ഈ 10 സ്വപ്നങ്ങള്‍ കണ്ടാല്‍ ഐശ്വര്യങ്ങള്‍ വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്!

  Рет қаралды 86,130

THANZEEL Islamic Channel

THANZEEL Islamic Channel

Ай бұрын

ഇടക്ക് ഇങ്ങനെ ഒരു സ്വപ്നം കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ മക്കയില്‍ പോകും എന്നതിന്റെ സൂചനയാണ്!
മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലുമാകും!
ഈ 10 സ്വപ്നങ്ങള്‍ കണ്ടാല്‍ സാമ്പത്തീക ഐശ്വര്യങ്ങള്‍ വരാന്‍ പോകുന്നു എന്ന് ഉറപ്പിക്കാം
പാമ്പ് കടിക്കുന്നതായിട്ട് സ്വപ്നം കണ്ടാല്‍?
നല്ല സ്വപ്നം കാണാന്‍ 21 വട്ടം ഇത് ചൊല്ലൂ
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1294
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 896
@THANZEEL
@THANZEEL Ай бұрын
വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇 whatsapp.com/channel/0029Va942i5BFLgZyq0lsK3q വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@juneethasalam7345
@juneethasalam7345 Ай бұрын
🤲 മരിക്കുന്നതിന് മുൻപ് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകണേ അല്ലാഹ്'🤲
@Fathima-vj1bw
@Fathima-vj1bw Ай бұрын
Aameen Aameen ya rabbal alameen
@FATHIMARAZAVKD
@FATHIMARAZAVKD Ай бұрын
Aameen🤲
@aseez.p.k7920
@aseez.p.k7920 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Suharabeevi37
@Suharabeevi37 Ай бұрын
Ameen
@shareefakhalid6523
@shareefakhalid6523 Ай бұрын
Aameen yaa rabbal alameen 🤲
@banijamkutty9748
@banijamkutty9748 Ай бұрын
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങള്ക്ക് ഒരിടം നൽകണേ 💜🤲
@KhadeejaK-iu4sl
@KhadeejaK-iu4sl Ай бұрын
ഉസ്താദെ നിങ്ങളുട എല്ലാ പ്രാർത്തനയിൽ എന്നെയും എന്റെ കുടുബത്തെയും ഉൾപെടുത്തണേ എന്റെ മകളെ
@user-lq1jl8mh2y
@user-lq1jl8mh2y Ай бұрын
Enneyum kudumbatheyum ulpeduthane 🤲
@artlover481
@artlover481 Ай бұрын
ഇത്രയും വിവരങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു സ്വർഗം നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
ആമീൻ
@noushadnoua6761
@noushadnoua6761 Ай бұрын
ആമീൻ
@kadeejakareem2316
@kadeejakareem2316 Ай бұрын
Ameen
@user-rw6nv4ll9t
@user-rw6nv4ll9t Ай бұрын
😮😅❤
@user-rw6nv4ll9t
@user-rw6nv4ll9t Ай бұрын
Aamei
@banijamkutty9748
@banijamkutty9748 Ай бұрын
അള്ളാഹു ഇഷ്‍ടപെടുന്ന, അല്ലാഹുവിനെ ഇഷ്ടപെടുന്ന മുഅമിനീങ്ങളിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ റബ്ബേ 💜🤲
@ummerk.p8682
@ummerk.p8682 Ай бұрын
امين يارب العالمين
@afridafrii594
@afridafrii594 Ай бұрын
Aameen
@moideenn5322
@moideenn5322 Ай бұрын
Aameen
@Vahida-fj6in
@Vahida-fj6in Ай бұрын
അള്ളാഹു ഇഷ്ട്ടപെടുന്നവരുടെ കൂട്ടത്തിൽ എല്ലാവരെയും ഉൾപെടുത്തട്ടെ 🤲🤲
@zainabarasheedmanthiyil565
@zainabarasheedmanthiyil565 Ай бұрын
Dua cheyyanam usthade
@attabipandari1675
@attabipandari1675 Ай бұрын
Alhamdulillah I ❤allahu yalla hairum barakkathum nalkate ameen ❤duail ulpeduthane usthad
@assiaassia9806
@assiaassia9806 Ай бұрын
Alhamdulillah alhamdulillah duayilulpedutthane usthad
@haseenajaleel4871
@haseenajaleel4871 Ай бұрын
Ameen
@mohdaahilofficial
@mohdaahilofficial Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢❤
@banijamkutty9748
@banijamkutty9748 Ай бұрын
അല്ലാഹുവേ പുണ്യ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ ചോദിച്ച alla💙ഖൈറും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜എല്ലാ തരത്തിലുള്ള ശർറിൽ നിന്നും ഞങ്ങള്ക്ക് കാവൽ നൽകണേ റഹ്മാനെ 💜🤲
@ummerk.p8682
@ummerk.p8682 Ай бұрын
امين يارب العالمين
@SameenaSiddique-mn2in
@SameenaSiddique-mn2in Ай бұрын
Aameen
@JeseelaSajir
@JeseelaSajir Ай бұрын
Aameen
@Islamic_kids_123
@Islamic_kids_123 Ай бұрын
Aameen
@mumthazshajeer434
@mumthazshajeer434 Ай бұрын
ചില വിഷയങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്... അങ്ങനെ യുള്ള ഒരു വിഷയമാണ് ഉസ്താദ് ഇന്ന് അവതരിപ്പിച്ചത് അൽഹംദുലില്ലാഹ്... കുറച്ചു സ്വപ്നവ്യാഖ്യാനങ്ങളെ കുറിച്ച് അറിയാനും സാധിച്ചു അൽഹംദുലില്ലാഹ്...
@hamzakavungal1725
@hamzakavungal1725 Ай бұрын
5 😢76 egg g jg g g g 6 g j 8t g uu
@hamzakavungal1725
@hamzakavungal1725 Ай бұрын
8uuu8wuw85866uu u8yuwo99el8i
@user-jf2dg6ur8d
@user-jf2dg6ur8d Ай бұрын
Podda mayira
@seenathnh1117
@seenathnh1117 Ай бұрын
അൽഹംദുലില്ലാഹ്..jazakkallahu khair🤲🏻
@user-ce8qq7pg6q
@user-ce8qq7pg6q Ай бұрын
Alahamdulilla
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഉ സ്താദിൻ്റെ നിത്യവുമുള്ള പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണേ ചേർക്കണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു ധാരാളം ഖൈറും ബറക്കത്തും നൽകട്ടെ🤲
@user-jf2dg6ur8d
@user-jf2dg6ur8d Ай бұрын
Panni mayiree
@abdurahmanraheem2094
@abdurahmanraheem2094 Ай бұрын
Ameen🤲യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@user-ry5qc8dq4q
@user-ry5qc8dq4q Ай бұрын
Aameen ya rabbal aalameen
@noushadnoua6761
@noushadnoua6761 Ай бұрын
ആമീൻ
@MuhammadAli-mw3xu
@MuhammadAli-mw3xu Ай бұрын
ഹൈറായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ..
@Shareenashamsudheen
@Shareenashamsudheen Ай бұрын
ഉസ്താദേ മരിക്കുന്നത് വരെ മറക്കാത്ത ഒരു സ്വപ്നം കണ്ടു ഞാൻ അൽഹംദുലില്ലാഹ് ഹജറുൽ അസ് വദ് മുത്തുന്നത്.... 🤲🤲🤲
@insightalbums9409
@insightalbums9409 Ай бұрын
അൽഹംദുലില്ലാഹ്
@banijamkutty9748
@banijamkutty9748 Ай бұрын
അല്ലാഹുവേ മഖ്ബൂലും, മബ്‌റൂറും ആയ ഹജ്ഉം ഉംറയും ചെയ്യാനുള്ള തൗഫീഖ് ചെയ്യണേ അല്ലാഹ് 💜ഞങ്ങൾ ചെയ്ത ഉംറ, സിയാറത് എല്ലാം ഖബൂൽ ചെയ്യണേ അല്ലാഹ് 💜💙
@aseez.p.k7920
@aseez.p.k7920 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shafeelanishad2056
@shafeelanishad2056 Ай бұрын
Aameen yaa rabbal alameen
@user-ri8qp8zc6m
@user-ri8qp8zc6m Ай бұрын
Aameen
@attabipandari1675
@attabipandari1675 Ай бұрын
Ameen❤
@user-es3bz3em6j
@user-es3bz3em6j Ай бұрын
ആമീൻ 🤲🏻
@RamlathBeevi-rg7qn
@RamlathBeevi-rg7qn Ай бұрын
അല്ലാഹുവേ ഒരു തവണ എങ്കിലും പുന്നാര നബിയെ സ്വപ്നം കാണാനുള്ള തൗഫീഖ് നൽകണേ തമ്പുരാനെ ആമീൻ.
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും ഞങ്ങൾക്ക് നൽകണേ . ജീവിതത്തിലും മരണത്തിലും മരണശേഷവും ധാരാളം ബറക്കത്ത് നൽകണേ .🤲
@aseenabbasheer
@aseenabbasheer Ай бұрын
ആമീൻ
@MuneeraMuni-kt6rb
@MuneeraMuni-kt6rb Ай бұрын
Aameen Aameen ya rabbal aalameen
@sunithakoduvath4283
@sunithakoduvath4283 Ай бұрын
അൽഹംദുലില്ലാഹ് 🤲🕋ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@KhadeejaK-iu4sl
@KhadeejaK-iu4sl Ай бұрын
അടുത്ത ഹജ്ജ് ചെയ്യാൻ പോകാൻ എനിക്കും എന്റെ ഭർത്താവും ഒപ്പം പോകാൻ ദുഹാ ചെയ്യണേ
@KhadeejaK-iu4sl
@KhadeejaK-iu4sl Ай бұрын
. - ഉസ്താദെ ഒരു ലോറി നിറയെ മീൻ സൊപ്നം കണ്ട് എന്താണ് അതിന്ന് അർത്ഥ O ഉസ്താദെ
@aseez.p.k7920
@aseez.p.k7920 Ай бұрын
എന്റെ മോനെ ഹിഫ്ള്‌ പഠിക്കാൻ ആക്കിയിരിക്കുകയാണ് തടസ്സങ്ങളൊന്നും കൂടാതെ എത്രയും പെട്ടെന്ന് ഖുർആൻ മനപ്പാഠമാക്കി ഹാഫിളാകാൻ ദുആ ചെയ്യണം ഉസ്താദേ😢😢😢😢
@raihaanathm1694
@raihaanathm1694 Ай бұрын
Àആമീൻ
@afridafrii594
@afridafrii594 Ай бұрын
Aameen
@user-lc9bv5wv8g
@user-lc9bv5wv8g Ай бұрын
എന്റെ മോനെയും ചേർത്തു...... അല്ലാഹ് സ്വീകരിക്കട്ടെ..
@noushadnoua6761
@noushadnoua6761 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ എന്റെ മോനെ ഹിഫ്ളിന് ചേർത്തീട്ടുണ്ട് ദുആയിൽ എന്റെ മോനെയും ദുആയിൽ ഉൾപെടുത്തണെ ആമീൻ യാ റബ്ബൽ ആലമീൻ
@asna.a7716
@asna.a7716 Ай бұрын
Aameen
@safwaneilishsafwan1372
@safwaneilishsafwan1372 Ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ഒരുപാട് ആഗ്രഹമുണ്ട് മദീനയിൽ വെച്ച് മരിക്കാൻ.. അല്ലാഹുവേ ഭാഗ്യം നൽകണേ അല്ലാഹ് 🤲😭ദുആ ചെയ്യണേ ഉസ്താദേ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ
@juneethasalam7345
@juneethasalam7345 Ай бұрын
ആമീൻ🤲
@ajuaju8545
@ajuaju8545 Ай бұрын
ഉസ്താദിനും ക്ലാസ് കേട്ട് ചൊല്ലുന്ന എല്ലാവർക്കും അള്ളാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ❤
@aseenabbasheer
@aseenabbasheer Ай бұрын
ആമീൻ
@muhammedmeledath2203
@muhammedmeledath2203 Ай бұрын
Ameen
@dhanafathima5919
@dhanafathima5919 Ай бұрын
ആമീൻ
@riyasriyas8664
@riyasriyas8664 Ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
♥️ അല്ലാഹുവേ ഉറക്കത്തിലായാലും, ഉണർച്ചയിലായാലും നല്ല നല്ല സ്വപ്നങ്ങൾ കാണാൻ തൗഫീഖ് നൽകണേ. 🤲ആമീൻ ആമീൻ🤲♥️
@aseenabbasheer
@aseenabbasheer Ай бұрын
ആമീൻ
@noushadnoua6761
@noushadnoua6761 Ай бұрын
ആമീൻ
@mmariyammk
@mmariyammk 14 күн бұрын
Aameen
@fathimaalameen1251
@fathimaalameen1251 Ай бұрын
എല്ലാ ഖെറുകളും ന ൽ കണെശറുകളിൽ നിന്നും കാവൽ ന ൽ കണെഅല്ലാഹ്
@AsumaShukoor
@AsumaShukoor Ай бұрын
മരിയ്ക്കുന്നതിന് മുൻപ് റസൂലിനെ സ്വപ്നത്തിൽ എങ്കിലും കാണിച്ചുതരണേ അല്ലാഹ്
@user-rb2im5mu1g
@user-rb2im5mu1g Ай бұрын
എന്റെ ഭർത്താവിന് കൊടുക്കാനുള്ള കാശ് തിരികെ കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം മക്കൾ സ്വാലിഹ് എന്റെ മക്കൾ സ്വാലിഹാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@user-zh5pl5vl8n
@user-zh5pl5vl8n Ай бұрын
ഒരുപാട് ക്യാഷ് കിട്ടാനുണ്ട് ദുആ ചെയ്യാവോ
@busharalatheef3494
@busharalatheef3494 Ай бұрын
അൽഹംദുലില്ലാഹ് വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപെട്ടവരെയും ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲
@gamingforfaris2281
@gamingforfaris2281 Ай бұрын
എന്റെ മോൻ പത്താം ക്ലാസ്സിൽ രണ്ട് വിഷയം റീവലിയേഷന് കൊടുത്തു അത് A+ആവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@banijamkutty9748
@banijamkutty9748 Ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲ആഫിയത്തുള്ള, ദീര്ഗായുസ് ഉസ്താദിനും ഞങ്ങൾക്കും, ഇതിന്റെ പ്രവർത്തകർക്കും എല്ലാ കുടുംബങ്ങൾക്കും നൽകണേ റബ്ബേ 💜🤲
@MubinSha
@MubinSha Ай бұрын
ഉസ്താദേ കുടുംബത്തിൽ ഐശ്വര്യവും ബർക്കത്ത് ലഭിക്കാനും ഇഹപര വിജയത്തിനും മക്കൾ സ്വാലിഹീങ്ങളാക്കാനും ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന മക്കളാകാനും പഠനത്തിൽ പുരോഗതി ഉണ്ടാകാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ലഭിക്കാനും ആഭിയത്തുള്ള ദിർഘായുസിനും മാതാപിതാക്കൾക്കും സഹോദരനും മക്കൾക്കും എല്ലാവർക്കും ആഭിയത്തുള്ള ദീർഘായുസിനുംദുആ ചെയ്യണേ. 🤲🤲🤲🤲🤲
@rishana4027
@rishana4027 16 күн бұрын
ഉസ്താദേ മോനെ ഹിഫ്ളുൽ ഖുർആൻ ചേർത്തി, ഹൈറായ നിലയിൽ ഹാഫിളാവാനും, ഓർമ ശക്തിയും, ബുദ്ധി ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭
@CR7RIDER96
@CR7RIDER96 Ай бұрын
ആമീൻ അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ കുറച്ച് നാൾ മുൻപ് ഒരു സ്വപ്നം കണ്ടു ശരിക്കും നടക്കുന്നതയാരിന്നു രാവിലെ എഴുന്നേറ്റ് ഞാൻ കരച്ചിൽ ആയിരുന്നു എൻ്റെ വാപ്പയും ഉമ്മയും താമസിക്കുന്ന വീടിന് ചുറ്റും തീ ആളിക്കത്തുന്നു വാപ്പയും ഉമ്മയും അകത്തുണ്ട് വാപ്പ തീ കത്തു പിടിക്കുന്നത് കണ്ടിട്ട് വാപ്പയുടെ എന്തൊക്കെയോ മുതലിൻ്റെ സ്വത്തിൻ്റെ ഫയലുകൾ തപ്പുന്നു അവർക്ക് ഒരു പ്രശ്നവുമില്ല എന്ന മട്ടിൽ ഉമ്മ അടുക്കളയിൽ ബിരിയാണി ഉണ്ടാക്കിയത് എടുക്കാൻ ശ്രമിക്കുന്നു ഉമ്മക്കും ഓടി രക്ഷപ്പെടാൻ തോന്നുന്നില്ല എന്നെയും മക്കളെയും ഒരു ഫുൾ വെള്ള വസ്ത്രം ധരിച്ച നല്ല പൊക്കമുള്ള മുഖം കാണുന്നില്ല എന്നേയും മക്കളുടെയും കൈ പിടിച്ച് ഓടുന്നു ചുറ്റിനും തീ പുറകെ തീ വന്നു കൊണ്ടിരിക്കുന്നു ഞങ്ങളെ കൈ പിടിച്ച് ഈ വെള്ള വസ്ത്രം ധരിച്ച ആരോ രക്ഷപ്പെട്ടുത്തി ഓടി കൊണ്ടിരിക്കുന്നു ഹസ് ഇക്ക പിറകിൽ നിന്ന് പറയുന്നുണ്ട് നീയും മക്കളും ഓടിക്കോ വാപ്പയും ഉമ്മയും രക്ഷപ്പെടാൻ പറ്റാതെ തീ വീടിനും ചുറ്റിനും പടർന്നു കഴിഞ്ഞു ഉസ്താദെ ഞാൻ രാവിലെ മക്കളോടും ഭർത്താവിനോടും സ്വപ്നത്തെ കുറിച്ച് പറഞ്ഞ് കരയാൻ കാരണം ആരാണ് ആ വെള്ള വസ്ത്രം ധരിച്ച ആൾ ഞങ്ങളെ കൈ പിടിച്ച് ഓടിയതാരാണ്.എനിക്ക് മുഖം കാണാൻ പറ്റാത്ത സങ്കടം ഇപ്പോഴും ഉണ്ട് ഈ സ്വപ്ന വ്യാഖ്യാനം ഉസ്താദെ ഫജ്റിൽ ഒന്ന് പറയാമോ ഞാനും മക്കളും ഇക്കയും ഒത്തിരി ഇഷ്ടപ്പെടുന്ന ഉസ്താദിൻ്റെ മജ്ലിസിൽ പല തവണ ഇതേ കുറിച്ച് ചോദിക്കണം എന്ന് വിചാരിച്ചതാണ് ഉസ്താദെ ഒന്ന് പറഞ്ഞ് തരാമോ ആരായിരുന്നു ഞങ്ങളെ രക്ഷിക്കാൻ വന്നത് സ്വപ്ന വാഖ്യാനം മുഴുവനും പറഞ്ഞ് തരണേ ഉസ്താദെ
@Hotwheel772
@Hotwheel772 Ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ് ആമീൻ 🤲🤲🤲
@sulaikha8970
@sulaikha8970 Ай бұрын
ഉസ്താദേ anvare ഫജർ കുടുംബങ്ങളെ ഞങ്ങൾ വാടക വീട്ടിലാണ് ഞങ്ങൾക്ക് ഒരു വീട് കച്ചവടം ആയിട്ടുണ്ട് 5ലക്ഷം കൊടുത്തു ബാക്കി 20ലക്ഷം റെഡി ആവണം പെട്ടന്ന് റെഡി ആവാൻ ദുആ 🤲
@SinanMuhammad-wh8ev
@SinanMuhammad-wh8ev Ай бұрын
മക്കളെ പരീക്ഷ കൾ വിജയം കിട്ടാനും കടങ്ങൾ വീടാനും ഉസ്താദ് 🤲🤲ചെയ്യണേ
@rasheedamuthu3785
@rasheedamuthu3785 Ай бұрын
ഉസ്താദേ, സ്വാലിഹായ സന്താനം ഉണ്ടാകാൻ ദുആ യിൽ ഉൾപെടുത്തണേ
@BathoolS-ds8st
@BathoolS-ds8st Ай бұрын
മരണപെട്ടുപോയ ഉപ്പയുടെയും സഹോദരിയുടെയും ഖബർ ജീവിതം സന്തോഷത്തിലാവനും ഇക്കാന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ... ഉസ്താദ്
@jasnanoushad1533
@jasnanoushad1533 Ай бұрын
അൽഹംദുലില്ലാഹ് ഉംറ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Bijumon-2962
@Bijumon-2962 Ай бұрын
ഈ ക്ലാസുകൾ കൊണ്ടു ഞങ്ങൾക്ക് ഒരിക്കൽ പോലും അറിയാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിനു അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ തന്ന് അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚
@raseenaabu-ls2ex
@raseenaabu-ls2ex Ай бұрын
എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കുവാൻ വിഷമങ്ങളും മാറാനും രോഗങ്ങൾ ഷിഫയാക്കാനും ദുഹാ ചെയ്യണം ഉസ്താദ്
@ajnasajs9497
@ajnasajs9497 Ай бұрын
❤❤❤ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤❤
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അൽഹംദുലില്ലാഹ് ഹൈറായ സ്വപ്നങ്ങൾ കാണാൻ തൗഫീക്ക് ചെയ്യണേ അള്ളാ ആമീൻ
@thahirathahi7830
@thahirathahi7830 Ай бұрын
Aameen aameen aameen 🤲🏻🤲🏻🤲🏻
@user-iu1iz4oo2p
@user-iu1iz4oo2p Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@nabilaali8386
@nabilaali8386 Ай бұрын
പരലോക വിജയത്തിന്ന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ പിശാ ച് കൊണ്ടുള്ള ദുസ്വപ്ന ങ്ങളിൽ നിന്ന് കാവൽ കിട്ടുവാൻ ദുഹാ ചെയ്യണേ ഉസ്താദേ
@ayshaaboobacker5430
@ayshaaboobacker5430 Ай бұрын
ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ എപ്പോഴും ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓
@shad1571
@shad1571 Ай бұрын
എന്റെ മകൾക്കു നല്ല സമാധാന മുള്ള ജീവിതം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുന്നവരിൽ നമ്മെ എല്ലാരേയും ഉൾപ്പെടുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓
@mamukoya7947
@mamukoya7947 Ай бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@vaheedajamal9189
@vaheedajamal9189 Ай бұрын
അൽഹംദുലില്ലാഹ്. അല്ലാഹു വേ. ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസിലാ ക്കി തരണേ നാഥാ🤲🏻🤲🏻
@alhammadullilla4915
@alhammadullilla4915 Ай бұрын
നല്ല സ്വപനം കാണാൻ അള്ളാഹു വിധി തരട്ടെ ആമീൻ
@latheefashemeer7761
@latheefashemeer7761 Ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@ThayyibThayyib-jc3lp
@ThayyibThayyib-jc3lp Ай бұрын
ഉസ്താദ് അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ചെയ്യണേ കച്ചവടത്തിൽ ബർക്കത്ത് തരാൻ ദുആ ചെയ്യണം നീ യാ റബ്ബൽ ആലമീൻ
@__mhd__aflah__
@__mhd__aflah__ Ай бұрын
ഉസ്താതെ ഞാൻ ഒരു ദിവസം ഹൂറില്ലിങ്ങളെ ആകാശത്തിൽ ഉല്ല ശിക്കുന്നത് സ്വപ്നം കണ്ടു. 🤲
@safeeraahammed4538
@safeeraahammed4538 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താത് ദുഹയിൽ ഉൾപെടുത്തണേ
@zeenathtk1981
@zeenathtk1981 Ай бұрын
അൽഹംദുലില്ലാഹ് 🤲ദുആയിൽ ചേർക്കണേ ഉസ്താദേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@ummerpk5570
@ummerpk5570 Ай бұрын
അൽഹംദുലില്ലാഹ്. മരണപ്പെട്ടു പോയവരെ സ്വപ്നം കണ്ടാലുള്ള വ്യാക്ക്യാനം പറഞ്ഞു തരണം ഉസ്താദേ
@shareefashareefa7078
@shareefashareefa7078 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർത്തണേ ഉസ്താദ് 🤲🤲🤲🤲🤲
@mumthazshajeer434
@mumthazshajeer434 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@dilu5601
@dilu5601 Ай бұрын
Alhamdulillah alhamdulillah alhamdulillah
@a_m_a_n_0007
@a_m_a_n_0007 Ай бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ... മക്കളെ സ്വാലിഹീങ്ങൾ ആകാനും പഠിച്ചു ഉന്നതിയിൽ എത്താ നുംകഴിയണ റബ്ബേ.... 🤲🤲ഉസ്താദിനും കുടുംബത്തിനും ഖൈറും ബർക്കത്തും നൽകണേ അള്ളാ 🤲🤲🤲
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേഹജ്ജും ഉംറ യും സിയാറത് ചെയ്യാൻ തൗഫീഖ് നൽകണേ
@Shahanasansar-zy1uo
@Shahanasansar-zy1uo Ай бұрын
ബിസ്മില്ല 😢അൽഹംദുലില്ലാഹ് എല്ലാ ആപത്തു musibathukalil നിന്ന് കാവൽ നൽകണേ സുബ്‌ ഹാനല്ലാഹ് 😢
@shajinanaseer5821
@shajinanaseer5821 Ай бұрын
Usthad നിത്യവുമുള്ള നിങ്ങളുടെ ദുആ എന്നെയും മക്കളെ യും ഉൾപെടുത്താനെ, മക്കൾ പഠിച്ചു ദീനി ബോധമുള്ള വരക്കാനും, നല്ല ജോലി കിട്ടാനും ദുആ cheyane
@hussainmuhammedhussain9624
@hussainmuhammedhussain9624 Ай бұрын
Ella ദുആയിൽ എന്റെ കുടുംഹത്തിനെയു ഉൾപെടുത്തണേ ഉസ്താദേ
@aslammlkv2348
@aslammlkv2348 Ай бұрын
Aameen ya rabbal alameen🤲🤲
@saniyasalam9071
@saniyasalam9071 Ай бұрын
Alhamdulillah ❤
@SidhaFaisal
@SidhaFaisal Ай бұрын
Alhamdulillah alhamdulillah alhamdulillah ❤️❤️
@mohdaahilofficial
@mohdaahilofficial Ай бұрын
ഉസ്ത്താ ദെ എല്ലാ ദുആയിലും ഞങ്ങളെ ഉൾപെടുത്തണേ😢 അത്രയും പ്രയാസങ്ങൾ ഉണ്ട്
@juneethasalam7345
@juneethasalam7345 Ай бұрын
🤲 بسم لله الرحمان الرحيم 🤲 🤲امين يا رب لعالمين 🤲
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abc-vq8vy
@abc-vq8vy Ай бұрын
അസ്സലാമു അലൈക്കും ഞാൻ മൂന്നാമത്തെ പ്രസവം വേദന ഇല്ലാതെ പ്രസവിക്കുന്നത് സ്വപ്നം കണ്ടു അൽഹംദുലില്ലാഹ് എനിക്ക് വേദന ഉണ്ടായിട്ടില്ല വേദന വരാത്തതുകൊണ്ട് ഞാൻ ടെൻഷനടിച്ചിരുന്നു അനുഗ്രഹത്താൽ എനിക്ക് മൂന്ന് പ്രാവശ്യംവേദന വന്നു പോയിട്ടുള്ളൂ ഞാനിപ്പോൾ സൗദിയിലാണ് ഞാൻ മൂന്നുമാസം മുന്നേ മക്കത് സ്വപ്നം കണ്ടു തിരക്കില്ലാതെ അജു ആസ്പദങ്ങൾ മുത്തുന്നു അൽഹംദുലില്ല ഞാൻ മൂന്നാഴ്ച മുന്നേ മക്കത്ത് പോയി ഉംറ നിർവഹിച്ചു അൽഹംദുലില്ലാ സ്വപ്നം കണ്ടപോലെ ഞാൻ അജു ആസ്പദ തിരക്കില്ലാതെ മൂത്തി ബാങ്ക് കൊടുക്കുന്ന ടൈമിൽ ഞാനവിടെ നിന്നു അൽഹംദുലില്ലാഹ് സുഖമായിട്ട് മുത്തി ഞാൻ കണ്ട സ്വപ്നം വിജയിച്ചു 🤲
@haadas8833
@haadas8833 Ай бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏻
@shereefaaboobacker4025
@shereefaaboobacker4025 Ай бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@PonnuRifa
@PonnuRifa Ай бұрын
,വലിയ ഇഷ്ടമാണ് ഓരോ പ്രസംഗങ്ങളും അല്ലാഹു ഉയർച്ച നൽകട്ടെ,duayil ഉൾപെടുത്തനെ ഉസ്താദ്
@ayshabikt4414
@ayshabikt4414 Ай бұрын
الحمد لله. الحمد لله. ماشاءالله. آمين آمين يارب العالمين 🤲🤲🤲
@aminamk5122
@aminamk5122 Ай бұрын
വീടും സ്ഥലവും കിട്ടാൻ ദുഅ ച്ചെയുണം ഉസ്താദ്
@AminuVk-bj9jx
@AminuVk-bj9jx Ай бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@shihalsaudi9395
@shihalsaudi9395 Ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@bapputyap4765
@bapputyap4765 Ай бұрын
ഭർത്താവിന് സ്നേഹം കൂടാനും പ്രയാസങ്ങൾ മാറാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲😭😭😭
@user-bw2iu3xw3s
@user-bw2iu3xw3s Ай бұрын
Alhamdulillah 🤲🤲🤲
@muthumakkal.3850
@muthumakkal.3850 Ай бұрын
എൻ്റെ ഉമ്മാൻ്റെ അനിയത്തിയുടെ ഭർത്താവ് സൗദിയിൽ ജയിലിലാണ് എത്രേയും പെട്ടെന്ന് നാട്ടിലെത്താൻ ഉസ്താദ് ദുആ ചെയ്യേണം
@sajimol8071
@sajimol8071 Ай бұрын
Alhamdulillah. Alhamdulillah. Alhamdulillah
@user-pr7sk5ks1d
@user-pr7sk5ks1d Ай бұрын
Aameen
@Pessii__.485
@Pessii__.485 Ай бұрын
And. പ്രശ്നം
@zeenathck7510
@zeenathck7510 Ай бұрын
usthade🤲🤲🤲
@haleemagafoor3936
@haleemagafoor3936 Ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@mohddiyan9419
@mohddiyan9419 Ай бұрын
Alhamdulillah alhamdulillah, alhamdulillah 🤲🤲🤲
@exelairlines515
@exelairlines515 Ай бұрын
അൽഹംദുലില്ലാഹ് 🤲
@shahidamujeeb2296
@shahidamujeeb2296 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Kanmani2183
@Kanmani2183 Ай бұрын
Alhamdulillah...
@arifakabeer4264
@arifakabeer4264 Ай бұрын
Aameen🤲
@Ponnuh__319
@Ponnuh__319 Ай бұрын
അൽഹംദുലില്ലാഹ് ❤❤❤
@LailaNazar-gx2ty
@LailaNazar-gx2ty Ай бұрын
Alhamdullillah 🕋 alhamdulillah
@Laila-vo9qx
@Laila-vo9qx Ай бұрын
آمين 🤲
@jasnashareef3690
@jasnashareef3690 Ай бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲
@asharafalit6166
@asharafalit6166 Ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@alfiyas8108
@alfiyas8108 Ай бұрын
ആമീൻ ആമീൻ
@raseena1061
@raseena1061 Ай бұрын
ما شاء الله الحمد لله ഒരു പാട് അറിവുകൾ കെട്ടുന്ന ക്ലാസ് ആണ് അൽഹംദുലില്ലാഹ്
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen
@namamedia1051
@namamedia1051 Ай бұрын
Aameen
@safasulaikha4028
@safasulaikha4028 Ай бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🕋🕋🕋
@sajinasajeev1213
@sajinasajeev1213 Ай бұрын
الحمد لله ماشاء اللّه الحمد لله۔۔ ഖൽബ് ശുദ്ധീയാവാ൯ ദുആ ചെയ്യണേ ഉസ്താദ്
@safeervkd8358
@safeervkd8358 Ай бұрын
Ameenameenyarabalalameen❤❤❤❤
@aseenabbasheer
@aseenabbasheer Ай бұрын
അൽഹംദുലില്ലാഹ്. ദുഃ ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2 МЛН