No video

Thalassery Chicken Dum Biryani || തലശ്ശേരി ചിക്കൻ ദം ബിരിയാണി

  Рет қаралды 155,787

Kokers Vlog

Kokers Vlog

Күн бұрын

Thalassery Chicken Dum Biryani
തലശ്ശേരി ചിക്കൻ ദം ബിരിയാണി ‪@KokersVlog‬
K.K.Musthafa👉9142198274
Follow us on
.....................👇
Facebook: / muhammedsiyad.vk
Instagram:kokersvlogs
#thalasserychickendumbiryani
#kokersvlog
#thalassery
#thalasseryfood
#pinarayi
#nettur

Пікірлер: 146
@godchoosing2758
@godchoosing2758 2 жыл бұрын
എന്റെ വീട് കണ്ണൂരാണ് എന്റെ വീട്ടിൽ എന്താവശ്യമുണ്ടെങ്കിലും കണ്ണൂരിൽ നിന്ന് ഇവിടെ വന്നിട്ടാണ് ബിരിയാണി മേടിക്കുന്നത് സൂപ്പർ ബിരിയാണി ആട്ടോ ബിരിയാണി പറഞ്ഞറിയിക്കാൻ വയ്യ സൂപ്പർ👌👌👌👌👌👌
@KokersVlog
@KokersVlog 2 жыл бұрын
👍😍❤️
@hashimkk9175
@hashimkk9175 Жыл бұрын
എന്റെ അമ്മാവൻ ❤
@akhilkuttu3487
@akhilkuttu3487 2 жыл бұрын
തലശ്ശേരികാർ അടി ലൈക് 👍👍
@KokersVlog
@KokersVlog 2 жыл бұрын
👍😍
@muneemuni2208
@muneemuni2208 2 жыл бұрын
സത്യം ആണ് പറഞ്ഞത് ഞാൻ തലശ്ശേരിക്കാരനാണ് ഒരു ഷെഫ് ആണ് തലശ്ശേരി ദം ബിരിയാണി ആകണമെങ്കിൽ പൊരിക്കാതെ വെക്കണം എന്നലാണ് ചിക്കൻ ആ മസാലയിൽ പിടിക്കുള്ളു ഫ്ലാവർ കിട്ടുള്ളു
@KokersVlog
@KokersVlog 2 жыл бұрын
yes ബ്രോ 👍സൂപ്പർ ബിരിയാണി 😋😋😋👌😍😀
@kunju2844
@kunju2844 2 жыл бұрын
True👌❤
@hashimVibes85
@hashimVibes85 2 жыл бұрын
അടിപൊളി വീഡിയോ വെറൈറ്റി കിടിലൻ അവതരണം ...ഒരു രക്ഷയില്ല... തലശേരി ദം ബിരിയാണി കൊതിപ്പിച്ചു കളഞ്ഞു..... വൗ....... മാഷാഅല്ലാഹ്...... അഭിനന്ദനങ്ങൾ
@KokersVlog
@KokersVlog 2 жыл бұрын
Thanks bro👍😍
@sumeshkr7952
@sumeshkr7952 2 жыл бұрын
എത്ര സുന്ദരമായി ആണ് അദ്ദേഹം സംസാരിക്കുന്നത്....
@SanalKp-bj9pi
@SanalKp-bj9pi 6 күн бұрын
Samadhanamayi dambiriyani vekkunnadu bhangiyayi kandu ....❤❤
@shamseerchampad
@shamseerchampad 2 жыл бұрын
ബിരിയാണികണ്ടാൽ അറിയാം അതിന്റെ 👌👌
@KokersVlog
@KokersVlog 2 жыл бұрын
yes ബ്രോ 😋👌👌👌😀😍
@lifeofpaichi5208
@lifeofpaichi5208 2 жыл бұрын
മമ്മൂട്ടി ഇഷ്ടപെട്ട ബിരിയാണി തലശ്ശേരി ഇത്തക്കുന്റെതാണ്.... ♥♥♥
@KokersVlog
@KokersVlog 2 жыл бұрын
👍😍😋👌
@sandeepkaraayi25
@sandeepkaraayi25 2 жыл бұрын
കറക്ട് ഇത്തക്കു ആണ് ആദ്യമായ് മമ്മൂക്കയുടെ കല്ല്യാണത്തിന് ബിരിയാണി വെച്ചത് നിര്‍ഭാഗ്യവശാല്‍ ഇത്തക്കു നമ്മളെയൊക്കെ വിട്ട് പോയ്
@hashimkk9175
@hashimkk9175 Жыл бұрын
അല്ല
@nivedpramod547
@nivedpramod547 2 жыл бұрын
Ividunn kazhichitundd.. adipoli biryani aanu👌👌🥰
@KokersVlog
@KokersVlog 2 жыл бұрын
👍😍Super
@riyasm7494
@riyasm7494 2 жыл бұрын
അടിപൊളി ബിരിയാണി ആണ്. കഴിച്ചാലും പൂതി മാറില്ല
@KokersVlog
@KokersVlog 2 жыл бұрын
👍👌😋
@bashiva6153
@bashiva6153 2 жыл бұрын
അത് നീ. വേറെ ബിരിയാണീ കഴിക്കാത്തതു കൊണ്ടാണ്😀😀
@aaliyaaaliya9579
@aaliyaaaliya9579 2 жыл бұрын
Super biriyaniyan...😋😋😋 Ellaarum bannoli kazhicholi
@KokersVlog
@KokersVlog 2 жыл бұрын
👍😍👌😋😀
@ashrafashraf7181
@ashrafashraf7181 2 жыл бұрын
Innekkorupidi ellavarum vaange.... 🏃🏽‍♂️🏃🏽‍♂️🤣🤣🤣🤣🤣
@jalwastasty4455
@jalwastasty4455 2 жыл бұрын
Chereetha kunjsliya😍😍masha allah 👍🏻👌😋😋biriyani powli anu 👌👌
@KokersVlog
@KokersVlog 2 жыл бұрын
👍😍
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
തലശ്ശേരി ദo ബിരിയാണി വേറെ ലെവൽ 👍👍
@KokersVlog
@KokersVlog 2 жыл бұрын
😋😋😋👌👍😀❤️
@abdulrazak9060
@abdulrazak9060 2 жыл бұрын
👍
@siddiquesiddi4795
@siddiquesiddi4795 2 жыл бұрын
ഒരു രക്ഷയുമില്ല.. adipoli biriyaani ❤️❤️❤️
@KokersVlog
@KokersVlog 2 жыл бұрын
കിടു ബ്രോ 👌😋😀
@femirufufemirufas688
@femirufufemirufas688 2 жыл бұрын
Good biriyani masha allah
@KokersVlog
@KokersVlog 2 жыл бұрын
yes 👍😍
@mobilphon6677
@mobilphon6677 2 жыл бұрын
തലശ്ശേരി ബിരിയാണി എന്നും പറഞ്ഞു പലയിടത്തും ബോഡ് വച്ചു കാശ് ഉണ്ടാകുന്ന ഹോട്ടൽ അത് പോലെ കച്ചവടക്കാരും ഉണ്ട് അതിനു ഒന്നും ശരിക്കുള്ള തലശ്ശേരി ബിരിയാണിയുടെ ടെസ്റ്റ്‌ ഉണ്ടാവണം എന്നില്ല തലശ്ശേരി ബിരിയാണി കഴിക്കണം എങ്കിൽ നല്ല വെപ്പ് കാർ വച്ച തലശ്ശേരി കല്യാണ ബിരിയാണി കഴിക്കണം മുസ്ലിം കല്യാണവീട് ആണെങ്കിൽ കൂടുതൽ നല്ലത്
@KokersVlog
@KokersVlog 2 жыл бұрын
Yes 😋😋😋👌😀❤️
@kunju2844
@kunju2844 2 жыл бұрын
Yess
@bashiva6153
@bashiva6153 2 жыл бұрын
കേപ്പാണ് തലശ്ശേരി ബിരിയാണി ഒലക്കലെ ബിരിയാണി
@maryamjami2589
@maryamjami2589 2 жыл бұрын
P
@sinoshkm1844
@sinoshkm1844 Жыл бұрын
Corect brooo
@user-sm5ee8xc6z
@user-sm5ee8xc6z 2 жыл бұрын
മമ്മൂട്ടി ഇഷ്ടപ്പെടണമെങ്കിൽ ഈ ബിരിയാണി പൊളിയായിരിക്കും. മൂപ്പർക്ക് എല്ലാ ബിരിയാണീം പിടിക്കില്ല.🥰
@KokersVlog
@KokersVlog 2 жыл бұрын
അതെ ...നല്ല ബിരിയാണി &നല്ല മനുഷ്യനും 👍😍
@theuncrownedking9326
@theuncrownedking9326 2 жыл бұрын
ഓ...പിന്നേയ്..ഒന്ന് പോടേ...വിശപ്പുണ്ടേല്‍ ഏത് ഒലക്കേമ്മലത്തെ ബിരിയാണിയും ആരും കഴിച്ചു പോകും....ബെര്‍ദേ ജാഡ പറയാതെ
@yadunathpk4964
@yadunathpk4964 Жыл бұрын
Adipoli biriyani
@KokersVlog
@KokersVlog Жыл бұрын
yes ബ്രോ
@preethipree7012
@preethipree7012 2 жыл бұрын
Adipoli 😋
@KokersVlog
@KokersVlog 2 жыл бұрын
👍
@umarulfarooq7298
@umarulfarooq7298 2 жыл бұрын
👌👌
@shareenaea8914
@shareenaea8914 2 жыл бұрын
Super biryani
@KokersVlog
@KokersVlog 2 жыл бұрын
👌👌👌😋
@naseema4099
@naseema4099 2 жыл бұрын
Musthaakande biriyani Adipoliyanu👌👌
@KokersVlog
@KokersVlog 2 жыл бұрын
yes 👌👌👌super 👍😍
@thalasseryummama6409
@thalasseryummama6409 2 жыл бұрын
Super biriyani 😋
@KokersVlog
@KokersVlog 2 жыл бұрын
Yes .super ബിരിയാണി ആണ് 👍😍
@fathima4896
@fathima4896 2 жыл бұрын
Super 👍🏻
@KokersVlog
@KokersVlog 2 жыл бұрын
Thanks sis👍😍
@draco_.mp4
@draco_.mp4 2 жыл бұрын
𝗡𝗮𝗺𝘂𝗱𝗲 𝗽𝗶𝗻𝗮𝗿𝗮𝘆𝗶
@muhammadnajeeb6511
@muhammadnajeeb6511 2 жыл бұрын
Sooperb 😍 😍 special biriyani aanu ...othiri ishtaaynu...padachon anugrahikatte...
@KokersVlog
@KokersVlog 2 жыл бұрын
yes bro 👍😍
@aswinpinarayi
@aswinpinarayi 2 жыл бұрын
എന്റെ നാട്ടിലാണ്.
@KokersVlog
@KokersVlog 2 жыл бұрын
നല്ല ബിരിയാണി 😋😋😋👌പിന്നെ നല്ല മനുഷ്യനും നമ്മുടെ മുസ്തഫയ്ക്ക 🥰❤️
@fayasnajeeb4334
@fayasnajeeb4334 2 жыл бұрын
nic video ✨
@KokersVlog
@KokersVlog 2 жыл бұрын
Thanks😍❤️
@Manoharamvlog
@Manoharamvlog 2 жыл бұрын
നാട്ടിൽ ആണ് അടിപൊളി ബിരിയാണി ആണ്...100rs
@KokersVlog
@KokersVlog 2 жыл бұрын
അതെ ബ്രോ 😍👍
@hashimkk9175
@hashimkk9175 Жыл бұрын
ഇപ്പോൾ 120
@rejileshvilayattoor7173
@rejileshvilayattoor7173 2 жыл бұрын
സൂപ്പർ...
@KokersVlog
@KokersVlog 2 жыл бұрын
Thanks bro👍😍❤️
@riyasriyas2395
@riyasriyas2395 2 жыл бұрын
Thalassery biriyaniye tholpikaanavilla makkale .💕
@KokersVlog
@KokersVlog 2 жыл бұрын
👌😍😀
@rayeesdohajerusalem2506
@rayeesdohajerusalem2506 2 жыл бұрын
ഞമ്മളെ പാനൂരും കൂടി തലശ്ശേരില് പെടൂല്ലേ
@sankeerthsajeev2708
@sankeerthsajeev2708 2 жыл бұрын
😍 ✨️ ♥️
@KokersVlog
@KokersVlog 2 жыл бұрын
😍❤️
@basheerpalakkal9453
@basheerpalakkal9453 2 жыл бұрын
സൂപ്പർ 👍
@KokersVlog
@KokersVlog 2 жыл бұрын
Thanks 👍😍
@musafir7953
@musafir7953 2 жыл бұрын
Suparr
@KokersVlog
@KokersVlog 2 жыл бұрын
Thanks😍
@arfathmullarayil8341
@arfathmullarayil8341 2 жыл бұрын
Super
@arunvk2606
@arunvk2606 2 жыл бұрын
പൊളി
@KokersVlog
@KokersVlog 2 жыл бұрын
Thanks ബ്രോ 👍😍
@hamisworld8421
@hamisworld8421 2 жыл бұрын
ഞ്ഞമ്മളുഠ അടിപൊളി ബിരിയാണി ഉണ്ടാക്കുന്നു ണ്ട്
@KokersVlog
@KokersVlog 2 жыл бұрын
👍😍😋😋👌😀
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
❤❤❤❤❤❤❤
@KokersVlog
@KokersVlog 2 жыл бұрын
😋😋😋👌😁
@muhammedashraf8089
@muhammedashraf8089 2 жыл бұрын
👍👍👍👌
@KokersVlog
@KokersVlog 2 жыл бұрын
Thanks bro👍😍🥰❤️
@abdulrasheed-bo4me
@abdulrasheed-bo4me 2 жыл бұрын
Eee biriyani telecherry cityil kittumo
@KokersVlog
@KokersVlog 2 жыл бұрын
ഇത്‌ കിട്ടില്ല ....വേറെ നല്ല spot ഉണ്ട് അതിന്റെ വീഡിയോ വരുന്നുണ്ട് ബ്രോ 😋😋😋👌👍😍😀
@ajithpm1286
@ajithpm1286 2 жыл бұрын
തലശ്ശേരി റെസ്റ്റോറന്റ് sea view parkil
@rifasherinrifa6456
@rifasherinrifa6456 2 жыл бұрын
Ith evidaya place varunnath
@KokersVlog
@KokersVlog 2 жыл бұрын
പിണറായി
@manoharanpp2257
@manoharanpp2257 2 жыл бұрын
തലശ്ശേരി ദം ബിരിയാണി പാകമായാൽ അടിയിൽ തീ കെടുത്തി മൂടി മേൽ കനൽ കോരി ഇടും. ഈ സ്ഥലം എന്റെ വീടിനടുത്താണ്.
@KokersVlog
@KokersVlog 2 жыл бұрын
👍😍😋😋😋👌😁
@nizamudeens5937
@nizamudeens5937 2 жыл бұрын
തലശ്ശേരി യിൽ എവിടെ യാണ്
@KokersVlog
@KokersVlog 2 жыл бұрын
പിണറായി
@hashimkk9175
@hashimkk9175 Жыл бұрын
പിണറായി
@ravikumarravi4121
@ravikumarravi4121 2 жыл бұрын
ഹായ്
@KokersVlog
@KokersVlog 2 жыл бұрын
Yes bro 👍
@tradewithareason2831
@tradewithareason2831 2 жыл бұрын
Mammootty likes ithakkoos biryani . Unfortunately ithakku ippo illa
@satharmanikoth9252
@satharmanikoth9252 2 жыл бұрын
നാട്ടിൽ നിന്ന് ബിരിയാണി കൊണ്ടുവരണം ഗൾഫിലേക്ക്
@KokersVlog
@KokersVlog 2 жыл бұрын
👍😁
@hashimkk9175
@hashimkk9175 Жыл бұрын
ഇവിടെ ഉണ്ട്
@nailedit6430
@nailedit6430 2 жыл бұрын
എന്റെ ഗുരു അവൻ ആയിരുന്നു എന്ന് ചിരിച്ചു മരിച്ചു
@uliyilnoufal3427
@uliyilnoufal3427 2 жыл бұрын
Machaane ക്യാമറ ആൾടെ തൊണ്ടയിൽ വെച്ചിട്ട് വീഡിയോസ് എടുക്കാമായിരുന്നു 😀😀😀😀
@KokersVlog
@KokersVlog 2 жыл бұрын
😀😁
@bushramc56
@bushramc56 2 жыл бұрын
😂😂😂
@harisksd294
@harisksd294 2 жыл бұрын
😂😂ആ മമ്മുക്ക... ബിരിയാണി.. ചാമ്പിക്കൊ 😂
@KokersVlog
@KokersVlog 2 жыл бұрын
😀👍😋😋😋👌
@hrpk4284
@hrpk4284 2 жыл бұрын
ലൊക്കേഷൻ
@KokersVlog
@KokersVlog 2 жыл бұрын
pinarayi
@noufalkallayi2566
@noufalkallayi2566 2 жыл бұрын
ഇന്ഷാ അല്ലാഹ് അവിടെ പോകണം 👌
@vishnu____8085
@vishnu____8085 2 жыл бұрын
😘😘
@KokersVlog
@KokersVlog 2 жыл бұрын
👍😍
@naseeb.kannurkannur8912
@naseeb.kannurkannur8912 2 жыл бұрын
Evidayastalam
@KokersVlog
@KokersVlog 2 жыл бұрын
തലശ്ശേരി ബ്രോ
@suneeshk4161
@suneeshk4161 2 жыл бұрын
Supar
@KokersVlog
@KokersVlog 2 жыл бұрын
Thanks bro 👍😍🥰
@abinsmytheen4609
@abinsmytheen4609 2 жыл бұрын
Ithil thannirikkunna no vilicchattu kittunnillla areaggilum aludea vilicchal kittunna no onnu send cheayyo
@KokersVlog
@KokersVlog 2 жыл бұрын
91421 98274👈ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമല്ലോ🤔 ....ഇന്നും ഞാൻ വിളിച്ചിരുന്നു ബ്രോ ...
@KokersVlog
@KokersVlog 2 жыл бұрын
പേര് K.k..musthafa
@nachu6nachu
@nachu6nachu 2 жыл бұрын
Vaaayayil vallem vannpoi hummke
@naaz1200
@naaz1200 2 жыл бұрын
നമ്മുടെ നാട്♥️
@KokersVlog
@KokersVlog 2 жыл бұрын
👌👍😍❤️
@HabibUllah-of2vf
@HabibUllah-of2vf 2 жыл бұрын
Mammutti avide😃
@KokersVlog
@KokersVlog 2 жыл бұрын
😀
@ikaramali5502
@ikaramali5502 Жыл бұрын
Lo mi ki j 👌😍❤️💋🥰😘🌹
@hashimbaker7462
@hashimbaker7462 2 жыл бұрын
തുണി വെക്കുന്നതിനേക്കാൾ നല്ലത് പണ്ടത്തെ മാവ് വെക്കലല്ലേ നല്ലത്. കൊയിലാണ്ടി ബിരിയാണി യും അടിപൊളിയാണ്
@ashrafnasi4361
@ashrafnasi4361 2 жыл бұрын
കൊയിലാണ്ടി വടകര തലശ്ശേരി എല്ലാം same ടേസ്റ്റാണ്
@hashimbaker7462
@hashimbaker7462 2 жыл бұрын
ബഡായി പറയല്ലേ. മമൂട്ടി എവിടെ
@nikhilnikhi1011
@nikhilnikhi1011 2 жыл бұрын
ഞാൻ പിണറായി ആണ്. ബിരിയാണി സൂപ്പർ
@KokersVlog
@KokersVlog 2 жыл бұрын
👍😍yes bro😋😋😋👌😀❤️
@KokersVlog
@KokersVlog 2 жыл бұрын
പിന്നെ ആളും നല്ല മനുഷ്യൻ ആണ്
@sruthick1629
@sruthick1629 2 жыл бұрын
ഓ ഇത് കാളി പാർക്കിനടുത് ഉള്ള......
@KokersVlog
@KokersVlog 2 жыл бұрын
yes bro😋😋😋👌😀
@naseeb.kannurkannur8912
@naseeb.kannurkannur8912 2 жыл бұрын
Plsno
@KokersVlog
@KokersVlog 2 жыл бұрын
Near thalassery stadium corner
@kassimkattoor2623
@kassimkattoor2623 2 жыл бұрын
🌹
@muralikk6019
@muralikk6019 2 жыл бұрын
Athil.thuppiyo.aawo
@timepasswithshiju8830
@timepasswithshiju8830 2 жыл бұрын
ചാണകം ഇട്ടിട്ടുണ്ട്..ലേശം ഗോമൂത്രം എടുക്കട്ടെ...ഓടിക്കോ 🤣🤣
@manukunjikka1706
@manukunjikka1706 2 жыл бұрын
Thalessheriyil.biriyaani.maattramalla.chonadam.oru.cheriya.restarunt.unddu.samudra.vibhavangl.adipoliyaanu.orammayaanu.nadathunnathu.peru.ormayilla.modren.rastarunt.paris.r.raravees.binaca.adipli.masaladosha.kannur.onddath.restarunt.meenporichathu.mv.k.adipoli.chayakadikal.bhakshanapriyarum.salkarapriyarum.kannur.jillakaar.
@muhammadnajeeb6511
@muhammadnajeeb6511 2 жыл бұрын
Chonadam ..ഷൈലജ hotel...meals um specials um adipoly aaanu...🥰🥰
@nayeemakther7379
@nayeemakther7379 2 жыл бұрын
BINACA 🥰
@honey.sakshi9568
@honey.sakshi9568 2 жыл бұрын
👌👌👌
Алексей Щербаков разнес ВДВшников
00:47
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 24 МЛН
Алексей Щербаков разнес ВДВшников
00:47