The Best & Cheap Price Car Interior Cleaning Vacuum Cleaner in 2023 | Vacuum cleaner Malayalam

  Рет қаралды 43,010

Ratheesh R Menon

Ratheesh R Menon

Жыл бұрын

Agaro HVC1081 Cordless Rechargeable Car Vacuum Cleaner Buy Here : amzn.to/3O8Zhwk
Vacuum cleaner Malayalam, best vacuum cleaner 2023,best vacuum cleaner for home,best vacuum cleaner in india,vacuum cleaner,vacuum cleaner for home,vacuum cleaner for sofa,vacuum cleaner for wet cleaning,best vacuum cleaner for car,best vacuum cleaner under 5000,best vacuum cleaner for curtains,best vacuum cleaner for sofa cleaning,best vacuum cleaner for home and car,eureka forbes vacuum cleaner,agaro vacuum cleaner,wet and dry vacuum cleaner,robot vacuum cleaner,mi robot vacuum cleaner,vacuum cleaner for office

Пікірлер: 39
@anilkumart6289
@anilkumart6289 Жыл бұрын
താങ്കളുടെ ചാനൽ ഇപ്പോൾ പരസ്യ പ്രക്ഷേപണം മാത്രമായി അധഃപതിച്ചതിൽ സങ്കടമുണ്ട്.
@vijayakumark2230
@vijayakumark2230 11 ай бұрын
എന്റെ കയ്യിൽ ഇതേ സാധനം വേറൊരു കമ്പനിയുടേതുണ്ട്. "TUSA" ആണ് കമ്പനിയുടെ പേര്. Same സാധനം, പേരു മാത്രം വേറെ. വളരെ useful സാധനം. അത്യാവശ്യം sucking power ഒക്കയുണ്ട്. AGARO യുടേത് എങ്ങനെയുണ്ടെന്ന് എനിക്കറിയില്ല. വിഡിയോ കണ്ടിട്ട് നല്ല product ആണെന്നു തോന്നുന്നു. മറ്റു vaccum cleaners നെ അപേക്ഷിച്ച് ഈ മോഡൽ വളരെ handy ആണ്. ഞാൻ മൂന്നു വർഷമായി ഉപയോഗിക്കുന്നു.
@sreedevikadavil
@sreedevikadavil 9 ай бұрын
I have been using this product for past few months. Over the time the power has reduced. It is not powerful enough to suck the dust well. Its better to use the ordinary vaccum cleaner often to clean your cars.
@surendran27
@surendran27 9 ай бұрын
Thank you sir 🤝💐
@jimmyjacob8891
@jimmyjacob8891 Жыл бұрын
Yes 2000 Watt max
@rahulrajur5305
@rahulrajur5305 Жыл бұрын
രതീഷ് ❤ഏട്ടാ 👍കൊള്ളാം 👏
@shameeribrahim9506
@shameeribrahim9506 Жыл бұрын
ഹായ് ബ്രദർ.. എന്റെ ഫേസ്ബുക് ആരോ ഹാക്ക് ചെയ്തോ സംശയം ലോഗിൻ ചെയ്യാൻ പറ്റുന്നില്ല. കൊടുത്ത പാസ്സ്‌വേർഡ്‌. മെയിൽ ഐഡി. ഫോൺ നമ്പർ എല്ലാം മറന്നു പോയി അക്കൗണ്ട് തിരിച്ചു കിട്ടാൻ എന്തേലും മാർഗം ഉണ്ടോ 🤔
@muraleedharanpa5561
@muraleedharanpa5561 Жыл бұрын
Do not have the required power to suck dust.
@j4techmediajishnusreedharst
@j4techmediajishnusreedharst Жыл бұрын
വളരെ ഉപയോഗപ്രതമായ വീഡിയോ thanks രതീഷ് bro🥰🥰🥰🥰🥰
@thulasidharanthambi7914
@thulasidharanthambi7914 Жыл бұрын
👍👍👍
@prasanthmn259
@prasanthmn259 Жыл бұрын
അത്ര power ഉണ്ടെന്നു തോന്നുന്നില്ല.....
@ZAINVlog-uz3cx
@ZAINVlog-uz3cx 10 ай бұрын
Onnu vanganam enthayalum
@ponnank5100
@ponnank5100 Жыл бұрын
പവർ പോര.
@johncoommen7513
@johncoommen7513 Жыл бұрын
Maid in China. Only 6 month
@jijoo507
@jijoo507 8 ай бұрын
Idh paid promotion ano?
@archanavm7186
@archanavm7186 11 ай бұрын
Cheataa ഇത് യൂസ് ചെയുന്നത് കൊണ്ട് കാറിന്റെ ബാറ്ററി എന്തേലും complaint വരുവോ? Please Reply....
@shannonforarker5792
@shannonforarker5792 8 ай бұрын
ഇത് കോർഡ് ലെസ്സ് ആണ് . ബാറ്ററിയിൽ പ്രവർത്തിക്കുന്നത് .
@007sankb
@007sankb Жыл бұрын
കുറച്ചു കൂടി പണം മുടക്കിയാൽ ഒരു hypower vaccum cleaner വാങ്ങിയാൽ എല്ലാ ജോലിയും ചെയ്യാൻ പറ്റുമല്ലോ..₹ 2899 അത്ര ചെറിയ വിലയല്ലല്ലോ🤔🤔
@Jijojob40
@Jijojob40 Жыл бұрын
Yes
@johncoommen7513
@johncoommen7513 Жыл бұрын
Corect
@vijayakumark2230
@vijayakumark2230 8 ай бұрын
അതല്ല സുഹൃത്തേ കാര്യം. മറ്റ് high power vacuum cleaners-നേക്കാൾ വളരെ handy ആണിത്. ഉപയോഗിച്ചു നോക്കിയാൽ വ്യത്യാസം മനസ്സിലാകും.
@cuisineofsrilankaofficial
@cuisineofsrilankaofficial Жыл бұрын
Useful one
@AnjaliAkhil31
@AnjaliAkhil31 Жыл бұрын
ഇന്ന് തന്നെ വാങ്ങും 😮
@amaljithponnaron2680
@amaljithponnaron2680 Жыл бұрын
Heat akunnundo??
@amaljithponnaron2680
@amaljithponnaron2680 Жыл бұрын
Spare engane kittum??
@johncoommen7513
@johncoommen7513 Жыл бұрын
Over heat after 10 second
@akhilshankarb18
@akhilshankarb18 Жыл бұрын
good product for car
@Balaraman-tq3bm
@Balaraman-tq3bm Жыл бұрын
Nallaupakaranam
@fasilkaambilas3859
@fasilkaambilas3859 Жыл бұрын
ഇത് കൊണ്ട് സോഫ ക്ലീൻ ചെയ്യാൻ പറ്റുമോ
@RatheeshrmenonOfficial
@RatheeshrmenonOfficial Жыл бұрын
സാധിക്കില്ല അതിനു ഹൈ പവര്‍ വാക്വം ക്ലീനര്‍ വേണം , ഞാന്‍ അതിന്റെ വീഡിയോ മുന്‍പ് ചെയ്തിട്ടുണ്ട്
@fasilkaambilas3859
@fasilkaambilas3859 Жыл бұрын
Link please
@008coolrk
@008coolrk Жыл бұрын
ഈ സാധനം ആമസോണിൽ തീർന്നു😭
@RatheeshrmenonOfficial
@RatheeshrmenonOfficial Жыл бұрын
😂
@UNBOXINGBiryani
@UNBOXINGBiryani Жыл бұрын
Rate ettra ayirn
@008coolrk
@008coolrk Жыл бұрын
@@UNBOXINGBiryani അത് വീഡിയോ യിൽ പറയുന്നു... സ്റ്റോക്ക് ഇല്ലാത്തതുകൊണ്ട് no rate
@subhashsreedharan9667
@subhashsreedharan9667 Жыл бұрын
ഇതു നല്ലത് ആണ് ഞാൻ ഒമാനിൽ നിന്ന് വാങ്ങി നല്ല പവർ ഫുൾ ആണ്
@karanjay
@karanjay Жыл бұрын
മണ്ണുപോലും വലിക്കണില്ല.. ഉടായിപ്പ്.. എത്ര കമ്മീഷൻ...
@naiksad3091
@naiksad3091 Ай бұрын
ha ha
@user-lp6lz6kd7i
@user-lp6lz6kd7i Жыл бұрын
Hi bro ente Phone il ninn enik ariyatha numbers ilk text msg povunn( HDFCUPI v4R7rrW%2FVmby76E14W%2BOxM06bPKhPb5cqHMMVWVVXFm1kF%2F4V6Wm9p7DSXU5ag3k) ith polathe msgs arakilum hack akiyathano. Plz reply
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 104 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 49 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
Best Vacuum Cleaner For your car / AGARO vs BERGMANN
12:16
Wheels & Wisdom
Рет қаралды 161 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН