൻ sexual എനർജിയെ പഠിക്കുന്നെ ഉള്ളൂ. ഇത്രയും കാലം അത് പ്രശ്നമായിരുന്നു,അശ്ലീലമായിരുന്നു, ശേഷം എല്ലാം രഹസ്യമായി ചെയ്ത് കപടമായി പലതും പറഞ്ഞു . ഇനി വരും കാലം ലൈംഗീകത, രൂപഭംഗി എന്നുള്ളത് തീർത്തും normal ആയി ആസ്വദിക്കപ്പെടും. ഒരു കാലഘട്ടത്തിൽ sexual thoughts , energy എന്നത് പോലും വലിയ പ്രശ്നം ആയിരുന്നു. അതിൽ obsession എന്നത് അലിഞ്ഞച്ചേർന്നത് മൂലം അതിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പോലും അന്നുള്ളവർ മുതിർന്നില്ല. തുടർന്ന് അതുമായി ബന്ധപ്പെടുന്നതെല്ലാം പ്രശ്നമായി. മനുഷ്യരൂപങ്ങളുടെ സൗന്ദര്യം ആസ്വദിക്കുക പോലും അശ്ലീലമായി. ഇങ്ങനെ പലതും തന്റെ മനസിൽ ഇല്ലെന്ന് സമൂഹത്തിന്റെ മുമ്പിൽ പറഞ്ഞു സ്വയം നല്ലവൻ ചമഞ്ഞ് സ്വകാര്യതയിൽ അവൻ ആസ്കതിയോടെ മാത്രം ഇതിനെ സമീപിക്കുന്ന hypocrites ആയി... എന്നാൽ ഇന്ന് അങ്ങനെ അല്ല.. Sexual energy യെ gentle ഓടെ എങ്ങനെ ആസ്വദിക്കാം എന്നവൻ ആലോചിക്കുന്നു. പല തരത്തിൽ ഉള്ള പരിശീലനത്തിലൂടെ (തെറാപ്പി, മെഡിറ്റേഷൻ, exercise,consultation) തന്നെ അയാൾ അതിനെ gentle ഓടെ നോക്കി കാണുന്നു. മറ്റേത് moments പോലെയും പല മനുഷ്യരൂപങ്ങളുടെ സൗന്ദര്യവും അയാൾ ആസ്വദിക്കുന്നു.. അത് തനിൽ ഉള്ള quality ആണെന്നും അതെല്ലാം തന്നെ moments of love ആയും കാണുന്നു.partnershipil പോലും ഈ ക്വാളിറ്റി discuss ചെയ്യപ്പെടുന്നു. അതിനൊപ്പം sharing, supporting, mutual intimacy എന്നതും മനോഹരമായി ആസ്വദിക്കുന്നു... ബൈ , ലെസ്ബിയൻസ്, gay, threesome, foursome, multiple parnters..എല്ലാം തന്നെ sexuality യെ xplore ചെയ്യുന്നതിന്റെ ഭാഗമായി... ഇനി വരും കാലങ്ങളിലും ഇതെല്ലാം ഉണ്ടാകും.. അതുപോലെ മുമ്പുണ്ടായ hypocratic മനോഭാവത്തിൽ ഉള്ളവരും ഉണ്ടാകും..
@arjunbprasad5265
@arjunbprasad5265 Ай бұрын
Even if we care about people they treat us like thrash this world is doomed no matter how much you think good for this world no one will care about you. Human being's lost its basic humanity.
@Frank_Castle_Nair
@Frank_Castle_Nair Ай бұрын
Enthoru avaratham aanu kaanikunne ivanmarokke
@onebiju
@onebiju Ай бұрын
Ithokke oru parasyam pole aakunnallo
@29cutsandstatus55
@29cutsandstatus55 Ай бұрын
Oru thengayum illa parents makkalde koode spend cheyyan thudangiyal teeravunnathe ullu.... Avar silent aavumpol avar mattullavare thedi pokum
@blacknightinkerala
@blacknightinkerala Ай бұрын
Dark web❌❌ Telegram ✅✅
@Cskbnnnm
@Cskbnnnm Ай бұрын
Hindu chrusthyan families anu ingane ndakunnathu.... Muslims following there's religion
@aswinbabu5056
@aswinbabu5056 Ай бұрын
😂Uvva
@tomshaji
@tomshaji Ай бұрын
Verum thonnal 🤣
@Cskbnnnm
@Cskbnnnm Ай бұрын
@@aswinbabu5056 hindus and Christian doesn't have their culture.. They forgot their religion, culture, everything.. They following in Western culture
@blacknightinkerala
@blacknightinkerala Ай бұрын
ഒന്ന് പൊയ്‌ഡേയ്
@JoysonJoseph-yw8mf
@JoysonJoseph-yw8mf Ай бұрын
ചമദാനാ മതക്കാർ leading😂
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
Мы сделали гигантские сухарики!  #большаяеда
00:44
UNO!
00:18
БРУНО
Рет қаралды 5 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН