The Man who Interviewed Dawood Ibrahim 1 | Crime Story 11 | Jijo John Puthezhath | കുറ്റം പറച്ചില്‍

  Рет қаралды 356,021

Manorama Music Songs

Manorama Music Songs

4 жыл бұрын

#goldsmuggling #dawoodibrahim #kuttamparachil
കുറ്റം പറച്ചില്‍ - പത്രപ്രവര്‍ത്തകനായ ജിജോ ജോണ്‍ പുത്തേഴത്ത് കുപ്രസിദ്ധ കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറങ്ങളിലെ പുറത്തറിയാത്ത കഥകള്‍ വിവരിക്കുന്നു
ദാവൂദ് ഇബ്രാഹിമിനെ ഇന്‍റര്‍വ്യൂ ചെയ്ത മലയാളി - Part 1
Banner: So New Ideas
Crew:Syam Muraleedharan | Subhash Maheswar | Aghil Sabu
Equipments: Niram Studio
Watch DAWOOD IBRAHIM Crime Stories
ദാവൂദ് ഇബ്രാഹിമിനെ ഇൻ്റെർവ്യൂ ചെയ്ത മലയാളി | Dawood Ibrahim 5 • Gold Smuggler | Dawood...
സ്വർണക്കടത്ത് എങ്ങനെ കുറ്റകരമാകും| Dawood Ibrahim 4 • Gold Smuggler | Dawood...
ശിവസേനയുടെ പ്രവചനം | Dawood Ibrahim 3 • ശിവസേനയുടെ പ്രവചനം | ...
ദാവൂദ് ഇബ്രാഹിവുമായി നേർക്കുനേർ | Dawood Ibrahim 2 • Nerkku Ner | Dawood Ib...
ദാവൂദ് ഇബ്രാഹിമിനെ ഇൻ്റെർവ്യൂ ചെയ്ത മലയാളി • The Man who Interviewe...
പോലീസുകാരൻ്റെ മകൻ അധോലോകരാജാവ്Dawood Ibrahim • Dawood Ibrahim - Under...
Watch Other Crime Stories
സ്വര്‍ണക്കടത്തില്‍ ഇനി അകത്താകാനുള്ളവര്‍ • സ്വര്‍ണക്കടത്തില്‍ ഇനി...
ചതിക്കുള്ളിലെ വഞ്ചനയുടെ പാഴ്സലുകള്‍ • ചതിക്കുള്ളിലെ വഞ്ചനയുട...
സ്വര്‍ണക്കടത്തില്‍ ശരിക്കും കടത്തിയത് • സ്വര്‍ണക്കടത്തില്‍ ശരി...
സ്വന്തം കുഞ്ഞിനെ കൊന്ന വീരപ്പന്‍ • സ്വന്തം കുഞ്ഞിനെ കൊന്ന...
ഭാഗ്യവാനായ കൊലയാളി • Lucky Killer | Crime S...
ആസിഡ് വീണ 66 കണ്ണുകള്‍ • ആസിഡ് വീണ 66 കണ്ണുകള്‍...
പോലീസും മന്ത്രിയും പെരുമ്പാവൂരിലെ പ്രതിയും • പോലീസും മന്ത്രിയും പെര...
കൂടത്തായിയുടെ അഞ്ചിരട്ടി • കൂടത്തായിയുടെ അഞ്ചിരട്...
അരൽ വായ്മൊഴിയിലെ കൊലപാതകി • അരൽ വായ്മൊഴിയിലെ കൊലപാ...
കണിച്ചുകുളങ്ങര കൊലക്കേസ് • കണിച്ചുകുളങ്ങര കൊലക്കേ...
മിഥില മോഹൻ കൊലക്കേസ് • മിഥില മോഹൻ കൊലക്കേസ് ...
Imthiyaas Khan Murder • Imthiyaas Khan Murder ...
Content Owner: Manorama Music
Website: www.manoramamusic.com
KZfaq: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com

Пікірлер: 400
@TheKingshaik
@TheKingshaik 4 жыл бұрын
ഇത്രെയും നല്ല ഇന്റർവ്യൂ ആ പരനാറി അവതാരകൻ നശിപ്പിച്ചു.. എവിടുന്ന് വരുന്നു ഇവൻ ഒക്കെ..
@nuvaispk8069
@nuvaispk8069 4 жыл бұрын
ഈ വീഡിയോ കണ്ട് നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയിരിക്കുന്നു ഷാജിയേട്ടാ... 🤒☠🔫 😁😁
@abinrashd2897
@abinrashd2897 4 жыл бұрын
😂
@dagger864
@dagger864 3 жыл бұрын
🤣🤣🤣
@antapangaming1366
@antapangaming1366 3 ай бұрын
Parii
@salihmuhammed969
@salihmuhammed969 4 жыл бұрын
Sir സഫാരി ചാനൽ വരെ ഒന്ന് വരുമോ ഇത് ഇങ്ങനെ കേട്ടാൽ പോരാ ഇതിനു ഒരു bg ഒക്കെ ഉണ്ട് സന്തോഷേട്ടന് അതറിയാം അവിടെ എത്തിയാൽ മൂപര് നോക്കിക്കോളും...
@bobbykbose4399
@bobbykbose4399 4 жыл бұрын
Correct Bro...Safari Channel...Super
@ashiash6415
@ashiash6415 4 жыл бұрын
Really
@subeeshsubi2701
@subeeshsubi2701 3 жыл бұрын
❤️❤️❤️
@lukmanhakeem2211
@lukmanhakeem2211 3 жыл бұрын
Yess
@afnanshahismail
@afnanshahismail 3 жыл бұрын
സത്യം...
@nizarpm4868
@nizarpm4868 4 жыл бұрын
ചോദ്യം ഓവറായി പോയി ഉത്തരം പറയാൻ അവസരം കൊടുത്തില്ല
@tinsdas8867
@tinsdas8867 3 жыл бұрын
അവതാരകന്റെ ഭാവം കണ്ടാൽ അവനാണ് ദാവൂദിനെ ഇന്റർവ്യൂ ചെയ്തതെന്ന് തോന്നുമല്ലോ. അവന്റെ കരണകുറ്റിക്ക് ഒരെണം കൊടുക്കാൻ തോനുന്നുണ്ട്
@lucier360
@lucier360 3 жыл бұрын
Same to u🤣🤣🤣🤣
@ssssss3398
@ssssss3398 3 жыл бұрын
Same here🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@EDGAR-qk6du
@EDGAR-qk6du 2 жыл бұрын
😂😂
@emmanueljoshy8354
@emmanueljoshy8354 4 жыл бұрын
ഈ അവതാരകൻ ദാവൂദിനെ ഇന്റർവ്യൂ ചെയ്യാൻ പോയിരുന്നുവെങ്കിൽ അയാള് തലവെട്ടിയേനേ
@christocleetus7083
@christocleetus7083 4 жыл бұрын
😆😆😆
@lechus7370
@lechus7370 3 жыл бұрын
Chirich chath
@vishnudathmarley7337
@vishnudathmarley7337 3 жыл бұрын
Yes Brother
@jubinbenniam1073
@jubinbenniam1073 3 жыл бұрын
Yes
@abhirammuralidharan2174
@abhirammuralidharan2174 3 жыл бұрын
Satyam
@00badsha
@00badsha 4 жыл бұрын
ഇവൻ ആരടാ? കോൻസ്റ്റബിൾ കുട്ടൻപിള്ളയോ? അവന്റെ ചേദ്യം ചെയ്യൽ,😏
@abhirammuralidharan2174
@abhirammuralidharan2174 3 жыл бұрын
😆😆😆😆😆
@mangalamkunnukarnnan2216
@mangalamkunnukarnnan2216 3 жыл бұрын
No man pc kuttappan pilla😇
@deepakramachandran8828
@deepakramachandran8828 4 жыл бұрын
ജിജോ ദൈവ ചെയ്തു വായ് തുറക്കാതിരിക്കുക... ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ഇന്റർവ്യൂ അത് പിന്നെ എടുക്കാം.... അയാളെ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കുക.. തോക്കിനെ ഉള്ളിലെ കയറി വെടിവെച്ച് കൊണ്ട് ഇരിക്കുകയാണ് ജിജോയുടെ പണി..
@thomaschankoor4621
@thomaschankoor4621 4 жыл бұрын
You said it
@KOKKADY
@KOKKADY 4 жыл бұрын
💫
@jasimmoyikkal3362
@jasimmoyikkal3362 4 жыл бұрын
Its correct
@Glitzwithme
@Glitzwithme 4 жыл бұрын
😜
@fahishashraf
@fahishashraf 3 жыл бұрын
Allappinne
@iam_mk1
@iam_mk1 3 жыл бұрын
ആ പാവം അവതാരകന് ഇതിലും വലിയ ബഹുമതി ഈ ജീവിതത്തിൽ കിട്ടില്ല..😆😆😆 Comments വായിക്കുന്ന അവതാരകൻ: ഒരാൾ പോലും നല്ലത് പറഞ്ഞില്ലല്ലോ ദൈവമേ😣
@adhilpullurshangattil1610
@adhilpullurshangattil1610 4 жыл бұрын
ഇവൻ എന്ത് തോൽവിയാണ് .... ഇവന്റെ ചോദ്യം മാത്രം കാണാനാണെങ്കി എന്തിനാ പിന്നെ ഈ interview
@jackymachan5727
@jackymachan5727 4 жыл бұрын
Ivanu vattadaaa
@redribbonmediaworld
@redribbonmediaworld 4 жыл бұрын
ഇങ്ങനെ jump cut, sharp cut ചെയ്‌ത്‌ വീഡിയോ മോശമാക്കരുതേ 🙏.. എഡിറ്ററെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു..
@user-dk5ce7pj3p
@user-dk5ce7pj3p 4 жыл бұрын
മൊത്തത്തിൽ എന്തോ ഒരു അപാകത വീഡിയോക്ക്
@redribbonmediaworld
@redribbonmediaworld 4 жыл бұрын
@@user-dk5ce7pj3p nalla content aanu... etho editing padikkunna aalaanennu thonnunnu editor. എഡിറ്റിംഗ് പഠിച്ചോളാൻ പറഞ്ഞപ്പോ പുള്ളി അറഞ്ചം പുറഞ്ചം വെട്ടിക്കൂട്ടി. 🤪😀🙄
@thomaschankoor4621
@thomaschankoor4621 4 жыл бұрын
Very true
@salihmuhammed969
@salihmuhammed969 4 жыл бұрын
ഞാൻ ചെറുപ്പത്തിൽ പ്രോഷോഗോൾഡിൽ കട്ട്‌ ചെയ്തു പഠിക്കുന്നത് ഓർമ വരുന്നു....
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
Athe kanumbol kannene vallatha irritation
@jamsheeribnusman7240
@jamsheeribnusman7240 4 жыл бұрын
സാരമില്ല കഴിവുള്ളവൻ വീണ്ടും ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യും,,,,, waiting.......
@paulsontjohn
@paulsontjohn 4 жыл бұрын
പുട്ടിനു ഇടയിൽ തേങ്ങ ഇടുന്നത് പോലെ ചോദ്യം ചോദിക്കാതെ അദ്ദേഹത്തെ പറയാൻ സമ്മധിക്കു .
@unaismeppally9177
@unaismeppally9177 3 жыл бұрын
പുട്ടിന് ഇടയിൽ തേങ്ങ ഇടുന്നതു കുറച്ച് ഗ്യാപ്പ് ഇട്ട ഇത് പുട്ടിൽ തേങ്ങ മിക്സ് ചെയ്യണ പോലെയാ ....
@desync2095
@desync2095 3 жыл бұрын
2:53 പോലീസുകാർ ചോദ്യം ചെയ്യുന്ന പോലെയാണല്ലോ അവതാരകൻ ചോദ്യം ചോദിക്കുന്നത്.. 🤣🤣
@nishadparakkal8850
@nishadparakkal8850 4 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ ദാവൂദിനേക്കാൾ മേലയാണല്ലോ
@anfal9006
@anfal9006 4 жыл бұрын
ആദ്യം ഇത് edit ചെയ്തവനെ എടുത്ത് കിണറ്റിൽ ഇടണം , അത് കഴിഞ്ഞിട്ട് അവതാരകനെ 😤 രണ്ടാളും കൂടി നശിപ്പിച്ചു കയ്യിൽ കൊടുത്തു
@Imphycographer
@Imphycographer 3 жыл бұрын
ഒരു സിനിമ ആക്കിയാൽ കലക്കും എന്ന് കരുതുന്നവർ like അടി
@hellohiigoyz
@hellohiigoyz 3 жыл бұрын
KGF
@shameershaaz347
@shameershaaz347 3 жыл бұрын
Idi
@lathifpulikkal9369
@lathifpulikkal9369 2 жыл бұрын
D Company telugu
@mynameisnazeeb6419
@mynameisnazeeb6419 4 жыл бұрын
Interview കൊള്ളില്ല. Ancher ഒരുപാട് ചോദ്യം ചോദിക്കുന്നു. കാണുന്നവർക്കു അരോചകം
@jomonraju6233
@jomonraju6233 4 жыл бұрын
ഇവന്റെ മുൻപിൽ ഇഗ്‌നെഷിയസ് സർ കാണിച്ച ക്ഷമ മതി... ആ ഇന്റർവ്യൂന് വേണ്ടി എത്രനാൾ കാത്തിരുന്നു എന്ന് അറിയാൻ.
@shezil.t9097
@shezil.t9097 4 жыл бұрын
എൻ്റെ അഭിലാസേ ഞാനന്നു പറയട്ടേ
@boccojocco2448
@boccojocco2448 3 жыл бұрын
ഇനി ആ അവതാരകനെ കാണാതായതായി കേട്ടാൽ ആരും അന്വേഷിക്കാൻ പോവണ്ട😆
@rafeequerk3332
@rafeequerk3332 3 жыл бұрын
1 million views ആവേണ്ട topic ആണ് ഊള അവതാരകനും എഡിറ്ററും കൂടെ കുളമാക്കി below 200k ആക്കിയത് .
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Very very good history beautiful speach congratulations
@jerinmoncy928
@jerinmoncy928 3 жыл бұрын
ഇവന്റെ ഇന്റർവ്യൂ ചോദ്യം കണ്ടു dislike അടിച്ചവർ ഉണ്ടോ?
@chris7751
@chris7751 4 жыл бұрын
Why do you have so many cuts..it is so disturbing man..
@ayoobsha7193
@ayoobsha7193 4 жыл бұрын
എന്ത് കുറ്റവാളിയായാലും ദാവൂദിന്റെ story ഒരു രോമാ ഞ്ച പുത്രനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
@muhammedshahin72
@muhammedshahin72 4 жыл бұрын
Abhijith A kurup *പണ്ട് ബോംബെയിൽ ശിവസേനയുടെ വക കലാപങ്ങൾ പതിവായിരുന്നു ഇരയാക്കപെടുന്നത് മറാഠികൾ അല്ലാത്തവരും മുസ്ലിങ്ങളും. ബാബരി മസ്ജിദ് തകർത്ത സന്തോഷം മുസ്ലിങ്ങളെ കൊന്ന് ആഘോഷിക്കാൻ ശിവസേന തീരുമാനിച്ചു പോലീസും ഗവണ്മെന്റും കണ്ടു നിന്നു ഒടുവിൽ ദാവൂദിന്റെ തീരുമാനം ശിവജി ഭക്തൻമാരായ പട്ടികളുടെ അണ്ണാക്കിൽ നിരത്തി പൊട്ടിക്കാൻ ആയിരുന്നു. അതോടു കൂടി ഒതുങ്ങി. ബോംബെ പിന്നേ കലാപങ്ങൾ ഉണ്ടായില്ല*
@dilshadck5611
@dilshadck5611 3 жыл бұрын
Avan vannu vannu vanuuuuu dd
@ashfaqmohammadachu7163
@ashfaqmohammadachu7163 3 жыл бұрын
Correct
@vishnubalakrishnapillai5524
@vishnubalakrishnapillai5524 3 жыл бұрын
Ho ദാവൂദിനും ഫാൻസ്‌, കഷ്ടം, എന്നിട്ട് ഈ so called ദാവൂദ് എവിടെ? അത്ര ഭീകരൻ ആയിരുന്നേൽ എന്തിനാ പേടിച്ചു ഓടി പോയത് ഇന്ത്യ വിട്ടിട്ട്
@_Dreamgirl
@_Dreamgirl 2 жыл бұрын
എന്നിട്ട് dawood ഇപ്പൊ എവിടെ?
@anshithabasheer3624
@anshithabasheer3624 4 жыл бұрын
waitinggggg
@kuttappanrobo987
@kuttappanrobo987 4 жыл бұрын
ഞാനും അധോലോകം ആവാൻ വേണ്ടി വണ്ടി കയറാൻ പോയതാ, പിന്നെ ട്രെയിനിൽ റിസർവേഷൻ കിട്ടാഞ്ഞത് കൊണ്ട് തിരിച്ചു പോരുന്നു... ഇല്ലങ്കിൽ ഈ ദാവൂദ് ഒക്കെ എന്ത്...
@fighter2964
@fighter2964 4 жыл бұрын
കള്ളവണ്ടി കയറാൻ പൈസ ഇല്ലാത്തോണ്ടാ അല്ലെങ്കിൽ ഞാനും.. 😝😝😜😜
@anandusajeevan2737
@anandusajeevan2737 3 жыл бұрын
@@fighter2964 കള്ളവണ്ടി കേറാൻ എന്തിനാ പൈസ 🤣
@fighter2964
@fighter2964 3 жыл бұрын
@@anandusajeevan2737 തമാശപറഞ്ഞതാ 🤭
@anandusajeevan2737
@anandusajeevan2737 3 жыл бұрын
@@fighter2964😁
@channelHD1
@channelHD1 4 жыл бұрын
ഒന്നെ ചെയ്യാനോളളു...ഈ മനോരമ ഇൻറർവ്യൂറെ ദാവൂദ് ഇബ്രാഹിനെ ഇന്റർവ്യൂ ചെയ്യാൻ വിടുക്ക...ബാക്കി ദാവൂദ് ചെയ്തോളും.. എന്തൊരു വെടിവെപ്പാടോ ആ പാവത്തിന്റെ അണ്ണാക്കിൽ കേറി
@draneeskalathingal394
@draneeskalathingal394 4 жыл бұрын
Mr. Anchor.. write that journalist name in the title..... we r not here to watch u...
@salihsalih5000
@salihsalih5000 4 жыл бұрын
Waiting
@amalnath1064
@amalnath1064 4 жыл бұрын
Nice, the speech is attracting me
@dracostudio
@dracostudio 4 жыл бұрын
AWESOME INTERVIEW 👌
@MVlog27
@MVlog27 4 жыл бұрын
Safari channel ayirunnel 🤗🤗🤗🤗🤗🤗🤗
@android_7582
@android_7582 4 жыл бұрын
ഇത് ഒന്ന് playlist ആക്കി എടു
@molly6959
@molly6959 4 жыл бұрын
great
@gemsree5226
@gemsree5226 3 жыл бұрын
Valuable!
@stevejobs7131
@stevejobs7131 4 жыл бұрын
Powerful voice
@ashokjhn1
@ashokjhn1 3 жыл бұрын
Every two seconds they cut and edit the video... don’t understand !!
@mihirgoswami8495
@mihirgoswami8495 2 жыл бұрын
Can i find the dubbed version?
@muhammadfajnas6583
@muhammadfajnas6583 4 жыл бұрын
Camera cut aaaki theeta video aaaki irikunn malar interview cut cut filim pole
@s.justinraj9397
@s.justinraj9397 4 жыл бұрын
Too bad video editing and not listening to the person ..
@ThePonyboy5
@ThePonyboy5 3 жыл бұрын
I think they ve to reupload same video by editing out the anchor with a new editor who knew what is editing... We are here to see the senir journalist not the convo block guy..
@akhilrajeev5298
@akhilrajeev5298 4 жыл бұрын
Nalla flowyil story paraju varuvayirunu odukathe chodiyam karanam story cut akkukayum cheyth nasam pidikanayit
@bocbi8814
@bocbi8814 4 жыл бұрын
Enth kopiley interview ado .. ?? Adhehathey onnu complete chayyan anuvadhikado .. ?
@ChannelRed67
@ChannelRed67 3 жыл бұрын
Editor B Roll Interview unddakkan pattumo ennulla experiment aanu...
@riyasbabu7784
@riyasbabu7784 3 жыл бұрын
Video kurachukoodi cut cheyth kootti cherthoodayirnno.....
@amrutashinde7069
@amrutashinde7069 3 жыл бұрын
No English!! No English subtitles also. .why?
@fidomarthoma
@fidomarthoma 4 жыл бұрын
Guest nte pere oru description polum kodukathe...thaan enthoru SP annedo
@MalayalamMedialifestylevlogs
@MalayalamMedialifestylevlogs 4 жыл бұрын
ആ ഇന്റർവ്യൂ ചെയ്യുന്ന ആളോട് തോക്കിൽ കേറി വെടി വെക്കല്ല എന്ന് പറ.. അയാൾ വല്ല പോലീസും ആണോ?
@morningglory8704
@morningglory8704 4 жыл бұрын
Even now you can see at kasargod
@fathi12341
@fathi12341 3 жыл бұрын
Ith cheyanadiyirunath Aswin madampally yudai chanelil ayirunu polichane
@Vishnuks-pg7ox
@Vishnuks-pg7ox 2 ай бұрын
@WestWindYouTube
@WestWindYouTube 4 жыл бұрын
ഇപ്പോൾ മ്യൂസിക്ക് ഇല്ലേ
@rahulpr5270
@rahulpr5270 3 жыл бұрын
Watermark valare irritating aayi tonnunnu...(malayala Manorama Manorama music)
@saddavy123
@saddavy123 3 жыл бұрын
You are cutting the video too much, very disturbing to watch
@07Mansu
@07Mansu 3 жыл бұрын
ഇയാൾ അവതാരകൻ തന്നെ അല്ലെ?? മുഖത്തെ ഭാവം ഒക്കെ കണ്ടാൽ interrogation നടത്തുന്ന CBI ഓഫീസർ ആണെന്ന് തോന്നുമല്ലോ.. 🤔🤔🤔
@reasons739
@reasons739 4 жыл бұрын
I like Jijo’s styles
@mebinjacobthomas2561
@mebinjacobthomas2561 2 жыл бұрын
aah article kittan vazhi ondo??
@SAID-ll2sx
@SAID-ll2sx 3 жыл бұрын
Edaa Dasa edhaa ee interview cheyyunna alavalaadhi?
@sunithata9436
@sunithata9436 3 жыл бұрын
KGF story polund 3:38, sir kadhayil kurachu mumbottu poyi
@muhammadniyasn7778
@muhammadniyasn7778 4 жыл бұрын
Editer pannananeyan adikkendath avidayokkayo cut cheyith nashippichu
@eldhosemani8506
@eldhosemani8506 3 жыл бұрын
Video cut korachu korakkamayirnnu..🙏
@alv1251
@alv1251 3 жыл бұрын
നല്ല ഒരു ഇന്റർവ്യൂ അവതാരകൻ നശിപ്പിച്ചു
@thomassimon8477
@thomassimon8477 3 жыл бұрын
To the beat of my knowledge, it was Maria Abraham of The Week was the first person to interview Dawood, on phone.
@sanjaynair23
@sanjaynair23 4 жыл бұрын
Wow
@wingimaginestudios3845
@wingimaginestudios3845 4 жыл бұрын
Video yil vallatha cuts😕
@Tom-cf3rc
@Tom-cf3rc 4 жыл бұрын
Nthina eeghne edit chaeyunnae
@shahidareekode1307
@shahidareekode1307 4 жыл бұрын
എഡിറ്റർ... 🙏🙏🙏🙏😏 ജിജോ... 🙏🙏🙏🙏🙏 😏
@arjuntk3965
@arjuntk3965 4 жыл бұрын
Valvour valayar valtise paramashiv madhy Madhya vedivep vedivaeka values none spacest nominal sthalamilayidangal
@muhammedshafeeq7123
@muhammedshafeeq7123 3 жыл бұрын
ee interwu are patthikkananu bhai full cutt video
@abdulunais6034
@abdulunais6034 3 жыл бұрын
90% cut video... Video editor 👊
@relaxingdude99
@relaxingdude99 3 жыл бұрын
Nalla 3giya anchorum editorm
@Cricket-Fever-
@Cricket-Fever- 4 жыл бұрын
ഇദ്ദേഹത്തെ നല്ല ഒരു youTuber interview ചെയ്യുക.. interesting Story....
@praveens4946
@praveens4946 4 жыл бұрын
1994 India today davood ne interview cheythu. That is last interview
@arjuntk3965
@arjuntk3965 4 жыл бұрын
Life fellowstyle
@naveenrsnaveen560
@naveenrsnaveen560 3 жыл бұрын
Interview cheyunavan police ano
@rajithnair4517
@rajithnair4517 4 жыл бұрын
അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ
@hamsakooliyattle8602
@hamsakooliyattle8602 4 жыл бұрын
ഇയാളുടെ ചോദ്യങ്ങൾക്ക് ക്ഷമ കാണിച്ചതിന് അദ്ദേഹത്തിന് ഒരു അവാർഡ് കൊടുക്കണം
@NizamValiyavazhi
@NizamValiyavazhi 4 жыл бұрын
ഈ വീഡിയോയ്ക്ക് എന്തോ പ്രോബ്ളം ഉണ്ട്
@shijuajithkumarpalazhi8122
@shijuajithkumarpalazhi8122 4 жыл бұрын
Ayale kondu muzhuvan parayippikkathe nashippichuu eee interview......kashtammmm
@tobeykthomas6655
@tobeykthomas6655 3 жыл бұрын
Enthuvadey ith kopile interview.... Sir plz give an interview in Safari channel
@_fouz.__2002
@_fouz.__2002 3 жыл бұрын
Davoodine njan nalanj vattam interview cheythittund
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
Editor 🙏
@yasarvaliyaveettil8464
@yasarvaliyaveettil8464 4 жыл бұрын
Adheham allaam parayunnund pakshe kaathalaaya vivarangal cut cheithu manorama
@sourav___raj
@sourav___raj 3 жыл бұрын
Comment onnu nokkiyappol full anchorne kurich😀
@ShebeerPrince
@ShebeerPrince 3 жыл бұрын
Is this an interview or interrogation? 🤷🏼‍♂️
@kjjj9087
@kjjj9087 4 жыл бұрын
Iyyal nth thegaya kanikunath aa manushyanu samsarikan kodukku allathe orumathri samsarich idayl kayarathiri
@sreejithcp8126
@sreejithcp8126 4 жыл бұрын
പിന്നിടുള്ള വീഡിയോ മിക്സിങ് വേണ്ടായിരുന്നു
@sanutiewda2585
@sanutiewda2585 3 жыл бұрын
avatharakan super... I mean super nari.. avante achante thala.....
@nubsonartist139
@nubsonartist139 3 жыл бұрын
Interviewer nu look like shine tom chacho # interviewer presentation not bad #
@ഞാൻഗന്ധർവ്വൻ
@ഞാൻഗന്ധർവ്വൻ 4 жыл бұрын
Oru kothazhathe editing...
@easahameed8572
@easahameed8572 4 жыл бұрын
എൻ്റെ ഇൻ്റെർവ്യൂ സിംഹമേ
@aboo5544
@aboo5544 4 жыл бұрын
Anchor change cheythal nannavumaayirunnu... 😩
@rahulpr5270
@rahulpr5270 3 жыл бұрын
Interview cheyyunna kaatttumaakkan etha...?
@gameboy1.096
@gameboy1.096 3 жыл бұрын
Le Davood: aha anthass
@sarangkmanoj
@sarangkmanoj 3 жыл бұрын
ഇതിപ്പോ , പോലീസ് ചോദ്യം ചെയ്യൽ പോലെ ഉണ്ട്... ഇങ്ങനെ ആണോ ഇന്റർവ്യൂ എടുക്കുക..🙄
@hikkusivaraman1156
@hikkusivaraman1156 4 жыл бұрын
അവതാരകൻ നല്ല വെറുപ്പിക്കൽ ആണല്ലോ... 🤬
@hashimthadathil
@hashimthadathil 3 жыл бұрын
നല്ല ഇന്റർവ്യൂ. കമെന്റ് എല്ലാം ഇന്റർവ്യൂവറെ മോശപ്പെടുത്തുന്നു. എന്തിനാണെന്ന് അറിയില്ല. വളരെ നന്നായിട്ടുണ്ട്. ഉയർന്ന ചിന്ത പുലർത്താൻ കഴിയാത്തവരാണ് മോശം അഭിപ്രായo രേഖപ്പെടുത്തുന്നത് എന്നാണ് എന്റെ പക്ഷം.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 65 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 294 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 247 М.
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 12 МЛН