Subscribe for More videos : goo.gl/TJ4nCn Find us on :- KZfaq : goo.gl/7Piw2y Google + : goo.gl/e44hba Facebook : goo.gl/5drgCV Website : kaumudy.tv
Пікірлер: 52
@jineshmohan26754 жыл бұрын
സർ , നിങ്ങളുടെ അവതരണശൈലി കാണുമ്പോൾ കൃഷി അറിയാത്തവർക്കും കൃഷി ചെയ്യാനുള്ള ഊർജ്ജം ലഭിക്കുന്നു. അഭിനന്ദനങ്ങൾ.
@AB-nr8uq3 жыл бұрын
Sathyaam
@chemistryoflife32744 жыл бұрын
oru TV serial kandal namukku kittunnathu aswasthamaya manasenkil....padikkunna padam kushumbum kunnaymayumenkil.... ithukandal nammukku kittunnathu manasinu nalla kulirmayum koodathe valiya oru arivum athmaviswasavum anu,,,, ee vazhikattikku nandi..... nammude kuttikal ithu kandu venam valaraan...... ee abhiprayam ullavar oru like adikku..please
@chemistryoflife32743 жыл бұрын
Thanks,,,,please,,,watch/ subscribe chemistry of life ...my Biochem.lecture series
@hharidas31384 жыл бұрын
എന്റെ കുട്ടിക്കാലത്ത് കുബളങ്ങ ക്കറിക്ക് വെച്ചതിന്റെ വേയ്സ്റ്റ് പറ ബിൽ കിടന്ന് മുളയ്ക്കും. വീട്ടിൽ ചാണകം ഇഷ്ടം പോലെ ഉള്ളതുകൊണ്ട് വേറെ ഒരു വളവും ഇട്ടു കൊടുക്കാതെ തന്നെ അത് വളരുബോൾ അടുത്തുള്ള പുളി മരത്തിന്റെ മുകളിലേക്ക് കയറ്റി വിടും. പുളിയുടെ മുകൾ അറ്റം എത്തിയാൽ പുളിയുടെ മുകളറ്റം മുഴുവൻ പടർന്നു പിടിക്കും. വർഷം മുഴുവൻ കുബളങ്ങ കിട്ടും. ഒരോണത്തിന് രണ്ട് ചാക്ക് നിറയെ കടയിൽ കൊടുത്തത് ഇപ്പോഴും ഓർമ്മയുണ്ട്.
sir asaadhya avatharanam; ella bhavukanghalum; Krishi cheyyan ulla prechodhanam kittiyathu ee video kandittu koodiyanu :)
@greenkerala77564 жыл бұрын
ഓരോ കുടുംബവും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോഴത്തെ പ്രത്യേക സാഹചര്യം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. ചെറിയൊരു അടുക്കളത്തോട്ടമെങ്കിലും വീട്ടിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മാനസ്സീകോല്ലാസത്തിനും അതിലുപരി വിഷരഹിതമായ ഭക്ഷണത്തിലൂടെ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനും ഇത് വഴി സാധിക്കും. ഇതാ കേരളത്തിന്റെ സ്വന്തം ഓൺലൈൻ വിത്ത് കട പ്രവർത്തനമാരംഭിച്ചിരിക്കുന്നു, കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി ഫലം നൽകുന്ന നല്ലയിനം നാടൻ വിത്തുകളാണ് തുടക്കം എന്ന നിലയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്, വരും കാലങ്ങളിൽ ഹൈബ്രീഡ് വിത്തുകളും വളങ്ങളും, തൈകളും, മറ്റെല്ലാ കാർഷിക ഉൽപ്പന്നങ്ങളും ഇടനിലക്കാരില്ലാതെ ഫാംസെല്ലെർ.ഇൻ എന്ന ഈ ഓൺലൈൻ സ്റ്റോറിലൂടെ ലഭ്യമാകുന്നതാണ്. ഓർഡർ ചെയ്താൽ വിത്തുകൾ (കുറഞ്ഞത് 100 രൂപയുടെ ) നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്നതാണ് കൈപ്പറ്റിയ ശേഷം മാത്രം പണം നൽകിയാൽ മതിയാകും. നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വിവരം ദയവായി ഷെയർ ചെയ്യാൻ മറക്കരുത്. farmseller.in/product-category/seeds/
@cheriankr65603 жыл бұрын
Nice Farm. Excellent presentation
@sumojnatarajan78133 жыл бұрын
Good inspiration sir very thanks sir
@sakkeersakkeer17325 жыл бұрын
Masha alla sooopper cheatta
@shinunayarukandi66832 жыл бұрын
Good anchor....
@aruna46495 жыл бұрын
Saju anna super
@anujapmadhu79414 жыл бұрын
Sir Thane Elam vvarikathe karshakane samsarikan vdu...
@shefeekcoorg89155 жыл бұрын
Haridam sundaram ella divsam telecast cheyyumo 1week kath erikan pattunilla
@mdceo914 жыл бұрын
Fantastic explanation !! Presented very we'll !
@SayedAli-kq5ly4 жыл бұрын
Diversified risk..Good policy...
@woodentips32065 жыл бұрын
Super,. Very good
@suhailvk91814 жыл бұрын
Manassin santhosham
@remananvasu73904 жыл бұрын
SUPER
@nasilanoushadnoushad17744 жыл бұрын
Super
@dviyadivya57923 жыл бұрын
Oh enthu parayana. good. ella nanmakalum nerunnu
@tomsmj44725 жыл бұрын
Very good programs
@SPOONSANDLADLES5 жыл бұрын
ചീര കാണുമ്പോൾ തന്നെ കറി വയ്ക്കാൻ തോന്നുന്നു.മറ്റ് പച്ചക്കറികളും അങ്ങനെ തന്നെ. വിഷമില്ലാത്ത ജൈവ കൃഷി !!!
@johnviananadan41785 жыл бұрын
Sathyam
@shreelathashreelatha47944 жыл бұрын
Vith vilkunnundo??
@shahabasmuhammed68443 жыл бұрын
ഓർഗാനിക് ആയ പച്ചക്കറികൾ എവിടെങ്കിലും നിന്ന് bulkaayitt കിട്ടാനുള്ള വഴി ഉണ്ടോ?? ആർകെങ്കിലും അങ്ങനെ ആരെയെങ്കിലും അരിയുമെങ്ങിൽ ഒരു reply തരുമോ?? (Only organic vegetable)
@rahmashouk90322 жыл бұрын
അൽഹംദുലില്ലാഹ് 🤍
@binilsreeragam96595 жыл бұрын
സുപ്പർ നാന്നയിബിനിൽGODBless you ഇങ്ങനെ വേണം മനുഷ്യൻ
@prasannap.t.65435 жыл бұрын
Kidannal angane ellathakam
@Pravasionline4 жыл бұрын
For pravasinews pls tun with us Pravasionline news Channel