No video

THANICHONNU KAANAAN THARANGNI 2023 NEW RELEASE | K J Yesudas | SONG FOR THE AGES | Malayalam Song

  Рет қаралды 168,728

THARANGNI

THARANGNI

Күн бұрын

Purchase from all digital stores and directly from THARANGNI
tharangni.com/...
tharangni.com/
bit.ly/3UoiABf
Sung by Padma Vibhushan Award Winner Dr K J Yesudas & Deepthi Das
Concept, Lyrics, DOP & Direction : Anish Nair
Music Director: SIVADAS WARRIER
Orchestration & Programming - VishnuSivan
Associate Directors: Manesh Narayanan
Syam Sasikumar
Editor: P Deepesh
Production Controller: Madhavan Atlas
Art Director: Manoj. M.
Technical Support: Aju John
Production: Twinframes Media
Mixed and Mastered @ Renjith Rajan
Cast : Justin Paul, Radhika, Paul Justin, Kalyani Menon, Harikrishnan, Muhammed Faheem, Shilpa, Ram, Dr. Sreelekha R S, Ajith Narayan, Manoj Ramesh, Sivadas Warrier, Rajan Manjeri, Viswanathan K K
#malayalamsongs #malayalamalbumsong #kjyesudas
**COPYRIGHT PROTECTED**
This content is Copyrighted to THARANGNI © 2022 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas
THARANGNI

Пікірлер: 568
@jayakrishnanc6974
@jayakrishnanc6974 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യേശുദാസ് എന്ന ഗായകന്റെ ഈ ശബ്ദത്തിനു പകരം വക്കാൻ മറ്റൊരു ശബ്ദം കണ്ടെത്താൻ ഗാനലോകത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. അസാധാരണ പ്രതിഭയുള്ള അനുഗ്രഹീതൻ.. 🙏🙏
@jitheshp5768
@jitheshp5768 Жыл бұрын
👌👌👌
@franciskamban5244
@franciskamban5244 Жыл бұрын
അദ്ദേഹത്തിൻ്റെ സ്വരത്തെ കുറിച്ച് ഇതുവരെ ആരും മോശം പറഞ്ഞില്ല പക്ഷേ ''.ii
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl Жыл бұрын
സംശയം വേണ്ട പകരം വയ്ക്കാനാരുമില്ല.
@arunkumarab1681
@arunkumarab1681 Жыл бұрын
@@franciskamban5244 എന്താണ് പക്ഷെ?
@koyikkals8251
@koyikkals8251 Жыл бұрын
ശബ്ദം കൊണ്ട് അനുഗ്രഹീതൻ തന്നെ പക്ഷേ ഈയിടയായി നമ്മൾ കണ്ട സ്വഭാവ ലാളിത്യക്കുറവാണ് ഈ ഭാവഗായൻ ഇത്രയ്ക്ക് വിമശ്ശനത്തിന് വിധേയമാകേണ്ടി വന്നത് അതിന് നമ്മളല്ല കുറ്റക്കാർ അതു തിരുത്താൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ...
@dileepmm133
@dileepmm133 Жыл бұрын
ദാസേട്ടാ അങ്ങാണ് ഞങ്ങൾ സംഗീതാസ്വാദകർക്കു ദൈവം, ഒരേയൊരു ദൈവം 🙏🙏🙏❤❤❤ പിറന്നാൾ ആശംസകൾ.... കാലത്തെ അങ്ങ് ഗന്ധർവ്വനാദത്താൽ തോൽപിച്ചിരിക്കുന്നു!!!! കാലം അങ്ങയുടെ മുൻപിൽ നമിക്കുന്നു...
@uniqueurl
@uniqueurl Жыл бұрын
ദൈവത്തിൻ്റെ ശബ്ദം ... അതിൻ്റെ ഓരോ കാലഘട്ടവും ആസ്വദിക്കുന്നു... അനുഭവിക്കുന്നു... ❤️❤️🔥💪
@jayachandran4921
@jayachandran4921 Жыл бұрын
മനുഷ്യന്റെ ശബ്ദം. ..ദൈവം മനുഷ്യന്റെ വെറും സങ്കല്പം...
@kalagrk8481
@kalagrk8481 Жыл бұрын
സത്യം 👍
@gopalakrishnanp123
@gopalakrishnanp123 Жыл бұрын
ഇത് കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് ദാസേട്ടന്റെ കാസറ്റ്‌ ഇറങ്ങാൻ കാത്തിരുന്നത് ഓർമ വന്നു. വളരെ വളരെ നന്ദി ദാസേട്ടാ
@sudheerv.s6594
@sudheerv.s6594 Жыл бұрын
തലമുറകൾ പിന്നിടുമ്പോഴും ഈ ശബ്ദം.... ഇനിയെത്ര വർഷങ്ങൾ പോയാലും കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാവുന്ന ഒരു സംതൃപ്തി ഉണ്ടല്ലോ.... അതാണ് ദാസേട്ടൻ ശ്രോതാക്കൾക്ക് കൊടുക്കുന്നത്... ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 💚💚...
@KarthikaThannickan
@KarthikaThannickan Жыл бұрын
ദാസേട്ടന്റെ മാസ്മരിക ശബ്ദമാധുരിയിൽ "തനിച്ചൊന്നു കാണാൻ" എന്ന ഗാനത്തിന്‌ ജീവൻ നൽകിയ ഗാനഗന്ധർവ്വൻ ദാസേട്ടനും, അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ഈ പാട്ട്‌ ജന ഹൃദയങ്ങൾക്ക്‌ സമർപ്പിച്ച മലയാളത്തിന്റെ മഹാ നടനായ മമ്മൂക്കക്കും, ഇതിനു നേതൃത്വം നൽകിയ തരംഗിണി ഓഡിയോസിനും, യേശുദാസ്‌ അക്കാഡമി ഓഫ്‌ മ്യൂസിക്കിനും ഒരു നല്ല പാട്ട്‌ സംഗീതാസ്വാദകർക്ക്‌ ൻൽകിയതിനു നന്ദി! ഈ പാട്ടിന്റെ മനോഹരമായ വരികളെഴുതി, ഇതിന്റെ DOP & Direction ചെയ്ത അനീഷ്‌ നായർ എന്ന അതുല്യ പ്രതിഭക്ക്‌ അഭിനന്ദനങ്ങൾ... 🙏🙏 ദാസേട്ടനൊപ്പം പാടിയ ദീപ്തി ദാസ്‌, ഈ പാട്ടിനു സംഗീത സംവിധാനം ചെയ്തിരിക്കുന്ന ശിവദാസ്‌ വാര്യർ മാഷ്‌, ഇതിനു പുറകിൽ പ്രവൃത്തിച്ച മറ്റു കലാകാരന്മാർ എല്ലാവർക്കും അഭിനന്ദനങ്ങൾ...🙏🙏 ഇതിന്റെ ഫ്ലൂട്ട്‌ വായിച്ച ആൾക്ക്‌, തീർച്ചയായും വളരെ ഭംഗിയായ്‌ ഫ്ലൂട്ടും, സിത്താറും ആ പാട്ടിന്റെ ഒഴിക്കിനൊപ്പം ചേർത്ത ശിവദാസ്‌ വാര്യർ മാഷിനും ഒരുപാട്‌ നന്ദി!.. The last portion of song ending with flute is absolutely gorgeous... No words to express it’s divinity... ❤️❤️❤️ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ...🙏🙏
@bibiparavoor8028
@bibiparavoor8028 Жыл бұрын
പാട്ടിന്റെ വരികളിലൂടെ അതിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന് പാടുന്ന ഗന്ധർവ്വ ഗായകന് ഒരായിരം പിറന്നാൾ ആശംസകൾ... 🙏🙏🙏.. ഈ സുദിനത്തിൽ ഭാവ തരളിതമായി ഈ ഗാനം സമർപ്പിച്ച ഇതിന്റെ എല്ലാ അണിയറ ശില്പികൾക്കും ഹൃദയത്തിൽ നിന്നും അനുമോദനങ്ങൾ🌹🌹🌹
@JayapalMK
@JayapalMK Жыл бұрын
ദാസേട്ടാ പിറന്നാൾ ആശംസകൾ ..... ഓർമ്മ വെച്ച നാൾ മുതൽ ഇന്നുവരെ ഒരു ദിവസവും ആ മധുര ശബ്ദം കേൾക്കാത്തതില്ല ...... എല്ലാ വിധ ആശംസകളും
@thomasmichael7468
@thomasmichael7468 Жыл бұрын
Supersong
@annievarghese6
@annievarghese6 Жыл бұрын
എന്താദാസേട്ട ഈകേൾക്കുന്നതു വയസ്സ് 83ആണൊ 38ആണൊ
@joshykappil
@joshykappil Жыл бұрын
ഏഴു സുസ്വരങ്ങളാൽ സുശോഭനമായ... ഗന്ധർവ നാദം... എൺപത്തി മൂന്നിലേക്ക്‌ ....!! ഒരായിരം ജന്മദിനാശംസകൾ പ്രിയ ദാസേട്ടാ....! ❤🙏
@abhilashabhi5780
@abhilashabhi5780 Жыл бұрын
വരികൾ അതി മനോഹരം.... സംഗീതം ഗംഭീരം.... ശബ്ദം അതുല്യം, അനശ്വരം .....പിറന്നാൾ ദിനത്തിൽ ദാസേട്ടന് നൽകിയ ഈ പിറന്നാൾ സമ്മാനത്തിനും, അതൊരുക്കിയ അനീഷേട്ടനും സംഗത്തിനും ഹൃദ്യമായ അഭിനന്ദനങ്ങൾ....കൂടെ ഇങ്ങനൊരു വിരുന്ന് ഞങ്ങൾക്ക് നൽകിയതിന് നന്ദിയും അറിയിക്കുന്നു.... കൂടെ ഈശ്വരന്റെ കരങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ആ ശബ്ദത്തിൽ ഞങ്ങളെ ഓർമ്മകളുടെ ഉമ്മറത്തു വീണ്ടും എത്തിച്ചതിന് ദാസേട്ടന് ഒരായിരം നന്ദി അറിയിക്കുന്നു..... ഇനിയുമിനിയും പുതിയ പാട്ടുകൾ പിറക്കാൻ ദാസേട്ടന്റെ ശബ്ദത്തിനാകട്ടെ, ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഹൃദ്യമായ പിറന്നാൾ ആശംസകൾ 🌹🌹🌹
@anithachandrothanithaashok7205
@anithachandrothanithaashok7205 6 ай бұрын
ആഹാ... പറയാൻ വാക്കുകൾ ഇല്ല.. അത്ര മനോഹരമായ രചന.. സംഗീതം... ആലാപനം.. ചിത്രീകരണം... എല്ലാം മികച്ചത്.... ഒരു പാട് ഇഷ്ടം ആയി.. അനീഷ് ജി &ടീം.. ആശംസകൾ 🌹👍👍🌹
@prithvirajkg
@prithvirajkg Жыл бұрын
ഈ ശബ്ദം കേക്കുമ്പോ മനസ്സ് നിറഞ്ഞൊഴുകി കണ്ണും അത്രക്ക് ഹൃദയം ദിവ്യം ആത്മീയം ❤️❤️❤️ നമ്മുടെ ഭാഗ്യം ഇങ്ങനെ ഒരു അവതാരം നമ്മുടെ ജീവിത കാലത്തിൽ ജനിച്ചതിൽ 🙏🙏🙏ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഈ ഒരു അനുഗ്രഹത്തിന് 🙏🙏🙏 ഒരു പ്രാർത്ഥന മാത്രമേ ഉള്ളു ദൈവത്തോട്... ഈ മഹാത്മാവിനെ കാത്തു രക്ഷിക്കാൻ ഈ ശബ്ദം എന്നെന്നും നിലനിൽക്കാനും 🙏🙏🙏
@Padmakumar----mannar
@Padmakumar----mannar Жыл бұрын
മനോഹരമായിരിക്കുന്നു..... വാദ്യോപകരണങ്ങൾ ആലാപനത്തെ അല്ലെങ്കിൽ ഗായകരെ മുക്കികൊല്ലുന്ന കാലത്തു ഇങ്ങനെ ഒരു ഗാനം മുക്കലും, മൂളലും ഞരങ്ങലും ഇല്ലാതെ പിറന്നതിൽ സന്തോഷം
@sathish8939
@sathish8939 Жыл бұрын
പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച , കൂടാതെ മറ്റു പല അംഗീകാരങ്ങളും ബഹുമതികളും, ലഭിച്ച , മലയാളിമനസ്സിനെ അന്നും ഇന്നും എന്നും വിസ്മയിപ്പിക്കുന്ന, അലിയിക്കുന്ന, ആശ്വസിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന, Dr. K J യേശുദാസ് , നമ്മുടെ സ്വന്തം ദാസേട്ടന് , അദ്ദേഹത്തിന്റെ 83 ആം പിറന്നാൾ ദിനത്തോട് അനുബന്ധിച്, ഒരു സംഗീത സമ്മാനവുമായി ശ്രീ ജിജോ കായംകുളം . യേശുദാസ് സ്വയം സംഗീതം നൽകി പാടിയ പത്തു പാട്ടുകളുടെ കവർ വേർഷൻ 1. മരാളികേ മരാളികേ kzfaq.info/get/bejne/o-B0jKaZvMvbpWQ.html 2. ആശ്ചര്യ ചൂഡാമണീ kzfaq.info/get/bejne/aNSWfbiXza3UnKc.html 3. ഞാൻ പെൺകൊടിമാരുടെ kzfaq.info/get/bejne/jNx6l9enuLa7Z6s.html 4. ഹൃദയസരോവരം kzfaq.info/get/bejne/jspli9SGvJjZhqs.html 5. മദമിളകിതുള്ളും kzfaq.info/get/bejne/jrGdm9uZm5eYqKs.html 6. ഗാനമേ ഉണരൂ kzfaq.info/get/bejne/ldWepZlmm5u7e2w.html 7. ശ്യാമധരണിയിൽ kzfaq.info/get/bejne/p62qfrmQ1qylk4U.html 8. ഒരു ഭാവഗീതം kzfaq.info/get/bejne/Y86TodCXps6bp5s.html 9. ഡാർലിംഗ് ഡാർലിംഗ് kzfaq.info/get/bejne/eLeWoK6Qx82coI0.html 10. താലത്തിൽ പാനമുന്തിരി kzfaq.info/get/bejne/b9V6e8WS2bWRiH0.html
@grajagopalannair7700
@grajagopalannair7700 Жыл бұрын
അങ്ങേക്ക് ഇപ്പോഴും ഇത്രയും മധുരമായി പാടാൻ കഴിയുന്നുണ്ടല്ലോ. ആ സാരസ്വത്തിനു പ്രണാമം. ഒപ്പം പിറന്നാൾ ആശംസകളും.. കൂടെ ഒരു വരിപാടിയ ആ കുട്ടിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...🙏
@kvdivakaravarier5221
@kvdivakaravarier5221 Жыл бұрын
ഗന്ധർവ ഗായകന്, പകരം വെക്കാനില്ലാത്ത ആ ശബ്ദത്തിന് ആശംസകൾ, പിറന്നാൾ ആശംസകൾ.. സംഗീത സംവിധായകൻ ശിവദാസ് വാരിയർക്കു മറ്റൊരു നാഴികക്കല്ല്.. ഒരു തുള്ളി കണ്ണീർ വാർക്കാതെ ഈ പാട്ട് മുഴുവൻ കേൾക്കാനാവില്ല 🥰🙏🥰
@harikumark9529
@harikumark9529 Жыл бұрын
കണ്ണുകളിൽ നഷ്ടം ബോധവും ഒളിച്ചിരിപ്പുണ്ട്..... കൗമാരം മറന്നു വെച്ച ഓർമ്മകൾ ഒരു തുള്ളി കണ്ണുനീരായി ഒഴുകുമ്പോൾ, ഓർമ്മകൾക്കു, ഓണനിലവ് പോൽ ചാരുത... ഒരിക്കൽ കൂടി ബാല്യ, കൗമാരങ്ങളിലേക്ക് പോകാൻ മോഹം.വരികൾ പരസ്പര പൂരകമായ സംഗീതമാണ്... വീണ്ടും .. പ്രണയത്തിന്റെ ഉമ്മറ കോലായിൽ കാത്തിരിക്കുന്നു എന്ന തോന്നൽ 🙏.. ഹരി ചമ്രവട്ടം
@rugminimohan6262
@rugminimohan6262 Жыл бұрын
ഗാനഗന്ധർവന്റെ മനോഹരമായ ശബ്ദ മാധുരിയിൽ അനീഷ് നായർ ഒരുക്കിയ ദൃശ്യ വിരുന്ന് ഗംഭീരം.ഒരു നഷ്ട പ്രണയം വളരെ ലളിതമായി അവതരിപ്പിച്ചു..നഷ്ട പ്രണയത്തിലെ നായികയുടെ ചെറുപ്പം അഭിനയിച്ച സുന്ദരിക്കുട്ടി..ഇഷ്ടപ്പെട്ടു. സംവിധാനം സൂപ്പർ..അഭിനേതാക്കളും..ഗാനം ശ്രവണ സുന്ദരവും..ദൃശ്യ വിരുന്ന് കണ്ണിനമൃതും..തപസ്യ ഗ്രൂപ്പിൽ ഒരംഗമായ എനിക്ക് തപസ്യ ഗ്രൂപ്പിൽ നിന്നും നല്ലൊരു ഗിഫ്റ്റ് ലഭിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
@pratheeshkb5379
@pratheeshkb5379 Жыл бұрын
ഈ പാട്ട് ദാസേട്ടൻ @ 83 യിലൂടെ ഇപ്പോൾത്തന്നെ 20 പ്രാവശ്യം കേട്ടു. എന്ത് മധുരമായ ശബ്ദം........
@babyporathala5645
@babyporathala5645 Жыл бұрын
ഇനിയും കാണും.. ഇനിയെന്നു കാണും 🌹🌹 പ്രിയ ഗായക നിൻ മുഖം ഒന്നു നേരിൽ 🌹 ഒരിക്കൽ കൂടി ആ പാദങ്ങളിൽ തൊട്ടു നമസ്കരിക്കാനായി പ്രിയ ഗായക സംഗീത ദാസാ കാത്തിരിപ്പൂ ഞങ്ങൾ 🌹
@sojoshow23
@sojoshow23 Жыл бұрын
ശോ... എന്നാ ഒരു ഫീലും, ... കവി ഭാവനയും,.... ദൃശ്യ ഭംഗിയും.... ദാസേട്ടന്റെ സ്വരഭംഗിയും കൂടിച്ചേർന്നപ്പോൾ.... ഹോ.... തൃ പ്തിയായെ... അതിമനോഹരം... എല്ലാവർക്കും അഭിനന്ദനങ്ങൾ. Solly teacher Calicut
@meezansa
@meezansa Жыл бұрын
ആൽബം സോങ്‌ തരംഗിണി :-📽:-തനിച്ചൊന്നു കാണാന്‍ .... (2023) ഗാനരചന ✍ :- അനീഷ് നായർ ഈണം 🎹🎼 :- ശിവദാസ് വാര്യർ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് & ദീപ്‌തി ദാസ് 💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜💗 💜💜 ഉം.....ഊം....ഉം.. ഊം... ഉം.. ഊം.. അ... ആ....അ... ആ...അ... ആ.... തനിച്ചൊന്നു കാണാന്‍ കൊതിച്ചു - നിൻ........ മനസ്സിന്റെ ഉമ്മറ കോണിൽ ഞാൻ വന്നു- നിന്നു....... മൗനത്തിൻ തഴുതിട്ട വാതിലിൻ പിന്നിൽ നീ... എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നു... ?? എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നു...... ??? മാനത്തൊരോരത്ത് ഓർമ്മതൻ ചാരത്ത്..... ദൂരത്തൊരമ്പിളി നോക്കി നീന്നു....... ( 2 ) പാലൊത്ത ചേലൊത്ത നോക്കിൻ നിലാവായെൻ..... മൺകുടിൽ മുറ്റത്ത് തിരി തെളിച്ചു........... എന്തിനു പിന്നെ നീ ഒന്നും മിണ്ടാതെ.... വാർമുകിൽ തുമ്പാൽ മുഖം മറച്ചു...... ( തനിച്ചൊന്നു...........) പണ്ടു നാം പാടിയ പൂമരക്കൊമ്പത്ത്..... രണ്ടിണക്കിളികൾ പറന്നു വന്നു....... ( 2 ) വാരൂത്ത സ്നേഹത്തിൻ കൊഞ്ചലുമായെന്നും.... നമ്മുടെ മോഹങ്ങൾ പങ്കുവെക്കും........ എങ്കിലും ഇന്നു നാം മായും സന്ധ്യയിൽ..... കൺകളിൽ വെറുതെ നോക്കി നിന്നു........ ( തനിച്ചൊന്നു...........) തനിച്ചൊന്നു കാണാന്‍ കൊതിച്ചൊരെൻ........ മനസ്സിന്റെ ഉമ്മറ കോണിൽ നീ വന്നു- നിന്നു....... മൗനത്തിൻ തഴുതിട്ട വാതിലിൻ പിന്നിലെൻ........ നിന്നെന്തിനു മുഖം കുനിച്ചൊളിച്ചിരുന്നു... ഞാൻ... എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നു...... ???
@deepa313
@deepa313 Жыл бұрын
ദാസേട്ടാ മനോഹരമായ ഗാനം.. ഒപ്പം ഹൃദയഹാരിയായ രംഗങ്ങളും... അണിയറ യിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ... ❤️
@sureshvp9138
@sureshvp9138 Жыл бұрын
അങ്ങയുടെ പാദങ്ങളിൽ മനസ്സാ നമസ്ക്കാരം ........ അങ്ങയുടെ ജൻമദിനമായ ഇന്ന് ഞങ്ങൾക്കുള്ള അങ്ങയുടെ സമ്മാനം ....... ഒരു നിധിപോലെ എന്നും മനസ്സിൽ സൂക്ഷിയ്ക്കുവാൻ ......
@PradeepKumar-en9hw
@PradeepKumar-en9hw Жыл бұрын
എന്തോ വരികളൊന്നും വേണ്ടത്ര . ഹൃദ്യമല്ല
@lissyfrancis6594
@lissyfrancis6594 3 ай бұрын
ദാസേട്ട നമിക്കുന്നു ഇത്ര മനോഹര ശബ്ദം മനസ്സിന്റെ തന്ദ്രികളെ തൊട്ട് ഉണർത്തുന്ന ഈ ആലാപനം അങ്ങേയ്ക്ക് മാത്രം സ്വന്തം. പകരം വയ്ക്കാൻ ഇന്നും ആളില്ല. ഒത്തിരി ഇഷ്ടം ഈ ശബ്ദം അതിമനോഹരം 👌
@marcopolo7450
@marcopolo7450 Жыл бұрын
ഭൂമിക്ക് ദൈവം സമ്മാനിച്ച അമൂല്യ രത്നം ദാസേട്ടന് പിറന്നാൾ ആശംസകൾ ജീവിതത്തിൻ്റെ ഭാഗമായ ദാസേട്ടന് ദൈവം എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നല്കീടട്ടേ
@michaelkocherry3011
@michaelkocherry3011 Жыл бұрын
83 ാം വയസസിലും എത്ര മധുരം ദാസേട്ടന്റെ ശബ്ദം. Super
@srgddesigns3113
@srgddesigns3113 Жыл бұрын
ദാസേട്ടന് ഈശ്വര കൃപയാൽ ആയൂരാരോഗ്യ സൗഖ്യം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു....🙏🙏🙏 ഈ പിറന്നാളിൽ മധുരം നിറഞ്ഞ ഈ മനോഹരമായ ഗാനം ഞങ്ങളുടെ മനസ്സിൽ ഉണർത്തിയ റൊമാന്റിക് നൊസ്റ്റാൾജിയ അതിന്റെ മധുരം ഒന്നു വേറേ ......👌👌👌🥰🥰🥰🥰❤️❤️❤️
@vasum.c.3059
@vasum.c.3059 Жыл бұрын
ദാസേട്ടന് ജന്മദിനാശംസകൾ💐🎉🙏.2023 ലെ ആദ്യഗാനം മനോഹരം.ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്.ഗാനത്തിന്റെ സൃഷ്ടാൾക്കും ദാസേട്ടനും അഭിനന്ദനങ്ങൾ🎉🎉🎉.ഇനിയും ആയുരാരോഗ്യത്തോടെ പാട്ടുകൾ പാടാൻ ദാസേട്ടന് കഴിയട്ടെയെന്നു വീണ്ടും ഒരിക്കൽക്കൂടി ആശംസിക്കുന്നു.
@Suhail_Ismail
@Suhail_Ismail Жыл бұрын
അദേഹത്തിന്റെ ശിഷ്യനായി സംഗീതം അഭ്യസിക്കാൻ കഴിയുന്നത് ഭാഗ്യം .. തരംഗിണിക്കും നന്ദി 🥰🙏
@annievarghese6
@annievarghese6 Жыл бұрын
അതയോ ഭാഗ്യവാൻ
@Suhail_Ismail
@Suhail_Ismail Жыл бұрын
@@annievarghese6 🙏🙂
@bijubiju7422
@bijubiju7422 Жыл бұрын
83ാ൦ വയസ്സിലു൦ മനോഹരമായ ഗാനം കേട്ടതിനാൽ വളരെ സന്തോഷവും ആശ്വാസവും തോ൬ു൬ു ദാസേട്ടാ എൻ മനസ്സാൽ തൊഴുതു നമിച്ചു ആശംസകൾ അറിയിക്കുന്നു
@anishsindooram
@anishsindooram Жыл бұрын
❤❤❤❤
@subramanyaiyer6136
@subramanyaiyer6136 Жыл бұрын
ദാസേട്ടാ... അങ്ങയ്ക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഇനിയും ഒഴുകട്ടെ ആണ് നാദധാര... ഈ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം
@harsharagesh1525
@harsharagesh1525 Жыл бұрын
ദാസേട്ടാ ഒരായിരം പിറന്നാൾ മംഗളാശംസകൾ ❤️❤️❤️❤️❤️ വളരെ വളരെ ഹൃദ്യവും മനോഹരവുമായ ഈ ഗാനം അങ്ങയുടെ പിറന്നാൾ ദിനത്തിൽ തന്നെ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദിയും സന്തോഷവും 😘😘😘😘😘 ഇനിയും ഒരുപാട് ഗാനങ്ങൾ അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന് സർവ്വേശ്വരൻ അങ്ങേയ്ക്ക് ഇടവരുത്തട്ടെ എന്നും, ആയുരാരോഗ്യസൗഖ്യങ്ങളും, ദീർഘായുസ്സും നൽകി സമൃദ്ധമായി അങ്ങയെ അനുഗ്രഹിക്കട്ടെ എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 🙏🙏🙏❤️❤️❤️💕💕💕 ഈ ഗാനത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍💞💞💞👌👌👌♥️♥️♥️
@harikumark9529
@harikumark9529 Жыл бұрын
പിറന്നാൾ ആശംസകളുടെ മാധുര്യം ദാസേട്ടനിലൂടെ ശ്രോ താക്കൾക്കു ആണ് ലഭിച്ചത്... ഇനിയും ഈ മാധുര്യം ഒഴുകട്ടെ 🌹🙏
@josemj9415
@josemj9415 9 ай бұрын
പകരം വെക്കാനില്ലാത്ത ശബ്ദം ദാസേട്ടൻ പാടിയ പാട്ട് ഓരോ രീതിയിൽ പാടിയത് പുക് ഷത്തുകയും ചെയ്യുന്നവർ ഈ പ്രായത്തിലെ പാട്ട് കേൾക്കുക. ഇത്രയും സ്വരമാധുരിയുള്ള സൗണ്ട് ലോകത്ത് ഇല്ല.
@anishsindooram
@anishsindooram 5 ай бұрын
സത്യമാണ്... ഹൃദയം നിറഞ്ഞ നന്ദി 🥰🙏🥰🙏🥰🙏
@andrewfrancis2847
@andrewfrancis2847 Жыл бұрын
ദാസേട്ടന് എല്ലാവിധ പിറന്നാൽ ആശംസകളും നേരുന്നു.. വളരെ മനോഹരമായി പാടിയിരിക്കുന്നു ... ഓർമ്മവെച്ച നാൾ മുതൽ കേൾക്കുന്ന ശബ്‌ദം., ഗാന രചയിതാവിനും instruments വായിച്ചവർക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും എന്റെ അഭിനന്ദനങ്ങൾ..... 👍
@unnikrishnan-hq1jp
@unnikrishnan-hq1jp Жыл бұрын
പിറന്നാൾ സമ്മാനമായി പാൽപ്പായസ പ്രസാദം, എത്ര മധുരം. മൂകാംബിക സന്നിധിയിൽ വരുന്നതും കാത്തിരിക്കുന്നു, ഒന്നു കാണാനും കേൾക്കാനും ദൈവ സാന്നിധ്യം അനുഭവിച്ചറിയാനും.... തനിച്ചല്ല, പ്രഭച്ചേച്ചിയോടൊപ്പം.
@ramakrishnankrktvr1718
@ramakrishnankrktvr1718 Жыл бұрын
83 ലും 38 കാരൻ്റെ സ്വരമാധുര്യം, ഗാന ഗന്ധർവ്വന് ജന്മദിനാശംസകൾ
@pramodmovanari
@pramodmovanari Жыл бұрын
ദാസേട്ടൻ്റെ ഗന്ധർവ്വ നാദം.... ഒരോ യുഗങ്ങളിലെയും അവതാരപ്പിറവി പോലെ ഒരു പിറവി. അദ്ദേഹത്തിനൊപ്പം പാടാൻ പറ്റിയത് ദീപ്തിയുടെ ജന്മപുണ്യം!
@madhusoodhananputhiyaveeti7767
@madhusoodhananputhiyaveeti7767 Жыл бұрын
അതി മതിനോഹരം !!! വീണ്ടും വീണ്ടും ഈ ശബ്ദം കേൾക്കാൻ കൊതിക്കുന്നു....ജൻമദിനാശംസകൾ ദാസേട്ടാ....
@jyothysuresh6237
@jyothysuresh6237 Жыл бұрын
ദാസ്സേട്ടന്റെ മധുര സ്വരത്തോടൊപ്പം ഹൃദയസ്പർശിയായ വിഷുവൽസും..!!! അതീവഹൃദ്യം..!! 🙏🏻🙏🏻🙏🏻👌👌💕🌹🌹 ദാസ്സേട്ടന് ഹൃദ്യമായ പിറന്നാൾ ആശംസകൾനേരുന്നു.. 🙏🏻🙏🏻ആയുരാരോഗ്യസൗഭാഗ്യങ്ങളും സർവ്വഐശ്വര്യങ്ങളും ഉണ്ടാവട്ടെ.!!🙏🏻🙏🏻🙏🏻🌹🌹☘️☘️
@user-vy5un8yk6g
@user-vy5un8yk6g Жыл бұрын
ദൈവത്തിന്റെ ചൈതന്യം അതേ പടി ഒപ്പിയെടുത്ത ഗാനം. നഷ്ടസ്മൃതികളുടെ നൊമ്പരം മനസിനെ ഈറ നണിയിക്കുന്നു
@mayalakshmi5848
@mayalakshmi5848 Жыл бұрын
ചേലൊത്ത വരികൾ ഇമ്പമുള്ള ഈണത്തിൽ ദാസേട്ടന്റെ മാസ്മരിക സ്വരത്തിൽ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം💖💖💖
@babeeshkaladi
@babeeshkaladi Жыл бұрын
83 ആമത്തെ വയസ്സിലും ഇത്ര എനർജറ്റിക്കായി പാടണമെങ്കിൽ ആ ഗായകന്റെ പേര് കെ ജെ യേശുദാസ് എന്നാകും 🔥 Long Live ദാസേട്ടാ..... 🙏
@SurajKumar-oc8hp
@SurajKumar-oc8hp Жыл бұрын
നമുക്കാ ഒന്നാകാൻ കഴിഞ്ഞില്ല.! നമ്മുടെ മക്കളെങ്കിലും ഒന്നായിക്കോട്ടെ.!😊 വോയിസ് പിന്നെയും പിന്നെയും മധുരമാകുന്നു ദാസേട്ടന്റെ.. 🌹👍
@UZHAVOORANIL
@UZHAVOORANIL Жыл бұрын
ഗാനഗന്ധർവനോടപ്പം ഈ ലോകത്ത് ജീവിക്കാൻ കഴിഞ്ഞൂ എന്നതാണ് എന്റെ ഭാഗ്യം
@anishsindooram
@anishsindooram Жыл бұрын
❤❤❤
@gopalakrishnancm3032
@gopalakrishnancm3032 Жыл бұрын
കുറച്ചൊന്ന് അകന്ന് നിൽക്കുവാൻ വേണ്ടി അദ്ദേഹം അമേരിക്കയിലേക്ക് പോയി!
@sreekanthkv2294
@sreekanthkv2294 Жыл бұрын
മലയാളികളെ സുപ്രഭാതം പാടി ഉണർത്തി ഹരിവരാസനം പാടി ഉറക്കുന്ന ദാസ്സേട്ടാ ഒരായിരം ജന്മ ദിന ആശംസകൾ
@vinodanandansresaradasange91
@vinodanandansresaradasange91 Жыл бұрын
ദാസേട്ടാ ,ഒരായിരം ജന്മദിനാശംസകൾ ...ഈ സ്വര മാധുരി നുകരാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ല.ഈ പിറന്നാൾ ദിനത്തിൽ ഇത്രയും സൗമ്യ ഭാവം ഉൾക്കൊള്ളുന്ന , സിമ്പിൾ ഓർക്കസ്ട്ര ഉള്ള ഇത്രയും മനോഹരമായ ഗാനം ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി.
@chandradaschandrasekharan1823
@chandradaschandrasekharan1823 Жыл бұрын
പിറന്നാൾ ആശംസകൾ ദാസേട്ടാ... ഇനിയും ഒരുപാട് ഗാനങ്ങൾ മലയാള ഭൂമിയിൽ ദാസേട്ടന്റെതായി പിറക്കട്ടെ... ഈശ്വരൻ കൂടെ ഉണ്ടാവട്ടെ 😍😍🙏🙏.. ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി അർപ്പിക്കുന്നു.. ദാസേട്ടന്റെ സ്വരമാധുരിയിൽ അവർക്കും മുഖം കാണിക്കാനായത് മറ്റൊരു ജന്മ പുണ്യം..
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
God bless Shree KJ Yesudas ... യേശു ദാസ്...മലയാളികളുടെ മഹാ ഭാഗ്യം.. 🙏
@gvinod114
@gvinod114 Жыл бұрын
ആ അനുഗ്രഹീയ നാദം 83ന്റെ നിറവിൽ. മിഴികൾ ഈറനണിഞ്ഞുവല്ലോ ദാസേട്ടാ... ഓർമവെച്ച നാൾമുതൽ അങ്ങയുടെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ദാസേട്ടന്റെ ആയുരാരോഗ്യസൗഖ്യത്തിനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@mbvinayakan6680
@mbvinayakan6680 Жыл бұрын
🌷🎶മലയാളി മനസിൽ ദാസേട്ടന്റ ഗന്ധർവ്വനാദം അതിന്റെ എല്ലാ ഋതുഭേദങ്ങളിലൂടേയും കടന്ന് ആയിരം പൂർണ്ണചന്ദ്രനെ കണ്ട ധന്യതയിൽ എത്തി നിൽക്കുന്നു!! ഒരായിരം ജന്മദിനാശംസകൾ ദാസേട്ടാ...💞🌹🙏
@prabudhanreveendran9242
@prabudhanreveendran9242 Жыл бұрын
ഒരേയൊരു ഗന്ധർവ്വ ഗായകന് പിറന്നാൾ ആശംസകൾ 🙏🙏🙏
@pradeepshanker431
@pradeepshanker431 Жыл бұрын
എൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനശംസകൾ , God bless you എൻ്റെ എളിയ കഴിവിൽ എഴുതിയ കീർത്തനം അങ്ങയുടെ വോയ്സിൽ കേൾക്കാൻ ആഗ്രഹിക്കുന്നു വളരെ കാലമായി കാത്തിരിക്കുന്നു ഒരിക്കൽ നേരിൽ സമർപ്പിച്ചിരുന്നു sir 🙏🙏🙏💕 💕💕
@muraleedharannair8633
@muraleedharannair8633 Жыл бұрын
E Sabdam ennum nilanilkan prarthikunnu Aradhakan
@Jithin_____________7_
@Jithin_____________7_ Жыл бұрын
All tha best🙏
@choicencommunications
@choicencommunications Жыл бұрын
ആഹാ ആ മനോഹര നാദം വീണ്ടും ഹൃദയത്തിലേക്ക് .... ജന്മദിനാശംസകൾ സാർ... ഇനിയും സംഗീതത്തിന്റെ ആൾരൂപമായ് നിലകൊളളട്ടെ കാലങ്ങളോളം ::
@sathish8939
@sathish8939 Жыл бұрын
kzfaq.info/get/bejne/o-B0jKaZvMvbpWQ.html birthday tribute video
@krishnachandranvengalloor965
@krishnachandranvengalloor965 Жыл бұрын
Dasetta മനോഹരം ആ നാദവിസ്മയം ❤❤❤ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
@bgmvoxstudios.8171
@bgmvoxstudios.8171 Жыл бұрын
ആയിരം പൂർണചന്ദ്രന്മാരെ കണ്ട് ആയുരാരോഗ്യത്തോടെ ഇനിയും ഇനിയും കോടാനുകോടി ജനഹൃദയങ്ങൾ കീഴടക്കി ഒരു ചിരഞ്ജീവിയായി ജീവിക്കട്ടെ എന്റെ ദാസേട്ടൻ... ❤️🥰🥰🥰🥰❤️
@surendrannaduvilthappally9794
@surendrannaduvilthappally9794 Жыл бұрын
സൂപ്പർ. സുന്ദരമായ വരികൾ. ആലാപനം പിന്നെ ദാസേട്ടന്റേയും. ദൃശ്യാവിഷ്കാരം ബഹു കേമം. അനീഷ്. താങ്കളിൽ നിന്നും ഇനിയും സുന്ദരമായ പാട്ടുകൾ മലയാളത്തിനു ലഭിക്കില്ലേ. ❤❤❤
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി സ്നേഹപൂർവ്വം, അനിഷ് നായർ. 🥰🙏🥰🙏🥰🙏
@vijayakumarg9975
@vijayakumarg9975 Жыл бұрын
Superb... നാദബ്രഹ്മം..... ഈ ശബ്ദം എന്നും ഇതു പോലെ തുടർന്നുകൊണ്ടേ ഇരിക്കട്ടെ .....
@rafeeqgramam3127
@rafeeqgramam3127 Жыл бұрын
wow .... Dasettan most great siinger in the world
@anishsindooram
@anishsindooram Жыл бұрын
👍👍👍
@babyporathala5645
@babyporathala5645 Жыл бұрын
ദാസേട്ടാ 🌹🌹2009 ഇൽ കുറി വരച്ചാലും.. റെക്കോർഡ് ചെയ്യുമ്പോൾ കേട്ട അതെ സ്വരം 🙏🙏sound of eighteen 🌹🌹🌹🌹🌹🌹
@Sasirammenon
@Sasirammenon Жыл бұрын
Thanichonnu ,......kaanuvaan.....Kodichu,... nin manassinte ,......Ummara kolayil ,.......Vannu ninnu, Njan, Ummara kolayil......... vannu ninnu...........Nostalgia 4 all,.......malayalees
@bineshb1956
@bineshb1956 Жыл бұрын
ആ പാദങ്ങളിൽ നമസ്ക്കരിച്ചു കൊണ്ട്.. ജൻമദിനാശംസകൾ ദാസേട്ടാ..... ഞങ്ങൾക്ക് തന്ന ഹൃദ്യമായ ഈ ജൻമദിന സമ്മാനത്തിന് നന്ദി...
@rajeevmediacreationsclt2775
@rajeevmediacreationsclt2775 Жыл бұрын
ദാസേട്ടാ വളരെ മനോഹരമായി പാടി 🌷🌷🌷 your a great singer in the world ❤️❤️❤️🌷🌷🎉🎉🎉. Happy Birthday das sir
@chandrasekhar7090
@chandrasekhar7090 Жыл бұрын
Dasettan's divine voice transcends time and space. In this song all the Four Seasons of life harmoniously assemble in our mind. The films may die or remain dormant in our mind but several hundreds of his songs will remain afresh till our last breath. With deep felt thoughts and wishes, I pray God Almighty to give him health, happiness, prosperity and a very long contented life.
@madhur8423
@madhur8423 Жыл бұрын
🙏🙏🙏 നമോവാകം മഹാത്മൻ. ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ.❤️ ഹൃദ്യമായ ഗാനം, അതിലും ഹൃദ്യമായ. ദൃശ്യാവിഷ്കാരം.🙏
@maryjuliet5237
@maryjuliet5237 Жыл бұрын
🎀🌟🤍🌟🎀Happy birthday to the legend, our very own 👑Dr Yesudas Sir.May God bless you today and forever.❤️🙏 (10 Jan 2023)
@nsvenugopalsinger-composer7205
@nsvenugopalsinger-composer7205 Жыл бұрын
Apt tribute to Yesudasji on his 83rd birthday. Though age factor is visible in his singing, the divinity of his voice is still the same. May God bless Yesudas ji with a long, happy and healthy life.
@josetputhoor
@josetputhoor Жыл бұрын
മഹത്തായ സംഗീതസൃഷ്ടി❤'' ഗായകൻ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് പുണ്യം
@dhanyavinayakumarkumar6671
@dhanyavinayakumarkumar6671 Жыл бұрын
Wonderful nostalgic creation, and unbelieveable crystal clear voice of dr. K. J. Yesudas❤️
@mkakkoth1
@mkakkoth1 Жыл бұрын
മനോഹര ഗാനവും നല്ല വരികളും . നന്ദി അനീഷേ💐💐🙏🙏
@wavesocean9841
@wavesocean9841 Жыл бұрын
അത്ഭുതപെടുത്തുന്നു ഇന്നുമീ സ്വരം.. ഒരു നല്ല സംഗീതസൃഷ്ഠി.. ദൃശ്യങ്ങളും മഹനീയം. അഭിനന്ദനങ്ങൾ ♥
@rajeshkumars1870
@rajeshkumars1870 Жыл бұрын
ദാസേട്ടന്റെ ശബ്ദത്തിൽ വീഡിയോ യുടെ മുഴുവൻ വികാരവും അലിഞ്ഞു ചേരുന്നു. അറിയാതെ കണ്ണുകൾ നിറഞ്ഞു ദാസേട്ടാ ❤️❤️❤️❤️
@mailrrm
@mailrrm Жыл бұрын
Nostalgic feeling... ദാസേട്ടാ വരികൾ സംഗീതം ആലാപനം എല്ലാം അടിപൊളി
@pradeeps1050
@pradeeps1050 Жыл бұрын
Dassettan sing in his original voice at 83....not assisted by Technology or manipulated voice by computer...60 plus years of singing...blessings to us...the best voice in the world...our pride
@marysudhajackson4395
@marysudhajackson4395 Жыл бұрын
വീഡിയോ അതിമനോഹരം പ്രണയം അത് ഒരു വല്ലാത്ത ഫീൽ ആണ്. പാട്ടിൻ്റെ രചനയും സംഗീതവും സൂപ്പർ. പിന്നെ മലയാളിയുടെ മാത്രം അഭിമാനം സ്വന്തം ദാസേട്ടൻ. ഒന്നും പറയാനില്ല അടിപൊളി
@anishsindooram
@anishsindooram Жыл бұрын
വിശദമായ അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി .... സ്നേഹത്തോടെ, അനിഷ് നായർ 🙏🙏🙏
@geethaxavier4257
@geethaxavier4257 Жыл бұрын
Dassetta..... Love You😘😘😘 Dassetten is only one mould.. Nobody Can replace this divine Voice... His Son of course Vijay.. Can Come little Close.. ♥️♥️♥️♥️♥️ Birthday Wishes to Dassetten With Good Health... 🙏🏻❤️🙏🏻
@lalkrishna1931
@lalkrishna1931 Жыл бұрын
Really Awesome 💜💜 great singing, composition ,lyrics nd filming 💜💜💜 congrats 🥰🥰 Happy bday Great Das sir 🙏
@kunjoosvlog2921
@kunjoosvlog2921 Жыл бұрын
ദാസേട്ടൻ... ഇപ്പോഴും ആ മധുര ശബ്ദം... 😘😘😘😘😘😘😘😘😘😘😘😘
@purushothamanpillaik815
@purushothamanpillaik815 5 ай бұрын
മനസ്സിന്റെ വേദന തട്ടിയുണർത്തുന്ന ദാസേടന്റെ വരികൾ മനോഹരമായി പാടിയിട്ടുണ്ട് ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@anishsindooram
@anishsindooram 5 ай бұрын
❤️❤️❤️
@antonykp5098
@antonykp5098 Жыл бұрын
കൂടെ പാടിയ female voice മനോഹരം.
@swathi1972
@swathi1972 Жыл бұрын
ദാസേട്ടാ ഹൃദ്യമായ ജന്മദിനാശംസകൾ. ഓരോ ദിവസവു പുലർച്ചകൾ തന്നെ അങ്ങയുടെ ഗന്ധർവനാദം ശ്രവിച്ചു കൊണ്ടാണ്.
@rajendrank9301
@rajendrank9301 Жыл бұрын
ദാസേട്ട........ നമിക്കുന്നു. വീണ്ടും തരംഗിണി!!"""30 വർഷം പിന്നിലേക്ക്. ദാസേട്ടൻ ഇല്ലാതാവുന്ന ഒരു കാലം 😭ഓർക്കാൻ കൂടിവയ്യ 🙏🏻
@anandpraveen5672
@anandpraveen5672 Жыл бұрын
Ormipikalle..
@anishsindooram
@anishsindooram Жыл бұрын
❤❤❤
@rajeshp1861
@rajeshp1861 Жыл бұрын
ദാസേട്ട ഒരുപാട് നന്ദി ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ kayeyatta
@KITCHUTCR
@KITCHUTCR Жыл бұрын
ദാസേട്ടന് 83 അല്ല ... ഇപ്പോഴും 38 ആണ് ... ❤️❤️❤️ സംഗീതം നല്കിയ ശിവദാസേട്ടനും പ്രത്യേക അഭിനന്ദനങ്ങൾ... കുറേ വർഷങ്ങൾക്ക് ശേഷം നല്ലൊരു ഗാനം സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി:🙏🙏🙏👍👍👍🎼🎼🎼
@vikraman.d5972
@vikraman.d5972 Жыл бұрын
ദാസേട്ടാ പിറന്നാളാശംസകൾ🌹 ഓർമ്മവച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ മായാത്ത ശബ്ദം, ഒരുപാട് കാലങ്ങൾ കൊണ്ട് നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ഒരു ദിവസം തിരുവനന്തപുരത്ത് വച്ച് കണ്ടു ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നെ സംസാരിച്ചു രണ്ടിനും ഒരുപാട് നന്ദിയുണ്ട് ദാസേട്ട🙏
@r.a.a.m.
@r.a.a.m. Жыл бұрын
ജന്മദിനത്തിന് അങ്ങോട്ട് സമ്മാനം കൊടുക്കേണ്ടതിന് പകരം ദാസേട്ടൻ സംഗീതാസ്വാദകർക്ക് ഇങ്ങോട്ട് തന്നൂ ഈ സമ്മാനം🙏 സസന്തോഷം സ്വീകരിക്കുന്നു
@kishorkumarmk6837
@kishorkumarmk6837 Жыл бұрын
സൂപ്പർ 👏👏👏👌👌👌ദൃശ്യാവിഷ്കരം.. ഒന്നും പറയാനില്ല.. അഭിനേതാക്കൾ 🌹🌹🥰🥰🥰.. പ്രത്യേകിച്ച്.... കൗമാരവും.. മധ്യവയസ്സും.. അഭിനയിച്ച കലാകാരന്മാർക്കും കലാകാരികൾക്കും.. 👏👏👏🥰🥰🥰❤️❤️ആരുടെയും പേര് അറിയില്ല... 🙏🙏🙏🙏
@justinpaul5070
@justinpaul5070 Жыл бұрын
Thanks ❤
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
ദാസേട്ടാ പിറന്നാൾ ആശംസകൾ കാലാതിവർത്തിയായ അങ്ങയുടെ ശബ്ദം ഇനിയും ഒരുപാട് കാലം കേൾക്കാൻ സാധിക്കട്ടെ
@Arunkumar-dz9cl
@Arunkumar-dz9cl Жыл бұрын
Good സ്ക്രിപ്റ്റ്, good direction, acters എല്ലാം superb performance ബാല്യകാലം അഭിനയിച്ച പയ്യനും പെൺകുട്ടിയും, ആ പയ്യന്റെ മുതിർന്ന റോൾചെയ്ത ചേട്ടനും വളരെ natural aayi characteriന്റെ ഉള്ളിലേക്കിറങ്ങി അഭിനയിച്ചു.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ വരികളും സംഗീതവും ആലാപനവും മനോഹരം..2023 ൽ മൂളി നടക്കാൻ നല്ലൊരു melody ഉണ്ടായതിൽ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ♥️♥️👍
@justinpaul5070
@justinpaul5070 Жыл бұрын
Thanks ❤
@sureshjosephcreations3216
@sureshjosephcreations3216 Жыл бұрын
ആ പാദങ്ങളിൽ മനസ്സാ തൊട്ടു വന്ദി ക്കുന്നു. 🙏 എന്റെ സ്വന്തം ദാസേട്ടന് ആയിരമായിരം ജന്മദിനാശംസകൾ 🥰 🥰 🥰 🙏🙏🙏
@anishsindooram
@anishsindooram Жыл бұрын
❤❤❤❤
@prabhakumarpk5806
@prabhakumarpk5806 Жыл бұрын
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്. എന്ന് പാടി തുടങ്ങിയ ദാസേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ...
@geethusreekumar8509
@geethusreekumar8509 Жыл бұрын
Really loved it.. Dasettan’s singing superb as usual.. Deepthi’s voice and singing have such a good feel.. ❤
@sathish8939
@sathish8939 Жыл бұрын
kzfaq.info/get/bejne/o-B0jKaZvMvbpWQ.html birthday tribute video
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ട ഒരായിരം ജന്മദിനാശംസകൾ നേരുന്നു ഈശ്വരൻ ആയുരരാരോഗ്യ സൗഖ്യം നൽകട്ടെയെന്നാശംസിക്കൂന്നൂ
@rageshnv2946
@rageshnv2946 Жыл бұрын
ദാസേട്ടാ അതി മനോഹരം പറയാൻ വാക്കുകളില്ലാ................
@AKRamachandran1971
@AKRamachandran1971 Жыл бұрын
ദാസ്സേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ👌🥰💝ദാസ്സേട്ടന്റെ ശബ്ദത്തിനു ഒരു മാറ്റവും ഇല്ല. ഇനിയും നൂറു വർഷം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🥰🥰💝
@anishsindooram
@anishsindooram Жыл бұрын
❤❤❤❤
@santhoshbabu2114
@santhoshbabu2114 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു അതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും ദാസേട്ടനും സ്നേഹാശംസകൾ 💐🥰
@PradeepPradeep-eu2tt
@PradeepPradeep-eu2tt Жыл бұрын
മനോഹര ഗാനം ഓരോ മലയാളിയും ഈ ശബദത്തിൽ ഒരു ഗാനം കേൾക്കാൻ കൊതിച്ചിരിക്കുകയല്ലേ❤️❤️❤️
@geethaharidas8213
@geethaharidas8213 Жыл бұрын
പിറന്നാൾ ആശ൦സകൾ ദാസേട്ടാ. മനോഹരമായ ഈ ഗാനം അങ്ങയുടെ സ്വരമാധുര്യത്തിൽ കേൾക്കാൻ എന്തോരു സുഖമാണ്. നല്ല ചിത്രീകരണം. ആയുരാരോഗ്യ സൌഖ്യം നേരുന്നു.
@anithapillai4085
@anithapillai4085 Жыл бұрын
മനോഹരമായ ഗാനം ....❤️ ദാസേട്ടാ... പിറന്നാൾ ആശംസകൾ🎉🥳🎊
@sajeevkumar7275
@sajeevkumar7275 Жыл бұрын
The sound of 83 years. Really wonderful. God's own Singer. 👍😍😍😍💔
@sajeevpattambi9802
@sajeevpattambi9802 Жыл бұрын
മനോഹരം... ദാസേട്ടന് പിറന്നാൾ ആശംസകൾ
@kaleshps8977
@kaleshps8977 Жыл бұрын
കൽക്കണ്ട സ്വരമാധുരി.. 🙏👌👍
@lovelyshanmukhan1185
@lovelyshanmukhan1185 Жыл бұрын
അതി മനോഹരം !ഗാനഗന്ധർവന്റെ അനശ്വരഗാനപ്രവാഹത്തിലേക്ക് ഒരു ഗാന കല്ലോലിനി കൂടി!എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ !അവസാന വരി മനോഹരമായും ഭാവദീപ്ത മായും ആലാപനം ചെയ്ത ദീപ്‌തി ദാസിനും പ്രത്യേക അഭിനന്ദനങ്ങൾ.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
Ilayaraja's Words About Yesudas  Proud Moments
8:05
Asianet
Рет қаралды 2,4 МЛН
Etho Etho  | DR K J Yesudas | Mithun Eshwar |Roy Puramadam
3:29
Mithun Eshwar
Рет қаралды 93 М.