THADI UNDEL ENTHA? | തടിയുടെ പേരിൽ കളിയാക്കപ്പെടുന്നവരും കളിയാക്കുന്നവരും കാണേണ്ടത് | Ponmutta

  Рет қаралды 1,852,716

Ponmutta Media

Ponmutta Media

Жыл бұрын

100% free & genuine - l.apna.co/ponmuttajobs - Part time, full time and work from home jobs pan india, download app from special link and create profile, you will get direct access with company contact number.
Script & Direction : Team Ponmutta
Executive Producer : Liju Thomas
Cast : Sheethal Zackaria , Liju Thomas , Jijo Jacob , Anjali , Harish Babu, Ashwin KA
DOP : Prince Francis
Edit : Abhay
Music : Arunraj
Dubb and Mix : Jithin Peter
DI : Apoy , 24se7en Movie colours
Publicity Design : Anulal , Magiclamp
Location courtesy
Chaya Kadha , Edapally
#trending #comedy #ponmutta #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZfaq Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 1 400
@ponmutta
@ponmutta Жыл бұрын
100% free & genuine - l.apna.co/ponmuttajobs - Part time, full time and work from home jobs pan india, download app from special link and create profile, you will get direct access with company contact number.
@devrana5176
@devrana5176 Жыл бұрын
. .
@atyabkhan8801
@atyabkhan8801 Жыл бұрын
Age limit undo....
@shafringafoor4667
@shafringafoor4667 Жыл бұрын
Ios il kittoole
@thefighter37
@thefighter37 Жыл бұрын
Dubail kittilla e app
@itsme-lu9gz
@itsme-lu9gz Жыл бұрын
Is it genuine
@ananthakrishnan2923
@ananthakrishnan2923 Жыл бұрын
തടിയുള്ളവർ മാത്രമല്ല മെലിഞ്ഞവരും ഇതുപോലെ കളിയാക്കലുകൾ കേൾക്കാറുണ്ട്. Never mind🤷‍♂
@trodogaming
@trodogaming Жыл бұрын
😹💯
@saju_saju
@saju_saju Жыл бұрын
സത്യം bro🥰
@razikrichu5747
@razikrichu5747 Жыл бұрын
Sathyam kure njnum kettinu 😧
@abhiramis9371
@abhiramis9371 Жыл бұрын
Thadi ullavrk kittuna athara kalliyakalukal onum kittunillla mr melijavark
@earlybirds8686
@earlybirds8686 Жыл бұрын
@@abhiramis9371 ath ningalk thonna njn okke ethreyo kettn ippozhum 😥
@salamsallu9233
@salamsallu9233 Жыл бұрын
തടി കാരണം വീട്ടുകാർ പോലും കളിയാക്കും പലപ്പോഴും 😭😭😭കാണുമ്പോൾ സങ്കടം തോന്നും
@ayishajannafathima4078
@ayishajannafathima4078 Жыл бұрын
Hlo
@ayishajannafathima4078
@ayishajannafathima4078 Жыл бұрын
Thadi kurayano ente kayyil und
@janakijenny7931
@janakijenny7931 Жыл бұрын
50 kilo il over weight ആണെന്നു കളിയക്കലിൽ കരഞ്ഞു ജീവിച്ചു ipo 60 il happy ayi ഇരിക്കുന്നു. മാറിയത് എൻ്റെ thinking ആയിരുന്നു.
@nissamolpn7040
@nissamolpn7040 Жыл бұрын
Enikum athe
@nandana24
@nandana24 Жыл бұрын
@@janakijenny7931 50 kg overweight ooo
@akhilm6810
@akhilm6810 Жыл бұрын
Best frinds എന്ന് പറഞ്ഞു നടക്കുന്നവരുടെ ഭാഗത്തു നിന്ന് ഇങ്ങനെ അപമാനിക്കപ്പെടുന്നത് വലിയ സങ്കടം ആണ്. എന്റെ sis ന്റെ വിഷമം നേരിട്ട് കണ്ടിട്ടുള്ളതാണ്. 😥
@Dop_fx
@Dop_fx Жыл бұрын
Ss എന്റെ നാത്തൂൻ ഇങ്ങനെ വിഷമിക്കുന്നത് കാണാറുണ്ട് അവൾക്കോ ഞങ്ങൾ വീട്ടുകാർക്കോ അവളുടെ husband നോ ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്. ഇപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഇഷ്ടപെടാത്തത് പറഞ്ഞാൽ അപ്പൊ തന്നെ പ്രതികരിക്കാൻ അങ്ങനെ ആവുമ്പോൾ പിന്നെ അവർ പറയില്ല
@angelaelsaanil6611
@angelaelsaanil6611 Жыл бұрын
Entae avastha
@masthanjinostra2981
@masthanjinostra2981 Жыл бұрын
@@Dop_fx Ningalk angane parayam 😂 , family illathavumo avar endh vicharikum ennulla thoughts ullavar rare
@Dop_fx
@Dop_fx Жыл бұрын
@@masthanjinostra2981 താങ്കൾ എന്താ ഉദേശിച്ചേ മനസിലായില്ല
@anupamajoseph4296
@anupamajoseph4296 Жыл бұрын
Correct
@MRFlawsomeGrooT
@MRFlawsomeGrooT Жыл бұрын
തടി ഉണ്ടേൽ എന്താ സ്നേഹിക്കാൻ നല്ലേ ഒരു മനസ് ഉണ്ടായാൽ മതി 🥰🙂
@shijomont.c143
@shijomont.c143 Жыл бұрын
💯❤️
@Akhilsonuzz
@Akhilsonuzz Жыл бұрын
@@AlishaRashad919 true
@monsterssquad2614
@monsterssquad2614 Жыл бұрын
@@AlishaRashad919 angne ula itemsine ee kalathilum ni oke ketunundlo
@homespunbyannie
@homespunbyannie Жыл бұрын
@Musthaq House Athe.. aa last point il aanu jeevitham ekadesam padich varunnathum.. Apo mindset oke maarum.. Pakse ennalm maaraathe torture chyunnvarum und. 😅
@fathimairfan7254
@fathimairfan7254 Жыл бұрын
ഉണ്ടയാണ്. Looks nu importance indu. വെറുതേ kannadathu ഇരുട്ട് ആകല്ലെ
@arjunmenon1182
@arjunmenon1182 Жыл бұрын
തടി കുറഞ്ഞാലും പ്രശ്നം കൂടിയാലും പ്രശ്നം നാട്ടുകാർക്ക് എല്ലാം പ്രശ്നം ആണ്.. 😂😛
@fizafathima99
@fizafathima99 Жыл бұрын
തടി മാത്രോ ബാക്കിയോ നിറം ഇല്ല മുടി ഇല്ല ബ്ലാ ബ്ലാ ബ്ലാ. എന്നാ ഈ പറയണ ആൾക്കാരുടെ കാര്യമോ ഒരു കുന്തവും ഇണ്ടാവില്ല എന്നിട്ടാണ്.
@arundhathib7116
@arundhathib7116 Жыл бұрын
Ayyo sathyam nammalku ilatha vishamamanu nattukarku😒😒
@nevithaliju9337
@nevithaliju9337 Жыл бұрын
Satyam kure parata kilavikal
@neethu6821
@neethu6821 Жыл бұрын
Sathyam
@sheshe1456
@sheshe1456 Жыл бұрын
😂😂 നാട്ടുകാർക്ക് അല്ലേ പ്രശ്നം... എങ്കിൽ better don't mind thrm 😝
@vishalpappu2624
@vishalpappu2624 Жыл бұрын
ഞാൻ ഒരു തടിയൻ ആണ് ,25 വയസ്സ് 172 cm height. 120 kg weight . തടി ഉണ്ടെങ്കിൽ ഉള്ള പ്രശ്നം മുട്ടുവേദന ശ്വാസംമുട്ടൽ ഇടയ്ക്ക് വരുന്ന നെഞ്ച് വേദന Sleep apnea Anxiety depression. അച്ഛന് നല്ല തടി ഉണ്ടായിരുന്നു.ഇപ്പൊൾ കുറച്ചു. Heart il block ഉണ്ടായിരുന്നു. അതിന് ഉള്ള മരുന്ന് കഴിച്ച് കഴിച്ച് വേറെ അസുഖങ്ങൾ.. Body positivity നോക്കി health issue വരുന്നത് വരെ വണ്ണം കുറക്കാൻ കാത്തിരുന്നാൽ പെട്ടന്ന് ചുവരിൽ കേറി മാല ഇട്ടിരിക്കാം... ജഡ്ജ് ചെയ്യുന്നവരെ റിസൾട്ട് കാണിച്ചു വാ അടപ്പിക്കണം.. അവരുടെ പരിഹാസം healthy fit ലൈഫ് നേടാൻ ഉള്ള fuel ആക്കണം
@reehaihasana4562
@reehaihasana4562 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്റെ mother നെ ഓർമവന്നത് .. Yente mother ഇതുപോലെ നല്ല തടിയുണ്ട് എല്ലാവരും കളിയാക്കും but എന്റെ ഉമ്മയെ കാണുമ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കാറുണ്ട് ആ തടിയും വെച്ച് ഞങ്ങൾ 3മക്കളെ നോക്കുന്നു വീട്ടിലെ ജോലിചെയ്യുന്നു അത് കഴിഞ്ഞു mother ജോലിക്കും പോകുന്നു teacher ആണ് mother... ഇത്രേം ജോലിയൊക്കെ ചെയ്തിട്ടും വീട്ടിൽ വെറുതെയിരിക്കുന്നവരാണ് എന്റെ mother നെ കളിയാക്കാർ . എന്തിനാണ് ഇവരൊക്കെ കളിയാക്കുന്നത് മനസ്സിലാവുന്നില്ല.. അത് കേൾക്കുമ്പോൾ അവർക്ക് ഉണ്ടാക്കുന്ന വിഷമം ആരും മനസിലാക്കുക പോലുമില്ല..
@muhammedrahees7147
@muhammedrahees7147 Жыл бұрын
Ath veruthe veetilulirikkunna Aunty marude hobbyyaan mattulla alukale kaliyakkal
@lekharajpramod8050
@lekharajpramod8050 Жыл бұрын
Super 👏.. ഞാനും ഇങ്ങനെ കുറെ കളിയാക്കലുകൾ കേൾക്കാറുണ്ട്...നമുക്കില്ലാത്ത വിഷമം ആണ് മറ്റുള്ളവർക്ക്..
@lulu_shami
@lulu_shami Жыл бұрын
👍
@kaleshsanker7002
@kaleshsanker7002 Жыл бұрын
True i also go through this
@smile4906
@smile4906 Жыл бұрын
Same nanum
@kessiyasaji8776
@kessiyasaji8776 Жыл бұрын
Same hear,From family also iam facing this situation
@haju8147
@haju8147 Жыл бұрын
ഞാനും'
@mahalakshmi8522
@mahalakshmi8522 Жыл бұрын
7:40 ഈ ചേച്ചി വന്നപ്പോൾ കഥയുടെ റേഞ്ച് തന്നെ മാറി 😍
@aami143
@aami143 Жыл бұрын
മെലിഞ്ഞപ്പോൾ തടിക്ക് എന്ന്. തടിച്ചപ്പോൾ മെലിയാൻ നാട്ടുകാർക്ക് ഭ്രാന്താണ് മറ്റുള്ളവരെ കുറ്റവും കുറവും നോക്കി നടക്കാൻ 😏
@abhiya329
@abhiya329 Жыл бұрын
😂😂👌👌👌
@chaplin1669
@chaplin1669 Жыл бұрын
Samoohathe nokki jeevikkan nokkiyal .....life mooochala..... don't look others....enjoy Ur life
@aami143
@aami143 Жыл бұрын
@@chaplin1669 njan naattukarude dialogue sradhikane nilkarila ente achan kashttapett panik poyi food vangi tharunn njan thonniya pole thadikum meliyum avaru paranja avara vaayile vellam vattum njammak oru maattavum undavoola.
@chaplin1669
@chaplin1669 Жыл бұрын
@@aami143 athukond alle puthiya generation eeé Nadu vittu pokunnne ....madhavikutty
@aami143
@aami143 Жыл бұрын
@@chaplin1669 thanik enne munne ariyo
@blesslybless7821
@blesslybless7821 Жыл бұрын
മൂന്ന് തവണ കണ്ടു. ഒരുത്തനും ചൊറിഞ്ഞിട്ട് കാര്യമില്ല. ഇതു പോലുള്ളവർ കേരളത്തിൽ ഉണ്ട്.❤️❤️❤️
@veenasatheesh9733
@veenasatheesh9733 Жыл бұрын
ഇങ്ങനൊരു തീം സെലക്ട്‌ ചെയ്തതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ആണ് ഇതിന്റെ claimax
@binithapb8288
@binithapb8288 Жыл бұрын
ഞാനും കുറേ കേട്ടിട്ടുണ്ട്... Best friends പോലും പറയാറുണ്ടായിരുന്നു... Never minds.... ആകെ വിഷമം തോന്നുക ഇഷ്ട്ടപെട്ട ഡ്രസ്സ്‌ ഇടാൻ പറ്റാത്തപ്പോഴാ....
@durgalakshmi8938
@durgalakshmi8938 Жыл бұрын
Direction 👌🏻 Script 👏 Dialogues👍🏻 Casting🔥 Sheethal❤️ 👏👏👏👏👏👏👏👏
@shahinashiyas6314
@shahinashiyas6314 Жыл бұрын
തീരെ മെലിഞ്ഞവർക്കും ഇത് തന്നെ അവസ്ഥ. ഒണക്കചുള്ളി,തോട്ടി, കമ്പിൽ തുണി ചുറ്റിവച്ച കോലം ഇതൊക്കെയാണ് അവരുടെ ഓമനപ്പേരുകൾ.
@anjalyshan4054
@anjalyshan4054 Жыл бұрын
After delivery ഞാൻ എപ്പോഴും കേൾക്കുന്ന ഒന്നാണ് വണ്ണം കുറയ്ക്കാൻ.. ഈ പേരും പറഞ്ഞ് ഒരുപാട് കളിയാക്കലും കേട്ടിട്ടുണ്ട്. അതും ഏറ്റവും അടുത്ത ആളുകളുടെ അടുത്ത് നിന്നും.
@poojaranju2467
@poojaranju2467 Жыл бұрын
Ennit ipo thadi undo
@itsme-sukanya
@itsme-sukanya Жыл бұрын
fastting cheythaal mathi ..njan 70 undayirunnu..ippol 64 aakki..
@Gincyabraham
@Gincyabraham Жыл бұрын
Ivde thiricha, thyroid pblm ullond vannam illa. Ellarum chodikum delivery kazhinjitum vannam vechillallo ennu.
@poojaranju2467
@poojaranju2467 Жыл бұрын
@@itsme-sukanya ath enganeya paranju thero??
@om4180
@om4180 Жыл бұрын
എന്റെ അനുഭവം ഞാൻ ബി എഡ് സമയം വരെ നല്ല മെലിഞ്ഞ ആയിരുന്നു. സാരി ഒക്കെ ഉടുക്കുമ്പോള് മെലിഞ്ഞ എന്നു പറഞ്ഞു നല്ല പോലെ എല്ലാവരും കളിയാക്കി.. പിന്നെ പെട്ടെന്ന് വണ്ണം വെച്ചു അതു കഴിഞ്ഞപ്പോൾ എന്ത് വണ്ണം എന്നു പറഞ്ഞു കളിയാക്കി.. വണ്ണം കുറഞ്ഞാലും കൂടിയാലും വെളുത്താലും കറുത്താലും കളിയാക്കാൻ പഠിച്ച ചില അലവലാതികൾ കളിയാക്കും
@naveenjohn7981
@naveenjohn7981 Жыл бұрын
മനോഹരമായി ഈ വിഷയത്തെ അവതരിപ്പിച്ചു 👏👏👏👏👏congratulations
@miyanakshthra6123
@miyanakshthra6123 Жыл бұрын
👌🏻👌🏻👌🏻കണ്ടപ്പോൾ കുറച്ചു എന്റെ ജീവിതവുമായി സാമ്യം ഉണ്ടായിരുന്നു..
@SanjayJain-sp9yd
@SanjayJain-sp9yd Жыл бұрын
തടിയുള്ളവരെ കളിയാക്കി രസിക്കുന്നവർക്കുള്ള മറുപടി 👌🏻
@Muhsinakbar724
@Muhsinakbar724 Жыл бұрын
Entha thadi kidakkan parayunnath nallathinalle ippo aa kutti thanne thadi athrakkum illenki nalla bhangi undaavumallo Athu pole theere melinjirikkunnathum bangi thonnilla.. Ennu vech aarkkum avareyum body shame cheyyan ulla freedom onnum illa..
@jameesmuhammed
@jameesmuhammed Жыл бұрын
👍
@amruthaammu2181
@amruthaammu2181 Жыл бұрын
ഞാൻ നാട്ടുകാരുടെ സങ്കല്പത്തിലുള്ള ശരീരത്തെക്കാൾ മെലിഞ്ഞിട്ടാണ്.. "പെണ്ണുകാണാൻ വരുന്നവർ നിന്നെ കണ്ടാൽ കാർക്കിച്ചു തുപ്പും" എന്നുവരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ കല്യാണം കഴിഞ്ഞു. ഒരു മോൻ ഉണ്ടായി. ഇപ്പോഴും മെലിഞ്ഞിട്ട് തന്നെയാണ്. Bodyshaming ഇപ്പോഴും കേൾക്കേണ്ടിവരുന്നു. എന്തൊരു കഷ്ടമാണ്.
@ayishaayisha6139
@ayishaayisha6139 Жыл бұрын
Mind cheyanda avarod pokan para
@varghzsoji
@varghzsoji 2 ай бұрын
ഇത്രേം തടി നല്ലത് അല്ല healthinu
@ansound2664
@ansound2664 Жыл бұрын
Reels കണ്ട് വന്നവർ ഉണ്ടോ 😌
@vijithamahesh5268
@vijithamahesh5268 Жыл бұрын
അഭിനന്ദനങ്ങൾ ടീം. സന്തോഷം കൊണ്ട് വാക്കുകൾ പോലും കിട്ടുന്നില്ല...,. സൂപ്പർ 👏👏👏👏👏👏❤️❤️❤️
@sid1334
@sid1334 Жыл бұрын
Unpopular opinion : പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു obesity യെ normalize ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. തടി കൂടുതൽ എന്നത് ഒരു പ്രശ്നമല്ല . പക്ഷെ obesity എന്നത് ഒരു പ്രശ്നമാണ്. അത് കാണുന്നവർക്ക് ഉള്ള പ്രശ്നമല്ല, മറിച്ച് പൊണ്ണത്തടി ഉള്ളവരുടെ ഹെൽത്തിന് ഒരു threat ആണ്. obesity ഉള്ളവർ മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ടതില്ല ....സ്വന്തം ശരീരത്തിന് വേണ്ടി മാത്രം തടി കുറക്കാൻ നോക്ക് ....അല്ലാതെ ഇത് പോലെ normalize ചെയ്യുന്ന പരിപാടികളിൽ വീഴരുത്
@dilshad4885
@dilshad4885 Жыл бұрын
സത്യം... ഞാൻ എന്റെ ടീനേജ് മുഴുവൻ obese ആയിരുന്നു...ഒരുപാട് body shaming നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ ഫിറ്റ് ആണ്.. obesity ഇസ് നോട് normal. . Its a bad health condition
@veenas6510
@veenas6510 Жыл бұрын
True👍 ഞാൻ കുട്ടിക്കാലം മുതലേ തടിയുള്ള ആളായിരുന്നു, obesity അല്ല muscle mass കൂടുതലായിട്ട് കാണുമ്പോൾ ആ പ്രായത്തിലുള്ള കുട്ടികളേക്കാൾ വലുപ്പം തോന്നിക്കുമാരുന്നു, ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്, കല്യാണം നടക്കാൻ പാടാണെന്ന് സ്വന്തക്കാര് വരെ പറഞ്ഞു, hostel life ഒക്കെ ആയപ്പോൾ തടി നല്ലത് പോലെ കൂടി, പിന്നീട് course ഒക്കെ കഴിഞ്ഞു കുറെ കഷ്ടപ്പെട്ട് തടി കുറച്ചു, കല്യാണം കഴിഞ്ഞു വീണ്ടും തടിച്ചു, pregnant ആവുന്നതിനു മുൻപ് തടി കുറക്കണമെന്ന് തീരുമാനിച്ചു തടി കുറച്ചു തുടങ്ങി, പക്ഷേ അതിനിടയിൽ pregnant ആയി, അത് മുൻപോട്ട് കൊണ്ട് പോവാൻ പറ്റുമെന്ന് കരുതിയില്ല ഞാൻ, pregnant ആയപ്പോൾ 95kg ഉണ്ടായിരുന്ന ഞാൻ delivery ആയപ്പോൾ 104kg ആയായിരുന്നു, ഒരുപാട് control ചെയ്താണ് food കഴിച്ചതൊക്കെ എന്നിട്ടും pregnancy യിൽ high bp യും sugar ഉം ഒക്കെ വന്നു കുറേ കഷ്ടപ്പെട്ടു, എന്തായാലും എനിക്കും കുഞ്ഞിനും കുഴപ്പമൊന്നും ഉണ്ടായില്ല, എന്നാലും തടി കാരണം ഒരുപാട് അനുഭവിച്ചു, ഇപ്പൊ എന്റെ കുഞ്ഞിന് ഒരു 3 മാസം ആവാൻ wait ചെയ്യുവാ ഞാൻ cs ആയത് കൊണ്ട് അതിന് ശേഷം വേണം workout ഒക്കെ ചെയ്തു തടി നല്ലത് പോലെ കുറക്കാൻ, obesity യെ normalise ചെയ്ത് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, തടിയുള്ളവരെ കളിയാക്കണ്ട പക്ഷേ അത് നല്ലതാണെന്നു ഇങ്ങനെ spread ചെയ്യുന്നത് ശരിയല്ല
@AKM93
@AKM93 Жыл бұрын
True , body positivity ruined my life. People tried to make me feel okay during my childhood and teen age. When I entered my adult life , i lost my whole 20s being unhealthy and socially reclusive. This stupidity should be called out.
@ananthurgopal9868
@ananthurgopal9868 Жыл бұрын
അത് ഇതിൽ തന്നെ പറയുന്നുണ്ടല്ലോ തടി health ഇനെ ബാധിക്കുന്നുണ്ടെങ്കിൽ കുറക്കും എന്നു 🤷‍♂️
@shaabz9102
@shaabz9102 Жыл бұрын
സത്യാണ്,, എൻ്റെ ഇക്കാക്ക് നല്ല wigt ഉണ്ട്,,ഇപ്പൊ മുട്ട് വേദന കൂടി strt ആയി,,ഞാനും അല്പം തടി ഉള്ള കൂട്ടത്തിൽ ഉള്ള ആളാണ്,,എനിക്ക് ഇഷ്ടല്ല തടി ഓവർ ഉള്ളത്,, ശ്രമിച്ചാ കുറക്കാൻ പടും,,മടി ഉള്ളവരാണ് ഇതിനെ normalise ആകുന്നത്😤
@manojmukhathala
@manojmukhathala Жыл бұрын
Climax പൊളിച്ചു. തടി ഉണ്ടെന്നു പറഞ്ഞപ്പോൾ അമ്മ പണ്ട് പറയുമായിരുന്നു മനസ് നല്ലതായവർക്ക് എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കും അതുകൊണ്ട് തന്നെ തടി നല്ലത് ആണെന്ന്
@sivamahadevan123
@sivamahadevan123 Жыл бұрын
ഇത് പോലെ ഒരുപാടു ബോഡി ഷെയമിങ് അനുഭവിച്ചിട്ടുള്ള ആളാണ് ഞാനും...പറയുന്നവർക്ക് കുറച്ചു സമയം ചിരിക്കാൻ ഉള്ള ഒരു തമാശ മാത്രം ആണ്.... പക്ഷെ അത് കേൾക്കുമ്പോ ഒന്നും പ്രതികരിക്കാൻ പറ്റാതെ നിന്ന് ചിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ട്...പലർക്കും തടി കൂടുന്നതും കുറയുന്നതും പല കാരണങ്ങൾ കൊണ്ടാകാം.. അതൊന്നും പറയുന്നവർ മനസിലാകില്ല😊😊
@sreelekshmilechu7402
@sreelekshmilechu7402 Жыл бұрын
തടി ഉള്ളത് കൊണ്ട് ഞാനും ഇതൊക്കെ അനുഭവിക്കുന്നതാണ് ഇപ്പൊ തടി kurakkuva
@binjubinoy2117
@binjubinoy2117 Жыл бұрын
സൂപ്പർ. ഹൃദയം വേദനിച്ചും പിന്നീട് ഹൃദയം നിറഞ്ഞും കണ്ടു 😍
@anooparavindan9967
@anooparavindan9967 Жыл бұрын
കുറെ നാളായി പൊന്മുട്ടയുടെ വീഡിയോ കണ്ടിട്ട്..... ഇത് പൊളിയാണ് കേട്ടോ
@aravindks3439
@aravindks3439 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരം ❤️
@sreelakshmi1212
@sreelakshmi1212 Жыл бұрын
മുഖത്തു നോക്കി പറയാൻ മടിയുള്ളവർക്ക് ഉപകരിക്കും ഈ ഷോട്ട് ഫിലിം 😂ഷെയർ ചെയ്തു കൊടുത്താൽ മതി 😃
@vineeshvaluthara5975
@vineeshvaluthara5975 Жыл бұрын
Short Movie has been well presented. Good script, solid twist, characters well played by artists.
@hananahhashim296
@hananahhashim296 5 ай бұрын
Dkdkejejeejejjr
@geethag6370
@geethag6370 Жыл бұрын
A big congratulations to the entire team who toiled to make this magnificent short movie 👏👏👏
@eaglegamerlol
@eaglegamerlol Жыл бұрын
Ya it's obviously correct
@unnirajm17
@unnirajm17 Жыл бұрын
അഭിനന്ദനങ്ങൾ എല്ലാവർക്കും. പ്രതേകിച്ചു Anju❤️
@solamansoly1149
@solamansoly1149 Жыл бұрын
വണ്ണം ഉള്ളവർ കണ്ടിരിക്കേണ്ടത് ;അവരെ കളിയാക്കുന്നവരും 👏👏👏👏
@maheshmadusoothanan1560
@maheshmadusoothanan1560 Жыл бұрын
പൊന്മുട്ട മീഡിയയിൽ നിന്നുള്ള അടുത്ത സൂപ്പർ ഹിറ്റ്‌ 👍
@niyasashraf6005
@niyasashraf6005 Жыл бұрын
കുറഞ്ഞ സമയം കൊണ്ട് നല്ലൊരു വിഷയം നന്നായി പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു 👌👌
@njneethujohnson.malugirl3757
@njneethujohnson.malugirl3757 Жыл бұрын
Ponmutta is back. Content, acting, dialogue are superb. Vanam ila kazhich vannam vechude enn njan stiram kelkunatha.
@midhilam8688
@midhilam8688 Жыл бұрын
ഇതു പൊളിച്ചു പൊന്മുട്ട,കട്ട വെയിറ്റിങ് അടുത്ത ഷോട്ട് ഫിലിമിനായി
@molikkuttysevyar3815
@molikkuttysevyar3815 Жыл бұрын
Nice movie👌🏻👌🏻👌🏻 ആ നായികമാർ രണ്ടുപേരും തകർത്തു❤️
@aminathatha5709
@aminathatha5709 Жыл бұрын
എല്ലാ കഥാപാത്രങ്ങളും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു...
@salmandq9501
@salmandq9501 Жыл бұрын
സൂപ്പറെ super. This is വേറെ ലെവല് item 👏👏👏
@sayishasanju1086
@sayishasanju1086 Жыл бұрын
Excellent, story. Action, supper. Ponmutta media Best picture. 👏👌
@abhilashsahadevan7092
@abhilashsahadevan7092 Жыл бұрын
അടിപൊളി ഷോട്ട് ഫിലിം 👌🏻🔥 പൊന്മുട്ട മീഡിയ ഇനിയും ഇത് പോലുള്ളതു ചെയ്യുക.
@user-bc1yr1yq5h
@user-bc1yr1yq5h Жыл бұрын
കാണുംതോറും വീര്യം കൂടുന്ന... ഐറ്റം....🔥🔥💪
@jitheeshbhaskran
@jitheeshbhaskran Жыл бұрын
Poli... Athanu... Mattullavar enthuvicharikkum ennullathalla nammal nammalayirikkukka... ☺️
@aravindnair4153
@aravindnair4153 Жыл бұрын
ഈ ക്ലൈമാക്സ്‌ ഞാൻ പ്രതീക്ഷിച്ചു 😌എന്നാലും പൊളിച്ചു.
@sruthysukumaranb9845
@sruthysukumaranb9845 Жыл бұрын
ചെറുപ്പം മുതൽ തടി ഉണ്ടായിരുന്നു. Complex ഉണ്ടായിരുന്നു എങ്കിലും കളിയാക്കുന്നവരുടെ മനസ്സിനുള്ള അത്രയും കുഴപ്പം എനിക്കില്ല എന്ന് ഉറപ്പായിരുന്നു. എന്നെ happy ആക്കാൻ ഞാൻ workout ചെയ്യും. Healthy diet follow ചെയ്യും. Weight 10കിലോ കുറഞ്ഞു. പക്ഷേ വേറെ ആർക്കും വേണ്ടിയല്ല. എന്നെ ആരോഗ്യത്തോടെ എനിക്ക് കാണാൻ വേണ്ടി മാത്രം 🥰
@Monisha-ns1pg
@Monisha-ns1pg Жыл бұрын
Weight kurach height anusarichulla ideal weight eduth healthy aavan pattum
@kannankamal9175
@kannankamal9175 Жыл бұрын
തടി ഉണ്ടേൽ എന്താ...മാസ്സാണ്.... Massive entertainer ഉം.... 🔥❤️🔥
@naseemavellengara442
@naseemavellengara442 Жыл бұрын
ഇപ്പോ ഇങ്ങനെ ഒക്കെ parayum
@priyalaiju9256
@priyalaiju9256 Жыл бұрын
Congratulations team...well said ...vth family ithirunnu kandappo ...nerittu parayan pattatha karyam convey cheyyan patti...thank u
@rajeshraju_2422
@rajeshraju_2422 Жыл бұрын
Be with someone who accepts the way you are and do exercise to stay healthy forever 🖤.
@ammusvlog9733
@ammusvlog9733 Жыл бұрын
കണ്ടു രണ്ടു തവണ👌🏻,ഇനിയും കാണും
@devanarayanan1738
@devanarayanan1738 Жыл бұрын
ലാസ്റ്റ് twist പൊളിച്ചു 🤣🤣🤣🤣🤣
@bluedabida
@bluedabida Жыл бұрын
Kollam.Adipoli video.Nalla message aan.Vannam ullavar ellam neridunna prashnam aanu
@aarathikj4409
@aarathikj4409 Жыл бұрын
Sherikkum manassil thattii excellent work🤝👌👌
@chandroosartgalary4484
@chandroosartgalary4484 Жыл бұрын
തടി ഉണ്ടങ്കിൽ എന്താ ആള് മാസ്സ് ആണേ. നല്ല actress 👏👏👏👏
@kunjikkalover3514
@kunjikkalover3514 Жыл бұрын
ഇങ്ങള് പൊളിക്ക്... അതെന്നെ തടിയുള്ള മ്മടെ സന്തോഷം
@gs5710
@gs5710 Жыл бұрын
Thadi undel orupadu prashnangal undu. Risk for cardiac disease, dyslipidemia, hypertension, cancer etc are high in obese people. I'm a doctor, and obviously if an obese patient comes to me, I suggest life style modification and exercise. Bullying an obese person is not acceptable, but at the same time people should be aware about the problems it can cause in future.
@aryanr9845
@aryanr9845 Жыл бұрын
Myself an obese person, I have been seeing this kind of body positivity videos which often normalises obesity. As person who is suffering from issues if obesity, I cannot accept these videos which may stop some people from being fit and healthy.
@catherinecathi523
@catherinecathi523 Жыл бұрын
പൊന്മുട്ട മീഡിയ വ്യത്യസ്തമായ പ്രമേയത്തിൽ കൈവെക്കാൻ കാണിച്ച കാണിച്ച ധൈര്യം 👌👌👍👍
@Achu____9572
@Achu____9572 Жыл бұрын
തടിയുള്ളവർ മാത്രമല്ല മെലിഞ്ഞവരും ഇതുപോലുള്ള കളിയാക്കലുകൾ സ്വ ജീവിതത്തിൽ നേരിടുന്നു..💔😔😔🙂🙂
@iam___arun___
@iam___arun___ Жыл бұрын
വണ്ണം ഇല്ലാത്ത ഞാനും കുറെ കളിയാക്കൽ ഒക്കെ കേൾക്കാറുണ്ട്. ഞാൻ എത്ര കഴിച്ചാലും വണ്ണം വയ്ക്കാത്ത എന്റെ കുഴപ്പം കൊണ്ട് അല്ലല്ലോ 😔... പിന്നെ എല്ലാവരും പറയും വീട്ടിൽ നിന്ന് കഴിക്കാൻ ഒന്നും തരില്ലേ ഉണങ്ങി ഒരു കോലം ആയല്ലോ എന്നൊക്കെ.പണ്ട് അതൊക്കെ കേൾക്കുമ്പോ എനിക്ക് ഒരു വിഷമം ആയിരുന്നു... ഇപ്പൊ അതൊക്കെ കേൾക്കുമ്പോ ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ കൂടി കളയും ഞാൻ 🔥
@markmaria8591
@markmaria8591 Жыл бұрын
One of the best to Ponmutta 🔥
@jathinj4056
@jathinj4056 Жыл бұрын
കുറേ നാളുകൾക്ക് ശേഷം ആണ് ഇത്ര നല്ലൊരു ഷോട്ട് ഫിലിം കണ്ടത് .
@rainbowrain931
@rainbowrain931 Жыл бұрын
സ്കൂളുകളിൽ പോലും പലപിള്ളേരും ഇതേ അവസ്ഥയിലൂടെ പോകാറുണ്ട്.കളിയാക്കുന്നവർക്ക് ഒരു മനസുഖം.
@varkkichanthottathil9281
@varkkichanthottathil9281 Жыл бұрын
Ponmutta media🎊🎈 keep up the amazing work 👏
@ajmalaju2494
@ajmalaju2494 Жыл бұрын
ഒരു രക്ഷ ഇല്ല. നായിക പൊളി അഭിനയം
@swathiraveendran6699
@swathiraveendran6699 Жыл бұрын
അടിപൊളി... ❤️❤️❤️ സൂസമ്മ miss powlichuu🌹🌹🌹
@janakijani7095
@janakijani7095 Жыл бұрын
Well done Ponmutta media,keep it up 👍
@akhilaakku4428
@akhilaakku4428 Жыл бұрын
Congratulations team Ponmutta for this wondarful making
@mridhulmurali8197
@mridhulmurali8197 Жыл бұрын
വളരെ നല്ല short film. Kudos entire team
@sureshmadav8606
@sureshmadav8606 Жыл бұрын
Ponmutta media continue amazing all.. Superb
@babuthomas7447
@babuthomas7447 Жыл бұрын
Ponmutta media Looking forward to your more and more good short films
@meerashambu2395
@meerashambu2395 Жыл бұрын
ഇവരെല്ലാം ഇപ്പൊ അടിപൊളി acting ആണ്. പൊളിക്കും ഇനി
@manuabraham9788
@manuabraham9788 Жыл бұрын
For the good message in the Indiaan community And your creativity thank you and love you
@karthikeyankarthi3125
@karthikeyankarthi3125 Жыл бұрын
വേറെ ലെവൽ. താണ നിലത്തെ നീരോടു എന്നല്ലേ. ഒരുപാട് താഴ്ന്നു കൊടുക്കരുത്. എന്തും പറയാം എന്ന അവസ്ഥ ആകും
@mruthasuje
@mruthasuje Жыл бұрын
Body shaming is a crime,,thadi maathram Alla colour. Elllam...but weight kurakanam... health is wealth...106 kg Ulla weight kurakan sremichond irikkunna Oru Koch..
@isahaqissa1570
@isahaqissa1570 Жыл бұрын
പൊന്മുട്ട മീഡിയ ഇതാ വീണ്ടും പൊന്മുട്ട പോലൊരു ഷോട്ട് ഫിലിം🎉🎈🎊ഇനിയും മുന്നോട്ട് പോകട്ടെ 👍👍👍❤️❤️
@fathimanoora317
@fathimanoora317 Жыл бұрын
Pwolichu ..kore alkarondu avarke swantham karyathinekkal mattullavare judge cheyyane samayam ollu..anganollavare pedich jeevikksthe nammale accept cheyyunnave kandupidikka..athinellam munbu.. accept and love yourself.. know your value so nobody can stand over you..all the best 🤗
@jansydaniel352
@jansydaniel352 Жыл бұрын
Adipoly, Ponmutta media Keep going well
@mashuokodakkal
@mashuokodakkal Жыл бұрын
Enikkum same avasthayaa...enikk ippo 94 kg and I am 23 years ...appo ellarum kaliyakkum..klynm nadakoola ennokke but ippo njan married aanu ...oru kutty aayi still thadi kk oru mattavum illa kore dietician ne okke kandu but oru mattavum enikkilla...and I am proud of my husband avarkk inte thadi oru vishamalla ...husband thadi ilatha aalaanu avarude frnds okke kaliyakkum wife nalla thadiyaanu aaanayuk urumbum pole aanu ningale kandal ennokke but inte husband mind cheyyarilla...I am proud of him🥰
@undampori
@undampori Жыл бұрын
സൂസമ്മേയ് 😘😘😘😘😘😘 ഉമ്മ്മമ്മ നിങ്ങളെ എനിക്ക് എന്ത് ഇഷ്ടാന്നറിയോ ❤️
@manjumanoj6025
@manjumanoj6025 Жыл бұрын
പൊന്മുട്ട മീഡിയയുടെ ഷോട്ട് ഫിലിമിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു..സൂപ്പർ
@syamsundar8685
@syamsundar8685 Жыл бұрын
Good and New Theme, നല്ലൊരു ഷോർട് ഫിലിം
@user-bp2ww9ds8l
@user-bp2ww9ds8l Жыл бұрын
Positive vibes,always ❤️
@aswinachuthan6640
@aswinachuthan6640 Жыл бұрын
തകർത്തു 👌🏻പുതിയ ചരിത്രം ആകും ഷോട്ട് ഫിലിം
@vishnupriyamanoj2988
@vishnupriyamanoj2988 Жыл бұрын
😍❤️❤️❤️🥰🥰👌👌👌 ഒന്നും പറയാനില്ല super ചേച്ചിമാരെ.
@dayajeevan7561
@dayajeevan7561 Жыл бұрын
ഷോട്ട് ഫിലിം അടിപൊളി...2 തവണ കണ്ടു..ഇനിയും കാണും
@gopikaqkku1945
@gopikaqkku1945 8 ай бұрын
തടി ഇല്ലാത്തിതിന്റെ പേരിൽ ആണ് എനിക്ക് കളിയാക്കലുകൾ അത്രയും കിട്ടുന്നത് പിന്നെ പൊക്കം കൂടി ഇല്ലെങ്കിൽ തീർന്നു. But ഇപ്പോൾ ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ മറുപടി ആയി പറയാൻ auto immune disorders കൂടെ ഉണ്ട് 😊
@aleenatreasa2627
@aleenatreasa2627 Жыл бұрын
പൊന്മുട്ട ഷോട്ട് ഫിലിം വീണ്ടും വരുന്നു ചിരിപ്പിക്കുന്നു 😃👍
@chitraselvakumar6007
@chitraselvakumar6007 Жыл бұрын
Super well said dear... life for yourself not for others 🙂💘🙂💘🙂👍
@mkvlogs3020
@mkvlogs3020 Жыл бұрын
Njan daily kelkkunna words..good work 👍
@user-sk9qc8re9o
@user-sk9qc8re9o Жыл бұрын
2:04 that behaviour change 😂😂 2:34 - Never ask anyone's opinion on what to wear, they will say things from their perception, wear what makes you happy and comfortable 👍
@adholokham5599
@adholokham5599 Жыл бұрын
എറ്റവും കൂടുതൽ കളിയാക്കൽ നേരിട്ടുള്ള ആൾ ആണ് അത് കൂടുതലും നമ്മുടെ friends ന്റെ ഇടയിൽ നിന്നാണ്. അവര്ക് സ്നേഹം കൂടുതൽ കൊണ്ട് ആണ് കളിയാക്കുന്നത് എന്ന് പറയും പക്ഷെ സഹിക്കുന്നത് നമ്മളല്ലേ കൂടെ കൂടുമ്പോൾ ഒരു ഇര ആണ് എപ്പോഴും പിന്നെ ippo അത് ശീലമായി.
@withyou4312
@withyou4312 Жыл бұрын
Athethayalum pwolichh, mass dialogue ayirnn😅🫡
@abhinaabhi7225
@abhinaabhi7225 Жыл бұрын
Adipoly 😂Ippo thanne status aakkatte.kure ennangalude vaaya adapikyaanund.
@varunjosaph3298
@varunjosaph3298 Жыл бұрын
its awesome work . Hats off to all the hardworking minds
@Madhubala-pw6ey
@Madhubala-pw6ey Жыл бұрын
💕 നല്ല കഥയുള്ള ചിന്തിപ്പിക്കുന്ന ഷോട്ട് ഫിലിം കാണാൻ സാധിച്ചു..
@shareefkk5290
@shareefkk5290 Жыл бұрын
ഞാനും നല്ലവണ്ണം തടിയുണ്ട് എന്നോടും എല്ലാവരും ഇതുപോലെ പറഞ്ഞിട്ടുമുണ്ട് പക്ഷേ ഞാൻ അത് കാര്യമാക്കി എടുത്തിട്ടില്ല തടി ഉള്ളവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അധികാരം ഉണ്ടല്ലോ ചേച്ചിയുടെ ഈ വീഡിയോ എല്ലാവർക്കും ഒരു തടി ഉള്ളവർക്ക് ഈ വീഡിയോ ഒരു സഹായകരമാണ്
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 49 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
1❤️#thankyou #shorts
00:21
あみか部
Рет қаралды 87 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 2,7 МЛН