തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ യുപി ബിജെപിയിൽ പൊട്ടിത്തെറി

  Рет қаралды 175,233

asianetnews

asianetnews

2 ай бұрын

തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ യുപി ബിജെപിയിൽ പൊട്ടിത്തെറി; സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി
#loksabhaelections #loksabhaelction2024 #UP #BJP #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 243
@sharafillath
@sharafillath 2 ай бұрын
നാലു നേരം മതം പുഴുങ്ങി തിന്നാൽ വയറു നിറയുകയില്ല എന്ന് ജനങ്ങൾ മനസിലായി.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
സ്വന്തം മതക്കാരനുമായ ഹർഷാദ് ഉന്നയിച്ചിട്ട് ഇന്നേയ്ക്ക്35ദിവസമായിട്ടും മമ്മുട്ടി പ്രതികരിച്ചിട്ടില്ല ! മമ്മുട്ടിയെ സൂപ്പർസ്റ്റാറാക്കിയ മലയാളികളോട് കുറച്ചെങ്കിലും ആദരവുണ്ടെങ്കിൽ അയാൾ സ്വന്തം ഭാഗം വിശദീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സിനിമാബന്ധവുമില്ലാത്ത, സിമി എന്ന തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച ആൾക്ക് മമ്മുട്ടിയെപ്പോലൊരു സൂപ്പർ സ്റ്റാർ എന്തിന് രണ്ടുവട്ടം അവസരം നൽകി എന്ന ചോദ്യത്തിന് എങ്ങനെ കിടന്ന് മെഴുകിയാലും ഉത്തരം പറയാനാകില്ലെന്ന് അയാൾക്കറിയാം
@MohamedAli-qx9pu
@MohamedAli-qx9pu 2 ай бұрын
10 വർഷം ജനങ്ങളെ ദ്രോഹിച്ചും ഭിന്നിപ്പിച്ചും അഴിമതി യിൽ മുങ്ങിയ ഭരണത്തിന്റെ തിരിച്ചടികൾ UP യിൽ മാത്രമല്ല,ഇന്ത്യ മുഴുവൻ ഇനി കാണാൻ സാധിക്കും.
@SspsspSsp-kx2sk
@SspsspSsp-kx2sk 2 ай бұрын
Up enda preshnam ? Ne UP aano jeevikuen, kure gunda sangankale oodichu, adichu othukki Atre ullu
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
സ്വന്തം മതക്കാരനുമായ ഹർഷാദ് ഉന്നയിച്ചിട്ട് ഇന്നേയ്ക്ക്35ദിവസമായിട്ടും മമ്മുട്ടി പ്രതികരിച്ചിട്ടില്ല ! മമ്മുട്ടിയെ സൂപ്പർസ്റ്റാറാക്കിയ മലയാളികളോട് കുറച്ചെങ്കിലും ആദരവുണ്ടെങ്കിൽ അയാൾ സ്വന്തം ഭാഗം വിശദീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സിനിമാബന്ധവുമില്ലാത്ത, സിമി എന്ന തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച ആൾക്ക് മമ്മുട്ടിയെപ്പോലൊരു സൂപ്പർ സ്റ്റാർ എന്തിന് രണ്ടുവട്ടം അവസരം നൽകി എന്ന ചോദ്യത്തിന് എങ്ങനെ കിടന്ന് മെഴുകിയാലും ഉത്തരം പറയാനാകില്ലെന്ന് അയാൾക്കറിയാം
@satheesankrishnan4831
@satheesankrishnan4831 Ай бұрын
കള്ളനോട്ട് കള്ളപ്പണം പരിപാടി ഒന്നും നടക്കുന്നില്ല അല്ലേ ??? തൊഴിൽ ചെയ്തു ജീവിക്കണം ??വശമില്ല അല്ലേ😂😂
@vasuvlm6421
@vasuvlm6421 Ай бұрын
60 കൊല്ലത്തോളം കോൺഗ്രസ്‌ ഭരിച്ചു നശിപ്പിച്ച പോലെ ഈ 10 കൊല്ലം നശിപ്പിച്ചില്ല, എന്നിട്ടും nda യെ ജനങ്ങൾ ഭരിക്കാൻ തിരന്നെടുത്തില്ലേ, u p യിൽ കഴിഞ്ഞ പ്രാവശ്യം s p, കോൺഗ്രസ്‌, ബിജെപി ഇവർ ത്രികൊണമത്സരമായിരുന്നു 2019 ഇൽ നടത്തിയത് ഈ പ്രാവശ്യം s p യും കോൺഗ്രസ്സും ഒന്നിച്ചാണ്
@youtubeuser09
@youtubeuser09 Ай бұрын
എന്ത് അഴിമതിയിണ് BJP സർക്കാർ കാണി ച്ചത്. ഈ രാജ്യത്തുണ്ടായ വികസനം കണ്ണു പൊട്ടനും മതവൈരിയുമല്ലാത്ത ഏതൊരാ ൾക്കും ഉള്ളം കൈയ്യിൽവെച്ച നെല്ലിക്ക പോ ലെ കാണാവുന്നതാണ്.നിന്നെ നയിക്കുന്നത് ഹിന്ദു വിരോധമാണ് അതുമാറില്ല.!!
@mustafathadathil2196
@mustafathadathil2196 2 ай бұрын
തോൽവിക്ക് കാരണം വർഗീയത പറച്ചിൽ കൂടി
@user-ox4vx6rt2z
@user-ox4vx6rt2z 2 ай бұрын
ഇവിടെ ഇതൊന്നും ഇല്ല
@sundargopalan5686
@sundargopalan5686 Ай бұрын
പാകിസ്ഥാണിലും ..അഫ്ഗാനിലും ..സിറിയ യിലും ലോകത്തെവിടെയും ..ഒരു തീവ്രവാദി മരണപ്പെട്ടാൽ കേരളത്തിൽ കിടന്നു കരഞ്ഞു മെഴുകന്നവരാണോ വർഗീയതേ പറ്റി പറയുന്നത് ...???
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 2 ай бұрын
സ്വയംദൈവമായി പ്രഖ്യാപിച്ച മോദിഇപ്പോൾഘടകകക്ഷികളുടെ കാൽകഴുതി പുഷ്പാർച്ചന നടത്തേണ്ട അവസ്ഥയിലേക്ക് തരം താഴ്ന്നു
@radhakrishnanpk1971
@radhakrishnanpk1971 2 ай бұрын
മൂഞ്ചിയ അവസ്ഥയുള്ളവരുടെ വിലയിരുത്തൽ കൃഷ്ണാ ഹരേ
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 2 ай бұрын
@@radhakrishnanpk1971 രാമനും കൃഷ്ണനും കൈവിട്ടതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. "ഹിന്ദു ദൈവങ്ങൾ വർഗ്ഗീയവാദികളായിരുന്നു എന്ന് ഒരു പുരാണത്തിലും പറയുന്നില്ല"
@sunilkumarpalliyalil6269
@sunilkumarpalliyalil6269 2 ай бұрын
അപ്പോൾ India സഖ്യം നിലനിർത്താൻ അവരും അത് തന്നെ അല്ലെ ചെയുന്നത്
@DiNu-pk5ic
@DiNu-pk5ic Ай бұрын
മോദി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ പെരട്ടെ...
@savetalibanbismayam7291
@savetalibanbismayam7291 Ай бұрын
Ennittum 3 mathum Ayalalle P M😅😅😅😅
@sidheeqmaabuabid1733
@sidheeqmaabuabid1733 2 ай бұрын
ഇതൊരു തുടക്കം മാത്രം😂😂😂
@Lightervit
@Lightervit 2 ай бұрын
Onnum illa atha thavana poorvatheena sakthi ay varum. Ith Yogi ye PM akanulla oru trickannu. Wait and see
@kannanrs1326
@kannanrs1326 2 ай бұрын
avilllum malarum pottiyathu pole😂😂😂😂
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
സ്വന്തം മതക്കാരനുമായ ഹർഷാദ് ഉന്നയിച്ചിട്ട് ഇന്നേയ്ക്ക്35ദിവസമായിട്ടും മമ്മുട്ടി പ്രതികരിച്ചിട്ടില്ല ! മമ്മുട്ടിയെ സൂപ്പർസ്റ്റാറാക്കിയ മലയാളികളോട് കുറച്ചെങ്കിലും ആദരവുണ്ടെങ്കിൽ അയാൾ സ്വന്തം ഭാഗം വിശദീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സിനിമാബന്ധവുമില്ലാത്ത, സിമി എന്ന തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച ആൾക്ക് മമ്മുട്ടിയെപ്പോലൊരു സൂപ്പർ സ്റ്റാർ എന്തിന് രണ്ടുവട്ടം അവസരം നൽകി എന്ന ചോദ്യത്തിന് എങ്ങനെ കിടന്ന് മെഴുകിയാലും ഉത്തരം പറയാനാകില്ലെന്ന് അയാൾക്കറിയാം
@juniormedia4280
@juniormedia4280 Ай бұрын
😉😉
@siyadkp6643
@siyadkp6643 2 ай бұрын
ഇനിയും തോൽക്കും
@subhashsukumarannair-qm4mi
@subhashsukumarannair-qm4mi Ай бұрын
Ella
@aboobackervaliyakath5865
@aboobackervaliyakath5865 2 ай бұрын
കോഴിയുടെകാലിൽനൂൽ ചുറ്റിയ അവസ്ഥ.ദൈവം കൊടുക്കുമ്പോൾ വേണ്ടത് പോലെ കൊടുക്കും.ജനങ്ങളുടെ പ്രാർത്ഥന ശരിക്കും ദൈവം കേട്ടു.വിധിച്ചു.
@georgekuttychacko3412
@georgekuttychacko3412 Ай бұрын
❤🎉❤🎉
@sidheeksidheek3983
@sidheeksidheek3983 2 ай бұрын
ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു 😂😂😂😂
@aslamck-lz1mg
@aslamck-lz1mg 2 ай бұрын
പള്ളിപ്പറമ്പിന്റെ കയ്യേറ്റം തിരിച്ചടിച്ചു 😂😂
@vishnur4776
@vishnur4776 Ай бұрын
എന്നിട്ട് 😂😂😂
@hamalkh9903
@hamalkh9903 Ай бұрын
​@@vishnur4776സീറ്റ് പകുതി ആയി കുറഞ്ഞു യുപിയിൽ സന്തോഷിക്കണോ ചിരിക്കണോ മണ്ടൻ ആണോ 🤌
@abdulnazer4659
@abdulnazer4659 2 ай бұрын
Nalla nalla newsukal .jai 🇮🇳
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
ജനത്തിന് മനസിന്‌ ഒരു കുളുർമയുണ്ടായിട്ടുണ്ട് 👍👍👍👍
@user-pk2rz5hm4t
@user-pk2rz5hm4t 2 ай бұрын
സംഘപരിവാർ ഭരണകൂടം അടിച്ചു പിരിഞ്ഞ് ചിതറി പൊട്ടിത്തെറിക്കുന്നത് ഇന്ത്യൻ ജനത ആഹ്ലാദത്തോടെ കൺകുളിരെ കണ്ട് സന്തോഷിച്ചുകൊണ്ടേയിരിക്കും അത്രമാത്രം അതികഠിനമായി നിങ്ങൾ ജനങ്ങളെ ദ്രോഹിച്ചിട്ടുണ്ട്
@Alli1313
@Alli1313 2 ай бұрын
ആ ആഹ്ലാദം ബോംബ് പൊട്ടിക്കലിൽ കലാശി🤭🤭ക്കരുത്
@asiyabeevi3773
@asiyabeevi3773 2 ай бұрын
യുപി യിൽ എത്രയോ എണ്ണത്തിനെ പശുവിന്റെ പേരും പറഞ്ഞു അടിച്ചു കൊന്നു... ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് കെട്ടിയിട്ട് അടിച്ചു... മർദ്ദിതനും സൃഷ്ടാവിനും ഇടയിൽ മറയില്ല... തല്ലിപ്പിരിയും.... പ്രവൃത്തി ഫലം
@MohamedAli-qx9pu
@MohamedAli-qx9pu 2 ай бұрын
ഇതൊക്ക ഒരു സ്നേഹ പ്രകടനം മാത്രമാണ്... UP ഇപ്പോൾ പഴയ UP യേ അല്ല
@muhammedrafi4695
@muhammedrafi4695 2 ай бұрын
വളരെ സന്തോഷം 😂😂😂 ചായകട കാരൻ ൻ്റെ അന്ത്യം
@Rahulindian744
@Rahulindian744 2 ай бұрын
Namak ennitt sheriya niyamam kondu vannu kaffirukale kollam. Neritt swrgam povalo
@anilbn4889
@anilbn4889 2 ай бұрын
നിൻറെ മയ്യത്തു നിസ്കാരം അന്ന് നടക്കും 😂
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
മോദി ഏയ്റിലാണ് മോതിയെ ഭിത്തിയിൽ ഒട്ടിച്ച രാഹുൽ ദ്രുവ് മാജിക് 😄
@Sephan123
@Sephan123 2 ай бұрын
​@@anilbn4889😆😆✌️
@adithyaroy3449
@adithyaroy3449 Ай бұрын
99 seat vach ippo angg puluthum
@user-hh2ey5rl5f
@user-hh2ey5rl5f 2 ай бұрын
ഇതൊന്നും അല്ല ജനങ്ങൾ തോൽപിച്ചതാണ് 🙏
@mhdashraf8760
@mhdashraf8760 2 ай бұрын
Feyk, യോഗി ji യും മോഡി ജിയും തമ്മിൽ പ്രശ്നം ഒന്നും ഇല്ല, ഇതൊക്കെ മലയാള മാധ്യമങ്ങളുടെ നുണപ്രചാരണം ആണ്, ദേശീയ മാധ്യമങ്ങൾ കാണണം എല്ലാവരും👍👍
@mohammadsadathky3003
@mohammadsadathky3003 2 ай бұрын
ok😂😂😂
@ibrahimap608
@ibrahimap608 2 ай бұрын
😊😊😊 ഒന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ല
@sreeharikuroonhiyil7136
@sreeharikuroonhiyil7136 Ай бұрын
​@@ibrahimap608സാരമില്ലBathroom ൽ പോയി കരഞ്ഞോളൂ ടാപ്പ് തുറന്നിട്ടാൽ മതി😂
@BijithBSRTB
@BijithBSRTB 2 ай бұрын
ഒരു കലാപം ഉണ്ടാക്കാം യല്ല പ്രശ്നങ്ങളും അങ്ങ് മാറും അതെ വഴി ഉള്ളു
@user-ub6zh2gc2x
@user-ub6zh2gc2x 2 ай бұрын
പൊട്ടി തെറിയിൽ ആൾ അപായം വല്ലതും ഉണ്ടോ
@dinkan934
@dinkan934 Ай бұрын
Hahhaha
@mohancs281
@mohancs281 2 ай бұрын
ചേട്ടാ ,ഈ തള്ള് നിറുത്ത്
@anunandaanunanda7025
@anunandaanunanda7025 2 ай бұрын
ആർഎസ്എസിന് മറന്നുകൊണ്ട് ബിജെപി മുന്നോട്ടുപോയത് ഫലമാണ് ഇപ്പോൾ കിട്ടിയത് അല്ലാതെ ഭരണവിരുദ്ധ വികാരം ഒന്നുമല്ല അവിടെ ആർഎസ്എസ് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല വോട്ടും ചെയ്തിട്ടില്ല അതാണ് സംഭവിച്ചത് പിന്നെ ഇനി ആർഎസ്എസും ബിജെപിയും ഒന്നിച്ച് ശക്തമായി മുന്നോട്ടു പോകും ശിവസേനകൾ ഒന്നിക്കും ഇതൊക്കെ വരാൻ പോകുന്ന കാര്യങ്ങളാണ്
@abeerabi6579
@abeerabi6579 Ай бұрын
Aa കാലമൊക്കെ കഴിഞ്ഞു...പ്രതിപക്ഷം സ്ട്രോങ്ങ് ആണ്. ഇങ്ങോട്ട് പോരും..😂😂
@amalrai7817
@amalrai7817 Ай бұрын
​@abeerabi6579 ethupole poyal next time bharanam pidiikkam Congressinu...
@ngs6212
@ngs6212 Ай бұрын
​@@abeerabi6579 എന്ത് സ്ട്രോങ്ങ്‌ 😂😂 കോൺഗ്രസ്‌ ഉൾപ്പെടെ 26 പാർട്ടികൾ ഒരുമിച്ചു നിന്നിട്ട് കിട്ടിയത് 231 സീറ്റ്... ബിജെപി ഒറ്റയ്ക്കു നിന്നിട്ട് 240 സീറ്റ് 😂 കോൺഗ്രസ്‌ നു എല്ലാരും കൂടെ വോട്ട് ചെയ്തിട്ട് അടക്കം 99 വോട്ട് 😂 എന്നിട്ടും തള്ളിനു കുറവില്ല
@Indian.20244
@Indian.20244 Ай бұрын
​@@ngs6212303 സീറ്റ് കിട്ടി ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപിയോട് ഘടക കക്ഷികൾക്ക് ഒരു വിലപേശലും നടത്താൻ കഴിയില്ല. അതുകൊണ്ടു ബിജെപിക്ക് വിജയ സാധ്യതയുള്ള സീറ്റുകളെല്ലാം എടുത്തിട്ട് ബാക്കി സീറ്റുകൾ ആണ് ഘടക കക്ഷികൾക്ക് കൊടുത്തത്. എന്നാൽ പ്രതിപക്ഷത്തിരിക്കാനുള്ള സീറ്റ് പോലും ഇല്ലാതിരുന്ന കോൺഗ്രസ് ഒരു മുന്നണി ഉണ്ടാക്കാൻ ഇറങ്ങുമ്പോൾ എന്ത് വിട്ടു വീഴ്ചകൾക്കും തയാറായി ആണ് ഇറങ്ങിയത്. പ്രാദേശിക പാർട്ടികൾക്ക് വിജയ സാധ്യതയുള്ള സീറ്റുകൾ എല്ലാം അവരെടുത്തിട്ടു വിജയ സാധ്യത തീരെ ഇല്ലാത്ത പല സീറ്റുകളും ആണ് കോൺഗ്രസിന് കിട്ടിയത്. മുന്നണികളുടെ സീറ്റ് വീത വയ്ക്കൽ മുതൽ വാർത്തകൾ follow ചെയ്തു കൊണ്ടിരുന്ന ഏതൊരാൾക്കും അറിയാവുന്ന കാര്യങ്ങൾ ആണ് ഇത്. പത്രം വായിക്കണം. മെയ്തെയ്കൾക്കു ഭൂരിപക്ഷം ഉള്ള മണിപ്പൂരിൽ മെയ്തെയുടെ തലവൻ താനാണെന്നും പറഞ്ഞു ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാനിറങ്ങിയ ബീരേന്സിങ്ങിന് ചെവിക്കുട്ടി നോക്കി മണിപ്പൂരികൾ അടി കൊടുത്ത്. മണിപ്പൂരിലെ രണ്ടു സീറ്റും കൊണ്ഗ്രെസ്സ് പിടിച്ചു. ഗുജറാത്തിൽ പത്തു വർഷത്തിന് ശേഷം അക്കൗണ്ട് തുറന്നു. രാഹുൽ മത്സരിച്ച രണ്ടു സീറ്റിലും മൂന്നരലക്ഷത്തിൽ പരം ഭൂരിപക്ഷം. വാരണാസിയിൽ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു കഷ്ടിച്ച് തോൽ‌വിയിൽ നിന്ന് രക്ഷപ്പെട്ടു. അയോദ്ധ്യ ഉൾപ്പെട്ട ഫൈസാബാദിൽ ബിജെപി കണ്ടം വഴി ഓടി. മഹാരാഷ്ട്രയിൽ ബിജെപി കണ്ടം വഴി ഓടി. തമിഴ്‌നാട്ടിൽ ഓടി. കേരളത്തിൽ ഒരു സീറ്റ് കിട്ടിയതിന്റെ പൊങ്ങച്ചവും പറഞ്ഞു നടക്കുന്നു. ഈ പോക്ക് പോയാൽ അടുത്ത എലെക്ഷനിൽ നരേന്ദ്രമോദി വീട്ടിലിരിക്കും എന്ന് വിവരം ഉള്ളവർക്ക് അറിയാം .
@CeativeCreative
@CeativeCreative Ай бұрын
​@@ngs6212എനി ബീജെപീ ഒറ്റക് ബരികില്ല.....ആര് പിന്തുണച്ചാലും അമ്പലം പണിത യു,പി ഴിൽപോലൂം തോറ്റില്ലെ.....
@user-jk8ei5zo4q
@user-jk8ei5zo4q Ай бұрын
ശ്രീ രാമനെയും രാവണനെയും തിരിച്ചറിഞ്ഞ UP യിലെ ജനങ്ങൾക്കു നന്ദി
@salimk2690
@salimk2690 Ай бұрын
ഉത്തർ പ്രദേശിൽ ബുൾഡോസ റുകളും കുറെ പോലീസുകാരും ചേർന്ന് ജനങ്ങളെ ഭയപ്പെടുത്തി ഓടിച്ചപ്പോൾ. യോഗി അണ്ണന് ദൈവം കൊടുത്ത സമ്മാനമാണ് . 🙏
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഇത് UP യിലെ ബിജെപി നേതൃത്വം അറിഞ്ഞോ 😂
@abdulnazar9883
@abdulnazar9883 2 ай бұрын
വർഗീയ വാദികൾ തോൽക്കട്ടെ
@kalathmurali6408
@kalathmurali6408 2 ай бұрын
ഒരു പൊട്ടിയ കക്ഷണം കക്ഷത്ത് വെച്ച് നടക്കണം മാപ്രേ.
@internationalcommentworker364
@internationalcommentworker364 2 ай бұрын
Sanghikku kazhappu maariyilla.
@kalathmurali6408
@kalathmurali6408 2 ай бұрын
​@@internationalcommentworker364കഴപ്പ് ഇവിടെ തീർത്തു.ഭാരതത്തിന്റെ തലസ്ഥാനത്ത് പപ്പുവിന് വേണ്ടി ഇനി തുടങ്ങുവാൻ പോണു കണ്ടോളിൻ.
@kunchithangal7939
@kunchithangal7939 Ай бұрын
മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്ന പരിപാടി ഏറ്റില്ല. അതാണ്‌ പരാജയകാരണം. 😀
@basheerpoiloor7834
@basheerpoiloor7834 2 ай бұрын
നിങ്ങൾക്ക് തന്നെ ഈ വാർത്ത കൊടുക്കേണ്ടി വന്നല്ലോ😂
@jabirpt6563
@jabirpt6563 2 ай бұрын
😂😂😂😂😂😂😂
@capt.suresh4708
@capt.suresh4708 2 ай бұрын
😂
@abdulgafoorv9522
@abdulgafoorv9522 2 ай бұрын
🤣🤣🤣
@Ajmal84
@Ajmal84 2 ай бұрын
ഇതൊക്ക അവർ അറിഞ്ഞോ വെറും ഉപഹോഗങ്ങൾ
@sreenathharikumar2163
@sreenathharikumar2163 2 ай бұрын
Aano adime whatsapp universityil vanale viswasikullarkm alle
@The_PhiRaien
@The_PhiRaien 2 ай бұрын
aha bot vanalo🤣
@angelshorts231
@angelshorts231 Ай бұрын
​@@sreenathharikumar2163😂
@abdulazeez5833
@abdulazeez5833 2 ай бұрын
ഒന്ന് പൊട്ടിതെറിക്കട്ടെ വർഗീയതയും JCB യും മതി എന്ന കാഴ്ചപാടിൽ മാറ്റം വരട്ടെ
@sureshnair9383
@sureshnair9383 2 ай бұрын
This is a corrective moment don't to take anything underestimated
@ibrahimbadusha6137
@ibrahimbadusha6137 Ай бұрын
എല്ലാം ദൈവത്തിൻ്റെ തീരുമാനം, ജനങ്ങൾ അത് മനസ്സിലാക്കാനുള്ള ബോധവും,തിരിച്ചറിയും ഉണ്ടായല്ലോ സന്തോഷം😢😢😢😢❤
@praveennair4451
@praveennair4451 Ай бұрын
😮
@kunjakichu6854
@kunjakichu6854 Ай бұрын
തോൽവി പരിശോധിക്കണ്ട ആവശ്യമേ യുപി യിലെ ജനങ്ങൾക്ക് ബുദ്ധി വെച്ചു അതിൽ ഏറ്റവും കൂടുതൽ പ്രശംസിക്കേണ്ടത് ധ്രുവ് റാട്ടി ആണ്
@jayakrishnan1702
@jayakrishnan1702 2 ай бұрын
Gud evideyaanu mistake ennu thiricharinju kaaryangal cheyyanam
@ibrahimbadusha6137
@ibrahimbadusha6137 Ай бұрын
എല്ലാ മനുഷ്യർക്കും ഒരു ദിവസം ഉണ്ട്,every men's has a great day 😢😢😢, സത്യം ജയിക്കട്ടെ, ജയ് ഭാരത് ❤❤❤😊😢
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉😂😂😂😂🎉🎉 എനിക്ക് വയ്യ😂😂😂 ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ സുഖമാണ്
@farhanmalayil3304
@farhanmalayil3304 2 ай бұрын
കുളിർ വരട്ടെ, യോഗി പണി കൊടുത്തതാണ് അല്ലാതെ ബിജെപി up തളർന്നിട്ടില്ല
@angelshorts231
@angelshorts231 Ай бұрын
Athe yogi ella veettilum keri paranju😂
@farhanmalayil3304
@farhanmalayil3304 Ай бұрын
@@angelshorts231 യോഗി നിസ്സഹകരിച്ചു എന്നർത്ഥം
@umalu3472
@umalu3472 Ай бұрын
യോഗിക്കു പണി വരാനിരിക്കുന്നതേയുള്ളു
@sureshthambath4253
@sureshthambath4253 2 ай бұрын
Really
@EC67761
@EC67761 2 ай бұрын
Indi മുന്നണീ ഇന്നു ഉച്ചക് പിരിചു വിടും😂
@user-tu9oz3sp3s
@user-tu9oz3sp3s 2 ай бұрын
Kundiye munnanayil veethampeppu nadano
@RazakRazak-oe5jv
@RazakRazak-oe5jv Ай бұрын
ദൈവത്തിന്റെ കൈകൾ വർഗ്ഗീയതക്ക് നിലനിൽപ്പില്ല
@Ifclause11
@Ifclause11 2 ай бұрын
തമ്മിലടി 🤭😂, ജി അടുത്ത തവണ തോൽക്കും... യോഗി തോല്പിക്കും 💯... ഗുജറാത്തിലോട്ട് ഓടിക്കോ 🤣
@muhammedsayyednk4075
@muhammedsayyednk4075 2 ай бұрын
ഗുജറാത്തിലും കോണ്‍ഗ്രസ് തലപൊക്കി തുടങ്ങി💪
@jcadoor204
@jcadoor204 2 ай бұрын
കേരളത്തിൽ വന്ന് നിന്ന് ജയിക്കും 💯🌷
@EC67761
@EC67761 2 ай бұрын
😂😂etra seat​@@muhammedsayyednk4075
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
മോതിയേക്കാൾ ഭൂരിപക്ഷം നേടി മുസ്ലിം ലീഗും കോൺഗ്രസ്സും കേരളത്തിൽ പവർ കാട്ടി ദേശീയ തലത്തിൽ മോതിയെ എയറിൽ കയറ്റിയ ആദ്യ തെരഞ്ഞെടുപ്പ് 😄
@santhoshkumarb935
@santhoshkumarb935 Ай бұрын
എന്റെ സുഹിതേ കാശ് ഉണ്ടേണ്ടിൽ എല്ലാം നടക്കും ജനം എന്നായാണ് എന്ന് വെച്ചാൽ ഭാരം കൂടിയത് എല്ലാം
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
👌👌👌
@yousafc7454
@yousafc7454 2 ай бұрын
ഇനിയും തോറ്റു തുന്നം പാടും up യിലെ നല്ലവരായ ഹിന്ദുക്കൾക്ക് big സലൂട്ട്
@mathewthomas2121
@mathewthomas2121 Ай бұрын
ജനങ്ങൾ ബുദ്ധിമാൻമാർ ആണു...അവർ വേണ്ട സമയത്ത് വേണ്ടത് ചെയ്തു കൊള്ളും.
@shamsushamsu1440
@shamsushamsu1440 2 ай бұрын
😂😂😂😂😂😂
@bensingbramanand5836
@bensingbramanand5836 2 ай бұрын
ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 2 ай бұрын
As far as the equity markets are concerned, they are always fragile. The major question here is why this prime minister and his finance minister are involved in the share market. It is a criminal attempt to give tips to equity markets.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ബിജെപി ക്കാർ തമ്മിൽ അടിച്ചു തീരട്ടെ
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽 jai India 💪🏽👍🏽💚
@jaleelp7653
@jaleelp7653 Ай бұрын
ഇന്ത്യയിലെ ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സംഘപരിവാറിനെ, ജനങ്ങൾ തെരുവിലിട്ട് കൈകാര്യം ചെയ്യുന്ന ഒരു ദിനം വരും. സ്വാഭാവിക നിയമനടപടിക്ക് ജനം അവരെ വിട്ടുകൊടുക്കില്ല..
@varghesejoseph4216
@varghesejoseph4216 Ай бұрын
God is great
@user-cy9ye8xs8q
@user-cy9ye8xs8q Ай бұрын
തിരിച്ചറിവ് വന്നു തുടങ്ങി 🤣🤣🤣🤣
@AbdulkareemC-xq9qv
@AbdulkareemC-xq9qv Ай бұрын
ഒരുകോടി 7 ലക്ഷം വോട്ട് ആര് ചെയ്തു അത് ഏതെല്ലാം മണ്ഡലത്തിൽ ഇപ്പോൾ ചെയ്തിട്ടുണ്ട് ആ മണ്ഡലത്തിൽ ആര് ജയിച്ചാലും അവരെ തോൽപ്പിച്ച് അവരെ അയോഗ്യരാക്കി എതിർ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഈ വോട്ട് ചെയ്തത് ശക്തമായിട്ട് അന്വേഷിക്കണം
@user-wr1bs3qv4r
@user-wr1bs3qv4r 2 ай бұрын
ബിജെപിക്ക് തിരിച്ചടി കിട്ടിയത് മാത്രമേ മാധ്യമ വ്യഭിചാരി പറയൂ കോൺഗ്രസിനെ ആറു സംസ്ഥാനങ്ങളിലും തുടച്ചുനീക്കിയ മാധ്യമ വ്യഭിചാരി പറയില്ല😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 ай бұрын
അത് evm അട്ടിമറി ആണ് ഡൽഹി മാത്രം നോക്കിയാൽ മതി
@Alli1313
@Alli1313 2 ай бұрын
​@@abdhlhakeemhakeem2574230evm മെഷീനു കോഴോപ്പോല്ല ലേ.. ബിസ്മയം 😁
@user-fu2eu9hl2z
@user-fu2eu9hl2z Ай бұрын
BJP thudachu nikkapettu Punjab , Tamil Nadu , Puducherry , Nagaland , Mizoram , Meghalaya , Manipur , Sikkim.
@user-fu2eu9hl2z
@user-fu2eu9hl2z Ай бұрын
😂😂BJP no more
@rajendrantk1776
@rajendrantk1776 Ай бұрын
True report
@Harithabanghi
@Harithabanghi 2 ай бұрын
😂😂😂
@Alli1313
@Alli1313 2 ай бұрын
പൊട്ടിത്തെറിയിൽ എത്രയാളാടോ ചത്തുപോയത്???
@vishnuvichu1849
@vishnuvichu1849 2 ай бұрын
👍👍
@sujithpillai1554
@sujithpillai1554 2 ай бұрын
ഇണ്ടി മുന്നണി ഭരിക്കുമോ? 😃😃
@sumodbdaniel
@sumodbdaniel 2 ай бұрын
Illa chaya kadakkaran 5 kollam onnu kashtapettu bharikkunnathu kaanatte
@sandsinternationallubrican8414
@sandsinternationallubrican8414 2 ай бұрын
What about NDI
@Rahulindian744
@Rahulindian744 2 ай бұрын
@@sumodbdaniel 10 kollam bharichu eniyum bharikum kazhiv illathakondu ningalkk kittuls
@mahammud6069
@mahammud6069 2 ай бұрын
അഹംഭാവം അത് സങ്കികളുടെ കുടുംബ സ്വത്തു അനുഭവം അതിൽ പാടം പഠിക്കില്ല അല്ലെ പപ്പു എന്നപരിഹസിച്ച രാഹുലിന്റെ അടിയേറ്റ് നട്ടെല്ല് തകർന്ന മോഡി ഒന്ന് ചലിക്കണമെങ്കി നായിഡു വിന്റെയും നിതീഷിന്റെയും തോളത്തു കയ്യിട്ട് മാത്രമേ നിവർന്നു നിൽക്കാൻ കഴിയു. എന്തൊക്കെ ആയിരുന്നു തള്ള്. 73.വയസ്സായിട്ടും അഹങ്കാരം മാറിയിട്ടില്ല രാമനെ പോലും വെല്ലു വിളിച്ച് അതുക്കും മേലെ ദൈവം ആകാൻ കൊതിച്ചഇയാളെ അയോധ്യയിൽ നിന്ന് ചവിട്ടി പുറത്താക്കി അവിടെ രാമനിഷ്ടം മുസ്ലിം MP.
@sreenathharikumar2163
@sreenathharikumar2163 2 ай бұрын
​@@Rahulindian744pakshe ithavana nd munnani aanu bj party alla
@gireeshv6577
@gireeshv6577 2 ай бұрын
😅😂
@AbdulWahid-kf3wv
@AbdulWahid-kf3wv Ай бұрын
യൂപിയിൽ വിശപ്പാണ് പ്രധാനം. ഇരു സർക്കാറും പരാജയ
@memy777memy6
@memy777memy6 Ай бұрын
ജനങ്ങളെ ബിന്നിപ്പിച്ചു ഭരിച്ച്ചാൽ ഇങ്ങനെ തന്നെയാവും
@sureshnair9383
@sureshnair9383 2 ай бұрын
Don't look happy 😅😅😅
@ravikumarnr5329
@ravikumarnr5329 Ай бұрын
അബ്ജോദേ BJP പൊട്ടുന്ന ശബ്ദം പായിപ്പാട്.. കുന്നന്താനം... പ്രദേശങ്ങളിൽ അലയടിച്ചന്നും ജനങ്ങളെ ഭയാശങ്കയിലാക്കിയെന്നും വാർത്തകൾ...
@assainar1235
@assainar1235 Ай бұрын
Food...chanagam
@user-jk7jc2ir6k
@user-jk7jc2ir6k 2 ай бұрын
😄
@alexstephen5892
@alexstephen5892 2 ай бұрын
Daiwamae onnu Ayodhya warae pokumo
@abdulshemeer5841
@abdulshemeer5841 2 ай бұрын
ഇന്ത്യൻ ജനത ഭക്ഷണം കഴിക്കുന്നവർ,,,,
@MkibrahimMk-eg1io
@MkibrahimMk-eg1io Ай бұрын
ബുൾഡൊസർ ജാതി വെറി കൊലപാതകം ഇങ്ങിനെ കുറ്റ കൃത്യങ്ങളുടെ പരമ്പര മാത്രമേ അവിടെ നടക്കുന്നുള്ളൂ ആപാവങ്ങളായത് കൊണ്ടല്ലേ ഇതൊക്കെ കേരളത്തിൽ നടക്കുമോ
@abdulrahiman2339
@abdulrahiman2339 Ай бұрын
മോഡി ജി തന്നെ കഷ്ടിച്ച് രക്ഷപ്പെട്ടതാ😂 3.25 ലക്ഷം ജനങ്ങൾ മോഡി ജി ക്ക് ഇപ്രാവശ്യം വോട്ട് ചെയ്തില്ല😂 ഫലപ്രഖ്യാപിക്കുന്ന ആദ്യ ഘട്ടത്തിൽ മോഡി ജി പിന്നിലായിരുന്ന😂 കേന്ദ്ര നേതൃത്വത്തോട്‌ പരാതി പറഞ്ഞിട്ടെന്താ കാര്യം😂ജനങ്ങളല്ലെ തൊൽപ്പിച്ചത്😂
@jahfferkunjutty2309
@jahfferkunjutty2309 Ай бұрын
തോൽക്കാൻ കാരണം ജെസിബി
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
Up യിൽ ആറ്റം ബോംബ് പൊട്ടിച്ചു ബിജെപി യെ 33ൽ പിടിച്ചു കെട്ടി ഇന്ത്യ മുന്നണി ബിജെപി ഞെട്ടി തരിച്ചു
@AkKk-ux2zb
@AkKk-ux2zb 2 ай бұрын
Ymnb
@georgekuttychacko3412
@georgekuttychacko3412 Ай бұрын
മുഴുവൻ പൊട്ടിത്തെറിച്ചു തൗടുപൊടിയാകണം , അത് കണ്ട് ജനം എഴുന്നേറ്റുനിന്നു കയ്യടിക്കും .
@abdulgafoorv9522
@abdulgafoorv9522 2 ай бұрын
കോൺഗ്രസിന്റെ പുക കാണാൻ നടന്നവർ 🤣🤣🤣
@jayasreepillai3792
@jayasreepillai3792 2 ай бұрын
Ippol,, kwralathine,,, kandupadikkano,,, atho,,, up,,,, ne,,, kandupadikkano,,, ramakshtrathine,,,,kanani,,,,oru,,,, സംശയം,,,,confusion,,, theerkkane,,,
@aboobakarkannur2862
@aboobakarkannur2862 Ай бұрын
Before examining rewind n hear mangalsoother petty koottal constitution civilcode petrol gas jobless etc
@ddddxccc7223
@ddddxccc7223 Ай бұрын
മതം നോക്കാത് മനുഷ്യനെ സ്നേഹിക്കാൻ പഠിക്ക്.എന്നാൽ എവിടെയും തോൽക്കുകഇല്ല
@comrade704
@comrade704 Ай бұрын
വാരാണസി യിൽ, മോദി 6223വോട്ടുകൾക്ക് പിന്നിൽ
@sajeevank7203
@sajeevank7203 Ай бұрын
കൈയ്യിലൽ രാഹുലിന്റെ ഒരു ലക്ഷത്തിന്റെ ഗ്യാരണ്ടീ കാർഡും പിടിച്ച് യൂ പി യിൽ കോൺഗ്രസ്സ് ഓഫീസ് കൾക്ക് മുന്നിൽ സ്ത്രീ കളുടെ നീണ്ട നിര . ഒടുവിൽ വിജയിച്ച കോൺഗ്രസ്സ് സ്ഥാനാർഥികൾ ഓഫീസ് പൂട്ടി സ്ഥലം വിട്ടു . കർണ്ണാടകത്തിൽ നാലാം തീയ്യതിക്ക് ശേഷം സ്ത്രീകളുടെ പോസ്റ്റ്ഓഫീസ് അക്കൌണ്ടിൽ 8500 രൂപ മാസം തോറും വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . 7 ദിവസം കൊണ്ട് തുറന്നത് 8000 IPPB അക്കൌണ്ട് കൾ . തിരക്ക് കൂടിയപ്പോൾ പോസ്റ്റൽ ഡിപാർട്ട്മന്റ് "തെറ്റായ വിവരമാണ് " എന്ന് കാണിച്ചു കൊണ്ട് ബാനർ കെട്ടിയിരിക്കുന്നു . ജനാധിപത്യം പൂത്തു വിടർന്നതിന്റെ രഹസ്യം പരസ്യമാകുന്നു
@umalu3472
@umalu3472 Ай бұрын
എവിടെ തൃശ്ശൂരിൽ ബിജെപി () ഗോപി അങ്ങിനെയാണ് ജയിച്ചതെന്നു ജങ്ങൾക്കെല്ലാം അറിയാം പരസ്യമായി പണം കൊടുത്തുകൊണ്ടാണ് ഗോപി ഇവിടെ ആളായത്
@muhammedpp1715
@muhammedpp1715 Ай бұрын
15.lakshavum...50.roopak.petrolum.kitty.bodichu.
@niha__nazzzz5710
@niha__nazzzz5710 Ай бұрын
എന്തോ ഒരു മനസുഖം 😌
@arsalarsal4
@arsalarsal4 Ай бұрын
പൊട്ടിക്ക് അങ്ങോട്ട്‌ 🙈🤣🤣🤣
@Imz17
@Imz17 2 ай бұрын
😂😂😂😂
@sreerangan8613
@sreerangan8613 Ай бұрын
😮0 0:22 😅😮😅
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഇതിൽ ആർഎസ്എസ് -ബിജെപി തമ്മിലുള്ള സ്വരചേർച്ച കുറവ് എന്നത് ആ പറയുന്നത് പച്ചക്കള്ളമാണ്. ആർഎസ്എസും ബിജെപിയും തമ്മിൽ ഒരു പ്രശ്നവുമില്ല പഴയതുപോലെതന്നെ അവർ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട് ബിജെപിയുടെ ചാലകശക്തി തന്നെ ആർഎസ്എസ് പത്തുവർഷത്തെ ബിജെപി ഭരണത്തിന്റെ ദുഷ് ചെയ്തികളുടെ പരിണിതഫലമായി ഇപ്രാവശ്യം ബിജെപിയെ ഇന്ത്യൻ ജനം തൂത്തെറിയുമെന്ന് മുൻവിവരം അവർക്ക് കിട്ടി അതിനു കാരണം രാഹുൽ ഗാന്ധിയുടെ നിരന്തര പരിശ്രമവും ഭാരത് ജോമെല്ലാമാണ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പാണ് അത് സമ്മതിച്ചു കൊടുക്കാൻ മടിയുള്ള സംഘപരിവാറിന്റെ പുതിയ നാടകമാണ് ബിജെപിയുമായി ആർഎസ്എസിന് സ്വരച്ചേർച്ചയില്ല. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് പരിശ്രമിച്ചില്ല പിന്തുണച്ചില്ല എന്ന്
@user-ny6vb3sl5r
@user-ny6vb3sl5r 2 ай бұрын
ഒടുക്കത്തിൻ്റെ തുടക്കം
@kunchithangal7939
@kunchithangal7939 Ай бұрын
മോഡി ആദ്യം ഭൂരിപക്ഷം 4ലക്ഷം ഒരു ലക്ഷം ത്തി.. കുറച്ചു 😀
@user-mk9zo1ci9o
@user-mk9zo1ci9o Ай бұрын
ഇതൊക്കെ കേൾക്കുമ്പോ അദാനിയുടെ ചങ്കാണ് ഇടിക്കുന്നത്.
@lekshmnarayanan4371
@lekshmnarayanan4371 Ай бұрын
Monthly 25 thousand get as pension pore pattu padi irunnal mathi
@jayasreepillai3792
@jayasreepillai3792 2 ай бұрын
Nokku,,,, u,, Pye,,,,,,kandupadikku,,,b,, ,,jp,,,, kkar,,,,,,keralathile,,,,,, മനുഷ്യരെയോ,,,,,,,,
@harik5781
@harik5781 2 ай бұрын
പ്രധാന മന്ത്രിയുടെ ഭൂരിപക്ഷം കുറഞ്ഞു എന്ന് പറഞ്ഞ് കരയുന്ന നിങ്ങൾ , കഴിഞ്ഞ തെരഞെടുപ്പിൽ നിന്നും എത്ര വോട്ട് കുറഞ്ഞു എന്ന് നോക്കുക വെറും 30,000 മാത്രം കുറവ് കഴിഞ പ്രാവശ്യം പ്രതിപക്ഷം വെച്ചേറെ സ്ഥാനാർതികൾ ആയതിനാൽ, ഓരോരുത്തർക്കും കുറച്ച് വിതം വോട്ട് ലഭിച്ചു. അപ്പോൾ വോട്ട് വ്യത്യാസം വർദ്ധിച്ചു. ഇപ്പോൾ പ്രതി പക്ഷ വോട്ട് എല്ലാം ഒരാൾക്ക് മാത്രം ആയപ്പോൾ , ചിതറിയ എല്ലാ വോട്ടും ഒരാൾക്ക് ലഭിച്ചു. അപ്പാൾ വോട്ട് വ്യത്യാസത്തിൽ കുറവ് വന്നു അത്ര തന്നെ ' അതല്ലാതെ നിങ്ങൾ പറയും പോലെ മുൻപ് ലഭിച്ച വോട്ടിൽ നിന്നും ലക്ഷങ്ങൾ കുറവു വന്നിട്ടില്ല . കാര്യങ്ങൾ ശരിയായി അവതരിപ്പിക്കുക അടിനെ പട്ടിയാക്കുന്ന രീതി ഒഴിവാക്കുക
@hafeelhafeel1237
@hafeelhafeel1237 2 ай бұрын
എന്താ കണ്ട് പിടിത്തം 🤣🤣🤣🤣
@user-fu2eu9hl2z
@user-fu2eu9hl2z Ай бұрын
30,000 അല്ല മിസ്റ്റർ 62,000 votes എവിടെ പോയി എഹ്
@user-fu2eu9hl2z
@user-fu2eu9hl2z Ай бұрын
30,000 അല്ല മിസ്റ്റർ 62,000 votes എവിടെ പോയി എഹ്
@rivasumer404
@rivasumer404 Ай бұрын
NDA : NAIDU/NITHEESH DEPENDENT ALLIANCE
@ghgh977
@ghgh977 Ай бұрын
ATTIKAL..NASHIKKATTE
@afsalmuhammed6496
@afsalmuhammed6496 2 ай бұрын
Athrakkum jangale shapam
@shabupmsons683
@shabupmsons683 2 ай бұрын
😂😅😂😅😂😅😂
@bhaskarankadaly4552
@bhaskarankadaly4552 2 ай бұрын
ഏഷ്യാനെറ്റ് സ്വന്തം മൊതലാളി ക്കെതിരെ പ്രവർത്തിച്ച ചാനൽ ഇപ്പോൾ NDA ക്ക് ഭൂരിപക്ഷം കിട്ടി BJPക്ക് തനിച്ച് ഭൂരിപക്ഷമില്ല. ഇനി എങ്ങിനേയും BJP യേയും നരേന്ദ്ര മോഡിയേയും അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ വഴികൾ ചുഴുന്നു ഏഷ്യാനെറ്റ്.😁😃😫😂😝😅
@sureshr8655
@sureshr8655 2 ай бұрын
ഓവർ ടൈം പണിയെടുത്ത് മുതലാളിയെ തോൽപിച്ച വർ ........!
@AkKk-ux2zb
@AkKk-ux2zb 2 ай бұрын
Hffnf
@achulachu9093
@achulachu9093 Ай бұрын
y
@assainar1235
@assainar1235 Ай бұрын
Joos...goomoottaram
@kumarankalarical7503
@kumarankalarical7503 Ай бұрын
It is because of the interplay of Chinese and Pakistan agents who distributed money in the expected areas of BJP,also shown idex finger at the religion.❤
@SaleemOa
@SaleemOa 2 ай бұрын
ആട് ഇറച്ചിപശു ഇറച്ചി akunnasthalam
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 48 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН
Netanyahu
4:20
Malayali Vartha
Рет қаралды 4,1 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН