The Voice Australia ഷോയിൽ പൊളിച്ചടുക്കിയ കോഴിക്കോട്ടുകാരി || Club Studio With Janaki Easwar

  Рет қаралды 1,926,664

Club FM

Club FM

2 жыл бұрын

The Voice Australia ഷോയിൽ പൊളിച്ചടുക്കിയ കോഴിക്കോട്ടുകാരി || Club Studio With Janaki Easwar || RJ Vijitha
A Club FM Production. All rights reserved.

Пікірлер: 1 400
@angelgeorge3679
@angelgeorge3679 2 жыл бұрын
മലയാളത്തിലെ ചില interviewsil കാണുന്ന പോലെ വെറുപ്പിക്കാതെ ഇജ്ജാതി maturity at the age of 12 🙌
@Ps5progames
@Ps5progames 2 жыл бұрын
Adanu difference of education in Melbourne and koyikod
@krishnaveniiii
@krishnaveniiii 2 жыл бұрын
@@Ps5progames 😂💯
@abhijithabhi3514
@abhijithabhi3514 2 жыл бұрын
@@Ps5progames 😂😂😂sathyam
@arunkumarfz7981
@arunkumarfz7981 2 жыл бұрын
ABSOLUTLY RIGHT
@muhammedjasim9844
@muhammedjasim9844 2 жыл бұрын
💯💯
@htmediahtm5136
@htmediahtm5136 2 жыл бұрын
മലയാളം പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്🥰
@rajeshkunhimbitukka2465
@rajeshkunhimbitukka2465 2 жыл бұрын
Allelum keralathinu purathullavaru nannayi padipikkum.. Karanam nammalde roots vittu povaruthallo...
@athira4660
@athira4660 2 жыл бұрын
@@rajeshkunhimbitukka2465 ellarum onnum illanne. Chilar und ipolum parishkarikal...
@SreedeviTT
@SreedeviTT 2 жыл бұрын
Yes
@sheebapv9510
@sheebapv9510 2 жыл бұрын
Yes your are correct
@Poornima_devadas
@Poornima_devadas 2 жыл бұрын
@@rajeshkunhimbitukka2465 ellavarum onnulaa mahn.... Almost 15 families abroad ullath Nik ariyaa Athil koodipoyal 5 families le kuttikalkke Malayalam ariyuu (in case of my relatives)
@janaki.easwar
@janaki.easwar 2 жыл бұрын
Thank you ClubFM for this interview. So happy to read all your comments. Thank you ❤️❤️
@fathimashamna2018
@fathimashamna2018 2 жыл бұрын
Hey sweety.. You nailed it!! Wish you an amazing future ahead! God bless! 😍😘😘..my lil daughter 2.5 yrs is already your fan 😅.. She calls you jaaki😅
@infernocreations9481
@infernocreations9481 2 жыл бұрын
❤️
@josephrezin5395
@josephrezin5395 2 жыл бұрын
wowow im early
@JenuzzVlogs
@JenuzzVlogs 2 жыл бұрын
❤️❤️❤️
@justinabraham7291
@justinabraham7291 2 жыл бұрын
You are so incredibly talented janaki. All the very best for your future.
@haneefafthab4692
@haneefafthab4692 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ കറുത്ത ഹലുവ ഇഷ്ടമുള്ള നമ്മുടെ കോഴിക്കോട്ടുകാരി... അഭിമാനം കുട്ടി.. വാനോളം ഉയർന്നു പറക്കു... ഇനിയും ഇന്ത്യക്ക് അഭിമാനം ആകൂ ❤️🎉❤️
@user-kd4rn5ml2k
@user-kd4rn5ml2k 2 жыл бұрын
Otta karyam mathrame ollu avide aalkar valarunna reethi. Ivide 20 aayalum 🥴
@sameersaheedmcbabu1751
@sameersaheedmcbabu1751 2 жыл бұрын
! N
@butterflies2990
@butterflies2990 2 жыл бұрын
അരുൺ ഗോപന്റെ (ഐഡിയ സ്റ്റാർ സിംഗർ ഫെയിം )ചേട്ടന്റെ മകൾ 🥰🥰🥰😘😘😘
@thampikumarvt4302
@thampikumarvt4302 2 жыл бұрын
ഈ മലയാളികുട്ടി ഓസ്ട്രേലിയയിൽ ജനിച്ച് വളർന്നത് നന്നായി !! കേരളത്തിൽ ആയിരുന്നെങ്കിൽ ജാനകീ ഈശ്വർ എന്ന പേരു തന്നെ ഒരു പ്രശ്നമായി തീർന്നേനേ !!
@gegachad6226
@gegachad6226 2 жыл бұрын
Your English translation
@rajitheshk852
@rajitheshk852 2 жыл бұрын
എവിടെ പോയാലും ഒരു മലയാളി ഉണ്ടാവും proud of kerala 🇮🇳🇮🇳proud to be കോഴിക്കോട്ടുകാരൻ😍😍😍😍
@zenjm6496
@zenjm6496 2 жыл бұрын
കേരളത്തിൽ നിൽക്കാൻ പറ്റാത്തത് കൊണ്ടാണ്! നിന്നിട്ടും കാര്യമില്ലാത്ത കൊണ്ടും ആകാം!! അഭിമാനിക്കേണ്ട കാര്യമല്ല അത്! നമ്മുടെ നാട് തീരാൻ പോകുന്നു എന്നതിന്റെ തുടക്കം മാത്രം ആണ്!
@mrvinu1972
@mrvinu1972 2 жыл бұрын
@@zenjm6496 sadism parayathe, be positive 🙂
@zenjm6496
@zenjm6496 2 жыл бұрын
@@mrvinu1972 Not Sadism, Sad truth unfortunately. This is a sign of impending doom for us as a civilization! Look at history and see why people have moved out like this in flocks! War, lack of resources, lack of freedom, Lack of freedom to progress! The last two applies to us! If we as people do not change things around, we are done!
@aquafacts3868
@aquafacts3868 2 жыл бұрын
@@zenjm6496 yes right
@dhaniyadhani545
@dhaniyadhani545 2 жыл бұрын
@@zenjm6496 u r really rightt💯💯
@Candle-tf2gm
@Candle-tf2gm 2 жыл бұрын
ഈ കുട്ടിയുടെ മുഖത്ത് ഉള്ള ഒരു ശാന്തത ഉണ്ട്.....ooof...salute ജാനകി 🎈
@rampogenic1594
@rampogenic1594 2 жыл бұрын
Shaantheyo
@avandhikasivaraj4457
@avandhikasivaraj4457 2 жыл бұрын
@@rampogenic1594 😂😂😂
@jimingotjams688
@jimingotjams688 2 жыл бұрын
@@rampogenic1594 it's clearly written 'ശാന്തത'
@shafnamuhammed7748
@shafnamuhammed7748 2 жыл бұрын
ഏറെ എന്നെ അത്ഭുതപ്പെടുത്തിയത് Australia യിൽ ജനിച്ചു വളർന്നിട്ട് പോലും മാതാപിതാക്കളെ അഛൻ, അമ്മ എന്ന് പറയുന്നതാണ്😍❤
@Abidhrincy
@Abidhrincy 2 жыл бұрын
സത്യം.....👍 പിന്നെ ബ്ലാക്ക്‌ ഹൽവ....😍
@funwithcomputer5279
@funwithcomputer5279 2 жыл бұрын
Kure peer anganeya🙄
@Mynameisallu
@Mynameisallu 2 жыл бұрын
Yes😍
@varshanandhan5535
@varshanandhan5535 Жыл бұрын
True
@varshanandhan5535
@varshanandhan5535 Жыл бұрын
True
@snehasadhan3360
@snehasadhan3360 2 жыл бұрын
She s 12 unbelievable Matured nd talented girl
@dia6976
@dia6976 2 жыл бұрын
Ya
@roushiquenp5766
@roushiquenp5766 2 жыл бұрын
Really matured and calm
@akhilaramachandran2785
@akhilaramachandran2785 2 жыл бұрын
Actually kerala girls think if they act dumb they look cute. But its not like that in other countries. You can watch college girls come in flowers oru kodi. They act like they are so cute.
@rohithftw2187
@rohithftw2187 2 жыл бұрын
@@akhilaramachandran2785 lol true
@RaghunathSharma000
@RaghunathSharma000 2 жыл бұрын
@@akhilaramachandran2785 Also college girls comes to Flowers Oru Kodi is like "Njan oru valiya sambhavam aanu" cuteness overload 💩💩
@Devadiyasvlog
@Devadiyasvlog 2 жыл бұрын
അവിടെ ജനിച്ചു വളർന്നിട്ടും മോളെ നീ നന്നായി മലയാളം സംസാരിക്കുന്നു നല്ല അച്ഛനും അമ്മയും മോളെ കാളും പ്രശംസ അർഹിക്കുന്ന മാതാപിതാക്കൾ big salute കോഴിക്കോട് കാരി ആയതിൽ അഭിമാനിക്കുന്നു
@chocolateblue8575
@chocolateblue8575 2 жыл бұрын
Wth! She's just 12, the way she speaks and the talent, so matured!
@ronaldregan1
@ronaldregan1 2 жыл бұрын
@Abhinav Agreed. Even though she's a Keralite She grew up in Australia. She's a pride for us but If she's still here in Kerala, she will never reach her goal. I'm telling this because I know my country and we all.
@user-vm9ts1uy7l
@user-vm9ts1uy7l 2 жыл бұрын
@Abhinav yeah .abdeyokke high school ethbo ottaakk thamasikkkan thodangum
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 жыл бұрын
@@ronaldregan1 She's an Australian born so keralite ennu parayan patilla her parents are Keralites she was born and raised in Melbourne...maybe she has visited in the past but she's an Indian Australian. Her citizen ship is Australian not Indian.
@dia6976
@dia6976 2 жыл бұрын
Si matured for her age
@ronaldregan1
@ronaldregan1 2 жыл бұрын
@@Azarath_Metrion_Zinthos Yss.. Thankfully Not an Indian.
@unknownperson3763
@unknownperson3763 2 жыл бұрын
ഈ കുട്ടിക്ക് 12 വയസ്സ് മാത്രേ ഉള്ളോ 😍😍ഇത്ര ചെറിയ പ്രായത്തിലെ ഇത്ര matured ആയി സംസാരിക്കുന്നു ✌🏻🥰🥰 and her voice 💯💯
@spotlife2932
@spotlife2932 2 жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടി ,നല്ല ശബ്ദം .ഒരുപാടുയരങ്ങൾ കീഴടക്കാൻ കഴിയട്ടെ .
@babushkagavaari4657
@babushkagavaari4657 2 жыл бұрын
ആസ്‌ട്രേലിയയിൽ ജനിച്ചു വളർന്ന ജാനകി മംഗ്ലീഷ് പറയാതെ പച്ച മലയാളം പറയുന്നത് കേട്ടിട്ട് കോരിതത്തരിക്കുന്നു.
@manojsomanadhan1779
@manojsomanadhan1779 2 жыл бұрын
എറണാകുളത്തുള്ള മലയാളം സംസാരിക്കാൻ അറിയാത്ത മലയാളി കുട്ടികളെ എനിക്കറിയാം. സ്കൂളിൽ ഇംഗ്ലീഷും വീട്ടിൽ മലയാളവുമായാൽ കുട്ടികൾക്കു കഫ്യൂഷൻ ആണ് അതുകൊണ്ടു വീട്ടിലും ഇംഗ്ലീഷ്, ഇതാണ് മലയാളി. അതിന്റെ കൂടെ ഒരുഡയലോഗും മലയാളം കുറച്ചു ടഫ് ആണ് .
@aparna.m.r7177
@aparna.m.r7177 2 жыл бұрын
@@manojsomanadhan1779 corrct
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 жыл бұрын
But she did speak Manglish a bit here and there🙄 which is not a bad thing...her malayalam had Australian accent... maybe cuz of the influence of where she grew up.
@ashrafpadayan7823
@ashrafpadayan7823 2 жыл бұрын
കേരളത്തിൽ ജനിച്ച് കുരച്ച് കുരച്ച് മലയാലം പറയുന്നവർ ജാനകി മോളെ കണ്ട് പഠിക്കട്ടെ
@manojsomanadhan1779
@manojsomanadhan1779 2 жыл бұрын
@@Ladycouture99 I am not blaming ഞാൻ പറഞ്ഞത് ഒരു സത്യം ആണ് !. കേരളത്തിൽ ജനിച്ചു കേരളത്തിൽ വളരുന്ന ഒരുകുട്ടി അവന്റെ അല്ലകിൽ അവളുടെ മാതൃഭാഷ അറിയില്ല എന്നുപറയുന്നതിൽ എന്താണ് അഭിമാനം? മാതൃ ഭാഷ അറിയില്ല എന്ന് പറയുന്നതിലും അപമാനം ഉണ്ടോ English അറിയില്ല എന്ന് പറയുന്നതിൽ ? ഞാൻ കേരത്തിന്റെ അവസ്ഥായാണ് പ്രദാനമായി മുകളിൽ പറഞ്ഞത്. താങ്കൾ പറഞ്ഞ സ്ഥിതിക്ക് കേരളത്തിന് പുറത്തുള്ള കാര്യം കൂടി പറയാം. ഇനി കേരളത്തിന് പുറത്തു പോയാൽ എന്റെ മക്കൾക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്നവരെയും എനിക്കറിയാം. കേരളത്തിന് പുറത്താണെങ്കിൽ മറ്റെല്ലാം ഭാഷകളും സ്കൂളിൽ നിന്ന് പഠിക്കാം, പക്ഷെ മലയാളമോ? അത് വീട്ടിൽ നിന്നും മാത്രമേ പറ്റുകയുള്ളു. അവിടെയാണ് രക്ഷകർത്താക്കളുടെ പങ്ക്. My personal experience, I never spoke English or Hindi to my kids to improve their language. My point of view is that it is not needed. എനിക്ക് അഭിമാനത്തോടെ പറയാം കേരളത്തിൽ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രം പോയിട്ടുള്ള എന്റെ മക്കൾ പൊളിയായി ഒരു English accent ഇല്ലാതെ പച്ച മലയാളം സംസാരിക്കുമെന്ന്. അത്യാവശ്യത്തിനു വായിക്കാനും അറിയാം. അവർ ജനിച്ചതും പഠിച്ചതും Mumbai, Bangalore. ഇപ്പോൾ London year 12th & 6th പഠിച്ചു കൊണ്ടിരിക്കുന്നു . മലയാളം അല്ലാതെ മറ്റു ഭാഷകളും നല്ലതുപോലെ അവക്ക് സംസാരിക്കാൻ അറിയാം. Malayalam will be your first language wherever you go in this world.😊
@smartworldbysam8386
@smartworldbysam8386 2 жыл бұрын
12 വയസിലും ദുബായ് ആകാശത്താണെന്നും ചന്ദ്രനിൽ മുയലുണ്ടെന്നും വിശ്വസിച്ചിരുന്ന ലെ ഞാൻ 🤐
@ananthuananthu3883
@ananthuananthu3883 2 жыл бұрын
😂😂😂
@vishnujs6113
@vishnujs6113 2 жыл бұрын
ചന്ദ്രനിൽ മുയൽ ഇല്ലേ അപ്പോ 😟
@user-dx2rc5qv6f
@user-dx2rc5qv6f 2 жыл бұрын
🤣😂
@user-dx2rc5qv6f
@user-dx2rc5qv6f 2 жыл бұрын
@@vishnujs6113 🤣🤣🤣
@muzicthestuff4718
@muzicthestuff4718 2 жыл бұрын
😹
@waytohappiness5117
@waytohappiness5117 2 жыл бұрын
കുറച്ച് ഇംഗ്ലീഷ് അറിയുമ്പോഴേക്കും മലയാളവും മറന്ന് ഇംഗ്ലീഷ് പറയാൻ പെടാപാട് പെടുന്നവരാണ് നമ്മിൽ പലരും. സ്ഥിരമായി അവിടെ താമസിച്ചിട്ടും മലയാളം പഠിച്ചു ... ഇന്ത്യൻ പേരും വെച്ചു...... ജാനകി സൂപ്പർ😍😍
@shehin5674
@shehin5674 2 жыл бұрын
കണ്ടപ്പോൾ തോന്നി 15വയസ്സ് കാണു എന്ന്.. സംസാരം കേട്ടപ്പോൾ മനസ്സിലായി 20 വയസ്സ് എൻകിലും കാണുമെന്നു.. പിന്നെ comment വായിച്ചപ്പോൾ correct കാര്യം മനസ്സിലായി.. Only 12.. Maturity level🔥🔝
@vishnu_kumbidi
@vishnu_kumbidi 2 жыл бұрын
വോയിസ്‌ ഓഫ് ഓസ്ട്രേലിയ കണ്ടപ്പോഴേ തോന്നിയിരുന്നു ഒരു ഇന്ത്യൻ ടച് പക്ഷേ മലയാളി ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല പക്ഷേ പാട്ട് ഒരു രക്ഷയും ഇല്ലായിരുന്നു ആശംസകൾ ജാനകി ഇനിയും ഉയർന്നു പറക്കാൻ സാധിക്കട്ടെ ❤️
@xxxtentaction14
@xxxtentaction14 2 жыл бұрын
Kumbidiyo evide aayirunnu 🤟🥀
@vishnu_kumbidi
@vishnu_kumbidi 2 жыл бұрын
@@xxxtentaction14 😍
@xxxtentaction14
@xxxtentaction14 2 жыл бұрын
@@vishnu_kumbidi ippo entha bro comments kanarillallo
@t_a7923
@t_a7923 2 жыл бұрын
Janaki oru kerala set mudu style shawl aann use cheyythe aa performance il...so kerala aannenuu thonni...
@grigilVeronica
@grigilVeronica 2 жыл бұрын
Oyyo Kumbidi...Kaanane undaayillalo comments...
@Ayurveda4health
@Ayurveda4health Жыл бұрын
അമ്മ -കാവുന്തറ, അച്ഛൻ -കക്കോടി, കോഴിക്കോട് # അഭിമാനം 💓💓ഇന്ത്യയുടെ അഭിമാനം
@user-ut6kz9rg7n
@user-ut6kz9rg7n 2 жыл бұрын
മധുരമായി പാടുന്നുണ്ട്, എന്തൊരു maturity ആണ് ഈ കുട്ടിക്കി 😍
@a.kstudio1949
@a.kstudio1949 2 жыл бұрын
At this age of 12 I used to cry for a toy that too Beyblade when it got released in cartoon network.Now iam 28 and married.one thing I should say Her Maturity at this age is Unbelievable 😊god bless Kozhikode kaari
@confuseddesi80
@confuseddesi80 2 жыл бұрын
I was watching cartoons 😂
@adithyanvilayanur3508
@adithyanvilayanur3508 2 жыл бұрын
🤣🤣🤣
@hust1940
@hust1940 2 жыл бұрын
WWE world heavyweight champion john cenaaa😄
@ashwinsugathan3965
@ashwinsugathan3965 2 жыл бұрын
🤣
@jermyhassan
@jermyhassan 2 жыл бұрын
മലയാളം നന്നായി സംസാരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി
@Royal_arms
@Royal_arms 2 жыл бұрын
ഇടം വലം നോക്കാതെ മലയാളത്തിൽ പാടിയിരിക്കുന്നു🥰🥰
@akashmohan8875
@akashmohan8875 2 жыл бұрын
അവതാരിക നന്നായിട്ടുണ്ട്.. അവതരണം 😍
@safarusafarunnisa3132
@safarusafarunnisa3132 2 жыл бұрын
നല്ല മോൾ. 😍😍😍😘😘. നല്ലതുപോലെ മലയാളം സംസാരിക്കുകയും പാടുകയും ചെയ്യുന്നു. ഓസ്‌ട്രേലിയയിൽ ജനിച്ച കുട്ടി. എന്നിട്ടുപോലും. അവരുടെ മാതാപിതാക്കൾക്ക് big salute. 👍🏻👍🏻😍. കോഴിക്കോടുകാരിയായ ഞാനും അഭിമാനിക്കുന്നു. 😍😍
@geevarghese201
@geevarghese201 2 жыл бұрын
I can’t believe how she manages to speak malayalam with out the slightest accent. none of my cousins wouldn’t even be able to dream of speaking malayalam like this. Big salute
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
Exactly! Amazed. Seeing this for the first time in a desi kid.
@Ps5progames
@Ps5progames 2 жыл бұрын
Your cousin's parents has to be blamed for that
@geevarghese201
@geevarghese201 2 жыл бұрын
@@Ps5progames it’s not like that. They grew up in LA and speaks malayalam well but there’s a strong accent though.nobody is to be blamed.
@Ps5progames
@Ps5progames 2 жыл бұрын
@@geevarghese201 accent develops when you start speaking very late
@geevarghese201
@geevarghese201 2 жыл бұрын
@@Ps5progames as far as I know they speak malayalam from childhood.because I was born in the US as well but grew up in kerala.
@kiranbaby5216
@kiranbaby5216 2 жыл бұрын
Omg just 12 years ...what a mature well spoken girl... I thought she is 21 or 22.. super.. 🥰
@piinfinite
@piinfinite 2 жыл бұрын
Yeah
@muflahnizam257
@muflahnizam257 Жыл бұрын
Same
@vertexmedia19
@vertexmedia19 2 жыл бұрын
Her maturity is unbelievable ❤️
@viswanathks7356
@viswanathks7356 2 жыл бұрын
Less drama makes a girl look like this!
@RaghunathSharma000
@RaghunathSharma000 2 жыл бұрын
@@viswanathks7356 She was bought up in Australia. In Kerala girls think if they act like kantharis
@safrin2618
@safrin2618 2 жыл бұрын
Owffff!!🤩🤩ആരും കേട്ടിരുന്നു പോകുന്ന ശബ്ദം!!💜💜👍
@kunjattapennu1073
@kunjattapennu1073 2 жыл бұрын
Sathyam. Oru jaadayum illa🥰❤‍🔥
@dragonpaili696
@dragonpaili696 2 жыл бұрын
നമ്മുടെ നാട്ടിൽ പഠിച്ച ഒരു 12 വയസ്സുകാരി ഇങ്ങനെ സംസാരിക്കുമോ ? എന്താ മോളെ maturity 🤟🏼
@Trexomyil
@Trexomyil 2 жыл бұрын
No no Pg yegilum kazhiyanam athanu avadathe education
@shakeenamaliyekkal9963
@shakeenamaliyekkal9963 2 жыл бұрын
Nee ividathe kuttikale ariyilla
@devikac.b8499
@devikac.b8499 2 жыл бұрын
Nammude nattil padicha kuttyallallo😌
@ams619
@ams619 2 жыл бұрын
ഇവിടെ ഒരുപാട് matured ആയിട്ടുള്ള 12 വയസ്സുകാരികൾ ഉണ്ട്...താൻ അത് കണ്ടിട്ടില്ല എന്ന് കരുതി എല്ലാവരും immatured ആണെന്ന് കരുതരുത്..
@keziabanilkeziabanil3131
@keziabanilkeziabanil3131 2 жыл бұрын
Samsarikum... 👍🏻..
@Kishoreshaji
@Kishoreshaji 2 жыл бұрын
എത്ര പ്രാവിശ്യം ആ വീഡിയോ കണ്ടു എന്നുഓർമ്മയില്ല എത്ര പ്രാവിശ്യം കാണുമ്പോഴും ഇഷ്ടവും അഭിമാനവും കൂടുന്നുള്ളൂ. ജാനകിയെ കാണാത്ത ഇവിടെയുള്ള എല്ലാവർക്കുംപരിചയപ്പെടുത്തിയ club fm നും നന്ദി
@veeresh6058
@veeresh6058 2 жыл бұрын
12 yrs...I can't believe...wat a maturity...
@BijuManatuNil
@BijuManatuNil 2 жыл бұрын
വിഷാദ ഗാനങ്ങളുടെ സ്പെഷ്യലിസ്റ്റ് ആണല്ലോ ജാനകികുട്ടി ആശംസകൾ പൊങ്ങച്ചം ഇല്ലാത്ത ഫാമിലി ആശംസകൾ ,😍😍😍😍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
👍...Britain got challengeൽ ഇതുപോലെ തന്നെ famous ആയ സൗപർണിക നായർ എന്നൊരു പെൺകുട്ടിയും ഉണ്ടായിരുന്നു in 2020
@leofitz9517
@leofitz9517 2 жыл бұрын
Britain got talent enn anu
@reenudominic8393
@reenudominic8393 2 жыл бұрын
നടൻ ഇന്ദ്രജിതിന്റെ മകളുടെ വോയിസ്‌ ആയിട്ട് നല്ല സാമ്യം ഇല്ലേ... എനിക്ക് മലയാളം സോങ് പാടിയപ്പോൾ തോന്നി... സൂപ്പർ വോയിസ്‌..... 😍😍😍🤗🤗🤗🤗
@Medha_03
@Medha_03 2 жыл бұрын
A 32 year old is nothing infront of her. She's really mature, well -spoken and talented girl.
@AB-36O
@AB-36O 2 жыл бұрын
i dont understand malyalam, but her maturity is of next level
@suryasurendran2554
@suryasurendran2554 2 жыл бұрын
നല്ല സംസ്കാരം.. വളർത്തിയ അച്ഛനും അമ്മയ്ക്കും നന്ദി.. മലയാളം മറന്നുപോകുന്ന മലയാളി കുട്ടികൾക്ക് ജാനകി ഈശ്വർ ഒരു മാതൃകയാണ്.....
@ajsalaju8827
@ajsalaju8827 2 жыл бұрын
I am amazed by how mature she is at this young age and also her ability to express herself well is very commendable .. very talented singer , kudos to her !! 😀
@abhinppaul2678
@abhinppaul2678 2 жыл бұрын
True
@ss2629
@ss2629 2 жыл бұрын
@@abhinppaul2678 most kids grown up in the west are like that. I have seen it firsthand. Adults in India treat kids as 'kids'.
@abhinppaul2678
@abhinppaul2678 2 жыл бұрын
@@ss2629 exactly buddy
@randomwanderers8328
@randomwanderers8328 2 жыл бұрын
@@ss2629 Fact
@nehasuresh4018
@nehasuresh4018 2 жыл бұрын
@@ss2629 Actually there's nothing wrong in treating kids as kids but the real problem is not treating children as different individuals 🤷‍♀️
@cmrsa3460
@cmrsa3460 2 жыл бұрын
മിടുക്കിയാണ് കൂടുതൽ ഉയരങ്ങളിൽ എത്താട്ടെ ജാഡ യില്ലാത്ത മിടുക്കി
@MaxMax-ry3fd
@MaxMax-ry3fd 2 жыл бұрын
Though she was born in Australia, see how well she speaks her parents 'native language .no doubt she has a good future, I wish her all the very best for her future.I am from 🇱🇰 sri Lanka.
@RajRaju-gp3qu
@RajRaju-gp3qu 2 жыл бұрын
12 വിശ്വസിക്കാൻ കഴിയുന്നില്ല .....നല്ല maturity undd Oru rekshilla nice voice .......
@humantraveler3994
@humantraveler3994 2 жыл бұрын
അച്ഛനും അമ്മക്കും big salute❤🌹
@rishwanch5687
@rishwanch5687 2 жыл бұрын
ഇതിൽ നിന്നും മാതാപിതാക്കൾ മനസ്സിലാക്കേണ്ട കാര്യം മക്കളെ ചുമ്മാ പഠിക് എന്നും പറഞ്ഞ് വളരത്താതെ അവരുടെ പാഷൻ അനുസരിച്ച് വിടുക എല്ലാവരും പോളി മക്കൾ ആകും ❤️
@riyazvalappil
@riyazvalappil 2 жыл бұрын
മുത്താണ് ഞമ്മളെ കോയികോട്....❤️ And കൊയ്ക്കോട്ടാരി... 💐
@shilpams7263
@shilpams7263 2 жыл бұрын
Such a matured voice.. All the best ...
@shanijackson340
@shanijackson340 2 жыл бұрын
See her dressing sense. I love the way she shows the respect to the culture of Kerala.😊❤️
@ManojSingh-qb2bo
@ManojSingh-qb2bo 2 жыл бұрын
Culture of India not Kerala
@haripriyav1868
@haripriyav1868 2 жыл бұрын
Churidar is not the dress of Kerala.. Actually this is a kind of punjabi one. So indian culture
@mohammedremin1991
@mohammedremin1991 2 жыл бұрын
Njaan jaanakiyude audition episode kandirunnu, kurachu munne. I knew from the caption that she was indian. But idippade idaa njammala koykkoottaari💪 proud as a kozhikkodan 😘😘
@uvaisuvaisck9710
@uvaisuvaisck9710 2 жыл бұрын
Same bro
@mirshadhashabeer9147
@mirshadhashabeer9147 2 жыл бұрын
@@uvaisuvaisck9710 iskksklsoz
@amalbabz
@amalbabz 2 жыл бұрын
how can we say she is indian ....she is not she have indian ethnicity only rather than that she is Australian citizen and also born and growup there
@Prem.palakkad
@Prem.palakkad 2 жыл бұрын
അവതാരികയുടെ cuteness ❤❤❤❤
@gravideos5566
@gravideos5566 2 жыл бұрын
മാതൃകയാണ് ഈ കുട്ടി . മറ്റൊരു വിദൂരദേശത്ത് ജനിച്ച് താമസിച്ച് വളർന്ന ഒരു കുട്ടിയാണ്. കേരളത്തിലുള്ള കുട്ടികൾ പോലും മലയാളം പറയാൻ മടി കാണിക്കുമ്പോൾ - അഭിനന്ദനങ്ങൾ ആശംസകൾ !
@mlptkv7880
@mlptkv7880 2 жыл бұрын
The meturity she showed here is something what actually made me amazed...hats off you dear🙏
@indianfromcalicut2351
@indianfromcalicut2351 2 жыл бұрын
അല്ലെങ്കിലും കലാകാരികളും കലാകാരന്മാരും നിറഞ്ഞു നിൽക്കുന്ന മണ്ണല്ലേ കോഴിക്കോട് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും പണ്ട് മുതൽ ഇന്നുവരെ അതിനൊരു മാറ്റം വന്നിട്ടില്ല ! 😎😎😎😎
@ammugopikakrishna9525
@ammugopikakrishna9525 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മടെ മലയാളം film industrylulla child artistukaldeyum മറ്റ് female artistukaludeyum show ഓർമ്മ വരുന്നത് .. But ഈ കുഞ്ഞിന്റെ personality❤👏👏👏ഇവിടുത്തെ മലയാളികൾക്ക് പോലും ഇത്രയും വൃത്തിക്ക് മലയാളം സംസാരിക്കാൻ മടിയാണ് 😄..
@manydaspoonkunnam
@manydaspoonkunnam 2 жыл бұрын
Thanks club FM for such a lovely interview. മുതിർന്ന ആളുകൾ വരെ കൊതിക്കുന്ന , പക്വതയും. വിനയവും.
@Muhabbathinte_sulaimani
@Muhabbathinte_sulaimani 2 жыл бұрын
first of all 🤗 ഒരു കോഴിക്കോട്ടുകാരിയായതിൽ സന്തോഷം ഷോ കണ്ടു ,, ഒന്നും പറയാനില്ല 🤗🤗🤗❤️ അസാധ്യ ശബ്ദം 👍🏻🥰
@MsIchayan
@MsIchayan 2 жыл бұрын
Can't believe that she is only 12. Feels like an old soul in young 12 year old body. Calm,matured beyond age.And what a talent !
@nabeelahamed8249
@nabeelahamed8249 2 жыл бұрын
ഈ സമയത്ത് ജഗതി ചേട്ടനെ ഓർമ്മവന്നു "വേപ്പിൻ പറ്റ എല്ലാം മാഡം വേപ്പിൻ പട്ട " Proud to be a Kozhikoden.
@abduljaleel8697
@abduljaleel8697 Жыл бұрын
നല്ലകലാകാരീയാണ് മോൾ നല്ലതായീവരട്ടെ ഒത്തീരീ അവസരങ്ങൾ കീട്ടടേ മലയാളത്തീൽ
@sarathnath4991
@sarathnath4991 2 жыл бұрын
She looks absolutely gorgeous👍👍👍
@keziarobin8415
@keziarobin8415 2 жыл бұрын
12years???? 😳😳 Amazing talent
@chandanaarjun9821
@chandanaarjun9821 2 жыл бұрын
Omg.. Australiayil valarnittum itra nannai malayalam parayunu.. I am proud of u dear. Innathe kalathu abroadil poyal pinne malayalam parayikaye illa.. Paranallum kurachu kurachu malayalam ariyam ennairikum. She is really talented..congrats and once again proud of u my dear lil friend. God bless you
@nijisaneesh7939
@nijisaneesh7939 2 жыл бұрын
'Lovely' എന്റെ fav song aanu ശെരിക്കും imotional ആയി പോയി കുട്ടീടെ പാട്ട് കേട്ടപ്പോ. എന്ത് feel ആയിരുന്നു... Ur very talented👏👏❤️❤️
@Roohani-arwah
@Roohani-arwah 2 жыл бұрын
ഇതെകെ കാണുബോ നമ്മുടെ കുറച്ചു ട്ടിക് ട്ടോകോളി റീൽസോളി കളെ ഓർത്തുപോയി കോഴികോട്ടുകാരി ❤️💯
@asishshaji5361
@asishshaji5361 2 жыл бұрын
Cinemakkarante Makkala mathramalla ithepolulla nalla makkale koodi promote cheythathinu thanks
@VishnuKGCherupuzha
@VishnuKGCherupuzha 2 жыл бұрын
Enteyoukke 12 am vayasil njanokke mannuvarivthinnu nadakkumaayirunnu. How matured she is. Unbelievable
@fathimasharaf7363
@fathimasharaf7363 2 жыл бұрын
🤣
@bashirtaj
@bashirtaj 11 ай бұрын
ഇത്ര ഭംഗിയായി മലയാളം പറയുന്ന ആസ്‌ട്രേലിയൻ പ്രവാസി മലയാളിക്കുട്ടി ഗായിക ജാനകി ഈശ്വറിന് അഭിനന്ദനങ്ങൾ ആശംസകൾ 🥰❤
@ramlabasheer178
@ramlabasheer178 2 жыл бұрын
മോളുടെ പാട്ടും മലയാളം പറച്ചിലും ഇഷ്ടായി
@rinaisyrafeeq4509
@rinaisyrafeeq4509 2 жыл бұрын
Loved her husky voice
@nabeesupalakkavalappil814
@nabeesupalakkavalappil814 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ... നമ്മുടെയൊക്കെ പ്രിയങ്കരനായ അരുൺ ഗോപന്റെ ചേട്ടന്റെ മകളാണ് എന്ന് അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടം... ഐഡിയ star singer തൊട്ടു അരുൺ ഗോപനെയും ഇപ്പോൾ ആര്യൻ കുട്ടനെയും ഇഷ്ടപ്പെടുന്നവർക്കു പ്രിയങ്കരി നമ്മുടെ സ്വന്തം ജാനകി കുട്ടി
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
11:12 മലയാളി singers ഒരു സൈഡിലേക്ക് മാറി nil.... 🔥🔥🥳
@susmithsurendran703
@susmithsurendran703 2 жыл бұрын
Ufffff..... Her maturity is vere level 🔥
@safvantp
@safvantp 2 жыл бұрын
She is well matured in this young age
@bangtan8016
@bangtan8016 2 жыл бұрын
ആരെയും വീഴ്ത്തുന്ന മധുര ശബ്ദം😍 ആ show കണ്ടപ്പോൾ തൊട്ട് ഞാൻ വലിയ ആരാധിക ആയിരുന്നു ഇനിയും വലിയ വലിയ ഉയരത്തിൽ എത്താൻ കഴിയാട്ടെ God bless you mole ഈ കുട്ടി മലയാളി ആണെന്ന് അറിയാമായിരുന്നു, പക്ഷേ ഞങ്ങളുടെ കോഴിക്കോട് കക്കോടി ആണെന്ന് ഇപ്പോൾ ആണ് മനസിലായെ 😄
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
Why she's So matured at 12👀🤧 Janaki..!✨ your sound is magical😍💯
@Godsowncountry7
@Godsowncountry7 2 жыл бұрын
12 vayasil ithrem maturity ooo ente daivame😳😱
@akhilamathew197
@akhilamathew197 2 жыл бұрын
മോള് മലയാളം പറയുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം, Melbourne ജനിച്ച കുട്ടി, ഇത്രെയും നല്ല മലയാളം, എനിക്കും 2 കസിൻസ് ഉണ്ട്, Melbourne l തന്നെ ജനിച്ചത് കേരളത്തിൽ ആണ് but malayalam ഇഷ്ടമില്ല. So സംസാരിക്കില്ല, parents m അവരോട് ഇംഗ്ലീഷ് ആണ് സംസാരിക്കുക
@Rosh_annah
@Rosh_annah 2 жыл бұрын
Ahhh ee swabhaavam kond anu malayalam Istapedathath ....melbourneil janicha kuttikal veetil malayalam samsarikkillenkil pinne engane malayalam samsarikkana .... This Kid is a trained classical singer obviously she gotta know malayalam right ? Allenkil engane bhaavam ulkond paadum ? See the circumstances are diff
@smilingnature9941
@smilingnature9941 2 жыл бұрын
Her voice one of a kind, comment section full of her age, guys this is social media anything is possible and believe in what you see.
@Little._.flower._.1
@Little._.flower._.1 2 жыл бұрын
Her accent 🥺❤️ malayalam slang also really good 🥰
@priyadarsini5735
@priyadarsini5735 2 жыл бұрын
ആര്യൻ കുട്ടന്റെ birthday വീഡിയോ കണ്ടു ജാനകിയെ കൂടുതൽ അറിയാൻ search ചെയ്തതാണ്. 👍👍she is really amazing 👌അരുൺ ഗോപന്റെ ജ്യേഷ്ഠന്റെ മകൾ ആണെന്ന് അറിഞ്ഞത് അതിലും സന്തോഷം 🥰
@devagivelan1880
@devagivelan1880 2 жыл бұрын
Malayali young girls are really killing it. One very young talent from UK and here another one from Australia. Keep it up girls and all the very very best.
@chippychikku4504
@chippychikku4504 2 жыл бұрын
The big respect to Her parents...... about Malayalam language 💕
@iRFAN-od5vx
@iRFAN-od5vx 2 жыл бұрын
That Maturity is mind-blowing 👌🔥😱
@resanakr7031
@resanakr7031 2 жыл бұрын
Maturity level and confidence ❣️
@missmallu9163
@missmallu9163 2 жыл бұрын
ഈ പാട്ടൊക്കെ ഞാൻ പാടണം 😤😤😤 ഏതേലും ഒരു ലൈൻ മനസിലായാൽ ഭാഗ്യം 🥴🥴🥴🥴
@DARExDAWOOD
@DARExDAWOOD 2 жыл бұрын
🤣🤣🤣
@anuarun9344
@anuarun9344 2 жыл бұрын
😂😂
@arjunbijukumar1494
@arjunbijukumar1494 2 жыл бұрын
That Australian accent hits me different❤
@yashulgautamsharma
@yashulgautamsharma 2 жыл бұрын
She is so mature and well spoken! I freekin love Indians in Sydney! They represent India so well, so humble and grounded! I cant speak her language but i know what her values and upbringing is! Well done parents!
@anniewavy2969
@anniewavy2969 2 жыл бұрын
Her voice ,her talking style,her calmness doesn't seems she is just sweet 12 love her maturity..!
@renjuappu356
@renjuappu356 2 жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ല ആ വീഡിയോ എത്രപ്രവിശ്യം കണ്ടുവെന്നു പോലും അറിയില്ല supper വോയിസ്‌ ഗോഡ് ബ്ലെസ് യൂ ❤👏👏
@sibinponnu4646
@sibinponnu4646 2 жыл бұрын
Big salute 👍🏻👍🏻👍🏻Hats off njnum oru kozhikottukari aanutto, proud to be an Indian🥰🥰🥰🥰
@riswanamp3376
@riswanamp3376 2 жыл бұрын
She's very intelligent at a Young age😍
@riswanamp3376
@riswanamp3376 2 жыл бұрын
So beautifully replying
@hh00790
@hh00790 2 жыл бұрын
Mahn!!!!outstanding maturity for a 12 year old.
@fasil_aiman
@fasil_aiman 2 жыл бұрын
ഈ Interview പിന്നെയും പിന്നെയും വന്ന് കാണുന്നത് ഞാൻ മാത്രമാണോ😇
@nisarossj693
@nisarossj693 2 жыл бұрын
In love with her accent...uk..the English accent with perfection n the malayalam with that style😅✨
@joeljosephj8247
@joeljosephj8247 2 жыл бұрын
U mean Australian accent ......not the British accent which is og english accent
@nisarossj693
@nisarossj693 2 жыл бұрын
@@joeljosephj8247 ya...i was just being general
@joeljosephj8247
@joeljosephj8247 2 жыл бұрын
@@nisarossj693 actually there is something u need to know ... when u tell the English accent then u are automatically meaning the British accent ...bcz British is English and English is British ( all others are different accents which u should specify)
@nisarossj693
@nisarossj693 2 жыл бұрын
@@joeljosephj8247 oh thanks dude 😇
@tylerdavidson2400
@tylerdavidson2400 2 жыл бұрын
@Joel: There is nothing called British accent as there are thousands of accents in Britain just like how we have different Malayalam accents in Kerala. Try listening to Brummie or Cockney accents which other Brits have a hard time understanding.
@spshyamart
@spshyamart 2 жыл бұрын
Aa performance youtubel orupadpravasyam kandittund♥ Super, superb👌
@Kalindhu_Music
@Kalindhu_Music Жыл бұрын
Amazing Talent ❤🤘🎶 Best Wishes from Sri Lanka 🇱🇰
@vishnuputhenparampil2190
@vishnuputhenparampil2190 2 жыл бұрын
Nalla fluent english parayunnathodopam, nalla nadan malayalavum, hats off!!!!
@sanazubair8148
@sanazubair8148 2 жыл бұрын
What a maturity at 12👏🔥great talent 💯
@veebee83
@veebee83 2 жыл бұрын
Beautiful voice. All the best Janaki Easwar. Love from Tamil Nadu.
@jobinjoshy5717
@jobinjoshy5717 2 жыл бұрын
Matured voice🙌🏼❤️
@jollyelangovan6708
@jollyelangovan6708 2 ай бұрын
Ethra matured aayittanu samsarikkunnathu. She is very simple down to earth kind. Lucky parents. God bless you mole. Molu ethra nallathayittanu malayalam samsarikkunnathu weldone molu 🙏🙏🙏🙏👏👏👏👍👍👍👍❤❤❤❤❤❤
@user-cf4uk2kx9d
@user-cf4uk2kx9d 2 жыл бұрын
Janakiye kondu Ellam paattinteyum randu vari kelppicha avatharika chechi 😍
@shamseervm1249
@shamseervm1249 2 жыл бұрын
ചിലരുടെ വീട്ടിൽ മലയാളം സംസാരിച്ചാൽ ഫൈൻ കിട്ടും 😛😛😛😛...
@anuarun9344
@anuarun9344 2 жыл бұрын
Exactly
@Vishnu-qq2sb
@Vishnu-qq2sb 2 жыл бұрын
Indrajith family 😅✌️
@truth6074
@truth6074 2 жыл бұрын
🤣🤣💯💯
@zuhrafathima1585
@zuhrafathima1585 2 жыл бұрын
😂
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Vocal Coach Reacts to Famous INDIAN Singers' Real Voices (This is INSANE)
11:12
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Janaki Easwar   Lovely   The Voice Australia 2021 Full Blind Audition
8:00
Mr Issac Vlogs 🅥︎
Рет қаралды 558 М.
I Interviewed Indian Megastar Mammootty
12:36
Khalid Al Ameri
Рет қаралды 1,2 МЛН
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 57 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 24 МЛН
Эй Рамазан # DamirAgroDizel
0:16
DamirAgroDizel
Рет қаралды 4,8 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3 МЛН
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН