No video

സുന്നി വിമർശനം സലാമിന് പണിയാകും? | Muslim League | PMA Salam | Controversy

  Рет қаралды 29,460

The Fourth

The Fourth

Күн бұрын

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസംഗത്തെ ചൊല്ലി സമസ്ത- ലീഗ് ഭിന്നത വീണ്ടും രൂക്ഷമാകുന്നു. സുന്നി ആദർശങ്ങളെ സലാം പരിഹസിച്ചെന്നും സലാമിന്റെ കാര്യത്തിൽ പാർട്ടി ഇടപെടണമെന്നുമാണ് എസ്കെഎസ്എസ്എഫ് നിലപാട്. വിശ്വാസത്തെ ചൊല്ലിയുള്ള തർക്കം ആണെന്നിരിക്കെ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ നിലപാട് എന്തായിരിക്കും ? എന്തായിരിക്കും പിഎംഎ സലാമിന്റെ ഭാവി ?
#muslimleague #pmasalam #sadiqalithangal #samastha #TheFourthNews #thefourth
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 290
@ajmalalhikamivnb9396
@ajmalalhikamivnb9396 Ай бұрын
പടച്ചോനെ മാത്രമാണ് ആരാധിക്കേണ്ടത്.
@klwizardyt8947
@klwizardyt8947 Ай бұрын
ശെരിയാണ് സുന്നികൾ പടച്ചോനെ മാത്രേ അരധികരോള്
@Sapians123
@Sapians123 Ай бұрын
എന്താ കൃഷ്ണനോടും, ശിവനോടും , മുഹമ്മദിനോടും, പ്രാർത്ഥിച്ചാൽ🤷‍♀️
@user-fw7pn2qf6j
@user-fw7pn2qf6j 26 күн бұрын
🤣പോലീസ് ഒന്നും പിടിക്കില്ല.. പക്ഷെ.., വിശ്വാസം ഒരു സത്യ വിശ്വസിക്കു സർവ്വേശ്വരനും ജഗൻ നിയന്താവുമായ അള്ളാഹു വിന്നു ​മാത്രം ആരാധന പറ്റൂ @@Sapians123
@mdshafeeqcv
@mdshafeeqcv Ай бұрын
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ 39:45 അല്ലാഹുവിനെക്കുറിച്ചു മാത്രം പ്രസ്താവിക്കപ്പെട്ടാൽ, പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അറച്ചു ചുളുങ്ങുന്നതാണ്. അവനു പുറമെയുള്ളവരെപ്പററി പ്രസ്താവിക്കപ്പെട്ടാൽ, അപ്പോഴതാ അവർ, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു !
@shihabwandoor4799
@shihabwandoor4799 Ай бұрын
ഖുർആൻ വെച്ച് വഹാബിസം കളിക്കല്ലെ..
@mdshafeeqcv
@mdshafeeqcv Ай бұрын
⁠@@shihabwandoor4799മോനെ നെ ആദ്യം പോയി തഫ്സീർ പഠിച്ച വാ മോൻ മുജാഹിദിന്റെ പരിഭാഷ നോക്കണ്ട സുന്നി പരിഭാഷ നോക്കിയാ മതി ...വേഗം va
@shihabwandoor4799
@shihabwandoor4799 Ай бұрын
@@mdshafeeqcv മൗലവിമാരുടെ വിടുവായത്വം കേട്ടാണ് നിങ്ങളീ യുക്തി ചിന്തയുമായി നടക്കുന്നത്.
@mdshafeeqcv
@mdshafeeqcv Ай бұрын
@@shihabwandoor4799 ഇവിടെ യുക്തി ചിന്തയുമായി ആരും നടക്കുന്നില്ല ..അല്ലാഹുവിനെ മാത്രം വിളിച്ച പ്രാർത്ഥിക്കണം എന്ന് പറയുന്നതാണോ യുക്‌തി ചിന്ത ?അന്നപ്പോലോത്തെ ആളുകളെ കുറിച് തന്നെയാണ് ഞാൻ മുകളിൽ പറഞ്ഞ ആയതിൽ അള്ളാഹു പറഞ്ഞത് അല്ലാഹുവിനെ മാത്രം പ്രസ്താവിക്കപ്പെട്ടാൽ ആനക്കൊന്നും പറ്റൂല അതല്ല സിഎം മടവൂരിനെയും തങ്ങമ്മാരേയും ഷായ്ക്ക് മാരെയും അല്ലാഹുവിൻറെ കൂടെ വിളിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞാണ് നിങ്ങൾക്ക് ഹാപ്പി ... ചിന്തയ്ക്ക് സഹോദര അല്ലാഹു നിനക്ക് ചിന്തിക്കാനുള്ള ബുദ്ധി തന്നിട്ടില്ലേ
@shihabwandoor4799
@shihabwandoor4799 Ай бұрын
@@mdshafeeqcv ഈ മുറി മൗലവിമാരാണ് മുസ്ലിംകളെ മുശ്രിക്കാക്കി സ്വന്തം ഈമാൻ നഷ്ടപ്പെടുത്തുന്നത്. തലച്ചോറ് പണയം വെച്ചവർ അത് വിഴുങ്ങി വിടുന്നു.
@hasanperuvana4730
@hasanperuvana4730 Ай бұрын
SK കുട്ടികളോട് ഒരു വാക്ക് വെറുതെ കുടം കമഴ്ത്തി വച്ച് വെള്ളം ഒഴിക്കണ്ട ആ സമയമൊക്കെ കടന്ന് പോയി😢😢 സംഘടനാ സെറ്റപ്പും ആൾ ബലവും സമ്പത്തും ഉള്ള പാര്‍ട്ടിയാണ് ലീഗ് എന്ന് ബോധ്യമുള്ള ചേളാരി വിഭാഗം കുട്ടികളോട് 🤔 എനി നിങ്ങള്‍ക്ക് എന്നാണ് വകതിരിവ് ഉണ്ടാവുക ❓ നിങ്ങള്‍ ലീഗിന്റെ കൂടെ നടന്നു നിങ്ങളുടെ പ്രവര്‍ത്തകർ ഇന്ന് പൂര്‍ണമായും ലീഗ് പ്രവര്‍ത്തകരായ് കഴിഞ്ഞു ഇനി ഞങ്ങള്‍ പറയുന്നതേ നടക്കു എന്ന പൂര്‍ണ ബോധ്യം ഉള്ളത് കൊണ്ടാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഇങ്ങനെ പറയുന്നത് പള്ളിയിലും മദ്രസയിലും ജോലി ചെയ്യുന്ന നിങ്ങള്‍ക്ക് ശംബളം തരുന്നത് അവർ തന്നെയാണ് ഈ വിശ്വാസം ഉണ്ട് സലാമിന് ലീഗ് 89 ന് ശേഷം ഉറങ്ങിയിട്ടില്ല എല്ലാം നിരീക്ഷിക്കുകയായിരുന്നു പക്ഷെ നിങ്ങള്‍ അവരുടെ കോണിപടിയായ് ചവിട്ടാൻ കിടന്നു കൊടുത്തു ഇനി നിങ്ങള്‍ക്ക് നേരെ ചൊവ്വെ നിവർന്ന് നിൽക്കാൻ കഴിയില്ല നിങ്ങളുടെ എസ് കെയുടെ പ്രസിഡന്റിന്റെ പാര്‍ട്ടിയുടെ സെക്രട്ടറിയാണ് സലാം ❓ നിങ്ങളുടെ എല്ലാ സ്ഥാപനങ്ങളുടേയും പ്രസിഡന്റും സെക്രട്ടറിയും മറ്റു മെബ്ബർമാരും ലീഗുകാരാണ് ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കി കാണും ലീഗിനേക്കാൾ നല്ലത് സിപിഎമ്മു തന്നെ എന്ന് ഏതേങ്കിലും ഒരു സ്ഥാപനം സിപിഎം പിടിച്ചെടുത്തിട്ടുണ്ടൊ ❓ പൂർവീകർ വഖഫ് ചെയ്ത സ്വത്തുക്കൾ ലീഗിന് അടിച്ചു മാറ്റാൻ അവസരം കൊടുത്തത് നിങ്ങള്‍ തന്നെയല്ലെ 🤔 ലീഗും ദീനും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് നിങ്ങളുടെ യുവ പൺഡിതരെ എത്തിച്ചില്ലെ ❓ വാഫിയും മാഫിയും ഹുദവിയും ഹൂത്തിയും ഇന്ന് എവിടെ നിൽക്കുന്നു 😭 ഇപ്പോഴാണ് സമസ്ത രൂപീകരിച്ചതും ലക്ഷ്യവും ആദർശവും പറയേണ്ടത് ധൈര്യം ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം 😭 നിങ്ങള്‍ക്ക് ഇപ്പോഴും കാന്തപുരം ഉസ്താദിനോടും അദ്ദേഹത്തിന്റെ വിഭാഗത്തോടും ആണ് അസൂയ എന്നത് നിങ്ങളുടെ ആദർശത്തിൽ നിങ്ങള്‍ക്ക് എത്ര വിശ്വാസം ഉണ്ട് എന്ന് മനസ്സിലാക്കാം 🤔 അലങ്കരിക്കുന്ന സ്ഥാനത്തിൻ്റെ ലക്ഷ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നവർ ആറ് പേര് ഉണ്ടായിരുന്നു എങ്കില്‍ ആരും നിങ്ങളുടെ ചെവി ഇന്ന് തിന്നില്ലായിരുന്നു 🦻
@basheermandayappuram9300
@basheermandayappuram9300 Ай бұрын
സലാമിനെ എടുത്തു പുറത്തേക്ക് ഇടണം സമയം വൈകിയാൽ പാർട്ടിക്ക് നഷ്ടങ്ങളെ ഉണ്ടാകുകയുള്ളൂ
@abdulsamad-ss6qq
@abdulsamad-ss6qq Ай бұрын
ഒരു നഷ്ടവും ഉണ്ടാവൂല. ഇൻശാഅല്ലാഹ്‌. വെറും തോന്നലാണ്. ജിഫ്രി തങ്ങൾ എന്തെ വീണ്ടും വാടകവീട്ടിലേക്ക് പോന്നത്
@basheermandayappuram9300
@basheermandayappuram9300 Ай бұрын
@@abdulsamad-ss6qq അങ്ങിനെ ഉണ്ടായോ അത് ഈ സലാമിന്റെ കറാമത്ത് ആവും അല്ലേ?
@AbdulGhani-it6mw
@AbdulGhani-it6mw Ай бұрын
ലീഗ് പിരിച്ചിവിടാൻ പറഞ്ഞയാളാ മൂപ്പര്​@@abdulsamad-ss6qq
@shamsucp695
@shamsucp695 Ай бұрын
ഈ ശൈത്താനെ ആദിയം ലീഗിൽനിന്നുപുറത്താക്കണം
@MidlajChembulangad
@MidlajChembulangad Ай бұрын
നാൽപ്പത് വർഷം എടുത്ത് ചേളാരികൾക്ക് കാന്തപുരത്തെ മനസ്സിലാക്കാൻ
@AbdullaCH-pg9bk
@AbdullaCH-pg9bk Ай бұрын
വിഡ്ഡിത്തം പറയല്ലെ....
@AbdullaCH-pg9bk
@AbdullaCH-pg9bk Ай бұрын
സെലാമിനെ ലീഗ് പുറത്താക്കിയെ പറ്റും
@shihabwandoor4799
@shihabwandoor4799 Ай бұрын
വ്യാജ മുടിക്കാരെ എന്നോ മനസ്സിലായിട്ടുണ്ട്
@muthusithu4971
@muthusithu4971 Ай бұрын
അരിവാൾ സുന്നികളെ നല്ല മനസ്സിലാകും
@AbdulGhani-it6mw
@AbdulGhani-it6mw Ай бұрын
ഏതാ ഈ അന്ധങ്കമ്മി
@muhammadalimmanikkoth6866
@muhammadalimmanikkoth6866 Ай бұрын
സലാമിനെ മുജാഹിദ് നേതൃത്വം നൽകി അനുഗ്രഹിക്കണം
@ashrafputhur3971
@ashrafputhur3971 Ай бұрын
കാണിച്ചു തരാൻ വരുന്നുണ്ട് നിയമസ ബ
@AnsarAndu
@AnsarAndu Ай бұрын
Janangal thammell thallikunna news post chayunnath yanthen
@AnsarAndu
@AnsarAndu Ай бұрын
Nengal enganay soppenam kando
@user-el3lq9tf9d
@user-el3lq9tf9d Ай бұрын
അന്ന് sdpi സുടാപ്പി ഉണ്ടായത് രച്ചപ്പെട്ടു എന്നും അവർ ഉണ്ടാവൂല എന്ന് ഓർക്കുന്നത് നല്ലതാണ്
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 Ай бұрын
Sk ssf നിയസഭാ നിയമസഭ എന്ന് പറഞ്ഞാൽ അത് കാണിച്ചു കൊടുക്കണം.....ബൂത്തിൽ പോകുമ്പോൾ കോണിക്ക് വോട്ടു ചെയ്യും.... (കഴിഞ്ഞ ലോകസഭ ) അത് ap കാരെ കണ്ടു പഠിക്കണം മഞ്ചേരി യിലും താനൂരും കുറ്റിപ്പുറം വും (etc) അവർ ഇറങ്ങി വിജയിച്ചു
@muhammedkunhi5100
@muhammedkunhi5100 Ай бұрын
Support....P M A
@mohammedkungh5037
@mohammedkungh5037 Ай бұрын
കാസിമി വളരെ മുമ്പേ മനസ്സിലാക്കി നമ്മൾ മനസ്സിലാക്കാൻ സമയമെടുത്തു അല്ലാഹുവിനെ അമ്മയെ കാക്കട്ടെ
@shemeerparappan7115
@shemeerparappan7115 Ай бұрын
മുസ്‌ലിം ലീഗ് ഉണ്ടാക്കിയത് തന്നെ വഹാബികളുടെ നേതൃത്വത്തിലല്ലേ, ചരിത്രവും പഠിക്കില്ല, ദീനും പഠിക്കില്ല... *റസൂലും സ്വഹാമ്പത്തും ആരെയാണ് ഇടയാളന്മാരാക്കിയത് എന്ന് സമസ്ത പറയട്ടെ?* *റസൂലിനും സ്വഹാമ്പത്തിനും ഇടയാളന്മാരില്ലെങ്കിൽ, പിന്നെ സമസ്ത ആരെയാണ് പിൻപറ്റുന്നത്?* *ഒരു മുസ്ലിമിന് റസൂലിനെ പിൻപറ്റൽ നിർബന്ധമാണ്താനും* ഇതൊരവസരമാണ്, ചിന്തിക്കൂ സഹോദരന്മാരെ
@ashrafuluvan3908
@ashrafuluvan3908 Ай бұрын
ഇതുതന്നെയല്ലേ പോത്തുകളെ ഉമ്മർ ഫൈസി മുക്കം പറഞ്ഞത് സലാമിനെ കുറിച്ച് പോത്ത് കൾക്ക് നേരം വെളുക്കാൻ കുറച്ചു കഴിയും എന്നർത്ഥം
@jabiralithangal8301
@jabiralithangal8301 Ай бұрын
പോത്തല്ല! മൂരി😂😂
@abduraheem6605
@abduraheem6605 Ай бұрын
ഇപ്പോ യങ്കിലും സമസ്തക്ക് ബോധ്യമായി റ്റുണ്ടാകും 60 വർഷം മുമ്പ് കാന്തപുരം മനസിലാക്കി സ്വന്തം അസ്തിത്വം ഉറപ്പിച്ചത് കണ്ട് പഠിക്ക് പുണ്യ സമസ്തക്കാരെ എത്ര പറഞ്ഞാലും തിരിയില്ല നിങ്ങൾക്ക്
@ayishaayishu3690
@ayishaayishu3690 Ай бұрын
60 വർഷം? ശംസുൽ ഉലമക്ക് എന്താണ് പിഴച്ചതെന്നു നൗഷാദ് അഹ്സനിയുടെ ചോദ്യത്തിന് മറുപടി പറയാൻ ap പാർട്ടിയിൽ ഒരു ആൺകുട്ടിയും ഇല്ലേ
@abdullaothayoth8983
@abdullaothayoth8983 Ай бұрын
Ap യാക്കളെ അവസ്ഥ ഇപ്പോൾ വളരെ ദയനീയമായതൊന്നും അറിയില്ലേ ek ഉസ്താത് മുജയിദിന്റെ സ്റ്റേജിൽ ഇരുന്നു എന്ന് പറഞ്ഞുകൊണ്ട് പുതിയ സംഘടന രൂപീകരിച്ചു ഇപ്പോൾ സമ്പത് ജമായതായപ്പോൾ സിറാജുൽ ഹുദയിലും നോളജ് സിറ്റിയിലും മത്സരിച്ചു ഓആബികളെ കൊണ്ടു വരുകയാണ് അതിനുപുറമേ ഔലിയാക്കളെ നിന്ദിക്കുന്നു ഖറാമതിന് പരിധി വെക്കുന്നു നിഴൽ സ്വപ്നം ഇതിലൊക്കെ പിഴച്ചവാദം കൊണ്ടുവരുന്നു എന്നിട്ടും ഉളുപ്പില്ലാതെ അഭിമാനിക്കാൻ വന്നിരിക്കുന്നു ഒന്ന് പോടോ
@salammalayil5187
@salammalayil5187 Ай бұрын
👍👍👍👍👍
@AbdullaCH-pg9bk
@AbdullaCH-pg9bk Ай бұрын
വിഡ്ഡിത്തം പറയല്ലെ
@shihabwandoor4799
@shihabwandoor4799 Ай бұрын
എന്നോ ബോധ്യമായി. കാന്തപുരം ഉസ്താദിന്റെ തരികിടകൾ
@Shareef-wk8ow
@Shareef-wk8ow Ай бұрын
മുക്കം ഉസ്താദ് പറഞ്ഞത് ശരിയാണ്
@OnliKidding
@OnliKidding Ай бұрын
മുക്കി കണ്ടി ഇട്ട കാര്യമാണോ???
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
@@Shareef-wk8ow ലോറി കണ്ടെത്താൻ ഔലിയ അയക്കുമോ
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 Ай бұрын
പടച്ചവനെ ആരാധിക്കണം.അവനേട് പ്രാർഥിക്കണം എന്നത് വിശുദ്ധ ഖുർആനും ഹദീസും പഠിപ്പിച്ച ആശയം.. ഇത് ബഹുമാനപ്പെട്ട സലാം സാഹിബിന്റെ അഭിപ്രായമല്ല.....
@user-nh6nb4fr6o
@user-nh6nb4fr6o Ай бұрын
സലാമിൻ്റെ ഭാവി ഒരു ബിരിയാണിയിൽ ഒതുങ്ങും
@thahirthahir4484
@thahirthahir4484 Ай бұрын
എല്ലാ കൊടിയ വഹാബി ആശയക്കാരെ കാൾ ആയിരം മടങ്ങ് സുന്നികൾ ദിനേന നേരിട്ട് അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിക്കുന്നതും ചോദിക്കുന്നതും...!!!
@nazar8849
@nazar8849 Ай бұрын
Athu Namaskarikumbol Maathram
@RISFANROSAN
@RISFANROSAN Ай бұрын
സത്യം ​@@nazar8849
@navabahamed4204
@navabahamed4204 29 күн бұрын
😂😂😂😂
@sharafupalakundan5559
@sharafupalakundan5559 Ай бұрын
ഒരു ചുക്കും നടക്കില്ല സലാമും പാർട്ടിയും വഹാബിയാണ് അവർ അവരുടെ കാര്യം പറയുന്നു ആർക്കൊക്കെയോ ചൊറിയുന്നു രണ്ടീസം കാണും ഈ ചൊറിച്ചിൽ ഞമ്മള് ഇതൊക്കെ കാലമേറെയായി കാണാൻതുടങ്ങീട്ട്
@abdulbasheerparappuram6840
@abdulbasheerparappuram6840 Ай бұрын
മുസ്‌ലിം സമുദായം ഖുർആനും ഹദീസുമായി എത്ര ബന്ധമുണ്ടെന്നു ചിന്തിക്കുക. എന്നിട്ട് മതി മുജാഹിദ്കളെ വിമർശിക്കാൻ
@shihabwandoor4799
@shihabwandoor4799 Ай бұрын
വഹാബിസം എപ്പോഴും തീവ്രത വിളമ്പുന്നു
@JaferEP-rh7xd
@JaferEP-rh7xd Ай бұрын
ഇവനെ എടുത്ത്പുറത്തിടേണ്ട കാലം അതിക്രമിച്ചു
@shemeerparappan7115
@shemeerparappan7115 Ай бұрын
*റസൂലും സ്വഹാമ്പത്തും ആരെയാണ് ഇടയാളന്മാരാക്കിയത് എന്ന് സമസ്ത പറയട്ടെ?* *റസൂലിനും സ്വഹാമ്പത്തിനും ഇടയാളന്മാരില്ലെങ്കിൽ, പിന്നെ സമസ്ത ആരെയാണ് പിൻപറ്റുന്നത്?* *ഒരു മുസ്ലിമിന് റസൂലിനെ പിൻപറ്റൽ നിർബന്ധമാണ്താനും* ഇതൊരവസരമാണ്, ചിന്തിക്കൂ സഹോദരന്മാരെ
@abusajeeha2349
@abusajeeha2349 Ай бұрын
ഒന്നും നടക്കുകയില്ല
@ShajimShaji-ub3dl
@ShajimShaji-ub3dl Ай бұрын
എടാ മോനെ നീ വഹാബി അല്ലെ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെയൊക്കെ മുഖം പുറത്തേക്ക് വരുമെന്ന് അറിയാം അത് ഇപ്പൊ സംഭവിച്ചു. കാസിം ഉസ്താദ് എത്രയോ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് ലീഗിലെ വഹാബികളെ പറ്റി പക്ഷെ ആർക്കും ആരാ വഹാബി എന്ന് അറിയില്ലായിരുന്നു. ഇപ്പൊ ഏകദെശം എല്ലാവർക്കും മനസ്സിലായില്ലേ. സുന്നിയെ തകർക്കാമെന്ന് കരുതിയ സലാമിന് തെറ്റി കേട്ടോ
@user-gj8oi4jh5w
@user-gj8oi4jh5w Ай бұрын
Mone leeg aara undakiyath charithram padikooo
@OnliKidding
@OnliKidding Ай бұрын
നീ സുന്നിയാണെന്ന് ആരുപറഞ്ഞെടാ പോത്തേ.... നീയൊക്കെ മുസ്ലിമാണോന്ന് ആദ്യം പരിശോധിക്ക്. ജാറപൂജകന്മാരേ.
@sabiquet7571
@sabiquet7571 Ай бұрын
ലീഗ് ഉണ്ടാക്കിയപ്പോൾ ഉണ്ടായിരുന്ന വ്യക്തികളെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും
@firozp3844
@firozp3844 Ай бұрын
പൊന്നാനിയിൽ വഹാബി സമദാനിയെ തോൽപ്പിച്ചപ്പോലെ😂 ഒന്നു പോടെെ😂😂
@nazarmk7140
@nazarmk7140 Ай бұрын
രാഷ്ട്രീയത്തിൽ മതവിശ്വാത്തിലെ അഭിപ്രായ വിത്യാസം കലക്കി ഫിത്നയുണ്ടാക്കരുത്. വിശ്വാസവും രാഷ്ട്രീയ ഐക്യവും വേറേ തന്നെയാണ്.
@Nisuudaranikkal
@Nisuudaranikkal Ай бұрын
"നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരെ" എന്ന ഇസ്ലാമിന്റെ അടിസ്ഥാന ആശയം പറഞ്ഞതിന് ദുഃഖവും പ്രതിഷേധവും അറിയിച്ചുകൊണ്ട് മേൽ ഘടകത്തിന് പരാതിക്കത്ത് അയച്ച ലോകത്തിലെ ഒരേയൊരു മുസ്ലിം സംഘടന, അത് സമസ്തയായിരിക്കും ‼️ #എന്തൊരു #ദുരവസ്ഥ
@shihabwandoor4799
@shihabwandoor4799 Ай бұрын
ഈ കമന്റ് നേരിട്ട് പടച്ചോനോട് പറയൂ..ഇതിൽ വന്നു കരയല്ലേ...
@shemeerparappan7115
@shemeerparappan7115 Ай бұрын
*റസൂലും സ്വഹാമ്പത്തും ആരെയാണ് ഇടയാളന്മാരാക്കിയത് എന്ന് സമസ്ത പറയട്ടെ?* *റസൂലിനും സ്വഹാമ്പത്തിനും ഇടയാളന്മാരില്ലെങ്കിൽ, പിന്നെ സമസ്ത ആരെയാണ് പിൻപറ്റുന്നത്?* *ഒരു മുസ്ലിമിന് റസൂലിനെ പിൻപറ്റൽ നിർബന്ധമാണ്താനും* ഇതൊരവസരമാണ്, ചിന്തിക്കൂ സഹോദരന്മാരെ
@Storyofisraziyarath
@Storyofisraziyarath Ай бұрын
എടാ സമസ്തപറയണ്ട ചെറിയ ഒരു പ്രവർത്തകനാണ് ഞാൻ ഞാൻ പറയാം അല്ലാഹുവിന്റെയും പരിശുദ്ധ റസൂലിന്റെയും ഇടയിൽ മഹാനായ ജിബ്‌രീൽ (അ ) അള്ളാഹുവിന്റെയും മഹാന്മാരായ സ്വഹബത്തിന്റെയും ഇടയിൽ പരിശുദ്ധ റസൂലുമായിരുന്നു മതിയോ.നിനക്ക് ഇദ് അറിയില്ല കാരണo നീ പിഴച്ചില്ലേ ഹിദായത്ത് നഷ്ട്ടപ്പെട്ടുപോയില്ലേ ഇനി വാദലടച്ച് അകത്ത്കയറാൻ ശ്രമിക്കുന്നവന്റെപോലെയാണ് നിന്റെ അവസ്ഥ രക്ഷവേണോ ഷഹാദത്ത് ചൊല്ലി മുസ്ലിമായഗൂ അള്ളാഹു അനക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ
@shemeerparappan7115
@shemeerparappan7115 Ай бұрын
​@@Storyofisraziyarathറസൂൽ ജിബിരീലിനോടായിരുന്നോ പ്രാർത്ഥിച്ചിരുന്നതും സഹായം തേടിയിരുന്നതും?? നിങ്ങൾ ആദ്യം രിസാലത് എന്താണെന്നും, മലക്കുകൾ എന്താണെന്നും, അല്ലാഹുവിന്റെ സിഫത്തുകൾ എന്താണെന്നും എന്നൊക്കെ ഒന്ന് പഠിക്ക്. ദീൻ ഒന്ന് പഠിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ കണ്ട പിരാന്തന്മാരെ ഒക്കെ വിളിച്ചു പ്രാർത്ഥിക്കലും സഹായം തേടുന്ന അവസ്ഥയിലാകും
@muhammedkuruvadangal174
@muhammedkuruvadangal174 Ай бұрын
ലോകസഭ കണ്ടല്ലോ?
@sainudheensainudheen1040
@sainudheensainudheen1040 Ай бұрын
രാഷ്ട്രീയ വേദിയിൽ കയറി സുന്നി കളെ വിമർഷിക്കുന്നത് വിവേകത്തിന്റെ കുറവു കൊണ്ടാണ്
@Barja-yv6pp
@Barja-yv6pp Ай бұрын
Pma സലാമിനെ മാറ്റണം
@mukdharmvc
@mukdharmvc Ай бұрын
പാർട്ടി പരിപാടിയിൽ മത സംഘടനകൾ ഇടപെടരുത്..
@ayishaayishu3690
@ayishaayishu3690 Ай бұрын
മത വിഷയങ്ങളിൽ പാർട്ടിയും
@alavika7442
@alavika7442 Ай бұрын
പാർട്ടി എടപ്പെടും. തൊള്ള പൂട്ടി കേട്ടിരുന്നോളനം.....😮
@AbdulGhani-it6mw
@AbdulGhani-it6mw Ай бұрын
മതപരമായ കാര്യങ്ങളിൽ പാർട്ടിക്ക് ഇടപെടാം
@anasbinsidhiq
@anasbinsidhiq Ай бұрын
ഇസ്ലാമിന്റെ വിശ്വാസം ആണ് അല്ലാഹ് മാത്രം മതിയെന്നത്. സുന്നി എന്ന് പറയുന്നവർക്ക് അള്ളാഹു മാത്രം പോരാം മരിച്ചവരും വേണം. ഇത് അനിസ്ലാമിക വിശ്വാസം ആണ്
@AbdulMajeed-fr2ux
@AbdulMajeed-fr2ux Ай бұрын
Sadiq Ali thangal❤❤❤
@roadnottaken2023
@roadnottaken2023 Ай бұрын
സമസ്ത വേറെ രാഷ്ട്രീയ പാർട്ടി ഉണ്ടാക്ക്.. സെറ്റ് ആവും
@OnliKidding
@OnliKidding Ай бұрын
പാര്‍ട്ടി ചിന്നം: ജാറക്കുറ്റി ബക്കറ്റ്
@ansaransar942
@ansaransar942 Ай бұрын
1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌. മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്, അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിലായിക്കോളൂ ചുമരുണ്ടെങ്കിൽ ചിത്രം വരയ്ക്കാൻ കഴിയൂ എന്ന സത്യം നിങ്ങൾ അതോടൊപ്പം മനസ്സിലാക്കണം അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. സമദ് നന്മണ്ട
@SinuhadiSinuhadi-jl9tc
@SinuhadiSinuhadi-jl9tc Ай бұрын
സലാമിനെ നിയന്ദ്രിച്ചില്ലെങ്കിൽ ലീഗിന്റെ നാശം
@mastermaster6116
@mastermaster6116 20 күн бұрын
അല്ലാഹുവിനേ നേരിട്ട് വിളിക്കരുത്.....!❗ അതു കൊണ്ട് വലിയ കാര്യമില്ല !❗ വേഗം പ്രാർത്ഥന സ്വീകരിക്കും എന്ന പ്രതീക്ഷ വേണ്ട..!❗ അവനവൻ്റെ പ്രശ്നങ്ങൾ വേഗം പരിഹരിക്കണമെങ്കിൽ അല്ലാഹുവിനെ ഒരു മൂലയിൽ പ്രതിഷ്ടിച്ച് ജാഹിലിയ്യാ കാലത്ത് കഅബക്കുള്ളിൽ ഉണ്ടായിരുന്നത് പോലെ എല്ലാ മരിച്ച് മണ്ണടിച്ച ഇടയാളൻമാരേയും വിളിച്ച് പ്രാർത്ഥിക്കുക എന്ന് പഠിപ്പിക്കുന്ന ചമസ്തക്കാരുടെ തൗഹീദ് എത്ര മനോഹരം...!❗
@hamzahamza-ff5ph
@hamzahamza-ff5ph Ай бұрын
സലാംക്കി ജയ്,, അദ്ദേഹം ആണ് ശെരി,, ആര് നിലപാട് എടുത്താലും സലാം സാഹിബ് ആണ് ശെരി 👌
@ibrahimc9428
@ibrahimc9428 Ай бұрын
എല്ലാവരും പടച്ചവനോട് മാത്രം ദുഹാ ചെയുന്നവരാണ് അവന് എന്തറിയാം (അവസാന കാലം ജാഹിലീങ്ങൾ നേതാവാകും - അതിൽ പെട്ട ഒരുത്തൻ )
@shuhaibtk7175
@shuhaibtk7175 Ай бұрын
ഒന്നും നടക്കാൻ പോവുന്നില്ല.. ആ ദർശവേദിയാനം.. നടന്നു കൊണ്ടി രിക്കുന്നു.. ആ ദർശമുള്ള നേതാക്കൾ എ ന്തെങ്കിലും പറഞ്ഞു പോയാൽ. അവരെ ഒറ്റ യിട്ട് കുതിര കയറുന്നു.. സംഘടനയിലുള്ള ആ ൾ ക്കാർ വരെ എ തീർ നില്കുന്നു.. അപ്പോൾ ആ ദർശം.. പ്രവർത്തിയിൽ ഇല്ല. വാക്കിൽ മാത്രം. ഇതിനെ ഇത്രയേ കാണേണ്ടു
@mpmthoyyibthoyyib6825
@mpmthoyyibthoyyib6825 Ай бұрын
ഗ്രൂപ്പ് തർക്കം തീർക്കാൻ ,ഈ ഉദാഹരണം സലാമിൻ്റെ ഉള്ളിലെ വഹാബിസം പുറത്ത് വന്നതാണ്
@vahidas2321
@vahidas2321 Ай бұрын
ഇവൻ ഇത് പൊളിക്കാൻ വന്നതോ... ഇവൻ സെക്രട്ടറിയായ ശേഷം വിവാദം ഒഴിഞ്ഞ സമയം ഉണ്ടായിട്ടുണ്ടോ..?
@hamidali-kj7it
@hamidali-kj7it Ай бұрын
ലിഗിൻസമസ്ഥെവേണമേംസലാമിനേവേണ മേ?തങൾതീരുമാനികടേ
@shareefk9014
@shareefk9014 Ай бұрын
Salam mathi
@umarulkoofi1224
@umarulkoofi1224 Ай бұрын
ചായക്കോപ്പയിൽ ഭയങ്കര കൊടുങ്കാറ്റ്. ഗ്ലാസിൻ്റെ രണ്ടു ഭാഗത്തു നിന്നും ചായ ഓളം വെട്ടി ഗ്ലാസ് പൊട്ടിപ്പോകുമോ എന്ന് വരെ ചിലർ പേടിച്ചു.
@sadiqali3913
@sadiqali3913 Ай бұрын
ഇതൊക്കെ വെറും പ്രഹസനം മാത്രമാണ് ഇവരെ അമേരിക്കയും ഇസ്രായേലും പോലെയാണ് വേണ്ട സമയത്ത് വേണ്ട സഹായങ്ങൾ ഇവർ പരസ്പരം ചെയ്യും വെറുതെ ഇരിക്കുന്ന സമയത്ത് വെറുതെ കടിപിടി കൂടും അത് ഇവരുടെ ഒരു സ്ഥിരം പല്ലവിയാണ് അത്ര കരുതിയാൽ മതി ഓരോ അനുഭവം വിലയിരുത്തി പറഞ്ഞതാണ് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
@mbk5656
@mbk5656 Ай бұрын
സാദിക്കലി തങ്ങളുടെ കച്ചവടം സലാം പൂട്ടിക്കും
@ummerpmoloor708
@ummerpmoloor708 Ай бұрын
ഈ പോക്ക് പോയാൽ നിന്റെ കാര്യം പോക്കാ മോനേ...... 🙏🙏🙏
@user-kf7nv8bq8z
@user-kf7nv8bq8z Ай бұрын
ഏതെങ്കിലും ലീഗ് നേതാവ് സ്റ്റേജിൽ കയറി വഹാബികളെ പരിഹസിക്കോ? ??ഇല്ല
@shareefk9014
@shareefk9014 Ай бұрын
Athinu leegil nethakkal aayi sunnikal illallo anigal alle ollu
@sayyidmahboob7393
@sayyidmahboob7393 Ай бұрын
പാണക്കാട് സാദിക്കലി മുജാഹിദ് കാർക്ക് സപ്പോർട്ട് കൊടുക്കുന്ന ആളാണ് അതിനൊക്കെ ഹൈദരലി തങ്ങൾ വേണ്ടിയിരുന്നു എന്നാൽ അവനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയല്ല പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കുമായിരുന്നു പാണക്കാട് പൂക്കോയ തങ്ങളുടെ ആദ്യ ഭാര്യയുടെ 3 മക്കളുടെ വിയോഗത്തോട് കൂടി പാണക്കാടിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു അതിൽ പെട്ട 3 തല മുതിർന്ന നേതാക്കൻമാരും പോയി മുഹമ്മദലി ശിഹാബ് തങ്ങൾ ഉമറലി ശിഹാബ് തങ്ങൾ ഹൈദരലി ശിഹാബ് തങ്ങൾ
@firozp3844
@firozp3844 Ай бұрын
സലാം പറഞത് മുഹമ്മദ് നബി ( സ്വ ) യുടെ ആദർശമാണ്.❤❤
@basheerbasheer807
@basheerbasheer807 Ай бұрын
അടുത്ത തെരെഞ്ഞടുപ്പിൽ വഹാബി ലീഗിൻ്റെ കഥ കഴിഞ്ഞു
@shukoorshukoor2090
@shukoorshukoor2090 Ай бұрын
രാഷ്ട്രീയ വേദിയിൽ രാഷ്ട്രിയം പറയണം അതല്ലാതേ മത കർമ്മങ്ങളേകുറിച്ച് സംസാരിച്ചത് ശരി ആയില്ല രാഷ്ട്രീയം അറിയാത്തവർ മതത്തിൽ കയറിപ്പിടിക്കും 😂😂
@jaffarmaloram60
@jaffarmaloram60 Ай бұрын
പ്രവാചകന്മാരും സ്വഹാബികളും അല്ലാഹുവിനോട് നേരിട്ട് ആയിരുന്നു പ്രാർത്ഥിച്ചത്
@shihabwandoor4799
@shihabwandoor4799 Ай бұрын
മുജാഹിദ് വിഭാഗം എപ്പോഴാണ് പ്രാർത്ഥന നടത്താറുളളത്
@jaffarmaloram60
@jaffarmaloram60 Ай бұрын
@@shihabwandoor4799 മുജാഹിദ് വിഭാഗം പ്രാർത്ഥിക്കുന്നത് മറ്റുള്ളവരെ കാണിക്കാനും ഭക്ഷണം കിട്ടുന്ന സ്ഥലത്തും അല്ല
@shihabwandoor4799
@shihabwandoor4799 Ай бұрын
@@jaffarmaloram60 ജിന്നു മുജാഹിദുകൾക്ക് ഭക്ഷണം വേണ്ടേ...
@unvisible3048
@unvisible3048 Ай бұрын
സുന്നികൾ പ്രാർത്ഥിക്കുക അല്ല ചെയുന്നത്
@husainkuttikkadavu16
@husainkuttikkadavu16 Ай бұрын
സലാമിന MLA അകാൻ പടച്ചോനോട് പറ ഞാ പോരെ? എന്തിനാ ജനങ്ങളെ ഇടയാളനാക്കുന്നത്
@shemeerparappan7115
@shemeerparappan7115 Ай бұрын
വല്ല്യ ചോദ്യമാണെന്നായിരിക്കും വിചാരം. മൂള ലവലേശം ഇല്ലലെ
@aishajasmin1534
@aishajasmin1534 20 күн бұрын
🎉🎉🎉 അള്ളാഹു വിൻ്റെ. റസൂൽ സ്വ. പഠിപ്പിച്ച. ്് മഹാസതൃ മാണ്. അദ്ദേഹം. പറഞ്ഞത്. ആ. സതൃം. എല്ലാവരുടേയും. നന്മ. ഉദ്ദേശിച്ചാണ്. അദ്ദേഹം. പറഞ്ഞത്. 🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤❤🎉🎉🎉
@hnfhnf7088
@hnfhnf7088 Ай бұрын
ആദ്യമായി സലാം മണ്ടത്തരമല്ലാത്ത ഒരു കാര്യം പറഞ്ഞു..
@husainkuttikkadavu16
@husainkuttikkadavu16 Ай бұрын
ഉമർ ഫൈസിക്ക കാര്യം നേരത്തെ മനസ്സിലാക്കി
@jabiralithangal8301
@jabiralithangal8301 Ай бұрын
സുന്നികൾ മരിച്ചവരോട് മാത്രമല്ല ജീവിച്ചിരിക്കുന്നവരോടും സഹായം ചോദിക്കാറുണ്ട്.
@ishakalikallingal5777
@ishakalikallingal5777 Ай бұрын
ഇവന് രാഷ്ട്രീയം മാത്രം പറഞ്ഞാൽ പോരെ. നിങ്ങളാരാണ് മതം പറയാൻ ഏൽപ്പിച്ചത്. നിനക്ക് മതം പറയാം നിങ്ങളുടെ ചോയ്സ്. അതേസമയം ഒരു രാഷ്ട്രീയപാർട്ടിയുടെ തലപ്പത്തിരിക്കുന്ന ഭൂരിപക്ഷത്തെ തളർത്തി കൊണ്ട് ആക്ഷേപിച്ചുകൊണ്ട് ഇങ്ങനെ പുലമ്പരുത്.
@shajeersheju9171
@shajeersheju9171 Ай бұрын
സഹോദരന്മാരെ സലാം സാഹിബ്‌ എറണാകുളത്തെ രാഷ്ട്രീയ ഗ്രുപ്പ് കളിയെ പറ്റി പറഞ്ഞതാണ് അല്ലാതെ സുന്നി, വഹാബി തർക്കം അല്ല ഇത് മനഃപൂർവം ചില ആളുകളുടെ കുതന്ത്രം ആണു
@shareefk9014
@shareefk9014 Ай бұрын
Padachonod neritt yennathu sadique Ali thangalod neritt yennano atho kunjalikutty yod yennano
@user-zp6yk2cj2z
@user-zp6yk2cj2z 28 күн бұрын
ഒന്നും നോക്കേണ്ടതില്ല വേഗം പുറത്താക്കുക എന്നാൽ ലീവ് നന്നാവും
@rashidvp8847
@rashidvp8847 Ай бұрын
Ellaavarum daivatthod thanne aan bro prarthikaar
@tla1723
@tla1723 Ай бұрын
ഇത് സുന്നി ആശയം തമ്മിലുള്ള ബന്ധം ഒന്നുമല്ല... പാർട്ടിക്കുള്ളിലെ ചിലരുടെ കാര്യങ്ങൾ തുറന്നു പറഞ്ഞു
@muhammedjunaid7285
@muhammedjunaid7285 Ай бұрын
നേരിട്ട് പടച്ചോനോട് പറഞ്ഞാൽ മതി ഞാൻ അതിന്റെ ആളാണ് എന്ന് പറഞ്ഞതോ ആ വാക്യം ഏതെങ്കിലും വ്യക്തിയുമായി കൂട്ടി വായിക്കാൻ പറ്റുമോ അത് ശിർക്ക് ല്ലേ ?
@abdulhameedabdulhameed3145
@abdulhameedabdulhameed3145 Ай бұрын
2:47
@SuperManjeri
@SuperManjeri Ай бұрын
രാഷ്ട്രീയക്കാർ രാഷ്ട്രീയം പറഞ്ഞാൽ പോരെ..??
@hsnndr6441
@hsnndr6441 Ай бұрын
സലാമിനെ പരസ്യമായി ശാസിക്കണം ആവശ്യമെങ്കിൽ വേണ്ടത് ചെയ്യുമെന്ന മുന്നറിയിപ്പാക്കണം
@basheerpalora2386
@basheerpalora2386 Ай бұрын
ഒന്ന് പോടെ സലാമിനെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല
@SalamSalam-yo2tt
@SalamSalam-yo2tt Ай бұрын
സലാം പറഞ്ഞതിൽ ഒരു തെറ്റുമില്ല പക്ഷെ അല്ലാഹു അല്ലാത്തവരോട് തേടുന്നവർക്ക് അതൊരു പ്രശ്നമാകും 😂😂
@ameerk6102
@ameerk6102 Ай бұрын
ഏക ദൈവ ആരാധന എന്നത് ന്യൂന പക്ഷം മാത്രം ഉണ്ടാവുള്ളു.... അതിനർത്ഥം അതിനെ എതിർക്കാനവും കൂടുതൽ കക്ഷികളും... ആ ന്യൂന പക്ഷം മാത്രമേ നാളെ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളു..... 73വിഭാഗത്തിൽ ഒരു വിഭാഗം ഒഴികെ നരകത്തിന്റെ ആളുകളാണ്. അതിൽ അല്ലാഹുവിൽ പങ്കു ചേർത്തവരാരോ അവർ ഒരു കാലത്തും അതിൽ നിന്ന് കര കയറുകയുമില്ല.
@abdulrazaq4109
@abdulrazaq4109 Ай бұрын
സുന്നി വിശ്വാസം ചോദ്യം ചൈതിട്ടില്ല സമസ്ത വിശ്വാസമാണ് ചോദ്യം ചൈതിട്ടുള്ളത്. സമസ്തക്കാർ ശിയാ വിശ്വാസികളാണ്
@moidukp389
@moidukp389 Ай бұрын
സലാമിന് ഖുർആൻ അല്ലാഹു നേരിട്ട് കൊടുത്തതാണോ?
@ameenihsan5688
@ameenihsan5688 Ай бұрын
അല്ലാഹുവിന്റെ കൂടെ ഇടയാളന്മാരെ കൂട്ടരുത് എന്ന് പറഞ്ഞതല്ലേ സുന്നി ആശയം ഈ സമസ്തക്കാർ ഏത് കോത്തായത്തിലെ സുന്നിയാണ്
@ansaransar942
@ansaransar942 Ай бұрын
രാഷ്ട്രീയ വിദ്യാഭ്യാസത്തിൻ്റെ പോരായ്മ അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞ വിഷയമാണിത് ലീഗ് എന്ന പാർട്ടിയിലെ ഗ്രൂപ്പിനെ മുൻനിർത്തി ആ പാർട്ടിയുടെ ഒരു യോഗത്തിൽ അദ്ദേഹം ഹാസ്യ രൂപയാണ് ചോദിച്ച ചോദ്യമാണിത് നിങ്ങൾക്ക് പറയാനുള്ളത് ഈ പാർട്ടിയുടെ പ്രസിഡൻ്റിനോട് പറഞ്ഞാൽ പോരെ അതിനിടക്ക് നിങ്ങൾക്ക് എന്തിനാ ഗ്രൂപ്പ് നിങ്ങൾക്കുള്ളിൽ എന്തിനാണ് വിഭാഗീയത എന്ന് ഹാസ്യ രൂപേണ ചോദിച്ച ചോദ്യം അത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ല
@ashrafmatra6671
@ashrafmatra6671 Ай бұрын
സുനികൾ പ്രാർത്ഥിക്കാറില്ല സഹായം തേടാറുണ്ട്
@saidalavikunnumal8172
@saidalavikunnumal8172 Ай бұрын
തക്ക സമയത്ത് യുക്തമായ നടപടിയെടുക്കാൻ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തി കോഴി ബിരിയാണ്ടി തിന്ന് ഏമ്പക്കമിട്ട് യോഗം പിരിച്ച് വിടും
@haroonfaizee7199
@haroonfaizee7199 Ай бұрын
വഹാബിയുടെ വോട്ട് കൊണ്ടു ഒരാളും ജയിക്കില്ല ലീഗിൽ ഭഹുഭൂരിപക്ഷം സുന്നികളാണെന്ന് ഓർക്കണം വായിൽ വരുന്നതൊക്കെ വിളിച്ചു പറയലല്ല ലീഗ് സെക്രട്ടറിയുടെ ജോലി ഞാൻ ലീഗ് ഭാരവാഹിയും. സമസ്തയുടെ പ്രവർത്തകനുമാണ്. ഇത്തരം വാചകങങ്ങളൊന്നും താങ്ങളിൽ നിന്നും ഉണ്ടാവാൻ പാടില്ല. പലർക്കും അത് വേദനിക്കും
@shareefk9014
@shareefk9014 Ай бұрын
But Ek sunniyile 80% verunna suhabikalude vote kond jayikkum
@OnliKidding
@OnliKidding Ай бұрын
കുറാഫികള്‍ എന്ന് പറ. നിങ്ങളൊന്നും സുന്നി അല്ല
@3737.
@3737. Ай бұрын
Shunni shiya ivide pottichu kalikalle
@hopefully1
@hopefully1 Ай бұрын
Pma salam❤
@ameerk6102
@ameerk6102 Ай бұрын
പിണറായിയുടെ അടുത്ത് നിന്ന് ശരിയായ ദീൻ പഠിക്കേണ്ട അവസ്ഥ വന്നല്ലോ എന്നോർക്കുമ്പോ സങ്കടമുണ്ട്. കുറേ തലേ കേട്ടുകാർ ഉണ്ടായിട്ട് ജനങ്ങൾക് പറഞ്ഞു കൊടുക്കാത്തത് കൊണ്ടല്ലേ
@swalahudheen7680
@swalahudheen7680 Ай бұрын
Sk കാര ഇനിയെങ്കിലും ഇറങ്ങൂ... അവരുടെ കുടുക്കിൽ നിന്ന് 😢
@shihabwandoor4799
@shihabwandoor4799 Ай бұрын
ആരുടെ
@AbdulKareem-wf5ds
@AbdulKareem-wf5ds Ай бұрын
ഇടയാളമാർ വേണ്ട നേരിട്ട് ചോദിക്കാം
@ameerk6102
@ameerk6102 Ай бұрын
സുന്നികളുടെ വിശ്വാസത്തെ അല്ല കുറഫികളുടെ വിശ്വാസം അതാണ് ഇടയാളന്മാരെ വിളിക്കുന്ന വിശ്വാസം. യഥാർത്ഥ അഹ്‌ലുസുന്നയാണെങ്കിൽ അല്ലാഹുവിനെ മാത്രം വിളിക്കാൻ പാടുള്ളു.. എല്ലാവരും പോയി ഖുർആൻ അർത്ഥം പടിക്ക്. അതിലുണ്ടാകും എല്ലാം. മൊല്ലാമാർ ഖുർആൻ വേണ്ട പോലെ പഠിച്ചില്ല.. അതിന് പകരം കുറേ മൗലൂതുകളും മാല പാട്ടുകളും രാത്തീബുകളും പഠിച്ചു നേരം കളഞ്ഞു.. ഇനിയെങ്കിലും നേരായ ദീൻ പഠിക്കൂ ജനങ്ങളെ
@keralavlog4523
@keralavlog4523 Ай бұрын
ഒരു മൈരും നടക്കൂല ബിരിയാണി വെക്കും കഴിക്കും എല്ലാം ശുഭം
@awesomesiblingss1813
@awesomesiblingss1813 Ай бұрын
Pma salam paranjad 100%സത്യം... Sunni വിഭാഗം കടുത്ത shirkinde കേന്ദ്രം
@97muneer
@97muneer Ай бұрын
അല്ലേടാ..പിന്നെ എന്തിനാണ് ഇടയില്‍ ഒരു പാണക്കാട് തങ്ങൾ..ചിന്തിക്കാതെ കൈ അടിക്കാന്‍ മുന്നില്‍ കുറെ moyanthukalum😮
@hirmasmedia8589
@hirmasmedia8589 Ай бұрын
മുടിയുടെ കുട്ടികൾ മുടിയുമായി പോവുക. S Kന്റെ കുടികൾക്ക് സുന്നി ആദർശം പഠിപ്പിക്കേണ്ട ആരിട്മനിന് മുന്നിലുo ആദർശo പറയും
@hamsahamsa6587
@hamsahamsa6587 Ай бұрын
എന്ന് ഒരു ആട് ചല പ്പി
@subairkaippan9439
@subairkaippan9439 Ай бұрын
ഒന്നും സംഭവിക്കില്ല
@abdulbasheerparappuram6840
@abdulbasheerparappuram6840 Ай бұрын
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം എന്നത് എങ്ങനെയാണ് സുന്നികൾക്ക് എതിരാവുക. അപ്പൊ കുമ്പളങ്ങ കട്ടവന്റെ തോളിലേക്ക് നോക്കൂ എന്ന് പറഞ്ഞപ്പോൾ കള്ളൻ തോളിൽ തട്ടി തട്ടി നന്നാക്കി അപ്പോൾ കള്ളനാരാ എന്ന് മനസ്സിലായോ ???
@adl131
@adl131 Ай бұрын
അത് പ്രശ്നമല്ല, സലാം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ മത്സരിക്കുമ്പോൾ മമ്പുറത്ത് പോയി സിയാറത്തിന് മുൻപന്തിയിൽ തന്നെ ഉണ്ടാവും. വഹാബികൾക്ക് ചെയ്യുന്നതും പറയുന്നതും രണ്ട് കോലത്തിലാണ്.
@MkibrahimMk-eg1io
@MkibrahimMk-eg1io Ай бұрын
നിന്നെ പോലുള്ള ചാനലുകാർക്കേ പ്രശ്നമുള്ളൂ അവർ തീരുമാനിച്ചു കൊള്ളും അവരുടെ കാര്യം
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
Samastha doing wrong worship, Pray only Allah
@user-lh7sr3ov4l
@user-lh7sr3ov4l 29 күн бұрын
ഇസ്ലാമും സമസ്ത യും ആശയപരമായി ഒരുപാട് അകലെ ആണെന്ന് സമസ്ത കാര് തെളിയിച്ചു കൊണ്ടിരിക്കുന്നു
@abdulrazaq4109
@abdulrazaq4109 Ай бұрын
ലീഗ് സമസ്തയുട കുത്തകയല്ല
@nafihabdulla3976
@nafihabdulla3976 Ай бұрын
ഇനിയും ഇകെ സമസ്ത ലീഗിനെ താങ്ങി നിൽക്കണോ .
@shareefkli
@shareefkli Ай бұрын
കാലം അതിക്രമി ട്ടില്ല എല്ലാത്തിനും കണക്ക് തീർത്തിട്ട് പോകും ഇലക്ഷൻ ഇനിയും വരും
@mmalimmali4746
@mmalimmali4746 Ай бұрын
ലീഗ് നേതാക്കൾ ആദ്യാമായി സുനികളെ വിവർശിച്ചു ഹ ഹ
@ashkarkv1576
@ashkarkv1576 27 күн бұрын
ലീഗ് ഉണ്ടാക്കിയത് തന്നെ വഹാബിസം വളർത്താനാണല്ലോ..
@MohammedAmeen-wh6vj
@MohammedAmeen-wh6vj Ай бұрын
ഖാസിമി ഉസ്താദ് വർഷ ങ്ങൾക് മുൻപ് പറഞ്ഞിട്ടുണ്ട് സലാമിന് എന്ത് ദീൻ
@navabahamed4204
@navabahamed4204 29 күн бұрын
ഇത് തന്നെയല്ലേ മുഹമ്മദ്‌ നബിയും പറഞ്ഞത്, പിന്നെന്തിനാ പുകില്
@abbaskanhirathil3288
@abbaskanhirathil3288 Ай бұрын
Ee kallapanniye. Mattithannu onnu Muslim samudayathinu sayramtjarumo leege.....pls
@sameerajmi422
@sameerajmi422 Ай бұрын
നിലപാട് ഉള്ളവനല്ലേ നിലപാട് എടുക്കാൻ പറ്റു
@abdulhameedabdulhameed3145
@abdulhameedabdulhameed3145 Ай бұрын
എസ് കെ പറയാൻ തുടങ്ങിട്ട് കാലം എത്റ ആയി
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН