ഇന്ന് മുഹറം 6 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 6 rav

  Рет қаралды 61,442

THANZEEL MEDIA LIVE

THANZEEL MEDIA LIVE

29 күн бұрын

ഇന്ന് മുഹറം 6 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 6 rav
ഇന്ന് മുഹറം 6 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 6 rav
മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് മുഹറം 6 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 6 rav
ഇന്ന് മുഹറം 6 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 6 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Muharram day magrib
muharam 6
മുഹറം 6 രാവ്
മുഹറം 6 ആം ദിനം
Muharram
muharam
muharam 6 rav
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
muharam dua
muharam 2023
muharam Swalath
muharam Dhikr
മുഹറം
മുഹറം 2024
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 354
@sulaikhavp7047
@sulaikhavp7047 27 күн бұрын
മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ,🤲🤲🤲
@__sahlxx__3227
@__sahlxx__3227 27 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകാൻ മക്കൾ സ്വാലിഹാക്കാനും 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 27 күн бұрын
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ പൊറുത്തു തരണേ.. തിന്മകൾ കരിച്ചു കളയണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിക്കണേ പടച്ചവനേ.. ആമീൻ യാ റബ്ബൽ ആലമീൻ..
@user-rn4uy9ww8m
@user-rn4uy9ww8m 27 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 27 күн бұрын
പരിശുദ്ധമാസത്തിന്റെ പോരിശയേറിയ സമയത്ത് ഉസ്താദ് ചെയ്യുന്ന എല്ലാ ദുആയിലും ഞങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. നമ്മുടെ ദുആകൾക്കെല്ലാം ഇജാബത്ത് നൽകണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും മുഴുവൻ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 27 күн бұрын
ആമീൻ🤲
@ayshaaboobacker5430
@ayshaaboobacker5430 27 күн бұрын
മരിക്കുന്ന സമയത്ത് കലിമ ചൊല്ലി മൗതആവആൻ ദുആചെയ്യണേ ഉസ്താദേ
@Fathima-ff7bx
@Fathima-ff7bx 27 күн бұрын
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@zeenathvp1340
@zeenathvp1340 27 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഞങ്ങളുടെ പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓
@nafiyafarsa5705
@nafiyafarsa5705 27 күн бұрын
അള്ളാഹുവേ ഞങ്ങളുടെ ഞങ്ങൾ ഈ ചിലവഴിക്കുന്ന സമയം വെറുതയാക്കല്ലെ അള്ളാ ഒരോ ദിക്റുകളും സീകരിക്കണെ അള്ളാ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 27 күн бұрын
മഗ്‌രിബോഡടുക്കുന്ന ഈ പുണ്യ വഖ്‌ത്തിൽ ഞങ്ങളുടെ ദിക്ർ സ്വലാത്തുകൾ സ്വീകരിക്കണേ നാഥാ 🤲🤲🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@Mujeeb-tf6vx
@Mujeeb-tf6vx 26 күн бұрын
✨✨✨✨✨✨
@mohdsajad849
@mohdsajad849 27 күн бұрын
അൽ ഹംദുലില്ലാഹ് അള്ളാഹുവെ മഗ് രി ബോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്ർ സലാത്തുകൾ എല്ലാം നീ സീ ക രി ച്ചു അനുഗ്രഹിക്കണെ അള്ളാ❤❤
@jameelahassan5408
@jameelahassan5408 27 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധ മുഹറം മാസത്തിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ മജിലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അള്ളാഹ് ഹാസ്വിലാക്കി തരട്ടെ. വിഷമങ്ങളും പ്രയാസങ്ങളും നമ്മളിൽ നിന്ന് അള്ളാഹ് നീക്കി തരട്ടെ.. അസുഖം കൊണ്ട് വിഷമിക്കുന്നവർക്ക് കാമിലായ ഷിഫ നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@ayshanishatha5323
@ayshanishatha5323 27 күн бұрын
Aameen Aameen yarabalhalameen
@AmsiShajahan
@AmsiShajahan 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ പുണ്യമായ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഈമജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 27 күн бұрын
ഉസ്താദേ എന്നെയും എന്റെ കുടുംബത്തിനെയും ദുആ യിൽ ഉൾപെടുത്തണേ🤲🤲🤲
@vaheedajamal9189
@vaheedajamal9189 27 күн бұрын
ഉസ്താദിന്റെ വിലപ്പെട്ടദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ ഉസ്താദ്
@user-ed2qv3hw2w
@user-ed2qv3hw2w 27 күн бұрын
എൻ്റെ മോളെ വിവാഹം ഹൈ റായ രീതിയിൽ നടക്കാനും എല്ലാ ബുദ്ധിമുട്ട് പ്രയാസവും മാറാനും മരിക്കുന്ന സമയം ഈ മാൻ സലാമത്താവാനും എല്ലവരും ദുആ ചെയ്യണേ.ഈ സഭസ്സിൻ്റെ ഹക്ക് ജാഅ ബറകത്തിന്നൽ
@fathimamiyya3698
@fathimamiyya3698 27 күн бұрын
ഏന്റെ ഭർത്താവ് വിന്റെയുംമകന്റെയും കടം വിടാനും മകന്റെ വിസ ശരിയാവാനും ദുഹാ ചെയ്യണം ഉസ്താദ് തെ ആമിൻ യാറബ്ബൽ ലാമിൻ
@havvaumma4564
@havvaumma4564 27 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@user-gh6sg5vg2n
@user-gh6sg5vg2n 27 күн бұрын
മക്കളുടെ സ്വഭാവം നന്നാവാൻ duacheyyanam usthathe ameen
@rasiyarasak7407
@rasiyarasak7407 27 күн бұрын
ഞങ്ങളുടെ മജ്ലിസ് സ്വീകരിക്കണേ അല്ലാഹ്' ഞങ്ങളുടെ പാപങ്ങളെല്ലാം പെറുത്ത് തരണേ നാഥാ. ഇതുപോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് ഉസ്താദിൻ്റെ ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ
@sunithakoduvath4283
@sunithakoduvath4283 27 күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മുഹറം മാസം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
@bushratp5268
@bushratp5268 27 күн бұрын
Aameen
@user-rn4uy9ww8m
@user-rn4uy9ww8m 27 күн бұрын
ആമീൻ 🤲🤲🤲
@afeefakk-wk5mb
@afeefakk-wk5mb 27 күн бұрын
Mnu v en
@FasnaMk-zs6sg
@FasnaMk-zs6sg 27 күн бұрын
Aameen
@nowfiyanizamudheen2366
@nowfiyanizamudheen2366 27 күн бұрын
Aameen
@ayishashamla5805
@ayishashamla5805 27 күн бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തിന് ഉൾപ്പെടുത്തണം ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യുമാറാകട്ടെ 🤲🤲🤲
@juneethasalam7345
@juneethasalam7345 27 күн бұрын
ആമീൻ🤲
@jaleelaca8004
@jaleelaca8004 27 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-so6ye9fw6d
@user-so6ye9fw6d 27 күн бұрын
എല്ലാ രോഗങ്ങൾ മാറാൻ ദുആചെയണംഉസ്താദേ
@jasminnizar6670
@jasminnizar6670 27 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲
@NafeesaMesthri
@NafeesaMesthri 27 күн бұрын
Alhamdulillah, duailcharkanausthad🤲🤲🤲
@jasminnizar6670
@jasminnizar6670 27 күн бұрын
ഈ വിശിഷ്ഠ ദിനം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-ow2iw9il8d
@user-ow2iw9il8d 27 күн бұрын
അൽഹംദുലില്ലാഹ്.... സ്വീകരിക്കണേ അല്ലാഹ്.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@homeyoutube544
@homeyoutube544 27 күн бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ ദിക്റുകൾ സലാത്തുകൾ എല്ലാം സിഗരികണേയ് നാഥാ കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം സലാമതക്കി തരണേ ഉസ്താതിന്റെ വില പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲
@Vallikkappatta
@Vallikkappatta 27 күн бұрын
റാഹത്തുള്ള ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 27 күн бұрын
അൽപം ഭംഗില്ലാഹ്🤲 ദുആയിൽ ഉൾപ്പെടുത്തണെ ഉസ്തദേ🤲🕋🤲
@aminap7516
@aminap7516 27 күн бұрын
എന്റെ രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദ്
@ayshaaboobacker5430
@ayshaaboobacker5430 27 күн бұрын
എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ
@Muhammed-hz4mq
@Muhammed-hz4mq 27 күн бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും 🤲🏻🤲🏻
@hajjibikk5181
@hajjibikk5181 27 күн бұрын
എന്റെ മക്കളുടെ കല്യാണം ഹയറായ നിലയിൽ കഴിയാനും നമുക്ക് ഹയർ ഒരു വീടുണ്ടാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം വീട്ടിൽ എല്ലാ വിഷമങ്ങളും മാ ബുദ്ധിമുട്ടുകളും മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാ മജ്ലിസിലും നമ്മളെ ഓർക്കണം ഉസ്താദിന്റെ മജ്ലിസ് എല്ലാം ഞങ്ങൾ കേൾക്കുന്നതാണ
@sulaikhavp7047
@sulaikhavp7047 27 күн бұрын
കടങ്ങളും വീടാനും മകളുടെ വിവാഹം ശെരിയാകാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@farhana2682
@farhana2682 27 күн бұрын
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@banumol-ib9yv
@banumol-ib9yv 27 күн бұрын
ദുആയിൽ ഉൾപെടുത്തണേ udthade🤲🏻🤲🏻🤲🏻
@muhammadshafi8443
@muhammadshafi8443 27 күн бұрын
അൽഹംദുലില്ലാഹ് ഇമാസത്തിന്റെ ബർകത്കൊണ്ട് മഗ്‌രിബ്ന്റെ സമയത് ഞങളുടെ ഹമലുകൾ സീകരിക്കണേ കബ്ബുൽ ചെയ്യണേ അല്ലാഹ്
@AslamAslu-pq1hz
@AslamAslu-pq1hz 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാതെറ്റ് കുറ്റങ്ങൾ എല്ലാം മുഹറ മാസത്തിന്റെ ബർകത് കൊണ്ട് പൊറുത്തു മാപ്പ് നൽകണം റബ്ബേ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🤲🤲🤲🤲
@shihalsaudi9395
@shihalsaudi9395 27 күн бұрын
അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേ
@suharariya
@suharariya 27 күн бұрын
മുറാദുകൾ ആസിലാവാൻ ദുആഹ്ചെയണഠ ഉസ്താദ് വീട് ആവാൻ ദുഹാചയണഠ 🤲🤲🤲
@banijamkutty9748
@banijamkutty9748 27 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ സമയത്തെ ഞങ്ങളുടെ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲
@Amina-ns5gi
@Amina-ns5gi 27 күн бұрын
പ്രയാസങ്ങൾ നീങ്ങി samadanam നൽകണേ. അല്ലാഹ്
@safiyamanaf9050
@safiyamanaf9050 27 күн бұрын
ദുആ ചെയ്യണം ഉസ്താദേ കടങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ മാറാൻ
@attabipandari1675
@attabipandari1675 27 күн бұрын
അൽ ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🕋🤲യാ അല്ലാഹ് ഖ ബുൽ ചെയ്യണെആമിൽ
@sajahrahman5288
@sajahrahman5288 27 күн бұрын
മുറാദുകൾ ഹാ സിലാവാൻ ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേ
@roshnasavad930
@roshnasavad930 27 күн бұрын
ഉസ്താദേ എന്റെ മൂക്ക് പരീക്ഷ എഴുതിയിട്ട് നാല് മാർക്കിനു പോയി റീവാലുവേഷൻ കൊടുക്കുന്നുണ്ട് ദുആ ചെയ്യണം കിട്ടാൻ വേണ്ടി 🤲🤲
@ashrafkuvakkattummal6886
@ashrafkuvakkattummal6886 27 күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@homeyoutube544
@homeyoutube544 27 күн бұрын
മോന്റെ ജോലിയിൽ ബർകത് കൊടുക്കാൻ ദുആ ചെയ്യണേ കൊച്ചു മോൾടെ ഡിഗ്രി exam nadakuka anu nalla markodukudi pasakan ustha dua chayanam 🤲🤲🤲
@Shahanasansar-zy1uo
@Shahanasansar-zy1uo 27 күн бұрын
Bismillah alhamdulillah 🤲🤲🤲🤲🤲 Mathapithakkalk afiyathulla dirghayussinum Rahathulla jivithathinum thoufeeque nalkane njangalkum Ella mughmineegalkum thoufeeque Subhanaya ALLAH duayilulpetuthane vaikathe umra cheyyan thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH Ameen ameen yarabalalameen 🤲🤲🤲🤲🤲🤲🤲🤲🤲
@nadeerasalim3463
@nadeerasalim3463 27 күн бұрын
ഇൻഷാ അല്ലാഹ്🤲🤲🤲🤲🌾🌾💕❤️❤️❤️
@shahanazt4019
@shahanazt4019 27 күн бұрын
Alhamdulillah, alhamdulillah, alhamdulillah
@shejeenasheji1870
@shejeenasheji1870 27 күн бұрын
അൽഹംദുലില്ലാഹ് ✨❤️🤲🤲🤲
@thasnifaisal491
@thasnifaisal491 27 күн бұрын
ഹലാലായ ഉദ്ദേശം പൂർത്തീകരിക്കാൻ വേണ്ടി ദുഅഃ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@thasnifaisal491
@thasnifaisal491 27 күн бұрын
Alhamdulillah
@nabeesanabeesa6650
@nabeesanabeesa6650 27 күн бұрын
🕋 الحمدللہ 🕋 الحمدللہ 🕋 الحمدللہ 🕋
@jameelahassan5408
@jameelahassan5408 27 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@noushadkhan1580
@noushadkhan1580 27 күн бұрын
ഉസ്താദേ കടം തീരാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@shaymauk
@shaymauk 27 күн бұрын
ഉസ്താദ് തു ആ ഇൽ ഉത്പാടുത്തനെ 🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 27 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲YaAllah ya Allah YaAllaah 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲
@suneerayakoob4588
@suneerayakoob4588 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@saphiyaabu1007
@saphiyaabu1007 27 күн бұрын
Aameen Ya Rabbal aalameen
@muthuMK-tw6th
@muthuMK-tw6th 27 күн бұрын
ഒരു വിട് ഉണ്ടാവാൻ മക്കൾ നന്നാവാൻ ഭർത്താവ് നന്നാവാൻ ദുഹാഹ് ജയുക
@Fathima-ff7bx
@Fathima-ff7bx 27 күн бұрын
Aameen ya rabbal Alameen 🤲
@safiapareeth
@safiapareeth 27 күн бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@safiyamohammed382
@safiyamohammed382 27 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah ameen 😢
@ramlushamsu4210
@ramlushamsu4210 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. കോടാനുകോടി അനുഗ്രഹങ്ങൾ തന്ന അള്ളാഹുവേ എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്.. കൂടുതൽ വിശാലമാക്കി നൽകുകയും ചെയ്യണേ അള്ളാഹ് ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@user-zy2rz5cs3l
@user-zy2rz5cs3l 27 күн бұрын
,aameen
@althafrahman6234
@althafrahman6234 27 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️
@motocaster1825
@motocaster1825 27 күн бұрын
ദുവായീൽഉൽെപടുതതണേ
@AaminaAami-xb1yp
@AaminaAami-xb1yp 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ വെള്ളിയാഴ്ചയുടെ എല്ല പോരിശ യും ഞങ്ങൾക്ക് നീ തരണേ അള്ളാ എല്ലാ തെറ്റുകുറ്റങ്ങളും ഞങ്ങൾക്ക് പൊറുത്തു തരണേ നാഥാ
@naseemashamsudeen5878
@naseemashamsudeen5878 27 күн бұрын
Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲
@ameerameer8704
@ameerameer8704 27 күн бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻
@RajilaBeevi-ny3qj
@RajilaBeevi-ny3qj 27 күн бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെനി സ്വികരിക്കേണ്ണമെതഅല്ലാഹുവെയ്
@user-iu1iz4oo2p
@user-iu1iz4oo2p 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@rajlakader7514
@rajlakader7514 27 күн бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ചേർക്കണേ ഉസ്താദേ🤲🏻🤲🏻🕋
@sabithmuhammed2407
@sabithmuhammed2407 27 күн бұрын
UsthadeDuayilUlpedthane🤲🏻🤲🏻🤲🏻🤲🏻🤲🏻
@Ameen-7
@Ameen-7 27 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@ramlatmtm6772
@ramlatmtm6772 27 күн бұрын
'എൻ്റെ ഭർത്താവിെൻ്റെ അസുഖം വേഗം മാറാൻദുഹായിൽ ഉൾപ്പെടുതണെ ഉസ്താതെ
@CARLUXXEMINIAUTOMOTIVE
@CARLUXXEMINIAUTOMOTIVE 27 күн бұрын
ദു ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@asharani4904
@asharani4904 27 күн бұрын
Alhamdulillah Ameen 🤲🏻
@juneethasalam7345
@juneethasalam7345 27 күн бұрын
'🩷🩷🩷 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹ അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🩷🩷🩷
@moideenktmenayil7366
@moideenktmenayil7366 27 күн бұрын
alhumdulillah Ee muharamasthile Choollunna diker allahusikarikumarakatay aameen aameen aameen yarabbale aalameen
@siyashamil-vj2ny
@siyashamil-vj2ny 27 күн бұрын
Duhayil njangaleyum kudimbatheyum ullpeduthanne usthaathe,🤲🏻
@abdulrahoofrahoo6847
@abdulrahoofrahoo6847 27 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲😭😭😭♥️♥️♥️
@safiyaa2559
@safiyaa2559 27 күн бұрын
അൽഹംദുലില്ലാഹ്
@hafsarahmman8173
@hafsarahmman8173 27 күн бұрын
Aameen aameen Yarabbel Aalameen 🤲🤲🤲
@AneenShahid
@AneenShahid 27 күн бұрын
എന്റെ ഉമ്മാന്റെ രോഗം മാറാൻ ദുഹാ ചെയ്യണം 🤲🏻
@shahinaashraf5229
@shahinaashraf5229 27 күн бұрын
Alhumdulillah 🤲🏻
@zainabarasheedmanthiyil565
@zainabarasheedmanthiyil565 27 күн бұрын
Aameen Aameen ya rabbal aalameen
@gamerjunior5340
@gamerjunior5340 27 күн бұрын
Alhamdhulillah
@RumiAmeen-tw4gt
@RumiAmeen-tw4gt 27 күн бұрын
Aameen🤲
@nasila.mnasila4544
@nasila.mnasila4544 27 күн бұрын
Aameen 🤲
@adnanzeena1333
@adnanzeena1333 27 күн бұрын
Alhamdulillah nalla muradukal hasilakki tharane allah ameen
@safiyabeegom7062
@safiyabeegom7062 27 күн бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@androidkamaru9040
@androidkamaru9040 27 күн бұрын
Ella prayasangalum mattittarane Allah
@rasheebar1581
@rasheebar1581 27 күн бұрын
Aameen 🤲🤲🤲
@safasulaikha4028
@safasulaikha4028 26 күн бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@sajidsabith1064
@sajidsabith1064 27 күн бұрын
Aameen Aameen yarabbal alameen
@sitharakareem8632
@sitharakareem8632 27 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nazimuddeena6348
@nazimuddeena6348 27 күн бұрын
Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-gn6of5ge3h
@user-gn6of5ge3h 27 күн бұрын
Alhamdullilah mashallah Aameen Yarabbal Aalameen 🤲🤲🤲🤲🤲💕
@shreefasharaf3035
@shreefasharaf3035 27 күн бұрын
Alhamdulillah alhamdulillah alhamdulillah subhanallah Alhamdulillah lailahaillallah. Allahu akbar 🤲🤲🤲
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 19 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 34 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 19 МЛН