The Bulbul bird's human friendship I ബുൾബുൾ പക്ഷിയുടെ സൗഹൃദം

  Рет қаралды 27,897

Colours

Colours

5 жыл бұрын

കേരളത്തിൽ ഇരട്ടത്തലച്ചി എന്ന പേരിൽ അറിയപ്പെടുന്ന ചെറു പക്ഷികളാണ് ബുൾബുൾ. കുറ്റിക്കാടുകളിലും മനുഷ്യ വാസസ്ഥലങ്ങളോട് ചേർന്ന ചെടികളിലും കൂട് വെച്ച് കുഞ്ഞുങ്ങളെ വളർത്തുന്ന പക്ഷികളാണ് ബുൾബുൾ. മനുഷ്യരെ ഈ പക്ഷികൾ ഭയക്കുന്നില്ല. ഉപദ്രവിക്കുന്നില്ലെങ്കിൽ ഇവ മനുഷ്യനോട് ഇണങ്ങും. വേനൽക്കാലങ്ങളിലാണ് സാധാരണ ഇവയെ കണ്ടു വരുന്നത്.
DISCLAIMER:
The background music provided in this video belongs to the Free Download category. I don't want to violate any copyright. I do not own the copyright to this music. If the background music in this video violates any copyright you own, please let me know. I will remove it from my KZfaq channel.
naaturevision@gmail.com

Пікірлер: 100
@bijeshkpkp8290
@bijeshkpkp8290 4 жыл бұрын
എൻറെ വീട്ടിലെ, സ്ഥിരം വിരുന്നുകാരനാണ് ഈ പക്ഷി..പേര് കിട്ടിയതിൽ സന്തോഷം...ഇത് കൂടാതെ പരുന്തടക്കം, കൂറേ തരത്തിലുള്ളവ വരാറുണ്ട്....എന്നെ കാണാനല്ല...അടുത്തൊരു കാവുണ്ട്....മാത്രമല്ല...ഞാൻ കുടിവെള്ളം വെക്കാറുണ്ട്...കുടിക്കാനും,നീരാടാനും മറ്റുമൊക്കെ എല്ലാരും വരും....ശബ്ദ കോലാഹലങ്ങളും, കുളിയും,,,കാണുമ്പോ മനസ്സിനൊരു കുളിർമ്മ..🥰
@colours2024
@colours2024 4 жыл бұрын
വളരെ നല്ലത്. പ്രകൃതിയിലുള്ള എല്ലാം മനുഷ്യന്റെ കൺകുളിർമയ്ക്ക് വേണ്ടിയുള്ളതാണ്. അവ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവുമാണ്. ഒരുപാട് ചിത്രീകരിക്കണമെന്നുണ്ട്.
@jaseenaa5046
@jaseenaa5046 Жыл бұрын
എന്റെ നാട്ടിൽ ഈ പക്ഷിയുടേ പേര് ഇരട്ട തലച്ചി എന്നാ
@jaseenaa5046
@jaseenaa5046 3 жыл бұрын
ഇതെന്റെ വീട്ടിൽ വന്നു കൂട് വെച്ചു. 3 മുട്ടയിട്ടു. കുഞ്ഞുങ്ങൾ വിരിഞ്ഞു. അതുവരെ പലതരം പഴങ്ങൾ എന്റെ കയ്യിൽ നിന്നും തിന്നും. എനിക്ക് അതൊരു സന്തോഷം ആണ്. കുഞ്ഞുങ്ങൾ വിരിഞ്ഞ ശേഷം കൂടിന്റെ അയലത്തെക്ക് അടുപ്പിക്കില്ല രണ്ടും. കൊത്തി ഓടിക്കും. കുഞ്ഞുങ്ങൾ പറക്കാൻ ആയപ്പോൾ... എന്നെ വിട്ടു അവർ പോയി മക്കളെ... അപ്പോൾ ഉള്ള സങ്കടം ചെറുതല്ല. സ്നേഹിച്ചു പോയില്ലേ.... ഈ വീഡിയോ നല്ലൊരു ഓർമ്മകൾ സമ്മാനിച്ചു. നല്ല വീഡിയോ.
@colours2024
@colours2024 3 жыл бұрын
ഞങ്ങളുടെ മറ്റ് വീഡിയോകൾ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നന്ദി....
@vaigah_
@vaigah_ 3 жыл бұрын
ഒരാഴ്ചമുമ്പ് കൂട് കെട്ടാൻ തുടങ്ങിയതാണ് എൻറെ വീട്ടിൽ ഇപ്പോൾ നോക്കുമ്പോൾ നാല് മുട്ട വെള്ളയിർ പിങ്ക് കളർ ഉള്ള മുട്ട
@Mufithaafsal
@Mufithaafsal 4 жыл бұрын
കണ്ണിന് കുളിർമ തരുന്ന കാഴ്ചകൾ
@colours2024
@colours2024 4 жыл бұрын
💚
@ammukkuttysworld1795
@ammukkuttysworld1795 3 жыл бұрын
Ethu eshtapettankil like adi 👍👍👍👍👍👍👍👍👍👍👍👍👍
@annjojackson4187
@annjojackson4187 3 жыл бұрын
Veetle janaalayil vann kood kooti.. 😍
@psquaremedia4038
@psquaremedia4038 4 жыл бұрын
Nice yts
@ShadiyaNeshab
@ShadiyaNeshab 4 жыл бұрын
Masha allah 😍
@sini4314
@sini4314 4 жыл бұрын
YTS nice
@TheLittleThings_sj
@TheLittleThings_sj 4 жыл бұрын
Yts masha allah
@colours2024
@colours2024 4 жыл бұрын
ഒരു മാസത്തെ ചിത്രീകരണത്തിനിടയിൽ പക്ഷികൾ എന്റെ കൈയിൽ നിന്നും ഭക്ഷണം സ്വീകരിക്കാൻ തുടങ്ങി !
@binisajeesh4431
@binisajeesh4431 3 жыл бұрын
എന്റെ വീട്ടിൽ ചെത്തി മരത്തിൽ കൂട് വച്ചിരിക്കുന്നു. 2 മുട്ടയും, പക്ഷേ 10 ദിവസം കഴിഞ്ഞപ്പോൾ കാക്ക മുട്ട എടുത്തു. 😭😭
@ayishanasrin6869
@ayishanasrin6869 4 жыл бұрын
Yts...soo cute
@colours2024
@colours2024 4 жыл бұрын
ഈ വീഡിയോ ഒരു മാസക്കാലത്തെ പ്രയത്നം കൊണ്ടാണ് ചിത്രീകരിച്ചത്; ലേബർ ഇന്ത്യ ഇത് പാഠഭാഗത്തോടപ്പം ചേർത്തിരുന്നു. എങ്കിലും Subscribe കിട്ടുന്നില്ല !
@twinklingstars-d2y
@twinklingstars-d2y 3 жыл бұрын
What a beautiful video
@buspranthan541
@buspranthan541 3 жыл бұрын
എന്റെ വീട്ടിൽ ഫാഷൻ ഫ്രൂട്ട് ചെടിയിൽ ഉണ്ട് ഒരു കൂട് 😊പണി പൂർത്തിയായിട്ടില്ല കാണാൻ നല്ല ക്യൂ ട്ട് ആണ് ☺️😻😻
@bertolinamaffei1961
@bertolinamaffei1961 3 жыл бұрын
Lindos pássaros, parabéns e muito sucesso!
@colours2024
@colours2024 3 жыл бұрын
Muito obrigado ...
@sheebashaji448
@sheebashaji448 Жыл бұрын
Nice video
@CreatewithHeba
@CreatewithHeba 4 жыл бұрын
YTS 👌🏻👌🏻
@artbeatsmedia
@artbeatsmedia 3 жыл бұрын
എന്റെ വീട്ടിൽ വരാന്തയിൽ നേരെ മേലെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചെടിക്കുള്ളിൽ ബുൾ ബുൾ കൂടു കൂട്ടി..2 എഗ്ഗ് ഉണ്ട്...ഞാൻ ഗൾഫിൽ ആണ്..ഇടയ്ക്കിടെ പക്ഷികൾ കൂട്ടിൽ ഇല്ലാത്തപ്പോൾ ഫോട്ടോ ആൻഡ് വീഡിയോ എടുത്ത് വൈഫ് അപ്ഡേറ്റ് തരുന്നുണ്ട് , ഞാൻ എപ്പോഴും ബുൾ ബുളിനെ കുറിച്ച അന്വേഷിക്കും...വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളത് കൊണ്ട് എനിക്ക് ഇപ്പൊ ശരിക്കും ടെൻഷൻ ആണ്....അവർ ശല്യപ്പെടുത്തുമോ എന്നൊരു പേടി....എഗ്ഗ് വിരിഞ്ഞു കുഞ്ഞുങ്ങൾ അവരുടെ പാട്ടിനു പോകും vare മനസ്സമാധാനം ഉണ്ടാകില്ല... കുട്ടികളോടും , മറ്റുള്ളവരോടും ആ പരിസരത്തേക്ക് പോകുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ വീടിന്റെ വരാന്ത ആയതിനാൽ eppozhum ആളുകൾ വരാനും പോകാനും ഇരിക്കാനും സാധ്യതയുള്ള ഇടമാണ്.....അത് കൊണ്ട് തന്നെ എന്തോ വല്ലാത്ത വിഷമം ..ഇനി വല്ല കാക്കയോ മറ്റോ എഗ്ഗ് എടുക്കുമോ, കുഞ്ഞുങ്ങൾ ഉണ്ടായാൽ കാക്ക വന്നു കൊണ്ട് പോകുമോ എന്നൊക്കെ ഒരു പേടിയും വേറെ ഉണ്ട്.......എന്തായാലും ആ കുഞ്ഞുങ്ങൾ വിരിഞ്ഞു പറന്നു പോകും വരെ എന്റെ ടെൻഷൻ മാറില്ല....ഈ വീഡിയോക്ക് നന്ദി...എന്റെ വീട്ടിൽ ഈ പക്ഷി കൂടു കൂട്ടി മുട്ട ഇട്ടതിനു ശേഷം ഈ പക്ഷിയെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് വീഡിയോ സെർച്ച് ചെയ്തത്...താങ്കളുടെ വീഡിയോ കണ്ടപ്പോൾ താങ്കളെയും..ഈ വിഡിയോയും ഒരുപാടിഷ്ടം തോന്നി...ഒത്തിരി നന്ദി...😍😍😍🙏
@colours2024
@colours2024 3 жыл бұрын
അടുത്ത വർഷം വീണ്ടും വരാനിടയുണ്ട്.
@bindubindusahadevan2235
@bindubindusahadevan2235 11 ай бұрын
Good
@MalluTechCraft
@MalluTechCraft Жыл бұрын
എന്റെ വീട്ടിലും കൂടുകൂട്ടാറുണ്ട്. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറന്നുപോകുന്നതും കാണാറുണ്ട്. കുറച്ചു ദിവസം മുൻപ് കൂടുകൂട്ടി 2മുട്ടയിട്ടു. 3ദിവസായിട്ട് അടയിരിക്കുന്നത് കാണുന്നില്ല. കിളികൾ കൂട്ടിലേക്ക് വരുന്നതും കാണുന്നില്ല.
@view24hnuirungquychau
@view24hnuirungquychau 3 жыл бұрын
Chim đẹp đấy
@colours2024
@colours2024 3 жыл бұрын
obrigada..
@Shennaa
@Shennaa 4 жыл бұрын
YTS👍👍
@AnzasCrunchWorks
@AnzasCrunchWorks 4 жыл бұрын
😍😍😍YTS
@CreativesbyZaeZo
@CreativesbyZaeZo 4 жыл бұрын
😍😍😍😍😍
@colours2024
@colours2024 4 жыл бұрын
💚
@CreativesbyZaeZo
@CreativesbyZaeZo 4 жыл бұрын
Very cute😍👍
@colours2024
@colours2024 4 жыл бұрын
Thanks
@chefaroundbydrruby6908
@chefaroundbydrruby6908 4 жыл бұрын
YTS ☘️☘️😍
@colours2024
@colours2024 4 жыл бұрын
🐥
@EazinTasty
@EazinTasty 4 жыл бұрын
Yts 👍
@petshome3544
@petshome3544 2 жыл бұрын
എന്റെ വീട്ടിൽ ഓലക്കെട്ട് ന്റെ ഇടയിൽ കൂടുകൂട്ടി ഇന്ന് ഒരു മുട്ട ഉണ്ട്❤️🥰
@colours2024
@colours2024 2 жыл бұрын
ശല്യപ്പെടുത്തരുതേ.... കുഞ്ഞുങ്ങളുണ്ടായാൽ തീറ്റ കൊടുക്കുന്നതു കാണാൻ രസമാണ്. എന്റെ ചാനൽ സബ്‌സ്ക്രൈബ് ചെയ്യുമല്ലോ ... എല്ലാർക്കും ഷെയർ ചെയ്യുക.
@jms_statusworld3602
@jms_statusworld3602 3 жыл бұрын
Enta veettila hanging plant aaya turtle vine, kude kuttiyitta und. 2ege ittitta und. Atha mutta ittathin shesheham njn chedigalek vellam oyikarila atha karanam chedi vadi pogunna und. Vellam oyicha problem und? Pinne itha inagunnna pakhi aano?
@colours2024
@colours2024 2 жыл бұрын
ചെടിക്ക് നിർബന്ധമായും വെള്ളമൊഴിക്കണം. മുട്ടയുണ്ടെങ്കിൽ കൂട് വിട്ട് പോകില്ല. ശല്യപ്പെടുത്താതിരിക്കുക. കുഞ്ഞായിരിക്കുമ്പോൾ ഇണങ്ങിയേക്കാം. പ്രയാസകരമാണ്.
@ADITHYA_RAJAN
@ADITHYA_RAJAN Жыл бұрын
​@@colours2024 ipol ente vtl ee pakshi koodu koottiyittund....2 muttayum ittu...pkshee 2 divasatholam vannillaa...pinned veendum thirich vannu....ipol veendum 5 days aayi varunnillaa....koodu vittu poyathallee...mutta viriyaan enthu cheyyanm...help cheyyamo
@Hilal-ld5mq
@Hilal-ld5mq 5 жыл бұрын
👍
@colours2024
@colours2024 4 жыл бұрын
കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഇണങ്ങാൻ സാധ്യതയുണ്ട്.
@salihkaipatu4109
@salihkaipatu4109 4 жыл бұрын
@SWAP SWAP ചെറുപഴങ്ങൾ, പ്രാണികൾ തുടങ്ങിയവ.
@elnamariya4144
@elnamariya4144 2 жыл бұрын
Ente veetil hanging lite il kood kootti 2mutta ittittund
@colours2024
@colours2024 2 жыл бұрын
അടുത്തേക്ക് പോകരുത്. ശല്യപ്പെടുത്തരുത്. വീഡിയോ ഇഷ്ടമായെങ്കിൽ Subscribe ചെയ്യുക. എല്ലാർക്കും ഷെയർ ചെയ്യുക.....
@petshome3544
@petshome3544 2 жыл бұрын
എന്റെ വീട്ടിലും കൂട് കൂട്ടി ഇന്ന് ഒരു മുട്ട ഉണ്ട്
@twinklingstars-d2y
@twinklingstars-d2y 3 жыл бұрын
Which app you used to create this video?
@colours2024
@colours2024 3 жыл бұрын
Kinemaster
@suryagayathri3515
@suryagayathri3515 4 ай бұрын
എൻ്റെ വീട്ടിലെ മണിപ്ലാൻ്റിൽ ഒരു പ്രാവിശ്യം കൂട് വച്ച് മുട്ടയിട്ട് കുഞ്ഞുങ്ങൾ ഉണ്ടായി പറന്നു പോയ് ഇപ്പൊ 2 ആഴ്ച കഴിഞ്ഞപ്പോ വീണ്ടും അതേ സ്ഥലത്ത് കൂട് കൂട്ടി മുട്ടയിട്ടു. കുഞ്ഞുങ്ങൾക്കുള്ള കാത്തിരിപ്പ് ആണ്
@colours2024
@colours2024 4 ай бұрын
ശല്യപ്പെടുത്തരുത്. ഉപദ്രവിക്കരുത്. മൾബറി പോലുള്ള പഴുത്ത ചെറുപഴങ്ങൾ കുറച്ചകലെയായി വച്ച് കൊടുത്താൽ വന്ന് കൊത്തിയെടുക്കും. കൈയിൽ വച്ച് കൊടുത്താലും കഴിക്കും. എൻ്റെ കൈയിൽ നിന്ന് ചിരകിയ നാളികേരം, മൾബറി എന്നിവ കൊത്തിയെടുക്കുന്നത് വീഡിയോയിൽ കാണാം. (ചാനൽ subscribe ചെയ്യണേ )
@vishnukrishnan214
@vishnukrishnan214 3 жыл бұрын
എന്റെ വീട്ടിലെ ഹാളിനുള്ളിൽ സീലിംഗിൽ തൂക്കിയിട്ടിട്ടുള്ള flower ബാസ്കറ്റ്റിൽ കൂടുകൂട്ടി മുട്ടയിട്ടു... ഇപ്പോൾ അടിയിരുന്നു.
@colours2024
@colours2024 3 жыл бұрын
അവരെ ശല്യപ്പെടുത്തുകയോ അടുത്തേക്ക് പോവുകയോ ചെയ്യരുത്. ചെറു പഴങ്ങൾ കൂടിന്റെ അകലെയായി വച്ചു കൊടുക്കാം.
@vishnukrishnan214
@vishnukrishnan214 3 жыл бұрын
@@colours2024 വളരെ സേഫ് ആണ്....
@siju1098
@siju1098 3 жыл бұрын
Oru photo ondo
@kiranraj2yearsago370
@kiranraj2yearsago370 3 жыл бұрын
എൻ്റെ വിരിഞ്ഞ്...3 കുഞ്ഞുങ്ങൾ... ചെറുപഴം ജനലിൽ വക്കും..parents അത് എടുത്ത് കൊടുക്കും... ഇപ്പൊൾ ഒരെണ്ണം പറക്കാൻ തുടങ്ങി... വിരലിൽ ഒക്കെ വന്ന് ഇരിക്കും... അപ്പൊൾ KZfaq നോക്കി വന്നതാ
@febidafavas2988
@febidafavas2988 4 жыл бұрын
Bulbul bird enthokke food aan kazhikka...plz reply
@colours2024
@colours2024 4 жыл бұрын
ബുൾബുൾ പക്ഷികൾ ചെറു പഴങ്ങൾ (മൾബറി പോലുള്ളവ), ചെറുപ്രാണികൾ പുൽചാടി തുടങ്ങിയവയാണ് ഭക്ഷിക്കുന്നത്. വീഡിയോ ചെയ്യുന്നതിനിടയിൽ ഞാൻ കൈയിൽ വച്ചു നീട്ടിയ ചിരകിയെടുത്ത നാളികേരം ഭക്ഷിച്ചിരുന്നു. (വീഡിയോയിൽ കാണാം)
@febidafavas2988
@febidafavas2988 4 жыл бұрын
Ok.... Innale night oru bulbul roomil Keri fan nte leaf l thatti parukk pati veenu..athinte chirakin entho pati parakkan kazhiyunnilla... chirak sheriyavolam athine noknm
@colours2024
@colours2024 4 жыл бұрын
കുറച്ച് പച്ച മഞ്ഞൾ അരച്ചെടുത്ത് അതിന്റെ നീര് പുരട്ടിയാൽ ശമനം കിട്ടും. ചെറുപഴങ്ങൾ കൊടുക്കുകയും ചെയ്യുക.
@rockshoney2572
@rockshoney2572 3 жыл бұрын
ഏത്തപ്പഴം, തുടങ്ങി എല്ലാം വാഴപ്പഴങ്ങളും കഴിക്കും
@shajithvp347
@shajithvp347 4 жыл бұрын
എൻ്റെ വീട്ടിലെ മുളയ്ക്കുള്ളിൽ ബുൾ ബുൾ കുട് വെച്ചിട്ടുണ്ട്, ഒരു മുട്ടയുണ്ട് രണ്ട് പക്ഷികൾ അധിക സമയവും കൂടിൻ്റെ പരിസരത്ത് തന്നെ ഉണ്ടാവും.. ഇപ്പോൾ കുറച്ച് ദിവസമായി കൂട്ടിനുള്ളിൽ പക്ഷി പോകുന്നത് കാണുന്നില്ല. മുട്ട കൂട്ടിനുള്ളിലുണ്ട്. എന്തുകൊണ്ടായിരിക്കും.
@colours2024
@colours2024 4 жыл бұрын
താങ്കളുടെ സന്ദേശം ശ്രദ്ധയിൽ പെടാതെ പോയതിൽ ഖേദിക്കുന്നു. താങ്കളുടെ സാന്നിദ്ധ്യം ഭയന്നായിരിക്കാം കൂട്ടിൽ വരാത്തത്. അല്ലെങ്കിൽ ഉറുമ്പ് ശല്യമുണ്ടാവാം. പക്ഷികൾ വരുമ്പോൾ കൂടിന്റെ പരിസരത്ത് നിൽക്കരുത്. അവ ഇല്ലാത്ത സമയം നോക്കി ചെടിയുടെ ചുവടിൽ ഉറുമ്പ് പോകാനുള്ള കൂറച്ചോക്ക് പോലുള്ളവ ഉപയോഗിക്കുക. പക്ഷികളെ ശല്യപ്പെടുത്തുന്ന ശബദങ്ങൾ, കുട്ടികളുടെ സാന്നിധ്യം ഒഴിവാക്കുക.
@ritheshparappuarm
@ritheshparappuarm 3 жыл бұрын
അടിപൊളി... 🌹🌹. എന്താണ് കയ്യിൽകൊടുത്തത്...new friend
@colours2024
@colours2024 3 жыл бұрын
മൾബറി പഴം, നാളികേരം ചിരകിയെടുത്തത് ....
@adarshcp9737
@adarshcp9737 Жыл бұрын
Bgm onnu kurakku pls
@colours2024
@colours2024 Жыл бұрын
ആദ്യ KZfaq വീഡിയോ ആയിരുന്നു ഇത്. Sound ൽ വന്ന പിഴവാണ്. ക്ഷമിക്കുമല്ലോ .... volume കുറച്ച് കാണൂ .. Pls
@ramseena5146
@ramseena5146 2 жыл бұрын
Ente veetil ith koodu ketti athil randu mutta ittu pineed ath virinjuu... Oru divasam തള്ള pakshii chathuu... ഫാനിൽ kudughi 😌😌
@colours2024
@colours2024 2 жыл бұрын
ഹാവൂ കഷ്ടം. കുഞ്ഞുങ്ങളെ എന്തു ചെയ്തു? ഇണപ്പക്ഷി നോക്കുമായിരുന്നു.
@ramseena5146
@ramseena5146 2 жыл бұрын
@@colours2024 athee.... Randu kunjum parakkan aayapo... Onnine kaaka kondpoyi onnu ottak parannu.. Kolayil kood kettiyad
@ramseena5146
@ramseena5146 2 жыл бұрын
@@colours2024 rand ഇണ ഉണ്ടായിരുന്നു
@krishnanunnis9564
@krishnanunnis9564 4 жыл бұрын
മനോഹരം.... video ൽ ഉള്ളത് താങ്കളാണോ? പക്ഷികളുമായി ഈ സൗഹൃദം എങ്ങനെ സാധ്യമായി?
@colours2024
@colours2024 4 жыл бұрын
അതെ, എന്റെ കൈയിൽ നിന്നും പഴങ്ങളും മറ്റും കൊത്തിയെടുത്ത് കുഞ്ഞുങ്ങൾക്ക് നൽകുമായിരുന്നു. മനുഷ്യനെ ഈ പക്ഷികൾ ഭയക്കുന്നില്ലെന്നാണ് മനസ്സിലാക്കാനായത്. വീടിനോട് ചേർന്ന പൂന്തോട്ടത്തിലാണ് കൂട് വച്ചിരുന്നത്. ഒരു മാസത്തെ പരിശ്രമഫലമായിട്ടാണ് ഈ വീഡിയോ തയ്യാറാക്കിയത്.
@limraguppyhub475
@limraguppyhub475 3 жыл бұрын
Ithinenthan ningal kayyil vech kodthath
@colours2024
@colours2024 3 жыл бұрын
മൾബറി പഴം, നാളികേരം ചിരകിയത് .
@limraguppyhub475
@limraguppyhub475 3 жыл бұрын
@@colours2024 oh ath termed ano
@georgesamkutty686
@georgesamkutty686 3 жыл бұрын
Not only South India &SL but even in Vietnam.
@jincymariyam3181
@jincymariyam3181 Жыл бұрын
ഈ കിളി നമ്മളുമായി enagumo
@jincymariyam3181
@jincymariyam3181 Жыл бұрын
എനിക്ക് ഇന്നൊരു കുഞ്ഞിനെ കിട്ടി പൂച്ചപ്പിടിച്ചു കൊണ്ടുവന്നതാ ഞാൻ അതിനെ രഷിച്ചു food കൊടുക്കുവാ
@sanjayuj007
@sanjayuj007 8 ай бұрын
​@@jincymariyam3181ippol njanum
@jawharniza4362
@jawharniza4362 3 жыл бұрын
സംസാരിക്കുക
@shanushanu9943
@shanushanu9943 3 жыл бұрын
Mashallah ഇവിടെ വീട്ടിൽ കർട്ടന്റെ മേലെ കുടു കേട്ടിട്ടുണ്ട് 2മുട്ടയും 😍😍😍അത് വിരിഞ്ഞ കാണാൻ wait ആകുവ 😍😍😍inshallah
@colours2024
@colours2024 3 жыл бұрын
ശല്യപ്പെടുത്തരുതേ ... രണ്ടാഴ്ച കൊണ്ട് വിരിയും.
@shanushanu9943
@shanushanu9943 3 жыл бұрын
@@colours2024 ath virinju🤩🤩ipo kazhinja day kutikaleyum kuty poyi😌apo sangadayu
@colours2024
@colours2024 3 жыл бұрын
അടുത്ത വർഷം ഇതേ സമയം വീണ്ടും വരാൻ സധ്യതയുണ്ട്.
@thressiacvthressiajacob5731
@thressiacvthressiajacob5731 2 жыл бұрын
ബുൾബുൾ ഏറ്റവും കൂടുതല് ബുൾബുൾ കൂട്ടാറുള്ളത് എവിടെയാണ് എന്ത് chediyilanu പ്ലീസ് replay
@colours2024
@colours2024 2 жыл бұрын
ഫയർ ക്രോട്ടൺ , ഗാർഡൻ ക്രോട്ടൺ എന്നയിനം ബഹുവർണ ഇലകളോടെയുള്ള ചെടിയിലാണ് ഇവ കൂടു വെക്കുക.
@Asru549
@Asru549 Жыл бұрын
Fan
@jawharniza4362
@jawharniza4362 3 жыл бұрын
ഇരട്ടത്തലച്ചി സംസാരിക്കുമോ
@smithasworld1856
@smithasworld1856 3 жыл бұрын
ഇല്ല
@minnumariajohn3177
@minnumariajohn3177 2 жыл бұрын
ഈ പക്ഷി വീട്ടിൽ കൂട് കൂട്ടിയാൽ നല്ലതാണോ
@colours2024
@colours2024 2 жыл бұрын
പിന്നെ, അതൊരു കൗതുകക്കാഴ്ചയല്ലേ...
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 82 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Jambul Bird Singing ( Part 5 )
5:16
Jave Yee
Рет қаралды 648 М.
Red Vented Bulbul bird 2nd Generation
11:20
Harsh Limbachiya
Рет қаралды 1,2 М.
Ревнивый песик😁
0:30
Deni & Mani
Рет қаралды 1,8 МЛН
Cat litter factory in China. Cat litter china supplier. Mineral cat litter factory price #pets
0:18
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 3,8 МЛН
Chinese people catch fish with chicken  #new #fishing #fish #catch #people
0:27
Animal Transformation. Before & After! ✨😎 #shorts #animals
0:10
Компот и ловушки🌹
0:54
🎄фан компота🎄
Рет қаралды 3,3 МЛН