ദുല്‍ഹിജ്ജയുടെ ഈ പുണ്യ ദിനങ്ങളില്‍ 200 തവണ ചൊല്ലേണ്ട സൂറത്തുല്‍ ഇഖ്‌ലാസ് കൂടെ ചൊല്ലി ദുആ ചെയ്യാം.!

  Рет қаралды 12,670

THANZEEL MEDIA LIVE

THANZEEL MEDIA LIVE

2 ай бұрын

പവിത്രമായ ദുല്‍ഹിജ്ജയുടെ ആദ്യ ദിനങ്ങളില്‍ 200 തവണ ചൊല്ലേണ്ട സൂറത്തുല്‍ ഇഖ്‌ലാസ്
ഉസ്‌താദിനൊപ്പം വളരെ എളുപ്പം ചൊല്ലി ദുആ ചെയ്യാം.!
surah ikhlas
surah ihlas
surah iklas
surah iqlas
kulhuvallahu ahad

Пікірлер: 72
@Shefnafathima-xz3xt
@Shefnafathima-xz3xt 2 ай бұрын
പരിശുദ്ധമായ ഈ സുറത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുവിന്റെ രക്ഷയും കാവലും എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ
@muhammadshafi8443
@muhammadshafi8443 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲ആക്കിബത് നന്നാവന്നേ അള്ളാഹു ന്റെ പൊറുത്തത്തിലായി ജിവിക്കാൻതൗഫീഖ് നൽകണേ
@juneethasalam7345
@juneethasalam7345 2 ай бұрын
🤲🕋 അല്ലാഹുവേ ഖബൂൽ ചെയ്യണേ ഞങ്ങളെ വിജയത്തിലെത്തിക്കണേ'അല്ലാഹുവിൻ്റെ ഇഷ്ടം നേടാൻ ഭാഗ്യം നൽകണേ🕋🤲
@Khamaroli
@Khamaroli 2 ай бұрын
Dua ചെയ്യണേ ഉസ്താദ് 😢🤲🤲🤲 അസുഖങ്ങൾ ഉണ്ട് നോമ്പ് എടുക്കുന്നും ഉണ്ട് ഒരസുഖവും നോമ്പിന് തടസ്സം ആവാതെ വേഗം തന്നെ ശിഫയായി കിട്ടാൻ ദുആയില് ചേർക്കണേ 🤲
@NajmunnisatpUsman
@NajmunnisatpUsman 2 ай бұрын
ദുഃആ ചെയ്യണേ ഉസ്താദ്
@napzzz316
@napzzz316 2 ай бұрын
മക്കൾക്ക് ആരോഗ്യത്തോടെയും അഫിയത്തോടെയുമുള്ള ദീർഗ്ഗായുണ്ടാവാൻ പ്രാർത്ഥിക്കണെ ഉസ്താദേ
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 യാ അള്ളാഹ് 🤲🤲 ഞങ്ങളുടെ ഉസ്താദിന്റെ ♥️ കൂടെ ചൊല്ലിയ പരിശുദ്ധ ഖുർആന്റെ മുഴുവൻ കൂലിയും ഞങ്ങളുടെ മരണപ്പെട്ട പ്രിയപെട്ടവരുടെ കബറിലേക്ക് എ ത്തിക്കണേ അള്ളാഹ് 🤲🤲 അവരുടെ പാവങ്ങൾ എല്ലാം പൊറുത്തു മാപ്പാക്കണേ റഹുമാനെ 🤲🤲 കബർ വിശാല മാക്കണേ റബ്ബേ 🤲🤲 സ്വർഗ പൂന്തോപ്പാക്കണേ അള്ളാഹ് 🤲🤲 നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടനെ അള്ളാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ ഞങ്ങൾ ഉസ്താദിന്റെ ❤️ കൂടെ ചൊല്ലിയ 🕋പരിശുദ്ധ ഖുർആനിന്റെ 🕋 ഫളില് കൊണ്ട് 🤲🤲 നീ തന്ന നിഅമത്തു കളിലെല്ലാം ബറക്കത്ത് നിറച്ച് തന്ന്‌ ഇനി വരുന്ന തലമുറകൾക്കും ഉപകാരപ്പെടുത്തി തരണേ അള്ളാഹ് 🤲🤲 മക്കളെ പഠനത്തിലും ആയുസ്സിലും ബറക്കത്ത് തരണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@ramlushamsu4210
@ramlushamsu4210 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ummurayhana2692
@ummurayhana2692 2 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🕋🤲🤲
@jasminnizar6670
@jasminnizar6670 2 ай бұрын
🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋 Indeed Allah is hearing and knowing all🕋🤲
@havvaumma4564
@havvaumma4564 2 ай бұрын
അൽഹംദുലില്ലാ ദുആ ചെയ്യണം ഉസ്താദ് കടങ്ങളെല്ലാം വിടാൻ
@fathimamaruvayil4356
@fathimamaruvayil4356 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചെയ്യുന്ന കർമങ്ങളെല്ലാം നല്ല അമലുകളായി സ്വീകരിക്കണേ നാഥാ 🤲🤲🤲
@user-ns4hy1lv6b
@user-ns4hy1lv6b 2 ай бұрын
ഭർത്താവിനും മോനും ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ
@ahammednaseema786
@ahammednaseema786 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻 ഉസ്തിന്റ ദുആയിൽ എന്റെ ബുദ്ധിമുട്ട് ഉൾപെടുത്തണേ 🤲🏻🤲🏻
@user-ns4hy1lv6b
@user-ns4hy1lv6b 2 ай бұрын
മോളുടെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താതെ
@napzzz316
@napzzz316 2 ай бұрын
മരിച്ചു പോയ മകന് വേണ്ടി പ്രാർത്ഥിക്കണെ ഉസ്താദേ
@sulaikhamannoor6961
@sulaikhamannoor6961 2 ай бұрын
എൻ്റെ മോൻ എവിടെ പോയി പണിയെടുത്താലും വിജയിക്കുന്നില്ലാ അടുത്ത ദിവസം സലാല പോകുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണേ
@AmsiShajahan
@AmsiShajahan Ай бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻
@shamnachikku9334
@shamnachikku9334 2 ай бұрын
ഉസ്താദ് എന്റെ മോൾ സിഎം എ എക്സാം ആണ് നാളെ പാസ്സ് ആവാൻ ഉസ്താദ് പ്ര ത്യ ഗം ദുഹാ യിൽ ഉ ൾ പ്പ ടു തണം 🤲🏻🤲🏻🤲🏻🤲🏻
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@ramlathrk3635
@ramlathrk3635 2 ай бұрын
എൻ്റെ മകൻ പോയിട്ട് ഇതുവരെ ജോലി ഒന്നും ഷെറിയായിട്ടില്ല ഒരു പാട് കടം ആയിട്ടാണ് പോയിട്ടുള്ളത് 32 വയസ്സായി വിവാഹവും നടന്നിട്ടില്ല പെട്ടെന്ന് ജോലി ശെരി യാവാൻ വേണ്ടിയും ഹൈരായ വിവാഹം കഴിക്കാൻ വേണ്ടിയും പ്രത്യേകം ദുവാ ചെയ്യണം ഉസ്താദ്
@mumthazashraf6716
@mumthazashraf6716 2 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.... 🤲🏻🤲🏻🤲🏻😢
@Ijas-lb7rg
@Ijas-lb7rg 2 ай бұрын
അൽഹംദുലില്ലാഹ് 🤲മനസ്സിലെ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@safiyaabdurahuman
@safiyaabdurahuman 2 ай бұрын
ഉസ്താദിന്റെ. ദുആയിൽ. ഈപപിയെയും. ഉൾപെടുത്താൻ.
@kadeejam5996
@kadeejam5996 2 ай бұрын
Alhamdulillah Ella duayilum ulpeduthane
@attabipandari1675
@attabipandari1675 2 ай бұрын
Alhamdulillahi 🕋 യാ അല്ലാഹ് qabool chayane am een,,🤲🕋
@aminarahiman1445
@aminarahiman1445 2 ай бұрын
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
@LailaNazar-gx2ty
@LailaNazar-gx2ty 2 ай бұрын
🕋 Alhamdullillah 🕋 alhamdulillah 🤲 alhamdulillah 🤲🕋🕋🕋 alhamdulillah 🕋 alhamdulillah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@kadeejam5996
@kadeejam5996 2 ай бұрын
Adutha varsham hajjini pogan Dua cheyyane usthade
@Salim-hv9dk
@Salim-hv9dk 2 ай бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@NaseeraCH-ii6fj
@NaseeraCH-ii6fj 2 ай бұрын
Alhamdulillah. Vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade.aameen aameen yaarabbal aalameen...::;
@shameemasajeer5130
@shameemasajeer5130 2 ай бұрын
Duayil ulpeduthane usthade
@Jassimmon
@Jassimmon 2 ай бұрын
അൽഹംദുലില്ലാഹ് 🌹എന്റെ മോന്റെ കല്യാണം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണേ
@fazeelaffazeelaf4026
@fazeelaffazeelaf4026 2 ай бұрын
Alhamdulillah 🤲
@zareenazari2064
@zareenazari2064 2 ай бұрын
Alhamdulillah Ente ponnumonte qabar jeevitham santhoshatthilavan Dua cheyyane usthade 😢
@ShareefPp-cb6yw
@ShareefPp-cb6yw 2 ай бұрын
ഒരുപാട് കടമുണ്ട് ഉസ്താദ് ദുആ ചെയ്യണം
@nabeesanabeesa6650
@nabeesanabeesa6650 2 ай бұрын
Alhamdullilah 🤲🤲🤲
@bushrabushra7690
@bushrabushra7690 2 ай бұрын
Alhamdulillah
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢
@shahinahashim3892
@shahinahashim3892 2 ай бұрын
അൽഹംദുലില്ലാഹ്
@ReshiyabiLukman
@ReshiyabiLukman 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@juneethasalam7345
@juneethasalam7345 2 ай бұрын
صل على محمد صلى الله عليه وسلم 🕋🤲🤲
@LailaNazar-gx2ty
@LailaNazar-gx2ty 2 ай бұрын
Àmeen ameen ameen summa ameen 🤲🤲🤲🕋🤲🤲🤲🤲🤲 ameen ameen ameen ameen
@nabeesanabeesa9108
@nabeesanabeesa9108 2 ай бұрын
اللهم امين يارب العالمين
@juneethasalam7345
@juneethasalam7345 2 ай бұрын
امين يا رب لعالمين 🤲🤲
@jasnajasna7419
@jasnajasna7419 2 ай бұрын
Mansile murad hasilavan duha cheyane usthade 🤲
@aminarahiman1445
@aminarahiman1445 2 ай бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@nazimuddeena6348
@nazimuddeena6348 2 ай бұрын
Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@hibafathimab.m6651
@hibafathimab.m6651 2 ай бұрын
Duha cheyyanam usthade aameen
@jamshiss9047
@jamshiss9047 2 ай бұрын
Al hamdhu lillaah🤲
@LailaNazar-gx2ty
@LailaNazar-gx2ty Ай бұрын
Àmeen ameen ameen summa 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@thahiraabdulla4006
@thahiraabdulla4006 2 ай бұрын
200ഓതി അൽഹംദുലില്ലാഹ് 🤲
@FasnaMk-zs6sg
@FasnaMk-zs6sg 2 ай бұрын
Alhamdhulillah
@ayshabikt4414
@ayshabikt4414 2 ай бұрын
Alhamdulillah ❤
@AnsifAnsifp-ss8vn
@AnsifAnsifp-ss8vn 2 ай бұрын
ദു ആ ചെയ്യണേ
@Suhara-zg9tu
@Suhara-zg9tu 2 ай бұрын
Alhamduillha
@sulaikhamundodan4759
@sulaikhamundodan4759 2 ай бұрын
Yella duaayilum yenneyum kudumbatheyum ulpeduthanam usthad
@shabina1711
@shabina1711 2 ай бұрын
Duayil ulpeduthana
@nadeerasalim3463
@nadeerasalim3463 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🌾🤲🌾🌾🌾🌾🤲🤲🤲
@LailaNazar-gx2ty
@LailaNazar-gx2ty 2 ай бұрын
Alhandulillah 🕋🕋🤲🕋
@ashikshik7092
@ashikshik7092 2 ай бұрын
Ente vappa oru preshnathil kidakukayanu nattil veran dua cheyane😢
@mariyamolv5376
@mariyamolv5376 2 ай бұрын
Halkibath nannavum, kadam verdanym, makan swalihaya inaye labhikkan dua cheyyane usthade
@zeenathunaise842
@zeenathunaise842 2 ай бұрын
Visa shariyakan dua cheyyane
@user-ls9wl3th1q
@user-ls9wl3th1q 2 ай бұрын
🤲🤲
@user-xd1bz7xx1i
@user-xd1bz7xx1i 2 ай бұрын
🤲🤲🤲
@UmmuKulsu-hf9ch
@UmmuKulsu-hf9ch 2 ай бұрын
🤲🤲🤲🤲
@shajahana89
@shajahana89 2 ай бұрын
Ente monu pg ke admission kittan dua cheyyane usthad
@user-bj2xt7mj2b
@user-bj2xt7mj2b Ай бұрын
Kudumbatin vendi dua cheyanam usthate ❤❤❤🎉🎉🎉
@AyshabiAba-rz7fw
@AyshabiAba-rz7fw 2 ай бұрын
അൽഹംദുലില്ലാഹ്
@balkeesvk4575
@balkeesvk4575 2 ай бұрын
Alhamdulillah
@hameedcm8564
@hameedcm8564 2 ай бұрын
അൽഹംദുലില്ലാഹ്
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН