No video

കഥ കേട്ട് കഴിഞ്ഞ് സിനിമ ചെയ്യില്ലാന്ന് പറഞ്ഞു | Jaffar Idukki Interview | Part 2 | The Cue

  Рет қаралды 89,844

cue studio

cue studio

Күн бұрын

ടൈമിംഗ് ഉള്ളവർക്കേ കലാകാരന്മാർ ആകാൻ സാധിക്കുകയുള്ളു, കൃത്യമായ റിഹേഴ്സലുകൾക്ക് ശേഷമാണ് ഓരോ ഷോട്ടും എടുത്തിരുന്നത്; ദ ക്യു ഷോ ടൈമിൽ ജാഫര്‍ ഇടുക്കി
#jaffaridukki #kanakamkaminikalaham #thecue
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/3kEw4ud
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 148
@shinojbhaskaran2241
@shinojbhaskaran2241 2 жыл бұрын
എത്ര നിഷ്കളങ്കമായാണ് ഇദ്ദേഹം സംസാരിക്കുന്നത്. ഹൃദയം കൊണ്ട് സംസാരിക്കുന്ന പച്ചയായ മനുഷ്യൻ. 🙏🏽🙏🏽
@manumails
@manumails 2 жыл бұрын
ജാഫർക്ക അപാര range ഉള്ള ഒരു കലാകാരനാണ് ഏത് വേഷം അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിക്കട്ടെ
@Indian_Made
@Indian_Made 2 жыл бұрын
ഓരോ ഷൂട്ടിലും അർത്ഥങ്ങൾ ഉൾകൊള്ളിച്ച സിനിമ.... BRILLIANT MOVIE 😍LJP😍 Interstellar എന്ന english സിനിമ ആദ്യമായി കണ്ടപ്പോൾ തലയ്ക്കു ചുറ്റും കിളികൾ പറന്നതിനേക്കാൾ കൂടുതൽ കിളികൾ നമ്മുടെ സ്വന്തം ഭാഷ ആയ മലയാളത്തിൽ ഈ ചിത്രം കണ്ടപ്പോൾ പറന്നു. കുറഞ്ഞത് 3 പ്രാവശ്യം എങ്കിലും കാണണം സംവിധായകൻ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ച കഥ മനസ്സിലാക്കുവാൻ ആയിട്ട്. NB: 'തെറി വിളിക്കൾ ' ധാരാളമായി ഉണ്ട്. എന്നിരുന്നാലും ഈ സിനിമ പൂർണ്ണതയിൽ എത്തുവാൻ തെറിവിളികൾ അത്യാവശ്യ ഘടകം ആയി എനിക്ക് തോന്നിയിട്ടുണ്ട്.
@coolempethy100
@coolempethy100 2 жыл бұрын
ഈ അടുത്ത്‌ ഇറങ്ങിയ സിനിമകളിലെല്ലാം പെർഫോമൻസിന്റെ കാര്യത്തിൽ വേറേ റേഞ്ചാണ്‌ ജാഫർ ഇടുക്കി. മിമിക്രിയുടെ ഒരു ലാഞ്ചനയും അഭിനയത്തിൽ ഇല്ലാത്ത പ്രകടനങ്ങൾ. തിലകന്റേയോ മുരളിയുടേയോ അഭിനയതലത്തിലേക്ക്‌ ഉയരാൻ സാദ്ധ്യതയുള്ള നടൻ. എല്ലാ ഭാവുകങ്ങളും👍🏻👍🏻
@abdulrahmanekb
@abdulrahmanekb 2 жыл бұрын
തിലകൻ്റെയും മുരളിയുടെയും റേഞ്ചിലെത്താൻ ഇത്തിരി കൂടെ മൂക്കണം.. ഇയാള് കൊള്ളാം.. തൻ്റെതായ ശൈലിയിൽ ഉയർന്നു വരട്ടെ ... ആശംസകൾ
@coolempethy100
@coolempethy100 2 жыл бұрын
@@abdulrahmanekb We should optimist , no any losses for that 🙏
@harisnoushad2401
@harisnoushad2401 2 жыл бұрын
true...he will end up as one of the legends in movie industry! such a versatile actor. his role as CM in Nayattu was exceptional!! great actor!!
@shijithjoy5642
@shijithjoy5642 2 жыл бұрын
Sathyam Maheshinte pratheekaram ..
@sreeragssu
@sreeragssu 2 жыл бұрын
സൂര്യ tv ile 8 സുന്ദരികളും ഞാനും എന്ന സീരിയൽ തൊട്ട് കാണുന്നതാ ഇദ്ദേഹത്തെ. ❤ സ്വതസിദ്ധമായ ശൈലിയിൽ അഭിനയിച്ച് മുന്നേറുന്ന നടൻ, ഡയലോഗ് ഡെലിവറി ഒക്കെ സൂപ്പർ ആണ്. ഇനിയും നല്ല കുറെയേറെ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ.....
@malikarenjith3164
@malikarenjith3164 2 жыл бұрын
ഞാനും
@akhilpvm
@akhilpvm 2 жыл бұрын
*ഓരോ ചിത്രം കഴിയുന്തോറും പെർഫോമൻസ് ലെവൽ ഗ്രാഫ് മുകളിലേക്ക് തന്നെ,, ജാഫർ ഇടുക്കി* 💞👌
@nithinantony2455
@nithinantony2455 2 жыл бұрын
ഞാൻ full കണ്ടു...ജാഫറേട്ടൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🥰🥰🥰
@sreejithmn912
@sreejithmn912 2 жыл бұрын
ജാഹറേട്ടൻ തുറുന്നുതും പോയി കാണടാ....
@CAPrasanthNarayanan
@CAPrasanthNarayanan 2 жыл бұрын
എന്താ ഒരു സൗണ്ട് മോടുലേഷൻ! ഇദ്ദേഹം അസാധ്യ ഗായകാൻകൂടിയാണ്. ഇനിയും ഒട്ടനവധി മാസ്മരിക കഥാപാത്രങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.. ഇപ്പോഴെങ്കിലും അദ്ദേഹത്തിനു നല്ലവഷങ്ങൾ ലഭിക്കുന്നുണ്ടല്ലോ.. വളരെ സന്തോഷം 😊
@rajeevksreedharan6932
@rajeevksreedharan6932 2 жыл бұрын
ചുരുളിയിലെ കറിയ.... അമ്പോ, പൊളി... ❤️
@mervinva
@mervinva 2 жыл бұрын
Ittichan , Philip
@harisnoushad2401
@harisnoushad2401 2 жыл бұрын
@@mervinva yeahh
@gladispadmam580
@gladispadmam580 2 жыл бұрын
Nayatte_ CM
@paralleluniverse369
@paralleluniverse369 2 жыл бұрын
ഇറാക്കിൽ അമേരിക്ക ഇടപെട്ടപ്പോൾ, താങ്കൾ അതിൽ അഭിപ്രായം പറഞ്ഞില്ലേ..?, സദ്ദാം ഹുസൈൻ താങ്കളുടെ അണ്ണൻ ആയതുകൊണ്ടൊന്നും അല്ലെല്ലോ...!?; ഒരു അന്താരാഷ്ട്ര പ്രശ്നത്തിൽ ഇടപെടണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് എന്റെ ഇഷ്ട്ടമാണ്., അതിനു താങ്കളുടെ സമ്മതം എനിക്ക് ആവശ്യമില്ല..!! ഇതുപോലെയുള്ള കഥാപാത്രങ്ങളെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. 😎✨ *Jaffar Idukki* 👌🏼
@sundaresanv588
@sundaresanv588 2 жыл бұрын
അതുകൊണ്ട് ❓️
@jibingeorgekarickom
@jibingeorgekarickom 2 жыл бұрын
ശെടാ അത് തന്നെയല്ലേ അയാളും പറഞ്ഞെ അയാൾക് എന്ത് വേണേലും പറയാം അത് വേറെ ആരേം വേദനിപ്പിക്കാതിരുന്നാ മതി
@mubash9421
@mubash9421 2 жыл бұрын
@@sundaresanv588 അത് ഒരു സിനിമ ഡയലോഗ് ആണ് മിസ്റ്റർ 😂😂😂
@loxkiee
@loxkiee 2 жыл бұрын
@@mubash9421 😁😁😁😁
@chocolateblue8575
@chocolateblue8575 2 жыл бұрын
ഇന്ത്യയിൽ കർഷകസമരം ഉണ്ടായപ്പോൾ, ഇവിടത്തെ അധികാരികളെ വിമർശിച്ച് കൊണ്ട് പല അന്താരാഷ്ട്ര celebrities ഉം ഇടപെട്ടു, Beyonce പോലെ ഉള്ളവർ. അപ്പൊൾ ഇന്ത്യ യിലെ പല പ്രമുഖരും പറഞ്ഞു, ഇന്ത്യ യിലെ പ്രശ്നത്തിൽ പുറത്ത് നിന്ന് ഒരാൾ ഇടപെടേണ്ട എന്ന്. അതിനെ കൂടെ വിമർശിച്ച് കൊണ്ടായിരിക്കണം ഈ scene.
@anjanapv3286
@anjanapv3286 2 жыл бұрын
2:25 how sweet is this man ❤
@SuBeEsH-yc9ol
@SuBeEsH-yc9ol 2 жыл бұрын
ടൈമിംഗ് എന്ന് പറഞ്ഞാല് അഭിനയത്തിൽ മാത്രമല്ല ഇൻ്റർവ്യൂ ആയാലും ജാഫർ ക്ക കിടുക്കി 😀😀😀😀
@amgur7262
@amgur7262 2 жыл бұрын
എല്ലാത്തിനെക്കുറിച്ചും നല്ല ധാരണ ഉള്ള മനുഷ്യൻ..👍👍
@8089359568
@8089359568 2 жыл бұрын
തിലകൻ ചേട്ടൻ ഉവ്വ ഉവ്വ ഉവ്വ എന്ന് നിർത്തി നിർത്തി പറയും.ജാഫറിക്ക അത് നിർത്താതെ പറയും. നിസ്സംശയം പറയാം ഭാവിയിൽ തിലകൻ ചേട്ടന്റെ അഭിനയത്തോട് കിടപിടിക്കാൻ കെൽപ്പുള്ള നടനാണിദ്ദേഹം. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.🙏
@vibecatcher4416
@vibecatcher4416 2 жыл бұрын
പുള്ളിടെ സംസാരം കേക്കാൻ നല്ല vibe
@dracostudio
@dracostudio 2 жыл бұрын
ഇദ്ദേഹത്തിന്റെ കണ്ണ് അപാര Powerful ആണ് 👀
@muhzinkothamangalam
@muhzinkothamangalam 2 жыл бұрын
നല്ല ബേയ്സ് ഉള്ള ശബ്ദത്തിനുടമയാണ് ജാഫർ ഇക്ക.. ചില സമയങ്ങളിലെങ്കിലും ഡയലോഗ് ഡെലിവറിങ്ങിൽ ഒരു തിലകൻ ടച്ച്‌ വരുന്നതായിട്ട് തോന്നിയിട്ടുണ്ട്... കിട്ടിയ റോളുകൾ മനോഹരമായി ചെയ്തിട്ടുണ്ട്.. ഭാവുകങ്ങൾ ❤
@abdulmuthalifpa6581
@abdulmuthalifpa6581 2 жыл бұрын
The cue inte nalloru interview 😍
@kumarvr1695
@kumarvr1695 2 жыл бұрын
ജാഫറിക്കയുടെ സമയം ഇനിയാണ്, ചുരുളിയിൽ ശരിയ്ക്കും ഇദ്ദേഹത്തിന്റെ വിളയാട്ടമാണ്. കണ്ടിട്ടിട്ടില്ലെങ്കിൽ ഒന്നു കണ്ടു നോക്കുക
@AjmalSalim-vm5fj
@AjmalSalim-vm5fj 2 жыл бұрын
Nalla Quality ulla interview. Interviewer poli aanu😘 ottum verupikunila. Accurate aayulla questionsum. Keep going😘😘✌🏽
@Abhi-tb8sm
@Abhi-tb8sm 2 жыл бұрын
ജാഫർ ഇടുക്കി ❤️
@beenasam879
@beenasam879 2 жыл бұрын
His rough voice is always his highlight..
@aji6280
@aji6280 2 жыл бұрын
Genuine personality's 💯
@fyfyfyfyfy
@fyfyfyfyfy 2 жыл бұрын
2:31 ചമ്മൽ is the വിങ്ങൽ and മങ്ങൽ of the face 😅😁
@harisnoushad2401
@harisnoushad2401 2 жыл бұрын
haha correct
@captaincranium9875
@captaincranium9875 2 жыл бұрын
😂
@vinumohan7263
@vinumohan7263 2 жыл бұрын
What a performance in Kanakam Kamini Kalaham
@mithunmadhav4364
@mithunmadhav4364 2 жыл бұрын
He acted well in kanakam kaamini kalaham.. 😊😊😊😊
@antonyjose1131
@antonyjose1131 2 жыл бұрын
Sura ,his character ,what an actor
@horner5691
@horner5691 2 жыл бұрын
ഞാൻ നായർ അല്ല എനിക്ക് ആകുകയും വേണ്ടാ എന്താ എനിക്ക് അന്തസ്സില്ലേ 🔥
@shalm1022
@shalm1022 2 жыл бұрын
Nice qustions👍👍
@ameermuhammed979
@ameermuhammed979 2 жыл бұрын
ജാഫർ ഇക്ക mass...🔥 All time favor ❤️
@abrahamshare
@abrahamshare 2 жыл бұрын
ജാഫർ ഇടുക്കി ചേട്ടന് എല്ലാ മംഗളങ്ങളും നേരുന്നു.
@anjanapv3286
@anjanapv3286 2 жыл бұрын
This interviewer ❤
@sahaludheenshan2511
@sahaludheenshan2511 2 жыл бұрын
Jaffar ikka..... Dialogue tyming.... Hit Saanam 💥💥💥
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
അഭിനയം എന്നത് എത്ര റിസ്ക് എടുത്തിട്ടാണ് ചെയ്യുന്നത്‌ ല്ലേ ❤️
@jithinmv6516
@jithinmv6516 2 жыл бұрын
He is a so promising actor. Orupaad vaiki iddehathinte talent kaanaan❤️
@shilupg
@shilupg 2 жыл бұрын
Churali is variety movie, LJP coming this time with Timeloop 👍
@sreeragssu
@sreeragssu 2 жыл бұрын
കൈരളി tv il പണ്ട് ഒരു ഷോയിൽ സിനിമയിൽ സജീവം അല്ലാലോ എന്ന് ഇദ്ദേഹത്തോട് ചോദിച്ച പെൺകുട്ടി ഇപ്പോഴത്തെ പുള്ളിയുടെ സിനിമകൾ ഒക്കെ കാണുന്നുണ്ടോ ആവോ 🤣
@sanjuser8768
@sanjuser8768 2 жыл бұрын
Enna joy Mone ....aah dialogue 🔥🤗
@amithtomy3667
@amithtomy3667 2 жыл бұрын
6:43 👈 thumbnail
@bilin2331
@bilin2331 2 жыл бұрын
Tnx bro
@Flower.369
@Flower.369 2 жыл бұрын
കനകം കാമിനിയിൽ കിടിലൻ പെർഫോമൻസ്
@yakobjose4157
@yakobjose4157 2 жыл бұрын
Jeffer nd interviewer , both are super 👌
@akhilravi9258
@akhilravi9258 2 жыл бұрын
Jaffar ikka onnu ittu nokiyatha anchor Veenu😂 Ente chakochoooo🤣🤣🤣
@rajeevksreedharan6932
@rajeevksreedharan6932 2 жыл бұрын
2:15 poli...
@user-tx8ek1hp5r
@user-tx8ek1hp5r 2 жыл бұрын
ഇങ്ങേർ കിടിലൻ പെർഫോമൻസ് ആയിരുന്നു പക്ഷെ സിനിമായിൽ ഇദ്ദേഹത്തെ എല്ലാരും ഓർത്തു തുടങ്ങിയതു ബിഗ് ബിയിലെ ഷംസുധീൻ എന്ന കാരക്ടറിൽ കൂടി ആയിരിക്കും
@muneerpp3491
@muneerpp3491 2 жыл бұрын
Ettu sundhariyile kochunni aayirunnu break ennu thonnunnu
@Rasheeklal
@Rasheeklal 2 жыл бұрын
Churuliii ikka polich ✌️
@jithinmv6516
@jithinmv6516 2 жыл бұрын
Chakkochane pole undenn paranjapo anchor nte oru naanam😆😆😆❤️❤️
@shajiambalath6326
@shajiambalath6326 2 жыл бұрын
Jafer super actor in malayalam
@anjelosevarghese
@anjelosevarghese 2 жыл бұрын
Churuli kanditt vannavar evide
@EashwarEdakkat
@EashwarEdakkat 2 жыл бұрын
kanakam kamini innaleyanu kandathu. jaffer ikkayude abhinayam kandappo jagathi chetane ormavannu.
@ajithbabu7214
@ajithbabu7214 2 жыл бұрын
കറക്റ്റ് കുഞ്ചാക്കോ.... മൂളലും, തലയാട്ടലും വരെ.....🥰
@johnjoseph8345
@johnjoseph8345 2 жыл бұрын
Ponnu chetta enna realistic dialogue delivery
@AnanthakrishnanCR
@AnanthakrishnanCR 2 жыл бұрын
8 sundarikalum njnanum thott jaffer fan aanu..
@sameerpp8902
@sameerpp8902 2 жыл бұрын
Jafarka abhinayikan paranja jeevich kaanikkum 💯👌
@jerinjoseph4364
@jerinjoseph4364 2 жыл бұрын
I fantasize Jaffrr idukki as villain Waiting
@iwantpip
@iwantpip 2 жыл бұрын
ഇനി മുതൽ ജാഫർ kidukki!
@NopzYTKL
@NopzYTKL 2 жыл бұрын
Samsaram powli ikka.. and Saudi new movie 7വർഷത്തിനുശേഷം കണ്ട വിശേഷം ഞാനും പറയുന്നുണ്ട്... Channelil നോക്കുക
@mallusmedia3090
@mallusmedia3090 2 жыл бұрын
Range nadan🔥🔥
@ashiqali2916
@ashiqali2916 2 жыл бұрын
വീണ്ടും ഒരു നാഷണൽ അവാർഡ് കിട്ടണം
@vishakvg2110
@vishakvg2110 2 жыл бұрын
പുള്ളിയെ കണ്ടാൽ തന്നെ ചിരി വരും. പിന്നെ കോമഡി കുടി പറഞ്ഞാൽ ഉള്ള അവസ്ഥ 😂
@FawazKodithodi
@FawazKodithodi 2 жыл бұрын
ഇതൊക്കെ പാർട്ട് 1ൻ്റെ ഇടക്ക് വരേണ്ട ഭാഗം ആണ്. മര്യാദക്ക് സംസാരിച്ച ഓർഡറിൽ തന്നെ അപ്‌ലോഡ് ചെയ്തൂടെ.
@B1it3krieg
@B1it3krieg 2 жыл бұрын
Delightful.
@ananthakrishnanr17
@ananthakrishnanr17 2 жыл бұрын
Simple but powerful
@itzmegeorget
@itzmegeorget 2 жыл бұрын
nishkalankan aaya manushyan
@johnjoseph8345
@johnjoseph8345 2 жыл бұрын
Chettande dialogue kettu chirichu chirichu oru vazhi aaayi
@malluadamgaming1452
@malluadamgaming1452 2 жыл бұрын
നിങ്ങള് കേട്ട കഥ പറയി അങ്ങനെ എങ്കിലും ശെരിക്കും മനസ്സിലാക്കമല്ലോ
@CITYTIGERS225
@CITYTIGERS225 2 жыл бұрын
സൂരക്കും ജയിക്കണം 😀
@akhilkalathil231
@akhilkalathil231 2 жыл бұрын
Good movie . Only smile
@shaeidsha3627
@shaeidsha3627 2 жыл бұрын
Entho jafarkanod ishtam koodi varunnu
@Apvlogs7689
@Apvlogs7689 2 жыл бұрын
പൊളിച്ചു ഇക്ക
@demon_salyer_
@demon_salyer_ 2 жыл бұрын
Ralf Tom ചാക്കോച്ചൻ 😆 പൊളി 👌
@vishnubabu3832
@vishnubabu3832 2 жыл бұрын
ഇയാളുടെ സംസാര ശൈലി ആണ് പൊളി 😁
@TheAzharudheen111
@TheAzharudheen111 2 жыл бұрын
Super interview 😍😍😍🤣🤣🤣🤣
@kukkuzz5027
@kukkuzz5027 2 жыл бұрын
jafer ikka super acting anu
@ajisadanandsadanand8720
@ajisadanandsadanand8720 2 жыл бұрын
Dear sir. you are not acting in movies.. you are living
@raz5551000
@raz5551000 2 жыл бұрын
Infane improvmentulla oru nadan veryilla ..oru cinmayilum .. Nayaat cinimyoke idehathin kazhiv improvment kandath. Theriyude athipresaram ozhivakiyal ingare shayli acting super ..cinima use him he is so reala acting
@senatorofutah
@senatorofutah 2 жыл бұрын
Mani attan death is linked to this great 👍 man 👨 ikkka
@aswinashok6083
@aswinashok6083 2 жыл бұрын
Kanakam Kamini kalaham 🙌🏾
@robinjose1411
@robinjose1411 2 жыл бұрын
✌️❤️✌️
@johnyvtk
@johnyvtk 2 жыл бұрын
❤️
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 жыл бұрын
🥰🥰🥰
@mr.cinemaniac6643
@mr.cinemaniac6643 2 жыл бұрын
🥰
@panchamybabu3873
@panchamybabu3873 2 жыл бұрын
Ithile interview cheyyunnath Ralph aano 😳???
@adv.akhilmurali
@adv.akhilmurali 2 жыл бұрын
Is this the same Ralph from your stories? 🤔
@panchamybabu3873
@panchamybabu3873 2 жыл бұрын
@@adv.akhilmurali I think so
@projecthappyreading3974
@projecthappyreading3974 2 жыл бұрын
ഇത്രെയും നിഷ്കളങ്കമായ ഒരു interview കണ്ടിട്ടേ ഇല്ല. ജാഫറിക്കയേക്കാൾ ആ അവതകാരകനെ ആണ് ശ്രദ്ധേയമാകുന്നത്. ക്യു ഇൽ മനീഷ് ചേട്ടൻ അല്ലാതെ വേറെ ആരെയും അംഗീകരിക്കാൻ തെയ്യാറല്ലായിരുന്നു എന്നാൽ ഇത്രയും നിഷ്കളങ്കമായി ഒരു കൊച്ചു കുട്ടി സിനിമ മുഴുവൻ കണ്ടു കാണാതെ പഠിച്ചു വന്നു കൗതുകത്തോടെ ചോദ്യങ്ങൾ ചോദിക്കുന്നു ഡയലോഗുകൾ കാണാതെ പറയുന്നു. ആ കൗതുകത്തോടെ ഇക്കയ മറുപടി പറയുന്നു .
@mervingibson6555
@mervingibson6555 2 жыл бұрын
ആരെടാ. ..പുറകിൽ പമ്മി നിൽക്കുന്നത്?☺️
@maazinkoroth3243
@maazinkoroth3243 2 жыл бұрын
Cha-cue-chan! 😎
@gireesh.k8666
@gireesh.k8666 2 жыл бұрын
ചുരുളി 👍
@peacevan27
@peacevan27 Жыл бұрын
ജാഫർ ഇടുക്കിക്യു ...എവിടെ എക്കേ യോ മരിച്ചുപോയ മുരളിയുടെ ച്ചായ.
@midhunraveendran367
@midhunraveendran367 2 жыл бұрын
kunchakoboban nte oru chaaya ind💯
@anshallu3235
@anshallu3235 2 жыл бұрын
Interview edkunnath Kunchako Boban aano😂
@blueberryams3014
@blueberryams3014 2 жыл бұрын
സുര 😂🙌🏼
@jobinkarett1438
@jobinkarett1438 2 жыл бұрын
താങ്കൾ ഇപ്പൊ സജീവമല്ലല്ലോ 🤣🤣
@ShebeerPrince
@ShebeerPrince 2 жыл бұрын
Sajeevo? Eth Sajeevan? 🤣
@jobinkarett1438
@jobinkarett1438 2 жыл бұрын
@@ShebeerPrince 🤣🤣🤣🤣🤣പൊളി ബ്രോ 🤣🤣🤣🤣
@amaldev2792
@amaldev2792 2 жыл бұрын
@@ShebeerPrince 😂😂😂👌 Tht epic chat show counter 😹😹
@vvskuttanzzz
@vvskuttanzzz 2 жыл бұрын
സുര😂👌
@sarathpravi7099
@sarathpravi7099 2 жыл бұрын
Ott ano? Etha?
@panayamliju
@panayamliju 2 жыл бұрын
ചാച്ചോച്ഛനെക്കുറിച്ചു പറഞ്ഞത് വ്യക്തമായില്ല.. മനസ്സിലായവർ ഒന്ന് പറഞ്ഞു തരുവോ?
@lijajohnson5308
@lijajohnson5308 2 жыл бұрын
Interviewer kanan chackochane pole undenn
@panayamliju
@panayamliju 2 жыл бұрын
@@lijajohnson5308 okay. Thanks.
@frebingeorge3860
@frebingeorge3860 2 жыл бұрын
Ticket chothichal pinne loka cinemapolum undavilla.manasilayo.
@JohnDoe-yr8pr
@JohnDoe-yr8pr 2 жыл бұрын
A short film with a similar theme like Churuli: kzfaq.info/get/bejne/edOSh5Rlx9OadWg.html
@iamthedon007
@iamthedon007 2 жыл бұрын
സജീവൻ🤣
@castrof4945
@castrof4945 2 жыл бұрын
അസാധ്യ character ചുരുളിയിൽ.... മുണ്ട് കയറ്റി അങ്ങ് കെട്ടിയിട്ട്.... ഉപ്പൂറ്റി തറയിൽ കുത്താതെ ചാടി ചാടി നടക്കുന്നു......
@Siva_580
@Siva_580 2 жыл бұрын
ഈ അവതാരകൻ അല്ലേ ചുരുളി ലെ ആ ജീപ്പ് ഡ്രൈവർ 🙄🙄🧐🧐🤔
@anoopabraham1118
@anoopabraham1118 2 жыл бұрын
അല്ല
@pravinmepravinme4436
@pravinmepravinme4436 2 жыл бұрын
സെറ്റിൽ ചെന്നയുടനെ അഭിനയിക്കാൻ പറഞ്ഞു,, കഥയൊന്നും അറിയില്ലായിരുന്നു എന്നാണല്ലോ ഇയാൾ പറയുന്നത്... പിന്നെ ഹെഡിങ് എന്താ തിരിച്ചു കൊടുത്തത് ? ഓ.. തെറി ഡ്യലോഗുകളുടെ പേരിൽ ചീത്ത കേൾക്കാതിരിക്കാൻ മുൻ‌കൂർ ജാമ്യം..
@AjayKumar-zw4ye
@AjayKumar-zw4ye 2 жыл бұрын
കുറെ വായിനോക്കികൾ ന്യൂ ജനറേഷൻ എന്നും പറഞ്ഞു ഉണ്ടാക്കുന്ന സിനിമ ഇതിന്റെ ആരാധകർ എന്ന് പറഞ്ഞു നിൽക്കുന്ന കുറെ വേറെ വിവരമില്ലാത്തവർ, യാഥാർഥ്യങ്ങൾ കാണാൻ സിനിമ കാണേണ്ട ഒരു വില്ലേജിൽ പോയി അവരുടെ ജീവിതം കണ്ടാൽ മതി, ലിജോ ജോസിനെ ഒക്കെ പ്രൊമോട്ട് ചെയുന്ന ഒരു അവസ്ഥ പൊതു ജനങ്ങളുടെ nilavara തകർച്ച, ജാഫർ ഇടുക്കിക്കൊക്കെ സിനിമയുടെ നിലവാരം ചർച്ച ചെയ്യേണ്ട അവസ്ഥ, ന്യൂ ജനറേഷനെ നമോവാകം
@meenumeenu9587
@meenumeenu9587 2 жыл бұрын
അമ്മാവൻ നാളെ തൊട്ട് വില്ലേജിൽ പോയിരുന്നോളൂ... സിനിമ കാണണ്ട
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 195 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН