Tent Camping and Cooking |രാത്രിയിൽ കൂടാരം കെട്ടി താമസിച്ചു

  Рет қаралды 400

Leo Paul From God's own Country

Leo Paul From God's own Country

10 ай бұрын

#tentcamping #tent #cooking #doglover #labrador
രാത്രിയിൽ കൂടാരം കെട്ടി താമസിച്ചു

Пікірлер: 59
@ranisree836
@ranisree836 10 ай бұрын
ജീവിതത്തിൽ പുറകിലോട്ട് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസിന് സന്തോഷം തരുന്ന കുറച്ച് നിമിഷങ്ങളൊക്കെ വേണം അങ്ങനെ ഓർമ്മയുടെ പുസ്തകത്തിൽ കുറിച്ച് വയ്ക്കാനുള്ള ഒരു സുവർണ്ണ നിമിഷമായിരിക്കട്ടെ ഇത്. ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഭർത്താവിന് ഒരു ബിഗ് സല്യൂട്ട്
@fathimamol8961
@fathimamol8961 10 ай бұрын
ടെന്റ് കെട്ടി രാത്രി ഇങ്ങനെ നിക്കാൻ എനിക്കും നല്ല ഇഷ്ട്ടാണ്. ഞാനും ഇത് പോലെ keniyayipl പോയപ്പോൾ തങ്ങിയിരുന്നു. അടിപൊളി. Dog കൂടെ ഉള്ളപ്പോൾ പേടിക്കണ്ടല്ലോ 👍🏻
@marjufood
@marjufood 10 ай бұрын
നിങ്ങൾ ഒരു കുടിലുകെട്ടി അതിൽ ഫുഡ് എല്ലാം കഴിച്ചത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👍
@thapasyathapasya958
@thapasyathapasya958 10 ай бұрын
വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വെറൈറ്റി വീഡിയോകളുമായി എത്തുക good sharing
@BethlahemGarden-dk1ey
@BethlahemGarden-dk1ey 10 ай бұрын
ടെന്റ് കെട്ടി അതിൽ നിന്ന് ഭക്ഷണം കഴിക്കുന്നതൊക്കെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരു മനസ്സ് കാണിച്ചല്ലോ അതാണ് നല്ല കാര്യം ❤❤karina 🥰🥰
@user-hd5do9io7g
@user-hd5do9io7g 10 ай бұрын
രാത്രി കൂടാരം കെട്ടി താമസിച്ച് ഫുഡ് ഒക്കെ ഉണ്ടാക്കി തയ്യാറാക്കി വളരെ മനോഹരമായിട്ടുള്ള ഒരു അനുഭവം തന്നെയായിരുന്നു വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വെറൈറ്റി വീഡിയോകളുമായി എത്തുക
@anumol5700
@anumol5700 10 ай бұрын
Tent ketti food undakkalum, athinullile thamadsvum ellam oru vibe anu, adipoliyayi
@jamsheenaparammel3684
@jamsheenaparammel3684 10 ай бұрын
വീഡിയോ നന്നായിയിരുന്നുട്ടോ 😍ടെന്റ് കെട്ടി ഫുഡ്‌ ഒക്കെ ഉണ്ടാക്കി അതിനകത്തിരുന്നു രണ്ടാളും കഴിച്ചോണ്ടിരിക്കുന്നത് കണ്ടപ്പോൾ ഇഷ്ടായി 👍🏻ഭാര്യയുടെ ആഗ്രഹം അങ്ങ് സാധിപ്പിച്ചു കൊടുത്തുല്ലേ 👍🏻👍🏻
@redwings3449
@redwings3449 10 ай бұрын
വളരെ നല്ല വീഡിയോ ആയിരുന്നു ടെെററ് കെട്ടി നിൽക്കുന്നതു൦ കുക്കിങു൦ എല്ലാം പൊളി
@binucool8727
@binucool8727 10 ай бұрын
ഒരു വ്യത്യസ്തമായ താമസം
@rekhagopi9326
@rekhagopi9326 10 ай бұрын
ഇത് flipkartil നിന്നാണല്ലേ കൊള്ളാം relaxed aayi ഇരിക്കാം ഇങ്ങനെ ഒന്നു സെറ്റ് ആക്കിയാൽ. കരീന മോളെ ഇഷ്ടായി ❤🥰
@kavisvlog392
@kavisvlog392 10 ай бұрын
Beautiful vlog., ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനാണെങ്കിലും നല്ലൊരു experience aanu. അടിപൊളി 👌
@minya3795
@minya3795 10 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു ഭയങ്കര സന്തോഷമാണ് karina കാണുമ്പോൾ
@anitakumar7327
@anitakumar7327 10 ай бұрын
Adipoli video... intersting ❤ Keep sharing 👍
@ShamiShamee-pn6jv
@ShamiShamee-pn6jv 9 ай бұрын
Tent camping and cooking kidilan ayittund enthayalum enikku valare ishttamulla oru kaaryam anu
@Shadowlife007
@Shadowlife007 9 ай бұрын
Tent experience kollam 👍👍❤ Nice vlog...
@kasi6329
@kasi6329 10 ай бұрын
ഇതൊക്കെയാ സന്തോഷം.ഭാര്യയുടെ അഹ്ഗ്രഹം സാധിച്ച് കൊടുത്ത് അവധി ഉള്ളപ്പോൾ ഇങ്ങനെ ഒകെ നല്ലതാ.രണ്ടാളും സൂപ്പർ to
@shazinmohammad5386
@shazinmohammad5386 10 ай бұрын
ഇതൊക്കെ അല്ലെ ജീവിതത്തിലെ , അടിപൊളി
@user-pd2il4km8z
@user-pd2il4km8z 10 ай бұрын
Tent ketti thamasam athoru prathyeka wibe thanne aanu❤❤
@icmworld1144
@icmworld1144 10 ай бұрын
Nighale vedio orupad eshttamayitto. Thanks for sharing👍
@easycook123
@easycook123 9 ай бұрын
Tent experience super aayirunnallee, nice Vlog 🥰
@rishankoya1915
@rishankoya1915 9 ай бұрын
Tent experiencum food preparationumokkeyayi adipoi vlog thanne👍🏻
@sreelakham
@sreelakham 9 ай бұрын
Serikyum different feel anu tent camping. Nice presentation. Valare ishtapettu.
@user-pd2il4km8z
@user-pd2il4km8z 10 ай бұрын
Adipoliyaan tent ketti thamasichadh❤❤❤
@binucool8727
@binucool8727 9 ай бұрын
ഞങ്ങൾ ജയ്പ്പൂർ പോയപ്പോൾ ഇങ്ങനെ താമസിച്ചു, ഒടുക്കത്തെ തണുപ്പ് ആയിരുന്നു. പിന്നെ ഒരു variety 👌
@tiptop6049
@tiptop6049 10 ай бұрын
Tent idea is great. Seems u both had great time. Good sharing
@bravobritso
@bravobritso 9 ай бұрын
Kollaloo nalla rasamund tent ketti engane oru life. Really enjoyed 👍
@user-qu3rm1gb2k
@user-qu3rm1gb2k 9 ай бұрын
Super tent ketti inganeyokke thaamasikunnadh adipoliyaavum le
@sooryakarthik6645
@sooryakarthik6645 10 ай бұрын
Terrace tent camping adipoli aayittund.... Hope you enjoyed well👍🏻👍🏻
@user-og9is9yz4v
@user-og9is9yz4v 9 ай бұрын
നല്ലൊരു വീഡിയോയായിരുന്നു ഒരുപാട് ആസ്വദിച്ചാണ് കണ്ടത്
@zamilfaizal2496
@zamilfaizal2496 10 ай бұрын
Amazing tent experience.. Enjoyed watching your video Thanks for sharing..
@shemis531
@shemis531 10 ай бұрын
Nalla rasamaayirikkum ithupole okke🥰
@rekhagopi9326
@rekhagopi9326 10 ай бұрын
Tent terracil aayond nalla resamayirikkum 😍
@deepamenon7617
@deepamenon7617 10 ай бұрын
It's always an amazing and different experience to live in a tent
@treesajose3146
@treesajose3146 9 ай бұрын
Great experience... Keep sharing dears 🎉🎉
@user-gs1cp6mq5p
@user-gs1cp6mq5p 10 ай бұрын
Nice vlog well presented
@Akshit_641
@Akshit_641 10 ай бұрын
Kollalo nalle tent house, food doggie.. Super experience very nice to see it.. Thanks
@silusilu2860
@silusilu2860 10 ай бұрын
woww super really enjoyed watching
@rayliyu8557
@rayliyu8557 9 ай бұрын
Tent experience okke adipoly aakumlle 😊
@user-dt4tv3gm2p
@user-dt4tv3gm2p 9 ай бұрын
Different experience.thanks for sharing
@ayrinpathu7250
@ayrinpathu7250 10 ай бұрын
Bariyayude agraham സാധിച്ചു കൊടുത്താലോ അടിപൊളി vibe ആയിരിക്കും വീടിൻ്റെ ടെറസിൽ അയത് കൊണ്ട് ഈ സമയത്ത് wife safe anu karina full happy anello
@Tinkoo107
@Tinkoo107 10 ай бұрын
Camping is the great fun and Tent is part and parcel of camping.
@My_world214
@My_world214 10 ай бұрын
Very interesting 😍 enikkum ithupole oru night spend cheyyanam❤
@user-pi3sc8lh7r
@user-pi3sc8lh7r 10 ай бұрын
very enjoying vlog
@manikuttym596
@manikuttym596 9 ай бұрын
Nice video really enjoying 😉 ❤
@afrazahra2301
@afrazahra2301 10 ай бұрын
beautiful night vlog , well presented, hope you all had a great time
@user-cs5fz4nj9h
@user-cs5fz4nj9h 10 ай бұрын
Great experience
@mohammedfayiz7490
@mohammedfayiz7490 10 ай бұрын
I enjoyed your video Thanks for sharing ❤
@SarishmaAshwin
@SarishmaAshwin 9 ай бұрын
Beautiful night vlog , Eniyum ethupolathe vlogum ayitte varanam egane oru video athyam ayitte kanuva tent adipoliyayitte unde
@sharonlijo2425
@sharonlijo2425 10 ай бұрын
Tend enikk oru vattam thamasikkanum.. Adipoli aanalo 👍
@JaseenaMixer
@JaseenaMixer 9 ай бұрын
Enikkum ingane ok tent ketti nilkan valare ishttamanu 🎉🎉
@naseemaahamed7248
@naseemaahamed7248 10 ай бұрын
Nice video
@sreejaar5876
@sreejaar5876 10 ай бұрын
❤❤
@yaseensameer4739
@yaseensameer4739 10 ай бұрын
Ith kollalo. Inganeyum namuk camping Nadatham alle 👏.
@arunraj917447
@arunraj917447 10 ай бұрын
പൊളിച്ചു ❤
@Leopaul2023
@Leopaul2023 10 ай бұрын
💖
@lovebro5736
@lovebro5736 10 ай бұрын
Tent കെട്ടി അതിൽ ഇരുന്നു ഭക്ഷണവും എല്ലാം കഴിക്കുന്നത് കണ്ടത് വളരെ ഇഷ്ടമായി ഇതുപോലുള്ള ആഗ്രഹങ്ങൾ സാധിക്കുക എന്നത് ഒരു ഭാഗ്യം
@crumplecrumps9202
@crumplecrumps9202 10 ай бұрын
Nice tent experience. Seems u all enjoyed. Cute doggie ❤
@Ambadi-up3lf
@Ambadi-up3lf 9 ай бұрын
Nalloru experience alle ithokke wife nte agrahavum sathichu
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
WE ATE 5000 CALORIES 🔥 | NEW HAIR STYLE 😅
26:14
Praveen Pranav
Рет қаралды 53 М.
Mummy & Me || ഒരച്ഛന്‍റെ രോദനം
12:36
Malabari Cafe
Рет қаралды 88 М.