No video

Thaanara Trailer | Haridas | Vishnu Unnikrishnan | Shine Tom Chacko | Aju Varghese |One Day Films

  Рет қаралды 1,101,418

GOODWILL ENTERTAINMENTS

GOODWILL ENTERTAINMENTS

Күн бұрын

Presenting you the official trailer of "Thaanara" a Malayalam movie directed by Haridas
Directed By Haridas
Written By Raffi
Produced By Biju V Mathai
Director Of Photography Vishnu Narayanan
Co-producer Suja Mathai
Executive Producers Kr Jayakumar, Biju MP
Co-Director - rishi Haridas
Production Controller - Dixon Poduthas
Art- Sujith Raghav
Editor- V Saajan
Music: Gopi sundar
Lyrics- B K.harinarayanan
Chief Associate- Riyas Basheer, Rajiv Shetty
Production executive- Praveen Edavannapara, Joby Antony
Costume- Irshad cherukunnu
pro- Vazhoor Jose, Niyas Noushad.
Makeup- kalamandalam Vyshakh, Shiju Krishna
Finance Controller- G Deepu
Stills- Mohan Surabhi
Designs- Forest all weather
Starring;
Vishnu Unnikrishnan
Shine Tom Chacko
Aju Varghese
Deepti Sati
Chinnu Chandni Sneha Babu
#Thaanaramovie #malayalammovie #ajuvarghese #shinetomchacko
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 244
@prjshp3541
@prjshp3541 Ай бұрын
Shine tom chacko being shine tom chacko in every movie... 💣 Loading😂😂😂😂😂
@aswigraphi
@aswigraphi Ай бұрын
ധ്യാനിൻ്റെ സ്കോറിന് ഒരു വെലു വിളിയാകാൻ ഒരു മൊതല് ഷൈൻ ടോം പടച് വ്വിടുന്നുണ്ട് 💥💥💥
@VijAy54724
@VijAy54724 Ай бұрын
Dhyante partners vallya kuzhapillatha film aanu
@dilkushm8008
@dilkushm8008 Ай бұрын
But malayali from india nalla padam ayirnn...but potti...🥲
@aswigraphi
@aswigraphi Ай бұрын
@@VijAy54724 ഒന്നും പറയാൻ ഒക്കുവേല സുഹൃത്തേ ധ്യാൻ ആണ് ഐറ്റം പ്രതീക്ഷക്ക് അപ്പുറം ആണ് എന്തും സംഭവിക്കാം 💥
@2ndsaturday26
@2ndsaturday26 Ай бұрын
​@@dilkushm8008 mfi le ettavum velye negative ധ്യാൻ ആണ്. Un sahikkable🤮
@ajeeshhakkim
@ajeeshhakkim Ай бұрын
One day films...😂 Producation company peru kollam🎉
@mubashirkp7226
@mubashirkp7226 9 сағат бұрын
അതെ.. പ്രൊഡക്ഷൻ കമ്പനിക്ക്‌ ഇടാൻ പറ്റിയ നല്ല ബെസ്റ്റ് പേര്.... 😂
@user-wu7bc8st2p
@user-wu7bc8st2p 28 күн бұрын
ഈ ട്രൈലെർ കണ്ടപ്പോൾ എനിക്ക് തോന്നിയത് അബദ്ധത്തിൽ പോലും ഈ ഫിലിം കാണാരുത് 😢😢😢😢😢
@Sajinmohan
@Sajinmohan Ай бұрын
എന്തോന്നെടാ 😢, ട്രെയിലർ കണ്ടാൽ അറിയാം പടത്തിന്റെ നിലവാരം, 🙏
@Jamesluis1985
@Jamesluis1985 Ай бұрын
വനിതാ തിയേറ്ററിൽ അടുത്ത super ഹിറ്റ്‌. വേറെ ഒരിടത്തും ഓടില്ല 🌹🌹
@Yaaseenk
@Yaaseenk Ай бұрын
Mammootty Fans Like❤
@skr745
@skr745 26 күн бұрын
​@@Yaaseenkലാലപ്പൻ ഫാൻസ്‌ 😂
@vishnur4776
@vishnur4776 14 күн бұрын
​@@skr745സുടൂട്ടി മമ്മദ് fans
@Adamlucifer666
@Adamlucifer666 Ай бұрын
Trailer പോലും ഒരു തവണ കണ്ടിരിക്കാൻ പറ്റുന്നില്ല. ഇതൊക്കെ ആകെ വരുന്നത് kochi യിൽ ഏതെങ്കിലും ആളില്ല തീയേറ്ററിൽ, അതും ഈ cinema teams തന്നെ ആദ്യദിവസം കണ്ടു സൂപ്പർ എന്ന് പറയും 2nd day 10 പേർ, 3rd day 3 പേർ അടുത്തത് ott. പിന്നെന്തിനാ വെറുതെ theater release വയ്ക്കുന്നെ നേരിട്ട് ott ക്ക് കൊടുത്തൂടെ.
@dvs786687
@dvs786687 Ай бұрын
😂
@Firdou167
@Firdou167 Ай бұрын
Ithokke kallapanam velipikananllee
@nxaze86
@nxaze86 Ай бұрын
😂
@RahulRahul-gz6mh
@RahulRahul-gz6mh Ай бұрын
സത്യം ഞാൻ ഓടിച്ചു വിട്ടാണ് കണ്ടത് മയിര്😂😂
@ganabhooshanamgirishkochin
@ganabhooshanamgirishkochin Ай бұрын
Ott varumonn kandariyanam
@Petersir360
@Petersir360 Ай бұрын
ട്രൈലെർ പോലു skip അടിക്കാതെ കാണാൻ പറ്റിയില്ല. എന്താവുമോ എന്തോ 😂
@dheerajkichu6617
@dheerajkichu6617 Ай бұрын
റാഫി ഇക്കാ ഇപ്പോ ഉടയ്‌കൃഷ്ണ ടെ അവസ്ഥയിലാണ്.നല്ലൊരു തിരിച്ച് വരവ് ആഗ്രഹിക്കുന്നു ❤
@5me6797
@5me6797 Ай бұрын
എഴുത്ത് നിറുത്തി അഭിനയത്തിൽ concentrate ചെയ്താൽ കുറേക്കാലം ഫീൽഡിൽ നിൽക്കാം... ജോണി ആൻ്റണിയെ ഒക്കെ പോലെ
@Its_Me_Jithin
@Its_Me_Jithin Ай бұрын
@@5me6797sathyam johny antony interview il parayunnund ipo njan outdated aayi ini oru movie edukkundel ath puthu thalamurakk koodi ishtapedunna reethiyil aayirikkumenn
@realtruth8001
@realtruth8001 5 күн бұрын
Potta padam... Rafi മൂഞ്ചും അത് മൂന്നു തരം
@realtruth8001
@realtruth8001 5 күн бұрын
Potta padam... Rafi മൂഞ്ചും അത് മൂന്നു തരം
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 Ай бұрын
1954 ഇൽ തെക്കിൽ നിന്ന് വടക്കോട്ട് പോവുമ്പോ കാണുന്നവർ ആരൊക്കെ 🙄?
@ashikaashi1050
@ashikaashi1050 12 күн бұрын
Trailer Pwoli... Waiting for the movie 🎉🎉🎉🎉🎉🎉🎉🎉🎉🎉
@TheGeorgeous
@TheGeorgeous Ай бұрын
Show me a Omar Lulu film , without Omar Lulu. 😂
@nazerhazan
@nazerhazan Ай бұрын
Old days Coming back....❤
@vishnuappu2055
@vishnuappu2055 Ай бұрын
Ithoo😂😂😊
@nazerhazan
@nazerhazan Ай бұрын
@vishnuappu2055 Sarikkum Bro... I think full comedy(mannar mathai speaking etc)
@ലോലപ്പാൻ
@ലോലപ്പാൻ Ай бұрын
💣 is loading................
@sanmaria2342
@sanmaria2342 Ай бұрын
@1:10 varunna music super adipoly
@sanoopsaidu6517
@sanoopsaidu6517 Ай бұрын
പ്രൊഡക്ഷൻ ഹൗസിന്റെ പേര് പോലെ തന്നെ ഈ പടവും ഒരു ദിവസം ഓടുമായിരിയ്ക്കും.... ONE DAY FILMS 😂😂
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace shine💯🔥*
@vvyorker
@vvyorker Ай бұрын
തുടക്കത്തിലേ one day films എന്നെഴുതി കാണിക്കുന്നുണ്ട്...
@muhammedshareef2356
@muhammedshareef2356 Ай бұрын
😂
@makesomehappiness...8491
@makesomehappiness...8491 Ай бұрын
😢
@Iam_talkerboy
@Iam_talkerboy Ай бұрын
All The Best Team Thaanara Team..🙏🏻😊
@manikandankadavathraghavan1652
@manikandankadavathraghavan1652 Ай бұрын
Oh myarakam malayala cinemede kashtakalam aduthonnum theerilla😢
@HRCREAT
@HRCREAT Ай бұрын
അതിലെ ഇടക്ക് വരുന്ന song💥❤️
@irshadirduvva546
@irshadirduvva546 Ай бұрын
ഓരോ അവരാതങ്ങൾ.. ഈ ട്രൈലർ തന്നെ ഇത്രേം ശോകം ആണേൽ പടം എങ്ങനെ ആകുമോ എന്തോ?😢
@sanmaria2342
@sanmaria2342 Ай бұрын
Ethil comment edan @irshadirduvva546 ennaa avadharavummmmmmm😂😂😂😂😂
@irshadirduvva546
@irshadirduvva546 Ай бұрын
@@sanmaria2342 അതിന് റിപ്ലൈ തരാൻ ഇത് പോലെ ഉള്ള.... അവതാരങ്ങളും 😌
@rinujoseph619
@rinujoseph619 Ай бұрын
സിനിമക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ കം ഓൺ..🎉🎉
@ssss810
@ssss810 Ай бұрын
bomb loading
@alenneendoor7989
@alenneendoor7989 Ай бұрын
Next💣💣💣💣💣
@rinujoseph619
@rinujoseph619 Ай бұрын
Waiting for the movie..
@user-cl8hf7jr4x
@user-cl8hf7jr4x Ай бұрын
Next day പ്രൊഡ്യൂസർ... താനാരാ 😂😂
@sanmaria2342
@sanmaria2342 Ай бұрын
Trailer adipolly appol film hit akummmmm🎉🎉🎉🎉🎉sure
@Riyas...
@Riyas... Ай бұрын
Trailer തന്നെ കണ്ടു തീർക്കാൻ പെട്ട പാട്. ശിവനേ🙄
@Ani-gi1pf
@Ani-gi1pf Ай бұрын
Aake Deepthi Sathine kandirikkamm😍🤩😆😂🥰
@sreejith6969
@sreejith6969 Ай бұрын
ഇപ്പോഴത്തെ മലയാളം പടങ്ങളുടെയൊക്കെ ട്രൈലെർ കാണുമ്പോഴേ മനസ്സിലാകും ആ പടത്തിന്റെ നിലവാരം എത്രമാത്രം കൊള്ളാമെന്ന്.
@rinujoseph619
@rinujoseph619 Ай бұрын
Song adipoli..
@saijup4230
@saijup4230 Ай бұрын
All The Best Team Thanara 🎉🎉
@bibinmathew9678
@bibinmathew9678 Ай бұрын
All the very best for one day films🥳🥳
@sibyjosephful
@sibyjosephful Ай бұрын
Super.. waiting to watch..
@nijilnarayanan5221
@nijilnarayanan5221 Ай бұрын
അടിപൊളി .... waiting for movie 🎉
@kabeersulaiman3984
@kabeersulaiman3984 Ай бұрын
അടിപൊളി ട്രൈലെർ ❤
@sanmaria2342
@sanmaria2342 Ай бұрын
Trailer super 🎉🎉🎉🎉🎉🎉
@Dravidan1971
@Dravidan1971 Ай бұрын
വല്ലതും മനസ്സിലായിട്ടുണ്ടെങ്കിൽ മനസ്സിലായവർ ഒന്ന് പറഞ്ഞ് ഈ കമന്റിലൂടെ തന്നാൽ നന്നായിരുന്നു
@46597737
@46597737 Ай бұрын
അടുത്ത black money white money aakan പോകുന്നു.. Evan ഓക്കേ ഭൂലോക thauolikal ആണ്.. Ed pidikum ethrayum പെട്ടെന്ന്
@sinansinan1896
@sinansinan1896 13 күн бұрын
💯
@binukbabu1518
@binukbabu1518 Ай бұрын
എന്നാ ഈ കാണിച്ചുകൂട്ടുന്നത് എന്നൂ കൂടി പറയാമോ... Pls
@juniorartistashrafiam
@juniorartistashrafiam Ай бұрын
shinetomchako fans #juniorartistashraf
@thisisme1208
@thisisme1208 Ай бұрын
All the Best Biju V Mathai ( Producer ) 😢
@soumyaranjansahoo2392
@soumyaranjansahoo2392 Ай бұрын
Why are you not releasing Malayalam films in Odia language? Crores of Odia people love your film
@unninambiar6858
@unninambiar6858 25 күн бұрын
This will be a mass entertainer .
@santhoshaappu6452
@santhoshaappu6452 Ай бұрын
അടുത്ത bomb
@RahulShiva-zc8ke
@RahulShiva-zc8ke Ай бұрын
1:10ഇടക് വരുന്ന pattuവേറെ എവിടെയോ കേട്ടപോലെ 💯
@rajeshpattathil1902
@rajeshpattathil1902 Ай бұрын
Very good
@arjunvarjun3246
@arjunvarjun3246 Ай бұрын
😍😍😍
@Nambiyar143
@Nambiyar143 Ай бұрын
താനാരാ ❌️ തായോളി ✅️
@amalbaby4697
@amalbaby4697 Ай бұрын
Rafi ee paripadi nirthikoo😅😢😢😢
@maxinproytb
@maxinproytb Ай бұрын
Trailer kandal ariyam padam pottum😢
@farzinahammed109
@farzinahammed109 Ай бұрын
Re-indroduction of Vishnu unnikrishnan
@user-dw9jv7ms8v
@user-dw9jv7ms8v Ай бұрын
Please tamil dubbed version release I'm a big fan of malayalam movies so please tamil dubbed version release 🙏 it's amazing trailer wonderful very funny 🎉so please please please tamil dubbed version release 🙏
@milanmanoharan2721
@milanmanoharan2721 Ай бұрын
പണം വെളുപ്പിക്കൽ.... ശരിയാക്കിത്തരാം.....ED
@rajankunnummal4398
@rajankunnummal4398 Ай бұрын
Trailer super. Waiting for the movie
@naseehva
@naseehva 29 күн бұрын
എട്ടു നിലയിൽ പൊട്ടാൻ പോകുന്ന പടം
@syammenon
@syammenon Ай бұрын
Waiting for Kok review🔥
@Timeless169
@Timeless169 Ай бұрын
gopi sundhar jeevichiripund
@vyshakkumar1171
@vyshakkumar1171 Ай бұрын
തേൻമാവിൻ കൊമ്പത്തെ പപ്പു ചേട്ടനെ ഓർമ്മ വന്നു 😄
@winit1186
@winit1186 Ай бұрын
അസഹനീയം...... ഹൊ
@vaisakhkv7871
@vaisakhkv7871 29 күн бұрын
Shine tom nte bomb
@user-bz3so5ve1k
@user-bz3so5ve1k Ай бұрын
Rafi bo🎉continues.like udayakrishnaa
@vidhyanandcs1197
@vidhyanandcs1197 Ай бұрын
Trailer adipoli. Manasu niraju. Athukondu cinima kanunnila.
@ssmedia3130
@ssmedia3130 Ай бұрын
2 minutes trailer thanne ejjathi laag
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS Ай бұрын
Movie and music time
@nidhinmanoj8780
@nidhinmanoj8780 Ай бұрын
Nxt kattavaratham loading
@AfsalAfzeee
@AfsalAfzeee Ай бұрын
2025ൽ കാണുന്നവർ ഉണ്ടോ 🙌🏻
@kadexa-Q
@kadexa-Q Ай бұрын
Super
@nehajose4856
@nehajose4856 Ай бұрын
🎉 adipoli
@rahulmanu8349
@rahulmanu8349 Ай бұрын
1:15 പാവം 🙏🏻
@vyshnavkm4005
@vyshnavkm4005 Ай бұрын
😂😂😂
@Rockon111
@Rockon111 Ай бұрын
Shine okkey swantham nilavaaram kalanju ipo padom illa
@sameerchemmazhathu4473
@sameerchemmazhathu4473 Ай бұрын
അയ്യേ......
@shibuvyadav8406
@shibuvyadav8406 8 сағат бұрын
😮
@vimalv7374
@vimalv7374 Ай бұрын
Adutha bomb
@nidheeshunnikrishnan8147
@nidheeshunnikrishnan8147 Ай бұрын
കാശ് കൂടുതൽ ആവുമ്പോ ഇത് പോലെ കുറെ അവരാധങ്ങൾ പടച്ച് വിടും
@raagilraj.5576
@raagilraj.5576 Ай бұрын
Aug 15 ott release
@ams619
@ams619 Ай бұрын
OTT യിൽ വരുമ്പോ കാണാം
@akhil_mathew6589
@akhil_mathew6589 Ай бұрын
💥
@rijazaboobacker3340
@rijazaboobacker3340 Ай бұрын
One day film..arinjitta per
@Worldofanimals2959
@Worldofanimals2959 Ай бұрын
Trailer thanne unsahikkable
@blacklover7279
@blacklover7279 Ай бұрын
❤❤❤
@vipinsini8108
@vipinsini8108 Ай бұрын
ഞങളുടെ വീട് നെല്ലോല ബംഗ്ലാവ് 🎉
@Malayalikada
@Malayalikada Ай бұрын
Dhan'nu engane miss ayi e padam 😂
@user-uc7wm2ew1u
@user-uc7wm2ew1u Ай бұрын
🎉🎉🎉
@vamsonsoonup24
@vamsonsoonup24 Ай бұрын
Shine tom fans☠️💪💪❣️❣️
@pierbiii
@pierbiii Ай бұрын
Endi
@vamsonsoonup24
@vamsonsoonup24 Ай бұрын
@@pierbiii endi means👀 i don't know your language
@safeeqcp
@safeeqcp Ай бұрын
@user-ct9fn8vz7l
@user-ct9fn8vz7l Ай бұрын
ott release is better
@arx-w2i
@arx-w2i Ай бұрын
👍👍👍👍👍👍👍👍👍👍
@vajtrading
@vajtrading Ай бұрын
Enthelum OTT kittyarnoo????
@vaisakhkv7871
@vaisakhkv7871 29 күн бұрын
🙏🙏
@soorajsrj8973
@soorajsrj8973 Ай бұрын
ട്രൈലെർ കണ്ടിട്ട് ഇത് എട്ടു നിലയിൽ പൊട്ടും എന്ന് തോന്നിയവർ ഉണ്ടോ 😂🙏🏻
@joshmivipin3593
@joshmivipin3593 Ай бұрын
8 അല്ല 16 😂😂 ട്രെയിലർ പോലും മുഴുവൻ കാണാൻ തോന്നുന്നില്ല 🥱🥱
@bijumathai8315
@bijumathai8315 Ай бұрын
Venda.. Movie kanoo...
@KING-ri2vs
@KING-ri2vs Ай бұрын
​@@bijumathai8315 Ee filminte producer alle ?
@Vishal-my4pc
@Vishal-my4pc 27 күн бұрын
Bomb Padam 😂😂😂😂
@shahientertainment4512
@shahientertainment4512 Ай бұрын
1st
@ajmalkhan8582
@ajmalkhan8582 Ай бұрын
@vibe1776
@vibe1776 Ай бұрын
Raffi... 💣 Bomb...😂😂😂 voice of satyan....thanara...nadirsha padam 😂😂😂😂
@rahoof591
@rahoof591 Ай бұрын
One ഡേ സ്റ്റോറി
@dvs786687
@dvs786687 Ай бұрын
Raffi ?? Ethu Raffi ? Raffi mecartinile Raffiyo ?? 😲😲
@rafirafeek8138
@rafirafeek8138 Ай бұрын
Hey അത് നാനാണ് 🙈😂😂
@retr.__00-b7g
@retr.__00-b7g 13 күн бұрын
അടുത്ത വക്കീൽ നോട്ടീസ് വരും... ഇളയരാജയെ പടമാക്കിയതിന്
@sujiththomas7283
@sujiththomas7283 Күн бұрын
ഒരു ചിത്രം മുഴുവൻ കാണാതെ നമ്മൾ എങ്ങനെയാണ് ഒരു പടം മോശമാണെന്നു പറയുന്നത്? ആദ്യം ചിത്രം മുഴുവൻ കാണുക. എന്നിട്ട് ഒരു വ്യക്തിയെന്ന നിലയിൽ ആ ചിത്രത്തെപ്പറ്റി നമ്മുടെ അഭിപ്രായം പറയുക. അതല്ലേ വേണ്ടത്. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കുറ്റം പറയുന്നത് അത്ര നല്ല കാര്യമല്ല 🙏🙏🙏
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Top 10 Underrated Malayalam Thriller Movies Part -2 | Ragesh | ThrillR
7:15
ThrillR by Ragesh
Рет қаралды 202 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН