Thalayanamanthram film location|തലയണ മന്ത്രം സിനിമ ലൊക്കേഷൻ|Film locations at Thiruvananthapuram

  Рет қаралды 52,982

sreejithz vlog

sreejithz vlog

Жыл бұрын

Thalayana Manthram is a 1990 Indian Malayalam comedy-drama film directed by Sathyan Anthikkad and written by Sreenivasan. The film stars Sreenivasan, Urvashi, Jayaram, and Parvathy. Urvashi's performance as Kanchana received widespread acclaim and is considered one of the best in her career.
Camera used :GoPro Hero 9
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...
Email-sreejithkalloori@gmail.com

Пікірлер: 366
@Dilindas
@Dilindas Жыл бұрын
ലൊക്കേഷൻ തിരഞ്ഞെടുക്കുമ്പോൾ എക്കാലത്തെയും മികച്ച സിനിമകളുടേത് തന്നെ കണ്ടെത്തുന്നതിന് ശ്രീജിത്തേട്ടൻ ശ്രമിക്കുന്നു. ❤❤
@sreejithzvlog
@sreejithzvlog Жыл бұрын
Da Dilin..kanande❤️
@AnuM-sz2nx
@AnuM-sz2nx 12 күн бұрын
പൂക്കാലംവരവായി സിനിമ ലൊക്കേഷൻ കാണിക്കാമോ
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 Жыл бұрын
32 വർഷം പിറകിലേക്ക് പോയി ഓർമ്മകൾ. ഒരിക്കലും തിരിച്ചുവരാത്ത ആ പഴയ കാലത്തിലേക്ക് വീണ്ടും കൊണ്ടുപോയതിന് നന്ദി ശ്രീജിത്ത് ബ്രോ. കാണാൻ കൊതിച്ച ലൊക്കേഷൻ ആയിരുന്നു
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@SALINI466
@SALINI466 Жыл бұрын
💚 തലയണ മന്ത്രം സിനിമ ഞാൻ എത്ര തവണ കണ്ടു എന്നറിയില്ല . അത്രയ്ക്ക് ഇഷ്ട്ടമാണ് ഈ മൂവി 💕 ഞങ്ങൾക്ക് വേണ്ടി ഈ ലൊക്കേഷൻ വീഡിയോ കാണിച്ചു തന്ന ശ്രീജിത്തേട്ടന് ഒത്തിരി നന്ദി 💞 എന്റെ നാട് തിരുവനന്തപുരം ആണ് 💚
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@SALINI466
@SALINI466 Жыл бұрын
@@sreejithzvlog ❤️❤️
@user-pl2sj5tf1m
@user-pl2sj5tf1m Жыл бұрын
*കാലത്തിനൊപ്പം* *മുമ്പിലേക്കല്ല..* *ഓർമ്മകൾക്കൊപ്പം* *പിന്നിലേക്ക്.* ❤
@somankarad5826
@somankarad5826 Жыл бұрын
ഞാൻ ഇതുവരെ കരുതിയത് തലയണമന്ത്രം എറണാകുളത്താണ് ഷുട്ട് നടത്തിയതെന്നാണ് ... താങ്ക്സ് ശ്രീജിത് -...
@nithinrajnithin1996
@nithinrajnithin1996 Жыл бұрын
തലയണമന്ത്രം❤️❤️❤️എനിക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് ❤️❤️❤️രണ്ടു ദിവസം മുമ്പ് കൂടി ഈ സിനിമ ഒരു പ്രാവശ്യം കൂടി കണ്ടതെ ഉള്ളൂ ❤️❤️❤️പക്ഷേ ഇതിന്റെ ലൊക്കേഷൻ തിരുവനന്തപുരം ആണെന്ന് ഇപ്പോഴാണ് അറിയുന്നത്, തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, സന്ദേശം എന്നീ സിനിമകൾ എനിക്ക് എക്കാലത്തും പ്രിയപ്പെട്ടവയാണ് ❤️❤️❤️❤️
@sreejithzvlog
@sreejithzvlog Жыл бұрын
ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@nithinrajnithin1996
@nithinrajnithin1996 Жыл бұрын
@@sreejithzvlog ഉറപ്പായും ഷെയർ ചെയ്യും ❤️❤️❤️
@anithaks6690
@anithaks6690 Жыл бұрын
ഞാനും ഇതേ പടങ്ങൾ എപ്പോൾ ടീവി yil വന്നാലും കാണും hus കളിയാക്കും ഇത് പറഞ്ഞു 😍😍
@shihab.1462
@shihab.1462 Жыл бұрын
ലൊക്കേഷൻ വീഡിയോ കണ്ടതിനു ശേഷം തലയണമന്ത്രം സിനിമ വീണ്ടും കണ്ടവരുണ്ടോ.....? എന്നെപ്പോലെ.. 😍😍😍🥰🥰🥰
@goodluck3814
@goodluck3814 Жыл бұрын
ഇല്ല കുറേ കണ്ടതാ ഓട്രാ 😂
@shihab.1462
@shihab.1462 Жыл бұрын
@@goodluck3814 O🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@LajithLajith-yv5gz
@LajithLajith-yv5gz Ай бұрын
Ys
@shihab.1462
@shihab.1462 Жыл бұрын
തലയണമന്ദ്രം സിനിമ കാണുമ്പോൾ ഇനി ഞങ്ങളുടെ ശ്രീജിത്തേട്ടനെയും എന്നും ഓർക്കും.... 👍👍👍മുഖത്ത് ഒരു പുഞ്ചിരിയോട് കൂടി കണ്ട ലൊക്കേഷൻ വീഡിയോ 😍😍😍പറഞ്ഞു അറീക്കാൻ പറ്റാത്ത സന്തോഷം.. 🥰🥰🥰❤❤❤❤
@sreejithzvlog
@sreejithzvlog Жыл бұрын
Shihab ikka 🥰👍
@akhilknairofficial
@akhilknairofficial Жыл бұрын
തൂവൽ വിണ്ണിൻ.... നല്ല രസമുള്ള പാട്ട്.. ❤😍 കവർ വേർഷൻ കൂടുതൽ രസം കേൾക്കാം ❤❤
@sreejithzvlog
@sreejithzvlog Жыл бұрын
Bro 🥰🥰
@muhsinaninu5457
@muhsinaninu5457 Жыл бұрын
അയ്യോ ഈ ലോകാശൻ ഞാൻ കമന്റ് ചെയ്തിരുന്നു. അടിപൊളി. 32 വർഷം ആയാലും ആ സിനിമ എപ്പോളും ജനങ്ങൾ നെഞ്ചിലേറ്റുന്നു. അതാണ് ഒരു സിനിമ യുടെ വിജയം. ശ്രീജിത്ത്‌ ബ്രോ ഓരോ വീഡിയോ ക്കു വേണ്ടിയും താങ്കൾ എടുക്കുന്ന എഫർട് നു 👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you so much 🥰🥰..pls share it
@samittvm
@samittvm Жыл бұрын
Thiruvananthapuram 🔥🔥🔥👍👍👍
@anupillai3416
@anupillai3416 Жыл бұрын
ജിജി ഡാനിയേലും, സുലോചന തങ്കപ്പനും ഒക്കെ ഇപ്പോഴും അവിടുണ്ടോ 😍😍
@shameermisri9687
@shameermisri9687 10 ай бұрын
😢
@kiranlal6746
@kiranlal6746 Жыл бұрын
Thankyou Sreejith... കുറെ കാലമായി ഞാൻ കാണാൻ കാത്തിരുന്ന ലൊക്കേഷൻ.. ഞാൻ കരുതിയത് തലയണമദ്രo ലൊക്കേഷൻ എറണാകുളം ആണെന്ന... പക്ഷെ ഇതു നമ്മുടെ സ്വന്തം tvm ആയിരുന്നോ..... താങ്ക്സ്
@sreejithzvlog
@sreejithzvlog Жыл бұрын
Thank you so much..pls share this video🥰🥰
@praveenchand8035
@praveenchand8035 Жыл бұрын
ഹായ് തിരുമേനി എനക്ക് ഇഷ്ട്ടായി ട്ടോ . എന്തു തന്നെ ആ യാലും മ്മടെ പാലക്കാട് ഷൂട്ടിങ്ങ് ലൊക്കെ ഷൻ ഒരു വേറെ ലെവൽ ആണ് ട്ടോളി ... 👍
@ambilik960
@ambilik960 Жыл бұрын
എനിക്ക് ജീവനാണ് ഈ സിനിമ😍😍😍😍സത്യൻ അന്തിക്കാട് -ശ്രീനിവാസൻ combo ഒരുപാട് ഇഷ്ടമാണ്.... ശ്രീജിത്ത്‌ ഏട്ടന്റെ എല്ലാ location hunting videos ഉം ഞാൻ കാണാറുണ്ട്... നല്ല അവതരണം ആണ് 😊😊😊. നല്ലൊരു stress relief തരുന്ന ഒന്നാണ് ശ്രീജിത്തേട്ടന്റെ ഈ ചാനൽ. "തലയണമന്ത്രം" ലൊക്കേഷൻ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ഞാനും ആഗ്രഹിച്ചിരുന്നു.... ഇപ്പോൾ ഹാപ്പിയായി 😊😊😊
@sreejithzvlog
@sreejithzvlog Жыл бұрын
Thank you so much 🥰🥰
@ambilik960
@ambilik960 Жыл бұрын
ഒരു request ഉണ്ട്. "എന്ന് സ്വന്തം ജാനകിക്കുട്ടി " movie location പറ്റുമെങ്കിൽ ഒന്നും കാണിക്കണം 😊😊
@sreejithzvlog
@sreejithzvlog Жыл бұрын
@@ambilik960 i will try 🥰👍
@ambilik960
@ambilik960 Жыл бұрын
Thank you 😊
@atmo8672
@atmo8672 Жыл бұрын
Thank you so much for showing this location.. thalayana manthram is always my favourite movie😍😍😍😍😍
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
മലയാള തനിമയുള്ള മറ്റൊരു സിനിമയുടെ കൂടി വളരെ കൃത്യമായ ലൊക്കേഷൻ കാഴ്ചകൾ കണ്ടതിൽ ഒരുപാട് സന്തോഷം...താങ്കൾ വലിയ ദൗത്യമാണ് ചെയുന്നത്...അഭിനന്ദനങ്ങൾ,നന്ദുവിനും....
@sreejithzvlog
@sreejithzvlog Жыл бұрын
Thank you so much..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@svnvlogs6427
@svnvlogs6427 Жыл бұрын
🙏
@renukarameshmalviya9708
@renukarameshmalviya9708 Жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഞാൻ മിക്കവാറും സമയത്തു കാണുന്ന മൂവി.. 😁ഒരു പ്രത്യേക നൊസ്റ്റാൾജിക് ഫീൽ ആണ് ഈ സിനിമയിക്ക്... തിരക്കുകൾക്ക് ഇടയിൽ ഒന്ന് റിലാക്സ് ആകാൻ പറ്റിയ സിനിമ.. പിന്നെ ശ്രീനിവാസേട്ടന്റേം ഉർവശി യുടെയും അഭിനയം... എന്താ ഒറിജിനാലിറ്റി... 🥰🥰🥰🥰... താങ്ക്സ് ബ്രോ.... പഴയ ഓർമ്മകിലേക്ക് കൊണ്ട് പോയതിനു ❤
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Megha_pv
@Megha_pv Жыл бұрын
50K Subscribers 🔥🔥.. Congrats Sreejithettaa 👏👏...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you Meghu 🥰
@murshidashihab8840
@murshidashihab8840 Жыл бұрын
Polichu Sreejithettaa 🤘
@ashilantony567
@ashilantony567 Жыл бұрын
Sreejith dear.... its the first time Thalayanamantram location.... never expected that we could see the location.... Thanks a lot... No words can express it... Hey my bro...🥰🥰❤️❤️
@sreejithzvlog
@sreejithzvlog Жыл бұрын
Ashil as always❤️
@praisesonsunny9136
@praisesonsunny9136 Жыл бұрын
Super ശ്രീജിത്ത് ബ്രോ ... എല്ലായിപ്പോഴും പഴയ മലയാളം മൂവി ലൊക്കേഷൻ കണാൻ ആണ് എല്ലാവര്ക്കും ആവേശവും ഇഷ്ടവും . ഇനിയും ഇതേപോലത്തെ ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോസ് പ്രതീഷിക്കുന്നു ... good job ❤️❤️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share this video
@praisesonsunny9136
@praisesonsunny9136 Жыл бұрын
@@sreejithzvlog done 👍
@nssreejith3814
@nssreejith3814 Жыл бұрын
Nice Video Sree,What a nostalgic feeling.Eagerly waiting next video
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share this video
@vinodkumarv8049
@vinodkumarv8049 Жыл бұрын
@@sreejithzvlog manu uncle lication pls
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
പതിവുപോലെ വളരെ നല്ല വീഡിയോ... കാർ മതിൽ ഇടിക്കുന്ന സീനിൽ പിറകിലെ ബിൽഡിംഗ്‌ വച്ചു ലൊക്കേഷൻ കണ്ടു പിടിച്ചത് സമ്മതിച്ചു 👍🏻... സിനിമയിൽ അഭിനയിച്ച നടനെ കാണിച്ചതിലും സന്തോഷം... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 😍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@shameertv7545
@shameertv7545 Жыл бұрын
Sreejith bro oru rakshayum illa polichu ✌️✌️👍 nice location thankyou Sreejith bro
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
Nostalgic ❤❤❤ congratz for the 50k subs... i subscribed the channel when it was 2k to 3k.. happy to see the growth..keep going bro❤ and bro u reached tvm kalady... almost 2kms from my home....
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰...pls share our channel to all
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
@@sreejithzvlog yes for sure..✌✌
@aleenajoby602
@aleenajoby602 Жыл бұрын
Chetta video ellam poliya ketto miss cheyathila
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@syamals1668
@syamals1668 Жыл бұрын
Super chetta 😍😍😍.. Sreejithetanu oraaayiram nandi...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@azeezpattambi4876
@azeezpattambi4876 Жыл бұрын
Supper video 👍😍 Waiting 50k ✌️
@sreejithzvlog
@sreejithzvlog Жыл бұрын
Azeez bro 🥰🥰
@svnvlogs6427
@svnvlogs6427 Жыл бұрын
Thank you Sreejith....!!!
@soumyashijo1620
@soumyashijo1620 Жыл бұрын
Thank you Sreee for this video
@sreejithzvlog
@sreejithzvlog Жыл бұрын
Thank you so much ..pls share it
@pforpsc2886
@pforpsc2886 Жыл бұрын
Thanks bro. പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@anzarartsmedia4664
@anzarartsmedia4664 Жыл бұрын
😍😍😍👏👏 Well done sreejith
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@AMALRAJK143
@AMALRAJK143 Жыл бұрын
❤️Evergreen❤️Sreejithe pwolichu❤️location kandapo complete movie kanda feel❤️👌Nostalgic moments❤️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@AMALRAJK143
@AMALRAJK143 Жыл бұрын
@@sreejithzvlog ❤️👍
@ahambrahmasmi1516
@ahambrahmasmi1516 Жыл бұрын
ശ്രീനിവാസൻ സാർ ❤️🥰
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@PrincyAjith7165
@PrincyAjith7165 Жыл бұрын
Good effort.. Thank you sreejith
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@sanujss
@sanujss Жыл бұрын
Kidu ❤
@ashamanu3731
@ashamanu3731 Жыл бұрын
ശ്രീയേട്ടാ ഇങ്ങടെ വീഡിയോ ഒരു രെക്ഷയില്ല 🥰 കാണാൻ കൊതിച്ച ലൊക്കേഷൻ വീഡിയോ ഒന്നും പറയാനില്ല. 👌👌👏👏👍 👍 ♥️♥️♥️♥️♥️♥️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@adhinath.s9358
@adhinath.s9358 Жыл бұрын
ഒരുപാട് സന്തോഷമായി ചേട്ടാ എനിക്ക് notification കിട്ടിയില്ലായിരുന്നു ഒത്തിരി ഇഷ്ടമുള്ള സിനിമയും ലൊക്കേഷനും. ചേട്ടൻ എടുക്കുന്ന effort ന് എത്ര thanks പറഞ്ഞാലും മതിയാവില്ല
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share this video
@adhinath.s9358
@adhinath.s9358 Жыл бұрын
@@sreejithzvlog sure
@preejithk3362
@preejithk3362 Жыл бұрын
😍My favourite movie 😍 Thanks you bro 🥰
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share this video
@preejithk3362
@preejithk3362 Жыл бұрын
@@sreejithzvlog ok bro
@vinodunnikrishnan6940
@vinodunnikrishnan6940 Жыл бұрын
എല്ലാ വിഡിയോസും അടിപൊളി, അവതരണം, വിവരണം എല്ലാം ഒന്നിനൊന്നു മെച്ചം, sooper🌹🌹🌹🌹🌹
@sreejithzvlog
@sreejithzvlog Жыл бұрын
Thank you so much 🥰🥰
@vinodunnikrishnan6940
@vinodunnikrishnan6940 Жыл бұрын
@@sreejithzvlog waiting for next video❤️❤️
@mirfasworldvlog
@mirfasworldvlog Жыл бұрын
Tanks dear bro... Absaulutly Brillent Job....🔥🔥🔥🔥
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share this video
@mithunvlogs7788
@mithunvlogs7788 Жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ലാ സൂപ്പർ ലൊക്കേഷൻ ഒത്തിരി തവണ പലരോടും ചോദിച്ചു ഈൗ ലൊക്കേഷൻ അറിയാൻ അറിയാൻ കഴിഞ്ഞില്ല സൂപ്പർ ഒത്തിരി താങ്ക്സ് ചേട്ടാ 😀😀😀😀😀😀😀😀😀😀😀😀😀😀😀ഒത്തിരി സന്തോഷം ആയി 😀😀😀😀
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@rahulkr3483
@rahulkr3483 Жыл бұрын
❤❤❤മലയാളസിനിമയുടെ സുവർണകാലത്തെ ഒട്ടുമിക്ക സിനിമ ലൊക്കേഷൻസും തിരുവന്തപുരത്തു കറങ്ങിയാൽ താങ്കൾക്ക് കിട്ടും...
@ArunB-wm8dk
@ArunB-wm8dk 2 ай бұрын
Sathyam
@renjithgs7222
@renjithgs7222 Жыл бұрын
അടിപൊളി വീഡിയോ സൂപ്പർ😍😍😍😍👍👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Nikhillal10
@Nikhillal10 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി ഇനിയും ഇതുപോലെ ഒരു പാട് പടങ്ങളുടെ ലൊക്കേഷൻ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു
@sreejithzvlog
@sreejithzvlog Жыл бұрын
Sure...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@jasmineliginligin6704
@jasmineliginligin6704 Жыл бұрын
അടിപൊളി 👌👌👌👌😍😍😍
@sreek4997
@sreek4997 Жыл бұрын
Nice video....memories have gone back......
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@amalashok7480
@amalashok7480 Жыл бұрын
Nice vdo chetta👍🏻
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls.share it
@jeenanirmal350
@jeenanirmal350 Жыл бұрын
Super super moviesinte location namukku kanichu tharunnathinu oropadu thanks...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share our channel
@jeenanirmal350
@jeenanirmal350 Жыл бұрын
@@sreejithzvlog ok sure...
@ManU-so9zy
@ManU-so9zy Жыл бұрын
Good job bro👏👏
@muths1626
@muths1626 Жыл бұрын
Thank you
@sarithtm1374
@sarithtm1374 Жыл бұрын
Thalayanamandram film ഞാൻ കുറേ request ചെയ്ത് നു ഈ ഒരു ലൊക്കേഷൻ എടുത്തതിൽ വളരെ അധികം സന്തോഷം ഉണ്ട് ഇനിയും നല്ല ലൊക്കേഷൻ എടുക്കാൻ കഴിയട്ടെ ശ്രീ ജിത് നു
@sreejithzvlog
@sreejithzvlog Жыл бұрын
Thank you ..pls share it
@irfusvlog428
@irfusvlog428 Жыл бұрын
കാണാൻ കാത്തിരുന്ന ലൊക്കേഷൻ കാണിച്ചു തന്നതിന് നന്ദി ബ്രോ
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰..pls share it
@ri8451
@ri8451 Жыл бұрын
ചേട്ടാ... നിങ്ങൾ വേറെ ലെവൽആണ്.....
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share it
@sreejiths9150
@sreejiths9150 Жыл бұрын
നന്നായിട്ടുണ്ട് chettaiii 👍👍👍👌👌
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Niranjan-gd4nx
@Niranjan-gd4nx Жыл бұрын
Thanks
@DK-H
@DK-H Жыл бұрын
Kaanaan orupadu aaghrahicha sthalam. Thanks bro
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro..pls share it
@vinuvss90
@vinuvss90 Жыл бұрын
ബ്രോ...Adavance 50k wishes
@Rahul-iu7jl
@Rahul-iu7jl Жыл бұрын
അടിപൊളി
@shafeekbk
@shafeekbk Жыл бұрын
Thanks Sreejith bro 🥰❤
@sreejithzvlog
@sreejithzvlog Жыл бұрын
Shafeek bro 🥰😍
@appuz4160
@appuz4160 Жыл бұрын
Aaa veedu sherikyum Mari poyii...😲😲😲👌👌❤️❤️❤️
@vineethv3875
@vineethv3875 Жыл бұрын
Chetta supper adipoli video ☺☺☺☺
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@vineethv3875
@vineethv3875 Жыл бұрын
Kaalappani location cheyyane
@shynishameer6719
@shynishameer6719 Жыл бұрын
Thankuu
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰..pls share it
@sabeenamundur653
@sabeenamundur653 Жыл бұрын
Evergreen movie of Sreenivasan and orvashi Thalayanamandram
@koulath1181
@koulath1181 Жыл бұрын
Soooooooper god bless u
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@sebinvarghese5883
@sebinvarghese5883 Жыл бұрын
❤️❤️❤️❤️ സൂപ്പർ...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@FriendsForever-vv4nq
@FriendsForever-vv4nq Жыл бұрын
Sreejithetta 😘😘😘
@aryasprasad2558
@aryasprasad2558 Жыл бұрын
അടിപൊളി 🥰❤️❤️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@abhilashshibu
@abhilashshibu Жыл бұрын
Kollam tto
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share it
@shibuc5344
@shibuc5344 Жыл бұрын
Super
@deepaks4060
@deepaks4060 Жыл бұрын
Nice 😘
@sibinsamraj
@sibinsamraj Жыл бұрын
❤️ജവഹർ നഗറിൽ ഇടക്കൊക്കെ പോകുന്നതാണ് എന്നിട്ടും അറിയാതെ പോയല്ലോ! ഈ സിനിമ Location തിരുവനന്തപുരം ആണെന്ന് ഇപ്പോഴാ അറിയുന്നത്...ഇവിടെ തന്നെയാണ് സുഖമോ ദേവി, ഓടരുതെമ്മാവാ ആളറിയാം. ചേട്ടാ ഞാൻ മുൻപേ പറഞ്ഞിരുന്നു "കള്ളൻ പവിത്രൻ" സിനിമ location കാണണമെന്ന് ആഗ്രഹമുണ്ട്, അടുത്താണ്... പുളിയറക്കോണം എന്ന സ്ഥലത്താണ്, ആ പഴയ നാടും ഇപ്പോഴത്തെ മാറ്റങ്ങളും കാണാൻ ആഗ്രഹമുണ്ട്
@sibinsamraj
@sibinsamraj Жыл бұрын
Try സുഖമോ ദേവി, ഓടരുതമ്മാവാ ആളറിയാം..
@sreejithzvlog
@sreejithzvlog Жыл бұрын
Coming
@shaaaaafi7805
@shaaaaafi7805 Жыл бұрын
താങ്ക്സ്ട്ടാ ❤️
@naseelpk6735
@naseelpk6735 Жыл бұрын
Super bro 👍❤️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰..pls share it
@saraswathylove6672
@saraswathylove6672 Жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ. ഒരുപാട് നന്ദി.
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@7notesMusics
@7notesMusics Жыл бұрын
ശ്രീജിത്തേട്ട... Thanks....❤😍...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@sirhabeelak2463
@sirhabeelak2463 Жыл бұрын
Super 👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@aravindkrishnan2949
@aravindkrishnan2949 Жыл бұрын
❤🥰adipoliw🥰❤
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@mayasiji4783
@mayasiji4783 Жыл бұрын
Nice video 👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@sumayyahameed4414
@sumayyahameed4414 Жыл бұрын
Hy chetta njn new subsriber anu... 3 days munne anu ee channel kandath... Oru iruppin thanne kore videos kand.. Enthokeyo bayankara feelings anu ithoke kanumbol... Inim cheten igane orupad cinema locations cheyyane..
@svnvlogs6427
@svnvlogs6427 Жыл бұрын
ഇനി കാണാൻ പോകുന്നതേയുള്ളു ....!!!
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@binishmathew8889
@binishmathew8889 Жыл бұрын
ചേട്ടാ സൂപ്പർ ❤️👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@abiragpt7077
@abiragpt7077 Жыл бұрын
Super bro 🍃💚
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰
@naturefriends412
@naturefriends412 Жыл бұрын
Congratulations 50k
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@syamsasi4482
@syamsasi4482 Жыл бұрын
😍🥰👌
@basheerbrb3087
@basheerbrb3087 Жыл бұрын
Super bro
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
❤️❤️❤️👌
@ansadansad7102
@ansadansad7102 Жыл бұрын
ശ്രീജിത്ത്‌ ബ്രോ ഞാൻ 1988 birth ഞാൻ അറിവ് വെച്ചു തുടങ്ങുന്ന സമയത്ത് തോട്ടേക്കെ ഈ ഈ സിനിമ ഒക്കെ ആണ്. തലയണമന്ത്രം. ഗാന്ധി നഗർ സെക്കന്റ്‌ സ്‌ട്രീറ്റ്‌. ഇതൊക്കെ എത്ര കണ്ടാലും മതിയാകാത്ത സിനിമ കളാണ്. സിനിമ ceen സൈഡിൽ കാണിക്കുമ്പോൾ ഇച്ചിരി വലുതായിട്ട് കാണിക്കണം. ബ്രോ
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
ഇതിൻ്റെ ലൊക്കേഷൻ പാലക്കാട് ആണന്നാണ് കരുതിയത്.വീഡിയോ നന്നായി,🌹🌹🌹🌹
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@krishnarajp6775
@krishnarajp6775 Жыл бұрын
👌❤️👍👍
@manojebrahim2626
@manojebrahim2626 Жыл бұрын
👍👍
@ajithkumar7875
@ajithkumar7875 Жыл бұрын
അഭിനന്ദനങ്ങൾ സുഖമോ ദേവി ഈ സിനിമയുടെയും ഷൂട്ടിംഗ് ജവഹർ നഗറിൽ ആണ്.
@sreejithzvlog
@sreejithzvlog Жыл бұрын
Video varunund
@rajeshmohanan8555
@rajeshmohanan8555 Жыл бұрын
😘😘😍😍
@Rajeshmadhur
@Rajeshmadhur Жыл бұрын
Good location video . next video . "akasha kottayile sulthan" movie location cheyyu. please .,,
@sreejithzvlog
@sreejithzvlog Жыл бұрын
Ok
@renjith43
@renjith43 Жыл бұрын
👏
@priyeshkppriyeshkp3084
@priyeshkppriyeshkp3084 Жыл бұрын
Thanks.request cheyatha location.👍👍kanal katt cheyyamo
@prajithkumarkalliyathkalli836
@prajithkumarkalliyathkalli836 Жыл бұрын
ശ്രീജിത്ത്‌ bro.... 😍😍😍😍💞💞💞💞🌹🌹🌹🌹🌹🌹
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️❤️
@sreekumargs1566
@sreekumargs1566 Жыл бұрын
LIKED
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 12 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 29 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН