Microwave oven video interactive Class Contact 62 35 49 04 39
@beegummansu4 жыл бұрын
Ente oven samsung smart covection 28L oven anu.. adhil enghanya cake undakkunnadhu.. oru demo kanikko?? Illel iththa no tharo?? Njan whatsppil msg ayakkam... plz..
@farishauvais91544 жыл бұрын
Panasonic Microwave toaster oven 220v L cake undakan Patto? Time 15mnt, temperature (high, mediam, slow) enningane aanu. Ee ovenil endellam cheyyan kazhiyumennu Parayoo? Plz reply
@vinivinayan76844 жыл бұрын
Maam ente 20 ltr convection anu athi ethra inch cake tin vaikkam
@minneha14234 жыл бұрын
@@beegummansu daa ente ovenum ath thanneyaa, ithante rply kitiyirunno iyalk
@meghalawrence88324 жыл бұрын
Mam, ente oven lg convection oven annuu athil dairy delight athupolea indian breakfast aghna koree options undd ath eghnya use cheyya nthinokea use cheyyum onnum paranju therumo
@jessysm78434 жыл бұрын
ഓവൻ വാങ്ങി വീട്ടിൽ വച്ചിട്ട് കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയതുപോലെ പോലെ എന്തുചെയ്യണമെന്നറിയാതെ ധർമ്മസങ്കടത്തിലായ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു വീഡിയോ ആണിത് പാലുകാച്ചൽ കണ്ടപ്പോ സന്തോഷംകൊണ്ട് തുള്ളിച്ചാടി ഗ്യാസ് ഇല്ലാതെ ദിവസങ്ങളോളം വിലപിടിപ്പുള്ള ഓവൻ ഉണ്ടായിട്ടും ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്
@m.m.15574 жыл бұрын
Nanum
@shabanarinsyrinsy64194 жыл бұрын
Same
@thesnimazeez84384 жыл бұрын
Thanks dear ❤️ Thesnim deedi ❤️ pls share if you can
@thesnimazeez84384 жыл бұрын
Pls share if you can ♥️ thesnim deedi
@henoonamehaboob13864 жыл бұрын
Sathyam.....
@smithamadhu99514 жыл бұрын
പാനസോണിക്കാണ് ഉള്ളത് ഉപയോഗങ്ങൾ പറഞ്ഞ് തന്നത് ഉപകാരം, നന്ദി,,,,,
@soubeenahabeeb36494 жыл бұрын
Thanks ... വളരെ ഉപകാരപ്രദമായി ഈ വീഡിയോ. ഇത്രയും വിശദീകരണം തന്നതിന്
@thasneemshahnaz45304 жыл бұрын
Most awaited video😍 well explained.. thank u itha.. waiting for more oven related videos..💞💞
@AbdulKareem-dh4el4 жыл бұрын
thasneem madam is most suitable person to explain microwave cooking cos most of her menu are ending with microwave for last so many years.ok good.
@thesnimazeez84384 жыл бұрын
Thanks dear ❤️
@bindum44804 жыл бұрын
Almost 18years ആയി ഞാൻ oven use ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോഴാണ് അതിന്റെ ശരിക്കും ഉള്ള ഉപയോഗം പിടികിട്ടിയത്, daily ഫുഡ് ചൂടാക്കാൻ മാത്രമുള്ള ഒരു സാധനം മാത്രമായിരുന്നു എനിക്ക് എന്റെ paanadonic convection oven , പിന്നെ ഇടക്ക് cake ഉണ്ടാക്കാൻ നോക്കും but മിക്കപ്പോഴും petfect ആകില്ല,എന്നാലും വീണ്ടും try ചെയ്യും,, ഇപ്പോഴാണ് full function പിടി കിട്ടി തുടങ്ങിയത് thank you so much , ഇനി ഞാൻ ഒരു കൈ നോക്കും,,,,😍
@aliceyesudas16314 жыл бұрын
Tku ma'm... I just use it for warming the food. Now will try😀
@hpyfam38574 жыл бұрын
Orupad agrahicha video aanu itha ippo chaithath...... realy thanks
@sreejakrishnan45954 жыл бұрын
Dear all.... Njan ennu Mam nte microwave cooking class attend cheythu.. Ennanu ente oven ne kurichu nannay manasilayathu.. Ella functions um Mam paranju thannu video call ilude.. Pinne six items undakkunnathum padichu..Ethu pole oru class vere kittum ennu thonnunnilla..ellarum ee chance upayogichal nannayrikkum.. Thank u Mam.. Love u.. With lots of Prayers... 😘😘
@thesnimazeez84384 жыл бұрын
Thanks sreeja mam.. college lecture aanennu ariyillayirunnu adyam.. anyway thank you so much.. pics kitty...♥️ Pls contact for ONLINE Microwave cookery CLASS6235490439
@nazhahssurroundings85714 жыл бұрын
Ith pole ovene kurich use full aya vedio ethin munpe arum cheithittilla.lot of thanks etha
@greeshmake22784 жыл бұрын
Thank you very much for the very basic information on oven.
@kochuthressiapk87254 жыл бұрын
Thank you madam.i used to see many videos of many people.but yours very clear, informative,voice is clear.detailed information.thank you so much.may god bless you.
@thesnimazeez84384 жыл бұрын
Thanks dear ❤️
@zehrasvlogs64724 жыл бұрын
itha super oven vaagiyitt oru varsham kond oru upayogavum illathirikkuva ini polikkum.
@freeforyou54904 жыл бұрын
Big thank thasnitha .8 year aayi microwave oven vangiyit. Onnum ariyilla yirunnu. 💪💪
@leelanarayanan3874 жыл бұрын
Good class thank you very much. Waiting for the other classes
@muhammedshahabas18674 жыл бұрын
Orupad ishtamayi engane oru video kanuvan kathirikkayayirunnu thanks
@thesnimazeez84384 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@niyuzzvlogs92374 жыл бұрын
Thesnitha, you simplified most of the peoples doubt...Hope to see you with silver button soon. Good growth..
@thesnimazeez84384 жыл бұрын
Hi Femi, thanks for your support ❤️ Thesnim deedi ❤️
@rekhajoy37054 жыл бұрын
വളരെ ഉപകാരപ്പെട്ടു.. waiting for next episode
@banubabu55153 жыл бұрын
Kure ayi nokiyirunnuEppozan kanunnad orupad upakaramulla video an thank you somuch etha
@bachuskitchen46904 жыл бұрын
spcl vdo &usefull vdo✌️✌️✌️
@miniantony50114 жыл бұрын
എങ്ങിനെയുള്ള പാത്രങ്ങളൊക്കെ use ചെയ്യാം പ്രേത്യേകിച്ചു പ്ലാസ്റ്റിക്
@archanaaravind59434 жыл бұрын
Thesnimadam thanku very much ,othiri useful aaya class aanu
@namithasvlog9104 жыл бұрын
Orupad thanks njan ovan vangiyathe ullu orupad samshayam undayirunnu ath engine upayogikanam enna karyathil. Engine oru video cheythath othiri prayojanam cheythu thanks....
Yenik oven kitteet kure masam ayi sathiyam ee class kandapo nalla oru dhiyiriyam kittiyapole😍😍💖💖💖👍👍👍👍👌👌👌
@beegummansu4 жыл бұрын
Sathyathil nalloru video anu idhu.. oven enghaneya use cheyyan ennariyadhe vechadhu 2yr anu.. ee video sherikkum upagarapradhamanu... thank you so much..
@aktuber66684 жыл бұрын
Thank you mam...it is a awaited video.
@RuksanaRuppy4 жыл бұрын
വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നു. താങ്ക്സ് . Theshni
@thesnimazeez84384 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@lachus2524 жыл бұрын
Good channel.iwas looking for this....keep going itha...adipoli
@rosemarymohan64844 жыл бұрын
Very nice. Functions on different models differ. We mainly use it for reheating. Presentation super....
@kakkodikakkodi75824 жыл бұрын
CALICUTIL oven class edukkan eppolan vararullath.onn parayamo?
@jacodabraham80344 жыл бұрын
Happy to see u after a long time in asianet. Kindly upload more videos. Thank u chechi.
@vijayalakshmis187110 ай бұрын
Very. Good. Class. Waiting. More. And. More. Classes
@FTBL.M0MENTS364 жыл бұрын
Useful tips... waiting for next video
@thesnimazeez84384 жыл бұрын
Thanks anju ❤️
@minisaji98064 жыл бұрын
വളരെ ഇഷ്ടപ്പെട്ടു . സംശയങ്ങൾ ചോദിച്ചോളാം.
@commercepartnerjas39774 жыл бұрын
Thanku.... വളരെ ഉപകാരം ആയി.. ഇത് പോലെ ആരും കാണിച് തന്നിട്ടില്ല.. keep going.. 👍
@thesnimazeez84384 жыл бұрын
Thanks dear ❤️
@ElectronicMechanic3 жыл бұрын
മലയാളത്തിൽ ആദ്യമായി ഒരു മൈക്രോവേവ് ഓവർ എങ്ങനെ വീട്ടിൽ വെച്ച് തന്നെ നന്നാക്കാം എന്ന് പരിചയപ്പെടുത്തുന്നു
@neethavijay55854 жыл бұрын
Very useful video...Please. explain other functions also...Thank you
@nagarajan38513 жыл бұрын
Informative on microwave cooking. Recently purchased solo microwave oven but kept it bluntly without knowing how to start. Your video helped us a lot. Very informative. Main doubt is to select timing for cooking. Please explain on it. I subscribed your channel. Thank you
@lifestreamsbyhelena4 жыл бұрын
Thank you so much chechi... ഞാൻ പാചകത്തിന്റെ ബാല പാഠം പഠിച്ചത് ചേച്ചിയുടെ taste time ഇൽ നിന്നാണ്. ഇപ്പോൾ ഈ കാര്യങ്ങളും ചേച്ചിയുടെ അടുത്ത് നിന്ന് ആണെന്നത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.
@thesnimazeez84384 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@sherlyvalanthara15934 жыл бұрын
Good presentation and has clarity too
@thesnimazeez84384 жыл бұрын
Thanks sherly,grill video kanuu
@shefi_sha95334 жыл бұрын
Hi Thensi itha iam ur new subscriber. I see all ur videos. All are spr. This very use full video.thanku dear.pls upload more baking video in oven and vessal details.❤
@beenamuralidhar98384 жыл бұрын
Hii itha , jan microwave choodakkan maathram upayogikku gd tips thanku keep it up
@geethapremnath4 жыл бұрын
This information abt microwave is so useful ... Thank u so much....
@thesnimazeez84384 жыл бұрын
Hahaha geethechi..sugalle
@naeemaanees55244 жыл бұрын
Valare usefull aane thanks.new subscriber.
@mgaravindakshannair58624 жыл бұрын
Very very useful video. Thanks Madam for sharing this
@seenarajesh40574 жыл бұрын
Thank u very much for this video. Very helpful ...
@saleenasaleena88994 жыл бұрын
Thank you .... എനിക്കും ഇതിനെപ്പറ്റി കൂടുതലറിയില്ലായിരുന്നു.... എട്ട് വർഷായി ഇവിടെ കിട്ടിയിട്ട്.... ഒന്നും അറിയാത്തത് കൊണ്ട് 6 വർഷത്തോളം പെട്ടിയിൽ തന്നെയായിരുന്നു... പിന്നെ രണ്ടും കൽപ്പിച്ച് എടുത്ത് ഉപ യോഗിക്കാൻ തുടങ്ങി.. ചൂടാക്കൽ & പഴം പുഴുങ്ങൽ.... ഇത്രമാത്രം... ഈ വീഡിയോ കണ്ട ഉടനെ പോയി ഓണാക്കി ചൂട് കുറച്ച് വെക്കുന്ന സംഭവം കണ്ടു പിടിച്ചു.... Thanks.... എനിക്ക് വളരെ ഉപകാരപ്പെട്ടു.... ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു... കട്ട വെയിറ്റിംഗ്
@lanakadiri53724 жыл бұрын
OTG oven kurich cheyyamo
@khansavc93003 жыл бұрын
Very very thanks thesnitha. Really usefull video
@muhammedshameemudheen56414 жыл бұрын
Tks etha micro vev convention grill tipe oven anu enteth ..onnum ariyillayirunnu current bill 2000 avunnu eppoyengilum grill cheythal .kuracha currentil upayogikkunna vidam parach tharumo
@snowwhite20484 жыл бұрын
Masha Allah. ...u have got a smiling face 💚💚💚💚💚💚💚
@thesnimazeez84384 жыл бұрын
😄 thanks dear ❤️ Thesnim deedi ❤️
@thalasserykitchenvlogs95004 жыл бұрын
Orupad orupad tnx😍👍thasnithatha. ഇനിയും ഇതു പോലെ കേക്ക് ക്ലാസും ഓവൻ ക്ലാസ്സുമൊക്കെ ഒന്നു പഠിപ്പിച്ചു തരണേ. 👍
@zaibunnisakk46314 жыл бұрын
separate OTG yum micro ovenum avashyamundo oru Veetil
@thesnimazeez84384 жыл бұрын
Sure. dear ❤️ Thesnim deedi ❤️
@faseelap66064 жыл бұрын
Very useful vedeo
@poovikp65504 жыл бұрын
Faseela P ..athe . .crrct👌
@thesnimazeez84384 жыл бұрын
Zaibunnisa.. ആവശ്യമില്ല Watch next videos
@sudhaprasannan22404 жыл бұрын
Very useful videos, thank you so much
@sindhugireesh30272 жыл бұрын
Mam...വളരെ ഉപയോഗപ്രദം. പലതും ഇപ്പോൾ ആണ് മനസ്സിലായത്.
@mollyjose12124 жыл бұрын
Hai ma'am, thank you so much. It was very useful. Waiting for the next video. I have subscribed.
@daredevil1079 Жыл бұрын
Molly subscribe to my channel full of yummy western foods to cook in a microwave wave .
@beemakabeer64994 жыл бұрын
ഇത് ഉപകാര പ്രധാനമുള്ള ഒരു വീഡിയോ ആണ് കാരണം കഴിഞ്ഞ 2 കൊല്ലമായി സാംസങിന്റെ കൺവെൻഷൻ എല്ലാം കൂടി ഉള്ള ഒരു മൈക്രോ ഓവൻ വാങ്ങിട്ടു ഞാൻ അതിനെ ഓപ്പറേറ്റ് ചെയ്യാൻ പോകത്തില്ല. മക്കൾ എന്തേലും വെച്ച് ചൂടാക്കും അത്ര തന്നെ എനിക്ക് അറിയില്ലാത്തതു കൊണ്ടാണ്. പിന്നെ തെസ്നി മേഡം എപ്പോൾ കുക്കറി ഷോയിലും ചിരിച്ചോണ്ട് സംസാരിക്കും എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@aamiaathi22184 жыл бұрын
എന്റെ 8yrs ayi
@sabimol38493 жыл бұрын
ഒത്തിരി ഇഷ്ടമായി. Thanks.👌👌👌
@mariusstella17433 жыл бұрын
Ovan vageetu two three years ayi enthu upakaran ayi sister baky kude parayane thank you sister
@anithaaanel8474 жыл бұрын
ഓവൻ വര്ഷങ്ങളായി ഉണ്ട്,, കോമ്പി മോഡൽ, ചൂടാക്കാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, ഇപ്പോൾ അത് പൊതിഞ്ഞു മാറ്റി വച്ചിരിക്കുന്നു, ഈ ക്ലാസ്സ് ഇന്ന് കണ്ടതേ ഉള്ളൂ, വല്യ ഉപകാരമായി, താങ്ക്സ് ഇത്ത 😍😍😍👌👏🙌
@hishamvolg60324 жыл бұрын
Rate athraiaa
@benjamingeorge73424 жыл бұрын
ഓവൻ വെച്ച് ഭക്ഷണം ചൂടാക്കാൻ മാത്രമേ അറിയുള്ളു. ഇതു കൊണ്ട് കുക്ക് ചെയ്യാൻ പറ്റുമെന്നറിയില്ലാരുന്നു... കൂടുതൽ ഓവൻ കുക്കിങ്ങ് റെസീപ്പികൾ പ്രതീക്ഷിക്കുന്നു... നന്ദി
Very useful video...cake preparations parayanam ttoo next video's il
@reshisworld4 жыл бұрын
Thank u ithaaa... 😍 I am a new subscriber... Ente oven kenwood aanu... Athine kurich padichu varunnathe ollu... Ighane oru class thappi nadakkan thudagiyitt kure kalam aayi...
Thankyou Mam for the valuable tips and information
@thesnimazeez84384 жыл бұрын
Thanks hajira ❤️ thanks dear ❤️ Thesnim deedi ❤️
@AshalathaMA3 жыл бұрын
Informative video.. Thank you Maam❤
@sacredbell20074 жыл бұрын
മാഡം പറഞ്ഞത് നൂറു ശതമാനം ശരി...ആഹാരം ചൂടാക്കാൻ വേണ്ടി മാത്രമാണ് മൈക്രോവേവ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്...പുഴുങ്ങിയ മുട്ട ചൂടാക്കാൻ വച്ചപ്പോൾ പോലും പൊട്ടിത്തെറിച്ചു.... ഈ വീഡിയോസ് വളരെ ഉപകാരപ്രദമായി...മൈക്രോവേവ് കൂടി എങ്ങനെ ബിരിയാണി ഉണ്ടാക്കാം, ചിക്കൻ കറി ഉണ്ടാക്കാം, ഫ്രിഷ് എങ്ങനെ ഫ്രൈ ചെയ്യാം തുടങ്ങിയ എല്ലാ ടെക്നിക് ക്കും പോസ്റ്റ് ചെയ്യണം...എത്രയോ പേർക്ക്, പ്രത്യേകിച്ച് bachelors നു, വലിയ ഉപകാരം ആകും....
@sudeeptaganguly25524 жыл бұрын
Hello Ma'am, do you also have an English/Hindi version of these tutorial? If not, can you please try to add an English subtitles? It will be really helpful for people like me, who doesn't understand this language. Thank you so much.
@thesnimazeez84384 жыл бұрын
Hey, thanks for the feedback. usually,my Recipe videos have subtitles,but since this one was a communicative video I couldn't add subtitles anyway I will keep this suggestion in mind for my upcoming videos.♥️
@hafsathibrahim49294 жыл бұрын
Very use full👍🏻
@thesnimazeez84384 жыл бұрын
Thanks hafsath.thesnim deedi♥️
@naseeevergreen28574 жыл бұрын
thanks. ente oven same aan. njan microwave matre use cheyyarlu.ella functions um paranjutharane
@bijilidinesh42144 жыл бұрын
Very very useful video.. Thanku very much mam
@rajiviju60334 жыл бұрын
Ethoke bowls annu use cheyan pattuva...for baking
@thesnimazeez84384 жыл бұрын
Pls Wait.. Thanks dear ❤️ Thesnim deedi ❤️
@sonymanusonar78644 жыл бұрын
ചേച്ചി cake യും Pups ഒക്കെ ഓവനിൽ ഉണ്ടാക്കാൻ ഒന്നു പഠിപ്പിച്ച് തരുമോ Pls
@@anju3236 Hi. Normal cake bakingine oru 160-180 degree aane convection modil temperature varunnathe. Preheat cheyyandathe same temperaturil thanne aane oru 8-10 min vare vekkam. Athine shesham cake veendum same temp set aaki ready aayi varunnathe vare vekkanam(normally 180 degreeyil cheyumbol 32-35 mins aane undakunnathe but oven anusariche vary cheyyum)
Mubashira nishad Eda naan morphy Richard inte otg oven vangan plan cheyyunnundd 28 LTR . Iyaalu use cheythittu nallathano cakokke nannai varunnunddo pls rply da
@thesnimazeez84384 жыл бұрын
Morphi rechard 60ltr njn use cheythittund.. nallatgayirunnu.
@aneesashakir86524 жыл бұрын
Thesnim Azeez athinte 28 LTR nallathano Oru idea illa atha
@mubashiranishad89944 жыл бұрын
@@aneesashakir8652 yes
@rejishkurien59984 жыл бұрын
Hi mam I have some plates and dishes on the box top it is written microwave, oven. Can we use these kind of vessels for grilling and baking
@remashanavas39724 жыл бұрын
Thank u so much dear. Valare nalla explanation. Expecting more classes and recipes.
@thesnimazeez84384 жыл бұрын
Watch grill, convection videos
@febinshanoufal29004 жыл бұрын
Cake baking class video cheyyumo..pls
@thesnimazeez84384 жыл бұрын
Sure dear ❤️ Thesnim deedi ❤️
@shanifapp42164 жыл бұрын
തസ്നിത്താ😘ഇതുപോലെ ഒരു വ്യത്യസ്ത ഷോ ആരംഭിച്ചതിൽ വളരെ നന്ദിയുണ്ട്.ഇതിൽ ഉപയോഗിക്കാൻ പററാത്ത പാത്രത്തെ കുറിച്ചും പറഞ്ഞ് തരണേ.......
@thesnimazeez84384 жыл бұрын
Thanks dear ❤️ Vessels video l clear aayi paranjittund
@thesnimazeez84384 жыл бұрын
Thanks dear ❤️
@musthafac33194 жыл бұрын
Thanks ethaaa....valiya upakaaramayi
@femidapv38594 жыл бұрын
Thank you Mam Thank you വളരെ ഉപകാരപ്രതമായ വീഡിയോ ആണ്.
@thesnimazeez84384 жыл бұрын
Thanks Femi
@thaslimarafeeque67334 жыл бұрын
Convection settings il cake undaki kanikumo itha?otg pole soft avillae ithil?
@indusreemathew16274 жыл бұрын
Yah.. cake um brownie um try cheythu.. but top epolum karinj pokuaanu . What to do?