The story of a God Woman | Watch the shades of a common House Wife | Secret File

  Рет қаралды 1,583,497

Kaumudy

Kaumudy

6 жыл бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 300
@azhakiyaravanan9102
@azhakiyaravanan9102 5 жыл бұрын
ഇവരെ ഓക്കെ വളർത്തുന്നതിൽ നിങ്ങൾക്കും നല്ല പങ്ക് ഉണ്ട്‌
@dalvinthomas
@dalvinthomas Жыл бұрын
💯
@rajanraman2395
@rajanraman2395 6 жыл бұрын
എന്ത് കഷ്ടമാണ് മനുഷ്യരെ പറ്റിക്കുന്ന ഇതുപോലുള്ള ആൾ ദൈവങ്ങൾ നാടിന്റെ ശാപം തന്നെ..
@kingfishers3732
@kingfishers3732 3 жыл бұрын
3 വർഷത്തിന് ശേഷം കാണുന്നവരുണ്ടോ?
@alainsujan727
@alainsujan727 3 жыл бұрын
Undd
@kidslover2780
@kidslover2780 Жыл бұрын
അമ്മച്ചീടെ ഡ്രെസ്സും ചെരുപ്പും കൊള്ളാം 😄 ഫാൻസി ഡ്രെസ്സിനു വേഷം കെട്ടിയപോലെയുണ്ട് എനിക്കിത് കണ്ടിട്ട് ചിരിയടക്കാൻ പറ്റുന്നില്ല ഓരോ രോ വേഷം കേട്ട് 😂😂😂
@usiveshable
@usiveshable 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഒടുക്കത്തെ കപ്പാസിറ്റി ആണ് തള്ളക്ക്...
@yuvacreationspattambi1557
@yuvacreationspattambi1557 5 жыл бұрын
😂😂😂😂😂
@minisukumarani.v3297
@minisukumarani.v3297 5 жыл бұрын
sivesh u UTC
@manucr77
@manucr77 2 жыл бұрын
ഷെയർ കൂടുന്നോ 🤣🤣
@manucr77
@manucr77 2 жыл бұрын
ഷെയർ കൂടുന്നോ 🤣🤣
@FnsaKottayam2.0
@FnsaKottayam2.0 6 жыл бұрын
ദൈവം ആകാനുള്ള കൊതികൊണ്ടു ചോദിക്കുവാ അമ്മച്ചി അടിക്കുന്ന ബ്രാൻഡ് ഏതാ..... ?
@Lalysvlog
@Lalysvlog 6 жыл бұрын
hhahaha
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
Whatsapp Radio എന്ന ഞമ്മക്കും മാണം അത്‌
@lalgjohn8115
@lalgjohn8115 6 жыл бұрын
🤣🤣😂😂🤣🤣👍🏻
@soorajmurali9112
@soorajmurali9112 5 жыл бұрын
Ethoo chathan sadanam aanu bro😂😂😂
@ichupudiyapura8804
@ichupudiyapura8804 5 жыл бұрын
MH MH ammacheeeeee
@blacko7959
@blacko7959 3 жыл бұрын
കൂടെ തുള്ളുന്ന മറ്റു സ്ത്രീകൾക്ക് ദിവസക്കൂലിയോ മാസക്കൂലിയോ🙄
@shantkm100
@shantkm100 5 жыл бұрын
അമൃതാനന്ദമയിയെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ
@CHEANJENS
@CHEANJENS 5 жыл бұрын
Ippo cheyyum... കേരളത്തിൽ ഒരു mediasum ചെയ്യില്ല മുട്ട് വിറയ്ക്കും... മ്ലേച്ഛം
@reshmapaaru9201
@reshmapaaru9201 5 жыл бұрын
Chean Jens Athentha???!
@sreejithvijayan4378
@sreejithvijayan4378 5 жыл бұрын
engil nintayokka madrassylum venam oru video erikattadai
@sudeer.t.hsudeer.t.h6232
@sudeer.t.hsudeer.t.h6232 5 жыл бұрын
kadapuram sudhamani
@anjuramesh1797
@anjuramesh1797 5 жыл бұрын
അതിന് പുളിക്കും 😆😆😆
@shemeernazar4575
@shemeernazar4575 6 жыл бұрын
തള്ളക്കു മുഴുത്ത വട്ട് 😂😂😂 എന്നാലും അമ്മച്ചി ഡ്രൈ അടിക്കാൻ മിടുക്കിയ -_-
@sreevishnukalavoor4441
@sreevishnukalavoor4441 3 жыл бұрын
😂😂😂
@sunilkumarpb6376
@sunilkumarpb6376 Жыл бұрын
എന്തായാലും അവർ അന്യരേ കൊല്ലാൻ പറയുന്നില്ല.
@Kerala__
@Kerala__ 6 жыл бұрын
ഫ്രീ ആയി കള്ള് കുടിച്ചു വാള് വെക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്
@anujose690
@anujose690 5 жыл бұрын
ഏതെങ്കിലും ദൈവം സിഗരറ്റും കോട്ടറും ഉപയോഗിക്കുമോ
@mohandaspkd3745
@mohandaspkd3745 3 жыл бұрын
വാള് വെക്കുന്നത് പോയിട്ട് അവർക്ക് ഇത്രയൊക്കെ കുടിച്ചിട്ടും ഒരു അനക്കം പോലുമില്ലല്ലോ അപാര കപ്പാസിറ്റി തന്നെ
@vinuambalaparambu5384
@vinuambalaparambu5384 3 жыл бұрын
🤭🤭🤭🤭🤭
@sairasreejith2265
@sairasreejith2265 5 жыл бұрын
ഇത് കണ്ടിട്ട് നമ്മുടെ നാടിലെ അമ്മുമ്മമാർ ഇങ്ങനെ കാണിക്കുമോ ആവൊ ??എന്തായാലും അമ്മച്ചിക്ക് നല്ല കപ്പാസിറ്റിയാ
@ammuanila57
@ammuanila57 5 жыл бұрын
Adipoli machu
@zubairbhai8933
@zubairbhai8933 3 жыл бұрын
Dayvathy kaliyakunna? 😡Jay r s s
@rajeshraveendran4463
@rajeshraveendran4463 5 жыл бұрын
വിമർശിക്കുമ്പോൾ എല്ലാ ആൾദൈവങ്ങളെയും വിമർശിക്കാൻ ധൈര്യം കാണിക്കണം, അല്ലാതെ സാധാരണകാരുടെ മുകളിൽ മാത്രം കയറുന്നത് തെമ്മാടിത്തരം
@udayank6028
@udayank6028 5 жыл бұрын
Super
@sudeer.t.hsudeer.t.h6232
@sudeer.t.hsudeer.t.h6232 5 жыл бұрын
ella aal daivagalum kallanmaranu
@fastnorkatrete3113
@fastnorkatrete3113 5 жыл бұрын
മുളെന്നെ നുള്ളണം സാധാരണ ആൾ(പിശാചുക്കളെ ) ദൈവങ്ങളെ
@dreamzzzhappy2264
@dreamzzzhappy2264 5 жыл бұрын
Exactly
@rameeshrehman2290
@rameeshrehman2290 5 жыл бұрын
👍👍👍👍
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
ജവാന്റെ ഒരു പവർ 🙏🙏
@rajaneeshraj8683
@rajaneeshraj8683 Жыл бұрын
👌ജവാൻ + ചുരുട്ട്
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
അവതാരകന്റെ പറ്റിയ നല്ല കിടിലം ശബ്തം
@aneeshpk1033
@aneeshpk1033 5 жыл бұрын
ഈ പോസ്റ്റ് 10 പേർക്ക് ഷെയർ ചെയ്യൂ നിങ്ങളെ തേടി ഒരു ഫുൾ വരും🙏🏼
@nishakiranba6181
@nishakiranba6181 5 жыл бұрын
Good
@janvhisagar4150
@janvhisagar4150 5 жыл бұрын
😅😅😅
@nikhilnikhi1479
@nikhilnikhi1479 3 жыл бұрын
🤭😄😄
@achueditz1809
@achueditz1809 3 жыл бұрын
🤣🤣
@shajeernajushajeer4667
@shajeernajushajeer4667 3 жыл бұрын
🤣🤣🤣
@shihaba4878
@shihaba4878 6 жыл бұрын
എല്ലാ ബ്രാന്റിലും ഒരു കലാരൂപം ഒളിഞ്ഞു കിടപ്പുണ്ട്.... ഇവിടെ അത് ദൈവമായിട്ടാണെന്ന് മാത്രം...
@sharathkannur9561
@sharathkannur9561 6 жыл бұрын
shihab a അത് കലക്കി
@attasserypalakkad9997
@attasserypalakkad9997 6 жыл бұрын
shihab a good
@emiljoe2012
@emiljoe2012 6 жыл бұрын
നമിച്ചണ്ണാ....
@parutvm2831
@parutvm2831 6 жыл бұрын
😅😅😅😅
@sspixelprograming9122
@sspixelprograming9122 5 жыл бұрын
Yes
@avtacl6449
@avtacl6449 6 жыл бұрын
പൂമെത്ത പോലുള്ള ആണി ചെരുപ്പ് കൊള്ളാം സൂപ്പർ.. ഒന്നോ രണ്ടോ ആണി മാത്രമുള്ള ചെരുപ്പാണെൽ ദൈവം മൂഞ്ചിയത് തന്നെ..!!
@mobindasgmlcommobindas8922
@mobindasgmlcommobindas8922 Жыл бұрын
Yess
@NandakumarJNair32
@NandakumarJNair32 5 жыл бұрын
പക്ഷെ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കണം. എത്ര ശക്തനായ ആണായാലും വെള്ളം ചേർക്കതെ അവർ കുടിച്ചതിന്റെ കാൽ ഭാഗം പോലും കുടിക്കാൻ സാധിക്കില്ല! കൂടാതെ അതീവ ലഹരിയുള്ള ചുരുട്ടും. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ലഹരി ഉള്ളിൽ ചെന്നിട്ടും അവർക്ക് ശരീരത്തിന് ചെറിയൊരവശത പോലും കാണുന്നില്ല. അവർ പറയുന്നതിൽ ദൈവികതയൊന്നും കാണില്ലായിരിക്കാം. പക്ഷെ അവരുടെ ഈ അപാരകപ്പാസിറ്റി നിഗൂഡമായിരിക്കുന്നു.
@AmmuKutty-uj3mh
@AmmuKutty-uj3mh 15 күн бұрын
Sar bharanniki kodumgallur pogarundoo
@mrs.trolathi4751
@mrs.trolathi4751 5 жыл бұрын
*ഈ ദൈവത്തിന്റെ കോസ്‌റ്റും ഡിസൈനർ ആരാണാവോ*
@muhammedrafeeqpp2631
@muhammedrafeeqpp2631 5 жыл бұрын
Bahubali ചെയ്ത ആള്‌ ആണെന്ന് തോന്നുന്നു design ഒക്കെ കണ്ടിട്ട്
@sudeer.t.hsudeer.t.h6232
@sudeer.t.hsudeer.t.h6232 5 жыл бұрын
indrans
@mallutalks09
@mallutalks09 5 жыл бұрын
😂😂😂😂 sondhamaayi design cheyyunnathavum
@nowfalma1346
@nowfalma1346 3 жыл бұрын
😀😀
@neethupeter8642
@neethupeter8642 3 жыл бұрын
Onnillengil balekar allengil chavittunadakam cheyunnavar😀
@junaiskorangad1823
@junaiskorangad1823 5 жыл бұрын
ഒരു പട്ടിയെ അഴിച്ചു വിട്ടാൽ തീരും തള്ളയുടെ അഴിഞ്ഞാട്ടം 😂😂
@Apx-ff
@Apx-ff Жыл бұрын
😂😂😂😂
@AliasT.K
@AliasT.K Жыл бұрын
ബ്രാണ്ടി കുപ്പി + വലിയ ചുരുൾ കഞ്ചാവ് = long lasting trip വേലമ്മയുടെ അപ്പൻ പോലും ദൈവമായി പ്പോവും 🤣🤣🤣🤣
@afuhlechuvlogs4130
@afuhlechuvlogs4130 Жыл бұрын
🤣🤣🤣🤣
@lasijasidharthanlathaanant9520
@lasijasidharthanlathaanant9520 Жыл бұрын
😂😂😂😂😂😂😂
@vrindakrishna1552
@vrindakrishna1552 Жыл бұрын
അയ്യേ ക്കൂ....
@vasudevvasudev8295
@vasudevvasudev8295 6 жыл бұрын
അതിരുവിട്ട അന്ധവിശ്വാസം, വികലമായ മനസിന്റെ ചിലവൈകൃതങ്ങൾ.
@malavikamenon2104
@malavikamenon2104 5 жыл бұрын
ദൈവം ഏത്.... സാത്താൻ ഏത് എന്ന് ആൾക്കാർക്ക് മനസിലാവുന്നില്ലല്ലോ... കഷ്ടം !! കള്ളു കുടിച്ചു അഴിഞ്ഞാടുന്നവരാണോ ദൈവം??? 😲അങ്ങനെ എങ്കിൽ ദൈവത്തെക്കാൾ എത്രയോ നല്ലവരാണ് മനുഷ്യർ....
@hayrunisa912
@hayrunisa912 Жыл бұрын
കറക്റ്റ്
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 5 жыл бұрын
ഹോ എന്റെ വേലമ്മാ.. ജീവിക്കാൻ വളരെ ബുദ്ദിമുട്ടാ.. ഞാനും ഒരു വേലപ്പനാകട്ടെ...
@ahammedmuzammil9535
@ahammedmuzammil9535 6 жыл бұрын
എനിക്കുമുണ്ടായിരുന്നു ചുരുട്ട് വലിച്ചിരുന്നൊരു വലിയ ദൈവം CHEGUVERA💪
@kunjumuhammed831
@kunjumuhammed831 6 жыл бұрын
Ahammed Muzammil u
@ahammedmuzammil9535
@ahammedmuzammil9535 6 жыл бұрын
ABDUL RAHIM ബുദ്ധി ഇല്ലെടോ 😏😏😏
@babudasdas8272
@babudasdas8272 6 жыл бұрын
Status meadia 😂
@the.mirrorboy
@the.mirrorboy 6 жыл бұрын
Status meadia Che♥️♥️♥️♥️♥️♥️
@NishadAN2121
@NishadAN2121 6 жыл бұрын
ചേഗ്വേര ഒരു ദൈവമല്ല ..! ആവേശമാണ് ..!
@ataskollam4248
@ataskollam4248 5 жыл бұрын
തമിഴ് നാടായതുകൊണ്ട് ഒന്നാം തീയതി കച്ചവടം കാണില്ല കേരളമായിരുന്നേൽ അമ്മപോളിച്ചേനെ
@sunilkrr4490
@sunilkrr4490 3 жыл бұрын
ഇത് നമ്മുടെ നോർത്ത് ഇന്ത്യൻ ആൾ ദെയ്‌വം രാധമ്മയുടെ അപ്പച്ചി ആയിരിക്കും.. ഹിഹി നമ്മുടെ നാട്ടിൽവൈകുന്നേരമായാൽ ആൾ ദെയ്‌വങ്ങൾ ഇഷ്ടമ്പോലെയുണ്ട്., 😇😇😇😇😇😇😇😇
@vijayvijaykumar7247
@vijayvijaykumar7247 6 жыл бұрын
ശരിയാ കള്ളുകുടിയനായ ഏതോ ഒരു ദൈവമാണ് കയറിയത്
@Akarsha888
@Akarsha888 6 жыл бұрын
സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യമായാണ്.....അത് കാട്ടിതന്നതിനു നന്ദി 😂😂😂😂😂😂😂 🙏🙏🙏🙏🙏🙏🙏
@OruThekkanSelfebyAneeshgopala
@OruThekkanSelfebyAneeshgopala 6 жыл бұрын
Akarsha ആകർഷ ithu polee eganum maruvanel payaneee😂😂
@Akarsha888
@Akarsha888 6 жыл бұрын
aneesh G nair പിന്നേ പറയാട്ടോ 😂
@OruThekkanSelfebyAneeshgopala
@OruThekkanSelfebyAneeshgopala 6 жыл бұрын
Akarsha ആകർഷ ha ha mm😊 subharathri..
@haneefakotakal7998
@haneefakotakal7998 6 жыл бұрын
Akarsha ആകർഷ wadsap00971559477278
@haneefakotakal7998
@haneefakotakal7998 6 жыл бұрын
Akarsha ആകർഷ haneefa
@brahmmasrivivekanandan2145
@brahmmasrivivekanandan2145 Жыл бұрын
നന്മ മാത്രം ചെയ്യുന്ന ഒരു ആൾ ദൈവവും ഇല്ല!!!
@ansonkt5347
@ansonkt5347 5 жыл бұрын
ആണി ചെരുപ്പിൽ നിൽക്കുന്നത് അത്ര അത്ഭുതം ഒന്നും അല്ല അത് സയൻസ് ആണ് നിരപതി ആണി കൾ ശരീരത്തിന്റ ഭാരം തുല്ല്യ മായി വീതിച്ചെടുക്കുന്നു. ഈ ചെരുപ്പും ആണി അടിച്ച കസേര യും പറവൂർ അംബേദ്കർ പാർക്കിലുണ്ട്.
@muthk1904
@muthk1904 5 жыл бұрын
എങ്കിൽ നി ഇട്ടു nadakumo.......
@aju5405
@aju5405 4 жыл бұрын
@@muthk1904 so simple
@jaisonck8353
@jaisonck8353 3 жыл бұрын
അണി ചെരുപ്പ് തട്ടിപ്പാണ് അണിയുടെ കുടയിലാണ് നിൽക്കുന്നത് തന്നെയുമല്ല ഒരുപാട്ആണികൾ നിരത്തിയടിച്ചാൽ ഒരു പാലകക്ക് തുല്യമാണ് ഒരു പലകയിൽ 4,5 അണിയടിച്ചു അത് തിരിച്ചിട്ട് ഒന്ന് നിന്ന് നോക്കണം അന്നേരം കാണാം കുളിര്‌ 😂😝😅
@farhafarooq2626
@farhafarooq2626 2 жыл бұрын
Yes 🙌
@nizarkhan8143
@nizarkhan8143 5 жыл бұрын
ഇത് ആൾദൈവം തന്നെ സത്യം -പക് ഷേ ദേഹത്ത് കൂടുന്നത് കുട്ടിച്ചാത്തനാണെന്ന് മാത്രം - അന്നേരം ഇങ്ങനെ പലതും ചെയ്യും -
@liberalthoughtsofkerala442
@liberalthoughtsofkerala442 6 жыл бұрын
എല്ലാ ആൾ ദൈവങ്ങൾ ഇങ്ങനെ യാണ്
@user-jg7lt2pp6p
@user-jg7lt2pp6p 6 жыл бұрын
....പാവം ദൈവ അമ്മേ .............നിങൾ എല്ലാവരുടെയും പ്രശ്നം പരിഹരിക്കുന്നതിന് ഇടയ്ക്കു സ്വന്തം വീടിന്റെ മൂല ഓട് പൊട്ടിയത് ശരിയാകാൻ മറക്കലെ ...
@reghunathamenon1716
@reghunathamenon1716 6 жыл бұрын
Perhaps an alcoholic syndrom
@firegamer8955
@firegamer8955 Жыл бұрын
🤣🤣🤣
@subaidavk9016
@subaidavk9016 3 жыл бұрын
കള്ളുകുടിച്ചു ആടുന്നത് എങ്ങനെ ദൈവം ആകും ഇതിന്റെ പിന്നാലെ പോകുന്നവരെ വേണം പറയാൻ
@vkn3522
@vkn3522 Ай бұрын
സർക്കാരിന് സ്തോത്രം, എന്താതശയമേ മദ്യത്തിൽ വീര്യം എത്രമനോഹരമേ
@LOVELove-yl9jo
@LOVELove-yl9jo 6 жыл бұрын
അവർ ബീഡിയും കള്ളും അടിച്ചു ഭ്രാന്തായതാണ്. 😂ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലുള്ള അവതാരങ്ങൾ, കരളും, കൂമ്പും ദ്രവിച്ചു ഇപ്പോൾ പരലോകം പുൽകി. 😆
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
LOVE Love വെയിറ്റ് ചെയ്യൂ മച്ചാനെ ഇതും അടുത്ത തന്നെ പുൽകും
@muneernglobal7742
@muneernglobal7742 5 жыл бұрын
😆😆😆😆😆😆
@praseedprem5949
@praseedprem5949 5 жыл бұрын
:-)
@shanthinikp2404
@shanthinikp2404 5 жыл бұрын
പുൽകി അല്ല പൂകി
@babuk-hc7ie
@babuk-hc7ie 6 жыл бұрын
ആള് ദൈവം നാം പറയുന്നത് കേള്ക്കും-പക്ഷേ കല്ലിലും ലോഹത്തിലും കൊത്തിയ ദൈവങ്ങളോ-
@rakeshchandrakkottil4056
@rakeshchandrakkottil4056 4 жыл бұрын
കല്ലിൽ കൊത്തിവച്ചിട്ടുള്ളത് ദൈവങ്ങൾ ആണെന്ന് പറയുന്നില്ല..... വെറും സങ്കല്പം മാത്രമാണ് പ്രാർത്ഥിക്കുന്ന ആളുകൾക്കു അമ്പലത്തിലെ വിഗ്രഹത്തെ നോക്കി പ്രാർത്ഥിക്കുമ്പോൾ ഏകഗ്രത കിട്ടുന്നു.....അത് ഒരിക്കകും കല്ലിൽ ദൈവമുള്ളതു കൊണ്ടല്ല.... മനസിനെ ഏകഗ്രമാക്കാൻ സ്വയം സാധിക്കുമെങ്കിൽ പ്രാർത്ഥിക്കാൻ അമ്പലങ്ങളോ വിഗ്രഹങ്ങളുടെയോ ആവശ്യം ഇല്ല.........
@jaisonck8353
@jaisonck8353 3 жыл бұрын
@@rakeshchandrakkottil4056 അധികം ആർക്കും ആർക്കും അത് അറിയില്ല സത്യം അതാണ് 👍
@rameshanthattarikandil6917
@rameshanthattarikandil6917 6 жыл бұрын
ഏതായാലും വേലമ്മ ക്ക് ആയുസ്സ് കുറവാണ്. അധികകാലം ഈ വേല നടക്കില്ല. അതിനു മുൻപ് സംഗതി അങ്ങ് പോവും. കത്തിക്കുവാൻ വിറകു വേണ്ട. ഒരു തീപ്പെട്ടി കമ്പ് മതി. ഫുൾ ആൽക്കഹോൾ ആണല്ലോ ശരീരത്തിൽ. Blody fool
@seenaseenath6282
@seenaseenath6282 5 жыл бұрын
Kalakki
@vishnumohan9740
@vishnumohan9740 3 жыл бұрын
😜😄😂
@zubairbhai8933
@zubairbhai8933 3 жыл бұрын
Dayvathy thottkkalikanda kongi Jay r s s jay bj p jay mahadevi rajamma
@bindunairkollam1705
@bindunairkollam1705 5 жыл бұрын
ഈ അറുവാണി ആരെങ്കിലും തല്ലിക്കൊല്ല് പ്ലീസ് ഒരു 50 വർഷം മുമ്പ് ഈ തട്ടിപ്പ് വില പോകും ഈ കാലത്ത് തട്ടിപ്പ് വിലപ്പോവില്ല ഇതുപോലുള്ള കുറേ നാറികൾ ഉണ്ട് അതിന് ചുക്കാൻ പിടിക്കാൻ കുറെ മാറ്റവുംമരും അമ്മയാണ് തേങ്ങയാണ് ദേവിയാണ് മണ്ടൻ മനുഷ്യന്മാർ ഇതിനിടെ കൂടി കള്ളക്കടത്തും മനുഷ്യക്കടത്തും കഞ്ചാവ്
@joyaljose2930
@joyaljose2930 6 жыл бұрын
കണ്ടിട്ട് ശർദ്ധിക്കാൻ വരുന്നു
@adithyanrk7275
@adithyanrk7275 5 жыл бұрын
എനിക്കും ദൈവം ആവണം 😣
@sanilsk1681
@sanilsk1681 Жыл бұрын
😀😃😄😆
@malavikamenon2104
@malavikamenon2104 5 жыл бұрын
പാവം അമ്മച്ചി.... കള്ളും കഞ്ചാവും ഒക്കെ അടിക്കുമ്പോൾ വേദന അറിയില്ല.... അതാണ് അവർ ആണി, വാൾ ... പരിപാടി.. പക്ഷേ എത്ര അടിച്ചിട്ടും അവരുടെ വെളിവ് നഷ്ടപ്പെടുന്നില്ല എന്നത് അത്ഭുതം !!! .മെഡിക്കൽ കോളേജും, ചാരിറ്റി വർക്കും ഒക്കെ നടത്തി ഓരോരുത്തിമാർ അഴിഞ്ഞാടുന്ന ഈ നാട്ടിൽ ഇതൊക്കെ എന്ത്??....
@sajithk3963
@sajithk3963 5 жыл бұрын
Yes
@malavikamenon2104
@malavikamenon2104 5 жыл бұрын
@@sajithk3963😊
@jagathnair5302
@jagathnair5302 3 жыл бұрын
Yadhu nalla acharagal.neee munne Amma all puleee amma antaaa rakthum urujeeekudekunna pulli ammaaa🤩🤩🤩🤩
@MIDesignkeralahousedesign
@MIDesignkeralahousedesign 5 жыл бұрын
ഓസിനു കള്ളടിക്കാൻ കാട്ടിക്കൂട്ടുന്ന വേലത്തരങ്ങൾ
@riyasakmvr
@riyasakmvr 5 жыл бұрын
അമൃതാനന്ദമായിയെ കുറിച്ച് ഒരു വിഡിയോ പ്ലീസ്..
@neethupeter8642
@neethupeter8642 3 жыл бұрын
Athu cheyyan ivide arkka dyryam ,video cheythal pitte divasam avan boomiyil undako.Mathralla cmplt A ayirikkum.
@sreelakshmi7165
@sreelakshmi7165 3 жыл бұрын
Athu enda 🤔
@neethupeter8642
@neethupeter8642 3 жыл бұрын
@@sreelakshmi7165 athu enthannu njan engine parayum Mole ,jeevanil kothiyund mole
@durgaanilkumar7366
@durgaanilkumar7366 3 жыл бұрын
അതിന് ഇതിരി പുളിക്കും
@appuakhil4701
@appuakhil4701 Жыл бұрын
തള്ളക്ക് ഭ്രാന്താ
@NishadAN2121
@NishadAN2121 6 жыл бұрын
കടപ്പുറം സുധാമണി തമിഴ്‌നാട് വെർഷൻ 😂
@sinijacob4020
@sinijacob4020 5 жыл бұрын
Swantham Amma Ille Vtl.Vallikkavilammye parayan vannhekkunnhu
@kumbanudhileep11
@kumbanudhileep11 5 жыл бұрын
Ummmachik dheyvamaavan patatha vishamam
@rajendranpillai2763
@rajendranpillai2763 5 жыл бұрын
സുധാമണിയെ പറഞ്ഞപ്പോൾ ഈ വീഡിയോ കണ്ട ഭക്തർ കുരയ്കുന്നത് കേൾക്കുന്നുണ്ടോ..
@kumbanudhileep11
@kumbanudhileep11 5 жыл бұрын
@@rajendranpillai2763 sudhamini aaara ? charity nadathunnna aaal ALLLATHE ethupole kaaatarundoooo
@navamikunnath6116
@navamikunnath6116 5 жыл бұрын
Rajendran Pillai atheda ninakku enthenkilum sadhikkanindoda
@thulasishanmughan1980
@thulasishanmughan1980 6 жыл бұрын
വേലമ്മയുടെ വേലത്തരങ്ങൾ .
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
ദൈവം ആണ് പോലും ത്തു 😏😏😏😏
@vaishak.g.r1120
@vaishak.g.r1120 Жыл бұрын
ഇങ്ങനെയുള്ള അമ്മമാര്കാരണം നമ്മുടെ മാതാ, അമൃതാനന്ത മയി.അവർക്കും കൂടി പേരുദോഷം കേൾപ്പിക്കാൻ, നാട് ഓടുമ്പോൾ നടുവേ ഓടാം.
@narayanannittadukkam8334
@narayanannittadukkam8334 Жыл бұрын
J70
@nafirahman6275
@nafirahman6275 Жыл бұрын
അതും ഇതുപോലൊരു തട്ടിപ്പ് അമ്മ
@bijuraveendran8996
@bijuraveendran8996 Жыл бұрын
അതെ നമ്മുടെ ഷിബു സ്വാമിയും
@shipinfos
@shipinfos 5 жыл бұрын
ചാചര കേരളം 8 ലച്ചം+ വ്യൂസ്‌ 😂😂😂😂😂. എന്നാ പറഞ്ഞാലും അമ്മച്ചി ഇജ്ഞതി കപ്പാസിറ്റി നമിച്ചു
@narayanannairravindranath4843
@narayanannairravindranath4843 5 жыл бұрын
Surprising story !
@RamaChandran-ni6fk
@RamaChandran-ni6fk 6 жыл бұрын
Mr. Gopalakrishnan what says about this Hindu Aldaivam ?
@buruhani1
@buruhani1 5 жыл бұрын
It's a sense of work and make it a big crowd.
@LOVELove-yl9jo
@LOVELove-yl9jo 6 жыл бұрын
ഇവർക്ക് കള്ളും കഞ്ചാവും അടിച്ചു ഭ്രാന്തായി അതാണ്‌. 🤣😂
@mehaboob6266
@mehaboob6266 Жыл бұрын
കോട്ടർ സ്വാമി, കലക്കി അഭ്യാസ പ്രകടനം കലക്കി 😄ഡിഫറെൻറ് വെറൈറ്റി
@sreejithsvn58
@sreejithsvn58 4 жыл бұрын
ഓസിനു കള്ളും.. കഞ്ചാവും..മറ്റ് ദൈവങ്ങൾ ഒക്കെ കണ്ടു കൊതിച്ചു പോയി കാണും..!
@sreelekshmi1907
@sreelekshmi1907 6 жыл бұрын
വേല വയ്ക്കുന്ന അമ്മ വേലമ്മ😀
@mohammedkp4227
@mohammedkp4227 6 жыл бұрын
Oioo
@saidalavich4391
@saidalavich4391 5 жыл бұрын
Sree Lekshmi 5
@sunilashobin3668
@sunilashobin3668 5 жыл бұрын
What a capacity ammaaaa big salute for uuu
@ishackcheku1501
@ishackcheku1501 Жыл бұрын
Thattipa
@ManojKumar-wx7nr
@ManojKumar-wx7nr 5 жыл бұрын
Kilavikku olla vellavum churuttum ellam akathakki thalakku pidichathinteya...ha ha ha good comedy
@Lyjeditz
@Lyjeditz 6 жыл бұрын
ഭക്തർ എല്ലാരും എന്ന് പറഞ്ഞിട്ട് 2 പേരെ ullallo 😝😝😝😝 ith ക്വാർട്ടർ അടിച്ചു ഫിറ്റ് ആയതാണ് ..
@underworld2858
@underworld2858 5 жыл бұрын
ഇങ്ങനെ കള്ളും ചുരുട്ടും ഉപയോഗിച്ചാൽ തള്ള.. ക്ഷമിക്കണം ദൈവം കാഞ്ഞു പോവൂലെ....
@harichandanam1660
@harichandanam1660 6 жыл бұрын
കഞ്ചാവ് അടിച്ചു വെള്ളം അടിച്ചും നടന്നാൽ നമ്മളും ആവും ഒരു ദൈവം.. ഊരി പിടിച്ച വാളിന്റ്റ് ഇടയിലൂടെ നടന്ന മറ്റൊരാൾ 😂😂
@juvairiyarasheed4335
@juvairiyarasheed4335 5 жыл бұрын
Aaldaivam sari alla eeman polichu kalayalle allahu oruvan
@vishnumuraleedharan7954
@vishnumuraleedharan7954 5 жыл бұрын
Vellamma Lalettan fan anennu manasilayavar ivide like 😁
@ubaibkannur4392
@ubaibkannur4392 5 жыл бұрын
ആണി താഴെ നിന്ന് അടിച്ചു കൊടുക്ക് 😂😂😂☺
@samalaazim3591
@samalaazim3591 6 жыл бұрын
ഒടുക്കത്തെ capacity 😀
@iggaming5932
@iggaming5932 2 жыл бұрын
എല്ലാ മാസവും 1 തിയതി ഞാൻ അമ്മച്ചിയെ കാണാൻ പോകും
@ashimon7401
@ashimon7401 6 жыл бұрын
songs maattannam aaluma doluma idhinu pattiya songhaa ennu paranju kodukku ammakku
@incubatorvilpanakuclickher7311
@incubatorvilpanakuclickher7311 5 жыл бұрын
കുറെ ആണി ഉള്ള ചെരിപ്പിടാം ഒരു ആണി ഉള്ള ചെരിപ്പ് ഇട്ടു കുട്ടെ അപ്പോ അറിയാം ദൈവം മനുഷ്യൻ ആകുന്നത്
@ajmalsalim9815
@ajmalsalim9815 5 жыл бұрын
athilor thrill illann
@dhanyapk1
@dhanyapk1 6 жыл бұрын
യുക്തിക്ക് ചേരാത്ത ആചാരഅനുഷ്ഠാനങ്ങൾ നിർത്തലാക്കാൻ നമ്മൾ ശ്രമിക്കണം ... ദൈവം എന്നാൽ സർവവ്യാപി സർവജ്ഞാനി സർവ ദാതാവ് എന്ന് ചുരുക്കത്തിൽ പറയാം...ഇവർ ചോദിക്കുന്നവർക്ക് ഉപദേശമല്ലാതെ എല്ലാം നൽകുമോ...
@iskaismailiskaismail2288
@iskaismailiskaismail2288 Жыл бұрын
നല്ല ആചാരം സൂപ്പർ നാളെത്തെ സുധാമണി
@anasuk4969
@anasuk4969 5 жыл бұрын
Ammachi rajani fan anenn thonunnu
@peedikatharayil
@peedikatharayil 5 жыл бұрын
വള്ളിക്കവിലെ അമ്മയെ പറ്റി പറയാൻ ധൈര്യമുണ്ടോ?
@paarujimbru8730
@paarujimbru8730 3 жыл бұрын
Athara
@gl2606
@gl2606 6 жыл бұрын
കോട്ടറടിച്ച് കരളും കൂമ്പും.. ബീഡി വലിച്ച് ശ്വസകോശവും.🤗 അതികകാലം കാണില്ല ഈ ദൈവം😁
@nirmaladevi9910
@nirmaladevi9910 6 жыл бұрын
itz me OrMa Pp ..
@zerobalance656
@zerobalance656 5 жыл бұрын
25 year കഴിഞ്ഞു
@kvmkvm1050
@kvmkvm1050 5 жыл бұрын
തള്ളേ..... കലിപ്പ് തീരിനില്ലാ...ആൾ ദൈവമാകാൻ ഒറിജിനൽ ദൈവത്തിന്റെ സർട്ടിഫിക്കറ്റ് വേണോ.... .
@soorajnarayanan5386
@soorajnarayanan5386 5 жыл бұрын
വെള്ളമടിച്ചാൽ ഞാനും നടക്കും വളിലൂടെ... നല്ല ഒന്നാന്തരം ഞാൻ വച്ച വളിലൂടെ
@swarajpsivan
@swarajpsivan 6 жыл бұрын
അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചാൽ പോലീസ് പിടിക്കും...
@drzgamer6366
@drzgamer6366 6 жыл бұрын
swaraj p.sivan ഇവൾ കൈവശം വെക്കുന്നില്ല.. തള്ള മുഴുവൻ അകത്താക്കുകയല്ലേ 😂😂
@deepuchadayamangalam6815
@deepuchadayamangalam6815 2 жыл бұрын
കഷ്ടമേ.. അമ്മച്ചീ
@sheebas5483
@sheebas5483 10 ай бұрын
അയേഞങ്ങളുടെ. നടിലും.ആൾ.ദൈവം ഉണ്ട്. കുടൂവതൃം..ഭിഷണി. മടൻ.മറുതാ.അപ്പോ. ഇപ്പോ.എല്ലാവരും ഉണ്ട് 😁😁😁😁😁😁😁😁😭
@fasilfazz1062
@fasilfazz1062 5 жыл бұрын
Laailaaha... illallhaaa
@keeveear3007
@keeveear3007 6 жыл бұрын
ഈ എപ്പിസോഡ് വന്നതിൽ പിന്നെ കോട്ടർ മതയ്ക്കു തിരക്കോടു തിരക്കാണ് . . . . അത് ആരറിഞ്ഞു . . ആ വിമര്ശിച്ച അവന്മാർ കോട്ടാർ കിട്ടാത്ത ദേഷ്യമാണ്
@karthikknair6732
@karthikknair6732 6 жыл бұрын
Eth valpari alle sthalam,kidu picnic spot ane
@dilvision1968
@dilvision1968 3 жыл бұрын
ഇവരിൽ ഒരു പ്രത്യകത ഉണ്ട്, വെള്ളം ചേർക്കാതെ ഇത്രയേറെ മദ്യം കഴിക്കുന്നത്,
@jamesvarghese1573
@jamesvarghese1573 6 жыл бұрын
കടപ്പുറം സുധാമണി part 2
@MrX-mc5hy
@MrX-mc5hy 5 жыл бұрын
ചാരായം മുഞ്ചൻ ഓരോ അടവുകൾ
@alijv6363
@alijv6363 6 жыл бұрын
The nail bed is not sharp.. very funny... good drama...
@manojk4402
@manojk4402 5 жыл бұрын
Super.God...Panna.puri.mol
@AbdulRahim-sd2qd
@AbdulRahim-sd2qd 6 жыл бұрын
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം.. ഇല്ലെങ്കിൽ ബാലൻസ് പോവും
@bijiyohannan7322
@bijiyohannan7322 5 жыл бұрын
Costume kollam...🤣😂🤣🤣😅
@sumayyasulaiman6750
@sumayyasulaiman6750 6 жыл бұрын
i liked that red chappal... evidunn vangikkan kittumath 😉
@Rabekkarabe
@Rabekkarabe 3 ай бұрын
ഞങ്ങളുടെ അവിടെ ഒരാൾ ഉണ്ട് വെള്ളം അടിക്കാത്തപ്പോൾ പുള്ളി സാധാരണക്കാരൻ വെള്ളം അടിച്ചു കഴിഞ്ഞാൽ റോക്കി ഭായ്
@abdulasees4778
@abdulasees4778 6 жыл бұрын
Velammayude velatharangal
@amjith999
@amjith999 6 жыл бұрын
നല്ല ചാത്തൻ സാധനം :p അവസാനം സന്തോഷ് പണ്ഡിറ്റിന്റെ ഡയലോഗും :p
@SadhamAf
@SadhamAf 6 жыл бұрын
ee programminte team song(tudakkattileath) koothara
@sangeethvlogs4313
@sangeethvlogs4313 6 жыл бұрын
Om devi parashakthi
@fahadpp4543
@fahadpp4543 6 жыл бұрын
ആ ബീഡിയിൽ അല്പം കഞ്ചാവ് മിക്സ്‌ ചെയ്താൽ തീരുന്ന പ്രശ്നമേ അമ്മകൊള്ളൂ.....
@adhiadhi4608
@adhiadhi4608 2 жыл бұрын
എൻ്റെ മോനേ ഇതു കാണുമ്പോൾ ചിലക്ക് പിടിക്കത്തില്ല
@sachinjeggu180
@sachinjeggu180 6 жыл бұрын
വേലമ്മാദേവി കാത്തരുളേണം... കലികാലത് മണ്ണിൽ ഉണ്ടായ ദൈവ അവതാരം. രക്ഷിക്കണേ.. ഇത്രയും മദ്യം കുടിച്ചാൽ ഏത് മനുഷ്യനും വീണു പോകും. ഇത് ദൈവം തന്നെ
@vishnupalladan299
@vishnupalladan299 6 жыл бұрын
Yes
@blackpanther3214
@blackpanther3214 6 жыл бұрын
എനിക്കും ആകണം ദൈവം 😸
@qzabae839
@qzabae839 Жыл бұрын
🤣👍
@adhila1596
@adhila1596 4 жыл бұрын
അമ്മച്ചി പൊളി ആണല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
A Mother's Cruelty to her Child | SECRET FILE  | Kaumudy TV
22:46
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 40 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 17 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 2,2 МЛН
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 10 МЛН