തെരുവ്‌നായ ശല്യം ഒഴിവാക്കാൻ ലോകോത്തര മാർഗ്ഗവുമായി മലയാളി : Keep street Dogs Out of Your compound??

  Рет қаралды 245,701

Laze Media

Laze Media

2 жыл бұрын

How to Keep Dogs Away From Yards? is there any working method ? in Kerala some people found naphthalene tablets as a remedy watch the video to find whether it is working or not
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia

Пікірлер: 464
@akhilknairofficial
@akhilknairofficial 2 жыл бұрын
ടെസ്സ കുട്ടിക്ക് എന്ത്‌ അനുസരണയാ.... ❤❤❤😍😍😍
@OptimusPrime-oj1oe
@OptimusPrime-oj1oe 2 жыл бұрын
You are an adorable trainer.. Amazing command skills that you have put much confidence while you control a dog.. Anyway thank you for your information Praveen chetta💕❤️
@pp84pp2000
@pp84pp2000 2 жыл бұрын
Satyam paranjal German shepherd fan ayathu ee channel videos kandanu. Very smart dogs!
@aneeshaprakash5065
@aneeshaprakash5065 2 жыл бұрын
Fav youtuber aara fav channel ethaan enna chothyathinu oru utharum ennum laze media❤️❤️❤️😍😍🥰🥰🥰life of Tessa thott kand thudangiya katta fan aan🙏🙏
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
പ്രവീണിന്റെ... കോൺഫിഡൻസ് ലെവൽ വേറെ ആണ്..... Well trained Tessa ❤
@premkumarg7751
@premkumarg7751 2 жыл бұрын
അവൻ കടയിൽ ചെന്ന് പട്ടി ഗുളിക ചോദിച്ചു, കടക്കാരൻ patta ഗുളിക എന്നു കേട്ടു, അവൻ അത് കൊണ്ട് പോയി വിൽക്കുന്നു. That's all.
@studyworld14
@studyworld14 2 жыл бұрын
🤣🤣🤣
@rk-mm5qk
@rk-mm5qk 2 жыл бұрын
😆😆😆
@harijithk4881
@harijithk4881 2 жыл бұрын
That's real 🤣🤣🤣💯
@Nidhin_on1
@Nidhin_on1 2 жыл бұрын
Thumbnail kandpo ith nthayalum vanganam vicharichatha😂 Tessa 🔥❤️
@vimalpets2066
@vimalpets2066 2 жыл бұрын
പാറ്റാഗുളിക വെച്ചാൽ പാറ്റ പോലും ഒടാത്ത ഇന്നത്തെ കാലത്ത് , ഇതുവെച്ച് തെരുവു പട്ടികളോട് കളി 😀😀👌👌😀😀😀😀😀😀😀
@achuaadhi8398
@achuaadhi8398 2 жыл бұрын
😄😄😄😄
@asifnabeel.k.y7555
@asifnabeel.k.y7555 2 жыл бұрын
ഇത് തെരുവ് നായ്ക്കൾക്കു മാത്രം കണ്ടു പിടിച്ചതാ 🤭🤭
@likhithaanil5930
@likhithaanil5930 2 жыл бұрын
Correct
@iamanindian7307
@iamanindian7307 2 жыл бұрын
പാറ്റ ഓടും എന്ന് ആരാ പറഞ്ഞത്? പാറ്റയ്ക്ക് നടക്കാനാണ് ഇഷ്ടമെങ്കിലോ?
@HD-cl3wd
@HD-cl3wd 2 жыл бұрын
കാര്യം എനിക്ക് മനുഷ്യനെ പലപ്പോഴും കണ്ടൂടാ എന്ന് പറഞ്ഞാലും ഈ കാര്യത്തിൽ ഞാൻ ജനങ്ങളുടെ കൂടെയാണ് തെരുവു നായകളെ നശിപ്പിക്കണം എത്രയോ പേർ മരിച്ചിരിക്കുന്നു ആര് സമാധാനം പറയും..
@sunshine..581
@sunshine..581 2 жыл бұрын
ആരും പറയില്ല, പകരം പോതവൽക്കരിക്കും.എന്താ പോരേ.
@amaldev6560
@amaldev6560 2 жыл бұрын
Thangalepoleyullavar nashichal solve
@HD-cl3wd
@HD-cl3wd 2 жыл бұрын
@@amaldev6560 താൻ പോയി നായയുടെ കൂട്ടിൽ പോയി കിടക്കു അവറ്റകൾക്ക് ഒരു കൂട്ടാകും
@mekham3392
@mekham3392 Жыл бұрын
@@amaldev6560 thanik vallatha sookedu aanallo....thanne aadhyam raavile 5 manikk ividuthe enthengilum theruvil kond idanam.....odaan Ulla samayam polum mriga snehikkk avaru tharilla😁😁🤣🤣
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
ഹായ് ടെസ്സ ക്കുട്ടി Super. പ്രവീൺ 👌👍
@achuaadhi8398
@achuaadhi8398 2 жыл бұрын
പ്രവീൺ sir ഒരു ദിവസത്തെ മുഴുവൻ എല്ലാരേം ഉൾപെടുത്തികൊണ്ടുള്ള ഒരു video ചെയ്യാമോ?????? Plz
@enchanted_algorithm
@enchanted_algorithm 11 ай бұрын
100% correct,I purchased a full packet of the well-known brand napthaline balls with the hope that it would serve as a deterrent for the stray dogs that have been taking shelter under our apartment staircase, but No use...now they are sleeping well on napthaline packets
@colmanaugustus5808
@colmanaugustus5808 2 жыл бұрын
U have trained your dog well. Very good German Shepherd.
@akshaysanoj6997
@akshaysanoj6997 2 жыл бұрын
Praveen chetta ningal oru killadi thanne Athupole expert trainerum aanu❤️❤️🥰🥰
@jeenajoy4048
@jeenajoy4048 2 жыл бұрын
അടിപൊളി ❤️❤️
@georgevarghese238
@georgevarghese238 Жыл бұрын
Wonderful talent
@niyatiujalam11
@niyatiujalam11 2 жыл бұрын
എല്ലാ ജില്ലകളിലും / താലൂക്കിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പാർപ്പിക്കാൻ പെറ്റ് സൂ വേണം. എങ്കിൽ പ്രശ്നം തീർന്നു.
@PradPramadeni
@PradPramadeni 2 жыл бұрын
ഒന്നും വേണ്ട. ആഹാരാവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് ഇല്ലെങ്കിൽ നായയും ഉണ്ടാവില്ല.
@amaldev6560
@amaldev6560 2 жыл бұрын
@@PradPramadeni Apo avarkk bhakshanam thangal kodukkuo, kashtam thanne, nalla chinthagathi, swantham karyam mathram alle, swayam koduthillelum venda, avarkk kittunnath koode illathakkalle, hoi
@statusmedia1158
@statusmedia1158 2 жыл бұрын
@@PradPramadeni nalla Mandan chinthagethi😂
@shijin1227
@shijin1227 2 жыл бұрын
@@PradPramadeni 🤣🤣 മണ്ടൻ തന്നെ
@Abc-qk1xt
@Abc-qk1xt 2 жыл бұрын
@@PradPramadeni എല്ലാം പട്ടിണി കിടന്നു ചത്തോളുമല്ലോ അല്ലേ. എടോ ഈ ലോകത്ത് മറ്റു ജീവികൾക്കും കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങളൊക്കെ തിന്നു തീർക്കുന്നതും ഉപയോഗ ശൂന്യമായി പാഴാക്കി കളയുന്നതും എന്നു ഓർത്താൽ കൊള്ളാം..
@grasshopper7192
@grasshopper7192 2 жыл бұрын
കുറെ നായ സ്നേഹികൾ ഉണ്ട് 😬😬😬😬 എന്റെ 14കരിങ്കോഴി യെ ആണ് ഒറ്റ രാത്രി കൊണ്ടു കൂടു തകർത്തു കുറെ പട്ടികൾ കൊന്നു തിന്നത് പണ്ട് ഒക്കെ പഞ്ചായത്തിൽ നിന്നും ഇതിനെ ഒക്കെ കൊല്ലാൻ ആളുകൾ വരുമായിരുന്നു..... ഇപ്പോൾ ഇവിടെ നായ ശല്യം രൂക്ഷം ആണ് .... രാത്രി ഒറ്റക്ക് ഒരു മനുഷ്യൻ ചെന്നാൽ അവന്റെ എല്ലും പോലും കിട്ടില്ല ഉറപ്പ്....
@nancyvlogs943
@nancyvlogs943 2 жыл бұрын
Podoooooo😡
@ANONYMOUS-kj7tg
@ANONYMOUS-kj7tg 2 жыл бұрын
Veettil oru dog ne valarthiyal pore
@grasshopper7192
@grasshopper7192 2 жыл бұрын
എന്ത് പോടോ എന്നു ആണു വീട്ടിലെ കുഞ്ഞി പിള്ളേരെ വരെ ആക്രമിക്കുന്നു 😡 നിങ്ങൾ ഒരു പണി ചെയ്യ് അത്രക്ക് സ്നേഹം തോന്നുന്നു എങ്കിൽ ഇതുങ്ങളെ കൊണ്ടുപോയി വളർത്തുക
@grasshopper7192
@grasshopper7192 2 жыл бұрын
ക്യാഷ് മുടക്കി കരിങ്കോഴിയെ വാങ്ങി വളർത്തി വലുതാക്കി മുട്ട ഇടറായപ്പോൾ ആണു ഇത് സംഭവിച്ചത് കഷ്ട്ടപെടുന്നവന് ആണു വേദന അറിയൂ
@grasshopper7192
@grasshopper7192 2 жыл бұрын
@@nancyvlogs943 വ്ലോഗർ മോളെ ഒരു കാര്യം മാനിസിലക്ക് തിന്നാൻ മുട്ട വേണം എങ്കിൽ കോഴി വേണം, കുടിക്കാൻ പാൽ വേണം എങ്കിൽ പശു വേണം ഇതൊക്കെ സമയത്തു കിട്ടണം എങ്കിൽ കർഷകർ വേണം തെരുവിൽ നടക്കുന്ന പട്ടികൾ ഞങ്ങളെ പോലെ ഉള്ളവരുടെ ഉപജീവനം ആണു നശിപ്പിക്കുന്നത്... അതിനൊന്നും പറഞ്ഞാൽ വ്ലോഗർ ക്കു മനിസിലാകില്ല തേരിവ് പട്ടിക്ക് ബിസ്‌ക്കറ് കൊടുക്കുന്ന വീഡിയോ ഇട്ടാൽ നിങ്ങൾക്ക് ക്യാഷ് കിട്ടും രാവിലെ എണീറ്റ് പശു തൊഴുതു ക്ലീൻ ആക്കി അതിനെ കറപ്പിച്ചു പാൽ മിൽമ യിൽ കൊടുത്തു മിച്ചം കിട്ടുന്ന ക്യാഷ് ആണു ഞങ്ങളെ പോലെ ഉള്ളവർക്ക് മിച്ചം.... 4സൈഡിൽ മതിൽ കെട്ടി അവിടെ ഇരുന്നു ഓരോന്ന് കമെന്റ് ഇടുബോൾ സാധർണക്കാരുടെ വിഷമം കൂടി ഉൾക്കൊള്ളണം തെരുവ് പട്ടിയെ അത്രക്ക് ഇഷ്ട്ടം ആണു എങ്കിൽ വന്നു കുറെ എണ്ണത്തിനെ കൊണ്ടുപോകണം അല്ലാണ്ട് വെറുതെ കേറി കോമെറ് ഇടരുത്
@Indianmum36
@Indianmum36 2 жыл бұрын
Naphthalene is very dangerous..u should use gloves for ur safety and others.nice vedio.
@sreejithchundaran2953
@sreejithchundaran2953 2 жыл бұрын
Useful videos
@renithabinu4808
@renithabinu4808 2 жыл бұрын
Poli sathanam👍👍👍👍🤯🤯
@kannanjishnu9224
@kannanjishnu9224 2 жыл бұрын
ആ കമന്റ് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@jagguthebeagle6552
@jagguthebeagle6552 2 жыл бұрын
Hello doginte legmel entho black dot vannitt oru video ittille athinte link ayakkamo
@masters3511
@masters3511 2 жыл бұрын
Aa saadhanam thottitt kai kazhukeerunno..ennittaano aa dog biscut eduthath...
@jabez5366
@jabez5366 2 жыл бұрын
Ammonia or vinegar sprinkle cheythal mathi.. chuttupaadum.. smell aanu pattikale akatti nirthunnath!
@SureshBabu-mz4xd
@SureshBabu-mz4xd 2 жыл бұрын
ടെസ്സ 👏👏👏💞💞💞💞
@shejoinasu
@shejoinasu 2 жыл бұрын
Highly trained dog!!
@geethamohan3340
@geethamohan3340 2 жыл бұрын
👍👍🙏🙏👌👌👌thanks Praveen sir🙏🙏🙏
@viveks7590
@viveks7590 2 жыл бұрын
Ente vtl le dog bike indicator okke kadichu nashipikunu. Shoes oke eduthondu ponnu. Egane oke cheyathe erikan enthekilum cheyan pattumo pls reply. 🙏 dog nadan annu.
@shyam387
@shyam387 2 жыл бұрын
i have used naphthalene balls againts cats..it has worked.
@dathanku6975
@dathanku6975 2 жыл бұрын
Professional trainer💋🥰❤️‍🔥
@ANGamer990
@ANGamer990 Жыл бұрын
Ente pani nadakkunna veettil oru patti pettu (പെറ്റു )kidakkaan Athine engane purath aakkum
@tuffysworld6231
@tuffysworld6231 2 жыл бұрын
Super
@shynithomas5274
@shynithomas5274 2 жыл бұрын
Plz don't kill them they have the right to live here on them. They need Some food only
@DRIVERSlife6416
@DRIVERSlife6416 2 жыл бұрын
Sathyam
@likhithaanil5930
@likhithaanil5930 2 жыл бұрын
👌👌👌
@jay1735
@jay1735 2 жыл бұрын
You just read the heading.. View the content to know the details.
@888------
@888------ 2 жыл бұрын
Nagaland workers like to eat them 😀let them enjoy dog meat for free 👍come and enjoy a stray dog bite and chill 👍 welcome anytime
@tittuvarghese2806
@tittuvarghese2806 Жыл бұрын
ദയവായി ശ്രദ്ധിക്കുക.. വണ്ടികളുടെ റേഡിയേറ്ററിൽ ഒഴിക്കുന്ന കുളന്റ് (Radiator coolant) ബ്രെഡിലോ മറ്റു ഭക്ഷണ പദാർത്ഥങ്ങളിലോ കലർന്നത് തെരുവു നായ്ക്കൾ ഭക്ഷിക്കാൻ ഇടവരരുത്. കിഡ്നി അടിച്ചു പോയി രണ്ടു ദിവസത്തിനുള്ളിൽ അവ മരണപ്പെടും. ഇരുന്നൂറ് രൂപക്ക് താഴെ വില വരുന്ന കൂളന്റ് കൊണ്ട് 20 ൽ അധികം തെരുവുനായ്ക്കൾ വരെ മരണപ്പെടാൻ ഉള്ള സാധ്യത ഉണ്ട്. മധുരമാണ് ഇതിന്റെ രുചി എന്നത് കൊണ്ട് തന്നെ നായ്ക്കൾ ഇത് കലർന്ന ഭക്ഷണം കഴിക്കാൻ മടികാണിക്കാറുമില്ല. സൂക്ഷിക്കുക. ദയവായി ആരും കൂളന്റ് കലർന്ന ഭക്ഷണം റോഡിൽ വലിച്ചെറിയരുത്. ,
@jaslashajahan9456
@jaslashajahan9456 9 ай бұрын
Nallla. Video. Aairunnu. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉very. Useful. Video.
@nandanaakhil6804
@nandanaakhil6804 2 жыл бұрын
Chettaa nte vtl oru nadan boy dog und.. Avnu 8,9 age kaanum.. Vtl mathil ullath kond purath onnum povilla akath thanne aanu.. Ith varem mate aayittillaa.. Kurach months aayitt avn avnte koottil thanne moothram ozhikkem appi idem okke cheyyunnu.. Chilappo fud kodukkunna pathrathil okke moothram ozhikkum..paranjitt kelkkunnillaa... Ith varem ee preshnam illayirunnu... Mate cheyyippikkathond aano?
@888------
@888------ 2 жыл бұрын
അതേ നീ പട്ടിക്ക് വാണം അടിച്ചു കൊടുത്താൽ മതി ശെരി ആകും 👍അല്ലെങ്കിൽ കുണ്ടിയിൽ വെളിച്ചെണ്ണ തേച്ചു കുനിഞ്ഞു നിൽക്കുക പട്ടി വന്നു കേറ്റി അടിച്ചു വികാരം ശമിപ്പിക്കും👍👍
@anoojkumar8732
@anoojkumar8732 2 жыл бұрын
Keralathil snehathinde tharangam (vibration)kurangu varunnu athukondan naykalum mattum akramasaktha mavunnath allathe avarude mathrem kuzappamalla nammal puramthalluna negative vibration mrigangalum manushyarum orupole akramasaktha mavan karanamavunnu (ethoru mrigathinde aduth ethu bhavathil povunno athupole ava prethikarikkum snehamanenkil snehum veruppanengil betook)
@nakularajans5620
@nakularajans5620 2 жыл бұрын
Day in my life vanam🙏🙏♥️
@ashokkumar_achary
@ashokkumar_achary 2 жыл бұрын
തെരുവ് നായകാളാണ് നമ്മടെ നാട്ടിൽ പണ്ട് വളർത്തിയിരുന്നത് ഇപ്പ ആർക്കും അവരെ വേണ്ട എല്ലാർക്കും നാടനെക്കാളും ഭംഗിയുള്ള വരുത്തന്മാരെ മതി പിന്നെ തെരുവിൽ എണ്ണം കൂടാതെ എന്തു ചെയ്യും ഇനി തെരുവിൽ വിശന്ന് ഏതെങ്കിലും പട്ടി അക്രമം കാട്ടി അതിനെ ആരെങ്കിലും ഉപദ്രവിച്ചാൽ പോയി പിന്നെ നമ്മടെ നാട്ടിലെ പട്ടി സ്നേഹികൾ അറ്റാക്ക് തുടങ്ങും വായിട്ടടിക്കുന്ന വരുടെ വീട്ടിലാകട്ടെ നടൻ പട്ടികളെ കാണത്തുമില്ല പട്ടികൾ കാട്ടിൽ നിന്ന് വന്നവരായിരുന്നുവെങ്കിൽ അങ്ങോട്ട് വിടാം ഇതിപ്പോ നട്ടു നയകൾ ആയിപോയില്ലേ അതികപറ്റായി തെരുവിൽ
@likhithaanil5930
@likhithaanil5930 2 жыл бұрын
T3 & Happy mol🥰🥰🥰🥰🥰🥰🥰🥰🥰🥰
@harikeshsreeram4779
@harikeshsreeram4779 2 жыл бұрын
super
@nijokongapally4791
@nijokongapally4791 2 жыл бұрын
Good 👍😍💖💯
@rameshkavil3939
@rameshkavil3939 2 жыл бұрын
My dog always passing urine front side of my house and Tyre of the car everyday please tell me any solution dog age 3 years
@anamikavp5663
@anamikavp5663 2 жыл бұрын
♥️
@ashinshiju5873
@ashinshiju5873 2 жыл бұрын
Praveen chetta doginn food kodukunathina പറ്റി detail ayyi oru vedio ചെയ്യാമോ plz
@dhanjithbalakrishnan6762
@dhanjithbalakrishnan6762 2 жыл бұрын
ടെസ്സ സൂപ്പർ 😘😘😘😘
@vindinol
@vindinol 2 жыл бұрын
Tessa is clever.
@Biggboss7007
@Biggboss7007 2 жыл бұрын
Tesa❤❤❤❤
@Meghna7891
@Meghna7891 2 жыл бұрын
Parayunnath kond onnum thonnaruth. Ningade breeds okke poliyaanu. But ningalk oru paad reach ulla aaalanu. So adoption of indie dogs ne ningale pole ullavar support cheythaal avark veedaakum. Kindly try making more videos on that. Even praveen chettanum ariyaam, foreign breeds ne kondulla breeding business enthoram harmful anennu. Athine patti oru awareness or topics like that, kindly do . I know that ningal oru trainer anu, not a animal activist ennu, but still ningale pole reach ullavar activist nu voice koduthaal orupaad indie puppies nu veedu kittum, oru family kittum, love kittum. Chances are more. Kindly make awareness videos about adoption of indie puppies too. Please
@Meghna7891
@Meghna7891 2 жыл бұрын
Praveen chettane njan ee channel thudangiyappo follow cheyyunatha. Ente veetil oru gsd vaangi, annu valiya oru animal lover ayittalla vaangiyath. Athond thanne avane socialise cheyyichilla. Ippo slowly animal activism cheyyan thudangiyappo nammade streetie puppies ne adopt cheyyaam ennu vecha veetil gsd bayankara territorial aayi poyi. Athu kond enik onnum cheyyaan pattunilla. All i can do now is sponsor dogs on different organisations. Kindly interview an animal activist , athu pole oru interview content aaaki ittaaal nannayirikkum chetta
@josephvelliam658
@josephvelliam658 2 жыл бұрын
ഒരു രക്ഷയുമില്ല, പാറ്റാ ഗുളിക ഒരു പാക്കറ്റ് ഇട്ടു, അന്നു രാത്രി ഗുളികയുടെ പുറത്താണ് കിടന്നത് മറ്റ് വഴികൾ ഉണ്ടെങ്കിൽനോക്കാം
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Le athu pattichu vitta kachodakkaran chettan ...3gichu kayyil thannu alle
@komban463
@komban463 2 жыл бұрын
😍
@jishnua925
@jishnua925 2 жыл бұрын
First Like ❤️
@abinzvlogs6213
@abinzvlogs6213 2 жыл бұрын
ente dog lab aanu adangi irikkula eppazhum perathu chaadi kerum matt cheyyunnathu pole kaanikkum please ithinu enthankilum pariharam paranju tharo
@anikplmani6996
@anikplmani6996 2 жыл бұрын
Poda.ulle
@myworldvlogs1929
@myworldvlogs1929 2 жыл бұрын
പ്രവീണ് സർ ഇടക്ക് നമ്മുടെ കുഞ്ഞു വാവ Aathu കുട്ടിയുടെ വിഡിയോ കുടി ഇടനെ
@jijuelias2922
@jijuelias2922 2 жыл бұрын
Tessa ❤️❤️❤️
@ar_rong_gaming
@ar_rong_gaming 2 жыл бұрын
😌❤️
@devikrishna5364
@devikrishna5364 2 жыл бұрын
എന്റെ dog ne വെളിയിൽ കെട്ടിയിരിക്കുവായിരുന്നു ഒരു കൊച്ചു നായ അവളെ കടിക്കാൻ വന്നു.. അവളുടെ ദേഹത്ത് vere പാടുകളോ മുറിവുകളോ illa... ഉടനെ തന്നെ dog ne ഷാബൂ ഇട്ട് കുളിപ്പിച്ചു... അവളെ doctorre കാണിക്കണോ.. Pls ഒരു reply തരണം.. ഞങ്ങൾ ആദ്യമായി വളർത്തുന്ന ഞങ്ങളുടെ pet ആണ് 🙏🏻🙏🏻
@LazeMedia
@LazeMedia 2 жыл бұрын
Vaccination kazhinja dog ano
@sangeethmohan2557
@sangeethmohan2557 2 жыл бұрын
കാണിക്കണം
@devikrishna5364
@devikrishna5364 2 жыл бұрын
Yes..
@rajendrann.k5730
@rajendrann.k5730 2 жыл бұрын
അൾട്രാസോണിക് (ഏകദേശം 18 KHz ന് മുകളിൽ) ഒരു ഓസിലേറ്റർ ഉണ്ടാക്കി അതിന്റെ ഔട്ട്‌ എടുത്ത് ഒരു ചെറിയ ആംപ് വഴി ഒരു പീസോ ട്വീറ്റർ ഹോണിൽ കൊടുത്താൽ പട്ടി കുര നിർത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
@shibugeorge1541
@shibugeorge1541 2 жыл бұрын
Pattie alarie kurakum...kallan..koooku..
@Binsing
@Binsing 2 жыл бұрын
Chetta Dog Ullam vIlli Enganne Nirtham? pattumengil Oru Video Chyamo
@anoojkumar8732
@anoojkumar8732 2 жыл бұрын
Prekrithiyil ellam eashwarende srishti thanne manushyane pole avarkum ee boomiyil adikaramund adirvarambukal manushyande srishti veettil ulla nayayeyum rottil ulla nayayeyum orupole snehikkan namukk kaziyanum
@rohithramesan177
@rohithramesan177 2 жыл бұрын
Bro . Dogs snialine nakkiyal rabies varumoo?
@ProCasi
@ProCasi Күн бұрын
Entelm vazhi indoo enta bike te plastic parts full kadich potiich _10k aan enikk chelavv
@BincyWorld
@BincyWorld Жыл бұрын
3:05 😂😂😂😂 tessakutty❤❤❤
@praseetha2396
@praseetha2396 Жыл бұрын
sir ഞങ്ങളുടെ വീട്ടിൽ ഒരു Kombai dog ഉണ്ട് അല്പം aggressive ആണ് .
@sayyidm8077
@sayyidm8077 Жыл бұрын
👍👍
@amalthambi6476
@amalthambi6476 2 жыл бұрын
Hi
@sheryjohn4781
@sheryjohn4781 2 жыл бұрын
👍👍👍
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
Tessa Muthanu
@lvcpvc5810
@lvcpvc5810 2 жыл бұрын
ഞാൻ മേജർ രാജശേഖരൻ സാറിൻ്റെ ഡോഗ് അക്കാഡമിയിൽ നായക്കളെ പരിശീലിപ്പിക്കുന്ന കോഴ്സ്സിൽ പഠിച്ച ആളാണ് ടെസ്സയുടെ അനുസരണം എന്നെ അതിശയിപ്പിക്കുന്നു
@apexpredator936
@apexpredator936 2 жыл бұрын
Dogsinu varunna infections iney pati oru video cheyamo,entey veedu kollam punalur aanu dog breed naadan aanu avanu infection pinneyum pinneyum vannu kondirikunnu, govt hospitalil chodichapol 1 month consistentayi medicine kodukanam ennaley maaru ennu paranju aa time avanu feeding undayirunnu ippo 2 moonu divasayi onnum thinnunilla, kollam punalur areayil nalloru clinic o vet doctorineyo suggest cheyamo
@divyaklalcheruvalath3683
@divyaklalcheruvalath3683 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
@abilashabilash5811
@abilashabilash5811 9 ай бұрын
👍👌
@ajilalsivan253
@ajilalsivan253 2 жыл бұрын
👍👍👍👍❤️
@vipinb.s.1688
@vipinb.s.1688 2 жыл бұрын
💙👍
@ndikkunjalava
@ndikkunjalava 2 жыл бұрын
uff oru mrgathinte anusarana oru rekshim illa 👍
@sherlybenjamin4739
@sherlybenjamin4739 Ай бұрын
ഞാൻ എന്റെ കാർ പോർച്ചിൽ നായയുടെ ശല്യം കാരണം ഉജാല 5 പ്ലാസ്റ്റിക് ബോട്ടിൽ ലിൽ കലക്കി വെച്ചു.. അതോടെ നായ ശല്യം ഇല്ലാതായി..
@Truth_Seeker_369
@Truth_Seeker_369 2 жыл бұрын
തെരുവ് നായ ശല്യം ഒഴിവാക്കാൻ പൊതു സ്ഥലത്തും റോഡ് വക്കിലും മാലിന്യം തള്ളുന്നത് നിർത്തിയാൽമതി 😵‍💫
@harikrishnankm2925
@harikrishnankm2925 9 ай бұрын
Nalla pati vishamaanu nallad
@aliyaseaso4882
@aliyaseaso4882 2 жыл бұрын
Ennu paranju theerumo
@babitha9215
@babitha9215 2 жыл бұрын
Njan ith pareekshichitund. Oru gunavum undayilla
@ramakrishnan6706
@ramakrishnan6706 2 жыл бұрын
Tesa reaction 🥰😍😍😀😀
@ArisAris-ff1iw
@ArisAris-ff1iw 2 жыл бұрын
Enthan prayojanam pottattheravumayi vannkkn
@jayanks2611
@jayanks2611 2 жыл бұрын
Hai
@JismonSaji-lf4rq
@JismonSaji-lf4rq 10 ай бұрын
Entaa chetta nadan dog naaa kalliyakkala
@reeshajohn7445
@reeshajohn7445 9 ай бұрын
2 dogs fight stop cheyyan anything.. Please comment.
@athul3318
@athul3318 2 жыл бұрын
Waste management illathath ann..main reason
@vinays3282
@vinays3282 2 жыл бұрын
വീടിന്റെ നാല് മൂലയിലും ഓരോ മുട്ട പുഴുങ്ങിയത് വച്ചാൽ മതി.
@rejina1211
@rejina1211 2 жыл бұрын
Correct
@dasd5410
@dasd5410 2 жыл бұрын
അതിനോടൊപ്പം 4 കഷ്ണം ചിക്കൻ പൊരിച്ചതും !
@mohananchellappan8592
@mohananchellappan8592 2 жыл бұрын
നാലു പേർക്കായി ബാക്കിയുള്ളവർ?
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 ай бұрын
😯
@jacobthomas3180
@jacobthomas3180 2 жыл бұрын
I thought,patti kadikha, thirikan, ethu, pocket il ettu, nadannal mathi, ennu, Orthu.
@vishnump2140
@vishnump2140 2 жыл бұрын
Le Tessa - pareekshanangal oke ente melanallo iyaalith..... 😆😆😆
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
🌟🌟🌟🌟🌟
@safanapoovancheri9670
@safanapoovancheri9670 Ай бұрын
Naya cherupp kond pokunu sthiramayi yenth cheum😊
@nandithtk5027
@nandithtk5027 2 жыл бұрын
Theruvunayakale kollan paadilla case ayaal akathu kidakum punishable offence
@christyjosekuttukevinjosek717
@christyjosekuttukevinjosek717 2 жыл бұрын
My first like 👍
@thankammajohn3152
@thankammajohn3152 2 жыл бұрын
Praveen oru visha marunnine patti paranju stray dogs jeevan ullathalle. Stray dogsalso ee bhumile avakasikal aanu. Pavam pattini kidakkunna mindapranikale kollanalle ee pracharam nadathunnathu. 😭😭😭😭😭
@LazeMedia
@LazeMedia 2 жыл бұрын
വിഡിയോ കാണാതെ കമന്റ് ഇടുന്നത് ഒഴിവാക്കുക
@sunshine..581
@sunshine..581 2 жыл бұрын
@@LazeMedia 👍👍
@augustineshorts3231
@augustineshorts3231 2 жыл бұрын
Hello pin first
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
പി.സി. ജോര്‍ജ് കണ്ടുപിടിച്ച തുള്ളിമരുന്ന് ബിരിയാണിയില്‍ ഒഴിച്ച് കൊടുക്കുക.
@krishnannambeesan3330
@krishnannambeesan3330 Ай бұрын
ഒടി വിദ്യ പഠിച്ചയാൾ പരീക്ഷിച്ചത് മാതാവിനെയാണ് എന്നൊരു കഥ പറയും. 🤣🤣
@kannanjishnu9224
@kannanjishnu9224 2 жыл бұрын
തെരുവുനായയുടെ ജീവന് ഒരു വിലയും ഇല്ലേ അത് കഴിച്ചിട്ട് അതിനെന്തെങ്കിലും സംഭവിച്ചാലോ
@Alice7y
@Alice7y 2 жыл бұрын
Human beings are very selfish. They want the whole world for themselves
@bibinabraham7118
@bibinabraham7118 2 жыл бұрын
തെരുവ് നായ്ക്കളുടെ ജീവനാണ് മനുഷ്യരുടെ ജീവനേക്കാൾ വിലയുള്ളത് അല്ലേ സേട്ടാ.. കഷ്ടം...സേട്ടനെ ഒരു തെരുവ് നായ് കടിച്ചാലറിയാം ആരുടെ ജീവനാണ് വിലയുള്ളതെന്ന്...
@vishnujithpp
@vishnujithpp 2 жыл бұрын
Opz
@shynimathew6098
@shynimathew6098 2 жыл бұрын
Theruvu naykku payvishabadha undegilo.....athu vannu valarthunaye kadichalo...apo polinju pokuna manushya jeevanu vila yille?
@sunshine..581
@sunshine..581 2 жыл бұрын
അപ്പോൾ മനുഷ്യന് ഒരു വിലയും ഇല്ലേ. കഷ്ടം. അധികമായാൽ അമൃതും വിഷം.എത്ര പാവപ്പെട്ട ആൾക്കാരെയും കുഞ്ഞുങ്ങളെയും ആണു വഴിയിലൂടെ പോകുമ്പോൾ ദിവസവും കടിച്ചു പറിക്കുന്നത്. സ്വയം അനുഭവിച്ചാലേ അറിയൂ. വാചകമടിക്കാൻ വളരെ എളുപ്പമാണ്.
@ajmals4971
@ajmals4971 Жыл бұрын
ഇപ്പോൾ ഇത് ആവശ്യം ആണ്
How to Stop PUPPY BITING! | Cesar 911
12:58
Cesar Millan
Рет қаралды 8 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
How to Stop Dog Barking! | Cesar 911
12:32
Cesar Millan
Рет қаралды 10 МЛН
телега - hahalivars
0:35
HAHALIVARS
Рет қаралды 1 МЛН
Puppy 🐶 stuck @globalpetsclinic
0:15
Global pets clinic 🐶
Рет қаралды 16 МЛН
Лена выгнала енота Тёму из бассейна
1:00
Тот самый енот Тёма
Рет қаралды 2,3 МЛН
🇰🇿Ата Мықты👍🏼😄
0:40
QAZAQ PEOPLE
Рет қаралды 102 М.
Самая умная собака в мире
0:53
Почему?
Рет қаралды 1,2 МЛН