No video

Thattekkad Bird Sanctuary | Dream birding destination | Birdwatching | Sony a6700 review | Feb 2024

  Рет қаралды 3,084

Drive into Nature with Joy

Drive into Nature with Joy

Күн бұрын

നിങ്ങളുടെ support ആണ് ഇതുപോലെയുള്ള വീഡിയോകള്‍ ഇനിയും ചെയ്യാനുള്ള പ്രചോദനം. അതുകൊണ്ട് വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുമല്ലോ അല്ലേ
കേരളത്തിൽ 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ അഥവാ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌.
The Thattekkad Bird Sanctuary, covering an area of barely 25 km, and located about 12 km from Kothamangalam (Kerala state, India), was the first bird sanctuary in Kerala. Salim Ali, one of the best-known ornithologists, described this sanctuary as the richest bird habitat in peninsular India. Thattekkad literally means flat forest, and the region is an evergreen low-land forest located between the branches of the Periyar River, the longest river in Kerala.
#bangalorevlogs #kerala #keralabirding #thattekad #keralatourism #vlogger #dreamdestinations #birders #birder #birdsnest #vlog #vlogging #keralavlogger #keralavlog #wildlife #wildlifephotography #wildlifefilm #birds #birdslover #birdslover #canon #canonphotography #canonr7 #canon#capturedoncanon #earthcapture #natgeo #natgeoindia #woodpecker #strabopixelclub #niffeature #birdphotographersofindia #best_bird_photography #indianwildography #birdphotographyindia #indian_forest_official #indian_wildlifes #wildlifephotographer #birdphotography #indianbirdsociety #wildlifekaptured #best_birds_of_world #birdbrilliance #natgeohr #wildlifephotography #best_bird_planet #indianwildlife_century #bbc #bbcearth #outdoors #jungle #youtubevideo #youtubevideos #birdslover #4k #4kstatus

Пікірлер: 21
@gopinathankp5749
@gopinathankp5749 11 күн бұрын
SuperBirds.
@driveintonaturewithjoy
@driveintonaturewithjoy 11 күн бұрын
@@gopinathankp5749 glad you liked 😊
@abdulsalim4350
@abdulsalim4350 4 ай бұрын
മനസ്സിന് കുളിർമയ്കുന്ന ഒരു നല്ല വീഡിയോ❤❤❤
@driveintonaturewithjoy
@driveintonaturewithjoy 4 ай бұрын
😊 glad you liked 😊
@user-wt9zv5ey4j
@user-wt9zv5ey4j 5 ай бұрын
Beautiful place❤
@driveintonaturewithjoy
@driveintonaturewithjoy 5 ай бұрын
yes it is. more beautiful places are there nearby
@abhishek___abhilash
@abhishek___abhilash 6 ай бұрын
Nice visuals & presentation ❤ Audio kurachoode set aakane 🙌🏻
@driveintonaturewithjoy
@driveintonaturewithjoy 6 ай бұрын
thanks, bro. athee voice kurach issues onde, next time onwards better aakan try cheythondirkya
@dondevis6303
@dondevis6303 6 ай бұрын
Wow😍😍
@thomasrosy3373
@thomasrosy3373 6 ай бұрын
N̊i̊c̊e̊ v̊i̊s̊ůål̊s̊😊
@HabeebRWildlifePhotography
@HabeebRWildlifePhotography 27 күн бұрын
Very nice video brother
@driveintonaturewithjoy
@driveintonaturewithjoy 27 күн бұрын
Thanks😊
@joebabu2257
@joebabu2257 5 ай бұрын
🔥🔥
@nijikrishnn4109
@nijikrishnn4109 Ай бұрын
Which lens with sony a6700 ?
@driveintonaturewithjoy
@driveintonaturewithjoy Ай бұрын
70 - 350, now I had budget only for this. In future 200-600
@techie-clone9850
@techie-clone9850 5 ай бұрын
ഏതാ camara,lense
@driveintonaturewithjoy
@driveintonaturewithjoy 5 ай бұрын
its my new one sony a6700 with sony 70-350 mm first time field il eragitha with cam. Athinte oru difficulties ondarunnu tripod is must for longer distance
@adarshaadhii466
@adarshaadhii466 4 ай бұрын
Bro eth program anu adutath.... Plz
@driveintonaturewithjoy
@driveintonaturewithjoy 4 ай бұрын
black baza trail, Rs. 500/- with guide, guidenu cash vere kodukkanam
@adarshaadhii466
@adarshaadhii466 4 ай бұрын
@@driveintonaturewithjoy watsup number onu taramo bro
@driveintonaturewithjoy
@driveintonaturewithjoy 4 ай бұрын
@@adarshaadhii466 9037393449
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН