Things you didn't know about Padmanabhaswamy Temple | Relation between Temple and Travancore state

  Рет қаралды 152,349

alexplain

alexplain

4 жыл бұрын

This video discusses the history and facts regarding the famous #padmanabhaswamy temple in Thiruvananthapuram. One of the richest temples in the world. Which was in news recently because of the #supremecourt verdict regarding the ownership of the temple. The former royal family was awarded partial ownership in the events in the temple. The case was active since 2011 and there was auditing in the assets hidden in the underground vaults. five out of six vaults were opened and assets worth 1.25 lakh crore was identified. #vaultb is still closed and there are many mysteries surrounding the same. There is a huge history which connects the temple and the Travancore state. That history is explained in this video along with the timeline of the case.
alexplain is an initiative to explain must know things in simple Malayalam. Because, sometimes, what we need is a simple explanation.

Пікірлер: 480
@anilkumars5639
@anilkumars5639 3 жыл бұрын
യാദൃച്ഛികമായി currency യെ കുറിച്ച് ഉള്ള വീഡിയോ കണ്ടതാണ്... ദേ ഇപ്പോ playlist മൊത്തം കണ്ടുകൊണ്ടിരിക്കുന്നു.. 👏👏👏Thankyou for the informations🤩
@alexplain
@alexplain 3 жыл бұрын
Thank you
@VisakhVsvisakh
@VisakhVsvisakh 3 жыл бұрын
Njanum
@aneesh007007
@aneesh007007 3 жыл бұрын
njanum
@sahadphz9764
@sahadphz9764 3 жыл бұрын
Njanum
@greeshmaa1324
@greeshmaa1324 3 жыл бұрын
Me too
@basheerpilakkool3470
@basheerpilakkool3470 3 жыл бұрын
സൂപ്പർ അവതരണം. വളച്ചു കെട്ടു ഇല്ലാത്ത അവതരണ വിവർത്തനം എന്റെ നൂറു 👍👍👍ലൈക് ലോകത്തെ ഏത് പുരാണ ചരിത്ര സംഭവ കഥകളും വളച്ചു കെട്ട് ഇല്ലാതെ വളരെ നേരെ നേരെയായി സത്യസന്തതയോടെ നന്നായി മനോഹരമായ ശൈലിയിൽ അവതരണം ചെയ്യുക... ഇനിയും ഇത് പോലെ ഉള്ള യഥാർത്ഥ കഥകൾ കേൾക്കാൻ കാതോർക്കുന്നു.. 👍👍👍
@muzikaddictz3932
@muzikaddictz3932 2 жыл бұрын
പക്ഷെ, പുള്ളി പറയാതെ പറയുന്ന പോലെ എല്ലാർക്കിട്ടും കോട്ടുന്നുണ്ട്
@winnyg09
@winnyg09 3 жыл бұрын
Alexplain....7-8 വീഡിയോസ് കണ്ടു. എല്ലാം വളരെ മനോഹരം. താങ്കൾ നല്ല ഒരു അദ്ധ്യാപകൻ ആണ്. സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യരുടെ സംശയങ്ങൾ എന്തെല്ലാമാകാം എന്ന് ഊഹിക്കാനും അതിനു എങ്ങനെ വിശദീകരണങ്ങൾ കൊടുക്കാം എന്നും താങ്കൾക്ക് അറിയാം. ഈ വിഡിയോയും നന്നായി. പക്ഷേ പദ്മനാഭ ക്ഷേത്രം ആര്, എന്ന്, ഏതു ചരിത്ര കാലഘട്ടത്തിൽ നിർമ്മിച്ചതാകാം എന്ന സൂചന തരുന്ന അല്പം ചില വാചകങ്ങൾ പറയാമായിരുന്നു. ❤❤
@sreelakshmi5172
@sreelakshmi5172 2 жыл бұрын
മനോഹരം...👌🏼കഥ കേൾക്കുമ്പോലെ... ചരിത്രം പഠിക്കാൻ വല്ലാത്ത ഒരു അഭിനിവേശം തോന്നുന്നു 😁
@jannuscreations3850
@jannuscreations3850 2 жыл бұрын
ഇത്രയും അധികം ചരിത്രത്തിൽ പ്രാധാന്യമുള്ള പുരാവസ്തുക്കളും നിധികളുമെല്ലാം അടച്ചു പൂട്ടി വെക്കുന്നതിൽ യാതൊരർത്ഥവുമില്ല.... വരും ജനതക്ക് കഴിഞ്ഞ കാലത്തെ കുറിച്ചറിയാൻ അത്‌ കാഴ്ച വെക്കേണ്ടതാണ് bro പറഞ്ഞത് പോലെയുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് അറിയുവാനും മറ്റും അത്‌ helpful ആയിരിക്കും
@goodthink1159
@goodthink1159 2 жыл бұрын
10 videos watched today from your channel - superb explanation 👏
@kmgames6388
@kmgames6388 2 жыл бұрын
Ufff superrrr presentation....🔥🔥🔥🔥lots of knowledge i got stored ...awesome history, awesome people, awesome treasure
@haritha3595
@haritha3595 3 жыл бұрын
Good explanation.. the quality of a good teacher.. Hope he is
@anandhugnair7470
@anandhugnair7470 3 жыл бұрын
You give well explanation 👍..go ahead..👍we are eagerly waiting for your next presentation..🧐
@saj93vig
@saj93vig 3 жыл бұрын
Thanks for the explanation...keep going..Cheers :)
@dreammusic5449
@dreammusic5449 3 жыл бұрын
ബ്രോ ആര്യന്മാർ ദ്രാവിഡർ എന്നിവരെ കുറിച് ഒരു വീഡിയോ ചെയ്യാമോ?
@josetom4504
@josetom4504 3 жыл бұрын
Yes, needed.
@the_seattle_chief
@the_seattle_chief 3 жыл бұрын
Correct
@shonejacob543
@shonejacob543 3 жыл бұрын
Yes
@ig.rohaaaan
@ig.rohaaaan 3 жыл бұрын
Essencil Krishnaprasad oru video cheuthittund... Ee topic il Aryanmaarude genukal. Ath kandu nokk
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
പേര് നോക്കിയുള്ള പൊങ്കാല കേട്ട് ചാവാനോ
@abhiblsy
@abhiblsy 2 жыл бұрын
So much informative.... 🙏🙏💐💐
@mohdjasee
@mohdjasee 3 жыл бұрын
വളരെ പിശുക്കി മാത്രം ഇങ്ങനെ ഉള്ള ചാനൽ subscribe ചെയ്യുന്ന ആളാണ്....താങ്കളുടെ കുറെ വീഡിയോ കണ്ടു...നിങ്ങൾ ചെയ്യന്ന ഹോം വർക്കിനും പ്രേസേന്റ്റേഷനും subscribe ചെയ്യാതിരിക്കാൻ പറ്റുന്നില്ല...നല്ല ഒരുപാട് റെഫെറൻസ് വീഡിയോകൾ തലമുറകൾക്ക് നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....തുടർന്നുള്ള വീഡിയോകളിലും നിഷ്പക്ഷമായി അവതരിപ്പിക്കുമ്പോൾ ഇരു ഭാഗങ്ങളുടെയും വേർഷൻ കൃത്യമായി പക്ഷപാതമില്ലാതെ ഉൾപ്പെടുത്താനും വീഡിയോക്ക് മുൻപുള്ള ഹോം വര്കിൽ ഒരു കോമ്പ്രോമിസും ചെയ്യരുതെന്ന് അപേക്ഷിക്കുന്നു....All the best man ....
@nidhinv6187
@nidhinv6187 3 жыл бұрын
ഇതുപോലുള്ള വേറെ ചാനൽ ഏതൊക്കെയാണ് സഹോ
@estellelis9227
@estellelis9227 2 ай бұрын
Your videos are fantastic.. very informative ❤👍🏻 Giving the correct details..👍🏻 Keep going..
@sanjusarji
@sanjusarji 4 жыл бұрын
Worthy knowledge sir...
@swathyl8542
@swathyl8542 2 жыл бұрын
Few things. The same justice CS Rajan whom you mentioned in the video has said, the B vault which he tried to open, seemed to be closed for atleast 200 years. The door was in such a state that it was highly rusted, unlike the other vaults. Also he said the amicus curiae report seems to be wrong. Most probably these people are referring to vault A as B. He has clearly mentioned this. Also there are only two kallaras, underground chambers.. ie A and B. All others are just chambers not kallaras like you mentioned.
@ajithsurendran0
@ajithsurendran0 3 жыл бұрын
Superb explanation 👌🤩👏
@ajinj2936
@ajinj2936 3 жыл бұрын
Igalu poli anallo. Not time consuming and best perfect simply explanation
@lonewolf5215
@lonewolf5215 Жыл бұрын
It's my ancestors who rebuilt the Padmanabha Swamy Temple... Vishwakarma family from Tamil Nadu 🙏
@rveedu4612
@rveedu4612 Жыл бұрын
Any evidence?
@lonewolf5215
@lonewolf5215 Жыл бұрын
@@rveedu4612 go and enquire in kowdiar palace.
@rveedu4612
@rveedu4612 Жыл бұрын
@@lonewolf5215 why should I?
@lonewolf5215
@lonewolf5215 Жыл бұрын
@@rveedu4612 you wanted the proof...
@syhuhjk
@syhuhjk 9 ай бұрын
​@@JD-mc3bl vishwakarmajar allathe mappila mar vannano undakiyath. Mathilakam rekhakalil ithokke paranjittund.
@muhammedfais1842
@muhammedfais1842 2 жыл бұрын
Highly informative👌
@ranjithrkrishnan
@ranjithrkrishnan 3 жыл бұрын
Great effort ❤️👍🏼👍🏼
@shortlife70
@shortlife70 3 жыл бұрын
Very well explained.
@user-ip9pg8ce3z
@user-ip9pg8ce3z Жыл бұрын
ഇത്രക്കൊന്നും എനിക്ക് അറിയില്ലായിരുന്നു, വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്. നന്ദി....
@raghimvr8103
@raghimvr8103 2 жыл бұрын
Very well explained 👍👍
@kalyanikuttysfun5022
@kalyanikuttysfun5022 3 жыл бұрын
ഇതിൽ ദ്രാവിഡ ചരിത്രം ഉൾപെടും... ആര്യന്മാരുടെ വരവോടുകൂടി. തകർക്കപ്പെട്ട ചരിത്രവും ഉണ്ട്
@jjjjjj-hw1rp
@jjjjjj-hw1rp 3 жыл бұрын
Mala pulayi darshanam kandu east fort muthal aakkulam kayal vare andashyanam aya vishnu bagavan pullikari chirattail vilikku Kathi Chu Cheera rajakkanmar cheriyoru tempel panithu marthanda Varma puthukki panjinju atha tempel history
@gemmajoseph7541
@gemmajoseph7541 2 жыл бұрын
Presentation is visually pleasing 👍
@shilpasreekanth
@shilpasreekanth 3 жыл бұрын
Thank you for the good information
@matplm872
@matplm872 3 жыл бұрын
മികച്ച അവതരണം 🌹🌹🌹🌹
@ajeshamba
@ajeshamba 3 жыл бұрын
Great and valuable
@anupa1090
@anupa1090 3 жыл бұрын
Alexplain .......super explain
@dileepdilavc
@dileepdilavc 3 жыл бұрын
Super Alex...subscribed...realy very good info
@alexplain
@alexplain 3 жыл бұрын
Thank you
@pavenraj2108
@pavenraj2108 2 жыл бұрын
Alex, I am a fan of yours. Rarely do we come across quality content in Malayalam. Kudos to you. Please continue the good work.
@rincyroy4216
@rincyroy4216 3 жыл бұрын
Good explain.. 👍👍👍
@unleashed3664
@unleashed3664 3 жыл бұрын
Full on.. 💓💓 full power.. 💪💪😍😍😍
@rajeeshk991
@rajeeshk991 2 жыл бұрын
Super explanation.
@sajeerkattayadan4779
@sajeerkattayadan4779 Жыл бұрын
നിങ്ങളാണ് ശരിക്കും നിധി,, അത്രക്ക് വാല്യൂ ഉണ്ട് ഓരോ വിശതീകരണങ്ങൾക്കും 👍🏻👍🏻👍🏻🥰
@nithin84
@nithin84 2 жыл бұрын
എന്തൊക്കെയായാലും കേരള സർക്കാരിനെക്കൊണ്ട് തീറ്റിക്കാൻ സമ്മതിക്കരുത്, ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തു ഒരു മ്യൂസിയം ആക്കി സൂക്ഷിക്കണം....
@dr.nanduheeralal109
@dr.nanduheeralal109 Жыл бұрын
ആശാൻ ആശയ ഗംഭീരൻ..😄
@ramyar484
@ramyar484 3 жыл бұрын
Very helpful videos brother Good presentation 👌👍👍
@alexplain
@alexplain 3 жыл бұрын
Thank you
@mujeebrahman8226
@mujeebrahman8226 Жыл бұрын
Thanks a lot dear. നിങ്ങ വേറെ ലെവൽ ആണ്. മനോഹരമായ അവതരണം
@aruntonyrambo
@aruntonyrambo 3 жыл бұрын
Well explained sir
@muhammadsajut4875
@muhammadsajut4875 3 жыл бұрын
Well said.👍
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
Kidilam explanation ❤❤
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Nice special story 👌💪👍👏👏👏 ii
@shyam9515
@shyam9515 2 жыл бұрын
വളരെ മികച്ച അവതരണം👏🏻👏🏻.. കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു നന്ദി. എന്റെ ഒരു ചെറിയ അഭിപ്രായം ഒന്ന് സൂചിപ്പിക്കുന്നു, നിധി എന്ന വിശേഷണം അത്ര ഉചിതമായി തോന്നുന്നില്ല കാരണം അപ്രതീക്ഷിതമായി മുൻ അറിവുകൾ ഇല്ലാത്ത വിലപിടിപ്പുള്ള സാധനങ്ങൾ എവിടെനിന്നെങ്കിലും കണ്ടെത്തുമ്പോൾ അതാണ് നിധി( Treasure ). ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇത്തരത്തിൽ നിലവറകൾ ഉണ്ടെന്നും അതിൽ അനേകം വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ട് എന്നും നേരത്തെ അറിവുള്ളതാണ്. അതുകൊണ്ടാണല്ലോ ബഹു.സുപ്രീം കോടതി അത് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത്. അപ്പോൾ അത് നിധി എന്ന വിശേഷണത്തോടെ പറയാൻ കഴിയില്ല.
@user-zo7po6qx4v
@user-zo7po6qx4v 7 ай бұрын
Very informative video❤❤❤
@ggkutty1
@ggkutty1 2 жыл бұрын
Thanks🌹🌹🌹🌹🌹. Great👍👍👍👍
@manushyan9277
@manushyan9277 4 жыл бұрын
Well explained
@anupriya7401
@anupriya7401 3 жыл бұрын
well alexplained 👏👏👏👏👏👏
@alexplain
@alexplain 3 жыл бұрын
Thank You
@SreejaCv
@SreejaCv 3 жыл бұрын
Very informative👍
@alexplain
@alexplain 3 жыл бұрын
Thank you
@jafarsharif3161
@jafarsharif3161 3 жыл бұрын
നന്നായി അവതരിപ്പിച്ചു 👍
@praveenpr7552
@praveenpr7552 3 жыл бұрын
Super Man🔥
@sivaz_mohan
@sivaz_mohan 3 жыл бұрын
Presentation👌
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
@soumyajosephp3661
@soumyajosephp3661 3 жыл бұрын
Thank you 🥰
@imthiyasmusthafa1078
@imthiyasmusthafa1078 2 жыл бұрын
Ur videos are good.
@fr.jacobjoseph1360
@fr.jacobjoseph1360 2 жыл бұрын
Great
@mohammedibnushaik1014
@mohammedibnushaik1014 Жыл бұрын
Well explained 👍
@rinnusachi8283
@rinnusachi8283 Жыл бұрын
Supper presentation 👌🔥
@haneeshsharshan8705
@haneeshsharshan8705 Жыл бұрын
വളരെ വളരെ നല്ല ഒരു presentation.
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Nalla Video 🔥👌
@abhirammanoj5156
@abhirammanoj5156 3 жыл бұрын
പൊളിച്ചു...😌😌😌❤️
@yml1526
@yml1526 3 жыл бұрын
Super😍😍😍😍
@naveenbr1336
@naveenbr1336 3 жыл бұрын
Ur way of presenting is awesome ❤️
@alexplain
@alexplain 3 жыл бұрын
Thank you
@mrandmrs8286
@mrandmrs8286 2 жыл бұрын
Wow nyzzz
@lintolouis
@lintolouis 2 жыл бұрын
Angane aa confusion maaaari .... Thank u .....
@tresajessygeorge210
@tresajessygeorge210 2 жыл бұрын
THANK YOU ALEXPLAIN...!!! COULD YOU PLEASE GIVE A HISTORY ABOUT THE DYNASTY BEFORE 1.MARTHNDA VARMA INVADED TRAVENCORE RAJYAM... 2.THE THAMIZHAKAM... AND 3.THE CHERA DYNASTY WHO RULED THAMIZHAKAM FROM KERALA...BEFORE PANDYA AND CHOLA...? THANKS AGAIN...!!!
@naturalthinker1932
@naturalthinker1932 3 жыл бұрын
Good explanation
@alexplain
@alexplain 3 жыл бұрын
Thank you
@nidhinn6296
@nidhinn6296 4 жыл бұрын
Good one 👌
@alexplain
@alexplain 4 жыл бұрын
Thanks
@prajithpp8787
@prajithpp8787 3 жыл бұрын
Super explain
@alexplain
@alexplain 3 жыл бұрын
Thank you 🙂
@soyistom
@soyistom 3 жыл бұрын
Great job, sir.
@alexplain
@alexplain 3 жыл бұрын
Thank you so much sir
@ronaldo1230
@ronaldo1230 3 жыл бұрын
Alex explain addict aye njan
@geethasreekumar6738
@geethasreekumar6738 Жыл бұрын
Very informative vedios... superb...curency യെ കുറിച്ചുള്ള vedio link tharamo
@TOM-rs4nx
@TOM-rs4nx 3 жыл бұрын
BRO GREAT JOB .PINNE KURE RAJAVINTE FANS ENTHELUM MOSHAM AYI PARANJA MIND AKANDA .KEEP GOING
@ambilydlp
@ambilydlp 3 жыл бұрын
Thanks bro
@viveksr621
@viveksr621 3 жыл бұрын
Great content 👌🏼
@smuhammad7445
@smuhammad7445 3 жыл бұрын
Very informative explanations...
@VishnuVijayan-ci2uk
@VishnuVijayan-ci2uk 5 ай бұрын
Watching from video 1 …❤
@sangeethasandeep948
@sangeethasandeep948 3 жыл бұрын
സർ nice explanation
@AA-mu6ht
@AA-mu6ht 2 жыл бұрын
Superrr👌👌
@muzammilkhalid2821
@muzammilkhalid2821 3 жыл бұрын
I love this channel.I admire the way which you explain the topic soo simple still so much informative. This channel will grow for sure brother. So much of information within a few minutes. Keep going you will reach more heights. Good luck chettaa Lots of respect for you❤️❤️❤️
@alexplain
@alexplain 3 жыл бұрын
Thank you
@diluttan007
@diluttan007 3 жыл бұрын
Nice
@bibinbabu1992
@bibinbabu1992 4 жыл бұрын
"രാജകുടുംബം" എന്ന വാക്ക് ഉപയോഗിക്കാതെ " മുൻ രാജകുടുംബം" എന്ന് ഉപയോഗിച്ചതിനു അഭിനന്ദനങ്ങൾ 👍👍
@ajayvarghese8923
@ajayvarghese8923 3 жыл бұрын
മുൻരാജകുടുംബം എന്നു പറയാൻ ഇപ്പോൾ പുതിയ രാജകുടുംബം ഇല്ലല്ലോ ഇപ്പോൾ ജനാധിപത്യം അല്ലേ...
@Avdp7250
@Avdp7250 3 жыл бұрын
@@ajayvarghese8923 😅👍👍👍
@JEKZEKZKR
@JEKZEKZKR 3 жыл бұрын
Ajay varghese ...that's true, doesn't matter new or old royal family...it's matter of commonsence... everyone knows it
@geo9664
@geo9664 3 жыл бұрын
സത്യം
@ak6320
@ak6320 3 жыл бұрын
Sorry എന്നാ കൂട്ട് കുടുംബം.പണ്ട് കാർണവൻമ്മാരുണ്ടാരുന്നു ഇപ്പ ഇല്ല എന്ന് വച്ച് കുടുംബം വേറെ വല്ലേരുടെം ആവോ.......
@fathima.s726
@fathima.s726 3 жыл бұрын
Thank U sir🤩
@alexplain
@alexplain 3 жыл бұрын
Welcome
@HarishKumar-cg2hi
@HarishKumar-cg2hi 3 жыл бұрын
SUPER
@unnikrishnan190
@unnikrishnan190 3 жыл бұрын
നല്ല അവതരണം
@muraleedharan873
@muraleedharan873 2 жыл бұрын
Super
@mathewabhraham8905
@mathewabhraham8905 3 жыл бұрын
Good
@devikamadhavan6310
@devikamadhavan6310 2 жыл бұрын
Vault b has two openings isnt it? the outer opening has been opened few times ( which is what was opened in 1996 and 2000s) but the main vault has not been opened for a long time as per other interviews I have seen. Also when they tried to open vault b someones foot got hurt and there was some blood spilled and then the tanthri mentioned not to open and to conduct a devaprashnam and then decided not to open this vault B as it was against the deities wish. I am not sure rust was the only thing. Why did they conduct devaprashnam after this then? they could have just fixed the rust. How did they decide that there was things stolen if they have not been recorded before? Obviously the supreme court felt the royal family has done a good job keeping the treasures hidden for centuries. Now all of this has been exposed and everyone wants a piece of the treasure. It should stay with the owner- the supreme being who resides in the temple SreePadmanabha Swamy! In no way should the govt run the temple. All the glory will be lost and all the money will be split between all the political parties for personal profit and nothing will be used for the welfare of anyone.
@nidhinv6187
@nidhinv6187 3 жыл бұрын
അച്ചായൻ മാസ്സ് ആണ് 👍
@j.jayaramjayaram7856
@j.jayaramjayaram7856 Жыл бұрын
We salute Travancore dynasty and itheir mannanimitude.hats off
@moontraveller2464
@moontraveller2464 2 жыл бұрын
Thankyou
@noblemottythomas7664
@noblemottythomas7664 3 жыл бұрын
I think the royal family left it for the land they have lots of options to make it own their credit with the help of Europeans before all these so called hindi laws came in to existence it's a legacy of our lost country
@---Id-----adil.x__
@---Id-----adil.x__ 2 жыл бұрын
Ithepolathe historic vdo iniyum venam seettaaa
@shinikrishna6982
@shinikrishna6982 3 жыл бұрын
👌👌👌👌👌👌.....
@krishnadasks3131
@krishnadasks3131 4 жыл бұрын
Bro e keshavandaa Bharati case onne explain cheyyumooooo.pleaseeeee
@paavampayyan6537
@paavampayyan6537 4 жыл бұрын
Yes it is important one
@jerinjohnkachirackal
@jerinjohnkachirackal 3 жыл бұрын
athe athu venam!!
@naseerav6306
@naseerav6306 3 жыл бұрын
Ya
@santinlazar5331
@santinlazar5331 2 жыл бұрын
I subscribed
@sequel_11
@sequel_11 3 жыл бұрын
Sambhavam... Polichu... Israyel... Palastine issue kandu thudangiyatha... Pinne petrol aayi.... Centra VISTA aayi... Padmanabhaswami kshethram aayii.... Ingane kandu kandu pokunnu... Can i suggest a topic for you... *"Evolution of religion"* Your explanation will make things more transparent... I think... You should try such topics too....
@alexplain
@alexplain 3 жыл бұрын
Sure... Thanks for the suggestion
@sequel_11
@sequel_11 3 жыл бұрын
@@alexplain waiting...! Lots of love and support...
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
നിലവറകൾ മുൻപും പല പ്രാവശ്യം തുറക്കപ്പെട്ടിട്ടുണ്ട്.. പല ദ്രവ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.. അത് കൊണ്ടാണ് സുന്ദർ രാജൻ സർ കോടതിയിൽ പോയത്..
@thiriyadans4u
@thiriyadans4u 2 жыл бұрын
സുന്ദരരാജൻ... അദ്ദേഹം ആണ് യഥാർത്ഥ പദ്മനാഭ ദാസൻ.. അദ്ദേഹത്തിന്റെ ജീവിതം തന്നെ സ്വാമിക്ക് വേണ്ടി ആയിരുന്നു. അവിടെ നടക്കുന്ന മുഴുവൻ ക്രമകേടും കൂടി വരുന്നത് കൊണ്ടായിരുന്നു അദ്ദേഹം കോടതിയിൽ പോയത്. ലക്ഷ്യം നിറവേറ്റി, കാര്യങ്ങൾ എത്തേണ്ടവരിൽ എത്തിയപ്പോ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു 🙏
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 2 жыл бұрын
good
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН