No video

The Malayali Analyst | Spoof Video|ടോം ആൻഡ് ജെറിയിലെ 1001 ബ്രില്ലിയൻസുകളും പാളിച്ചകളും|Mallu Analyst

  Рет қаралды 231,036

Atul Sajeev

Atul Sajeev

Күн бұрын

Some content used in this video is owned by the respective copyright owners.
This video is just for entertainment purpose. Hope you will enjoy it
For any promotions or queries contact
EMAIL : atulsajeev1996@gmail.com
INSTAGRAM: www.instagram....
FACEBOOK: / atul.sajeev

Пікірлер: 1 800
@AtulSajeev
@AtulSajeev 4 жыл бұрын
Mallu Analyst എന്ന മലയാളം യൂട്യൂബ് ചാനൽ ഉണ്ട്. അതിന്റെ spoof വീഡിയോ ആണിത്...അല്ലാതെ TOM AND JERRY എന്ന സൂപ്പർ cartoonന്റെ പാളിച്ചകളൊന്നും കണ്ടു പിടിച്ചതല്ല 😅
@akhil__dev
@akhil__dev 4 жыл бұрын
സ്പൂഫ് എന്താന്ന് അറിയാത്ത കുറച്ച് പാവങ്ങൾ ഉണ്ട്.. വിട്ട് കളയണം 😁
@sadique6612
@sadique6612 4 жыл бұрын
Poli machane
@anjukrishnan8128
@anjukrishnan8128 4 жыл бұрын
😂😂😂
@muneermmuneer8942
@muneermmuneer8942 4 жыл бұрын
ഇത് പറയണമെന്നില്ല എല്ലാർക്കും അറിയാം😂
@moveon5744
@moveon5744 4 жыл бұрын
Ha...paranjath nannayi.illayirunnenkil njn thettidharichene🙈
@themalluanalyst
@themalluanalyst 4 жыл бұрын
'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്😛 Very creative, really enjoyed it man😍
@KMKTrolls
@KMKTrolls 4 жыл бұрын
😂😂😂🔥🔥🔥🔥
@parthiv935
@parthiv935 4 жыл бұрын
Mallu analyst I came to know about your channel by Atul 😍
@navnits4926
@navnits4926 4 жыл бұрын
Valla samsayundoo🤣🤣🤣
@deepudevarajan958
@deepudevarajan958 4 жыл бұрын
Vrinda & Vivek ♥️♥️♥️
@weirdnwackysid9997
@weirdnwackysid9997 4 жыл бұрын
😂😀
@princegns
@princegns 4 жыл бұрын
പെൺപൂച്ചയ്ക്ക് വെള്ള നിറം കൊടുത്തതിലൂടെ സംവിധായകൻ വെളുപ്പാണ് സൗന്ദര്യത്തിന്റെ പ്രധാന ഘടകം എന്ന cliche ആശയം പ്രകടിപ്പിക്കുന്നു. മാത്രവുമല്ല ടോം ഒരു അനുവാദവും കൂടാതെ പെൺപൂച്ചയുടെ ദേഹത്തു നിരവധി തവണ ചുംബിക്കുമ്പോഴും തിരിച്ചു ഒന്നും പ്രതികരിക്കാതെ അത് ഏറ്റു വാങ്ങുന്നത് അർജുൻ റെഡ്‌ഡിയിൽ ഒക്കെ കണ്ടതുപോലെ സ്ത്രീ വിരുദ്ധമായിട്ട് തോന്നി. Female representation കൊണ്ട് വരുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. പിന്നെ ആ muscle പിടിച്ചു നിൽക്കുന്ന bulldog സംവിധായകന്റെ മനസ്സിലെ toxic masulinity യുടെ പ്രതിരൂപമായി തോന്നി...
@lostworld9607
@lostworld9607 4 жыл бұрын
🤣🤣🤣💯💯
@anooppv8722
@anooppv8722 4 жыл бұрын
Super😀
@bbwatcher
@bbwatcher 4 жыл бұрын
Ennte ponnasane pwolichu.... Para Ningalde insta name para
@AswathyR521
@AswathyR521 4 жыл бұрын
Athe. Ithu karutha poochakale manappurvam apamanichathayi thonnunnu .Its purely body shaming to black cats.😯 I mean karutha poochaas 🐈
@ajeenasebastian2078
@ajeenasebastian2078 4 жыл бұрын
😂😂 well said!!!!
@amarlal2011
@amarlal2011 4 жыл бұрын
അടിപൊളി 😂😂😂😂 മല്ലു അനലിസ്റ്റ് subscribers ആരും തന്നെ പൊങ്കാല പാർട്ടികൾ ആവാൻ സാധ്യത ഇല്ല... "നിലവാരം "
@jithyah____a9052
@jithyah____a9052 3 жыл бұрын
Crct 🔥
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@jithyah____a9052 ente channel onnu nokuomo
@achushaji1999
@achushaji1999 3 жыл бұрын
Poi Red fm nte mamthede videonte comment section nokk...nilavaram vaariyedukkam avidunnu 😂
@amarlal2011
@amarlal2011 3 жыл бұрын
@@achushaji1999 kolamakkiyo 😂
@achushaji1999
@achushaji1999 3 жыл бұрын
@@amarlal2011 mm poi nokk mallu fans kuru pottichittittund
@uppoopanteradio922
@uppoopanteradio922 4 жыл бұрын
Mallu analyst വിവേക് ഏട്ടന്റെ അവതരണ ശൈലിയോട് ഇഷ്ടമുള്ള എത്ര പേരുണ്ട് ഇവിടെ💕എന്തായാലും ഇതിന്റെ പിന്നിലെ തലകൾക്ക് കുതിരപവനുകൾ ഒരു ചാക്ക്
@Lavenderflower-t6z
@Lavenderflower-t6z 4 жыл бұрын
Andi.. vere pani onnumillede
@uppoopanteradio922
@uppoopanteradio922 4 жыл бұрын
@@Lavenderflower-t6z ഇല്ല
@thanveermuhammed137
@thanveermuhammed137 4 жыл бұрын
uppoopante radio 😂😂
@abhijithb3719
@abhijithb3719 4 жыл бұрын
No offense, but he can say naturally rather than like 'news reading' , people like that way much
@user-qm6pk5nr3r
@user-qm6pk5nr3r 4 жыл бұрын
ഇത്തരം ചാനൽ വേറെ ഉണ്ടോ, മല്ലു അനലിസ്റ്റിനെപ്പോലെ.
@KMKTrolls
@KMKTrolls 4 жыл бұрын
*എന്തുകൊണ്ടാണ് spoof പടങ്ങൾ മലയാളത്തിൽ വിജയിക്കാത്തതെന്ന് ഈ വീഡിയോക്ക് താഴെയുള്ള comments കണ്ടാൽ മനസിലാവും* 😂😂😂
@adarshua8937
@adarshua8937 4 жыл бұрын
Sathyam
@godfatherrobb
@godfatherrobb 4 жыл бұрын
എന്ത് ചെയ്യാം Spoof ഏതാ , Serious ഏതാ എന്ന് മലയാളിസിന് അറിയില്ല
@lostworld9607
@lostworld9607 4 жыл бұрын
🤣🤣🤣🤣🤣
@vishnun9426
@vishnun9426 4 жыл бұрын
Kammarasambavam okke moonjiyath ath kondanu
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Ate. Spoofinum reality venamayirikum
@Kikification
@Kikification 4 жыл бұрын
Pwoliii😂😂🙏 Mallu Analyst is one of my favourite channels❤😍🔥
@sravanboi4205
@sravanboi4205 3 жыл бұрын
@Never ever Ever never wht
@RoshanManoj-kb9bf
@RoshanManoj-kb9bf 3 жыл бұрын
Chali youtuber
@vidyasreejith1724
@vidyasreejith1724 3 жыл бұрын
@@RoshanManoj-kb9bf അത് തനിക് എല്ലാർക്കും അങ്ങനെ ആകണം എന്നുണ്ടോ
@RoshanManoj-kb9bf
@RoshanManoj-kb9bf 3 жыл бұрын
@@vidyasreejith1724 on myran aanu verum pennambu ethil nammale peduthalle
@twosidegamer8400
@twosidegamer8400 2 жыл бұрын
Aaaa Best 😂🙏
@charlesvino
@charlesvino 3 жыл бұрын
മല്ലു അനാലിസ്റ്റിന്റെ വീഡിയോ കണ്ടപ്പോൾ മാത്രമാണ് ഇങ്ങനെ ഒരു ചാനലിനെക്കുറിച്ചും അതിനുശേഷം ഈ വീഡിയോ കാണാൻ ഇടയായതും.. ആശംസകൾ🙏
@arunb2662
@arunb2662 4 жыл бұрын
Mallu analyst fans ഒണ്ടോ 😅
@sreekumaran_
@sreekumaran_ 4 жыл бұрын
Unde 😄😄
@krishpnr1
@krishpnr1 4 жыл бұрын
ചോദിക്കാനുണ്ടോ ?
@suhasmoideen2807
@suhasmoideen2807 4 жыл бұрын
Undalloooo
@mammusmamatha3949
@mammusmamatha3949 4 жыл бұрын
Arun B unde 💪
@neerajaunni5973
@neerajaunni5973 4 жыл бұрын
ഒണ്ടെ
@jixonkocheril6666
@jixonkocheril6666 4 жыл бұрын
Mallu analyst subscribers ഇവിടെ കമോൺ
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 4 жыл бұрын
Mallu analyst ൻ്റെ പ്രേക്ഷകർ വിവരവും ബോധവും ഉള്ളവരായത് കൊണ്ട് പൊങ്കാല പേടിക്കണ്ട. Arjyou ന്റേ സ്പൂഫ് ചെയ്യാമോ. കമൻറ് ബോക്സിൽ തെറിയുടെ ദുബൈ മേള കാണാം പിന്നെ നിലവാരമുള്ള ട്രോളുകൾ ഇറക്കുന്നതിന് അഭിനന്ദനങ്ങൾ
@suhailsayeed3819
@suhailsayeed3819 4 жыл бұрын
Really yes
@ragitha7170
@ragitha7170 4 жыл бұрын
Yes, athu irakkanam.
@divyanandu
@divyanandu 3 жыл бұрын
Exactly 💯💯💯💯
@kripzkripz9502
@kripzkripz9502 3 жыл бұрын
ഒരു റിപ്പോർട്ട്‌ കൊടുത്തേക്കു ചേട്ടാ മിസ്‌ലീഡിങ് ആണ് ഈ വീഡിയോ
@ashiqashi8594
@ashiqashi8594 3 жыл бұрын
നീ വലിയ വിവരക്കാരൻ🤭
@aswinvenu9766
@aswinvenu9766 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും വിവേക് ചേട്ടൻ ഉയിര്♥️♥️♥️
@jibinkalackadan
@jibinkalackadan 4 жыл бұрын
Mallu Analyst ❤️❤️ ഇത്രെയും content ഉള്ള വേറെ channel എന്റെ അറിവിൽ ഇല്ല ...❤️🔥
@suhailsayeed3819
@suhailsayeed3819 4 жыл бұрын
Yes bro
@saraths5423
@saraths5423 4 жыл бұрын
Unda 😁
@divyanandu
@divyanandu 3 жыл бұрын
💯💯💯
@ashiqashi8594
@ashiqashi8594 3 жыл бұрын
Content 😂😂😂
@jibinkalackadan
@jibinkalackadan 3 жыл бұрын
@@ashiqashi8594 😂😂
@dittymozes22
@dittymozes22 4 жыл бұрын
Athul Sajeevinte udhesham Mallu Analyst enna channalinu ethu vidhenayum reach kootti kodukkunna ennanennathil njan santhoshikkunnu... Good transformation man.
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Yes. Atul is changing himself and changing the views of others too.
@harithefightlover4677
@harithefightlover4677 4 ай бұрын
ഇതിപ്പോൾ നിങൾ പറഞ്ഞതിൽ എന്താണ് തെറ്റ്....ഇതൊരു കഴിവ് തന്നെ ആണ്....ഇത് തന്നെ ആണ് മല്ലു analyst നിരീക്ഷണത്തിലൂടെ നമുക്കും മനസ്സിലാക്കി തരുന്നത്....❤❤🎉🎉
@ItsMeNiji...
@ItsMeNiji... 4 жыл бұрын
*wow!!! മല്ലു അനലിസ്റ്റ് അനലൈസ് ചെയ്യുമോ ഇതുപോലെ???😂*
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
😅
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*റോഷൻ ഷാനവാസ് അധികം വൈകാതെ ഈ പ്രതിപയെ ബിഗ് സ്‌ക്രീനിൽ കാണാം*
@kl-2family401
@kl-2family401 4 жыл бұрын
😍
@var_ez
@var_ez 4 жыл бұрын
Big screen il aanel koippilla bigbossil varandninnnamathi
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
@@var_ez 😆
@vibhawinhaara5702
@vibhawinhaara5702 7 ай бұрын
Avesham
@ALHADI-qo9gu
@ALHADI-qo9gu 3 ай бұрын
Nee poli prediction king
@princemathew175
@princemathew175 4 жыл бұрын
Tom jerry യും സംസാരിക്കുന്നില്ല പക്ഷെ സ്പൈക് സംസാരിക്കുന്നുണ്ട് അതെന്താ 😁😁😁😂
@assyhemsworth3118
@assyhemsworth3118 4 жыл бұрын
സംസാരിക്കുന്നത് കണ്ടിട്ടുണ്ടല്ലോ
@muhammadyasset2127
@muhammadyasset2127 4 жыл бұрын
Samsaarikkunnath kaanan kazhiyillallo. Klekkanalle kazhiyu
@sreeragkv739
@sreeragkv739 4 жыл бұрын
Tom samsarikkunnund jerry 🤔🤔🤔
@noahnishanth9766
@noahnishanth9766 4 жыл бұрын
ആരു പറഞ്ഞ്‌ ടോം, ജെറി സംസാരിക്കുന്നില്ലാന്ന്....
@ijazmuhammed7593
@ijazmuhammed7593 4 жыл бұрын
Tomum jerriyum samsarikkunnund...
@arunpk958
@arunpk958 4 жыл бұрын
Mallu analyst ഫാനും അതുൽ ഫാനുമായ ഞാൻ എന്ത് കമന്റ് ഇടും എന്നറിയാത്ത അവസ്ഥയിൽ ആണ്..
@aswathiravindran719
@aswathiravindran719 4 жыл бұрын
അതുലും മല്ലു അനലിസ്റ്റ് ഫാനാണ്. കമന്റിൽ പറയുന്നുണ്ട്.
@samissiraj
@samissiraj 4 жыл бұрын
നേനും
@sandeeppd3108
@sandeeppd3108 4 жыл бұрын
കുഴപ്പം ഇല്ല മല്ലു അനലിസ്റ് കാര്യങ്ങളെ അതിന്റേതായ രീതിയിൽ സമീപിക്കാനാണ് പഠിപ്പിക്കുന്നത്
@diljithsaresh8709
@diljithsaresh8709 4 жыл бұрын
kzfaq.info/get/bejne/hcqllpdestCvZ3k.html പ്രമുഖ യൂട്യൂബർസ്‌ പറയുന്നത് അനുസരിച്ചു ഒരു സിനിമയെ വിമര്ശിക്കുന്നത് ശരിയാണോ ദിലീപിന്റെ ചാന്തുപൊട്ട് എന്ന സിനിമയെ ആസ്പദമാക്കിയുള്ള ചില കാഴചപ്പാട് Strictly for Movie Lovers and Movie Critics
@_ROCKY_OP
@_ROCKY_OP 4 жыл бұрын
*എന്തുവാടെ, 1.9k ഡിസ്‌ലൈക്കോ.ഇജ്ജാതി പൊട്ടന്മാർ*
@sreeragkssreeragks7792
@sreeragkssreeragks7792 4 жыл бұрын
Pottan maralaa athu kondaa
@fensen6949
@fensen6949 4 жыл бұрын
2:02 ആദ്യമേ തന്നെ കൈ നീട്ടി പിടിക്കാൻ മേലായിരുന്നോ എന്നു ഞാനും ചെറുപ്പത്തിലേ ചിന്തിച്ചിരുന്നു. ക്യാരക്ടർ നിർമ്മിതിയുടെ ഒരു പോരായ്മ ആയിട്ടാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത്..!
@KERALASEARCHS
@KERALASEARCHS 4 жыл бұрын
Enth oolatharsmaado sppoff aanu machsa ith
@annadaa1525
@annadaa1525 4 жыл бұрын
ബ്രില്യൻസും പാളിച്ചയും പറഞ്ഞപ്പോഴേ തോന്നി ഇത് ആരെ ഉദ്ദേശിച്ചാണെന്ന്.😂ഞാൻ മല്ലു അനലിസ്റ്റിന്റെയും അതുൽ സജീവിന്റെയും ഫാൻ ആണ്.ഈ വിഡിയോ 👌
@chin3884
@chin3884 4 жыл бұрын
അടിപൊളി. അതുൽ ക്രിയേറ്റീവാണ്. മല്ലു അനലിസ്റ്റിന്റെ ഭാഷയിൽ പറഞ്ഞാൽ cliche കളെ പൊളിച്ചടുക്കിയ പുതുമകൾ കൊണ്ടുവരുന്ന ട്രോളൻ . Good luck. പിന്നെ മിക്ക വീഡിയോയിലും ഉള്ള, ഇതിൽ vivek നെ represent ചെയ്ത് അവതരിപ്പിച്ചത് ആരാണ്? Reply പ്രതീക്ഷിക്കുന്നു.
@AtulSajeev
@AtulSajeev 4 жыл бұрын
Roshan Shanavas
@chin3884
@chin3884 4 жыл бұрын
👍
@smr_ovungal
@smr_ovungal 4 жыл бұрын
വിവേക് & വൃന്ദ ഫാൻസ് വാൺസ് യുവർ ലൊക്കേഷൻ... എട്ക്ക് എട്ക്ക് ലൊക്കേഷൻ എട്ക്ക്
@basilmohamed8526
@basilmohamed8526 4 жыл бұрын
SMR Ikka uyir 😄
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
😆
@smr_ovungal
@smr_ovungal 4 жыл бұрын
@@basilmohamed8526 ഇജ്ജ് വെറും മയിര് ബാസിലെ 😅😁
@Lifelong-student3
@Lifelong-student3 4 жыл бұрын
അടിപൊളിയായിട്ടുണ്ട് എന്തൊക്കെയായാലും വിവേകേട്ടൻ mass ആണ്.mallu analyst 👌👌
@user-up9bg8eq8r
@user-up9bg8eq8r 3 жыл бұрын
Yes❤️❤️
@man_joz.95
@man_joz.95 4 ай бұрын
ശാന്തൻ❤ ആവേശം 🔥😊
@niksmedia1947
@niksmedia1947 4 жыл бұрын
പൊളിറ്റിക്കൽ കറക്റ്റ് നെസ് ഇല്ലാത്ത ഒരു കാർട്ടൂൺ ആണ് ഇത്. കറുത്ത നിറം ഉള്ളത് കൊണ്ട് അപകർഷത ഉള്ള നായകനും വെളുത്ത് ലു മാത്രമേ സൗന്ദര്യം ഉണ്ടാകൂ എന്ന മുൻ ധാരണ യെ ബലപ്പെടുത്തുന്ന വിധത്തിൽ വെളുത്ത നിറം ഉള്ള നായികയും. കറുത്ത നിറം ഉള്ള വില്ലൻ പൂച്ചകൾ ടോം ആൻഡ് ജെറി ലെ ജാതീയത വർണ വിവേചനം എന്നിവ ഉറപ്പിക്കുന്നു. പ്രത്യേകിച്ച് പണി ഒന്നും ചെയ്യാത്ത make up ലു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നായിക patriarchal society സ്ത്രീകൾക്ക് മുകളിൽ അടിച്ചേൽപ്പിച്ച സ്വഭാവ വിശേഷങ്ങൾ ആവർത്തിക്കുന്നു. ടോം ആൻഡ് ജെറി ലെ പൊളിറ്റിക്കൽ കറക്ട്‌നസ് നെ കുറിച്ച് പറയാതെ മല്ലു അനലിസ്റ്റ് ട്രോൾ വളരെ മോശം ആയി പോയി. പൊളിറ്റിക്കൽ കറക്റ്റ് നെസ് ആണ് വിവേക് ഡോക്ടർ ന്റെ main
@kingpin4838
@kingpin4838 4 жыл бұрын
Tominu oru dull blue colour alle.black allallo.
@sadiqali-bc5ys
@sadiqali-bc5ys 4 жыл бұрын
😃😃😜
@rameezramzan_
@rameezramzan_ 4 жыл бұрын
മല്ലു അനലിസ്റ്റിലെ ആ ചെങ്ങാതി,തൊട്ടതിലും പിടിച്ചതിലും എല്ലാം സ്ത്രീ ശാക്തീകരണം പറഞ്ഞ് അതിന്റെ ഉള്ള വില കളയുവാ..എന്തിന്റെ കുഞ്ഞാവോ..?
@alen539
@alen539 4 жыл бұрын
@@rameezramzan_ സത്യം...വെറുതെ സ്ത്രീ ശാസ്ത്രീകരണം എന്നുള്ളത് എല്ലായിടത്തും വലിച്ചു കേറ്റി show ഇറക്കൽ ആണ് പുള്ളിയുടെ main പരിപാടി
@thecoolsoul3415
@thecoolsoul3415 4 жыл бұрын
@@rameezramzan_ ayalk ayalde opinion paranjude
@vijaykrishnansatheesh6255
@vijaykrishnansatheesh6255 4 жыл бұрын
The only unique channel in youtube malayalam... mallu analyst❤️❣️
@amz8038
@amz8038 4 жыл бұрын
അപ്പൊ ഇതിനായിരുന്നല്ലേ mallu analyst നെ അറിയുമോ എന്ന് ചോദിച്ചത്😂😂
@Kevin-cy2dr
@Kevin-cy2dr 3 жыл бұрын
This is the definition of good comedy where everybody enjoys and nobody gets hurt.
@qwertt-e9y
@qwertt-e9y 4 жыл бұрын
ഞാൻ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് കാണുന്നത്
@yellowFlicks
@yellowFlicks 4 жыл бұрын
Mallu Analyst നെ അറിയുമോ എന്ന് തിരക്കിയപ്പോളെ കരുതി.. എന്തോ വലുത് വരുന്നുണ്ടെന്ന് 😂👌👌
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Eppol thirakki? Video indo
@KMKTrolls
@KMKTrolls 4 жыл бұрын
Mallu analystine ട്രോളി അല്ലെ?? 😂😂😂😂
@anuANU-pi8ok
@anuANU-pi8ok 3 жыл бұрын
😐this is a spoof
@timefast3233
@timefast3233 2 жыл бұрын
@@anuANU-pi8ok spoof killed
@arzananas4242
@arzananas4242 4 жыл бұрын
രണ്ടു ദിവസം മുൻപ് മല്ലു അനലിസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോഴേ തോന്നി😂🤣
@sciclepodcast4108
@sciclepodcast4108 4 жыл бұрын
Man awesome, creativity, am a follower of mallu analyst channel. This is not a personal humiliation, creative,
@consistencyefforts
@consistencyefforts 4 жыл бұрын
നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇത്രേം വറൈറ്റി ... നമുക്കൊന്നും കിട്ടുന്നില്ലല്ലോ ... കലക്കി മച്ചാന്മാരെ ❤️ ...
@nihalfazl
@nihalfazl 4 жыл бұрын
ഇതിനാണല്ലേ മല്ലു Analyst നെ അറിയോന്ന് ചോദിച്ചത് എന്തൊക്കയാലും 🥰MALLU ANALYST FAN🥰
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Eppo chodich
@user-jn1ks8dd4j
@user-jn1ks8dd4j 4 жыл бұрын
Spoof ആണെങ്കിലും Tom നെ ഒന്നും പറയല്ലേ സെഡ് ആവും. പൊളിച്ചു 😘😘
@christojackson7
@christojackson7 4 жыл бұрын
*എന്തൊക്കെ പറഞ്ഞാലും Mallu* *Analyst Pwoli aanu ആണ് ♥️♥️♥️*
@rixrix7732
@rixrix7732 3 жыл бұрын
സുന്ദരി പൂച്ചക്ക്‌ വാൽ കൊടുക്കാതിരുന്നത് വലിയ ഒരു പാളിച്ച അല്ലേ🤔
@aryacpillai2005
@aryacpillai2005 2 жыл бұрын
Sundari poocha plastic surgery cheythatharikkum
@unkownking3900
@unkownking3900 4 жыл бұрын
Ejjathi variety😘😂😂 Nigal powli anu 💕💕💕😘
@devadathanmenon4558
@devadathanmenon4558 3 жыл бұрын
Came here after Mallu analyst new video......One of the most creative troll I've ever seen on KZfaq.....Great man
@athiraskumar781
@athiraskumar781 4 жыл бұрын
The best troll channel in Malayalam...Mattu trollanmare pole nayikamarude dressingne patttyum avarude interview kale patttyum matram trolly trolly irikathe valare creative aya videos cheyth nalapole alkare chiripikukayum cheyunna Atul muthe...pwoli❣️❣️❣️
@nileenakd9253
@nileenakd9253 3 жыл бұрын
Mallu anlalystinte trollansine pattiyulla vediokk shesam ith kanunnavar undo... 🤔😐
@divyanandu
@divyanandu 3 жыл бұрын
Ente ponno😅😅😅 Mallu Analyst ishtam 💯🥰🥰🥰
@NanduMash
@NanduMash 3 жыл бұрын
അതിലും കോമഡി ആണ്‌ comment box 🤣🤣
@akhil__dev
@akhil__dev 4 жыл бұрын
അടിപൊളി 😂😂 My favorite trollan trolling my favorite KZfaqr. ❤️
@Bantan_girl
@Bantan_girl 3 жыл бұрын
Mallu analyst and Atul sajeev💜💜💜 Rand perum ore Poli aanu💜💜
@alokpellissery5983
@alokpellissery5983 4 жыл бұрын
Mallu Analyst nu reach kittum.... Kodum fan aayond saanam nallonam aaswadichu... Verum pwoli😂🤪🤪🤪
@annmariya6488
@annmariya6488 4 жыл бұрын
Ithaanu spoof inganeyavanam spoof😍😍.Kalakki brother🤗🤗.Anyway I am a subscriber of mallu analyst 🤩
@sujithpathiramkunnath9285
@sujithpathiramkunnath9285 4 жыл бұрын
മല്ലു അനലിസ്റ്റ് ഡോക്ടർ വിവേക്.... മല്ലു അനലിസ്റ്റ് ഉയിർ 🔥
@aneeshjithin5582
@aneeshjithin5582 4 жыл бұрын
Pulli doctor aano
@sujithpathiramkunnath9285
@sujithpathiramkunnath9285 4 жыл бұрын
@@aneeshjithin5582 ആളുകളെ ചികിൽസിക്കുന്ന ഡോക്ടർ ആണോ അറിയില്ല ,
@suhailsalim1500
@suhailsalim1500 4 жыл бұрын
@@aneeshjithin5582 no doctorate in chemistry
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
@@aneeshjithin5582 he is a scientist in Chemistry
@MYSTERIOUS5HRJ
@MYSTERIOUS5HRJ 4 жыл бұрын
@@aneeshjithin5582 no Doctorate in chemistry
@thrissurkaariapaaratha
@thrissurkaariapaaratha 4 жыл бұрын
Tom n jerry le paalichakal aahn athine kooduthal manoharamakkunnath.. pinne samanya logic onnum cartoon il apply cheythit karayamilla.... karanam samanyathakkum appuram ulla asamanyathakal aahn cartoon ishtappedunna aarum aagrahikkunnath.. telungu padathil cheeri panju varunna vediyunda nayakan vizhungunnu 10 villanmare orumich idichidunna malayala nadanmar... ithilonnum logic illalo.. so pure entertainment purpose nu vendiyolla cartoonsil enthinu logic apply cheyyanam.. *TOM AND JERRY* *UYIR* .... 😘😘😘😘😘🔥🔥🔥🔥🔥🔥💪💪💪💪💪💪 Nyz vdo broii... nyz presentation 💪💪💪🔥🔥🔥
@anisa-pd7mn
@anisa-pd7mn 4 жыл бұрын
But it's just a spoof of The Mallu Analyst channel.
@arjunbiju1033
@arjunbiju1033 3 жыл бұрын
Soorarai pootru analysis n sesham Vanna njn😂
@nishavasudevan
@nishavasudevan 4 жыл бұрын
I love mallu analyst channel. I have watched many of his videos more than once. The script is really interesting. Anyhow, I loved your sense of humor
@getwithnandu
@getwithnandu 4 жыл бұрын
Mallu analyst
@fazilpfazy7703
@fazilpfazy7703 4 жыл бұрын
Pwoli Machaane... ❤️ Mallu Analyst ന്റെ കട്ട ഫാൻ
@andrin9659
@andrin9659 3 жыл бұрын
Njan mallu analyst fan aa ..but ee video pwoli aa.😂😂😂.ippo atul Sajeev fan also
@anoshpaul
@anoshpaul 4 жыл бұрын
I hope mallu analyst would analyse the brilliance and palicha in this video. Ethayalaum, ee video kaliki
@ISHAKKTTECH
@ISHAKKTTECH 4 жыл бұрын
Adipoli
@supersonic2272
@supersonic2272 3 жыл бұрын
Spoof enthaannu polum ariyatha aalkarokke KZfaq il undennu comments vaayichapo manassilay..🙄
@Architectsooraj
@Architectsooraj 3 жыл бұрын
😂😂satyam
@aaronthomasmusics
@aaronthomasmusics 3 жыл бұрын
സത്യം ബ്രോ
@nithinva881
@nithinva881 3 жыл бұрын
സ്പോയിലേറുകൾ ഇല്ല എന്നത് ഒരു പരിധി വരെ mallu analyst സബ്സ്ക്രൈബ്ഴ്സിൽ നിന്നും തെറി ഒഴിവാക്കി തന്നിട്ടുണ്ട്. മികച്ച അവതരണം, നിലവാരമുള്ള കോമഡി സീക്വൻസ് എന്നിവ കൊണ്ട് നിങ്ങളുടെ അവതരണം വേറിട്ടതായി തോന്നി. By dubai... ഞാൻ വിഷയത്തിൽ നിന്നും തെന്നിമാറിയില്ലല്ലോ...
@krishnapkumaran3570
@krishnapkumaran3570 4 жыл бұрын
The Mallu analyst❤️ And you....Very creative😁
@HighnessCuts
@HighnessCuts 4 жыл бұрын
Tom inte watch le samayavum jerry ude watch le samayavum thettanu . Ithu tom inte mosham samayathe sujippikkinnu .
@sreejinmonu1385
@sreejinmonu1385 4 жыл бұрын
കുളിക്കുന്ന ജെറി ടോം നെ കണ്ടപ്പോൾ അലറിയത് ടോം നെ കളിയാക്കാനാണ്
@piperj6469
@piperj6469 4 жыл бұрын
Roasting, interview trolls, etc, etc. Ethokke keetu maduthu. This is variety bro. KPUP!
@anuragmurali3842
@anuragmurali3842 3 жыл бұрын
Sarcasm against Mallu Analyst Kalakki bro super👍
@AJK994
@AJK994 3 жыл бұрын
3:34 അതിനിടയിൽ ഉണ്ണിച്ചേട്ടനെ ഒന്ന് ട്രോളി.
@_khooman_chronicles_
@_khooman_chronicles_ 3 жыл бұрын
unni?
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
@@_khooman_chronicles_ ഉണ്ണി വ്ലോഗ്സ് വളരെ സ്റ്റാൻഡേർഡ് ഉള്ള മൂവി റിവ്യൂ ഡിക്കോഡിങ് ഒക്കെ ചെയുന്ന ചാനൽ 112k subs ഉള്ളു underrated ആണ് പുള്ളി അങ്ങനെ ആണ് പറയുക വീഡിയോ ഇഷ്ടപെട്ടെങ്കിൽ ലൈക് ചെയുക കമന്റിൽ പൊങ്കാല ഇടുക unlike ചെയുക , ചാനൽ സബ്സ്ക്രൈബ് ചെയുന്ന കാര്യം പരിഗണിക്കുക
@noushadk9
@noushadk9 4 жыл бұрын
ഇങ്ങനെ യുള്ള variety ട്രോളുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@keerthisubramannian8642
@keerthisubramannian8642 4 жыл бұрын
Mallu analyst❣️❣️
@swathi10695
@swathi10695 4 жыл бұрын
Awesome man 🤣😂😁 By a katta fan of Mallu Analyst😍
@rizwanameen5708
@rizwanameen5708 4 жыл бұрын
പ്ലസ് ഇതിനു ഹൈപ്പ് കൊടുക്കു, ഇതിനല്ലാതെ പിന്നെ ഏതിനു കൊടുക്കാൻ ആണ്......
@miu8081
@miu8081 3 жыл бұрын
Any one after soorai pottru review
@abdulvasith.p8428
@abdulvasith.p8428 3 жыл бұрын
നിങ്ങള് ആണ് യഥാർത്ഥ ട്രൊള്ളൻ
@c.g.k5907
@c.g.k5907 4 жыл бұрын
ഡായ് അണ്ണാവെ ട്രോളിയാൽ 😈😈😈 Anyway nice job bro 💍💍💍💍💍
@akhilachandran8655
@akhilachandran8655 4 жыл бұрын
Pwoli video 😂😂Mallu analyst istham💓spoof 😍❤🤣
@adarshm4176
@adarshm4176 4 жыл бұрын
Mallu analyst spoof poli bro....my fav channel aanu mallu analyst...polich
@rajeshc.r7618
@rajeshc.r7618 3 жыл бұрын
ഞാൻ ഒരു MA ഫാൻ ആണ് BUT ഇത് കിടു 😆😆😆😆😆😆😆
@sreeraj6415
@sreeraj6415 3 жыл бұрын
Mallu Analyst Loka Vanam.........
@pramod119
@pramod119 3 жыл бұрын
@@shantroll123 avide negative comment ittal udanadi ban aa.
@alphadude9143
@alphadude9143 3 жыл бұрын
Predictable aanu 😁😀😀😀
@samelsa7620
@samelsa7620 3 жыл бұрын
mallu analystine thodan kanicha dhairyathinu subscribed. mallu analyst uyir
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
I was reading some comments here attacking Dr. Vivek’s stance on gender equality. കേരളത്തിൽ ധൈര്യവും സ്വാതന്ത്ര്യബോധവും ഉള്ള സ്ത്രീകളെ ഭയക്കുന്ന ഒരു വലിയ വിഭാഗം ആൾക്കാർ ഉണ്ട്. സ്ത്രീകളെ നിലക്ക് നിര്ത്തുന്നു അല്ലെങ്കിൽ സ്ത്രീകൾ ഇരിക്കേണ്ട സ്ഥലം കാണിച്ചു കൊടുക്കുന്നു എന്നൊക്കെ അവർ കരുതുന്ന ബിഗ് ബോസ് രജിത്തിനെ പോലുള്ളവർക്ക് കിട്ടുന്ന സപ്പോർട്ട് ഇതിനു ഉദാഹരണം. പിന്നെ സ്ത്രീവിരുദ്ധന്മാരെ പൊക്കി പിടിക്കുന്ന, 99 ശതമാനവും സ്ത്രീകളെ തിരഞ്ഞു പിടിച്ചു അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്ന ഉബൈദിനെ പോലെയുള്ള പിന്തിരിപ്പൻ ട്രോളുകൾക്കു കിട്ടുന്ന സപ്പോർട്ട് കണ്ടുനോക്കൂ. കേരളത്തിൽ ഒരു വലിയ കൂട്ടം ആളുകൾക്ക് ഇത് ഒരു മനോരോഗത്തിന്റെ ലെവലിൽ എത്തി നിൽക്കുന്നു. സ്ത്രീകളോടുള്ള ഈ വിരോധം അപകർഷതാ ബോധത്തിന്റെയും സ്വയം പോരായ്മയുടെയും ഒരു ലക്ഷണം കൂടിയാണ്.
@sm.k5546
@sm.k5546 4 жыл бұрын
Well said bro👏
@sabithsabuz2652
@sabithsabuz2652 4 жыл бұрын
🤭🤫
@sivaprasadsiva3373
@sivaprasadsiva3373 4 жыл бұрын
ആ വന്നല്ലോ..എന്തേ വൈകിയത്..😂
@mithravindag802
@mithravindag802 4 жыл бұрын
Ubaid Ibrahim nte trolls nu kittunna janapreethy soochipikkunnath thankal paranja pole manasikamayi kurach prasnamulla valiyoru vibhagam keralathil undennullathanu. Athil kooduthal youngsters aanu. Valare dukhakaram .
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Yes
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
🌷💚❤💚🌷 *പൊളിയേ.. ഇത് നമ്മുടെ ചേട്ടായിക്കിട്ട് നൈസായിട്ട് ട്രോളി അല്ലേ..* 👍😉👍😉👍😉
@labeeluahammed85
@labeeluahammed85 4 жыл бұрын
The mallu analyst 😆😆 ഹൗ ബല്ലാത്ത ജ്ജാതി Comedy
@mammusmamatha3949
@mammusmamatha3949 4 жыл бұрын
Mallu analyst eshttam 😃😃😃👍
@olivagulabjan9
@olivagulabjan9 3 жыл бұрын
Mallu Analyst is my favorite KZfaq channel.. And this is hilarious 😂
@chocolateblue8575
@chocolateblue8575 4 жыл бұрын
Vere level bro 😂😂 കുറച്ച് കൂടി feminism ഒാ political correctness ഓ ഉൾപ്പെടുത്താൻ പറ്റിയിരുന്നെങ്കിൽ പോളിച്ചെനെ!
@santhisenanbinu4935
@santhisenanbinu4935 4 жыл бұрын
മല്ലു അനലിസ്റ്റ് വിവേക് ഏട്ടൻ 😂
@abhijithmb5499
@abhijithmb5499 4 жыл бұрын
കൊള്ളാം mallu analyst spoof sooper👍👍😆
@sreechandmnair3464
@sreechandmnair3464 3 жыл бұрын
Your are the best out there dude.
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
Mallu Analyst പൊളി ചാനൽ ❤️💕💕💓💓😍.
@sweetlove707
@sweetlove707 4 жыл бұрын
My fvrt analyst channel 😍 my fvrt trollen 😍❤️❤️
@aravind4989
@aravind4989 3 ай бұрын
Mallu analyst review kandu varnavar indaa😂
@sidharthsuresh5391
@sidharthsuresh5391 4 жыл бұрын
Super chirich chathu 😂😂😂😂endhoke aayalum mallu analyst vere level aan
@TROLLWALLET
@TROLLWALLET 4 жыл бұрын
വെറൈറ്റി ആണ് ഇവരുടെ മെയിൻ 🔥🤣❤️😁
@anjithaa4521
@anjithaa4521 4 жыл бұрын
This is soooooo funny!omg...I love this😆😆😆😆😆😂😂😂😂😂😂
@indu7891
@indu7891 4 жыл бұрын
Superrr anu keto. I'm a fan of mallu analyst. Enjoyed this spoof thoroughly
@abhilashmp8325
@abhilashmp8325 3 жыл бұрын
എത്രയെത്രയോ episd കൾ ഉണ്ട് എന്നിട്ടും ഞാല് മിനിറ്റ് വീഡിയോയ്ക്കുള്ളതേ കിട്ടിയുള്ളോ.... സൂപ്രാരുന്നു
@sreerag2359
@sreerag2359 4 жыл бұрын
Adipoli,mallu analyst☺😍
@sanin_kp5206
@sanin_kp5206 4 жыл бұрын
The mallu analyst✌
@musicismysoul8702
@musicismysoul8702 3 ай бұрын
Mallu analyst avesham movie review paranjathil Roshan nte acting nte karyam eduthu paranjittund.. 🥰🥰
@skv10189
@skv10189 4 жыл бұрын
Broo polichu. I watch mallu analyst regularly. you nailed it bro 2:51 was hillarious
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
MY TOP 10 VIRAL VIDEOS | Atul Sajeev | Comedy Compilation
11:23
Atul Sajeev 2.0
Рет қаралды 226 М.
Youtube comment reaction by Mallu Analyst!!Psycho YouTube comments!
7:41
The Mallu Analyst
Рет қаралды 207 М.
HONEST SCRUTINY: DHEERA (2009)
11:44
Mush Koon
Рет қаралды 442 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН