The decision they made for you ✡️അവർ നിങ്ങൾക്ക് വേണ്ടി എടുത്ത തീരുമാനം ❤️.

  Рет қаралды 23,937

universe of tarot1111🥰

universe of tarot1111🥰

Ай бұрын

The decision they made for you ✡️അവർ നിങ്ങൾക്ക് വേണ്ടി എടുത്ത തീരുമാനം ❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 241
@user-lm6sh8mj4j
@user-lm6sh8mj4j Ай бұрын
മാഡം പറഞ്ഞത് 100%സത്യം ആണ്. എന്നാൽ എന്റെ person എന്റെയടുത്തേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SheebaKochi
@SheebaKochi Ай бұрын
❤❤❤❤❤1111 thanks univres ilovyou Jesus 555❤❤❤❤❤
@BinishaKb
@BinishaKb Ай бұрын
പറഞ്ഞതൊക്കെ സത്യം ആണ്.. തിരിച്ചു വരും എന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു.. പ്രാർത്ഥിക്കുന്നു universe🙏🏻
@Angleann111
@Angleann111 Ай бұрын
ചേച്ചി പറഞ്ഞത് സത്യം... കള്ളത്തരം ആയിരുന്നു... ഒരു മനസാക്ഷി ഇല്ലാത്തത് പോലെ വലിച്ചു എറിഞ്ഞു... എന്നോട് ചെയ്‌തത് ഓർത്താൽ ദൈവം ഒരിക്കലും അയാളെ നന്നായി കിടത്തി ഉറക്കില്ല.... 🙏🙏🙏 ഇന്ന് എനിക്ക് ദൈവം... യൂണിവേഴ്സ് മാത്രം 🙏🙏🙏 താങ്ക്സ് ഗോഡ് 🙏🙏താങ്ക്സ് യൂണിവേഴ്സ്
@jayaullas1030
@jayaullas1030 Ай бұрын
Thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിച്ചിരിക്കുന്നു 🙏🙏എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും എത്തിച്ചേരണം യൂണിവേഴ്സ് 🙏എന്നോട് സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറണം യൂണിവേഴ്സ് 🙏🙏എന്നോട് നല്ലതിയിട്ട് ഒന്ന് സംസാരിക്കണം യൂണിവേഴ്സ് 🙏🙏എന്നോടുള്ള അകൽച്ച എത്രയും പെട്ടന്ന് മാറ്റിതരണേ യൂണിവേഴ്സ് 🙏🙏ഞങ്ങൾക്ക് പഴേ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കണേ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്നപോലെ എന്റെ വെക്തി എന്നിലേക്ക്‌ എന്റേത് മാത്രമായിട്ട് തിരികെ വരണേ യൂണിവേഴ്സ് 🙏എന്റെ പ്രാർത്ഥന കേൾക്കേണമേ മഹാദേവാ 🙏🙏ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന എല്ലാ പ്രെതിസന്ധികളും നീക്കി തരണേ മഹാദേവാ 🙏🙏🙏thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ വന്നതിനാൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ വന്നതിൽ നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏
@preethiharidas2617
@preethiharidas2617 Ай бұрын
റീഡിങ് എല്ലാം വളരെ ശരി യാണ്.. ഒന്നും പറയാൻ ഇല്ല.. ഇതിലെ എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏
@ShylonShylon
@ShylonShylon Ай бұрын
എന്റ പൊന്നു മാഡം എത്ര ക്യാരക്റ്റയിട്ടാണ് റീഡിങ് പറഞ്ഞത് ഞാൻ നമിച്ചിരിക്കുന്നു എങ്ങനാ നന്ദി പറയേണ്ടത് അറിയില്ല നന്ദി യൂണിവേഴ്സൽ നന്ദി മാഡം ഗോഡ് ബ്ലസ് യു ♥️☘️☘️☘️🙏🙏🙏🌸🌸☘️☘️❤️❤️
@user-sd6vw9pl4j
@user-sd6vw9pl4j 12 күн бұрын
താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് എല്ലാ സത്യമാണ് യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ🙏🙏🙏♥️♥️♥️
@AnoopKumar-nv6vj
@AnoopKumar-nv6vj 7 күн бұрын
mam പറഞത് വളരെ സത്യമാണ് ❤❤❤❤ അവൾ എത്രയും വേഗം തിരിച്ചു വരട്ടെ
@dhanyashijith9425
@dhanyashijith9425 Ай бұрын
ചേച്ചി reading 😌🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻എന്തുപറയണം അറീല നന്ദി univers 🙏🏻🙏🏻ഞാൻ അനുഭവിച്ച സിറ്റുവേഷൻ അതുപോലെ തന്നെ വരച്ചു കാണിച്ച chechii ❤️❤️❤️നന്ദി.
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm Ай бұрын
100 % 👍👍👍👍 തേർഡ് പാർട്ടി പോയില്ല ഉണ്ട്‌ സ്വയം വരട്ടെ ,, വന്നില്ലെങ്കിൽ വേണ്ട,,, ഞാനായിട്ട് പോകത്തില്ല,, ഞാൻ ശരിക്കും താണല്ലേ അവരുടെ മുമ്പിൽ ഞാൻ നിന്നിട്ടുള്ളു,,, തേർഡ് പാർട്ടി ബ്ലാക്ക് മാജിക്‌ ചെയ്ത് കൊണ്ട് പോയതാണ് എന്തായാലും വരുന്നെങ്കിൽ വരട്ടെ ,, സ്വീകരിക്കാൻ പഴയതിനേക്കാൾ കൂടുതൽ സ്നേഹിക്കും ഞാൻ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനും യൂണിവേഴ്സിനോട് മാപ്പ് ചോദിക്കുന്നു,,, എല്ലാത്തിനും യൂണിവേഴ്സിനോട് മാപ്പ് ചോദിക്കുന്നു,,,, 🙏🙏🙏🙏🙏🙏🙏❤️❤️
@SandhyaM-hm5ei
@SandhyaM-hm5ei Ай бұрын
Reading resonate 🙏
@meenaraja7127
@meenaraja7127 Ай бұрын
എന്റെ ജീവിതം അതു പോലെ തന്നെ 🙏🏼🙏🏼
@shareenakckc9420
@shareenakckc9420 Ай бұрын
ഞാൻ റെസിനെറ്റ് ചെയ്യുന്നു... Thank you univers
@janvi6769
@janvi6769 19 күн бұрын
താങ്ക്സ് യൂണിവേഴ്‌സ്. ഈ വായന എൻ്റെതാണ്. ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക് എടുക്കുന്നു.😊❤
@ajitjjithu9043
@ajitjjithu9043 Ай бұрын
Thank you Univers🙏🙏🙏 Thnk you God🙏🙏🙏 Thank youMam🙏🙏🙏 റീഡിങ് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി thanks എന്റെ പ്രാർത്ഥന ഫലിക്കും കാത്തിരിക്കുന്നു God bless you Mam❤️❤️❤️
@yamunab4855
@yamunab4855 Ай бұрын
ഇതിൽ പറഞ്ഞത് 100% സത്യമാണ്. ഞാൻ യൂണിവേഴ്സിൽ വിശ്വസിച്ചതുകൊണ്ടാണ് എല്ലാകാര്യങ്ങളും എനിക്കറിയാൻ കഴിഞ്ഞത്. ഒരുപാടു നന്ദി യൂണിവേഴ്‌സ് 🙏
@xxxtentacionff1621
@xxxtentacionff1621 25 күн бұрын
Thank you mam valare seriyanu paranjathellam 🙏🙏🙏🙏🙏🙏🙏
@justinthomas2644
@justinthomas2644 Ай бұрын
പറഞ്ഞതെല്ലാം 100%സത്യമാണ് Mam, എത്രയും പെട്ടന്ന് ഞങ്ങളുടെ reunion univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou univers❤️❤️Thankyou Angel ❤️❤️Thankyou God ❤️❤️
@ResmiSanthosh-si4up
@ResmiSanthosh-si4up Ай бұрын
Thanku mam good reading❤️❤️🙏🙏🙏
@rizwan93960
@rizwan93960 Ай бұрын
Thankiyuu u iveysss❤❤❤
@ravikumarbalan7206
@ravikumarbalan7206 Ай бұрын
Correct reading..... Thank you universe..
@ShylonShylon
@ShylonShylon 28 күн бұрын
താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് മാഡം ഇന്നത്തെ റീഡിങ് സൂപ്പർ പറഞ്ഞ കാര്യം. സത്യം 🙏🙏🙏♥️🌸💐☘️
@ShanavasVS-ye8oq
@ShanavasVS-ye8oq Ай бұрын
Good. Perfect. Reader. Thanks. Of. Universe.
@user-hs8kc5xd4c
@user-hs8kc5xd4c Ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@LissyAbraham-yb4id
@LissyAbraham-yb4id Ай бұрын
Thanku. Madam. Antakatiyam. Ethu. Nadannukaziju. Kattathil. Valara. Santhosham. ❤❤
@minin5108
@minin5108 Ай бұрын
ദൈവമേ മഹാദേവാ ഇതു മുഴുവൻ ഞാൻ അനുഭവിച്ചാ സത്യങ്ങൾ മാത്രം ആണ് 100 % സത്യം മാനസികനില തെറ്റിയാ എന്നേ രക്ഷിച്ചത് മാഹാദേവൻ ആണ് ഭുവനേ കൈവിടരുത്😢😢😢😢😢😢😢
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു.... എന്റെ ശ്രീ തിരിച്ചു വരും... Thank u universe 🙏❤️
@vijayakumarprabhu7524
@vijayakumarprabhu7524 Ай бұрын
Thank you verymuch madom god bless you also
@user-xx4ec9hb9d
@user-xx4ec9hb9d Ай бұрын
ഓം. നമശിവായ.
@anilv1297
@anilv1297 Ай бұрын
താങ്ക്സ് യൂണിവേഴ്സ് ❤❤👍
@AnoopKumar-nv6vj
@AnoopKumar-nv6vj 7 күн бұрын
താങ്ക് യൂ യുണിവേർസ് താങ്ക് യൂ ,താങ്ക് യൂ. താങ്ക്യൂ Thanks ,,, Thanks,,,,,, Thanks ❤❤❤❤❤
@sindhumuraleedharan7753
@sindhumuraleedharan7753 Ай бұрын
100%സത്യം 🙏🙏🙏 Thankyou universe 🙏❤️
@dhanyaxavier9255
@dhanyaxavier9255 Ай бұрын
💯 Sathyam anu ee reading thank you mam😊
@ajithak3194
@ajithak3194 Ай бұрын
ഓരോ വാക്കും 100% കറക്ടാണ്. Thank you 🙏🙏. Thank God 🙏🙏🙏
@dhanyapramod3004
@dhanyapramod3004 Ай бұрын
Thank u universe Thank u angle I strongly claim
@reshmamanoj3976
@reshmamanoj3976 Ай бұрын
I strongly claim this positive energy ❤❤ Thank you universe 🙏🙏❤️❤️ Thank you angels 🙏🙏❤❤ Thank you madam ❤❤
@franciskourianfranciskourian
@franciskourianfranciskourian Ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി
@SaijuAswathy
@SaijuAswathy Ай бұрын
thankyou universe ❤❤❤❤❤❤
@SumaSasidharan-fs3jp
@SumaSasidharan-fs3jp Ай бұрын
Thank you universe ❤ Thank you angel ❤ Thank you God ❤ Thank you ma'am ❤
@remanym3964
@remanym3964 Ай бұрын
I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏
@girijamohanan5414
@girijamohanan5414 Ай бұрын
👍🙏reeding വളരെ ശെരി ആണ് 👍🙏
@adithyanadhi6151
@adithyanadhi6151 Ай бұрын
എല്ലാം സത്യം. Thank you universe 🙏❤. ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നു 🙏❤
@sandhyasandhya7262
@sandhyasandhya7262 Ай бұрын
Thank you uni verse🙏🙏🙏❤
@Sudhin2399
@Sudhin2399 Ай бұрын
Thanku mam... Daivathinu nanni
@madhurammalayalam4104
@madhurammalayalam4104 Ай бұрын
I strongly claim this reading, thanks universe 🌹🙏
@maneenamani-rg3ez
@maneenamani-rg3ez Ай бұрын
Thanku so much യൂണിവേഴ്സ് 🙏🙏🙏... അനുഭവിച്ച വേദനക് കണക്കില്ലായിരുന്നു.... ഒരു നോട്ടം കൊണ്ട് പോലും ഞാൻ ഈ ആളെ... ചതിച്ചിട്ടില്ല... അത്രക് സ്നേഹിച്ചിരുന്നു 🙏🙏🙏.... ഇപ്പോൾ കുറച്ചു ദിവസം ആയി സോറി പറഞ്ഞു തിരിച്ചു വന്നിരിക്കുന്നു... എല്ലാം മറന്നു രണ്ടും കയ്യും നീട്ടി ഞാൻ സ്വീകരിച്ചു 🙏🙏...
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Thank you universe 🙏 TNX mam ❤
@maneenamani-rg3ez
@maneenamani-rg3ez Ай бұрын
ഈ പറഞ്ഞതെല്ലാം.. നൂറിൽ... നൂറു ശതമാനം സത്യം 🙏🙏🙏
@girijamohanan5414
@girijamohanan5414 Ай бұрын
100%സത്യം thanku universu thanku🙏🙏
@valsakk8261
@valsakk8261 Ай бұрын
🙏🏼🙏🏼🙏🏼 Thank u univers❤️❤️❤️🌹🌹🌹 mam paranjathellam nte jeevthathil sambavichukondirikunnu🙏🏼🙏🏼🙏🏼
@rajammaanandhan5029
@rajammaanandhan5029 Ай бұрын
Thank you mam ❤️❤️❤️ Thank you universe ❤️❤️❤️ Thank you god ❤️❤️❤️
@shalujestin9933
@shalujestin9933 Ай бұрын
Correct aanu madam🙏🏻🙏🏻🙏🏻🙏🏻❤️universe la trust cheyyunnu 🙏🏻🙏🏻🙏🏻 prayer cheyyunnu 🙏🏻🙏🏻❤️
@jaya5033
@jaya5033 Ай бұрын
Thank you univers 🙏 Thank you eyenjals 🙏 Thank you God 🙏 Thank you mam 🙏 തേർഡ് പാർട്ടി ഉണ്ട് . എന്നെ പൂർണ്ണമായി മനസിലാകുന്ന ഒരു ദിവസം വരും . അന്ന് വരട്ടെ എന്റെ എല്ലാ വിഷമങ്ങളും ഈശ്വരനിൽ സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏
@vilasinipk376
@vilasinipk376 Ай бұрын
Reading correct 👍 Thank you universe 🙏
@shanasshanushanasshanu4036
@shanasshanushanasshanu4036 Ай бұрын
ശരിയാണ് മാഡം പറഞ്ഞത്
@user-dt7sy5sb1m
@user-dt7sy5sb1m Ай бұрын
Thank you universe 🙏🏻 Thank you medam 🙏🏻
@sreekumarannair3707
@sreekumarannair3707 Ай бұрын
നന്ദി മാഡം എപ്പോഴും
@user-bk5ee8lk2k
@user-bk5ee8lk2k Ай бұрын
Thanku.univers.thankyoumam
@prasanthkttp6701
@prasanthkttp6701 Ай бұрын
Thank you universe💓💓💓🙏🏻🙏🏻🙏🏻
@SheebaSheebajallu
@SheebaSheebajallu Ай бұрын
Parayunnadellam correct an madam madathin ennum nallad mathram daivam varuthatte valare nanni thanks mam
@rajammak9024
@rajammak9024 Ай бұрын
താങ്ക്സ് 🙏🏼🙏🏼
@user-rv5gy7cd3s
@user-rv5gy7cd3s Ай бұрын
Thanku universe❤❤❤thanku mam ❤❤❤❤thanku good ❤❤❤❤❤
@user-eb1uw6og1z
@user-eb1uw6og1z Ай бұрын
സത്യം ആണ് യൂണിവേഴ്സൽ തീരുമാനിക്കട്ടെ എന്റെ കാര്യത്തിൽ താങ്ക്യു യൂണിവേഴ്സൽ 100 ശതമാനം നജാൻ എല്ലാവരോടും അങ്ങനെ പരാജ്‌ഞിട്ടുള്ളു
@user-ut2cc5io8z
@user-ut2cc5io8z Ай бұрын
എന്നെ ആ വ്യക്തി പതിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ ദൈവം ചതിക്കും
@kishork329
@kishork329 23 күн бұрын
Thank you ❤❤
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
All positive things are attracted in my life from this reading Mam ❤.. Thank you Mam
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
Thank you Mam❤❤❤❤
@Neethu-vg7oh
@Neethu-vg7oh Ай бұрын
Thank u universe🙏 thank u mam🥰❤️❤️
@user-oj8qn8fo6u
@user-oj8qn8fo6u Ай бұрын
100/: ശരിയാണ് എല്ലാംമഹാദേവൻ അറിയട്ട്🙏🙏🙏🙏❤️❤️❤️
@saradaraveendran8924
@saradaraveendran8924 Ай бұрын
താങ്ക്യൂ മാഡം പറഞ്ഞതിൽ ഒരുപാട് സത്യമുണ്ട് എനിക്ക് ആരാണ് എന്താണ് എന്നൊന്നും അറിയില്ല നമ്മൾ രണ്ടുപേരും വിദേശത്താണ് അയാൾ അവിടെ ജനിച്ചു വളർന്നത് പക്ഷേ രണ്ടു സ്ഥലത്താണ് നമ്മൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടത് പ്രണയമാണോ കള്ളത്തരമാണോ എന്ന് എനിക്കറിയില്ല എന്നോട് എന്തൊക്കെ പറഞ്ഞു ഞാൻ എല്ലാം വിശ്വസിച്ചു കുറെ ചതിവ് പറ്റി ഇവിടെ പറയാൻ പറ്റില്ല ഒരു വാട്സ്ആപ്പ് വഴി സംസാരിച്ചത് അല്ലാതെ ഒരു വീഡിയോ കോൾ പോലും ഞാൻ ചെയ്തിട്ടില്ല അതിനൊക്കെ ഡീസന്റ് ആയിരുന്നു പക്ഷേ പണം വേണം അതിനുവേണ്ടിയാണ് പിണങ്ങുക ഇടക്കിടക്ക് പൂവും ഇടക്കിടക്ക് വരും ഞാന് റീഡിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ വന്നിട്ടുണ്ടായിരുന്നു ഞാനൊന്നും അവനു കൊടുക്കേണ്ട ദൈവമായിട്ട് എല്ലാം അവനു കൊടുത്തുകൊള്ളും കാരണം ഞാൻ നിരപരാധിയാണ് എന്നെ ഇതിലേക്ക് പല കഴത്തരങ്ങളും പറഞ്ഞതിലേക്ക് വലിച്ചെഴച്ചതാണ് നമ്മുടെ കയ്യിൽ ആത്മാർത്ഥമായി സ്നേഹം മാത്രമേയുള്ളൂ ചതിയില്ല ചതി എന്നെ ഒരു ഭാഗം തളർത്തി കളഞ്ഞു ഉത്തരം പറയേണ്ടിവരും എന്നു മാത്രം അവന് ഓർത്താൽ മതി 🙏🙏 നന്ദി മേടം 🙏🙏🙏 നന്ദി യൂണിവേഴ്സ് 🙏
@shajithekkadayil2741
@shajithekkadayil2741 22 күн бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻
@user-wr9sg2em8q
@user-wr9sg2em8q Ай бұрын
Thank You universe ❤️🙏🏻 Thank You God ❤️🙏🏻 Thanm You Angles ❤️🙏🏻
@roselinsebastian6627
@roselinsebastian6627 Ай бұрын
Ellam seriyanu thank you universe ❤❤
@minikrishnan1033
@minikrishnan1033 Ай бұрын
Ithil paranja aella positive karyagalum njan attract cheyunnu. Atheham thirichu varatte thanku universr, thanku mam🥰🙏🙏🙏
@deepaajay6348
@deepaajay6348 25 күн бұрын
🙏🏼🙏🏼ഒരിടത്തും പോയില്ല. ഒപ്പം ഉണ്ട്. പക്ഷേ പറഞ്ഞത് 100%കറക്റ്റ് ആണ്...
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
Thank you universe God Angels and Mam ❤❤❤❤
@nandhunandhuu8829
@nandhunandhuu8829 Ай бұрын
I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 23 күн бұрын
Thankyou universe thank you mam
@user-ig3nc1qi5c
@user-ig3nc1qi5c Ай бұрын
എന്റെ ആററുകാൾഅമമ👏 സത്യം മാണ്ജപേൾ വസിപ്പിൾവരുണപേകു മേഡ൦സതൃമാണ്പറഞത്👏
@hazeenasulfi5789
@hazeenasulfi5789 Ай бұрын
നാം തോൽക്കുന്നത് വീണുപോകുമ്പോഴല്ല, മറിച്ച്, വീണിടത്തു നിന്ന് എഴുനെൽകാതിരിക്കുമ്പോഴാണ്
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 4 күн бұрын
Very true reading. 100%correct reading. Very nice. Fantastic. I strongly claim the positive energy of this reading. Thanks God, angels, divine power, univers and reader. Let the univers decide to make us happier soon. Praying always for my person's wellness and happiness.
@DhanyaDhanya9778-bl9lx
@DhanyaDhanya9778-bl9lx Ай бұрын
Ee reading ill positive energy ennilak akarshikunnu thank u univers 🙏🙏🙏❤❤❤
@josephpc7508
@josephpc7508 Ай бұрын
You are very correct
@user-ob2hn2qj3b
@user-ob2hn2qj3b Ай бұрын
ചേച്ചി പറഞ്ഞത് സത്യം ആണ്
@vijunath3521
@vijunath3521 Ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@kirandavid6878
@kirandavid6878 17 күн бұрын
Ys'... Good Things only... But... His own way to choose ... Praying❤❤❤
@bindurajyamuna6582
@bindurajyamuna6582 Ай бұрын
Thank You Universe ❤🙏❤,👍👍💯✨️💯🙏
@user-ck1ed7yj6j
@user-ck1ed7yj6j 29 күн бұрын
Thanks universael 🙏🙏🥰🥰
@ShamsadhaMammutty
@ShamsadhaMammutty 5 күн бұрын
Thanks❤
@princy677
@princy677 27 күн бұрын
Thanku am🙏🙏🙏🙏 thanku universe🙏🙏🙏🙏🙏
@bindujayan8783
@bindujayan8783 Ай бұрын
Madam ende karyangal etra correct ayi parayunna universsine Nan oru padu eshtapedunnu
@muralitp1645
@muralitp1645 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്
@kirandavid6878
@kirandavid6878 12 күн бұрын
Thnk... U... ✌️✌️
@krishnakumarkuzhikkattu1920
@krishnakumarkuzhikkattu1920 Ай бұрын
Thank you universe ❤
@hemalathakt5693
@hemalathakt5693 Ай бұрын
Thank u universe I claim positive energy reunion my person comeback my person I trust universe
@sarayoousneha6850
@sarayoousneha6850 Ай бұрын
T🙏🏻🙏🏻🙏🏻🙏🏻🙏🏻hank u mam Thank u univers
@sundaresanr-zg3rq
@sundaresanr-zg3rq Ай бұрын
Thanku univers ❤ thanku mam thanku
@filmindustryactress
@filmindustryactress 18 күн бұрын
Correct reading
@user-eg9gs3ls6q
@user-eg9gs3ls6q Ай бұрын
Satyam...ethu...ende...life
@remaanil9806
@remaanil9806 Ай бұрын
Past life ne kurichulla reading ethra curectanu mam❤ current reading um ethra curect anu mam ❤ thanks universe❤🙏🙏🙏 thanks mam❤❤❤
@josephantony4584
@josephantony4584 Ай бұрын
Although it is a general reading it is very true with my present life situations.For I came in love with a lady.I loved her with a sincere heart and helped her in all possible good manners .But she moved on.I trust in the Universe, for.the universe says she will come back.Thanks Universe
@linilini3191
@linilini3191 Ай бұрын
Thank God❤️🙏🏻🙏🏻🙏🏻🙏🏻♥️Thank you♥️ univeres♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@AnnoyedOakTree-ch1bg
@AnnoyedOakTree-ch1bg Ай бұрын
Thankyou 😊
@user-iz8tn9rs5u
@user-iz8tn9rs5u Ай бұрын
Thank you univers 🙏🙏
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 30 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 25 МЛН
💥💌ÈGI SEGÌTŐID ÜZENETE❣️! ÀLDÀS VAN AZ UTADON!😇🥰🥰❣️
32:13