No video

Thaalikettu | Sri Vadakkumnathan Temple | Govind Padmasoorya | Gopika Anil

  Рет қаралды 1,297,584

Govind Padmasoorya

Govind Padmasoorya

6 ай бұрын

____________________________________________________________________________
Tallk to me:-
Subscribe: / @govindpadmasooryagp
padmasoorya.com
instagram: ...
Facebook: / padmasoorya

Пікірлер: 1 000
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
*കല്യാണം കയ്യാത്ത ആരൊക്കെ video🔥കാണുന്നു 😌എനിക്ക് പ്രേമിക്കാൻ മാത്രം look ഉള്ള ഗേൾസ്‌ കേരളത്തിൽ ഇല്ലാത്തോണ്ട് oru പ്രേമം 🥺പോലും ഇല്ല 🥺ആ... ന്റെ വിധി.. ല്ലാണ്ട് ന്ത പറയാ😢*
@sruthi_9652
@sruthi_9652 6 ай бұрын
Shyente ponnoo🤦🏻‍♀️
@Ashlovehere
@Ashlovehere 6 ай бұрын
Njan😁
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
@@sruthi_9652 shruuuu😌
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
@@Ashlovehere ashh😌
@user-kb6io5zv3w
@user-kb6io5zv3w 6 ай бұрын
ഞാൻ 😊😊😊
@Aparna_Remesan
@Aparna_Remesan 6 ай бұрын
രണ്ടുപേരേയും വിവാഹ വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്.😍❤️ഗോപികയുടേ Make-up look സൂപ്പർ
@elizabethtijo2479
@elizabethtijo2479 6 ай бұрын
വളരെ മാന്യമായ രീതിയിൽ ദൈവ ഭയത്തോടെ രണ്ടു പേരും നല്ല ഭക്തിയോടെ നല്ല ജ്ഞാനത്തോടെ താലി കെട്ടി . വലിയ ബഹളങ്ങളും കൂക്കലും ഇല്ലാതെ.... ഈ ഭൂമിയിൽ കെട്ടപ്പെടുന്നത് സ്വാർഗത്തിലും കേട്ടപ്പെടുന്നു.. നാല്ല ദാമ്പത്യ ജീവിതം നയിച്ചു.. നല്ല തലമുറയ്ക്ക് ജന്മം നൽകി എല്ലാവർക്കും അനുഗ്രഹമായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@fousiyasalam5229
@fousiyasalam5229 6 ай бұрын
മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ നടത്തുന്ന വിവാഹത്തിന് വല്ലാത്തൊരു പവിത്രത തന്നെയാണ്. ഇതു കണ്ട് കണ്ണും മനസ്സും നിറഞ്ഞു. ദമ്പതികൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤❤🎉🎉
@lijorachelgeorge5016
@lijorachelgeorge5016 6 ай бұрын
😂
@adhoosheaven4363
@adhoosheaven4363 6 ай бұрын
😇😏😏
@sapna220
@sapna220 6 ай бұрын
Satyam!!
@_j-u-s.
@_j-u-s. 6 ай бұрын
അത് സത്യം🙏🏻
@abhirami9739
@abhirami9739 6 ай бұрын
Entheii situation karanm alland kalynm kzhiknvrde kalynthinu pavithratha ille? Ithoke evdnn varunnappa😂
@soumyamathew5777
@soumyamathew5777 6 ай бұрын
നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു ജി.പി,ഗോപിക. ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@Najad2078
@Najad2078 6 ай бұрын
1:47
@user-dr8ew2zo5c
@user-dr8ew2zo5c 6 ай бұрын
കാണുമ്പോൾ കണ്ണ് നിറയുന്നു... ഒരു പാട് കാലം പരസ്പരം സ്നേഹിച്ചു സുഖത്തിലും ദുഃഖത്തിലും ഒന്ന് ചേർന്ന് സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🙏🙏🥰🥰🥰
@josmiidukky
@josmiidukky 6 ай бұрын
Enthinu😂😂😂
@Richu180
@Richu180 6 ай бұрын
​@@josmiidukkyyenthinenn Arinhitt enthina?
@aryadayaarun
@aryadayaarun 6 ай бұрын
​@@josmiidukky😮
@josmiidukky
@josmiidukky 6 ай бұрын
@@Richu180 Kannu niranjath enthina enna chothichath😄
@Richu180
@Richu180 6 ай бұрын
@@josmiidukky athenne.. Aa reason arinjittenthina enna njan chodichath😌
@Nitya-jj3jr
@Nitya-jj3jr 6 ай бұрын
നല്ല വൃത്തിയുള്ള കല്യാണം ഗോവിന്ദ് ഗോപിക ദീർഘകാലം നന്നായി ജീവിക്കൂ എല്ലാ പ്രാർത്ഥനകളും❤
@RiyusVlogsRFR
@RiyusVlogsRFR 6 ай бұрын
സത്യം പറഞ്ഞാൽ കുറേ സെലിബ്രേറ്റി കല്യാണവിഡിയോ കണ്ടിട്ടുണ്ട് അതിൽ എല്ലാം വ്യത്യസ്ത രീതിയിൽ വേറെ ലെവൽ കല്യാണം ജിപി താലികെട്ടുമ്പോൾ മാത്രം സൈലന്റ് ഉള്ളു ബാക്കി എല്ലാ വിഡിയോ എന്തൊരു ഹാപ്പിനസ് കളിയും ചിരിയും തമാശയുമായിട്ട് പൊളിച്ചു
@kuttumon398
@kuttumon398 6 ай бұрын
Gopika's sister is so emotional. Pure sister love❤❤❤
@Libralady28
@Libralady28 6 ай бұрын
Oru kalyanam ithra kothiyode kathirunnu kandittilla..All time favourite couple ❤❤❤❤
@jasiworld4448
@jasiworld4448 6 ай бұрын
കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷം മരണം വരേയും നിങ്ങളും സന്തോഷത്തോടെ ജീവിച്ചു പോകട്ടെ ❤
@MohammedFaaz-ku5mz
@MohammedFaaz-ku5mz 6 ай бұрын
നീയെന്റെ കൽബിൽ കയറി ഞാൻ അത് അറിഞ്ഞു മൊഞ്ച് കാട്ടും ഗോപിക നെഞ്ചിലേറും പൊൻകിനാവിനേം ഗോപിക 😊 നീയെന്റെ നെഞ്ചിൽ കയറി ഞാനതറിഞ്ഞു മൊഞ്ചുകാട്ടും പൈങ്കിളിനെ നെഞ്ചിലേറും പൂക്കിനാവിനെ ആ പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല❤❤❤❤🥰
@Adwaitham_diaries
@Adwaitham_diaries 6 ай бұрын
ഇവരുടെ മാര്യേജ് എത്രപേരാണ് കാത്തിരുന്നത്. congratulations both of you dears❤❤❤❤❤❤❤❤❤❤❤❤❤❤
@drisya9527
@drisya9527 6 ай бұрын
Oru kalyanam.... Athinte ella pavithrathayodum koode kannunnnath thanne oru santhosha❤. Daivam anugrahikatte
@പാർവതി
@പാർവതി 6 ай бұрын
സത്യം പറഞ്ഞ ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ഞാൻ ഇന്ന് വരെ ആരുടെയും കല്യാണ ചടങ്ങ് കണ്ടിട്ട് ഇത്രേം സന്തോഷിച്ചിട്ടില്ല ഗോപികയെ ഒരുപാട് ഇഷ്ടം ആണ് gp യേയും
@Richu180
@Richu180 6 ай бұрын
❤❤
@jayakrishnanhr6698
@jayakrishnanhr6698 6 ай бұрын
Happy married life .. Glad to see a wedding filled with Divinity. After watching this wedding video, my mind says to go to Vadakkumnathan. What a beautiful ambiance.
@rinupvarghese6836
@rinupvarghese6836 6 ай бұрын
May god bless you both.. Both of you are my favorites. Love you.. Hold each other's hands and heart with lots of love and live many years together with your children, grandchildren, അങ്ങനെ അങ്ങനെ...
@rainbowplanter786
@rainbowplanter786 6 ай бұрын
ഒത്തിരി സന്തോഷത്തോടെ നിറ പുഞ്ചിരിയോടെ കണ്ടു.🥹🥹💕😍😍
@mubeenrahman5651
@mubeenrahman5651 6 ай бұрын
സന്തോഷത്തോടെ സ്നേഹത്തോടെയും ആയുരാരോഗ്യ സൗഖ്യവും നൽകി ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@shahinashahina5424
@shahinashahina5424 6 ай бұрын
😢
@neethuneethu2396
@neethuneethu2396 6 ай бұрын
My favorite tharajodi❤
@shailajakulkarni4189
@shailajakulkarni4189 6 ай бұрын
Congratulations G P . From Ramesh Kulkarni and family. You both are made for each other.God bless you both.❤
@richenjakemathew4344
@richenjakemathew4344 6 ай бұрын
സന്തോഷത്തോടും സമാധാനത്തോടും ദീർഘായൂസോടും രണ്ടുപേരും ഒന്നിച്ചു ജീവിക്കുക.. 💝🥰❤️ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙌
@aiswaryacsujith111
@aiswaryacsujith111 6 ай бұрын
Nammade thrissurkaarude swatham vadakkumnathande munnil chennu ninnu prathichaal thanne manasinu vallathoru positive energy aanu. Apo avadanu thanne oru new life start aakiyaal life long aah relationship strong aayi move on cheyyum and happy aayirikkum 😊 Happy married life both of you💕🥰
@ramsiyafiroz5449
@ramsiyafiroz5449 6 ай бұрын
എനിക്കും കണ്ടപ്പോൾ കണ്ണും മനസും ഒരു പോലെ നിറഞ്ഞു ഒത്തിരി സന്തോഷം ❤ gp ചേട്ടനെ d4 മുതൽ കാണുന്നട് ആണ് നിങ്ങള ചിരി സംസാരവും ആണ് കുടുതൽ ഇഷ്ട്ടം.ഗോപിക ഞങ്ങളുടെ സ്വന്തം വീട്ടിലെ കുട്ടി അല്ലേ ഞങ്ങളുടെ അഞ്ജലി മറക്കാൻ പറ്റില്ല.g &g perfect match 🎉 god bless you dears
@elsaliya6584
@elsaliya6584 6 ай бұрын
Congratulations Gp chetta and Gopika
@anithashankar1495
@anithashankar1495 6 ай бұрын
സന്തോഷം ആണ്ണെങ്കിൽ കൂടി അറിയാതെ കണ്ണ് നിറഞ്ഞു പോയി... ഹാപ്പി മാരീഡ് ലൈഫ് ❤
@RiyaDas-uq9zx
@RiyaDas-uq9zx 6 ай бұрын
അ കൈ വിടാതെ ജീവിത കാലം പുഴുവൻ ഇങ്ങനെ തന്നെ ഒറ്റകട്ടെ ❤️
@vaishnavi9312
@vaishnavi9312 6 ай бұрын
Gopika nte adipoli look. Simple and perfect. Happy married life
@sumimurali9507
@sumimurali9507 6 ай бұрын
വളരെ സിമ്പിൾ ആയിട്ടൊരു കല്യാണം.... എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു... 🙌❤❤❤
@sunitharatheesh1215
@sunitharatheesh1215 6 ай бұрын
ഗോപിക ചേച്ചിയെ കാണാൻ എന്തു ഭംഗിയാണ്
@dhanya6357
@dhanya6357 6 ай бұрын
ഒരുപാട് ഇഷ്ട്ടം 🥰🥰🥰
@shabeenak7034
@shabeenak7034 6 ай бұрын
Oru kanichu koottalumilla ethra othungiya kuttiya gopika Gp u r lucky ❤🎉 Hpy wdng 🎉🎉
@asha3307
@asha3307 6 ай бұрын
രണ്ടുപേരും എല്ലാ വിധ നന്മകളും നൽകി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙌🙌നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു 💐💐
@RamzyRamz91
@RamzyRamz91 6 ай бұрын
Ipo music crct match aayi❤.. Dress and makeup simple and elegant 🎉mashallhaa ❤
@jagguvijay3734
@jagguvijay3734 6 ай бұрын
ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. Happy married life 🥰🥰
@anjanahari5442
@anjanahari5442 6 ай бұрын
Gp ചേട്ടനും ഗോപികക്കും വിവാഹ മംഗളാശംസകൾ..... ❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🥰
@user-dn5gw3sp5r
@user-dn5gw3sp5r 6 ай бұрын
Gopika enthu bhangiya.❤️ Oru rakshayum illa
@reethapaulose5049
@reethapaulose5049 6 ай бұрын
Enthayalum,prem and swasika marriage kalum too better and lam so happy to see the function too much nostalgic
@ManuAkhilaManuAkhila-up1bi
@ManuAkhilaManuAkhila-up1bi 6 ай бұрын
Happy married life G p chettaa&gopika eannum ദീർഘ സുമംഗലി ആയിരിക്കട്ടെ ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു 💞💞💞💞💞💞🙏🙏🙏🙏💕💕💕💕🌹🌹🌹🌹🎉🎉🎉🎉🎉🎊🎊🎊🎊🎁🎁🎁🎁🎁❤️❤️❤️❤️❤️♥️♥️♥️♥️
@sivakamic7848
@sivakamic7848 6 ай бұрын
ദീർഘ സുമംഗലി ഭവ "... ❤💖💖💖💖💖♥️♥️♥️♥️♥️Gopika govind padmasurya..... ❤💖
@shibinashibina754
@shibinashibina754 6 ай бұрын
രാവിലെ ആദ്യം whatsapp നോക്കുന്ന ഞാൻ.ഇന്ന് ആദ്യം youtube ആണ് നോക്കിയേ. ഒരുപാട് സന്തോഷം തോന്നി. മറ്റ് youtube channel വഴി ആണ് വീഡിയോ കണ്ടത്. ഒരുപാട് സന്തോഷം ഉണ്ട് ശെരിക്കും പറഞാൽ കണ്ണ് നിറഞ്ഞു കരഞ്ഞു പോയി ഇതൊക്കെ എങ്ങനെ പറഞ്ഞ് അറിയിക്കണം എന്ന് അറിയില്ല.ജീവിതത്തിൽ ഇന്നെ വരെ ഞാൻ ഇത്രയും അധികം ആരെയും സ്നേഹിച്ചിട്ടില്ല.ജീവിതത്തിൽ എല്ലാ വിധ സമാധാനവും സന്തോഷവും നിറഞ്ഞ് ആയിരിക്കട്ടെ.❤ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു❤ love you 💝 Gp chettaaa ❤️ Gopika chechii ❤️
@Shif0099
@Shif0099 6 ай бұрын
Endina karyne apo ammaye achane snehicjitille
@soorajkumar8664
@soorajkumar8664 6 ай бұрын
അയ്യോ പാവം കുട്ടി 🙄🤭
@gg-ij2rz
@gg-ij2rz 6 ай бұрын
😂. ഇത്ര മാത്രം സ്നേഹിക്കാൻ ഇവർ എന്താണ് ചെയ്തത്
@jishmap5242
@jishmap5242 6 ай бұрын
😂😂😂😂
@hannath_binth_moideen7683
@hannath_binth_moideen7683 6 ай бұрын
Vadakumnadhan🥰
@ramaniambily8064
@ramaniambily8064 6 ай бұрын
നല്ല ഒരു കുടുംബജീവിതം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@RafiNp-ko1kr
@RafiNp-ko1kr 6 ай бұрын
ഇത് പോലെ എന്നും സന്തോഷം മായി ഇരിക്കട്ടെ
@aghila7373
@aghila7373 6 ай бұрын
Traditional and simple❤ Loved the makeup look of Gopika❤
@nichumol7666
@nichumol7666 6 ай бұрын
Nalloru marriage vedio kaanan saadhichathil sandhosham.... God bless you both...
@user-de4dv4xm5j
@user-de4dv4xm5j 6 ай бұрын
ഗോവിന്ദ് പത്മസൂര്യയും ഗോപികക്കും വിവാഹ മംഗളാശംസകൾ രണ്ടുപേരും നല്ല ജീവിതം ആശംസിക്കുന്നു ഞാൻ രണ്ടുപേരുടെയും ഒരു ആരാധികയാണ് രണ്ടുപേർക്കും നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു
@ammu_099
@ammu_099 6 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം നിറഞ്ഞ നിമിഷം🥹വളരെ പ്രിയപ്പെട്ട രണ്ട് വ്യക്തികൾ ഒരുമിക്കുന്നു..😍എല്ലാ അനുഗ്രഹങ്ങളും ഉണ്ട്..♥️
@resmiravindran1889
@resmiravindran1889 6 ай бұрын
Nalla aiswaryam feel cheyyundu mothathil💕🙏🙏
@monicamathew8187
@monicamathew8187 6 ай бұрын
Wow congratulations dear Gopika (Anju) we love you so much❤ you got a good life partner G,P God bless you both 🎉
@user-ns9st7zy2n
@user-ns9st7zy2n 6 ай бұрын
അടിപൊളി ❤️👍
@ChristeenaAbrahamKS-mu6nj
@ChristeenaAbrahamKS-mu6nj 6 ай бұрын
Ee video kandu kannu niranja aarenkilum undel evede assemble ❤😊😊😊
@sujathasudev8651
@sujathasudev8651 6 ай бұрын
നന്നായി വരട്ടെ 2 പേരേയും ഇഷ്ടം😊😊🙏🙏
@bindhuhari1120
@bindhuhari1120 6 ай бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤❤
@jayakumarg6417
@jayakumarg6417 6 ай бұрын
Beautiful vedio.👌 Best wishes 🙏♥️
@Sreelakshmi2827s
@Sreelakshmi2827s 6 ай бұрын
Happy Married Life GP Chettan and Gopika Chechi 💛💛💛
@educationistandauthor
@educationistandauthor 6 ай бұрын
Congratulations G&G and best wishes for all those lovely and happy years of togetherness to come. 🎉🎊🤝🏼👏🏼
@saibum3773
@saibum3773 6 ай бұрын
G, P, yum Gopiyudeyum Dhaivathodulla ishtam ,athanu Jeevitha vijayathinnu karuthal❤❤❤❤❤❤❤❤❤❤❤
@anjalikrishnan7474
@anjalikrishnan7474 6 ай бұрын
Best wishes ...congratulations ❤🎉
@Just4everyone10
@Just4everyone10 6 ай бұрын
Nannayi varatte mangalam bavanthu ❤
@akshayasreesree5157
@akshayasreesree5157 6 ай бұрын
Congratulations 😍😍ethra kalyanam kanditundelum ith kandappo enthaannareella santhosham kond kannu niranju. Jeevithavasanam vareee ithupole kaykorthupidichondirikan prarthikunnu😗😗love u
@krishnavenisudheesh7500
@krishnavenisudheesh7500 6 ай бұрын
Gopika chechi de make up look ❤❤❤ Kalyana veshathil chechi ne kaanan nalla bangi und ❤❤❤
@chinnubsoubhagya
@chinnubsoubhagya 6 ай бұрын
പുടവ ഉടുത്തു കണ്ടില്ലല്ലോ (ജിപി കൊടുത്ത സാരീ മന്ത്രക്കോടി )Happy married life 🥰❤️
@ranitharaveendran6898
@ranitharaveendran6898 6 ай бұрын
Simple and beautiful costume n makeup ❤
@s.v.devika2618
@s.v.devika2618 6 ай бұрын
Congragulations GP chetta &Gopika chechi ❤❤👏🙌
@rakhajobin1573
@rakhajobin1573 6 ай бұрын
Santhosham kondu kannu niranju kanunnavarayirikum kuduthal perum. ❤❤
@nithyas4479
@nithyas4479 6 ай бұрын
God bless you both
@rubeenasameer677
@rubeenasameer677 6 ай бұрын
Manassil oru padu santhosham thonniya nimisham❤❤ u makkale.
@ambilinidhivinesh
@ambilinidhivinesh 6 ай бұрын
Best wishes❤️❤️
@parvathyprasad9967
@parvathyprasad9967 6 ай бұрын
Happy Married Life GP ചേട്ടൻ and Gopika ചേച്ചി❤.. May the Good God always bless in your whole life ahead❤
@akshaypadu7353
@akshaypadu7353 6 ай бұрын
Best wishes and god bless you
@kichukrishna2546
@kichukrishna2546 6 ай бұрын
പരസ്പരം എന്നും സന്തോഷമായി ജീവിക്കാൻ ആശംസിക്കുന്നു. Gp❤Gopu
@jesna6998
@jesna6998 6 ай бұрын
എല്ലാ നന്മകളും അനുഗ്രഹങ്ങളും നേരുന്നു. സന്തോഷത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ മരണം വരെ ഒരുമിച്ചു ജീവിക്കട്ടെ. God bless ❤❤❤
@abdulhakeem.c6642
@abdulhakeem.c6642 6 ай бұрын
നല്ല ജോടികളാണ് മരണം വരെ നിലനിർത്തട്ടെ
@user-sc8ic4zq7x
@user-sc8ic4zq7x 6 ай бұрын
God bless you 🙏 ❤️
@Nooo557
@Nooo557 6 ай бұрын
Ith kanumbol santhoshavum sangadavum orumichu varunna nimisham
@hopefullife641
@hopefullife641 6 ай бұрын
Enum ee santhosham nilnirthi tharatte,happy to see both of you
@MayaKesava-ow2nj
@MayaKesava-ow2nj 6 ай бұрын
Happy married life chechi chetta ❤❤❤❤❤❤
@ramyaprasanthmymon2036
@ramyaprasanthmymon2036 6 ай бұрын
Wish you a Happy married life dears. E music കേൾക്കുമ്പോൾ oru നല്ല feeling
@jollymathew972
@jollymathew972 6 ай бұрын
വളരെ sareyanu.🙏ശലീനtha ഉള്ള ഒരു കല്യാണം
@sinciyashanavas618
@sinciyashanavas618 6 ай бұрын
Randaleeem dhaivam anugrahukattee❤😍
@saltpepper5601
@saltpepper5601 6 ай бұрын
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു 🥰😘..#gpz#gopz.. Cute couples 🥰
@similimo3315
@similimo3315 6 ай бұрын
Congratulations 🍾🎊🎉🎈 ❤❤❤❤❤❤
@seethalaugustine7288
@seethalaugustine7288 6 ай бұрын
Congratulations🎉🎉🎉
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 6 ай бұрын
May your wedding day be blessed with the warmth of family and friends and filled with the joy of your own special love. You are two very special people, worthy of the love which brought you together. May it continue to grow, enriching all your years together. Congratulations and best wishes to you both .
@user-ve6dz8xc7y
@user-ve6dz8xc7y 6 ай бұрын
ഏറെ പ്രതീക്ഷ യോടെ കാത്തിരുന്ന താരവിവാഹം 💕ജി പി ഒത്തിരി ഇഷ്ട്ടം ❤❤
@sandhyavp8954
@sandhyavp8954 6 ай бұрын
സന്തോഷകരമായ കുടുംബജീവിതം ആശംസിക്കുന്നു.
@sameenariyaz51
@sameenariyaz51 6 ай бұрын
രണ്ട് പേരും നല്ല രീതിയിൽ തന്നെ മുന്നോട്ടു ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു 👍🏻🥰
@sahnaj8219
@sahnaj8219 6 ай бұрын
Hearful wishes to both of you from my family, long live together with joy and happiness ❤
@Richu180
@Richu180 6 ай бұрын
HAPPY MARRIED LIFE GG❤ Wish you all the love & happiness... മരണം വരെ സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰
@girijabhavaniamma7674
@girijabhavaniamma7674 6 ай бұрын
Wish both of you have a peaceful, healthy, happy long long future life
@aswathypramod7094
@aswathypramod7094 6 ай бұрын
Simple&beautiful😊😊❤❤
@nigeeshp5517
@nigeeshp5517 6 ай бұрын
Bro, sis happy married life👍💝
@anjana6403
@anjana6403 6 ай бұрын
Unexpected perfect couple ❤ Happy Married life dears❤❤❤❤❤❤❤
@akhilaumesh3347
@akhilaumesh3347 6 ай бұрын
Best wishes for your new life
@noufalnalakathn8209
@noufalnalakathn8209 6 ай бұрын
God bless u always
@ayishafaseena1930
@ayishafaseena1930 6 ай бұрын
Congratulations Chetta ,Chechi ❤❤🎉🎉.Happy Married Life 😍😍.Gd Bless You 😊😊
@AbdulMuhsin-cr1ok
@AbdulMuhsin-cr1ok 6 ай бұрын
Happy married life both of you ❤️❤️😍😍
@ZehraMeharin
@ZehraMeharin 6 ай бұрын
നല്ല സുന്ദരി 🥰🥰🥰
@priyakrishnan5649
@priyakrishnan5649 6 ай бұрын
Happy Married Life chechi❤️chetta🫂❤️🥰🥰
@karthikau8067
@karthikau8067 6 ай бұрын
Happy married life both of you
OUR STORY | YOURS TRULY G&G | Govind Padmasoorya | Gopika Anil
19:53
Govind Padmasoorya
Рет қаралды 5 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,6 МЛН
Sempakame Senthamizhe | Wedding Song | Govind Padmasoorya | Gopika Anil
3:37
COSTUME SHOPPING | G&G | Govind Padmasoorya | Gopika Anil
6:28
Govind Padmasoorya
Рет қаралды 975 М.
Dileep Kavyamadhavan Wedding Official Trailer
4:52
dream catcher
Рет қаралды 6 МЛН
Parvathy & Srinath / wedding
5:44
The lock and key Stories
Рет қаралды 248 М.
OUR MEET UP | Yours Truly G&G| Govind Padmasoorya | Gopika Anil
18:07
Govind Padmasoorya
Рет қаралды 3,1 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН