Therirangum Mukile | 1080p | Mazhathullikkilukkam | Dileep | Navya Nair | Sharada | Bharathi

  Рет қаралды 9,194,150

Music Zone

Music Zone

3 жыл бұрын

Song : Therirangum Mukile...
Movie : Mazhathullikkilukkam [ 2002 ]
Director : Akbar Jose
Lyrics : S Ramesan Nair
Music : Suresh Peters
Singer : P Jayachandran
തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയില്‍
ഒരു സ്നേഹനിദ്രയെഴുതാന്‍
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍
തെളിയുന്നു താരനിരകള്‍ [ തേരിറങ്ങും ]
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലേ
കരളിന്റെ തീരാദാഹം
കനല്‍ത്തുമ്പിപാടും പാട്ടിന്‍ കടം തീരുമോ [ തേരിറങ്ങും ]
നിലയ്ക്കാതെ വീശും കാറ്റില്‍
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും
തുളുമ്പുന്നു തിങ്കള്‍ത്താലം
നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ.. [ തേരിറങ്ങും ]

Пікірлер: 1 200
@JoyalAntony
@JoyalAntony 3 жыл бұрын
ഹൃദയത്തിൽ തൊടുന്ന സംഗീതം... രാത്രി ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കേട്ടിട്ടുള്ളവർ ആരൊക്കെയുണ്ട്.... 🔥🔥😍😍😍
@prajeeshprajeesh2154
@prajeeshprajeesh2154 3 жыл бұрын
ദുഃഖം വരുമ്പോൾ കൂടുതൽ കേൾക്കുന്ന ഗാനം.
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@prajeeshprajeesh2154 dileep & Navya nair Saradha & Bharathi vishnu varadhan
@prajeeshprajeesh2154
@prajeeshprajeesh2154 3 жыл бұрын
@@user-sc5oi7io4v ഇവരൊക്കെയാണ് എന്റെ ദുഃഖങ്ങൾ ഇല്ലാതെയാക്കുന്നത്.
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@prajeeshprajeesh2154 രാത്രി കിടക്കുമ്പോൾ ഈ പാട്ട് വച്ചാൽ മതി ഉറക്കഠ പോക്കുഠ
@athiralakshmi.a.r1146
@athiralakshmi.a.r1146 2 жыл бұрын
@@prajeeshprajeesh2154 yes correct
@budhinlimpu8317
@budhinlimpu8317 2 жыл бұрын
അംഗീകരിച്ചാലും ഇല്ലേലും മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച നായകനടൻ ❤️ ജനപ്രിയനായകൻ😍👑
@sharanyag7378
@sharanyag7378 2 жыл бұрын
😍😍😍
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
🙌💯
@georgepalamuttam3606
@georgepalamuttam3606 2 жыл бұрын
Correct
@user-uj8yl1qh1v
@user-uj8yl1qh1v 2 жыл бұрын
💯💯
@riswanrishu6981
@riswanrishu6981 2 жыл бұрын
👍🏻
@im.krish.
@im.krish. 3 жыл бұрын
രാത്രി കിടക്കുമ്പോൾ ഹെഡ്സെറ്റ് വച്ച് കേൾക്കണം 👌ഇജ്ജാതി ഫീലിംഗ് ❤
@AMAL-qm8ke
@AMAL-qm8ke 3 жыл бұрын
Pakal kidakkumbol headset vech kettal preshnam ondo
@im.krish.
@im.krish. 3 жыл бұрын
@@AMAL-qm8ke preshnam undennu aarengilum paranjo, thanik kelkkan thonnunna time il okke thaan kelkk..hm
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
പുറത്ത് ഒരു ചെറിയ ചാറ്റൽമഴ കൂടി ഉണ്ടേൽ പിന്നേ പറയണ്ട 👌👌👌✌️
@varshakc9403
@varshakc9403 3 жыл бұрын
Ya ya..
@user-xs9vd9jc5j
@user-xs9vd9jc5j 3 жыл бұрын
Sathyam
@500an6
@500an6 3 жыл бұрын
2002 കാലഘട്ടം മഴത്തുള്ളികിലുക്കം കുബേരൻ മീശമാധവൻ കുഞ്ഞിക്കൂനൻ കല്യാണരാമൻ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Kalyana raman & Kunjikoonan Dileep & navya nair Pattanthali sundaran
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Nalla movie ee cinemayil aaru marikkum?
@500an6
@500an6 3 жыл бұрын
@@user-sc5oi7io4v സിനിമ കണ്ടിട്ടില്ലേ?
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@500an6 ഞാൻ സിനിമ കണ്ടല്ലോ അടിപൊളി
@500an6
@500an6 3 жыл бұрын
@@user-sc5oi7io4v പിന്നെ എന്താ ചോതിച്ച ആറു മരിക്കും എന്ന്.?
@anandhuappus5400
@anandhuappus5400 3 жыл бұрын
കേൾക്കാൻ ഇത്ര സുഖം ഉള്ള ശബ്ദം വേറെ ഇല്ല ♥️ജയചന്ദ്രൻ സാർ
@vvskuttanzzz
@vvskuttanzzz 3 жыл бұрын
♥️
@vishnubhadran4220
@vishnubhadran4220 2 жыл бұрын
ജരാനരകൾ ബാധിക്കാത്ത ശബ്ദം !
@anamikaru6585
@anamikaru6585 2 жыл бұрын
@@vishnubhadran4220 satyam, eppozum young voice
@mujeebmujeezayafa
@mujeebmujeezayafa 2 жыл бұрын
Yes
@mujeebmujeezayafa
@mujeebmujeezayafa 2 жыл бұрын
@@anamikaru6585 jayachandran sir 😘😘😘😘
@sujithv2521
@sujithv2521 3 жыл бұрын
മഴത്തുള്ളിക്കിലുക്കം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes....❤💜
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
മഴത്തുള്ളിക്കിലുക്കം മൂവി ഫാൻസ്‌ കേബിൾകാർ ഇവിടെ ലൈക്‌ 👍👍
@sujithv2521
@sujithv2521 3 жыл бұрын
@@user-jt6og8yi 👍👍👍👍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@sujithv2521 ദീലീപ് കട്ട ഫാനാണ്
@swasthithagsai8519
@swasthithagsai8519 2 жыл бұрын
Yes...
@ajithkumars6433
@ajithkumars6433 3 жыл бұрын
വെറുതെ ആണോ ഭാവ ഗായകൻ എന്നു വിളിക്കുന്നത്. ....ജയേട്ടൻ ❤️❤️😍😍😍😍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
അതേ ഏങ്ങനെ മനസ്സിലായി
@RaHuL-mr9kp
@RaHuL-mr9kp 2 жыл бұрын
"ഇരുൾ മൂടിയാലും എൻ കണ്ണിൽ തെളിയുന്നു താരനിരകൾ ", ❤️🖤
@hamna6419
@hamna6419 Жыл бұрын
What a lyric 🔥
@sijojohnkaripuzha370
@sijojohnkaripuzha370 Жыл бұрын
💯💯💯💯
@meeraashokan2440
@meeraashokan2440 Жыл бұрын
@santhoshcp2405
@santhoshcp2405 11 ай бұрын
❤❤❤
@vinuvinu9166
@vinuvinu9166 9 ай бұрын
❤️❤️
@sarath5347
@sarath5347 3 жыл бұрын
വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളെങ്കിലും ചെയ്ത ഐറ്റംസ് ഒക്കെ വേറെ ലെവൽ ആക്കിയ സുരേഷ് പിറ്റേഴ്സ് 💞👌
@vvskuttanzzz
@vvskuttanzzz 3 жыл бұрын
♥️
@abyoommen
@abyoommen 2 жыл бұрын
The one and only Suresh Peter's.
@suhailyoosaf45
@suhailyoosaf45 2 жыл бұрын
Vere ethokke aann films
@sarath5347
@sarath5347 2 жыл бұрын
@@suhailyoosaf45 pandipada, independence, ravanaprabhu, one man show angne kurach
@abyoommen
@abyoommen 2 жыл бұрын
Punjabi House ....... Runway..... Thenkashi Pattanam....
@bbpoint2907
@bbpoint2907 3 жыл бұрын
🖤ഇരുട്ടു മൂടിയ. രാത്രിയിൽ പുറത്തെ മഴതുള്ളി കിലുത്തിന്റെ താളത്തിൽ ⛈️ .പുതപ്പിന്റെ ഉള്ളിൽ ഇരുന്ന് 🥶 Headsetum 🎧 വെച്ച് കേൾക്കണം💙 പി. ജയചന്ദ്രൻ magical voice 👌
@sudheersudhi8438
@sudheersudhi8438 2 жыл бұрын
Headset vechal mazhathulli kilukkam kekkan pattuvo??? Puthappu moodiyaal pinne raathri aayalum pakalaayalum enthaa vithyasam
@APOLLO-ff7nb
@APOLLO-ff7nb 2 жыл бұрын
@@sudheersudhi8438 iyaloke manushyan ano
@knmclownff5793
@knmclownff5793 2 жыл бұрын
👌👌🥰🥰
@sidharthsidhu9349
@sidharthsidhu9349 2 жыл бұрын
vitamin Cc n viii cVM
@eldosegeorge2936
@eldosegeorge2936 Жыл бұрын
Manasu veeshamichu eerikumbo ee pattum kettu onnu karayanam.....pyscho 😀
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എന്തൊരു soothing voice ആണ് ഇദ്ദേഹത്തിന്റെ 😍💞കേട്ടവർ അതിൽ അലിഞ്ഞു പോകും.❤️❤️
@bbpoint2907
@bbpoint2907 3 жыл бұрын
Yes🥰❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
സത്യം... രാത്രി ഉറങ്ങുന്നതിനു മുൻപ് ഹെഡ്സെറ്റ് വെച്ച് കേൾക്കണം 👌👌
@vvskuttanzzz
@vvskuttanzzz 3 жыл бұрын
ഭാവ ഗായകൻ♥️
@sudhu___sajith7059
@sudhu___sajith7059 2 жыл бұрын
💙
@anjana9185
@anjana9185 2 жыл бұрын
❤️
@umababuraj1333
@umababuraj1333 2 жыл бұрын
ജീവിതത്തിൽ കടന്നു പോയ സന്തോഷങ്ങളും സങ്കടങ്ങളും ഒന്നിച്ചു ഓർമ വരുന്നു....
@jamseena6708
@jamseena6708 2 жыл бұрын
സത്യം
@jamseena6708
@jamseena6708 2 жыл бұрын
ഞാൻ എന്റെ പ്രണയ കാലം ചിന്തിച് പോയി
@vinayakan6405
@vinayakan6405 Жыл бұрын
Athe
@jishnasasi5405
@jishnasasi5405 Жыл бұрын
Supperrrrr❤️
@dradityasuresh4126
@dradityasuresh4126 Жыл бұрын
Correct ❤️
@sreesree1686
@sreesree1686 3 жыл бұрын
എനിക്ക് ഈ പടം എന്തോ ഭയങ്കര ഇഷ്ടമാണ് ആ വീടും അമ്മമാരും സോളമനും കൂടെ സോഫിയും എന്തൊരു രസമാണല്ലേ, സോഫിയെയും mrg ചെയ്തു സോളമൻ സന്തോഷത്തോടെ ആ വീട്ടിൽ അമ്മമാരുടെ കൂടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇടക്ക് ഓർക്കും, എന്തിരുന്നാലും ദിലീപ് സിനിമകളിൽ ഏറ്റവും നല്ല ക്ലൈമാക്സ്‌ ആണ് ഈ സിനിമയുടെ, ഒടുവിൽ സോളമൻ സോഫിയോട് "നമ്മുക്ക് പോണ്ടേ കന്നട ഗളി യിലേക്ക് , അവിടെ നമ്മൾ ഒരുമിക്കുന്നതും ഒരു കുടുംബമായി ജീവിക്കുന്നതും കാത്തു രണ്ട് ആത്മക്കൾ കാത്തിരുപ്പുണ്ട്, നിന്നെ കൊണ്ട് ചെല്ലാമെന്ന് അവർക്ക് ഞാൻ വാക്ക് കൊടുത്തു" ഈ ഡയലോഗ് കേൾക്കുമ്പോൾ കാണുന്നവരുടെ കണ്ണ് നിറയും ,ദിലീപിന്റെയും നവ്യയുടെയും ഏറ്റവും നല്ല ആക്ടിങ് moment❤ ഇന്നും സോളമനും സോഫിയും ആ അമ്മമ്മുടെ വീട്ടിൽ കാണുമായിരിക്കും അല്ലേ...
@rejinrajan3184
@rejinrajan3184 3 жыл бұрын
Yes... അന്ന് തീയേറ്ററിൽ കണ്ടപ്പോൾ വല്ലാത്തൊരു അനുഭവം ആയിരുന്നു ... ആത്മാക്കളുടെ സന്തോഷമാണ് മഴ ... BGM :👍
@princypeter1269
@princypeter1269 2 жыл бұрын
😊
@rajeevnair4040
@rajeevnair4040 2 жыл бұрын
❣️❣️🥰
@holaamigo6335
@holaamigo6335 Жыл бұрын
Ee moviek entho oru feel aan.. I also felt it xactly the way you did ♥️♥️♥️♥️
@aruncstdy
@aruncstdy Жыл бұрын
Sathyam..njanum alojichitundu ethreyo
@jessyjohn3226
@jessyjohn3226 Жыл бұрын
തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ (തേരിറങ്ങും...) ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാദാഹം കനൽത്തുമ്പി പാടും പാട്ടിൽ കടം തീരുമോ (തേരിറങ്ങും...) നിലക്കാതെ വീശും കാറ്റിൽ നിറയ്ക്കുന്നതാരീ രാഗം വിതുമ്പുന്ന വിണ്ണിൽ പോലും തുളുമ്പുന്നു തിങ്കൾത്താലം നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ (തേരിറങ്ങും...)
@sruthisivankutty
@sruthisivankutty 6 ай бұрын
@robyroberto8606
@robyroberto8606 3 жыл бұрын
ദീലീപ് ,അക്ബർ ജോസ് &ജെ .പള്ളാശേരി കൂട്ടുകെട്ടിൽ ഇറങ്ങിയ രണ്ടു സിനിമകൾ 1)മഴത്തുള്ളി കിലുക്കം 2)സദാനന്ദന്റെ സമയം
@anuappu8971
@anuappu8971 2 жыл бұрын
സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ ഭയങ്കര feeling ആണ് 🎼🎼
@shymappshyma4235
@shymappshyma4235 Жыл бұрын
Nice song
@sinsilamanha6937
@sinsilamanha6937 Жыл бұрын
Yes... 😍
@fred4804
@fred4804 Жыл бұрын
Nere thirichum varum 🥲🤌🏼
@RahulSangeeth
@RahulSangeeth Жыл бұрын
സങ്കടം വരുമ്പോൾ കാണല്ലെ , പിന്നെ സങ്കടം നിൽക്കില്ല...😂
@hariumar31
@hariumar31 9 ай бұрын
❤❤
@princypeter1269
@princypeter1269 2 жыл бұрын
ഇരുൾ മൂടിയാലും എൻ കണ്ണിൽ തെളിയുന്നു താരനിരകൾ😊beautyful lines ❤️💫💫
@hamna6419
@hamna6419 Жыл бұрын
💯
@abhiabhijith5348
@abhiabhijith5348 Жыл бұрын
നിസംശയം പറയാം മലയാളത്തിൽ ലാലേട്ടന് ശേഷം ഏറ്റവും നല്ല ഗാനങ്ങൾ പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായകനടൻ അത് ദിലീപ് തന്നെ ആണ് 🖤
@amalkichu4546
@amalkichu4546 Жыл бұрын
അതിന് പാടിയത് ദിലീപ് അല്ല
@kahirsharfaz7453
@kahirsharfaz7453 Жыл бұрын
ലാലേട്ടൻ മമ്മുക്ക ദിലീപ് ജയസൂര്യ കുഞ്ചാക്കോ പ്രിത്വി ജയറാം മുകേഷ്
@fasalfasal1787
@fasalfasal1787 Жыл бұрын
Chakochan
@4gmobileshajiyarpalli968
@4gmobileshajiyarpalli968 Жыл бұрын
എന്നും ദ്‌ലീപ് മാത്രം
@mohd_rashid_varikkodan352
@mohd_rashid_varikkodan352 9 ай бұрын
ജയറാം👋
@febinmathewkutty4445
@febinmathewkutty4445 Жыл бұрын
എന്താ ഫീൽ ✨️വരികൾ നൂറുവട്ടം നീതി പാലിച്ചിരിക്കുന്ന അർത്ഥവർത്തായാ heart touch സോങ് 🥰❤️
@rafeekkadakkalrafeekkadakk6039
@rafeekkadakkalrafeekkadakk6039 2 жыл бұрын
ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം..... ഞാൻ ഇന്നും ചില സമയങ്ങളിൽ ആ വരികളിൽ അലിഞ്ഞു പോകാറുണ്ട്......❤❤❤
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർ തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാദാഹം ... കനൽത്തുമ്പി പാടും പാട്ടിൻ കടം തീരുമോ... എന്ത് മനോഹരമായ വരികൾ എനിക്ക് വളരെ ഇഷ്ടമാണ് .....❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰💯💯💯💯💯💯💯
@vasanthavasantha1077
@vasanthavasantha1077 9 ай бұрын
.... .. ....
@anoopjohny9474
@anoopjohny9474 3 жыл бұрын
എന്തോ ഒരു പ്രത്യേക ഇഷ്ടമാണ് ജയേട്ടന്റെ പാട്ടുകളോട് 💖💖
@Nandana-nd9tw
@Nandana-nd9tw 6 ай бұрын
ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം...✨✨ That feelful lines❤️❤️
@Nouphy1
@Nouphy1 2 жыл бұрын
ഈ പാട്ടിൽ ഒരു പ്രത്യേകതരം voice ആണ്... ❤ ഭാവഗായകൻ പി ജയചന്ദ്രൻ ❤❤❤❤
@manojc2204
@manojc2204 2 жыл бұрын
ജയചന്ദ്രൻ sir voice 🥰❤️അമ്മോ ഒരു രക്ഷയും ഇല്ല..❤️❤️😘😘 അതിലലിഞ്ഞു അങ്ങ് പോകുവാ 😍😘
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ചെറിയ ഒരു ചാറ്റൽമഴ ഉള്ള സന്ധ്യക്ക്‌ ഹെഡ്സെറ്റ് വെച്ച് കേൾക്കണം ഈ പാട്ട് ♥️👍👍
@vinayakrpillai4948
@vinayakrpillai4948 Жыл бұрын
From Kottayam same feeling man
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@vinayakrpillai4948 same from Kottayam
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഹൈ നോട്സ് ൽ അനുപല്ലവിയും ചരണവും കേൾക്കാൻ വല്ലാത്ത ഫീൽ ആണ്.. P ജയചന്ദ്രൻ ഇഷ്ടം 🥰🥰🥰🥰
@justingeorge1803
@justingeorge1803 2 жыл бұрын
ഇരുൾ മൂടിയാലും എൻകണ്ണിൽ തെളിയുന്നു താരനിരകൾ 🎶🎵🎶🎵🎶👌👌👌👌👌👌👌
@vinayakpk4355
@vinayakpk4355 5 ай бұрын
വിദ്യാസാഗർ, ഇളയരാജ, മോഹൻ സിതാര, ഔസേപ്പച്ചൻ, ബേണി ഇഘ്നേഷ്യസ് എന്നിവരെല്ലാം അരങ്ങു വാഴ്‌ന്നിടത്തു underated ആയി പോയ മ്യൂസിക് ഡയറക്ടർ സുരേഷ് പീറ്റേഴ്സ് ❤️
@ROSHAPPU
@ROSHAPPU 5 ай бұрын
Exactly
@HariKrishnan-dx4pw
@HariKrishnan-dx4pw 2 жыл бұрын
There's Something Magic In This Song.... ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ ❤️ ❤️
@thomasworld9750
@thomasworld9750 2 жыл бұрын
0:22 - Full on scoring Dileepettan..👌🏻🥰💯 പിന്നെ പറയണോ....Uff 🔥
@grineshgrinu5916
@grineshgrinu5916 Жыл бұрын
Poli🔥❤️
@Kichuxtux
@Kichuxtux 4 ай бұрын
Eppozum ee patt kelkkunnavarundo 🥹💔🚶
@ajayampadi3205
@ajayampadi3205 4 ай бұрын
🙌
@adhiadhi4241
@adhiadhi4241 2 ай бұрын
Mmh😥
@Mahesh-li5ox
@Mahesh-li5ox Жыл бұрын
എൻ്റെ ഇഷ്ട്ട ഗായകൻ p ജയചന്ദ്രൻ സാർ പാടിയ സോങ്ങ്🔥👌👌 എന്തൊരു വോയ്സ് ആണ് ഹൊ🔥🔥🔥🔥🔥
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
Suresh peters- ന്റെ അതിമനോഹരമായ സംഗീതം❤️P. Jayachandran- ന്റെ മൃദുലമായ ആലാപനം❤️❤️❤️
@motionbeatzz4763
@motionbeatzz4763 3 жыл бұрын
ഈ പാട്ട് കേട്ടാൽ അറിയാതെ ഉറങ്ങി പോവും...ജയചന്ദ്രൻ അത്രയേറെ പാടി വെച്ചിട്ടുണ്ട് ഈ ഗാനം സംഗീതം ..
@nanukm3490
@nanukm3490 Жыл бұрын
പതിനെട്ടോ ഇരുപതോ വയസ്സുള്ള ഒരു കാമുകന്റെ ശബ്ദം. ഹോ കേട്ടിട്ട് മതിയാവുന്നില്ല.
@vyshnavtr713
@vyshnavtr713 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് ♥️ what a feel ✨പഴകും തോറും വീര്യം കൂടുന്നു 🥰
@user-pe5ln2ey7c
@user-pe5ln2ey7c Жыл бұрын
Supar song🥰
@cinemalover6203
@cinemalover6203 Жыл бұрын
എന്തൊരു പ്രസന്നത ആണ് ദിലീപേട്ടന്റെ മുഖത്തിന്‌ 😊 ഇങ്ങേരെ ജനപ്രിയനടൻഎന്ന് വിളിച്ചത് വെറുതെയല്ല ❤️❤️
@PrakashKumar-kd8vm
@PrakashKumar-kd8vm Жыл бұрын
😏😏
@bijuvellayil3729
@bijuvellayil3729 3 ай бұрын
എല്ലാം കൊണ്ട് കുളമാക്കിയ വിവര ദോഷി 😂
@silpasivan6661
@silpasivan6661 Ай бұрын
​@@bijuvellayil3729Sathyam
@user-tl9di1qi2f
@user-tl9di1qi2f 3 жыл бұрын
ഹെന്റെ പൊന്നോ. പടത്തിന്റെ ക്ലൈമാക്സിൽ ഇതിന്റെ bgm ഉണ്ട്.. ഉഫ്.. 👏👏
@aaa.649
@aaa.649 2 жыл бұрын
Can anybody translate this to english
@marykuttyrocks2384
@marykuttyrocks2384 2 жыл бұрын
Athe
@marykuttyrocks2384
@marykuttyrocks2384 2 жыл бұрын
@@aaa.649 THIS FILM HAS A BGM AT THE END.THAT REALLY AWESOME
@marykuttyrocks2384
@marykuttyrocks2384 2 жыл бұрын
Wow feeling
@ananyaammuzee
@ananyaammuzee Жыл бұрын
ഇരുൾ മൂടിയാലും എൻ കണ്ണിൽ.. തെളിയുന്നു താരനിരകൾ.!✨️❤️
@linjumolksunny7396
@linjumolksunny7396 28 күн бұрын
Xgbmla
@JIBITJOHN
@JIBITJOHN 2 жыл бұрын
2022 ലും ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ.......☺️☺️☺️ ജയചന്ദ്രൻ ❤️❤️❤️
@hariumar31
@hariumar31 Жыл бұрын
Njan
@shymappshyma4235
@shymappshyma4235 Жыл бұрын
ആത്മാക്കളുടെ sathoshamanu mazha
@messboii
@messboii 3 жыл бұрын
ഇന്നും കേൾക്കുമ്പോ തോന്നാറുണ്ട് ഈ പാട്ടിൽ എന്തോ Magic ഉണ്ടെന്ന് 🖤🥰
@vipinkdas3169
@vipinkdas3169 2 жыл бұрын
ജയചന്ദ്രൻ സർ voice wow...... ഒരു രക്ഷയും ഇല്ല... 💕💕💕
@nidhinkjpodippalam464
@nidhinkjpodippalam464 3 ай бұрын
സുരേഷ് പീറ്റർ ഒരുകാലത്തു മലയാള സിനിമയിൽ മായാജാലം തീർത്ത സംഗീത സംവിധായകൻ, ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒക്കെയും ഹിറ്റ് ആണ് കേൾക്കാത്തവർ കേട്ടു നോക്കണം ❤️❤️❤️❤️
@sameer-gx3ev
@sameer-gx3ev 3 жыл бұрын
ഇത് ഭാവഗായകനെ കൊണ്ടേ പറ്റൂ ❤️😍😘ഓരോ വരിയിലും ഭാവം wowww 😘😘😘😘
@vimalcv150
@vimalcv150 22 күн бұрын
ശെരിക്കും..... ഈ ഗാനം.... ഒരു ഹിപ്നോട്ടിക് ആണ്... കണ്ണടച്ച് കേട്ടു നോക്കിയാൽ... ആ ഫീൽ കിട്ടും ❤❤❤❤2024
@vichuachucmdvichuachu8201
@vichuachucmdvichuachu8201 2 жыл бұрын
ജയചന്ദ്രൻ പാട്ടുകൾ എല്ലാം വേറെ ഫീൽ ആണ് 🎶adicteed to this voice❣️
@aamyzvoice9104
@aamyzvoice9104 2 жыл бұрын
Enthoke paranjaalum.. dileep orupaad nalla movies cheythitund.. dileep movies missing 👍
@kshari2
@kshari2 6 ай бұрын
ഇരുൾ മൂടിയാല്ലും എൻ കണ്ണിൽ തെളിയുന്നു താര നിരകൾ ...ഈ ഒറ്റ വരി മതി...Mr Rameshan Nair.❤❤❤❤❤
@aneeshaneefa832
@aneeshaneefa832 3 ай бұрын
ഈ പാട്ടൊക്കെ പണ്ട് റേഡിയോ യിൽ കേൾക്കുന്നത് ഓർമ വരുന്നു 🥲 തിരിച്ചു കിട്ടാത്ത ആ പഴയ കുട്ടിക്കാലം 😢😢😢
@SajuTechFishing05
@SajuTechFishing05 2 жыл бұрын
ഉറങ്ങാനുള്ള ഒരു മെഡിസിനും വേണ്ട ഹെഡ്സെറ്റ് വെച്ച് ഇത് ഒന്ന് കേട്ടൽ മാത്രം മതി... ഉറക്കി വേറെ ഏതോ ലോകത്ത് കൊണ്ടുപോകും... എജ്ജാതി ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️magical voice jayachandran❤️
@vaishnavm8128
@vaishnavm8128 Жыл бұрын
Pvkmfbpwlg
@jojoantony9739
@jojoantony9739 2 жыл бұрын
ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ💯♥️
@jijothomas369
@jijothomas369 6 ай бұрын
ദിലീപ് ഏട്ടന്റെ ഒരുപാട് ഇഷ്ട്ടം ഉള്ള കുറച്ചു പാട്ട് ഉണ്ട് അതിൽ ഒന്ന് 💖
@abhinavab4461
@abhinavab4461 2 жыл бұрын
😍 ഇരുൾ🌑🌒🌑🌑 മൂടിയാലും എൻ കണ്ണിൽ തെളിയുന്നു താര✨️✨️✨️🌌 നിരകൾ 😍
@bassharsharqi7594
@bassharsharqi7594 9 ай бұрын
ജയേട്ടനെ എന്റെ പ്രിയ ഗായകനാക്കി മാറ്റിയ ആദ്യ രണ്ട് ഗാനങ്ങളിൽ ഒന്ന് പിന്നെ പുഴ പാടുമീ പാട്ടിൽ❤❤
@hareesh9553
@hareesh9553 3 жыл бұрын
എന്നും കേട്ടാലും വല്ലാത്തൊരു ഫീൽ...കണ്ണടച്ച് കേട്ടൽ എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ വന്ന് പോകുന്നത് പോലെ തോന്നും💏💏💏💏💏💏
@renjithravivisualstories
@renjithravivisualstories 2 жыл бұрын
പുറത്ത് നല്ല മഴ... Headset ൽ ഈ പാട്ട്....❤️❤️❤️
@mohammedriyas4654
@mohammedriyas4654 Жыл бұрын
എന്നാ ഫീലാ 🥰🥰🥰🥰 🎧🎶 കണ്ണും അടച്ചു ആഹാ എന്നാ feel 🔥🔥😍😍😍 ദിലീപേട്ടൻ ഇഷ്ട്ടം 🥰🥰🤍🤍
@grineshgrinu5916
@grineshgrinu5916 Жыл бұрын
♥️
@linjumolksunny7396
@linjumolksunny7396 28 күн бұрын
Wgl
@linjumolksunny7396
@linjumolksunny7396 28 күн бұрын
Ru
@Souparnika221
@Souparnika221 Жыл бұрын
❤❤ ഈ ഗാനം ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ഈ ഭൂമി മലയാളത്തില്‍
@Thejomation
@Thejomation Жыл бұрын
ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാദാഹം കനൽത്തുമ്പി പാടും പാട്ടിൽ കടം തീരുമോ❤❤❤
@muhammednavas4159
@muhammednavas4159 5 ай бұрын
മഞ്ഞും ഉള്ള രാത്രികളിൽ മഴയുള്ള രാത്രികളിൽ ഇതു പോലെ ഉള്ള മനസ്സിൻ്റെ നോവ് നിറഞ്ഞ ഏകാന്ത നേരങ്ങളിൽ melody emotionel romantic song കേൾക്കുമ്പോൾ മനസ്സ് വല്ലാത്ത ഒരു നോവ് ആയി അലിഞ്ഞു പോകും
@shafeeqshafeeq9709
@shafeeqshafeeq9709 Жыл бұрын
കണ്ണൂർ ടു എറണാകുളം രാത്രി 11:45pm പോളോ കാർ ലൈറ്റ് മ്യൂസിക് നേരിയ ചാറ്റൽ മഴ കിടിലൻ വൈബ് 😍😍ഒരു ഒരുപാട് വട്ടം റിപ്പീറ്റ് ചെയ്‌തു കേട്ട പാട്ട്
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 Жыл бұрын
ithrayum motivation nalkunna varika njan ithuvare evideyum kettittilla. “ഇരുൾ മൂടിയാലുംമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ “🎶🤍
@jackthegoodthief681
@jackthegoodthief681 2 жыл бұрын
What a perfection dileepetta😍
@faiz.x
@faiz.x 8 ай бұрын
ഈ പാട്ടൊക്കെ ഇപ്പൊ കേൾക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു വലിച്ചിൽ പോലെ.... തിരിഞ്ഞു നോക്കുമ്പോൾ കുട്ടിക്കാലം മൊത്തം ഒരു ശൂന്യത മാത്രം 🥺❤️ തിരിച്ചു കിട്ടാത്ത ബാല്യം മനസ്സിന്റെ വിങ്ങലാണെന്ന് പറയുന്നത് എത്രയോ ശരിയാണ് 🙂❗️
@anandurajan4768
@anandurajan4768 7 ай бұрын
ഇപ്പോൾ ഇറങ്ങിയ താരം പതിച്ച ആ പാടിനും ഒരു പോലെ ഫീൽ 💔
@aliyanaturalvlog5443
@aliyanaturalvlog5443 6 ай бұрын
2023dec 14😍
@Jobyjobs
@Jobyjobs 2 жыл бұрын
ഞാൻ ദിവസവും രാത്രി ഈ പാട്ടു കേൾക്കും ഈ പാട് ഒരു ഫീലിങ്ങ് ആണ്
@Status14__
@Status14__ 5 ай бұрын
🎉 ഇരുൾ മൂഡിയാലുമെൻ കണ്ണിൽ തെളിയുന്നു താര നിരകൾ 😍✌️
@kvr9371
@kvr9371 9 ай бұрын
ഏത്, singer പാടിയാലും അത് ഇങ്ങേർക്ക് Suit ആവും 👍🙏. വേറെ ഒരു മലയാള നടനും ഇത് ചേരില്ല. Dileepettan ❤
@bluepeacock9952
@bluepeacock9952 Жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ സോങ് എന്റെ ഫേവയറിന്റെ സോങ് ലിസ്റ്റിൽ no:1 ആയിരിക്കും.addicted to this voice and song.🥰
@madhvi6474
@madhvi6474 Жыл бұрын
I miss movies & songs like these 💔ഇജ്ജാതി റിപീറ്റ് വാല്യൂ ❤
@jipsongeorge3890
@jipsongeorge3890 Жыл бұрын
ജയേട്ടാ ഈ പാട്ടിൽ നിങ്ങളുടെ ശബ്ദം എന്ത് ചെറുപ്പം ആണ് ഹേ 😍😍
@LevanLevan-vk2km
@LevanLevan-vk2km 6 ай бұрын
-അത്ഭുതങ്ങളിൽ എനിക്ക് വിശ്വാസമില്ലായിരുന്നു|:📎 -കിട്ടില്ല എന്നുറപ്പുണ്ടായിട്ടും നീ എന്നിൽ വന്നൊരാ ദിവസം വരെ|:😩💗
@jomonjoseph8413
@jomonjoseph8413 Жыл бұрын
Suresh Peters The most underrated music director in malayalam film industry
@ROSHAPPU
@ROSHAPPU Жыл бұрын
South Indian industry
@jerinjose4271
@jerinjose4271 Жыл бұрын
100% agreed
@sarath842
@sarath842 2 жыл бұрын
ഈ പാട്ടും രാത്രിയും ❤❤❤
@adithyan8880
@adithyan8880 Жыл бұрын
ഒരുപാട് കഴിവുകളുള്ള നടനാണ് ദിലീപ്❣️❣️ ഒരു തിരിച്ചു വരവ് അടുത്ത് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@thankgodsecret4973
@thankgodsecret4973 Жыл бұрын
🙏
@jitheshpunnad3864
@jitheshpunnad3864 Жыл бұрын
തിരിച്ചുവരും ജയിലിലേക്കാണെന്നു മാത്രം
@cinemagarage504
@cinemagarage504 Жыл бұрын
@@jitheshpunnad3864 andi
@comradechenoli8703
@comradechenoli8703 Жыл бұрын
ഇദ്ദേഹം സംഗീതം പഠിക്കാതെയാണ് സിനിമയിൽ എത്തിച്ചേർന്നത് എന്ന് കേട്ടിട്ടുണ്ട് , അത് സത്യമാണെങ്കിൽ നമിച്ചിരിക്കുന്നു.
@mtzny9242
@mtzny9242 2 жыл бұрын
ഉറങ്ങാത്ത മോഹം തേടും.... നിലക്കാതെ വീശും കാറ്റിൽ.... എനിക്ക് ഇഷ്ട്ടപ്പെട്ട ഭാഗങ്ങൾ.....
@MayaDinuVlogs
@MayaDinuVlogs Жыл бұрын
ഈ 2023 ലും ഹെഡ്സെറ്റ് വച്ചു കണ്ണടച്ച് കേൾക്കുന്നവർ ആരൊക്കെ ഉഫ് ഇജ്ജാതി ഫീൽ 😍😍
@IgniteMedia_
@IgniteMedia_ 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്❤️
@Abel-207
@Abel-207 2 жыл бұрын
1:18 these lines melt our heart ryt...?
@akhilviswas
@akhilviswas Жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടും ഈ സിനിമയും... ❤❤
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
ഉലകം കിഴടക്കിയ ഞങളുടെ സംഗീത രാജാവ് സുരേഷ് പിറ്റേഴ്സ് 😍❤️🔥🔥🔥🔥 പിന്നെ മറക്കാത്ത വരികൾ സമ്മാനിച്ച സത്യം രമേശ്‌ നായർ sir💔😭 😘
@souravsreedhar5310
@souravsreedhar5310 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️❤️🥰🥰🥰🥰🥰❤️❤️ ജയേട്ടന്റെ മാജിക്കൽ വോയ്സ് 🎤🎤🎤🎤🎤🥰🥰🥰❤️❤️ ദിലീപേട്ടൻ , നവ്യ നല്ല ജോഡികൾ ... ❤️❤️❤️❤️⭐⭐⭐🥰🥰
@meezansa
@meezansa Жыл бұрын
മൂവി 📽:-മഴത്തുള്ളിക്കിലുക്കം ....... (2002) സംവിധാനം🎬:- അക്കു അക്ബർ , ജോസ് ഗാനരചന ✍ :- എസ് രമേശൻ നായർ ഈണം 🎹🎼 :- സുരേഷ് പീറ്റേർഴ്‌സ് രാഗം🎼:- ദർബാരികാനഡ , കാപി ആലാപനം 🎤:- പി ജയചന്ദ്രൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 തേരിറങ്ങും മുകിലേ..... മഴത്തൂവലൊന്നു തരുമോ...........?? നോവലിഞ്ഞ മിഴിയിൽ....... ഒരു സ്നേഹ നിദ്രയെഴുതാൻ........ ഇരുൾ മൂടിയാലുമെൻ കണ്ണിൽ...... തെളിയുന്നു താരനിരകൾ........... (തേരിറങ്ങും..........) ഉറങ്ങാത്ത മോഹം തേടും....... ഉഷസ്സിന്റെ കണ്ണീർത്തീരം........ കരയുന്ന പൈതൽ പോലെ........ കരളിന്റെ തീരാദാഹം......... കനൽത്തുമ്പി പാടും പാട്ടിൽ...... കടം തീരുമോ........ (തേരിറങ്ങും........) നിലക്കാതെ വീശും കാറ്റിൽ....... നിറയ്ക്കുന്നതാരീ രാഗം...... വിതുമ്പുന്ന വിണ്ണിൽ പോലും...... തുളുമ്പുന്നു തിങ്കൾത്താലം..... നിഴലിന്റെ മെയ് മൂടുവാൻ..... നിലാവേ വരൂ.......... (തേരിറങ്ങും........)
@rahulraj-us9er
@rahulraj-us9er 3 жыл бұрын
Ee songinte bass line ... 👌...one of the best bass guitar arrangement in malayalam....even the song starts with a bass slide.
@tinsonthomas1146
@tinsonthomas1146 Жыл бұрын
Also ariyathe ariyathe song...both by Suresh peters
@arunsatheesan3785
@arunsatheesan3785 10 ай бұрын
I know right? I was thinking the same.
@rahulraj-us9er
@rahulraj-us9er 10 ай бұрын
@@tinsonthomas1146 suresh peters is singer bro , I think it's Keith peters u r referring to.
@game62vlog55
@game62vlog55 2 жыл бұрын
ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ്സ് പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤️
@vismayaraj664
@vismayaraj664 Жыл бұрын
ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ...!🍃
@shanithamc9265
@shanithamc9265 2 жыл бұрын
2022 എന്നെപോലെ കേൾക്കാൻ വന്നവർ ഉണ്ടൊ 😍😍
@midhunmanoj1748
@midhunmanoj1748 2 жыл бұрын
Und.
@LovelyDodoBird-wz1db
@LovelyDodoBird-wz1db Ай бұрын
2024 il kelkkunna njan😍
@Nizar713
@Nizar713 2 жыл бұрын
Thanks Rameshan sir for this wonderful lyrics ❤ Thanks Suresh Sir for An amazing music ❤ Thanks Jayetaa For singing the wonderful song ❤❤
@abhaykanil6373
@abhaykanil6373 6 ай бұрын
ബാധ്യതകൾ എല്ലാം കഴിഞ്ഞ് ഒരു headset എടുത്ത് ഉറങ്ങാൻ നേരം കേൾക്കണം....
@user-dk6eg2hi3m
@user-dk6eg2hi3m 5 ай бұрын
ഇ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെ യാ ❤❤
@ARunJK999
@ARunJK999 2 жыл бұрын
Malayalam നഷ്ടപ്പെടുത്തിയ ഒരു നല്ല മ്യൂസിക് director suresh peters
@poojak.p5899
@poojak.p5899 Жыл бұрын
0:38 ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ ❤️🥰🌃
@vyshakhvenugopal6111
@vyshakhvenugopal6111 2 жыл бұрын
Suresh ji...ngane sadhikunnu ee type okke songs ...it's a gift of god also voice of bhava gayakan Jayachandran Sir with Dileep ettan expressions... wonderful... spell bound 🥰🥰🥰🥰❤️💕💕💕💕
@neethuakhiltv2.0
@neethuakhiltv2.0 2 жыл бұрын
ഹോ സംഗീതം ഒരു സംഭവം തന്നെ ❤️ഫീൽ അതിന്റെ അടിത്തട്ടിനെ ചുബിച്ചു..
@lijeshtm7842
@lijeshtm7842 11 ай бұрын
ഹൃദയത്തിലേക്ക് ആയെന്ന് ഇറങ്ങുന്ന ശബ്ദം ജയചന്ദ്രൻ
@abhijithv9368
@abhijithv9368 2 жыл бұрын
ഇപ്പോഴത്തെ പാട്ടുകളിൽ മിസ്സ്‌ ആവുന്ന ഒന്നാനാണ് base guitar ആദ്യം തൊട്ട് അവസാനം വരെ ബാക്ഗ്രൗഡിൽ പോകുന്ന base ലൈൻ പിന്നെ ഒടുക്കത്തെ ഫീലും
@Abysunnypala
@Abysunnypala 9 ай бұрын
ഇത്രേം മലയാളികളെ ചിരിപ്പിച്ച ഒരു നടൻ വേറെ കാണില്ല