വളരെ കറക്റ്റ് ആണ്. പക്ഷെ emotionally വല്ലാതെ അകന്നു പോയി. പിന്നെ എനിക്കിനി അങ്ങേര് വേണ്ട. ഒന്നും ഇങ്ങോട്ട് communicate ചെയ്യില്ല പിന്നെ അവര് ഒന്നും സംഭവിക്കാത്ത പോലെ നല്ല cool ആയിട്ട് എന്നോട് സംസാരിച്ചു സ്വന്തം ലൈഫിനെ പറ്റി. പുള്ളി നല്ല settled ആയെന്ന് കാണിക്കുന്ന പോലെയും തോന്നി.പിന്നെ ഭയങ്കര ഈഗോയാണ്. എല്ലാം കൂടി കണ്ടപ്പോൾ ഓരോന്ന് സംസാരിച്ചു വന്നപ്പോൾ അവസാനം ഉടക്കായി. പിന്നെ ഞാൻ നോക്കിയപ്പോ ബ്ലോക്ക് ആക്കി. ഇടയ്ക്ക് വല്ലപ്പോഴും ഞാൻ മെസ്സേജ് അയച്ചാൽ ചിലപ്പോൾ ഒക്കെ ഇങ്ങനെയാ. അല്ലെങ്കിലും അതൊന്നും മുന്നോട്ട് പോവില്ല. അങ്ങേർക്ക് ചുമ്മാ time pass or enjoyment ആരുന്നു കാണും. ഇപ്പൊ കുറെ നാളായി എന്നോട് കാണിക്കുന്ന ആറ്റിട്യൂട് വെച്ചു എനിക്ക് അതുപോലെ ഒരാളല്ല വേണ്ടത്. എന്റെ ഫീലിംഗ്സ് നും individuality യ്ക്കും വില തരുന്ന ആളെയാ എനിക്ക് വേണ്ടത്. എന്നോട് communicate ചെയ്യുന്ന ആളാകണം. ഇത് എനിക്ക് പറ്റിയ അബദ്ധം ആയിട്ടാ എനിക്ക് തന്നെ തോന്നുന്നത്. So ഞാൻ mentally അത് വിട്ടു തുടങ്ങി. ഇതുവരെ ഞാൻ ഇത് വേണ്ടെന്ന് മനസ്സ് കൊണ്ടു തീരുമാനിക്കുമ്പോ എല്ലാം ഇങ്ങേരു വീണ്ടും സ്നേഹം കാണിച്ചു വരുമാരുന്നു. ഇപ്പൊ എനിക്ക് തന്നെ മടുത്തു. So ഞാൻ ഒറ്റയ്ക്ക് ആണ് better എന്ന് തോന്നുന്നു. കാരണം arranged marriage ഒന്നും എനിക്ക് accept or adjust ചെയ്യാൻ പറ്റില്ല. അത് തന്നെ. പിന്നെ readings ഇടയ്ക്കൊക്കെ ചുമ്മാ വന്നു കേക്കുന്നതാ
@user-ie3zj9np3j3 ай бұрын
Mam correct reading Anu ❤❤❤ Enthoke kanichalum Ara mind cheyyunne Thank you mam ❤❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤❤
ഇത് ഗോപുവിന്റെ ചാനൽ ആയിരുന്നോ ഞാൻ ഇപ്പൊ ആണ് കാണുന്നത് 😢
@Rhythmoflove3693 ай бұрын
777💖
@AradhyaPrasanna3 ай бұрын
Ayyo. Eth. E. Chanal. Ayirunno..
@akhilkichu23453 ай бұрын
Unniyeattan 3rd
@sharikasajeev2223 ай бұрын
Sheriyan😂attention seeker aanu. Ath കിട്ടാൻ vendiyit enthum cheyyum aal. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാ njn nikunne ipo🤭silent treatment ipo njn aa kodukunne. Ego kurayumbo thaniye vannolum🚶🏻♂️
@Zen3ul3 ай бұрын
Bro njan ore confution situvation anu ore penkutti enne istaman but enne kandal nokumbut njan nokiyal mukam thirikum inikum avle istaman but avalkum enne istamanenn avlede frends moolam njan against but aval enne avoid cheyunu Instagram request ayachu not accept entha manislavunilla istamundaitum pinneyum ayachu no response entha ithin reason enn aiyo
@sharikasajeev2223 ай бұрын
@@Zen3ul Msg ayach nokaathe. Directly neritt chodichu koode. Athaan nallathennn aa thonnunne. Aa kutty ide manassil enthanenn ariyathe onnum cheyyan pattilalo ipo
@Zen3ul3 ай бұрын
@@sharikasajeev222 avlde manasil ennode istamund ath njan arinju ath kondan Instagram request ittath ippo kurachai nerit kanarilla atha instagram requst ayachu chidikamen vechu but not accepting istamulla vare pekuttigal ingene avoid cheyoo
@Zen3ul3 ай бұрын
@@sharikasajeev222 aa penkuttik enne istaman ath njan arinju ippo nerit kurachai kanarilla ath kondan Instagram vazhi chodikan vechath but not accepting request Istamullavre penkuttigal avoid cheyo
@sharikasajeev2223 ай бұрын
@@Zen3ul ethra naalayi nigal relationship il aayit?