Thangu Brother | മകളുടെ പ്രായമില്ലാത്ത പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചവൻ

  Рет қаралды 125,689

i2i News

i2i News

Жыл бұрын

Thangu Brother
മകളുടെ പ്രായമില്ലാത്ത പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചവൻ
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ThanguBrother #MathewKuruvilla #HeavenlyFeast #innerchamber #Jesus #Christ #8billionBelivers #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 532
@syamala80
@syamala80 Жыл бұрын
വഴിയിൽ ഇരുന്നു ഭിക്ഷ യാചിക്കുന്നവർ എത്ര അന്തസ് ഉള്ളവരാണ് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി യാണ് അവരെ ക്കൾ എത്രയോ താഴെ യാണ് ഈ കുട്ടർ
@sunnythomas6038
@sunnythomas6038 Жыл бұрын
മൊണ്ണകൾ
@regigeorge8933
@regigeorge8933 Жыл бұрын
ഭിക്ഷ ക്കാരെ കളിയാക്കരുത്
@mvmv2413
@mvmv2413 Жыл бұрын
👌👌👌 അയ്യോ.... നവീകരണ മാർത്തോമായിൽ നിന്ന് പഠിച്ച സ്തോത്രകാഴ്ച തെണ്ടൽ.... Bucket തെണ്ടൽ ശുഷ്രൂഷ ആക്കിയ indian pentecosth + സായിപ് pentecosth നെ കരങ്ങൾ ഉയർത്തി സ്തുതിക്കാം. 🤣🤣🤣😜😜😜 M വര്ഗീസ്.
@asukesh4209
@asukesh4209 Жыл бұрын
@@regigeorge8933 ശരിയാണ്. ഭിക്ഷാടനം ലക്ഷങ്ങളുടെ, കോടികളുടെ ബിസിനസ്സാണ്. ഇത് നിയമനുസൃതമാക്കാൻ പാർലമെന്റിൽ ബില്ല് വന്നിരുന്നു. പാസ്സായോ എന്നറിയില്ല.
@christkingdomonearth4116
@christkingdomonearth4116 Жыл бұрын
ക്രിസ്തുമസുംപുതുവർഷവുംനോക്കി കാത്തിരിക്കരുതേ; കർത്താവുംനമ്മുടെ രക്ഷകനുമായ യേശുക്രിസ്തു വന്നു നമ്മെ , പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ നിന്നും രക്ഷിച്ചു/വിടുവിച്ചു /വീണ്ടെടുത്ത് സീയോനിൽ /വാഗ്ദത്തനാട്ടിൽ വസിപ്പിക്കുവാൻ വരുന്ന മഹത്വ പ്രത്യക്ഷതയെ ഏവരും ആഗ്രഹിച്ചുകാത്തിരിക്കണേ ( Matt 24; Luke 21; 26v29; 1 John 5v19; Heb 9v28; Philip 3v20; 2 Tim 4v8; Isaiah 40v31; ).......കർത്താവിന്റെ വരവിനെ ആഗ്രഹിച്ചുകാത്തിരിക്കുന്നവരെ സീയോനിൽ വസിപ്പിച്ചശേഷം ഭൂമിയെ പാപശാപം ഇല്ലാത്തതാക്കി വൃത്തിയാക്കിയ ശേഷം പുതിയ ഭൂമിയിൽ ക്രിസ്തുവിശ്വാസികളെ/ സ്വർഗ്ഗമക്കളെ വസിപ്പിക്കുവാൻ ആണ് സ്വർഗ്ഗപിതാവിന്റെ പദ്ധതി എന്ന് നാം വായിക്കുന്നു ( 1 Corin 15v24; 15v52; 2 Peter 3v13; Rev 11v15; Rev 21; ) ....ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ മനുഷ്യവർഗ്ഗത്തെ ദുരിതത്തിലുംരോഗത്തിലും അടിപിടിഅക്രമങ്ങളിലും പീഡനങ്ങളിലും ക്രൂരക്ര്യത്യങ്ങളിലും കലാപങ്ങളിലുംമരണത്തിലും ഒക്കെ ആക്കുന്ന പിശാചിന്റെ ദുർഭരണം /തേർവാഴ്ച നശിച്ചു ഇല്ലാതെയാകൂ ( 2 Thess 2v8; Matt 16v27; 25v31; 24v14; Rev 12v12; ).......ആത്മപാപത്തിന്റെ ഫലമായിഉള്ള നരകത്തീയിലേക്കു പോകാതെ നമ്മെ രക്ഷിക്കുവാൻ കർത്താവുവരുന്നു ; 2022 വർഷംമുൻപ് കർത്താവു വന്നു നമ്മെ ഈ സ്വർഗപദ്ധതിഅറിയിച്ചു , ഇനി നമ്മെ രക്ഷിച്ചു സീയോനിൽ ആക്കുവാൻ വരുന്നു ( Gs John 1v17; ).... സ്വർഗ്ഗരക്ഷ/വിടുതൽ /വീണ്ടെടുപ്പ് ആഗ്രഹിച്ചു കാത്തിരിക്കാം (Luke 21; Matt 24; )🙏....മരണത്തിന്റെ അധികാരിയായ പിശാചിൽ നിന്നുംരക്ഷപെട്ടു , കർത്താവിന്റെ വരവിൽ സ്വർഗശരീരമായി രൂപാന്തരപ്പെടാം ( Heb 2v14; GsJohn 11v26; 1 Corin 15v52; Philip 3v20; 1Thess 4v17; )🙏
@standfortruth333
@standfortruth333 Жыл бұрын
Singaporeൽ വച്ച് സ്വർഗീയ വിരുന്നു സഭയിൽ ഉള്ള ഒരു പെൺകുട്ടിയെ താൻ താമസിക്കുന്ന ഹോട്ടലിൽ വിളിച്ചു വരുത്തി rape ചെയ്ത Br. തങ്കുവിനെ നിയമത്തിനു മുൻപിൽ കൊണ്ടുവരാതിരിക്കുന്നത് ദൈവ സന്നിധിയിൽ വലിയ തെറ്റും ഇരകളായ അനേകരോടും ചെയ്യുന്ന അനീതിയാണ് . ഈ കാര്യം പുറത്തായപ്പോൾ 2022 ജനുവരിയിൽ Br. തങ്കുവും ഭാര്യ അനിയും പോലീസ് അറസ്റ്റ് പേടിച്ചു dubaiലേക്ക് മുങ്ങി. പിന്നീട് 5 മാസത്തോളം നാട്ടിലേക്ക് വരാതിരുന്നത് വിശ്വാസികൾക്കിടയിൽ സംശയത്തിനും പ്രതിഷേധത്തിനും കാരണമാക്കിതീർത്തു. ഈ കാര്യങ്ങൾ അറിഞ്ഞ പലരും സഭ വിടാൻ തുടങ്ങി. നാട്ടിൽ വന്നാൽ പോലീസ് അറസ്റ്റ് പേടിച്ചു തന്റെ കൊച്ചുമക്കളുടെ ഒന്നാം പിറന്നാൾ പോലും Dubaiയിൽ ഇരുന്നു Zoom Meetingൽ ആണ് പങ്കെടുത്തത്. ഇതിനിടയിൽ Br. തങ്കുവിന്റെ ഭാര്യ കൈ ഞരമ്പു മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചു. ഈ വാർത്ത പുറത്തുവരാതിരിക്കാൻ Br. തങ്കുവും കൂട്ടരും വളരെ ശ്രദ്ധിച്ചു. Br. Thomaskutty, സഭ Governanceൽ ഉള്ള Sis. രാജമ്മ, Diocese Pastors ആയ Br. Aby Alex, Br. Sunil Joseph, Br. Aju Kurian എന്നിവരും ചില ശുശ്രൂഷകരും ചേർന്ന് Singaporeൽ ബലാൽസംഘത്തിന് ഇരയായ ഈ പെൺകുട്ടിയെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും വളരെ മോശമായി പറഞ്ഞുതുടങ്ങി. ഈ പാവം പെൺകുട്ടിയെക്കുറിച്ചു അനേകരോട് വളരെയധികം മോശമായി സംസാരിച്ചത് Sis. രാജമ്മ ആയിരുന്നു.... ഇവരായിരുന്നു 2022 Oct 31 കോട്ടയത്ത് നടത്തിയ "WOMEN’s CONFERENCE”ൽ മുഖ്യ പ്രസംഗിക എന്നുള്ളത് എത്രവിരോധാഭാസമാണ്.... Br. തങ്കുവിനെതിരായി ചോദ്യം ഉയർത്തിയവരെ ഇവരെല്ലാം ചേർന്ന് വിരട്ടി ഒതുക്കിക്കളഞ്ഞു. Br.തങ്കുവിൽ നിന്നും മേൽപ്പറഞ്ഞ ആൾക്കാരിൽ നിന്നും ഉണ്ടായ കടുത്ത ഭീഷണി മൂലം ഈ പെൺകുട്ടിയും കുടുംബവും ഇന്നും ഇതൊന്നും കേസ് ആക്കിയിട്ടില്ല . എന്നാൽ ഈ രാജ്യത്തെ നല്ലവരായ ന്യായാധിപന്മാർ Br. തങ്കുവിനെതിരായി ഈ caseൽ ഉടൻതന്നെ സ്വയം അന്വേഷണം പ്രഖ്യാപിച്ച്, ഇയാളെ എത്രയും പെട്ടന്ന് നിയമത്തിനു മുൻപിൽ കൊണ്ടുവരണം. തനിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണം വന്നതിനു ശേഷം... ആ ആരോപണങ്ങളെയെല്ലാം മറയ്ക്കുന്നതിനുവേണ്ടി സ്ത്രീ ശാക്തീകരണം (Women Empowerment) എന്ന് പറഞ്ഞു “Women’s conferenceകളും, പിന്നീട് കുറച്ചു സ്ത്രീകൾക്ക് ഓട്ടോറിക്ഷകളും മേടിച്ചു കൊടുത്തു, മറ്റ് കുറച്ചു സ്ത്രീകൾക്ക് reach express super മാർക്കറ്റുകളിൽ വളരെ കുറഞ്ഞ വേതനത്തിൽ ജോലി കൊടുത്തു... പിന്നീട് തന്റെ മക്കളായ Raunaqക്കും Rohitഉം മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ “U-TURN” എന്ന പേരിൽ ലഹരിവിരുദ്ധ Seminar നടത്താൻ തുടങ്ങി. ഇതെല്ലം അനേകർ സത്യങ്ങൾ മനസിലാകാതിരിക്കുവാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തുടങ്ങിയ പരിപാടികളാണ്. ഇതൊക്കെ അനേകർക്ക്‌ മനസിലായ കാര്യങ്ങൾ തന്നെയാണ്.
@saltlight8732
@saltlight8732 Жыл бұрын
Parasyamaya rahasyangal… Enittum kurachu per kannadachu palu kudikkunnu
@annaann7610
@annaann7610 Жыл бұрын
സുനിൽ ബ്രദറിന് ഞങ്ങളുടെ ഒക്കെ പ്രാർഥന എപ്പോഴും ഉണ്ടാകും.. ധൈര്യമായി മുന്നോട്ടു പോകുക
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
തീരെ ചെറിയ മൻ പിടുത്തക്കാരുണ്ട്. അവൻ ന്മാർ വല വീശാൻ സമ്മതിക്കരുത് -? കൂടുതൽ ആഴത്തിൽ വളരാൻ ഈന്മാരെ സമ്മതിക്കരുത്. വഷളനെ വഷളനായി എണ്ണണം -
@rajanvarghese7678
@rajanvarghese7678 Жыл бұрын
Thankuvinu athonnum prasnamalla tholikatti kuduthal anu nanamillathavante. Kizhil alu kilichal... ..
@jancymathew923
@jancymathew923 Жыл бұрын
തങ്കുവനു ഇപ്പോൾ വല്ലാത്ത കഷ്ടം കാലം അന്നെല്ലോ. 😭😭
@clearthings9282
@clearthings9282 Жыл бұрын
Ningalepolullavaralle ivareyokke undaakkunnathu??
@thomasmathew8635
@thomasmathew8635 Жыл бұрын
തങ്കുവിന്റെ കാര്യം കട്ടപ്പൊക. It is good to expose these cults once and for all.
@christoromiarafael8864
@christoromiarafael8864 Жыл бұрын
@@thomasmathew8635 എന്നിട്ട് അവർ ഇപ്പോളും മീറ്റിംഗ് നടത്തുന്നുണ്ട്ല്ലോ? അവർക്ക് ഒരു നാണകേടും ഇല്ല 🤷‍♂️🤷‍♂️
@sajandavid7949
@sajandavid7949 Жыл бұрын
@@christoromiarafael8864 മീറ്റിംഗ് നടത്താം , ആൾക്കാരെ വാടകക്ക് എടുക്കാം അല്ലേ...
@kallumkadavu1
@kallumkadavu1 Жыл бұрын
ബാബേൽ ഗോപുരം പൊളിയുന്നു
@ammukutty155
@ammukutty155 Жыл бұрын
Divatenu suthe eekallanta okka tarekeda purathu varuthunnathenu🌹💯
@paulosemathay2872
@paulosemathay2872 Жыл бұрын
ആദ്യം സുനിലിന്റെ ലക്ഷ്യം ത്തെ സംശയിച്ചിരുന്നു ഇപ്പോൾ മനസിലായി ഇതൊരു ദൈവിക ഇടപെടൽ തന്നെ ആണെന്ന്
@johnsondaniel8366
@johnsondaniel8366 Жыл бұрын
അത് നന്നായി 🌹ഈ ഉടായിപ്പ് എല്ലാം പുറത്താകും
@lathajose2234
@lathajose2234 10 ай бұрын
Evan markokke poyi thugichathude poda thangu new ara Lusipur annual makkale pokalle 🙏😭😭😭😭😭😭😭😭😭😭😭😭😭😭😭🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️
@sajanmathew3050
@sajanmathew3050 Жыл бұрын
സഹോദരി പറയുന്നു "ഞങ്ങൾ കർത്താവിനെ വിളിക്കുന്നത്‌ കൊണ്ട് തങ്കുവിന്റെ കള്ളത്തരം ആദ്യം ആദ്യം മനസ്സിൽ ആയില്ല എന്നു" കർത്താവിനെ വിളിക്കുന്നവർക്ക് ആദ്യം തന്നെ ദൈവം ദുഷ്ടനെ നമ്മൾക്ക് വെളിപ്പെടുത്തും. നമ്മൾക്ക് ദൈവീക protection ഇല്ലെങ്കിൽ ആണ് ഇവനെ പോലെ ഉള്ള കള്ളൻമാർക്ക് നമ്മളെ പറ്റിക്കാൻ പറ്റും. ദൈവീക ആത്മാവ് എന്ന് പറയുന്നത് അറിവിന്റെ ആത്മാവ് ആണ്. അറിവിന്റെ ആത്മാവ് ഉള്ളവർ എങ്ങെനെ ആണ് ഇതുപോലെ ഉള്ള കുറുവ സംഘങ്ങളിൽ പോയി തലവെച്ചു കൊടുക്കുന്നത്? എന്തോരോ എന്തോ 😜
@jacobthomas3745
@jacobthomas3745 Жыл бұрын
Dear Sunil, I am watching your all episodes from the very beginning one, I am proud of you for exposing these black sheep among the Christian communities. You are really a courageous evangelist who tries to guide the misguided believers from the clutches of the unscrupulous thieves and antichrists. My sincere prayers and best wishes to you forever. May God bless you and your family.
@manuk1686
@manuk1686 Жыл бұрын
Ethel enthelum satyum undo … paennu juice kudichu? Mayanki ! Sex cheythayirikum! Oru thelivum ella ! Urappum ella ! Eni hotelaekuuu vllichoo? Enthinu? Ethu parayendathuuu ee parayunna paennanu ! Sunil veruthe arikayooo kondu enthokayoo parayipikunnuuuu…. Thanku keriii angu maanthi on live Athu sunilee piri vetti… udane usual procedure of defamation … pakshae oru thelivum ella .. victim complaint ella cox victim ella… sunilteee story matram…. Undakikkoondirikathe ullu , oru karyavum ella… karanum gas vittituu valla karyum… nadakaatha oru kadha erunnu parayunnu… commentolis athu keatttu theettam nunayunnu .. atrae ullu 🙃
@muthappanbenzigar4
@muthappanbenzigar4 Жыл бұрын
Q0😊
@sajandavid7949
@sajandavid7949 Жыл бұрын
തിരുവനതപുരം മുതൽ കോട്ടയം എറണാകുളം വരെയുള്ള അമ്മച്ചിമാർ ജ്യൂസ് കുറേ കുടിച്ചിട്ടുണ്ട് ...
@josephthomas2262
@josephthomas2262 Жыл бұрын
ഒരു വ്യക്തി സുവിശേഷം പ്രസംഗിച്ചു പ്രസംഗിച്ചു പണക്കാരൻ ആയി എങ്കിൽ അവൻ സാത്താന്റെ ആത്മാവിൽ ജീവിക്കുന്ന വ്യക്തി ആണ്. ജനം മാതൃക ആക്കേണ്ടത് യേശുവിനെ മാത്രമാണ്.
@sujashaji762
@sujashaji762 Жыл бұрын
True
@33ketamine33
@33ketamine33 Жыл бұрын
Sunil there are so many people praying for you. May GOD ALMIGHTY send HIS angels around you to protect you and your family . Keep up the good work.
@thomaskuttianil
@thomaskuttianil Жыл бұрын
ഈ വഴി പോകുന്നവർ ഇവരെ സൂക്ഷിക്കുക
@graceshop784
@graceshop784 Жыл бұрын
പാവങ്ങളുടെ കൈയിലെ പൈസ അവർ ദൈവത്തിനു കൊടുത്തതുപോലെ ആണ് കൊടുക്കുന്നത്.ഇതെല്ലാം ഇവരെക്കൊണ്ട് തിരിച്ചു കൊടുപ്പിക്കണം..ഈ സ്വത്തുക്ക ടെ ..പൂർണ്ണ തെളിവുകൾ ഇവരെക്കൊണ്ട് എടുപ്പിക്കണം എല്ലാം
@rinuthomas6754
@rinuthomas6754 Жыл бұрын
തിരിച്ചു കൊടുക്കൽ ഉണ്ടാവില്ല കേസ് ആയാൽ ഇ ഡി അന്നെഷിച്ചു സ്വത്ത്‌ മരവിപ്പിക്കും. പാവങ്ങൾക്ക് പോയത് പോയി 😢
@joyalgthelly2631
@joyalgthelly2631 Жыл бұрын
@@rinuthomas6754 9
@mollykutty4783
@mollykutty4783 Жыл бұрын
,
@isacmathew9244
@isacmathew9244 Жыл бұрын
Kallan thanku.
@mollyvarghese7242
@mollyvarghese7242 Жыл бұрын
Mr. Sunil താങ്കൾ വളരെ സൂക്ഷിക്കുക മന്ത്രിമാര് വരെയാണ് ഇവന്റെ കയ്യിൽ ഉള്ളത് ഞാനൊരു പ്രാവശ്യം പോയപ്പോൾ അവിടെ ഒരു മന്ത്രി വന്നിട്ടുണ്ടായിരുന്നു പേരൊന്നും എനിക്ക് അറിയില്ല ഒറ്റ പ്രാവശ്യം കൊണ്ട് എനിക്ക് മനസ്സിലായി ഇത് തട്ടിപ്പാണെന്ന് പിന്നീട് ഞാൻ ഇതിൽ പോയിട്ടുമില്ല ഒന്നുമില്ല
@Beckywithnonecky
@Beckywithnonecky Жыл бұрын
പിണറായി വിജയൻ, പിന്നെ വാസവൻ
@m.varghese4416
@m.varghese4416 Жыл бұрын
Once even he invited kerala governor for a function at kottayam 😂
@rinuthomas6754
@rinuthomas6754 Жыл бұрын
@@Beckywithnonecky ഉവ്വ് ബെന്നി ബെഹനാൻ മുതൽ കോൺഗ്‌റസിന്റെ സകല നേതാക്കളും ഉണ്ട് 😛
@renjusunil1863
@renjusunil1863 Жыл бұрын
Vasavan
@christkingdomonearth4116
@christkingdomonearth4116 Жыл бұрын
@@rinuthomas6754 ക്രിസ്തുമസുംപുതുവർഷവുംനോക്കി കാത്തിരിക്കരുതേ; കർത്താവുംനമ്മുടെ രക്ഷകനുമായ യേശുക്രിസ്തു വന്നു നമ്മെ , പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ നിന്നും രക്ഷിച്ചു/വിടുവിച്ചു /വീണ്ടെടുത്ത് സീയോനിൽ /വാഗ്ദത്തനാട്ടിൽ വസിപ്പിക്കുവാൻ വരുന്ന മഹത്വ പ്രത്യക്ഷതയെ ഏവരും ആഗ്രഹിച്ചുകാത്തിരിക്കണേ ( Matt 24; Luke 21; 26v29; 1 John 5v19; Heb 9v28; Philip 3v20; 2 Tim 4v8; Isaiah 40v31; ).......കർത്താവിന്റെ വരവിനെ ആഗ്രഹിച്ചുകാത്തിരിക്കുന്നവരെ സീയോനിൽ വസിപ്പിച്ചശേഷം ഭൂമിയെ പാപശാപം ഇല്ലാത്തതാക്കി വൃത്തിയാക്കിയ ശേഷം പുതിയ ഭൂമിയിൽ ക്രിസ്തുവിശ്വാസികളെ/ സ്വർഗ്ഗമക്കളെ വസിപ്പിക്കുവാൻ ആണ് സ്വർഗ്ഗപിതാവിന്റെ പദ്ധതി എന്ന് നാം വായിക്കുന്നു ( 1 Corin 15v24; 15v52; 2 Peter 3v13; Rev 11v15; Rev 21; ) ....ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ മനുഷ്യവർഗ്ഗത്തെ ദുരിതത്തിലുംരോഗത്തിലും അടിപിടിഅക്രമങ്ങളിലും പീഡനങ്ങളിലും ക്രൂരക്ര്യത്യങ്ങളിലും കലാപങ്ങളിലുംമരണത്തിലും ഒക്കെ ആക്കുന്ന പിശാചിന്റെ ദുർഭരണം /തേർവാഴ്ച നശിച്ചു ഇല്ലാതെയാകൂ ( 2 Thess 2v8; Matt 16v27; 25v31; 24v14; Rev 12v12; ).......ആത്മപാപത്തിന്റെ ഫലമായിഉള്ള നരകത്തീയിലേക്കു പോകാതെ നമ്മെ രക്ഷിക്കുവാൻ കർത്താവുവരുന്നു ; 2022 വർഷംമുൻപ് കർത്താവു വന്നു നമ്മെ ഈ സ്വർഗപദ്ധതിഅറിയിച്ചു , ഇനി നമ്മെ രക്ഷിച്ചു സീയോനിൽ ആക്കുവാൻ വരുന്നു ( Gs John 1v17; ).... സ്വർഗ്ഗരക്ഷ/വിടുതൽ /വീണ്ടെടുപ്പ് ആഗ്രഹിച്ചു കാത്തിരിക്കാം (Luke 21; Matt 24; )🙏....മരണത്തിന്റെ അധികാരിയായ പിശാചിൽ നിന്നുംരക്ഷപെട്ടു , കർത്താവിന്റെ വരവിൽ സ്വർഗശരീരമായി രൂപാന്തരപ്പെടാം ( Heb 2v14; GsJohn 11v26; 1 Corin 15v52; Philip 3v20; 1Thess 4v17; )🙏
@majornirmal
@majornirmal Жыл бұрын
This is shocking!! Monna vishwasikal please leave Kaapareukki Vodka Thangu and save your life.
@manilancyb2498
@manilancyb2498 Жыл бұрын
Dr. Certificate udaney edukkanam.
@manilancyb2498
@manilancyb2498 Жыл бұрын
Appostholic sabhakal mathram porathirunno?
@suresheravinalloor7177
@suresheravinalloor7177 Жыл бұрын
മത്തായി 5:11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. 5:12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ . (ദൈവസഭയുടെ മേൽ ഒരു ആയുധവും ജയിക്കില്ല സുഹൃത്തേ )
@Loveumysis
@Loveumysis Жыл бұрын
യേശു നിമിത്തം നിന്ദിക്കപ്പെടുന്ന കഷ്ടം ഇതൊന്നുമല്ല, 😂😂
@rinuthomas6754
@rinuthomas6754 Жыл бұрын
അത് സുവിശേഷം നിമിത്തം തല്ലു കിട്ടണ കേസാണ്.. അല്ലാണ്ട് പാവങ്ങളുടെ കയ്യിട്ട് വാരി തിന്നു കറങ്ങി നടക്കുന്ന കേസ് അല്ല 😬
@christkingdomonearth4116
@christkingdomonearth4116 Жыл бұрын
ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും (2 Tim 3v12; Gs John 16v33; )...കാരണം സ്വർഗ്ഗപിതാവ് അവരെ പിശാചിന്റെ കയ്യിൽ ഉപദ്രവംഏൽക്കാനായി ഏല്പിക്കുന്നതാണ് ....ദുർഗുണപരിഹാര പാഠശാലയിൽ വിടുന്നതുപോലെ നന്നാകാൻ/നന്മയ്ക്കായിട്ടു ആണ് .... കാരണം അവർ സ്വർഗ്ഗ വചനത്തിന്റെ സത്യത്തിൽ വളർന്നിട്ടു , ഇത് പിശാചിന്റെ അധീനതയിൽ ഉള്ള ലോകം ആണെന്ന് മനസ്സിലാക്കിയിട്ടു, അവരുടെയും മറ്റു ക്രിസ്തുയേശുവിൽ ഉള്ളവരുടെയും സ്വർഗരക്ഷയ്ക്കു ആഗ്രഹിച്ചു കാത്തിരിക്കുവാനും സ്വർഗ്ഗരാജ്യംഭൂമിയിൽ വരുവാൻ/കർത്താവിന്റെ വരവു ആഗ്രഹിച്ചു കാത്തിരിക്കത്തക്ക ലെവലിൽ വളരുവാൻ വേണ്ടിയും ആണ് ... ...അല്ലെന്നു വരികിൽ അവർ പിശാചിനോടുകൂട്ടുകൂടി ദുഷ്ടതയോടുകൂട്ടുകൂടി നടക്കും, ദ്രവ്യാഗ്രഹത്തിൽ വളരും കൂട്ടുദാസന്മാരെ ആക്രമിക്കും; സ്വർഗ്ഗരാജ്യം വന്നില്ലേലും /കർത്താവ് വന്നില്ലേലും സാരമില്ല , ഞങ്ങൾക്കും പിശാചിനെ ഓടിക്കാൻ അറിയാംഎന്നുള്ള അഹംഭാവത്തിൽ നടക്കും .....തിന്നുക കുടിക്കുക ഒരുജീവിതം അല്ലെ ഉളളൂ അതുകൊണ്ടു ജീവിതം ആസ്വദിക്കുക നാളെ നാം ചാകുമല്ലോ എന്ന പിശാചിന്റെ ആശയത്തിൽ കൂട്ട് കൂടി ജീവിക്കും (1 Corin 15v32; Gs John 12v19; )... മനുഷ്യനിൽ ഉള്ള അഹംഭാവത്തെ/Muscle power മാറ്റി , പ്രപഞ്ചസൃഷ്ട്ടാവിൽ ആശ്രയിപ്പിക്കുവാൻ ആണ് പിശാചിന്റെ/ശത്രുവിന്റെ കയ്യിൽ ഏല്പിയ്ക്കുന്നത് എന്ന്; മനസ്സിലാക്കി ജീവിതത്തെ ക്രമീകരിച്ചാൽ വിജയം ഉണ്ട് ( Gs John 10v29; Luke 22v31; Psalms 74v19; James 1v14; ) ...
@sunojsr1912
@sunojsr1912 Жыл бұрын
@@rinuthomas6754 പാവങ്ങൾക്ക് ബുദ്ധിയില്ലേ തോമസേ
@sunojsr1912
@sunojsr1912 Жыл бұрын
@@rinuthomas6754 നേരെ ചൊവ്വേ ദൈവത്തെ വിളിക്കാത്തവർക്ക് ഒട്ടനവധി അബദ്ധങ്ങൾ പറ്റും കുറ്റാരോപണ നിലവിളികൾ നടത്തിയിട്ട് കാര്യമില്ല പണ്ട് ആദാം അപ്പൂപ്പനും ഹവ്വ അമ്മച്ചി യും ഇത്തരം നിലവിളികൾ നടത്തി ദൈവത്തിന്റ് മുമ്പിൽ ഇതൊന്നും പറഞ്ഞാൽ നടക്കുകയില്ല ഞാനായാലും ശരി തോമസ്സായാലും ശരി
@kunchappanbudhiman9412
@kunchappanbudhiman9412 Жыл бұрын
Sunil, താങ്കളുടെ ദീർഘായുസ്സിനു വേണ്ടി ദിവസവും പ്രാർത്ഥിക്കുന്നു. താങ്കളെ ദൈവം കാക്കട്ടെ.
@ibsindhu3592
@ibsindhu3592 Жыл бұрын
ഒരു ന്യായം വിധിക്കുന്ന ദൈവം ഉണ്ട് ഉറപ്പ് ആ ന്യായ സനത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കണ്ടി വരും
@rajeshbabubabu3719
@rajeshbabubabu3719 10 ай бұрын
😂😅😂
@graceshop784
@graceshop784 Жыл бұрын
ഈ സഹോദരി പറഞ്ഞത്ല്ലാം .ഇതിനെക്കുറിച്ച് അന്വേഷിച്ച് .എല്ലാം വെളിച്ചത്തു കൊണ്ടുവരണം പ്ലീസ്ബ്രദർ
@chandhucs9602
@chandhucs9602 Жыл бұрын
നിൻ്റെ ഭാവിയെപ്പറ്റി നിൻ്റെ വിശ്വാസം വലുത് ആണ് തള്ളേ
@snpaul6088
@snpaul6088 Жыл бұрын
Dear bro. God is with you.stand for His glory.
@mercybaby1560
@mercybaby1560 Жыл бұрын
God bless you 🙏🙏
@johnsondaniel8366
@johnsondaniel8366 Жыл бұрын
ഇവരൊക്കെ എന്തുമാത്രം പോകും എന്ന് കർത്താവ് നോക്കിക്കൊണ്ട് ഇരിക്കുകയാണ് 🌹അവസാനം ഇവനൊക്കെ ഒരു രീതിയിലും തല പൊക്കാൻ പറ്റാത്ത രീതിയിൽ അടി ഉറപ്പാണ് 🌹അതുകൊണ്ട് ദയവായി ഇവന്മാരുടെ കുടെ ആരും പോകാതെ ബൈബിൾ വായിച്ചു ഗ്രഹിക്കുക എല്ലാം മനസിലാകും 🌹ആരും പഠിപ്പിക്കാതെ ഗോഡ് ബ്ലെസ് 🌹
@soorajr584
@soorajr584 Жыл бұрын
പമ്പര വിഡ്ഢി അതിന് കർത്താവ് ഉണ്ടായിട്ട് വേണ്ടേ ദൈവം ഇല്ല എന്ന് നന്നയിട്ട് അറിയാവുന്നവർ ആണ് പ്ലാച്ചർമാര്
@josephgeorge5356
@josephgeorge5356 Жыл бұрын
കർത്താവാണ് പ്രശ്നം! കർത്താവിന് ഈ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാൻ പറ്റില്ലാ.
@soorajr584
@soorajr584 Жыл бұрын
@@josephgeorge5356 yes
@sunojsr1912
@sunojsr1912 Жыл бұрын
@@josephgeorge5356 കർത്താവ് പറയേണ്ടത് പ്രാവചകരിൽ കൂടി പറഞ്ഞ് കഴിഞ്ഞു. വാക്ക് കേട്ടനിസരിക്കാത്തലരെ ദൈവം ദ്രോഹികളെ എന്നാണ് പറയുന്നത്
@sunojsr1912
@sunojsr1912 Жыл бұрын
ഈ സംസാരിക്കുന്നവർ ക്ക് വ്യക്തയില്ല എല്ലാം ഊഹങ്ങളാണ്.
@thomastg6661
@thomastg6661 Жыл бұрын
ഇതൊക്കെ കേട്ടിട്ടും ലജ്ജ തോന്നുന്നില്ലേ തമ്പു.
@piusluke9644
@piusluke9644 Жыл бұрын
Great service SUNIL.
@rejijohn5198
@rejijohn5198 Жыл бұрын
I can't help saying thank you sunil ..thanku s d leader of prosperity theory &so tijo..like people knew it'sa money making plan ..now god started thanku's count down ..he s a. no.1fraud.. were also a part of this 10yrs ago. By god's grace we escaped from there ..
@jeteapen
@jeteapen Жыл бұрын
Thank you exposing the frauds in Kerala.
@francisd8621
@francisd8621 Жыл бұрын
നിങ്ങളൊക്കെദൈവത്തെഅറിയാതെവിഗ്രഹനമസ്സ്ക്കാരികളായതിനാലാണ്ഇത്തരം പ്രശ്നങ്ങൾ...
@varghesemathew2847
@varghesemathew2847 Жыл бұрын
Kerala's Veerappan
@samuelrajan4399
@samuelrajan4399 Жыл бұрын
There is a famous saying " You can Cheat some people for some time but you cannot cheat all the people for all the time." Thanks foe exposing these criminals. May God Bless You.
@estar1277
@estar1277 Жыл бұрын
The Lord God protect you. We plead the blood of Jesus on you and your people. May God fill you with His Holy Spirit.
@charismumbai
@charismumbai Жыл бұрын
Thank God.. We are under GRACE.. No more under law...ആവർത്തനം 13:4 "ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം. ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം."
@sunnyaj2980
@sunnyaj2980 7 ай бұрын
You are Real ...of....Real....Subject... Good....man...from...Real ...our .God......Thanks.....
@ravindranpattazhy
@ravindranpattazhy Жыл бұрын
ഇത്രയൊക്കെ വിഷയങ്ങൾ ഉണ്ടായിട്ടും തങ്കുവിന്റെ കൂട്ടായ്മ പഴയതു പോലെ നടക്കുന്നുണ്ട് .എന്തുകൊണ്ട് ???
@varughesee7977
@varughesee7977 8 ай бұрын
monnakal ullathinal
@Rbrr913
@Rbrr913 9 ай бұрын
ഭക്തി മൂത്തു ഇങ്ങനെയുള്ളവരുടെ പുറകെ പോകുന്നവർ ഊമ്പിക്കപ്പെടും. അതിൽ അത്ഭുതമൊന്നുമില്ല. എല്ലാ മൊണ്ണകൾക്കും നല്ലബുദ്ധി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.🙏
@jacobmundenchira9336
@jacobmundenchira9336 Жыл бұрын
Very good
@chackochikc7951
@chackochikc7951 Жыл бұрын
ഇതൊക്കെ ഗവൺമെന്റ് അന്വേഷിക്കാത്തത് എന്താ?
@rejivarghese5261
@rejivarghese5261 Жыл бұрын
GOD BLESS YOU
@TheHeyree
@TheHeyree Жыл бұрын
അരികിൽ ഉള്ള സ്വന്തം ഭർത്താവിനെ ബഹുമാനിക്കാൻ കൂട്ടാക്കാതെ , ഇതു വരേയും കണ്ടിട്ടില്ലാത്ത കർത്താവിന്റെ പുറകെ പോകുന്നവർക്കു ഇതൊരു താക്കീതാണ്
@annapeter5633
@annapeter5633 7 ай бұрын
😂😂😂
@jomongeorgegeorge4146
@jomongeorgegeorge4146 Жыл бұрын
Very good Sunil sir god bless you and your family ❤
@annicesam5699
@annicesam5699 Жыл бұрын
God bless u Sunil is speaking for public correct information
@jessiegeorge8112
@jessiegeorge8112 Жыл бұрын
👌👌👌👌👌👌👌👌👌👌
@amminikc7199
@amminikc7199 Жыл бұрын
Sunilbrothera sookshikkana njagaludaokka prarthanayunda God bless you
@mathew9976
@mathew9976 Жыл бұрын
അതി ഭീകരം.
@syriljames4178
@syriljames4178 Жыл бұрын
അടിപൊളി തങ്കു സ്റ്റൈൽ
@josephkmkizhakkayil7636
@josephkmkizhakkayil7636 10 ай бұрын
God Bless you
@ajithbungalowil6804
@ajithbungalowil6804 Жыл бұрын
ഇനി പറഞ്ഞിട്ടെന്തു കാര്യം? എത്ര തലമുറയ്ക്ക് തിന്നാനുള്ളത് ഉണ്ടാക്കിക്കാണും. അവരുടെ target compleate ആവുമ്പോൾ അവർ സുവിശേഷ പ്രവർത്തനത്തിൽ നിന്നും( publicആയിട്ടുള്ള) പിന്മാറും. സജിത്ത് കണ്ണൂരിനെ പോലെ.
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Exactly .they are doing business
@lalythodivilakam2876
@lalythodivilakam2876 Жыл бұрын
Sunil bro ivane akathakkuu njangal kuudundu. Thangalku vendi athmardhamayi prarthikkunnundu.
@babunagampadom3928
@babunagampadom3928 Жыл бұрын
ഈ ഓഡിയോ സത്യം, ഈ പിരിവ് കാലത്ത് (ഏകദേശം 2009) ഞാൻ നാഗമ്പടംത്ത് പോയിരുന്നു. സാജൻ ബ്രദർ, ammon ബ്രദർ മുതലായവർ തങ്കു ബ്രദർൻ്റെ ചെയ്തികളിൽ മടുത്ത് പിരിഞ്ഞു പോയി, സംശയം ഉണ്ടെങ്കിൽ സാജൻ കഞ്ഞിക്കുഴിയെ (near to mount Carmel school)വിളിച്ച് ചോദിക്ക് !!!!!
@pappachanlonai2655
@pappachanlonai2655 Жыл бұрын
Thanku has no problem. Nobody can defeat him. Assets in his hands are uncountable. The greatest God is money That God is with him now. Praise God.
@mvmv2413
@mvmv2413 Жыл бұрын
+ atheist political leaders @ Global lootter പത്തുംഗുസ്തി pg vargis.😄😄 M varghese.
@jbem4522
@jbem4522 Жыл бұрын
Yes, he will bend in front of Jesus one day .
@mvmv2413
@mvmv2413 Жыл бұрын
@@jbem4522 Poor Jesus dont know what happens in malankara! So things will repeat. Christian lootters will continue to flourish, unless central govt intervenes. 😄 M വര്ഗീസ്.
@rinuthomas6754
@rinuthomas6754 Жыл бұрын
പാപ്പച്ചൻ ചേട്ടാ അംബാനിയുടെ കൂടെ ഈ ദൈവമുണ്ടോ 🤔
@christkingdomonearth4116
@christkingdomonearth4116 Жыл бұрын
@@mvmv2413 ക്രിസ്തുമസുംപുതുവർഷവുംനോക്കി കാത്തിരിക്കരുതേ; കർത്താവുംനമ്മുടെ രക്ഷകനുമായ യേശുക്രിസ്തു വന്നു നമ്മെ , പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ നിന്നും രക്ഷിച്ചു/വിടുവിച്ചു /വീണ്ടെടുത്ത് സീയോനിൽ /വാഗ്ദത്തനാട്ടിൽ വസിപ്പിക്കുവാൻ വരുന്ന മഹത്വ പ്രത്യക്ഷതയെ ഏവരും ആഗ്രഹിച്ചുകാത്തിരിക്കണേ ( Matt 24; Luke 21; 26v29; 1 John 5v19; Heb 9v28; Philip 3v20; 2 Tim 4v8; Isaiah 40v31; ).......കർത്താവിന്റെ വരവിനെ ആഗ്രഹിച്ചുകാത്തിരിക്കുന്നവരെ സീയോനിൽ വസിപ്പിച്ചശേഷം ഭൂമിയെ പാപശാപം ഇല്ലാത്തതാക്കി വൃത്തിയാക്കിയ ശേഷം പുതിയ ഭൂമിയിൽ ക്രിസ്തുവിശ്വാസികളെ/ സ്വർഗ്ഗമക്കളെ വസിപ്പിക്കുവാൻ ആണ് സ്വർഗ്ഗപിതാവിന്റെ പദ്ധതി എന്ന് നാം വായിക്കുന്നു ( 1 Corin 15v24; 15v52; 2 Peter 3v13; Rev 11v15; Rev 21; ) ....ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ മനുഷ്യവർഗ്ഗത്തെ ദുരിതത്തിലുംരോഗത്തിലും അടിപിടിഅക്രമങ്ങളിലും പീഡനങ്ങളിലും ക്രൂരക്ര്യത്യങ്ങളിലും കലാപങ്ങളിലുംമരണത്തിലും ഒക്കെ ആക്കുന്ന പിശാചിന്റെ ദുർഭരണം /തേർവാഴ്ച നശിച്ചു ഇല്ലാതെയാകൂ ( 2 Thess 2v8; Matt 16v27; 25v31; 24v14; Rev 12v12; ).......ആത്മപാപത്തിന്റെ ഫലമായിഉള്ള നരകത്തീയിലേക്കു പോകാതെ നമ്മെ രക്ഷിക്കുവാൻ കർത്താവുവരുന്നു ; 2022 വർഷംമുൻപ് കർത്താവു വന്നു നമ്മെ ഈ സ്വർഗപദ്ധതിഅറിയിച്ചു , ഇനി നമ്മെ രക്ഷിച്ചു സീയോനിൽ ആക്കുവാൻ വരുന്നു ( Gs John 1v17; ).... സ്വർഗ്ഗരക്ഷ/വിടുതൽ /വീണ്ടെടുപ്പ് ആഗ്രഹിച്ചു കാത്തിരിക്കാം (Luke 21; Matt 24; )🙏....മരണത്തിന്റെ അധികാരിയായ പിശാചിൽ നിന്നുംരക്ഷപെട്ടു , കർത്താവിന്റെ വരവിൽ സ്വർഗശരീരമായി രൂപാന്തരപ്പെടാം ( Heb 2v14; GsJohn 11v26; 1 Corin 15v52; Philip 3v20; 1Thess 4v17; )🙏
@Ammal-zv8lb
@Ammal-zv8lb Жыл бұрын
സുനിൽ സാറേ .... നാളെ വലിയ കൂട്ട പ്രാർഥന നടക്കുന്ന ദിവസം ആണ് ശരിക്ക് പ്രാർത്തിചോണം
@LTKltk132
@LTKltk132 9 ай бұрын
Thugg pastor ....Amen ഹല്ലെലുയ്യ ✌️✌️✌️👍🏻👍🏻👍🏻💪💪💪💪കള്ളൻ തഗ്ഗ്‌ പാച്ചർ 🙏
@johnvarghese9927
@johnvarghese9927 Жыл бұрын
യേശു കറ്തതാവു പറഞ്ഞു , ധനവാന് സ്വറ്ഗ്ഗത്തിലു കടക്കുന്നതിനെക്കാളും എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകും എന്ന്. അതെക്കുറിച്ച് വളരെ വൃഖൃാനവും കേട്ടിട്ടുണ്ട്. പണം മോഹിക്കുന്ന ഒരുത്തനും ദൈവരാജൃം കണികാണുകയില്ലന്ന് തന്കുവും കൂട്ടാളികളും നമ്മെ പഠിപ്പിക്കുന്നു. ദൈവത്തയും ദൈവ ഭക്തി, ഭയം, ആരാധന ഇവ മന്സിലാക്കാന് പഴയ നിയമ പുസ്തകം പഠിച്ചേ മതിയാവു. അതിന്റെ തുടറ്ച്ച മാത്രമാണ് പുതിയ നിയമം. ദൈവത്തെ അന്വേഷിക്കുന്നവരേ, ആരാധിക്രുന്നവരേ, നേതൃത്തത്തിലു നില്ക്കുന്നവര് പണം, സമ്പത്ത് കൈകാരൃം ചെയ്യുന്നതില് വിശ്വസഥരല്ലെ്നകില്, അവന് ആത്മികനല്ല, നിശ്ചയം. അവന് മാനസാന്തരപ്പട്ടു, ദൈവ ഭയവും മാതൃകാ പരമായ ജീവിത ശൈലിയും കാണിക്കുന്നില്ലെംകില്, അവനെ തള്ളിക്കളയുക- അവന് ദൈവ ദാസനല്ല, മാമോന്റെ (പിശാചിന്റെ) പുത്രനാണ്. പഴയ നിയമ പുരോഹിത ഗോത്രത്തിന്, മറ്റ് ഗോത്രക്കാരെ പോലെ, ഭുമിയുടെ വീതം അവകാശമായി കൊടുക്കാതിരുന്നതിന്റെ കാരണം ശ്രദ്ധിക്കുക, അവര് സമ്പത്ത് കൈകാരൃം ചെയ്യുന്നതിനുള്ള നിയന്ത്രണം അധവാ കടിഞ്ഞാണ് ആണ് ആ ദൈവിക നിയമം.
@thomasshealthtips3923
@thomasshealthtips3923 Жыл бұрын
👍👍👍🙏
@jojojoseph5308
@jojojoseph5308 Жыл бұрын
സത്യം ആണെങ്കിൽ ഈ മനുഷ്യനെ നിയമ നടപടി എടുത്തു ജയിലിൽ അടക്കണം.. വറുതെ വിടരുത് കാലം മാറി എല്ലാ വിശ്വാസികളും മുന്നോട്ടു വരണം. ദൈവത്തിന്റെ പെരും പറഞ്ഞു വിശ്വാസികളെ ചതിച്ച ഇവൻമാരെ വറുതെ വിടരുത്. ദൈവനാമത്തിൽ
@thankammaabraham2836
@thankammaabraham2836 Жыл бұрын
😊 ആ സ്ത്രീയുടെ സംസാരം വളരെ കൗതുകം തോന്നി.
@jezzingeorge3082
@jezzingeorge3082 Жыл бұрын
തങ്കു വിനെ കുറിച്ച് കേട്ടറിവ് മാത്രം ഉള്ളൂ പക്ഷേ തോമസ്കുട്ടി യെ അറിയാം church of god പ്രസ്ഥാനത്തിന്റെ ഒരു വലിയ churchinte പാസ്റ്റർ ഇദ്ദേഹം പഠിച്ച സത്യം വിട്ട് തങ്കുവിന്റെ പിറകെ പോയത് സമ്പത്തുഉണ്ടാക്കാൻ ആയിരുന്നു.. ഒരു നല്ല ദൈവദാസൻ ആയിരുന്ന ഇയാളുടെ ഭാവി ഇനി എന്താണോ??? ഇവരുടെ വിശ്വാസികൾ എന്തേ ഈ തട്ടിപ്പുകൾ തിരിച്ചറിയുന്നില്ല.
@ibyvarghese113
@ibyvarghese113 Жыл бұрын
Dheivathe. ArinJa. Ee. Thanku. Brother. Kottayathulla. Pasters. Evar. Vichosikale .pattichittunndenkill. Dheivam. Veruthe. .Vidilla. Dheivathinte. Sannidhiyill. Kannakku. Bodhippilkenndi. Varum. Police . Case. Varunnathinu. Munpu. Satheye. Santham. Aayi. Pravarthikkunna AR. Rakshapeduka. Pinne. .Dheivathe. .Satheyethilum. Aatnmaavilum. Aaraadhikkunna. Dheivathinu. Vichosikallkum. Vichosikkaavunna. Saba. Sthothra. Kaazhcha. Polum. Edukkaatha. Saba. Unndenkill. Aa. Vivaram. Ee. Chaanell. Vazhi. Ariyikkannam. NJangall. .Satheye. Santharaayittullavar. Aarudeum. Moshtikkaarill. Pidichu. Parikaarilla. Satheye. Dheivathinte. .Satheye. Santham. Aayi. Pravarthikkunna . Sabaykku. Sthothra. Kaazhcha. Chothikkaathe. Ullathill. Ninnum. Dheivathinte...Velaykku. Kodukkum. Pakshe. Njangale. Pattichu. Ennu. ArinJaall. Eathu. Patamonnatha. Kodathi. .Unndenkill ..Avide. Vare. Pokum. Pannam. Vaagdhaanam. Cheyyumpoll ..Chilar. .Athill . Veezhum. Aayirikkaam. Njangale. Pattickkaan. Aarum. Sramikkennda. Satheyem. Evide. Unndo. Avarkku. Venndi. Jeevan. Vare. Kodukkum. Dheivathinte. Kodathiyill. Ninnum. Rakshapedaan. Saadhikkilla. Thettu. Cheythavarkku. 🕊️🙏
@kunhimohamedmk
@kunhimohamedmk Жыл бұрын
എന്തിന് മറ്റുള്ളവരെക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്നു? നിങ്ങൾക്ക് സ്വയം പ്രാർത്ഥിച്ചുകൂടെ? നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കാത്ത ദൈവത്തെ എന്തിന് പൂജിക്കണം!? ഇത്തരക്കാർക്ക് പണം കൊടുക്കരുത്. പണം ഇങ്ങോട്ട് വാങ്ങുക. എല്ലാം കളഞ്ഞുകുളിച്ചു മോങ്ങിയിട്ട് കാര്യമില്ല.
@iloveindia1076
@iloveindia1076 9 ай бұрын
ആദ്യം ഒരു കാര്യം മനസിലാക്കുക ദൈവത്തെ വിളിക്കാൻ അവിടെ പോയി അട്ടഹാസവും ബഹളവും അല്ല ഉണ്ടാക്കേണ്ടത്, സഹജീവികളെ കരുതുക അതാണ് ദൈവം ആഗ്രഹിക്കുന്നത്
@bijumonbaby3820
@bijumonbaby3820 Жыл бұрын
Eda thankoo... Se
@josephjohnkoreth4546
@josephjohnkoreth4546 Жыл бұрын
Malayali girls and ladies need like this thousands of thamgu saints for there development.
@Beckywithnonecky
@Beckywithnonecky Жыл бұрын
സുനിൽ ഇത് എല്ലാം പൊളിച്ചു അടുക്കും
@LolLelLuL
@LolLelLuL Жыл бұрын
Ivalde sound modulate cheythathano?
@thomaskd6118
@thomaskd6118 Жыл бұрын
Out of weakness of people he takes advantage n Croce's of money under his hands in terms of land house money . government should recover all.
@sinsabiju2193
@sinsabiju2193 Жыл бұрын
സുനിലിനും ജീവിക്കണ്ടേ, അതിന് ഇതുപോലെ കർത്താവിന്റെ വേലക്കാരെ കുറ്റം പറഞ്ഞാൽ നല്ല പ്രോത്സാഹനം കിട്ടും. പാവം സുനിൽ. എന്നും കുറ്റം പറയുന്നവർക്ക് നല്ല മാർക്കറ്റ് ഉണ്ട്. ഈ സുനിൽ ആരാ ദൈവമോ, ഇയാൾ എന്നെങ്കിലും ദൈവ വചനം വായിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ കുറ്റം പറയില്ല ആരെയും. നിങ്ങളിൽ പാപം ഇല്ലാത്തവൻ കല്ലെറിയട്ടെ എന്നാണ് കർത്താവ് പറഞ്ഞിട്ടുള്ളത്. ആദ്യം നിങ്ങൾ നന്നാവുക എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക. ഇതിനൊക്കെ സപ്പോർട്ട് ചെയ്യാൻ കുറെ ആൾക്കാരും. മറ്റുള്ളവരെ കുറ്റം പറയാൻ എന്താ ഒരു ഉത്സാഹം
@wincyk.g2236
@wincyk.g2236 Жыл бұрын
🙏🙏🙏👏👏👏👍👍
@veekay2254
@veekay2254 Жыл бұрын
Smart lady
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
Top 🔝🎩 class business person.
@johnmathai8720
@johnmathai8720 Жыл бұрын
യേശുവിൻറെ രണ്ടാം വരവിൽ ഇവനൊക്കെ ആയിരിക്കും ചാട്ടവാറിന്ആദ്യം അടിക്കുന്നത്
@m.varghese4416
@m.varghese4416 Жыл бұрын
Do u remember, Mr AK Anthony's fight for taking over the churches and their properties by govt in 60s and 70s? We wish it should happen one day!
@8384uru
@8384uru Жыл бұрын
Thats interesting. Some of us weren't born then. Why did he do that? If you don't mind sharing.
@sabukp5652
@sabukp5652 Жыл бұрын
ഇയാൾ നടത്തിയ അൽഭുതം ഒരെണ്ണം ഞാൻ കാണിച്ചു തരാം. എല്ലാവരും കാണത്തക്കവിധം പ്രധർശിപ്പിക്കുമെങ്കിൽ
@gopinathanrajasekharannair2367
@gopinathanrajasekharannair2367 Жыл бұрын
Even after doing this type of criminal activities, how this Fraud Thanku facing poor believers. Is there no rule in this country to imprison this type of robbers
@manu31241685
@manu31241685 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@johnvarghese4749
@johnvarghese4749 Жыл бұрын
Very 😥
@samuelrajan4399
@samuelrajan4399 Жыл бұрын
Hello Sunil, I am very proud of you. Expose all the criminals in our society. Kerala govt. or Kerala Police won't do anything against these people, because they are also get the benefits of these criminal's crime. May be NIA can do some thing.
@123ashlys
@123ashlys Жыл бұрын
Mathew 7:15 beware of false prophets 😢.. WORD of GOD is ever living and TRUE…
@varghesethomas1463
@varghesethomas1463 Жыл бұрын
Thanku allso using Juice...... Is it's true ,he have to answer..... ..............
@sajanthomas1300
@sajanthomas1300 Жыл бұрын
ദശാവതാരം അല്ല ശതവതാരം തങ്കു.
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 Жыл бұрын
ആത്മീയതയുടെ വൈകാരിക വശം മാത്രം ശ്രദ്ധിക്കുന്നവർ ചതിക്കപെടും. മിക്കവാറും ഈ ആത്മീക വൈകാരികതയിലാണ് വിജയകരമായി ചൂഷണം നടത്തുന്നതും.
@mathewjohn2891
@mathewjohn2891 Жыл бұрын
തൊമ്മന് ചേരുന്ന മക്കൾ..
@kichuy3190
@kichuy3190 Жыл бұрын
Sunil brother evarude okke thaniniram purathu konduvannathinu orayiram nannhi. Dhaivam dhoothanmare kondu sunil brotherinu kaval cheyum. Swargam santhoshikkunnu. Kooduyhal aadukal vazhithettathirikkuvan.
@vishramam
@vishramam Жыл бұрын
OMG
@ancythomas8965
@ancythomas8965 Жыл бұрын
എന്നാലും. എന്റെ കർത്താവെ... ഇതെല്ലാം.... നിനക്ക് വേണ്ടി......
@soorajr584
@soorajr584 Жыл бұрын
ഏത്
@santhammaraju4696
@santhammaraju4696 Жыл бұрын
എല്ലാം സ്വന്തം സ്വാമി കുവേഡി
@ancythomas8965
@ancythomas8965 Жыл бұрын
കർത്താവിനെ വിൽക്കുന്നതെല്ലാം
@soorajr584
@soorajr584 Жыл бұрын
@@ancythomas8965 ദൈവം എന്നത് സങ്കൽപ്പം മാത്രം ആണ്
@stanlymonr.t6522
@stanlymonr.t6522 Жыл бұрын
@@soorajr584 correct 💯
@johnvarghese4749
@johnvarghese4749 Жыл бұрын
Very sad
@kunjumonkunjachan4819
@kunjumonkunjachan4819 Жыл бұрын
ബിഷപ്പ് അല്ല. ഇവൻ ബുൾഷിറ്റാ.
@thomaskutty2487
@thomaskutty2487 Жыл бұрын
ഇന്ത്യ ടുഡേ യിൽ 20 വർഷം മുൻപ് പരമ്പരാഗതമായുള്ള സഭകളെ 10 വർഷത്തിനുള്ളിൽ തങ്കു പൊളിക്കുമെന്ന് പറഞ്ഞു. എന്നിട്ടെന്തായി?
@philipantony8965
@philipantony8965 Жыл бұрын
അവന്റെ സഭ വളർന്നു.. അല്ലാതെന്ത്...
@sarakuttygeorge6054
@sarakuttygeorge6054 Жыл бұрын
Eyalku Vera joly onnum elle
@thomaschacko5810
@thomaschacko5810 Жыл бұрын
@@sarakuttygeorge6054 kottayathe kochamm mar undenkil enthinu vere pani. Kootta Upavasum. Pore
@soorajr584
@soorajr584 Жыл бұрын
@@sarakuttygeorge6054 മാമ ആണോ
@bijumathai5758
@bijumathai5758 Жыл бұрын
കുറെ പെണ്ണുങ്ങളുടെ പൊളിച്ചു 🕺🕺🕺
@jaleelm1192
@jaleelm1192 7 ай бұрын
Go. Ahead
@jacobjohn4180
@jacobjohn4180 Жыл бұрын
Thug thanghubhai and thug family. Manghu thug Thomas bhai
@philipjoseph3583
@philipjoseph3583 Жыл бұрын
Kerala Police government and politicians are sleeping 😴 💤 🙄 😒
@thomastg6661
@thomastg6661 Жыл бұрын
തോമസ് കുറ്റി ക്കും ഇതിനൊക്കെ പങ്കുണ്ടോ
@cherianJohn-hm1ep
@cherianJohn-hm1ep Ай бұрын
പ്രിയ സുനിൽ സത്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന താങ്കൾക്ക് മുറിവേൽക്കപ്പെട്ട കള്ളന്മാരുടേയും കൊള്ളക്കാരുടെയും ഒരു സംഘടിത ശക്തി എതിരാളികളായി ഉണ്ടാവുന്നത് തികച്ചും സ്വാഭാവികം. ആയതിനാൽ നടക്കുന്നതിലും എടുക്കുന്നതിലും കൊടുക്കുന്നതിലും എല്ലാകാര്യങ്ങളിലും എല്ലായ്പോഴും ഒരു പ്രത്യേക കരുതൽ ഉണ്ടാകേണ്ടത് അത്യാവശ്യം. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിലും ഒടുവിലത്തെ യോഹന്നാച്ചന്റെ കാര്യത്തിലുമെന്നപോലെ കള്ളൻ കപ്പലിൽ ഉണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്.
@btv7561
@btv7561 Жыл бұрын
"They asked, "When will these things happen? And what will be the sign that they are about to take place?" He replied: "Watch out that you are not deceived. For many will come in my name, claiming, ' I am he, and, 'The time is near.' Do not follow them. Luke 21 : 7,8
@johnvarkey9089
@johnvarkey9089 Жыл бұрын
വ്യഭിചരിച്ചുണ്ടാക്കുന്ന കാശ് ഗർഭം അലസിപ്പിക്കാനേ കാണു. ഇത് തങ്കു ഓർക്കുന്നത് നല്ലതാണ്
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
Donate to thanku brother. Thanks.
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
For not getting into temptation we have to pray to God daily,, jesus has taught how to pray,,, in jesus prayer one point is about to not to get us into temptation,,, these are all temptation,
@mathewgeorge8493
@mathewgeorge8493 Жыл бұрын
Thanks Sunil. Be careful 🙏 ഇവൻ്റെ സാമ്രാജ്യം നിലനിർത്താൻ എന്ത് ക്രൂരകൃത്യം ചെയ്യാനും മടികത്തില്ല
@standfortruth333
@standfortruth333 9 ай бұрын
പോക്സോ കേസാണ് തങ്കു ഒതുക്കിയത്.... പോലീസ് ഇതൊന്നും കാണുന്നില്ലേ ?
@seenamol1604
@seenamol1604 Жыл бұрын
സ്വർഗ്ഗ ത്തിൽ അധികം ആത്മാക്കൾ ക്ക് വഹിക്കുവാൻ ഉള്ള സ്ഥലം ഇല്ല. ഇവിടെ യുള്ള കുറെ ആത്മീയർ നരകത്തിൽ ആണ് . പോകുവാൻ പോകുന്നത്.
@jamethanni2419
@jamethanni2419 Жыл бұрын
Hi Sunil, You are doing a great job. I watch your episodes regularly and I am convinced that you are bringing the facts to light. I applaud your bravery. In the past, Kerala was known as "God's own country" but it has changed to "Gods country". I wonder, isn't there a way you can get the NIA or ED to investigate their fraudulent earnings. Keep up the good work. JT
@JOSEPH1965able
@JOSEPH1965able Жыл бұрын
Dogs own country now
@marymathew2384
@marymathew2384 7 ай бұрын
L pop p
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 142 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН