No video

Analysing the success of Arjyou Youtube channel!

  Рет қаралды 327,136

The Mallu Analyst

The Mallu Analyst

Күн бұрын

#Arjyou #Arjyousuccess
Here we analyse the possible reasons behind the success and the criticisms against the KZfaq channel Arjyou.
Script : Vrinda & Vivek
സിനിമകളും സമൂഹവും • Malayalam Movie/Social...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Arjyou KZfaq channel
Arjyou success
Troll Video analysis
reaction video analysis

Пікірлер: 2 200
@themalluanalyst
@themalluanalyst 4 жыл бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് Arjyou-വിന്റെ ഏറ്റവും പുതിയ വീഡിയോ കണ്ടത്. നിർഭാഗ്യവശാൽ ഒരു വിഭാഗത്തെ അധിക്ഷേപിച്ചുകൊണ്ടാണ് ആ വീഡിയോ തുടങ്ങിയിട്ടുള്ളതുതന്നെ.. കമന്റ് സെക്ഷനാണെങ്കിൽ അതിലും മോശവും. ഞങ്ങൾ ഈ വീഡിയോയുടെ അവസാനം എന്താണോ സംഭവിക്കാൻ പാടില്ല എന്ന് പറഞ്ഞത് ആ മോശം ദിശയിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നത് എന്നത് വിഷമകരമായ കാര്യം തന്നെയാണ്..
@moviebay3690
@moviebay3690 4 жыл бұрын
Sathyam , Pathiye Mattullavare Personal aayi Humiliate chythu thudangi
@gauthamangauthaman980
@gauthamangauthaman980 4 жыл бұрын
സത്യം..! അതുവേണ്ടായിരുന്നു.. അല്ലെങ്കിലും class issue ഉള്ള വിമർശനം Arjyou പരോക്ഷമായി നടത്തുന്നുണ്ട്..
@bilal-oi5cs
@bilal-oi5cs 4 жыл бұрын
സത്യം... നിലവാരം വളരെ താഴ്ന്ന് പോയി...
@kunjuzzkunju4665
@kunjuzzkunju4665 4 жыл бұрын
Seriyanu
@sreeragmanikkath
@sreeragmanikkath 4 жыл бұрын
Last upload ചെയ്ത വീഡിയോ ഒഴികെ .എല്ലാം മികച്ച നിലവാരം പുലർത്തിയിരുന്നു. ഇന്നത്തെത് അത്രയ്ക്ക് അങ്ങ് ബോധിച്ചില്ല, അർജ്ജുൻ മുൻപ്‌ചെയ്തിരുന്ന അതെ pattern മതിയായിരുന്നു. വ്യക്തിപരമായി അധിക്ഷേപങ്ങൾ ആവശ്യം ഇല്ല.
@AtulSajeev
@AtulSajeev 4 жыл бұрын
What a presentation chetta 👏👏
@harikuttan1028
@harikuttan1028 4 жыл бұрын
Le trollan chettan
@shafeekahammed
@shafeekahammed 4 жыл бұрын
പലപ്പോളായി നിന്റെ troll videos കണ്ടിട്ടുണ്ടേലും ചാനൽ Subscribe ചെയ്തിരുന്നില്ല. ഈ ഒരു കമന്റ് കണ്ടപ്പൊ തന്നെ Subscribe ചെയ്തു
@AnantharamGS
@AnantharamGS 4 жыл бұрын
Atul Set uyir....Roshan sir uyir
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
❤️❤️
@babereni
@babereni 3 жыл бұрын
Big fan sir❤️
@sinankm2750
@sinankm2750 4 жыл бұрын
Arjyou ന്റെ വീഡിയോസ് പലതും ഇഷ്ടമാണ് പക്ഷെ അതിൽ കമന്റ്‌ ഇടുന്നവരുടെ നിലവാരം വളരെ മോശമാണ് പ്രത്യേകിച്ച് സ്ത്രീകളോടുള്ളത്
@ashleykk9414
@ashleykk9414 4 жыл бұрын
Angane ullvar ane support num nikullu..
@Damien773
@Damien773 4 жыл бұрын
@@ashleykk9414 Apo kerathile 80 shathamanam perum angane ullavar ano ? PewDiePie oke rost chyt kollanath kanditindo? Aan penn onnunilla athin ,are venelum chyam. Don't just go and play the victim everywhere.
@shibourne2000
@shibourne2000 4 жыл бұрын
@@Damien773 80% um oolakalan 😂. Oro nadimare trollunath nanunbo ath manasilakam.
@Damien773
@Damien773 4 жыл бұрын
@@shibourne2000 Imagine calling 30 million people 'oolakal' just cause you have some deep down insecurities that wouldn't even let you take a joke. But hey whatever helps you sleep at night ;)
@shibourne2000
@shibourne2000 4 жыл бұрын
@@Damien773 The majority of Indians suoport modi. Must mean they're right and we're wrong and insecure.
@Norahpaws
@Norahpaws 4 жыл бұрын
Roast with gayathri ennoru channel und...she is the best malayalam youtube roaster..samakaalika prasakthi ulla topics..mikacha avataranam..a good example
@drishyarajan7911
@drishyarajan7911 3 жыл бұрын
Very true
@midhupraveen3491
@midhupraveen3491 3 жыл бұрын
Exactly
@achuzzz0551
@achuzzz0551 3 жыл бұрын
Yes
@hajirathraheena6749
@hajirathraheena6749 3 жыл бұрын
Yes. Her roasting topics 👌..
@kiararose3818
@kiararose3818 3 жыл бұрын
Yes yes👍👍👍👍👍👍
@parvathy3708
@parvathy3708 4 жыл бұрын
അർജുന്റെ ചാനലിന്റെ അത്രയും റീച്ച് ഈ ചാനലിന് കിട്ടാത്തിനു കാരണം നമ്മൾ മറ്റുള്ളവരെ ചെളിവാരി തേയ്ക്കാൻ കാണിക്കുന്ന ഉൻമേഷത്തിന്റെ 1% പോലും ആശയങ്ങളോട് പൊരുതാൻ കാണിക്കാറില്ല എന്നതാണ്. Mallu analyst the great ❤️
@athuljeev4951
@athuljeev4951 4 жыл бұрын
*ആശയങ്ങളെ ആക്രമിക്കാതെ വ്യക്തികളെ ആക്രമിക്കാൻ ആണ് എളുപ്പം എന്ന് പറഞ്ഞത് 100% ശരിയാണ്.*ഉദാഹരണത്തിന് സ്ത്രീകളെ അക്രമിക്കുന്നവരെ, *rape ചെയ്യുന്നവരെ തൂക്കണം, വെട്ടിക്കളയണം കല്ലെറിഞ്ഞു/വെടിവച്ചു കൊല്ലണം* എന്നൊക്കെ പറയുമ്പോൾ അതിനെ പൊതുസമൂഹം ആഘോഷിക്കുന്നത് കാണാം .അത് പറയാൻ എല്ലാവര്ക്കും വല്യ ഇഷ്‌ടവുമാണ് . എന്നാൽ ഇതിന് കാരണമാവുന്ന കാര്യങ്ങളെപ്പറ്റി _ misogyny , patriarchy & lack of sex education എന്നിവയെപ്പറ്റി പറഞ്ഞാൽ അവർ വിറളി പിടിക്കുകയും പറയുന്നവരെ ക്രൂരമായി കളിയാക്കുകയും ചെയ്യും .
@syamkrishna7284
@syamkrishna7284 4 жыл бұрын
Well said
@athidhiathi5038
@athidhiathi5038 4 жыл бұрын
@@athuljeev4951 Sathyamaanu paranjath...rape nadakumpo cheythavane kollanamenn alamurayidunavarum rape cheyyapetta vyekthik ini munnot jeevikan avashyamaya entho valuth nashtapettu ini jeevichirunittum karyamilla enn chinthikunavarumaanu ore valya vibhagam aalukal..ennaal ithinte adisthana karanangal Oro vtl ninn thudangunnathennum...thangalum ithinte ore bhagam anennum aarum thirichariyunillaa..apozhum vyekthihathya nadathunnathil aanu nammal midukkar..
@athuljeev4951
@athuljeev4951 4 жыл бұрын
@@athidhiathi5038veettil aanu thundagendath 👌👌.pinne enthengilum karyathil oru abiprayam paranjal nammale oru pretheka groupinte aal aakkum , allengil oru vattapperu vilich othukkum. Appol pinne marupadi parayandallo.
@athidhiathi5038
@athidhiathi5038 4 жыл бұрын
@@athuljeev4951 Athe...Kure perum maari chinthikaan thudangiyathil Mallu Analyst oru Nalla panku vahichitundenn thonunnuu
@vishnuprasadsasikala8565
@vishnuprasadsasikala8565 4 жыл бұрын
സത്യത്തിൽ ഒരു avarage മലയാളിക്ക് political correctness നേടിയെടുക്കാൻ സഹായകമായ ഒരു ചാനൽ ആണിത്... നമ്മൾ പോലും അറിയാതെ നമ്മളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ചില ബോധ്യങ്ങളെ അഭിസംബോധന ചെയ്യുവാനും തിരുത്തുവാനും ഇത്തരം വീഡിയോസ് സഹായകരമാണ്... തുറന്ന മനസോടെ കാണണമെന്ന് മാത്രം... Hats off... ❤️❤️❤️
@suhailsalim1500
@suhailsalim1500 4 жыл бұрын
Good observation
@Chikku00713
@Chikku00713 4 жыл бұрын
വട്ടമരത്തിന്റെ വളർച്ച വേഗത്തിലും തേക്കിന്റെ വളർച്ച സാവധാനത്തിലുമാണ്...... പറഞ്ഞു വരുന്നത് mallu analyst ന്റെ വളർച്ച മില്ല്യണുകളിലേക്ക് എത്താൻ ഇനിയും കുറെ നാളുകൾ എടുത്തേക്കാം, നൂറ്റാണ്ടിലേക്കുള്ള ആ വളർച്ച വലിയൊരു മലയാളിസമൂഹത്തിന്റെ സാംസ്കാരിക വളർച്ചക്ക് കൂടി കാരണമാകും.... ഇഷ്ടം👍 സ്നേഹം 😍 ചങ്ങാത്തം 😎
@ShaletJimmysStoryworld
@ShaletJimmysStoryworld 3 жыл бұрын
@A candle in dark True
@amruthap2460
@amruthap2460 3 жыл бұрын
യാഥാർഥ്യം... 🤩👏
@paradise4966
@paradise4966 3 жыл бұрын
ദി മല്ലു അനലിസ്റ്റ് One million kadakkum Late aayalum athu സംഭവിക്കും
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
സഫാരി ചാനൽ ഉദ:
@unaisvu786
@unaisvu786 3 жыл бұрын
കറക്ട്.
@aneettajames6113
@aneettajames6113 4 жыл бұрын
ഈ ചാനൽ വേഗം 1M അടിക്കട്ടെ...മലയാളികൾക്ക് അഭിമാനിക്കാവുന്ന മികച്ച നിലവാരമുള്ള ചാനലാണ് The Mallu Analyst...Keep up the good work Dr. Vivek
@joelthevarmadomphotography6409
@joelthevarmadomphotography6409 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും arjyou ഇപ്പൊൾ topic ഒക്കെ മാറ്റി പിടിക്കുന്നുണ്ട്.....പരമാവധി മറ്റുള്ളവരെ hurt ചെയ്യാതെ ഇരിക്കാൻ അവൻ ശ്രമിക്കുന്നുണ്ട്.....
@gopakumarku
@gopakumarku 4 жыл бұрын
Kidillan presentation da. So matured and beautifully conveyed. Oru research paper vaayikana feel. Convey wishes to ur wife too.
@themalluanalyst
@themalluanalyst 4 жыл бұрын
Thanks Gopetta😊
@Kevin-cy2dr
@Kevin-cy2dr 3 жыл бұрын
He is scientist by nature and profession
@krishnenduremesh2053
@krishnenduremesh2053 4 жыл бұрын
വ്യക്തിയോടല്ല ആശയങ്ങളോടാണ് സംവധിക്കേണ്ടതെന്ന കാര്യം ഭംഗിയായി പറഞ്ഞു വെച്ചത് വളരെയേറെ ഇഷ്ട്ടപെട്ടു. Liked this video. 👍
@mithuanna
@mithuanna 4 жыл бұрын
കലിപ്പന്റെ കാന്താരി പോലെ നമ്മളെ പുറകോട്ട് വലിക്കുന്ന ചവറുകൾ ഉണ്ടെങ്കിലും🙌😅
@nidhinvenu5121
@nidhinvenu5121 4 жыл бұрын
ഇടക്കു തനി മലയാളി പുറത്ത് വന്നു
@elsarose2071
@elsarose2071 4 жыл бұрын
😂😂😂
@ajuaju1881
@ajuaju1881 4 жыл бұрын
Endha kalipande kandaarik itra preshnam Enik onum manasilaavunilla
@vinod7813
@vinod7813 4 жыл бұрын
😮😮😮😮 Mithu Nee Supporting Mallu analyst You Were Arjun Fan and his roasting Fan 😟 now you changed 🤣🤣🤣🤣🤣🤣 This is the guy I follow bcos he have got some point
@vinod7813
@vinod7813 4 жыл бұрын
ithrem technically allengilum malayalathil ithe karyam arjune Patti paranjappol Enne Kuttapeduthiiii.. 🧐🧐🧐
@fayastarantino7758
@fayastarantino7758 4 жыл бұрын
ചേട്ടൻ പൊളിയാണ് . കല്യാണരാമനിൽ പറയുന്ന പോലെ ''മുട്ടയിൽ വരെ dialouge കണ്ടെത്തുന്ന ചേട്ടന്റെ analysis ''
@Ranimoshad98
@Ranimoshad98 4 жыл бұрын
😂😂
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Lol
@Echo1Charlie03
@Echo1Charlie03 4 жыл бұрын
😅😅
@ajithbabudcruz2941
@ajithbabudcruz2941 4 жыл бұрын
😂
@githug04
@githug04 4 жыл бұрын
Ente ponne..
@rajzik2991
@rajzik2991 4 жыл бұрын
അറിഞ്ഞ് ഇട്ട പേര് തന്നെ - വിവേക് ❤️❤️ ബിഗ് ഫാൻ ബ്രദർ ✌️👍
@bilalbasheer2735
@bilalbasheer2735 3 жыл бұрын
Adheham Thiranjedutha name allallo 😂
@rajzik2991
@rajzik2991 3 жыл бұрын
@@bilalbasheer2735 അദ്ദേഹം തിരഞ്ഞെടുത്ത പേര് അല്ല 😂😂 അദ്ദേഹം തിരഞ്ഞെടുത്ത പേര് ആണെന്ന് ആരെങ്കിലും പറഞ്ഞോ?? 😂😂
@sree9121
@sree9121 3 жыл бұрын
Big brother fan
@shibinbabujoseph5784
@shibinbabujoseph5784 4 жыл бұрын
കലിപ്പന്റെ കാന്താരി പോലുള്ള ചവറുകൾ നല്ല നിരീക്ഷണം 👌
@aneeshb9897
@aneeshb9897 4 жыл бұрын
"When the chips are down, these civilized people will eat each other" -Joker.
@c.g.k5907
@c.g.k5907 4 жыл бұрын
Joker a paranjathu paramardha sathyam💍💍💍💍💍
@jishnuram3867
@jishnuram3867 4 жыл бұрын
Jiiiijiijiijiii music intensifies 😂🔥
@abhishek1978
@abhishek1978 4 жыл бұрын
75 ശതമാനം tiktokersum കാണിക്കുന്നത് exaggerations ഉം വെറുപ്പിക്കലും ആണ് ആകെ ഒരു ചെറിയ ശതമാനം മാത്രമേ നല്ല creativity ഉള്ളവർ ഉള്ളു
@mollymathews3109
@mollymathews3109 4 жыл бұрын
90%
@priyara2562
@priyara2562 4 жыл бұрын
Kunju pillerallee chettaa avara enthelum kanikateee.... Angu VITTU KALAYANAM..
@catherinematheww9607
@catherinematheww9607 4 жыл бұрын
Tiktok ningale pidich thinno illalo.. Kanan arum paeanjitum illa..
@abhishek1978
@abhishek1978 4 жыл бұрын
@@catherinematheww9607 ഇല്ല, ആരും പറഞ്ഞിട്ടില്ല അത് പറഞ്ഞിട്ട് എനിക്ക് കമന്റ്‌ ഇടാൻ പാടില്ല എന്നുണ്ടോ?, അങ്ങനെ വല്ല നിയമം ഉണ്ടെങ്കിൽ പറഞ്ഞു തരണം, അറിയാത്ത കൊണ്ടാണ് കേട്ടോ
@bazi1707
@bazi1707 4 жыл бұрын
Yes raffiqne polullavare anu support cheyendadu ... Nalla creative anu
@anompillai1306
@anompillai1306 4 жыл бұрын
സത്യസന്ധമായിട്ടുള്ള റിവ്യൂ ഇവിടുന്ന് കേൾക്കുന്നടത്തോളo. സംതൃപ്തി എങ്ങും കിട്ടൂല
@Farsath999
@Farsath999 4 жыл бұрын
💯
@nishadrahman7079
@nishadrahman7079 4 жыл бұрын
Correct.
@veenasanjay_official
@veenasanjay_official 4 жыл бұрын
Correct
@malayalam5221
@malayalam5221 4 жыл бұрын
Sathyam
@sooryathiruvantheri5747
@sooryathiruvantheri5747 4 жыл бұрын
Yess
@anakhamanoj6648
@anakhamanoj6648 4 жыл бұрын
Arjyouടെ കമന്റ് ബോക്‌സ് കണ്ട് ഓക്കാനവും മല്ലു Analystന്റെ കമന്റ് ബോക്സ് കാണുമ്പോൾ ആശ്വാസവും തോന്നുന്നു..കുറച്ച എങ്കിലും Sensible ആയ ആളുകൾ ഉള്ളത് വലിയ ആശ്വാസം..
@cloriganthemustardhead8092
@cloriganthemustardhead8092 4 жыл бұрын
paramamaya sathyam arjyou,ubaid ibrahimine pleyulla trollanmar evarudeyoke comment box vayicha comment ettavanmar manushyakulathil pirannavarano ennu thonnipokum
@alienated.5527
@alienated.5527 4 жыл бұрын
Oru 10% aalukal maathram aan wisely think cheyth act cheyunavar baaki ellavarum spontaneous aayi react cheyunavar aan without even thinking in different perceptions
@Adam_Warlock_1109
@Adam_Warlock_1109 4 жыл бұрын
👍👍
@littplus5229
@littplus5229 4 жыл бұрын
True💯💯💯
@vrindaj2539
@vrindaj2539 4 жыл бұрын
Correct
@adhithyadevm3906
@adhithyadevm3906 4 жыл бұрын
നിങ്ങളുടെ മലയാളം 🥰😘🥰ആരും ഇത്ര ക്ലിയർ ആയി പറയാറില്ല 😍❤️
@akhildas9353
@akhildas9353 4 жыл бұрын
കലിപന്റെകാന്താരി ചവറ് പോലെ തീർച്ചയായും നല്ല നിരീക്ഷണം
@gayathridevi4069
@gayathridevi4069 4 жыл бұрын
Satyem
@Hari-vw6mx
@Hari-vw6mx 4 жыл бұрын
Enthokke perano😂😂😂
@vrindaj2539
@vrindaj2539 4 жыл бұрын
🤣👍
@sayedfarih6536
@sayedfarih6536 4 жыл бұрын
Personally enikku thonniya oru vidvesham..... Kalippante kanthari
@s.2697
@s.2697 4 жыл бұрын
ഇ അർജുൻ എന്ന് പറയുന്നവൻ ffc എന്ന സാമൂഹ്യവിരുദ്ധരുടെ കൂട്ടത്തിൽപെട്ട ഒരു വിവരമില്ലാത്തവന് ചെറുപ്രായത്തിലേ അമ്മാവൻ സിൻഡ്രോം ബാധിച്ച ഊള
@soorajn8281
@soorajn8281 4 жыл бұрын
എന്തായാലും mallu analyst ഇന്റെയും വിവേക് ചേട്ടന്റെയും തട്ട് താണ്‌ തന്നെയിരിക്കും 👍👍 Keep going bro 👌
@Farsath999
@Farsath999 4 жыл бұрын
💯
@athidhiathi5038
@athidhiathi5038 4 жыл бұрын
Athee
@Akhiltomkuruvila
@Akhiltomkuruvila 4 жыл бұрын
ക്വാളിറ്റിയിൽ ഒരു തരി പോലും പിറകോട്ടു പോവാത്ത യുട്യൂബ് ചാനൽ മല്ലു അനലിസ്റ്റ് 💜
@renitkthomas654
@renitkthomas654 4 жыл бұрын
നിങ്ങൾ ഇത്തരം വീഡിയോസ് ധാരാളം ചെയ്യണം. ചിന്തിക്കുന്ന മൂല്യങ്ങൾ ഉള്ള നല്ല ഒരു തലമുറയെ സൃഷ്ടിക്കാൻ ഈ ചാനൽ ഉപക രിക്കും. റീച് കിട്ടാൻ വേണ്ടി ചവർ ചെയ്യുന്നവരുടെ ഇടയിൽ താങ്കൾ എന്നും വ്യത്യസ്തൻ ആയിരിക്കും. All the very best. A lot of Love from the bottom of Heart 💓
@ABDULAHAD-im6sq
@ABDULAHAD-im6sq 4 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും മുഹബ്ബത്ത് കൂടി വരുന്ന ഒരേയൊരു ചാനൽ @The Mallu Analyst❤️❤️❤️👍😍 എന്റെ ചിന്തകളെയും കാഴ്ച്ചപ്പാടുകളെയും നിരന്തരം റീ ഫ്രഷ് ചെയ്യാൻ സഹായിക്കുന്നതിൽ ഒരു പാട് നന്ദി സ്നേഹം V❤️V
@LINTOKURIAN
@LINTOKURIAN 4 жыл бұрын
Perfect one 👌💯 Parayan udeshicha karyam 👏👏
@muhammednihal8558
@muhammednihal8558 3 жыл бұрын
Linto🔥
@ajeeshs6891
@ajeeshs6891 4 жыл бұрын
Mallu analyst വീഡിയോ കണ്ടു തുടങ്ങിയാൽ അത് അവസാനിക്കും വരെ മറ്റൊന്നും ശ്രദ്ധിക്കരുത്...... ഒരു സെക്കന്റ് miss ചെയ്താൽ നഷ്ടമാകുന്നത് വിലപ്പെട്ട informations ആണ്....😍😍😍😍😍
@aravindl3226
@aravindl3226 4 жыл бұрын
True
@user-lp6nv5yu1l
@user-lp6nv5yu1l 3 жыл бұрын
Soo true
@sribinsree3126
@sribinsree3126 3 жыл бұрын
Athu sheriya comments vayichond video kannan pattatha onnannu 🥰🥰
@ahmedazlam7452
@ahmedazlam7452 4 жыл бұрын
ഇത് North India ൽ "carryminati" എന്ന reaction KZfaq channel വളരെ ഹിറ്റ് ആയിരുന്നു. ആ ഒരു content മലയാളത്തിൽ ആദ്യമായി കൊണ്ടുവന്നപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു അതാണ് main കാരണം എന്ന് ഞാൻ വിശ്വസിക്കുന്നത് ...
@arunramesh8290
@arunramesh8290 4 жыл бұрын
I think most of us are not matured enough to deal with social media
@agnusma4364
@agnusma4364 4 жыл бұрын
Agreed 100%
@swalihabood6252
@swalihabood6252 4 жыл бұрын
Exactly 💯
@jeevanpsundaransundaran6752
@jeevanpsundaransundaran6752 4 жыл бұрын
💯
@fathima___6913
@fathima___6913 4 жыл бұрын
Matured comment !
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
നമ്മൾ എത്രത്തോളം tiktok ലെ കോപ്രായങ്ങൾ വെറുക്കുന്നു എന്ന് കാണിക്കുകയായിരുന്നു arjyou എന്ന channel ലും അതിലെ cmnt ഉം like ഉം, support ഉം.
@ammuskitchen3835
@ammuskitchen3835 4 жыл бұрын
Malayalikalke tik tok kopayangalode ulla verupe anne arjyou vazhi nammal prekadipikunathe via comment and like....arjyou adutha priya warrier anne ningal kando.....orikalum predikarikila enne urape ulla tik tokikal ayyathe konde kolam ....even mohanlal mammoty.. Pande mohanlal kundan anne ennum paranje oruthan vannathe orma undalo...avan ipo jeevanode undo entho
@ammuskitchen3835
@ammuskitchen3835 4 жыл бұрын
Not chekuthan....vere oruthan ...ore kannadi ekke vecha....ekedesham arjyou ..polle ore hiranya pidicha look ayiyirinu avanum....😁😁😁😁😁
@Faazthetruthseeker
@Faazthetruthseeker 4 жыл бұрын
Right..
@manujhonson533
@manujhonson533 4 жыл бұрын
തീർച്ചയായും
@mishabkarim
@mishabkarim 4 жыл бұрын
ഇവനെ ഇഷ്ടപ്പെടാൻ കാരണം ഇവന്റെ ആ എളിമയോടെ ഉള്ള അവതരണം ആണ്... പൊളി മച്ചാൻ ആണ്...
@priyam3245
@priyam3245 3 жыл бұрын
Literally Your vedios are eye openers... നിങ്ങളുടെ വീഡിയോസ് മനുഷ്യരുടെ മനോഭാവത്തിൽ ഉണ്ടാക്കുന്ന positive ആയ മാറ്റം നിസാരമല്ല. എന്റെ വ്യക്തി ജീവിതത്തിൽ എനിക്ക് ചുറ്റും ഉള്ളവരിൽ നിന്നും ഞാൻ ആ മാറ്റം അനുഭവിച്ചതും കൂടി കൊണ്ടാണ് ഇങ്ങനെ എഴുതുന്നത്. ശെരിക്കും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു വിവേക്. Thank you so much and keep going..♥️
@anashwarmv3369
@anashwarmv3369 4 жыл бұрын
Was waiting for a person like you to make statement on this.
@annama7034
@annama7034 4 жыл бұрын
കേൾക്കാൻ കാത്തിരുന്ന subject. Thank you, വിവേക് ചേട്ടാ.
@sanjaykochi96
@sanjaykochi96 4 жыл бұрын
"Perfectly balanced.. as all things should be" - Thanos
@amruthap2460
@amruthap2460 3 жыл бұрын
ക്ഷമയും, അച്ചടക്കവും, സ്വതന്ത്ര ചിന്ത മനോഭാവവും പിന്നെ കോമൺസെൻസും ഈ പാതയിലെ യാത്രക്കാരെ തേടി വരുമെന്നതിൽ സംശയമില്ല... keep going bro... ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നു.... 👏👏👏☺️
@sidharthmr4692
@sidharthmr4692 4 жыл бұрын
Schadenfreude എന്ന വാക്ക് ആദ്യമായി ഞാൻ കേൾക്കുന്നത് അതിരൻ കണ്ടപ്പോഴാണ്.
@lone_berserker
@lone_berserker 4 жыл бұрын
“Envy ”ano athinte English word
@rashad0mp
@rashad0mp 4 жыл бұрын
ഞാനും
@gauthamangauthaman980
@gauthamangauthaman980 4 жыл бұрын
ശശി തരൂർ ഉപയോഗിച്ചിട്ടുണ്ട്.. അതിരനു മുമ്പാണോ എന്ന് ഓർക്കുന്നില്ല..
@mohithmanoj4363
@mohithmanoj4363 4 жыл бұрын
@@lone_berserker to an extent enne pareyam kushumbane envy similar to jealousy resentfull approach to ones fame or luck or anything
@govindaraman
@govindaraman 4 жыл бұрын
Germany 2018 World Cup thottappol aanu njaan aadyam aayi kettath
@anuraprince4722
@anuraprince4722 4 жыл бұрын
പ്രേക്ഷകരിൽ സാമൂഹിക ബോധമുണ്ടാക്കുന്നതിൽ ഈ ചാനൽ വഹിച്ച പങ്ക് വളരെ വലുതാണ്.......... വ്യക്തിഹത്യ കൂടാതെ അഭിപ്രായം പ്രകടിപ്പിക്കാൻ ഞങ്ങളെ പഠിപ്പിച്ചത് ഈ ചാനലാണ്...👏👏👏
@ahanyam1295
@ahanyam1295 4 жыл бұрын
Correct...but aa abhiprayam arjyou channelil ittal athil varunna reply kand nammakk nammalode thana verupp thonnum....
@Ammu__530
@Ammu__530 4 жыл бұрын
Arjyou ഫാന്സിനോട് പറയുന്നുണ്ട് താൻ troll ചെയ്യുന്ന ആൾക്കാരെ പേർസണൽ ആയി തെറി വിളിക്കുകയോ കുടുംബക്കാരെ പറയുകയോ ചെയ്യരുതെന്ന്. But അത് മാത്രമാണ് നടക്കുന്നത്. ആ വ്യക്തികൾ എത്ര മാത്രം വിഷമിക്കുന്നുണ്ട് എന്നത് ആർക്കും അറിയണ്ട. ഒരാളെ എല്ലാരും കൂടെ അറ്റാക്ക് ചെയ്യുമ്പോൾ കുറെ മലയാളികൾക്ക് വല്ലാത്ത സുഖമാണ്
@anjalirajan5801
@anjalirajan5801 4 жыл бұрын
Very correct... arjyou thante ottumikka videos lum angne troll cheyapetta aaalem kudumbathem poyi teri vilikkaruthunnu eppazhum parayarund, bt aaaa videos nte um pinne Mattu trollers te okke videos tem comment section full angne okke thanne aaaanu...athl ottumikka trollers um aaa vrithiketta comments num 💓um kodukkarund,,, arjyou angne 💓 koduth kandittilla...englum troll kittya aaale nilathitt chavittunnath ottumikka malayalikaldem sheelam aanu
@Ammu__530
@Ammu__530 3 жыл бұрын
@@thebatman2990 oww😅oru varsham kazhinj oru reply😁by the way njn ente abhiprayathil ippazhum nilakollunnu😊
@harikrishnan2290
@harikrishnan2290 3 жыл бұрын
5:56, ഒരാളെയല്ല മറിച്ച് idea യെ ആണ് വിവമർശിക്കേണ്ടത് 👌🏼👌🏼👍🏻
@vidhyavidhya8059
@vidhyavidhya8059 4 жыл бұрын
ഒരാളെ അല്ല മറിച്ച് ഐഡിയയെ ആണ് നമ്മൾ വിമർശിക്കേണ്ടത്....👏👏👏 വിവേക് ചേട്ടൻ & വൃന്ദ ചേച്ചി ❤️❤️
@vidhyavidhya8059
@vidhyavidhya8059 4 жыл бұрын
@Sajin George cinema il oru kadhapathrathe vimarshikunath pole allalo ith.Oru character ne vimarshikumpol ath pradhinidhanam cheyunna oru koottam aalukal aakam.. mathravulla ath pothuvaya ore ashayathine aayirikum choondikanikunathum
@vidhyavidhya8059
@vidhyavidhya8059 4 жыл бұрын
Cinemayil homosexuality kanumpol vimarsham alla oru tharathil ulla kaliyakkalum parihaasavumanu njn kanditullath..athine vivarakedinte bhagam ayittee njn kanditullu..cinemayil ath moshamayi kanikunnenkil ath director/script writer de arivillaima aay mathrame kanaan kazhiyu..Arjun ath paranjittundenkil homosexuality mosham anenn vishwasikunna oru pattam alkarude santhoshathinu vendi aakaam..
@mithunmohan244
@mithunmohan244 4 жыл бұрын
“Kalippante kanthari polathe chavaru” can’t agree more. Goes on to show how patriarchal/chauvinistic the malayali society still is at large.
@pnbahu
@pnbahu 4 жыл бұрын
"Can't agree" to mallu analyst or kalippante kanthari. .. Pls tell...
@ruksanam.k8376
@ruksanam.k8376 4 жыл бұрын
@@pnbahu cant agree more ennuvechal ithilkooduthal agree cheyyan patillannu .athayath athrakum pulli mallu analystinte aa sentencinod yogikunnu.
@pnbahu
@pnbahu 4 жыл бұрын
@@ruksanam.k8376 You read my comment once more
@herchelle66
@herchelle66 4 жыл бұрын
@@pnbahu he meant tht, he is supporting analysts comment..thts all
@am4n.___
@am4n.___ 4 жыл бұрын
'Kalippante kanthari' athentha sambavam🤔
@athulyathrideep7869
@athulyathrideep7869 3 жыл бұрын
Arjunte videos അധികം കണ്ടിട്ടില്ല. കണ്ടതില്‍ ചിലതൊക്കെ ഇഷ്ടമായി. പക്ഷേ അതിലെ comment section കണ്ടാല്‍ സഹിക്കില്ല. ശരിക്കും mallu analyst പോലെയുള്ള നല്ല channels ഉള്ളത് ഭാഗ്യമാണ്. 😍
@user-tt7me6bt8s
@user-tt7me6bt8s 4 жыл бұрын
ജീവിതത്തില്‍ വെച്ചുപുലര്‍ത്തിയിരുന്ന പല ചിന്തകളും കാഴ്ചപ്പാടുകളും തെറ്റായിരുന്നു എന്ന് മനസ്സിലാക്കി തന്ന ചാനല്‍.ഒരു പാട് പേര്‍ക്ക് ഇതിലെ കണ്ടന്‍റ്സ് തങ്ങളുടെ ചിന്താ രൂപീകരണത്തില്‍ ഉപകരിക്കട്ടെ എന്നാശംസിക്കുന്നു.❤❤
@ashaphilip2174
@ashaphilip2174 4 жыл бұрын
ഇതൊക്കെ എങ്ങനെ ആൾക്കാരെ പറഞ്ഞു മനസിലാക്കും എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു...... ഇഷ്ടായി ഇഷ്ടായി..... മല്ലു അനലിസ്റ്റ് പൊളി അല്ലെ.... വിവേക് and വൃന്ദ ♥
@fousiyack4206
@fousiyack4206 4 жыл бұрын
YES
@gaanasree7042
@gaanasree7042 4 жыл бұрын
Njanum
@yedhukrishnan6255
@yedhukrishnan6255 4 жыл бұрын
താങ്കൾ ഇവിടെ പറഞ്ഞത് ഭൂരിഭാഗം ശെരിയാണ്...കുറച്ചു റ്റിക്ട്ടോക്കോളികളോട് എനിക്കും വെറുപ്പുണ്ട്... പക്ഷെ അതു talent കണ്ടിട്ടുള്ള അസൂയ അല്ല... അവരാതം കണ്ടു കണ്ടു വെറുത്തു പോയതാ... താങ്കൾക് ഫക്രുന്റേം സ്പരട്ടെടേം വീഡിയോ കണ്ടു ബോധ്യപ്പെടാവുന്നതാണ്... താങ്കൾക് അതിനോടൊക്കെ ക്ഷെമിക്കാൻ പറ്റും.. കാരണം താങ്കൾ ഒരു വല്യ മനുഷ്യനാണ്. പക്ഷെ സാധാരണകർക് ഇവനിട് രണ്ടെണ്ണം കിട്ടണം എന്നാഗ്രഹിക്കും... അതെ arjyou ചെയ്തോളു... പിന്നെ roasting വീഡിയോസ് ഞാൻ കുറെ കണ്ടിട്ടുണ്ട്... ഹിന്ദി and ഇംഗ്ലീഷ് also.. അതിൽ അവരുടെ കുടുംബത്തിനെ അടക്കം എടുത്തിട്ട അലക്കും.. മൊത്തം അമ്മയ്ക്കും പെങ്ങൾക്കുമുള്ള തെറികളാണ്... കേട്ട പെറ്റ തള്ള സഹിക്കൂല്ല...അതിനൊക്കെ കോടികളാണ് വ്യൂസ് .... അതിനിടക് അർജുൻ bro വ്യത്യസ്തനാണ്...മിതമായ, എന്നാൽ കൊള്ളേണ്ടിടത് കൊള്ളാനുള്ള കാര്യങ്ങൾ ആണ് പറയുന്നത്... നമുക്ക് നോക്കാം ഇനി പയ്യൻ ഏതു ലെവലിൽ എത്തുമെന്ന് 🤪🤗☺️
@oliviateresa2744
@oliviateresa2744 4 жыл бұрын
yedhu krishnan ദൃശ്യത്തിലേയും ആക്ഷൻ ഹീറോ ബിജുവിലേം ഡയലോഗ് ഒരുമിച്ചുണ്ടല്ലോ .... താങ്കൾ പറഞ്ഞതിനോട് പൂര്ണമായിട്ട് യോജിക്കുന്നു ... PewDiePie എത്രയോ പ്രാവിശ്യം ഇന്ത്യൻസിനെ മൊത്തമായിട്ട് അധിക്ഷേപിച്ചിട്ടുണ്ട് ...അർജുൻ ഏറെകുറെ മാന്യമായിട്ട് തന്നെയാണ് roast ചെയ്യുന്നത് ...
@shaikh4695
@shaikh4695 4 жыл бұрын
Carryminati thallakum pengalkum mathrame viliku...athu vechu nokumpol arjun oru thettum cheythilla
@yedhukrishnan6255
@yedhukrishnan6255 4 жыл бұрын
@@oliviateresa2744 thanks bro💕
@ammuskitchen3835
@ammuskitchen3835 4 жыл бұрын
Ore levelum ethila...ithake enthe ......malayalikal ithilym nalathe kannumpol angote pokum...adhyam ichiri cash undakam
@aviator7050
@aviator7050 4 жыл бұрын
ഫക്രുവും പാർട്ടയുമൊക്കെ അത്യാവശ്യം നല്ല രീതിയിൽ ആണ് ചെയ്യുന്നേ. ആ ഗുരുജി അഖിൽ എന്നിവരെ പൊക്കുന്നവരെയാ തല്ലേണ്ടത്
@finmac367
@finmac367 4 жыл бұрын
എല്ലാവരും നിങ്ങളെ പോലെ ചിന്തിക്കാൻ തുടങ്ങിയാൽ ലോകം രക്ഷപെട്ടു 😍😍😍🙏
@qwertyqr9523
@qwertyqr9523 4 жыл бұрын
Sathyam🙄
@jithin8711
@jithin8711 3 жыл бұрын
@@syamvlogs9632 Viveka poorvam aalkar karyangale kaanan sramichchal nalla happy aayittulla life aavukayalle cheyyuka.
@rahanaroy1111
@rahanaroy1111 3 жыл бұрын
@@syamvlogs9632 kurach per mathram sukhicha mathiyo bro.. ellarkum samadhonom sukhom vende..
@sreejithunnikrishnan9150
@sreejithunnikrishnan9150 4 жыл бұрын
Chetta....oru samshayam chothichotte...njan ettante Ella videos um kaanarulla aalaanu...ithilninnuthanne manassilaakkaam ettante vishakalanangale njan athrayere aswathikkunnu ennu....avasaanam arjyounte video njan kandu...athu vekthiparamaanu ennathil tharkkamilla...adhehathinte roastingne adhikshepichukondu (vekthiparamaay...allatheyulla reply njan kandittundu...athinullathu arjyounte videoil kandilla) reply koduthavarkkulla marupadiyaay aaa videoye kandoode....reply tharumallo♥️
@shijikoruthninan5419
@shijikoruthninan5419 4 жыл бұрын
Analyst enna vakkine anvarthamakuna channel.oru sadharana manushaynu ingane unbiased ayi analysis chyan patuo! You are like a computer program. Brilliant work brother. Keep up the good work.
@MRDJ-ik4ik
@MRDJ-ik4ik 4 жыл бұрын
യുട്യൂബിൽ growth നേടുന്നത് അത്ര എളുപ്പമല്ല..... അതിന് hardwork മാത്രം പോര smart work കൂടി വേണം....അർജുന് അത് ഉണ്ട്.... അർജുൻ ആരെയെങ്കിലും വ്യക്തിഹത്യ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല...അവർ ചെയ്ത character ആണ് ട്രോളിയത്.... പിന്നെ അങ്ങോട്ട് ചൊറിഞ്ഞു ചെന്നവർക്ക് reply കൊടുത്തു.... that's all
@anieann005
@anieann005 4 жыл бұрын
Ath point.. 🙂
@Anamika-pm9qg
@Anamika-pm9qg 2 жыл бұрын
Helen of Sparta ye veruthe kuttan parayan alland Avan vrre enth ariyamm???!!!🤭
@palakkadandiaries5382
@palakkadandiaries5382 4 жыл бұрын
ഒന്നും പറയാനില്ല.. correct answer.. "ആശയങ്ങളെ അല്ല മറിച്ചു വ്യക്തികളെ ആണ് ആക്രമിക്കുന്നത് "..... നിങ്ങളുടെ ചാനലിനോടുള്ള ഇഷ്ട്ടം ഇതാണ്.. അവതരണ ശേഷിയിലെ മികവ്, മിതത്വം, നല്ല ബലമുള്ള അടിത്തറയുള്ള ചാനൽ ആണ് നിങ്ങളുടേത് ഉയരങ്ങളിലേക്കുള്ള വളർച്ച വിദൂരമല്ല ♥️♥️♥️ ... all the best brother ...
@jyothithomas1320
@jyothithomas1320 4 жыл бұрын
മല്ലു അനലിസ്റ്റ് ന്റെ എല്ല വീഡിയോസ് കാണാറുണ്ട് എല്ലാം മികവുറ്റതം ചിന്തിപിക്കുന്നതും ആണ്.
@harinarayanans3097
@harinarayanans3097 4 жыл бұрын
ഇന്നലേയും കൂടി വിചാരിച്ചതേയുള്ളു കരിക്കിനെപ്പറ്റി പറഞ്ഞതുപോലെ ഈ ഒരു വിഷയത്തെപ്പറ്റി സാർ പറയാത്തത് എന്താണെന്ന്.നോട്ടിഫിക്കേഷൻ കൂടി കണ്ടപ്പോൾ ആ സംശയം മാറി.
@vishnumanoj4965
@vishnumanoj4965 4 жыл бұрын
I was expecting your analysis in this..your mature attitude makes the analystic videos special.. liked this one also as rest of your all..
@Adhi7306
@Adhi7306 4 жыл бұрын
അർജുന്റെ ആദ്യകാല വീഡിയോകൾ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ മറ്റ് സാധാ ട്രോളന്മാരുടെയും റോസ്റ്റര്മാരുടെയും നിലവരത്തിലേക് തരം താണ പോലെ തോന്നി. ആ ഹെലൻ ഓഫ് സ്പാർട്ടയെ റോസ്റ്റ് ചെയ്ത വീഡിയോ കൂടി ആയപ്പോൾ പൂർത്തിയായി. വളരെ ഇമോഷണൽ ആയി ഫ്രൻസ്ട്രേറ്റഡ് ആയി റിയക്ട് ചെയ്ത പോലെ തോന്നി. അതിലെ കമന്റ്സ് കൂടി കണ്ടപ്പോൾ വെറുത്തു പോയി. മലയാളത്തിൽ ട്രോളുന്നതും റോസ്റ്റുന്നതും സ്ത്രീകളെയാണെങ്കിൽ റിച് കൂടും എന്ന ടെക്നിക് പുള്ളിക്കും പിടി കിട്ടി കാണും.
@shahanaa195
@shahanaa195 4 жыл бұрын
Arjun bro ye kurich angane onnum parayalle..enik helen of spartaye upadheshikunnath poleya thonniyath..pinne avalude live okke ellavarum kand kaanumallo.ath kond marach vekkunnathil karyamilla.
@ihsanaek8474
@ihsanaek8474 4 жыл бұрын
Same here... first videos ishtayrnnu... pinne vyakthi hathya aayappo veruthu poyi.
@syamav3289
@syamav3289 4 жыл бұрын
appo dhanya arjyouvine kaliyakiyatho?
@anilbabu4499
@anilbabu4499 4 жыл бұрын
@@shahanaa195 theri vilikunna live anenkil aa kochine theri vilichapo avl thirich vilichu atra thanne. Penn anenkil vilikn padille
@anilbabu4499
@anilbabu4499 4 жыл бұрын
@@syamav3289 angere cheythitt alle tiktok ne chorinju
@finufavas4533
@finufavas4533 4 жыл бұрын
എനിക്ക് അർജുനോട് യാതൊരു വിത വിദ്വേഷവും ഇല്ല .മറിച് എനിക്ക് പറയാനുള്ളത് തന്നെയാണ് അവൻ പറയുന്നത് എന്ന് തോന്നിയിട്ടുള്ളത് .എന്നാലും ഇപ്പോൾ അവനു കിട്ടിക്കൊണ്ടിരിക്കുന്ന പ്രശസ്തിയും പിന്തുണയും കുറച്ചധികം ഓവറാണ് ,അര്ഹിക്കാത്തതാണ് . അതേസമയം മല്ലു അനലിസ്റ് ,ട്രിക്സ് എന്നീ ചാനലുകളുടെ പിന്തുണയും കാണുമ്പോൾ നമ്മുടെ ഞാനടങ്ങുന്ന യുവതലമുറയിലെ കുറച്ചു പേര് മാത്രമാണ് മാനസികമായി വളർന്നത് എന്ന് തോന്നുന്നു
@cloriganthemustardhead8092
@cloriganthemustardhead8092 4 жыл бұрын
yes bro free thinking youths are now very much decreased . most of them are thinking like the peoples in stone age
@arulchandran7458
@arulchandran7458 4 жыл бұрын
@Madara exactly..
@beenak7554
@beenak7554 4 жыл бұрын
Fazil basheer, vivekettan and vrindechi 👍👍👍
@sudheeshsiva878
@sudheeshsiva878 4 жыл бұрын
ഏറെക്കുറെ..എന്റെ കുറച്ചു frineds നു മാത്രം ആണ് ഇങ്ങനെ ഒരു ചാനെൽ ഉള്ളത് അറിയുന്നത്.
@syamav3289
@syamav3289 4 жыл бұрын
Pewdiepie has over 105 million subscribers and he doesn't say anything socially relevent in his videos (apart from charity). And there are youtubers who talk about real issues in the world and not getting the attention that he is getting. It is just entertainment that matters. Arjyou entertains viewers better than any other malayalam channels and we saw something special about him. That's why his channel has over 2 million subscribers.
@arjunp.b8047
@arjunp.b8047 4 жыл бұрын
Criticizing people is always more popular than criticizing ideas since the age internet. That's why there's more hate in social media. This channel would be unarguably more popular than Arjyou if criticizing ideas were more mainstream, which should be the norm for a creative and constructive space.
@oliviateresa2744
@oliviateresa2744 4 жыл бұрын
Arjun P.B totally agree with you ...
@yellowwb4183
@yellowwb4183 4 жыл бұрын
That’s very true
@beenasam879
@beenasam879 4 жыл бұрын
Exactly
@arsnjk7539
@arsnjk7539 4 жыл бұрын
Completely agree with you
@nandhappan7s
@nandhappan7s 4 жыл бұрын
Tik tok le കോമാളി തരങ്ങളെ യാണ് വിമർശിച്ചത്... വ്യക്തികൾ അതേറ്റു പിടിക്കുകയാണ് ഉണ്ടായതു.....
@Beautygalleryss
@Beautygalleryss 4 жыл бұрын
Kalippante kanthari പോലെയുള്ള ചവറ് എന്നൊന്നും Arjun പോലും പറഞ്ഞിട്ടില്ല🤣.നന്നായിട്ടുണ്ട് bro.
@mohammedfarzu3862
@mohammedfarzu3862 4 жыл бұрын
Kalippante kanthaari ഒരു popular ആശയം ആണ്‌. മുടി colour ചെയ്തത് പോലെ നിരുപദ്രവകരമായ Personal ആയ ഒരു കാര്യം അല്ല. ഇവിടെയും Mallu Analyst idea യെ തന്നെ ആണ്‌ chavar എന്ന് വിളിച്ചത്.
@Beautygalleryss
@Beautygalleryss 4 жыл бұрын
@@mohammedfarzu3862 right
@faad7196
@faad7196 4 жыл бұрын
കലിപ്പന്റെ കാന്താരി ചവറ് അല്ല അതിനേക്കാൾ കൂടിയ ഐറ്റം ആണ്. സ്റ്റോക്ക്ഹോം സിൻഡ്രോത്തെ അതിഗംഭീരം എന്നു വിശേഷിപ്പിക്കണമായിരിക്കും
@Beautygalleryss
@Beautygalleryss 4 жыл бұрын
@@faad7196 🤣
@VisakhHarsha
@VisakhHarsha 4 жыл бұрын
"Analist king in youtube" mosham aanel mosham ennum..nallthanel nallthennum paryum✌️✌️keep doing bro...full support
@akhilaanil9231
@akhilaanil9231 4 жыл бұрын
I am a fan of you bro, ഒറ്റയിരിപ്പിനു എല്ലാ വിഡിയോസും ഇരുന്നു കണ്ടു. ശെരിക്കും അത്ഭുതം ആണ് നിങ്ങൾ, waiting for your next analysis ❤️❤️
@salusasidharan85
@salusasidharan85 4 жыл бұрын
Reaction ചാനലുകൾ ഒരു പരിധി വരെ "ചവറുകൾ " ഒഴിവാക്കാനും ക്രീയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നില്ലേ....
@juvinjuvin70
@juvinjuvin70 4 жыл бұрын
ഒരു സൈഡ് നിങ്ങൾ പറഞ്ഞത് ശരി ആണ് ബട്ട്‌ ഇതിനു ഒരു നെഗറ്റീവ് സൈഡ് ഉണ്ട്.. ഇനി പുതിയതായി എന്തേലും വീഡിയോ ചെയ്യാൻ ആളുകൾ ഭയക്കാൻ തുടങ്ങും....... ഞൻ അത് ചെയ്താൽ ഇവർ ഒക്കെ കൂടി കളിയാകുമോ എന്നുള്ള ഭയം വരും സ്വാഭാവികം ആയും ആളുകൾ ഉൾ വലിയും.....
@salusasidharan85
@salusasidharan85 4 жыл бұрын
@@juvinjuvin70 എന്തിന് ഭയക്കണം?? ഒരു കാര്യം ചെയ്യുന്നതിന് മുൻപ് നന്നായി അവർ prepare ചെയ്യും. പിന്നെ നമ്മൾ സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ Juvin
@akhilprasad9417
@akhilprasad9417 4 жыл бұрын
ഞാൻ ആദ്യം അർജുന്റെ റോസ്റ്റിങ് വീഡിയോ കണ്ട് ആനന്ദം കൊണ്ടിരിക്കുന്നു.. ഇതുടെ കേട്ടപ്പോഴാണ് നിങ്ങൾ പറഞ്ഞതിൽ എന്ത് മാത്രം ശെരികൾ ഉണ്ട് എന്ന് മനസിലാവുന്നത്...
@athuljeev4951
@athuljeev4951 4 жыл бұрын
ഈ so called 'roasting ' ഒക്കെ ചെകുത്താൻ എന്ന ഒരാൾ ഇതിലും നന്നായി ചെയ്യും ,പക്ഷെ അങ്ങേർ തെറി വിളി ആയത് കൊണ്ട് subcribers കുറവാണു. Akshay vlogger ന്റെ roasting നു ആണ് ഇത് വരെ viewers ഉണ്ടായിരുന്നത്.
@catherinematheww9607
@catherinematheww9607 4 жыл бұрын
Swantham ayi chindikan ulla bodam illalle..
@akhilprasad9417
@akhilprasad9417 4 жыл бұрын
@@catherinematheww9607 tiktok kaanuna oraal anenkil adhyam chinthichu ennu varilla Athpole ulla.. Verupikkal aanu
@ananduabkrishna3736
@ananduabkrishna3736 4 жыл бұрын
@@catherinematheww9607 ellarkum ellam swayam chintich manasilakkan ulla kazhivundenkil ithupolulla videos kanenda avashyam illalo?
@catherinematheww9607
@catherinematheww9607 4 жыл бұрын
@@ananduabkrishna3736 Adyame thanne Arju enna ale support cheyata al ane njan.. Manasilakan common sense mathi.. Istham illata alkare kali akumbol kitunna anandam ane eeso called mallus comments iloode parnju pidipikunnath.. Mosham.. Koprayamkanikuna tiktoks unde.. Nallathum unde.. Pinne helen enna kuti bold aya konde arkum aa kochine ishtam alla.. Ath alkarude local ego.. Aa koch teri vilichal athine vilikunnavare ane tirich vilichite ullu.. Sahikunem athine limit ille.. Athin mosham parayuna otri comments njn kandu.. Athinonnum arkum prbm illa..
@ajithravikumar2603
@ajithravikumar2603 4 жыл бұрын
അർജുന്റെ ആദ്യത്തെ വീഡിയോസ് ആസ്വദിച്ചിരുന്നു.... എന്നാൽ പുതിയ വീഡിയോ ശെരിക്കും നിരാശപ്പെടുത്തി... ക്ലാസ്സ്‌ തിരിച്ചുള്ള വിമർശനം ഒക്കെ മോശം ആയിട്ട് തോന്നി....ഇപ്പോൾ വൈരാഗ്യം വച്ചു വീഡിയോ ചെയുമ്പോൾ ക്രീയേറ്റീവിറ്റി നഷ്ടപ്പെടും...
@nandhakishor103
@nandhakishor103 4 жыл бұрын
@@roro8578 ath manasilakkan samanya buddhi und aalukalkk
@deekshithrathnakaran5262
@deekshithrathnakaran5262 4 жыл бұрын
@themalluanalyst your's is the most underrated channel i have ever seen brother..you deserve better reach💔
@Sagarvincent
@Sagarvincent 4 жыл бұрын
Hoo..!! Itoke engane baaki ulavare paranj manasilakm enn alochich irikuarnu..!! Thank you. Brilliant content🙌👍
@YouTik
@YouTik 4 жыл бұрын
സാർ നിങ്ങൾ വേറെ ലെവൽ എജ്ജാതി അവതരണം 👏👏👏👏 മല്ലു അനലിസ്റ്റ് ഫാൻ
@saraths9836
@saraths9836 4 жыл бұрын
കുറച്ച് എനിക്ക് സ്വയം തോന്നി, ഞാൻ ആലോചിക്കാത്ത points വരെ നിങ്ങൾ പറഞ്ഞു തന്നു, അതാണ് ഈ അനാലിസിസ് ന് ഇത്രയും കാത്തിരുന്നത്.. thank you🤗
@manubose
@manubose 4 жыл бұрын
*Pathukke valarunna channelukalkku quality kooduthal aayirikkum. It will be very nice when you get 1million or more subscribers. Best of luck sir*
@nirupamjollymullassery4335
@nirupamjollymullassery4335 4 жыл бұрын
ithrem mature ayi ashayam pank vekunna oru channel malayalathil vere ila. mallu analyst is awesome. keep going...
@abisalam6892
@abisalam6892 4 жыл бұрын
ടിക്ക് ടോക്ക് ഒന്നും കാണാറില്ല,എന്നാലും Cyberbullying ന് കൂട്ടു നിക്കാറില്ല പാർവതിക്ക് എതിരെ ആണെങ്കിലും ഫുക്രുവിന് എതിരെ ആണെങ്കിലും...👍
@krishnaprasad1874
@krishnaprasad1874 4 жыл бұрын
Mob lynching എന്നു പറഞ്ഞാൽ ആള്കൂട്ട കൊലപാതകം അല്ലെ🙄.എന്റെ സംശയം മാത്രമ Bullying അല്ലെ കുറച്ചൂടെ accurate term
@abisalam6892
@abisalam6892 4 жыл бұрын
@@krishnaprasad1874 Thnx
@Hari-vw6mx
@Hari-vw6mx 4 жыл бұрын
@@krishnaprasad1874 mobile ennakum adgeham udheshichathu
@jishnuanil8438
@jishnuanil8438 4 жыл бұрын
I agree
@sabasaslam3667
@sabasaslam3667 4 жыл бұрын
അദ്യം tiktok കാണൂ മിസ്റ്റർ... എന്നിട്ട് pryu
@muhammadsahal5661
@muhammadsahal5661 4 жыл бұрын
അർജുൻ അത്യാവശ്യം നല്ല ഒരു യൂട്യൂബർ തന്നെയാണ് അയാൾക്ക് അയാളുടേതായ നല്ല നിലപാടുകളും ഉണ്ട് അയാളുടെ വീഡിയോകളിൽ ടിക് ടോക് റോസ്റ്റ്ങ്ങിൽ ചിലരെ ട്രോളിട്ടുണ്ട് പക്ഷേ അത് അവർ അർഹിക്കുന്നതാണ് ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച അല്ലെങ്കിൽ ഒരു 80 ശതമാനം മലയാളികളും പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അർജുൻ പറയുന്നത്
@ragitha7170
@ragitha7170 4 жыл бұрын
Angeekarikkunnu... Ennal oralude veetukare parayunnathu sariyalla.. Arjyou Helen of Sparta ye roast cheythathu pole vere oru video il avale theri vilicha comments ine koodi roast chethirunnengil nyayeekarikkamaayirunnu.. Ennal Helene matharame roast cheythollu. Theri vilikkunnathu aaraayaalum thettu aanu. Ithu randum orupole kaanichorunnengil arjyou ne glorify cheyyam. Allatha paksham arjyou subscribers ine thripthi peduthunna araal mathrame aavukayullu...
@amalamarynbiju8792
@amalamarynbiju8792 3 жыл бұрын
Arjyou ആദ്യത്തെ വീഡിയോ ഒക്കെ ഞാനും കണ്ട് ചിരിച്ചിരുന്നു.പക്ഷെ പിന്നെ വന്ന വീഡിയോ ഒക്കെ കണ്ട് ഒന്നുകൂടി ചിന്തിച്ച് നോക്കിയപ്പോൾ വെറുതെ ഭൂരിഭാഗത്തെ എന്തെങ്കിലും ഒക്കെ കാണിച്ച് കൂടെ നിർത്താൻ ഉള്ളത് പോലെ എനിക്ക് തോന്നി (ചിലപ്പോൾ എനിക്ക് മാത്രം ആയിരിക്കും). Arjyou വിനെക്കാൾ നല്ല കണ്ടൻ്റും കാര്യം നല്ലരീതിൽ പ്രസൻ്റ് ചെയ്യുകയും ചെയ്യുന്ന യൂടുബേർസ് (Roastig, reaction) ഉണ്ട് എന്നുള്ളതാണ് കാര്യം പക്ഷെ അവർക്കൊന്നും ഇത്രയും subscribers ഒന്നൂല്ലാന്നെ ഉള്ളൂ....☺️
@thusharam1305
@thusharam1305 4 жыл бұрын
Well said sir. The effort behind this kind of theoretical analysis is really appreciable. Most of your videos are informative as well as insightful.
@aslammohammed3171
@aslammohammed3171 4 жыл бұрын
എന്റെ ഊഹം ശെരിയാണെങ്കിൽ നമ്മൾ മലയാളികളുടെ സ്വഭാവം വെച്ച് അവസാനം Arjyou നെ പൊക്കിയവർ തന്നെ അവസാനം താഴെയിടും.. ഈദാഹരണം : ഫുക്രു, അങ്ങനെ കുറേ പേരെ പറയേണ്ടിവരും..
@gopikalakshmy7327
@gopikalakshmy7327 4 жыл бұрын
അങ്ങനെ വരാൻ sathyatha ഇല്ല ബ്രോ ഫക്രുവിന്റ പൊട്ടത്തരവും പക്വത ഇല്ലായ്മ ആണ് അവന്റ തോൽവിക്കു കാരണം കുറച്ചു followers കിട്ടുമ്പോൾ ഒന്നു ജാട കാണിക്കാൻ നോക്കും അത് മറ്റു ullavurku ഇഷ്ടപ്പെടില്ല ഇതു ഞാൻ paranathala psytech മലയാളത്തിലെ aswin madampally paranathanu
@urvashitheaters2.015
@urvashitheaters2.015 4 жыл бұрын
@@gopikalakshmy7327 100% ഞാൻ യോജിക്കുന്നു
@berryberrystraw
@berryberrystraw 4 жыл бұрын
Priya varrier
@anoop.km2731
@anoop.km2731 4 жыл бұрын
താഴെയിട്ടു തുടങ്ങി
@bhavunasumesh9401
@bhavunasumesh9401 4 жыл бұрын
@@anoop.km2731 Sathyam
@NIDHINMATHEW-c6x
@NIDHINMATHEW-c6x 4 жыл бұрын
ബാക്കി ഉള്ള യൂട്യൂബർസ് വ്യൂസ് കൂട്ടാൻ വേണ്ടി പല കൊപ്പ്രായങ്ങളും ചെയ്യുമ്പോഴും സത്യസന്ധമായ കാര്യങ്ങൽ പറഞ്ഞ മച്ചാൻ പൊളിയാ
@serinsebastian4389
@serinsebastian4389 4 жыл бұрын
Bro, arjyou നെ പോലെ താങ്കളും ഫേമസ് ആകും ആ സമയം വിദൂരവുമല്ല. The best analyser in malayalam 👌💓
@sufailmohammed9385
@sufailmohammed9385 4 жыл бұрын
ഈ video കണ്ടതിനു ശേഷം , ഞാൻ എന്റെ സ്വഭാവം തന്നെ മനസ്സിലാക്കിയോ എന്നൊരു സംശയം 😁🤣🤣😂😂🤒
@swadhirajva9382
@swadhirajva9382 4 жыл бұрын
Then you deserve some respect 💪😊
@cloriganthemustardhead8092
@cloriganthemustardhead8092 4 жыл бұрын
good
@sufailmohammed9385
@sufailmohammed9385 4 жыл бұрын
swadhiraj va 😊
@sufailmohammed9385
@sufailmohammed9385 4 жыл бұрын
clorigan the mustard head 🙂
@anandusivan854
@anandusivan854 4 жыл бұрын
കഴിഞ്ഞ ദിവസം ഇതേ കാര്യങ്ങൾ ഞങ്ങൾ സുഹൃത്തുക്കൾ സംസാരിച്ചിരുന്നു. അർജുൻ ഹിറ്റ് ആകാനുള്ള 3 റീസണുകൾ ... 1 . ടിക്കറ്റോക് നോടു പുറമെ ഉള്ള ആളുകളുടെ ദേഷ്യം 2 . ടിക്കറ്റോക്കിൽ ഉള്ളവർക്ക് തന്നെ അതിലെ "പ്രമുഖന്മാരോടുള്ള" അസൂയ കലർന്ന വെറുപ്പ് 3 . റോസ്റ്റ് ചെയ്യാൻ അർജുൻ ചൂസ് ചെയ്ത വ്യക്തികൾ ( രജിത് കുമാറിനെ ആണ് പുള്ളിയുടെ സ്ത്രീ വിരുദ്ധതയുടെ പേരിൽ ചൊരിഞ്ഞിരുന്നതെങ്കിൽ ഇന്ന് ഈ സ്തുതി പാടുന്നവർ പൊങ്കാല ഇട്ടേനെ.).
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
Arjun is made in the same crude mould of Rajit Kumar. He is a fan of Rajit Kumar and his ideas.
@anandusivan854
@anandusivan854 4 жыл бұрын
@@lalappanlolappan2605 Is he.? Then he is a hypocrite. Idolizing Rajith Kumar and shaming someone else who rants the same ideologies Rajith professes is pure hypocrisy. But I don't believe, Arjun is former's fan.
@secludedconfusions2313
@secludedconfusions2313 4 жыл бұрын
@@anandusivan854 He had mentioned being a Rejith fan in an interview. Unsubscribed him that moment tbh!
@sus-be5cv
@sus-be5cv 4 жыл бұрын
@@secludedconfusions2313 which interview
@secludedconfusions2313
@secludedconfusions2313 4 жыл бұрын
@@sus-be5cv some random channel. I saw a shared clip
@arjunm7164
@arjunm7164 4 жыл бұрын
You are a true gentleman brother.. The clarity with which you present certain ideas are simply brilliant. You and your scripting partner deserve more recognition. Congrats.. 👏👏👏👏
@ajmalmohammed8798
@ajmalmohammed8798 4 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങളുടെ ചാനലും അർജുന്റെ ചാനലും തമ്മിലുള്ള വ്യത്യാസം... സാധാരണക്കാർ എന്നും ആശയങ്ങളേക്കാൾ തമാശകളും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ഇഷ്ട്ടപെടുന്നവരാണ് എന്നതാണ് കാര്യം... അർജുൻ മച്ചാൻ പോളിയാണ്..
@sandeepgecb1421
@sandeepgecb1421 4 жыл бұрын
താങ്കൾ പൊളിയാണ്😘 നല്ല വീക്ഷണം. ഇവിടെ ബാക്കിയുള്ള 10% ആൾക്കാർ പറയാൻ ഉദ്ദേശിച്ചത് ആണ് താങ്കൾ മനോഹരമായി പറഞ്ഞുവെച്ചത്👌
@sharathkp9093
@sharathkp9093 4 жыл бұрын
ഒരു വീഡിയോയിലെ ആദ്യ ഭാഗത്തു ഒരു പയ്യൻ നടന്നു വരുന്നതും അവൻ ആരെയോ തട്ടുന്ന ഒരു വീഡിയോ റോസ്റ്റ് ചെയ്യുന്നുണ്ട്.. അവന്റെ കയ്യിലെ bandum കണ്മഷിയും straight ചെയ്ത മുടി ഒക്കെ കാണിച്ചിട്ട് വേറെ ഒന്നും പറയണ്ട ആവശ്യം ഇല്ല എന്നാണ് അർജുൻ പറഞ്ഞത്.. അതേ പയ്യൻ അടുത്ത ദിവസം വീഡിയോ ലു വിഷമത്തോടെ പറയുന്നു അവനെ "കോളനി" എന്ന് വിളിച്ചു ഒരു പാട് പേര് തെറി പറയുന്നു എന്ന്.. അത് പോലെ തന്നെ അമ്പിളി എന്ന പയ്യനെ ആണ് നാട്ടുകാർ നിർത്താതെ തെറി വിളിക്കുന്നത്.. ഈ തെറി ഒക്കെ കേൾക്കാൻ അവര് ചെയ്തത് എന്താണ്???
@anilbabu4499
@anilbabu4499 4 жыл бұрын
Arinjille ippo rapist kl manyarum tiktok cheyyunnvr kodum kuttavalikalum aane
@prashhshhh2921
@prashhshhh2921 4 жыл бұрын
അപ്പോൾ ആ പെൺകുട്ടിയോ.... ഞാൻ Arjou ന്റെ കമന്റ്‌ boxil ഒരിക്കൽ എഴുതി ഇനി ആ കുട്ടിയെ പറയരുത് എന്ന്...
@advsnehahelen8650
@advsnehahelen8650 3 жыл бұрын
വീഡിയോ തുടങ്ങി അവസാനിക്കുന്നത് വരെ വാക്കുകൾ ഒഴുകുകയാണ് ... കേട്ടിരിന്നു പോകും ... ഒരുപാട് മാറി ചിന്തിക്കാൻ സഹായിച്ചതിന്👍👍❤️❤️
@athiras1995
@athiras1995 4 жыл бұрын
ഇങ്ങനെ വീഡിയോ ചെയ്യുന്ന ഒരാൾ youtube ൽ ഉണ്ടാകും എന്ന് പോലും വിചാരിച്ചിരുന്നില്ല. വീഡിയോയും കമന്റ്‌ സെക്ഷനും ഒരു detox ആണ്. Subscribed and liked. Will share too. സമയം കിട്ടുമ്പോൾ മറ്റ് വിഡിയോസും കാണാം. Thank you Vrinda and Vivek 💖
@christacyril
@christacyril 4 жыл бұрын
Thank you very much sir. I've texted you about this on Instagram. Thank you so much for the analysis sir🙂
@mohammedsalmanali01
@mohammedsalmanali01 4 жыл бұрын
100 percent കറക്റ്റ് 💯 ഇന്നലെ ഞാൻ ഫ്രണ്ട്സിനോട് പറഞ്ഞ കുറച്ച് പോയിന്റ്സ് ഇതിൽ കണ്ടു
@alienated.5527
@alienated.5527 4 жыл бұрын
One of the quality channels i have come across in malayalam Thanks for providing us various perceptions on different matters You are a good analyst🖤
@liyaelizabethantony5675
@liyaelizabethantony5675 3 жыл бұрын
I wish this guy had more subscribers than arjun
@vishalroshanvishalroshan3546
@vishalroshanvishalroshan3546 4 жыл бұрын
അർജു വിഡിയോസും ടിക്‌ടോക് വീഡിയോസും ഒരു എന്റർടൈൻമെന്റ് ആയി എടുക്കാൻ പറ്റാത്തതാണ് പലരുടെയും പരാജയം അവവനവന് അസ്വദിക്കാൻ പറ്റുതാണേൽ കാണാൻ ശ്രമികുക എന്ത് ചെയ്യുമ്പോഴും കുറ്റം കണ്ടുപിടിക്കണത് അവവനവന്റെ ആത്മവിശ്സക്കുറവണ് എനിക്ക് തോന്നിയിട്ടുള്ളത് ഇത് എന്റെ അഭിപ്രായം ആണ്...
@nithairine6386
@nithairine6386 4 жыл бұрын
വളരെ ശരിയാണ്.. ചില tiktok കണ്ടിട്ട് ഞാൻ ഒത്തിരി ആസ്വദിച്ചു ചിരിച്ചിട്ട്ണ്ട് . അതില്കൂടുതൽ ചിലത് കാണുമ്പോൾ ഇഷ്ടപെടാറുമില്ല.. vulgarity.. ദ്വയാർത്ഥ പ്രയോഗങ്ങൾ ഇവയും ചില കാമ്പില്ലാത്ത വികാര പ്രകടനങ്ങളും കാണുമ്പോൾ ഇഷ്ടക്കേട് തന്നെ ആണ്.. എങ്കിലും tiktok ലെ creativity യേ സമ്മതിക്കുന്നു 👍
@mumtaznk3513
@mumtaznk3513 4 жыл бұрын
വളരെ കൃത്യമായ നിരീക്ഷണം.. വിവേക് &വൃന്ദ .. നിങ്ങൾ പൊളിയാണ്‌ 😍😍😍😍
@m.n7937
@m.n7937 4 жыл бұрын
അർജുന്റെ വീഡിയോകളെല്ലാം നല്ലത് തന്നെ എന്നാൽ one മില്യൺ subscribers അർഹിക്കുന്ന ഇതുപോലുള്ള ചാനലുകൾക്ക് അതേ അംഗീകാരം ലഭിക്കാത്തതിൽ ദുഃഖമുണ്ട്... പിന്നെ അദ്ദേഹത്തിന്റെ വീഡിയോയിലെ തെറ്റുകൾ തിരിച്ചറിയുന്ന ഒരു വിഭാഗത്തെ ഈ കമന്റ്‌ ബോക്സിൽ കാണാനായി... നിങ്ങളുടെ ചാനലിലെ മെംബേർസ് ഇന്റെ പക്വത ഓർത്ത് അഭിമാനിക്കാം...
@tata_mic4539
@tata_mic4539 4 жыл бұрын
സത്യം പറഞ്ഞാൽ ചുമ്മാ ആ channelil കയറി നോക്കിയപ്പോ 2 M+ subscribers. കണ്ണ് തള്ളിപ്പോയി. എനിക്ക് അയാളുടെ ഒരു video share ചെയ്ത് വന്ന ശേഷമാണ് ഞാൻ കണ്ടത്. ഞാനും ചിരിച്ചു പോയി എന്നത് സത്യമാണ് പക്ഷെ നമുക്ക് ഇഷ്ടമില്ലാത്തതിനെ പരസ്യമായി അപമാനിക്കുന്നത് കുറച്ചു മോശം തന്നെ, അത് പലരെയും വ്യക്തിപരമായി ബാധിക്കുകയും ചെയ്യും. ഇഷ്ടം ഇല്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ !,
@oliviateresa2744
@oliviateresa2744 4 жыл бұрын
കരിക്കും അർജുനും ഹിറ്റ് ആയത് light comedy കൊണ്ട് മാത്രമല്ല ...fast editing also a reason...
@nikalababu3069
@nikalababu3069 4 жыл бұрын
Karik is always super entertainment
@catherinematheww9607
@catherinematheww9607 4 жыл бұрын
Karikk ine vach arju compare akaruth.. Karikkil content unde..
@oliviateresa2744
@oliviateresa2744 4 жыл бұрын
Catherine Matheww compare ചെയ്തതല്ല ...ഇഷ്ടപെടാനുള്ള reason പറഞ്ഞതാ ...
@ajmalismail2868
@ajmalismail2868 4 жыл бұрын
Karikku never did insult girls, homosexuals and double meaning comedy .
@catherinematheww9607
@catherinematheww9607 4 жыл бұрын
@@ajmalismail2868 True..
@anakhas9962
@anakhas9962 4 жыл бұрын
This channel refine myself verymuch.Now i can found which is good and bad . To be honest it is not an easy task. I am able to think in a right way. THANK YOU VERY MUCH FOR MAKING ME A BETTER PERSON
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@itsmesudhakar891
@itsmesudhakar891 4 жыл бұрын
ചേട്ടാ.. very well said. ചേട്ടൻ പറഞ്ഞത് പോലെ idea's-നെ അല്ല, ചിലപ്പോൾ വ്യക്തികളെ റോസ്റ്റ് ചെയ്യുന്നത് കാണാൻ ആണ് ഞാൻ ഉൾപ്പെടെ ഉള്ളവരുടെ ഇഷ്ടം. അത് മറ്റൊന്നും കൊണ്ടല്ല, അവരുടെ തന്നെ അഹങ്കാരം കൊണ്ടാണ്. ഉദാഹരണം Fukru, Helen of sparta. ചേട്ടൻ പറഞ്ഞത് പോലെ ഞാൻ എന്റെ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു. 🙏
@user-vy2ld7kn4x
@user-vy2ld7kn4x 3 жыл бұрын
ArjYou nte ippozhathe Videosellam nalla content ullathannu..Social Responsibility kkanikkunna videos aanu ath..
@hellonhead5905
@hellonhead5905 3 жыл бұрын
But humour quality degrade aavunno enn oru samshayam.
@Sallunavas
@Sallunavas 4 жыл бұрын
Tik tok.. ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം like കിട്ടാൻ വേണ്ടി മാത്രം അസഭ്യമായ വിഡിയോകൾ ചെയുന്നു..അതൊക്കെ കാണുമ്പോൾ ആ കുട്ടികളും അത് കണ്ട് തനെയലെ വളരുന്നത്..ഇവരെപോലെയുള്ള ഒന്ന് തടുക്കാൻ അർജുന്റെ ശബ്ദം ഇനിയും ഉണരണം..
@shafeer_wayanad
@shafeer_wayanad 4 жыл бұрын
👍👍👍👍
@trufan100
@trufan100 4 жыл бұрын
Appo pillerokke arjunde videos kandu valaranamennano udeshikkune?? Daivame....
@gayathrianiltvm
@gayathrianiltvm 4 жыл бұрын
@@trufan100 ath pwolich
@nithinraj5166
@nithinraj5166 4 жыл бұрын
അസഭ്യതയെക്കാൾ മൂർച്ചയുള്ള വൃത്തിക്കെട്ട ആശയങ്ങൾ ആണ് അർജുൻ ലൈറ്റായി പ്രചരിപ്പിക്കുന്നത്
@moneymakingmalayalam7385
@moneymakingmalayalam7385 4 жыл бұрын
Crct bro
@ArunRaj-bl1dq
@ArunRaj-bl1dq 4 жыл бұрын
പുള്ളിയുടെ റിയാക്ഷൻ വീഡിയോസ് ഒക്കെ നല്ലത് തന്നെ...അവതരണ ശൈലി ആണ് പ്രത്യേകത....എങ്കിലും ഇന്നലെ വന്ന വീഡിയോ കുറച്ചു പേഴ്‌സണൽ ആയ പോലെ തോന്നി...ആദ്യത്തെ രണ്ടു പയ്യന്മാരെ പറഞ്ഞത് കുറച്ചു കൂടി പോയില്ലേ എന്നും അഭിപ്രായം ഉണ്ട്....തികച്ചും വ്യെക്തിപരം!!!
@yuyulsusanjay8300
@yuyulsusanjay8300 4 жыл бұрын
They deserve it
@vsakh665
@vsakh665 4 жыл бұрын
Satyam. Athrakk ang vendayirunnu.
@banjosdaily
@banjosdaily 4 жыл бұрын
sathyam.
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@yuyulsusanjay8300 Why?
@jgouthamvijay
@jgouthamvijay 4 жыл бұрын
മോഹൻലാലും മമ്മുട്ടിയും കഥാപാത്രങ്ങളിൽ ആണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത് (അതിന് അവരെ അല്ല ആ കഥ പാത്രത്തെയാണ് വിശകലനം നടത്തേണ്ടത്) അത് നമുക്ക് അന്ന് ആ സമൂഹത്തിൽ ജീവിച്ചിരുന്ന ആളുകളുടെ പ്രതിരൂപമായെ കാണാൻ കഴിയൂ...... അല്ലാതെ മോഹൻലാലും മമ്മുട്ടിയും സ്ത്രീ വിരുദ്ധ പരാമര്ശങ്ങൾ അവരുടെ ജീവിതത്തിൽ നടത്തിയാൽ അത് ചൂണ്ടിക്കാണിക്കണം.... മറിച്ച്‌ രജിത് സർ ബിഗ് ബോസ് എന്ന ഷോയിലും പ്രസംഗത്തിലും ആണ് ഇങ്ങനെ സംസാരിക്കുന്നത്......
@mayadeepak5150
@mayadeepak5150 4 жыл бұрын
That's a good point. But I think he was talking about tiktok.
@anupriya9573
@anupriya9573 4 жыл бұрын
Mohanlal /mammootty is acting.. Like wise tiktok users also acts. Arjun in his video compared tiktok actors character with their acting.
@jgouthamvijay
@jgouthamvijay 4 жыл бұрын
Maya Deepak ഇവിടെ പുള്ളി പറയുന്നത് രജിത് സാറിനെ കുറിച്ചാണ്
@anilbabu4499
@anilbabu4499 4 жыл бұрын
Ingne epo paranju
@AAR8511
@AAR8511 4 жыл бұрын
I am a regular viewer of your videos and I have to appreciate you for the maturity with which you present things. I do have difference in opinion with many of your reviews, however you guys belong to that special group of people with whom one can have healthy conversations and debates without taking anything personal. Great maturity while presenting things. Way to go, all the best.
Is there anything wrong with what Parvathy said?
8:51
The Mallu Analyst
Рет қаралды 269 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
UNO!
00:18
БРУНО
Рет қаралды 5 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Reacting to Joku Ten's Video
12:19
The Mallu Analyst
Рет қаралды 249 М.
Youtube comment reaction by Mallu Analyst!!Psycho YouTube comments!
7:41
The Mallu Analyst
Рет қаралды 207 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45