Thalassery to Mysore KSRTC Via Kuttiady Ghat, Mananthavady & Bavali കുറ്റിയാടി ചുരം വഴി മൈസൂർക്ക്

  Рет қаралды 57,503

Yathra Visheshangal

Yathra Visheshangal

Күн бұрын

#thalassery #kuttiady #mysore #mananthavady #forestrider
Thalassery to Mysore KSRTC Via Kuttiady Ghat, Mananthavady & Bavali കുറ്റിയാടി ചുരം വഴി മൈസൂർക്ക്
Mysore is the second-most populous city in the southern Indian state of Karnataka. It is the headquarters of Mysore district and Mysore division. As the traditional seat of the Wadiyar dynasty, the city functioned as the capital of the Kingdom of Mysore for almost six centuries (1399 to 1947). Known for its heritage structures, palaces (such as the famous Mysore Palace), and its culture, Mysore has been called the "City of Palaces", the "Heritage City", and the "Cultural Capital of Karnataka". It is one of the cleanest cities in India according to the Swachh Survekshan.
Mysore is situated at the foothills of the Chamundi Hills. At an altitude of 770 m (2,530 ft) above mean sea level, the city of Mysore is geographically located at 12° 18′ 26″ north latitude and 76° 38′ 59″ east longitude. It is about 140 km (87.0 mi) southwest of the state's capital, Bangalore, and spreads across an area of 156 km2 (60 sq mi)(City + neighbouring census towns). The population of the city combined with its neighbouring towns in its metropolitan area is about 1,288,000 in 2023.
തലശ്ശേരിയിൽ നിന്ന് രാവിലെ 6.45 നു പുറപ്പെടുന്ന ബസ് 6 മണിക്കൂർ കൊണ്ട് 12.45 ഓട് കൂടി മൈസൂരിൽ എത്തി ചേരുന്നു . മൈസൂരിൽ നിന്ന് തലശ്ശേരിക്കുള്ള ബസിന്റെ ടൈം ഉച്ച കഴിഞ്ഞു 1.30 നാണ്.
ചൊക്ലി, പെരിങ്ങത്തൂർ, തുണേരി, പേരോട്, നാദാപുരം, കല്ലാച്ചി, കുറ്റിയാടി, തൊട്ടിൽപ്പാലം, പൂതംപാറ, കുറ്റിയാടി ചുരം, നിരവിൽപുഴ, മാനന്തവാടി, കാട്ടിക്കുളം, ബാവലി, ഹാൻഡ്‌പോസ്റ്, ഹംപപുര വഴിയാണ് നമ്മുടെ ഇന്നത്തെ യാത്ര
Bus Timing
6.45 am From Thalassery
1.30 pm From Mysore
Bus Fare : Rs.233/-
Route
Our journey today is via Chokli, Peringathur, Thuneri, Perode, Nadapuram, Kallachi, Kuttiadi, Thottilpalam, Poothampara, Kuttiadi Pass, Niravlipuzha, Mananthavady, Kattikulam, Bavali, Handpost and Hampapura.
Running Time : 6 Hours
Class : Fast Passenger
Chapters
00:00 : Thalassery New Bus Stand
02:04 : Chokly
02:21 : Mahe River
02:52 : Nadapuram
03:42 : Kuttiady
05:03 : Thotttilpalam
05:20 : Pattiyattu Waterfalls
05:42 : Poothampara
06:26 : Kuttiady Ghat
11:20 : Niravilpuzha
11:51 : Makkiyad
12:20 : Vellamunda
12:56 : Kabini River
13:20 : Mananthavady Bus Stand
15:00 : Kattikkulam Bus Stand
16:03 : Begur Reserve Forest
16:10 : Bavali Check post
16:50 : Nagarhole National Park
19:40 : Udur Check Post
22:14 : Tea Break
22:30 : Handpost

Пікірлер: 272
@nambeesanprakash3174
@nambeesanprakash3174 25 күн бұрын
കണ്ണൂർ ജില്ലക്കാരൻ ആണെങ്കിലും ഇത് വരെ കുറ്റ്യാടി ചുരം വഴി പോകാൻ സാധിച്ചിട്ടില്ല.. നമുക്ക് ഇരിട്ടി വഴി കൂർഗ് വഴി പോവുന്നത് എളുപ്പം.. മനോഹരം യാത്ര 👍🏻👍🏻👍🏻
@Josfscaria
@Josfscaria 25 күн бұрын
Ponam sir
@FootballisTheBest107
@FootballisTheBest107 24 күн бұрын
Same here
@akku_tuhe2088
@akku_tuhe2088 25 күн бұрын
കോഴിക്കോട് ടൗൺ റോഡുകൾ അടിപൊളി ആണെങ്കിലും കുറ്റ്യാടി വളരെ പരിതാപകരമായ റോഡുകള് ആണ്. വഹനപേരുപ്പത്തിന് ഒത റോഡുകൾ ഇല്ലാത്തതിനാൽ ബ്ലോക്കുകൾ സ്ഥിരമണ്
@Josfscaria
@Josfscaria 25 күн бұрын
😒👍
@bibinmathew2441
@bibinmathew2441 25 күн бұрын
വയനാട് കാരനായ എനിക്ക് എവിടെ എങ്കിലും പോയി തിരിച്ചു വരുമ്പോൾ ചുരം കയറി കഴിഞ്ഞു ആ ഇറക്കം ഇറങ്ങാൻ തുടങ്ങുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ഒരു ഫീലിംഗ്സ് ആണ് ആ തണുത്ത കാറ്റു മുഖത്തോട്ടു അടിക്കുമ്പോൾ എല്ലാ ക്ഷിണവും പോകും വീട്ടിൽ എത്തിയ ഒരു ഫീലിംഗ്സ് ആണ് ❤
@Josfscaria
@Josfscaria 25 күн бұрын
Ente SARE ❤️💚❤️💚
@MohandasMohandask-nt2gv
@MohandasMohandask-nt2gv 23 күн бұрын
സന്തോഷ്‌ ജോർജ് സാറിന്റെ വിവരണം പോലെ ഞാൻ ആസ്വദിച്ചു. സെരിക്കും ഞാൻ ആ ബസ്സിൽ യാത്ര ചെയ്യുന്ന പോലെ തോന്നി. നന്നായിരിക്കുന്നു.
@Josfscaria
@Josfscaria 23 күн бұрын
Thank-you very much
@user-fw4ws6lx8z
@user-fw4ws6lx8z 25 күн бұрын
Thalassery To Mysore Ksrtc Bus Journey Views Amazing This T Route Natural Views Amazing & Beautiful Information 👌🏻 Videography Excellent ❤❤❤❤👌👌👍🏻👍🏻💪🏻
@Josfscaria
@Josfscaria 25 күн бұрын
Thanks a lot
@pradeepvp8820
@pradeepvp8820 10 күн бұрын
യാത്ര മനോഹരം 👍🏻👍🏻 ചുരം കയറുമ്പോഴും, വയലുകളും, വനമേഖലയിലൂടെയെല്ലാം ക്യാമറ തിരിക്കുമ്പോൾ ആ ഭാഗങ്ങളിലെ വിവരണം കൂടെആകാമായിരുന്നു.. എന്തായാലും വളരെ, വളരെ മനോഹരം ഈ കാഴ്ചകൾ ❤❤❤❤❤
@Josfscaria
@Josfscaria 10 күн бұрын
Thankyou sir
@albertiralbertir7215
@albertiralbertir7215 2 күн бұрын
Super
@vaishak.g.r1120
@vaishak.g.r1120 25 күн бұрын
ഇങ്ങനെയും മൈസൂർക്ക് പോകാം അല്ലേ😊 എല്ലാം യാത്രയിലും പറയും പോലെ നന്ദി.. നമസ്കാരം😅
@Josfscaria
@Josfscaria 25 күн бұрын
😁
@shabeerpt9074
@shabeerpt9074 24 күн бұрын
നിരവിൽ പുഴ കഴിഞ്ഞു കുറച്ചു മുന്പിലോട്ട് പോയാൽ വലത് വശം റോഡിനു ആണ് മീൻമുട്ടി വെള്ളച്ചാട്ടം 2 ആദ്യത്തെ മീൻമുട്ടി banasura ഡാം ഏരിയ, ആ മലനിരകൾ banasura ഹിൽസ്
@Josfscaria
@Josfscaria 24 күн бұрын
താങ്ക്യൂ
@binoophilip7871
@binoophilip7871 25 күн бұрын
Mysore kku poyathu pole thonni...nice video. Thank you bro
@Josfscaria
@Josfscaria 25 күн бұрын
💚💚✅
@shinshezkl13
@shinshezkl13 22 күн бұрын
അടുത്ത ട്രിപ്പ്‌ ഇതു വഴി പോവണം വീരാജ് പേട്ട വഴി പോയി മടുത്തു .... താങ്ക്സ് ബ്രോ ❤
@Josfscaria
@Josfscaria 22 күн бұрын
മഴക്കലം പോളിക്കും
@harisp.t9188
@harisp.t9188 8 күн бұрын
ബാവലി കഴിഞ്ഞാൽ റോഡ് വളരെ മോശം ആണ്
@Josfscaria
@Josfscaria 8 күн бұрын
@@harisp.t9188 Karnataka ellayidathum അങ്ങനെ അണ്.. ബോർഡറുകൾ..
@CKA8283
@CKA8283 25 күн бұрын
Views are nicely captured 🤩 Appreciate for this route selection💯 Really a unique vlog ❤️
@Josfscaria
@Josfscaria 25 күн бұрын
Glad you liked it!!
@VINAYAK.VINAYAK.
@VINAYAK.VINAYAK. 24 күн бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
@Josfscaria
@Josfscaria 24 күн бұрын
💯💯❤️
@nisarkurikkalaveettil2886
@nisarkurikkalaveettil2886 20 күн бұрын
Ya urrappa nivu.❤❤❤
@VINAYAK.VINAYAK.
@VINAYAK.VINAYAK. 20 күн бұрын
@@nisarkurikkalaveettil2886 ಏಕೆ ಸರ
@midlajenaron1378
@midlajenaron1378 24 күн бұрын
Pand uppa yude shop eh Mysore pokune way ayirunu so eh road ayirunu yathra and this video makes me to remember those days and thank u...it was good videos 💗💗
@Josfscaria
@Josfscaria 24 күн бұрын
❤️❤️🔥🔥
@ayyapannairpalode955
@ayyapannairpalode955 22 күн бұрын
അടിപൊളി
@ramachandrant2275
@ramachandrant2275 8 күн бұрын
Very nice.....👍🙋👌♥️
@Josfscaria
@Josfscaria 8 күн бұрын
Thank you so much
@muhammedshamnajm3818
@muhammedshamnajm3818 24 күн бұрын
Mosqunte backil ullath banasura mountains ann athile makkiyad hill ann ath.athinte topil oru kurishu und ✝️
@jiteshjayendran2638
@jiteshjayendran2638 25 күн бұрын
Nice video bro 👍👍👍
@Josfscaria
@Josfscaria 25 күн бұрын
Thanks ✌
@tomthottupurath9922
@tomthottupurath9922 25 күн бұрын
Adipoli video 🎉🎉
@Josfscaria
@Josfscaria 25 күн бұрын
Thanks
@EditographerOffl
@EditographerOffl 24 күн бұрын
23:42 മുതൽ ഉള്ള Visuals ❤👌🏻
@Josfscaria
@Josfscaria 24 күн бұрын
❤️❤️❤️
@7onemedia696
@7onemedia696 11 күн бұрын
Nice
@Josfscaria
@Josfscaria 9 күн бұрын
Thanks
@VivekM-us3iz
@VivekM-us3iz 25 күн бұрын
I am from tamil Nadu, I like your video, all the best chetta
@Josfscaria
@Josfscaria 25 күн бұрын
💚💚
@travelandeatwitharju
@travelandeatwitharju 22 күн бұрын
Excellent visuals.. Good video sir
@Josfscaria
@Josfscaria 22 күн бұрын
Glad you liked it!
@sijeeshhonest174
@sijeeshhonest174 23 күн бұрын
Adipoli nice
@yogah2305
@yogah2305 5 күн бұрын
Super voice .
@Josfscaria
@Josfscaria 5 күн бұрын
❤️❤️
@SanthoshKumar-iw3ze
@SanthoshKumar-iw3ze 16 күн бұрын
ആ ബസ്സിൽ യാത്ര ചെയ്തതുപോലെ ഒരു feel ❤
@Josfscaria
@Josfscaria 16 күн бұрын
Thank-you
@raagilraj.5576
@raagilraj.5576 12 күн бұрын
Ente naad🧡
@Josfscaria
@Josfscaria 8 күн бұрын
✅✅
@pranavep2693
@pranavep2693 20 күн бұрын
കോഴിക്കോട് KSRTC യിൽ നിന്ന് രാവിലെ 8.10 ന് കുറ്റ്യാടി മാനന്തവാടി ബാവലി വഴി ബസുണ്ട്
@Josfscaria
@Josfscaria 20 күн бұрын
Oke
@salimbinabdulla6682
@salimbinabdulla6682 8 күн бұрын
എന്റെ നാട് Kuttiady ❤
@Josfscaria
@Josfscaria 8 күн бұрын
🙂🙂
@Hillways
@Hillways 25 күн бұрын
Great
@Josfscaria
@Josfscaria 25 күн бұрын
❤️💚❤️
@AliAli-nd4vu
@AliAli-nd4vu 14 күн бұрын
Niravilpuzha, may,, hom ടൗൺ
@Josfscaria
@Josfscaria 14 күн бұрын
🫡🔥🔥
@vraghavan45
@vraghavan45 23 күн бұрын
Good video. This bus departs from Mysore Bus Station at 1330 hours. I had travelled once in this Bus to Mananthavady.
@Josfscaria
@Josfscaria 23 күн бұрын
Yes, you are right...❤️
@chethanreddy4547
@chethanreddy4547 25 күн бұрын
Super Video Bro🚌🚌🚌
@Josfscaria
@Josfscaria 25 күн бұрын
Thank you so much 👍
@nitheeshc8065
@nitheeshc8065 23 күн бұрын
5:48 പൂതംപാറ, നമ്മുടെ അഭിമാനമായ അർജുനാ അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ പ്ലെയറും കോച്ചുമായിരുന്ന ടോം ജോസഫ് ൻ്റെ ജന്മസ്ഥലമാണ്...
@Josfscaria
@Josfscaria 23 күн бұрын
Oke thanks
@madhavanvv8750
@madhavanvv8750 23 күн бұрын
Beautiful video 📸 Thank you for sharing 🙏
@Josfscaria
@Josfscaria 23 күн бұрын
Thank you very much!
@shibukumart5260
@shibukumart5260 25 күн бұрын
മക്കിയാടിൻെറ ബാക്ക്ഗ്രൗണ്ടിലുള്ള മലനിരകൾ പൊതുവായി ബാണാസുര മലനിരകളെന്നാണ് അറിയപ്പെടുന്ന്.ഓരോ മലക്കും വെവ്വേറെ പേരുകളുണ്ടെങ്കിലും.
@Josfscaria
@Josfscaria 25 күн бұрын
Thanks
@shijinjustin
@shijinjustin 25 күн бұрын
I had suggested you to try this route one of my favourite route to Mysore from thalassery ❤.
@Josfscaria
@Josfscaria 25 күн бұрын
Good to know
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 22 күн бұрын
സൂപ്പർ 👏🏻👏🏻👏🏻👍🏻👍🏻👍🏻❤️❤️❤️
@Josfscaria
@Josfscaria 22 күн бұрын
👆🔥
@insres1
@insres1 25 күн бұрын
Last week Mysore to Mananthavady ee busil travel cheythirunu. Nalla service aanu
@Josfscaria
@Josfscaria 25 күн бұрын
💯✅✅
@rAm-jz5fn
@rAm-jz5fn 25 күн бұрын
@sushilmathew7592
@sushilmathew7592 25 күн бұрын
Achayan, heart warming greenery. Take care.
@Josfscaria
@Josfscaria 25 күн бұрын
❤️❤️
@ahmadsalim1636
@ahmadsalim1636 25 күн бұрын
അടിപൊളി വീഡിയോ ❤❤❤
@Josfscaria
@Josfscaria 25 күн бұрын
❤️
@uviyer
@uviyer 21 күн бұрын
Ente Amma yude janmasthalam aan Mananthavady
@Josfscaria
@Josfscaria 21 күн бұрын
👆✅
@user-jj3bf6cu2m
@user-jj3bf6cu2m 15 күн бұрын
Good presentation and excellent video Thank you
@Josfscaria
@Josfscaria 14 күн бұрын
Glad you liked it!
@mohd.usmana.v.5778
@mohd.usmana.v.5778 25 күн бұрын
Beautiful, keep it up ❤
@Josfscaria
@Josfscaria 25 күн бұрын
Thank you!! 😊
@santhoshh4305
@santhoshh4305 25 күн бұрын
Hai bro super video i from Karnataka i traveled thirunelli temple on this route
@Josfscaria
@Josfscaria 25 күн бұрын
❤️❤️
@divyasivadas2938
@divyasivadas2938 24 күн бұрын
❤❤❤
@vishnuvs8591
@vishnuvs8591 23 күн бұрын
സൂപ്പർ
@Josfscaria
@Josfscaria 22 күн бұрын
🙏❤️
@Triupmh_X400
@Triupmh_X400 25 күн бұрын
Felt I travelled in the bus myself. Expecting more journey videos from your channel 👍👍
@Josfscaria
@Josfscaria 25 күн бұрын
Sure 😊
@user-ns1fj1er4j
@user-ns1fj1er4j 24 күн бұрын
Super chetta❤❤❤
@mohamedirshathraja1553
@mohamedirshathraja1553 24 күн бұрын
Bro mysuru to Udupi try panuaga
@chanbasappa5474
@chanbasappa5474 23 күн бұрын
My favourite kakanakote forest . thanks so much for this wonderful journey.
@Josfscaria
@Josfscaria 23 күн бұрын
Thankyou sir
@nirmalk3423
@nirmalk3423 25 күн бұрын
Will travel this route one day 👍
@Josfscaria
@Josfscaria 25 күн бұрын
Please do!
@shoukatreef3384
@shoukatreef3384 25 күн бұрын
👌👌👌❤❤❤
@Josfscaria
@Josfscaria 25 күн бұрын
Thanks
@jacobsk
@jacobsk 17 күн бұрын
Nice video, you did a great job to get the greenery outside for our enjoyment!
@Josfscaria
@Josfscaria 17 күн бұрын
Thank you very much!
@GeorgeSamuel-gy3br
@GeorgeSamuel-gy3br 25 күн бұрын
❤❤❤❤
@Josfscaria
@Josfscaria 21 күн бұрын
thanks
@Prasadpr-ne8pb
@Prasadpr-ne8pb 22 күн бұрын
Ente naad ❤ kuttiadi🎉🎉🎉
@Josfscaria
@Josfscaria 22 күн бұрын
Treat Undo
@sureshdu7905
@sureshdu7905 10 күн бұрын
How is the road condition in Karnataka after Bavali
@Josfscaria
@Josfscaria 10 күн бұрын
Check video
@surendranathmadappad8805
@surendranathmadappad8805 24 күн бұрын
Good as usual ,thanks.
@Josfscaria
@Josfscaria 24 күн бұрын
Thank you too!
@rafeequemohamed3728
@rafeequemohamed3728 25 күн бұрын
♥♥♥♥
@Josfscaria
@Josfscaria 25 күн бұрын
Thanks
@madhusoodananr3730
@madhusoodananr3730 21 күн бұрын
നല്ലൊരു വിവരണം
@Josfscaria
@Josfscaria 21 күн бұрын
👆❤️
@justinethomas5656
@justinethomas5656 24 күн бұрын
Super super super super super
@gopinath_798
@gopinath_798 25 күн бұрын
First view...
@Josfscaria
@Josfscaria 25 күн бұрын
Well done
@saran4621
@saran4621 25 күн бұрын
Nice climate ❤❤❤❤
@Josfscaria
@Josfscaria 25 күн бұрын
✅✅✅
@Kalipaanl
@Kalipaanl 10 күн бұрын
ബസ് യാത്ര 4k വീഡിയോയിൽ omg😂 പൊളി ബ്രോ ഇനിയും ഇതുപോലെ നല്ല ക്ലാറിറ്റിയിൽ ഉള്ള vlog പ്രതീക്ഷിക്കുന്നു 👌ഞാനും കുറെ ആയി കർണാടകത്തിൽ പോയിട്ട് നിന്റെ കൂടെ ഒന്നു പോയ്‌കളയാം 🤩 ബ്രോ ഫുഡ് കഴിക്കുന്ന വിഡിയോ കൂടി add ചെയ്യൂ പ്ലീസ്‌🙏
@Josfscaria
@Josfscaria 10 күн бұрын
ഫുഡ് നല്ലത് ആണേൽ ചെയ്യാം😁
@Kalipaanl
@Kalipaanl 10 күн бұрын
@@Josfscaria ഏതായാലും പ്രശ്നം ഇല്ല ചെയ്തോ
@SubiSuma-nn9wd
@SubiSuma-nn9wd 4 күн бұрын
ഇരിങ്ങാണ്ണൂർ to ഹാൻപോസ്റ്റ് മാസത്തിൽ 4 ല് 5 പ്രാവശ്യം 👍👍👍👍👍
@Josfscaria
@Josfscaria 4 күн бұрын
Hd kotta yil നിന്ന് kuttakkau ബസ് ഉണ്ടോ
@hameedh623
@hameedh623 15 күн бұрын
Supar, vb
@chradhakrishnan214
@chradhakrishnan214 25 күн бұрын
Nadapuram via
@Josfscaria
@Josfscaria 25 күн бұрын
✅✅
@Ganga459
@Ganga459 24 күн бұрын
I have travelled sir 👍🙏🌷🇮🇳🌹
@Josfscaria
@Josfscaria 24 күн бұрын
❤️✅
@shajijoseph7425
@shajijoseph7425 25 күн бұрын
Poratte ,Poratte ithupplulla day video kal varatte.🎉 Good journey bro.
@Josfscaria
@Josfscaria 25 күн бұрын
🔥
@MadhuM-de6re
@MadhuM-de6re 23 күн бұрын
Video super thanks cheeta
@Josfscaria
@Josfscaria 23 күн бұрын
❤️
@joykckalarickal4374
@joykckalarickal4374 20 күн бұрын
അടിപൊളി വീഡിയോ ❤
@Josfscaria
@Josfscaria 20 күн бұрын
Thankyou
@Josfscaria
@Josfscaria 20 күн бұрын
Thankyou
@Rahul-iu7jl
@Rahul-iu7jl 23 күн бұрын
poli video
@Josfscaria
@Josfscaria 22 күн бұрын
❤️
@SureshKumar-nh5om
@SureshKumar-nh5om 23 күн бұрын
Super, വിവരണവും തരക്കേടില്ല🙏
@Josfscaria
@Josfscaria 23 күн бұрын
🔥💯
@laxmanc-nr4jz
@laxmanc-nr4jz 23 күн бұрын
Very good summary thaks bro
@Josfscaria
@Josfscaria 23 күн бұрын
Glad you liked it
@Saji202124
@Saji202124 25 күн бұрын
Bro palakkad ninn..pollachi vazi tiger resevevazi oru bus ind jungle safari oke kndu varam enna oru shorts kndu..ad onnu anweshich adinte oru vedio cheyyamo..
@Josfscaria
@Josfscaria 25 күн бұрын
പൊള്ളാച്ചി വഴി എങ്ങോട്ട്
@Saji202124
@Saji202124 25 күн бұрын
@@Josfscaria palakad ninn polachivazi parambikulam tiger resrve vazi kadennu pogum palkad ninn ksrtc 93 rs. 6.30 nu edkum..jungle safari mumbil irengam..avide ninn jungle safari 400rs .vanam vakupinte vandyil onnudi karengivaram jungle safari tirich tamilnad rtc bus..palakadek..anganeyanu short knded palakad ksrtc dipoyil anweshichal chilapo koodudel details kitum enn tonunnu..as my personal openoiun..ningle ad vishadamayi chidal ad kanunnavark nalla oru experince ayirikum..
@Josfscaria
@Josfscaria 25 күн бұрын
@@Saji202124 അത് ഞൻ പോയിട്ടുണ്ട്
@Saji202124
@Saji202124 25 күн бұрын
@@Josfscaria vedios undo..blonging chida
@Josfscaria
@Josfscaria 25 күн бұрын
Yes
@ganeshrajendra8612
@ganeshrajendra8612 11 күн бұрын
What is the speed limit for Kerlasrtc buses
@Josfscaria
@Josfscaria 11 күн бұрын
80
@ganeshrajendra8612
@ganeshrajendra8612 11 күн бұрын
@@Josfscaria Thank you for the information
@MadhuM-de6re
@MadhuM-de6re 23 күн бұрын
6.45 am shesham next bus time yathra yanu? Chetta
@Josfscaria
@Josfscaria 23 күн бұрын
Next Mysore kku illa... Manthawady kanaum..
@rajeeshchorode5743
@rajeeshchorode5743 22 күн бұрын
ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഈ ബസിൽ
@Josfscaria
@Josfscaria 22 күн бұрын
👆💯
@shabeershebi.
@shabeershebi. 24 күн бұрын
കുറ്റ്യാടിക്കാർ👍🏻
@Josfscaria
@Josfscaria 24 күн бұрын
❤️❤️❤️
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 24 күн бұрын
Chekadi village bus
@Josfscaria
@Josfscaria 23 күн бұрын
ഏതാ
@__Abhinzz
@__Abhinzz 25 күн бұрын
Thalassery=Home town❤️‍🩹😍
@Josfscaria
@Josfscaria 25 күн бұрын
ചിലവ് ഉണ്ട്
@Paithiyam.39
@Paithiyam.39 22 күн бұрын
Why no air horns in keralasrtc🤔
@Josfscaria
@Josfscaria 22 күн бұрын
Rule
@Prasadpr-ne8pb
@Prasadpr-ne8pb 22 күн бұрын
View point chettan kanichathinte korachu thazhe aayitanu kettoo... Chettan kanichirikkunnath hillbra restorinte frontil ulla view aaanu...aa hotel ethunnathinu korach thazhe aaayitanu sharikkum view point... 😊
@Josfscaria
@Josfscaria 22 күн бұрын
Thanks bro...
@dinukurian9792
@dinukurian9792 22 күн бұрын
Bro thodupuzha mutappan puzha video cheyuo evening start thodupzha
@Josfscaria
@Josfscaria 22 күн бұрын
Night journey മടിയാണ്
@thoppiFliqq
@thoppiFliqq 24 күн бұрын
Nadapuram kar undoo🤍🤍🤍
@smrp9695
@smrp9695 17 күн бұрын
Kasrtc politicians nte kayyitt varunna nithiyaan athu kondan nashtahilodunnath politicians ksrtc nirthukayilla avarude nithiyaan ozhivakuvan pattugayilla ksrtc co nirthiyal janagalk janangalk prthekich oru buthi muutum undavukayilla keralathil private bus servise und
@shajeerali2520
@shajeerali2520 25 күн бұрын
ആ മസ്ജിദിന്റെ ബാക്കിലെ മല മാക്കിയാട് മല, കുരിശു മല എന്നൊക്കെ പറയും അതിൽ കയറിയാൽ കിടു കാഴ്ചകൾ ആണ് പക്ഷെ കയറാൻ ഇത്തിരി കഷ്‌ടപ്പെടണം 😁പിന്നെ ഈ ബസ് ഇറങ്ങിയ time ൽ ഞാൻ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട് ഇപ്പൊ പഴേ വണ്ടി ആയി full ഒച്ചപ്പാടും ബഹളവും 😕
@Josfscaria
@Josfscaria 25 күн бұрын
Thanks
@anurajraj3867
@anurajraj3867 23 күн бұрын
Kollam - Thodupuzha - Munnar KSRTC video cheyyamo?
@Josfscaria
@Josfscaria 23 күн бұрын
നോക്കാം
@Golasosolajo
@Golasosolajo 24 күн бұрын
Vandi full aannooo
@Josfscaria
@Josfscaria 24 күн бұрын
Yes
@ahmedkabeer79
@ahmedkabeer79 24 күн бұрын
🇵🇸🇮🇳✅
@safnaskp7217
@safnaskp7217 25 күн бұрын
Njn Bangalore pokumpol mysoor vare ithilaanu povaru , nalla food kittunna rate kuravulla hotalilaanu bus nirthaaru
@Josfscaria
@Josfscaria 25 күн бұрын
👍👍
@user-mh1gk8xh2b
@user-mh1gk8xh2b 14 күн бұрын
സീറ്റ് കിട്ടുമോ
@jambhojoojo7710
@jambhojoojo7710 25 күн бұрын
തലശ്ശേരി സ്റ്റാൻഡിൽ വന്ന സരിഗ,, ബാംഗ്ലൂർ വണ്ടി അല്ലേ,,,, കണ്ണൂരിൽ നിന്നും 6മണിക്ക് എടുക്കുന്ന വണ്ടി അല്ലേ അത് നല്ല കളക്ഷൻ ഉള്ള വണ്ടി ആണ് ഇത്,,,,,
@Josfscaria
@Josfscaria 25 күн бұрын
Mysore borda
@nambeesanprakash3174
@nambeesanprakash3174 25 күн бұрын
സാരിഗ ബസ് മൈസൂർ പോവുന്നത്.. 👍🏻​@@Josfscaria
@jambhojoojo7710
@jambhojoojo7710 25 күн бұрын
ഒരു ബംഗ്ലൂര് സാരിഗ ഉണ്ടായി ഈ സമയം മുന്നേ,,,
@user-mh1gk8xh2b
@user-mh1gk8xh2b 14 күн бұрын
സീറ്റ് നേരത്തെ ബുക്ക് ചെയ്യണോ
@Josfscaria
@Josfscaria 14 күн бұрын
ചെയ്താൽ നല്ലത്
@user-mh1gk8xh2b
@user-mh1gk8xh2b 14 күн бұрын
@@Josfscaria ok
@user-xb5zo8rb4e
@user-xb5zo8rb4e 23 күн бұрын
6:00pm to 6:00am വരെ യാത്ര നിരോധനം ഉണ്ട് കേട്ടോ
@Josfscaria
@Josfscaria 23 күн бұрын
Und 8pm to 6am
@vishnuvs8591
@vishnuvs8591 23 күн бұрын
Border to Border Kumily kaliyikkavila bus video cheyyamo
@Josfscaria
@Josfscaria 23 күн бұрын
ചെയ്തിട്ടുണ്ട്
@naresha9592
@naresha9592 25 күн бұрын
Hi ann Ticket rate
@Josfscaria
@Josfscaria 25 күн бұрын
233
@satharuty
@satharuty 23 күн бұрын
പോത്തിൻ കാൽ കിട്ടുന്ന ഹോട്ടൽ ഈ ചുരത്തിൽ അല്ലേ ഉള്ളത്?
@Josfscaria
@Josfscaria 23 күн бұрын
ആവോ
@lathakrishna4310
@lathakrishna4310 25 күн бұрын
Njanum. Undayirunnu. Busil. Enn. Thonni. 🤪
@Josfscaria
@Josfscaria 25 күн бұрын
😃
@AmaldevDevadasan
@AmaldevDevadasan 24 күн бұрын
തലശ്ശേരി മുനിസിപ്പാലിറ്റിയുടെ 150 വാർഷികം പ്രമാണിച്ച് IMA നിർമ്മിച്ച് നൽകിയ ക്ലോക്ക് ടവർ ആണ് അത്. 150 വർഷം പഴക്കം ഒന്നും ഇല്ലാ. കുറച്ചു വർഷങ്ങൾക്കു മുന്നേ പണി കഴിച്ചതാണ്.. സ്പെഷ്യൽ എന്താണെന്ന് വെച്ചാൽ 4 ക്ലോക്കുകളും ജിപിഎസിയുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്..
@Josfscaria
@Josfscaria 24 күн бұрын
Route ഏതാണ് തെറ്റ്
@AmaldevDevadasan
@AmaldevDevadasan 24 күн бұрын
It was my mistake. Have deleted the same comment. Last time when I travelled they have taken other route. Probably a test ride. Now it goes through your explained route. I have verified the same. Keep it up👍
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 45 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 39 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 45 МЛН