Thiruppiravi | Sayyid Thwaha Thangal & Shahin Babu | Thangal Shahin Official

  Рет қаралды 1,926,780

Thangal Shahin Official

4 жыл бұрын

Directon : Jaseem
Producer : Bishrul Hafi Moonniyur
✍🏻 & 🎼 : Sayyid Thwaha Saqafi Pookkottur
🎤 : Sayyid Thwaha Saqafi Pookkottur & Shahin Babu Tanur
Concept : Rasheed Oldbeach
Co ordination : Siraj Moonniyur
Studio : Macbro Kondotty
Audio Mixing : Misjad Sabu
Camera : Jaleel Thirurangadi
Video Editing : Shamsu Mamburam
Designing : Rashid Muhammed & Anfas Wandoor
Online Promotion : Payllery Digital Solutions
Special Thanks🌹
Raoof Azhari Ackode
Aboobacker Inshad
Firos Tharayil
Sadath Ahmed Elavathur
Hafiz Shafeeq Nisami Panoor
Lyrics🌹
Thalaal badru alaina
Minsaniyyathil vadaahi
Vajaba shukru alainaa
Madhaaa lillahi dhaiee
മുത്തോളി തങ്ങൾ പിറന്നു
ആലങ്ങൾ സന്തോഷം കൊണ്ടു
ആമിനാ ബീവിന്റെ പൈതൽ
ആരിലും അത്ഭുതം nirachu
Thalaal
പുണ്യ റബീഈന്റെ പുലരി
പന്ത്രണ്ടാം നാളിന്റെ സുബഹി
നേരത്തായ് ഭൂവിൽ പിറന്നു
മാലോകർ സന്തോഷം ചൊന്നു
ya nabi
മലക്കുകൾ അമ്പിയാ വന്നു
ആശംസ ബീവിക്ക് ചൊന്നു
ആനന്ദ പിറവി നടന്നു
മക്കത്തു ആഘോഷം വന്നു
Marhaba
നേരിന്നായ്‌ വന്ന റസൂല്
നേരുന്നതെല്ലാം ഹുസൂല്
വിസ്‌മയം കൊണ്ട വുജൂദ്
കൺ മിഴിച്ചല്ലോ ജൂഹാല്
Thalal
റബീഇന്റെ തിങ്കൾ പുലർന്നേ...
ആ പുലരിയിൽ കണ്ടേ
ലോകം മുൻപോന്നറിയാത്ത നൂറേ
ആ നൂറ് കണ്ടത് ഹബീബിൽ നിന്നേ..
അർഷും കുർസിയ്യും സന്തോഷ തിമർപ്പിൽ തന്നെ...
മലക്കുകൾ വാന ലോകത്തതൃർപ്പം കൊണ്ടേ... സർവ്വ ചരാചര ലോകം ആ വരവറിഞ്ഞേ..
നൂറാറ്റൽ വരവിന്നായ് മർഹബ ചൊന്നേ
മർഹബ യാ നൂറ ഐനി
മണ്ണിൽ വിരുന്നെത്തി അനുഗ്രഹതിരകളും
ഖാതിമുനബിയുടെ ചാരെ
പ്രപഞ്ചമന്നാലങ്കാര ചിരി തൂകി
ഹബീബിന്റെ തിരു പിറവിയിൽ ബഹു കേമം
വരവായി കുഞ്ഞോമൽ
കനിവായി നൂറാറ്റൽ
ആമിന ബീവിക്കരികിൽ അണവായി മലക്കുകൾ
തിരുപ്പിറവി അടുത്ത വാർത്തയിൽ ബീവിചിരിച്ചു..
മുഹമ്മെദെന്ന പേരിടാനായ് അവർ അറീച്ചു
സുബ്ഹിയോടടുത്ത നേരം
നൂറുദിച്ചു...
Ya nabi
ആയിരത്തി നാന്നൂറ്റി നാൽപ്പത് വസന്തങ്ങൾ
കഴിഞ്ഞു പോയി നമ്മൾ മറന്ന് പോയി
വസന്തം വരുമ്പോഴും റബീ എത്തി ചേർന്നാലും വരവേറ്റെങ്കിൽ നമ്മൾ സൽഗുണരായി..
ഈ പ്രപഞ്ചം കാക്കും റബീ എത്തി ചേരാൻ
മണ്ണും വിണ്ണും മർഹബ ചൊരിഞ്ഞീടും
ഈ യുഗത്തിൽ നമ്മൾ ഉണർത്തണം ലോകരെ
ഖാതിമുന്നബിന്റെ പുകളറിയിക്കണം ya nabi

Пікірлер: 2 473
@sayyidthwahapookkottur4404
@sayyidthwahapookkottur4404 4 жыл бұрын
അൽഹംദുലില്ലാഹ്. തിരുപ്പിറവിയെ കുറിച്ച് എഴുതാൻ അർഹനല്ല, അത് പൂർണ്ണമായി എഴുതാനും സാധ്യമല്ല, ഹബീബോരുടെ ജന്മ നേരത്തെ അത്ഭുത വിശേഷങ്ങൾ ഒന്നും ഉൾപെടുത്താൻ കഴിഞ്ഞിട്ടുമില്ല. കഴിയില്ല കാരണം മനുഷ്യൻ അപൂർണ്ണനാണല്ലോ. ഇത് ഈ ചാനലിലെ ആദ്യ മദ്ഹ് ആണ്. കാണുന്നവരെല്ലാം സബ്സ്ക്രൈബ് ചെയ്യാൻ കൂടി ശ്രമിക്കുമല്ലോ. അല്ലാഹു നമുക്ക് ഹബീബിന്റെ മദ്ഹ് നാളെ തിരു ശിപാർശക്ക് കാരണമാക്കി തരട്ടെ ആമീൻ
@marshadfazily8454
@marshadfazily8454 4 жыл бұрын
Aameen
@mubashirk7422
@mubashirk7422 4 жыл бұрын
Aameen
@muhammedaboobakkar8217
@muhammedaboobakkar8217 4 жыл бұрын
Aameen ya allah🤲🤲
@musthuklrv
@musthuklrv 4 жыл бұрын
Ameen
@sayyidmuhsin2633
@sayyidmuhsin2633 4 жыл бұрын
Aameen
@jalalcr5760
@jalalcr5760 4 жыл бұрын
ഒന്നിൽ കൂടുതൽ കേട്ടവർ like അടിച്ചു പോയ മതി
@fahimnk8051
@fahimnk8051 4 жыл бұрын
Orupad ketu.ketu kondeirikkunnu
@rafeekmi4240
@rafeekmi4240 3 жыл бұрын
ആമീൻ
@mohammedhisham2547
@mohammedhisham2547 2 жыл бұрын
2 വർഷം മുമ്പ് എന്റെ വീട്ടിൽ വെച്ച് ഷൂട്ട്‌ ചെയ്ത പാട്ട്... അന്ന് ചെറിയ രീതിയിൽ പിന്നണിക്കാരനായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. 15 ലക്ഷത്തിൽ അധികം ആളുകൾ മദ്ഹ് കേട്ടതറിഞ്ഞതിൽ സന്തോഷം ❤
@KappadKalakendram
@KappadKalakendram 4 жыл бұрын
Masha allah🌹
@AMANMEDIAKNR
@AMANMEDIAKNR 3 жыл бұрын
🌹❤👌😘
@thirdeye1255
@thirdeye1255 2 жыл бұрын
☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
@suhailmylatty2245
@suhailmylatty2245 4 жыл бұрын
കേട്ട് കൊണ്ടിരിക്കുമ്പോൾ അങ്ങെനെ മയങ്ങണം ആ മയക്കത്തിൽ മുത്ത് തങ്ങളെ കാണണം 😥
@abdulkhadir9406
@abdulkhadir9406 4 жыл бұрын
😥
@nahdhuscreations6477
@nahdhuscreations6477 4 жыл бұрын
😥
@arafamanzilarafa786
@arafamanzilarafa786 4 жыл бұрын
Allah
@user-qm8kx8mk8y
@user-qm8kx8mk8y 4 жыл бұрын
അതിനുള്ള ഭാഗ്യം അല്ലാഹ് തരട്ടെ ആമീൻ
@ABDULAZEEZ-gu7hr
@ABDULAZEEZ-gu7hr 4 жыл бұрын
Thoufeeq ekane allah
@ZaithoonMedia
@ZaithoonMedia 4 жыл бұрын
ഈ സോങ്ങിന് എത്ര ഭംഗി ഉണ്ടകിൽ എന്റെ നബി (s) എത്ര ഭംഗി ഉണ്ടാകും അല്ലഹ് കാണാൻ ഭാഗ്യം നൽകണേ ആമീൻ
@azwamariyam5813
@azwamariyam5813 3 жыл бұрын
Ameeen
@swalisworld7080
@swalisworld7080 3 жыл бұрын
Aameen
@ansiansar7793
@ansiansar7793 3 жыл бұрын
Aameen😭🤲
@fathimasahla1491
@fathimasahla1491 3 жыл бұрын
Ameen ya rabbal alameen
@haninehyan3707
@haninehyan3707 3 жыл бұрын
Ameen
@muhammedanasmuhammedanas5257
@muhammedanasmuhammedanas5257 4 жыл бұрын
ഇത് ഫുൾ കേട്ട് കയിയുംപോൾ തന്നെ ഹബ്ബീന്റെ അടുത്തേക്ക് വേഗത്തിൽ എത്താം HuBBU Rasool 🥰🥰🥰💜💜💜💜💜💜💜💜💜💜💜💜💜💜💜
@ameenamarym
@ameenamarym 2 жыл бұрын
ﷺ പ്രണയമാണെന്ന് പറയുമ്പോളും ഹൃദയം തെറ്റുകളുടെ ലോകത്താണെല്ലോ ഹബീബീ ﷺ 😭🙁😢
@Epitome_of_Excellence
@Epitome_of_Excellence 2 жыл бұрын
വസന്തം വീണ്ടും വിരുന്നു വരുന്നു...❤️💚💜💙💛🤍 മണ്ണും മാനവും മനവും മർഹബ പാടുന്നു.... മുത്ത് തങ്ങളോടുള്ള ഹുബ്ബ് മനസ്സകങ്ങളിൽ നിറച്ചു തരണേ നാഥാ......
@zainulabidmaipady4205
@zainulabidmaipady4205 4 жыл бұрын
ഇത്‌ എന്തൊരു പ്രവാചക പ്രേമിയാണു...! ത്വാഹ തങ്ങളും ശഹിൻ ബാബും ഒന്നിച്ചാൽ പിന്നെ രക്ഷയില്ല ഈ മാധിഹീങ്ങൾ പാടിയത്‌ ഓരോ ശ്രോതാക്കളുടെ ഹൃദയിത്തിലായതിനാൽ ഇതൊരു വിജയമായിതീരും എന്ന കാര്യത്തിൽ സംശയമില്ലാ... പലപ്പോഴും എന്നെ അൽഭുതപെടുത്തിയിട്ടെ ഉള്ളൂ നിങ്ങളുടെ ആത്മാർത്ഥതയും മധ്ഹിന്റെ വരിയിൽ അടങ്ങിയിരിക്കുന്ന ഇഷ്‌ഖിന്റെ ദാഹവും കേൾക്കുന്ന ഞങ്ങൾക്കും അത്‌ ആസ്വദിക്കാൻ കഴിയുന്നതും കൂട്ടായ്മയുടെ വിജയം തന്നെ സന്തോഷം ഒരുപാട്‌ സന്തോഷം
@sayyidthwahapookkottur4404
@sayyidthwahapookkottur4404 4 жыл бұрын
Zainukkaa allahu namukk habeebine swapnathilum nerittum kanan vidhi tharatte ameen
@zainulabidmaipady4205
@zainulabidmaipady4205 4 жыл бұрын
Ameen Yaa Rabbal Alameen Thagaluppaapa ഇഷ്ടം തങ്ങളോരെ..
@rashidaaji5848
@rashidaaji5848 4 жыл бұрын
Ameen
@skcreationz7951
@skcreationz7951 4 жыл бұрын
sayyad thaha aameen ya rabbal aalameen
@kadeejakubra5217
@kadeejakubra5217 4 жыл бұрын
Aameen
@Shuttuable
@Shuttuable 4 жыл бұрын
നിങ്ങളുടെ ഏത് പാട്ടിലും മുത്ത് നബി( സ ) യുടെ മുഹബത്താണ് നിങ്ങളുടെ വിജയം.
@AbdulMannan-lp1tv
@AbdulMannan-lp1tv 3 жыл бұрын
Currect 😍😍
@kl10foodietraveler57
@kl10foodietraveler57 3 жыл бұрын
❣️
@shanavasnazar6271
@shanavasnazar6271 3 жыл бұрын
kzfaq.info/get/bejne/nZxze5piypm9YJc.html Njan paaaadithan 😍💚
@Mmm-cu3mb
@Mmm-cu3mb 3 жыл бұрын
Curactt
@abbasmuneeraabbasmuneera1226
@abbasmuneeraabbasmuneera1226 3 жыл бұрын
@@AbdulMannan-lp1tvread
@muhammedanzal7320
@muhammedanzal7320 3 жыл бұрын
3:34 ഞാൻ ദ്ധ്യേ ഈ വരികൾ കേൾക്കാനാണ് വന്നത് 😍 Addicted 🥰💯🎇
@MohamedIbrahimThottungaloffici
@MohamedIbrahimThottungaloffici 11 ай бұрын
Mannil virunnethi....5:15.....addicted
@MohamedIbrahimThottungaloffici
@MohamedIbrahimThottungaloffici 11 ай бұрын
6:23.....also thangal....
@sinankodakkad8902
@sinankodakkad8902 3 жыл бұрын
*ഇതങ്ങനെ കേൾക്കണം💌* *ആ കേൾവിയിൽ ഒന്ന് മയങ്ങണം❣️* *ആ മയക്കത്തിൽ മുത്ത് നബി* *സ്വപ്നത്തിൽ അണയണം😭* *റബ്ബേ.........😢* *യഥാർത്ഥ ആശീകീങ്ങളിൽ ഉൾപെടുത്തണേ🤲* *തങ്ങൾ 😍* *ഷഹീൻ💖*
@arivindeprakasham764
@arivindeprakasham764 2 жыл бұрын
Aameen ya rabbal aalameen 🤲
@Omanoman-zo3hp
@Omanoman-zo3hp 2 жыл бұрын
aameen yarabbal aalameen
@muhammedmubarak9703
@muhammedmubarak9703 Жыл бұрын
امين يا رب العالمين 🤲
@Rambo_Gaming_
@Rambo_Gaming_ 4 жыл бұрын
*കേരള കരക്ക് കനിഞ്ഞു നൽകിയ രണ്ട് ഇതിഹാസങ്ങൾ* Masha allha സന്തോഷം
@flower127
@flower127 4 жыл бұрын
😍
@anasak3813
@anasak3813 2 жыл бұрын
Masha Allah
@abuswalihca8294
@abuswalihca8294 4 жыл бұрын
ത്വാഹ തങ്ങൾ ഫാൻസ്‌ ❤✌👌
@yoonuskaraya2453
@yoonuskaraya2453 4 жыл бұрын
MUHAMMED uvais Tp TANDUPARKKAL Hous
@IrfanIrfan-cj3lz
@IrfanIrfan-cj3lz 4 жыл бұрын
😍😍😍
@muhammedali3148
@muhammedali3148 4 жыл бұрын
Fansoo
@muhammedali3148
@muhammedali3148 4 жыл бұрын
@@aayeshamizriya9875 sorry islamil fans illa
@muhammedali3148
@muhammedali3148 4 жыл бұрын
@@aayeshamizriya9875 aaradhana allahuvin mathram
@beutifulworld1046
@beutifulworld1046 4 жыл бұрын
🌹എല്ലാവരും ചെല്ലൂ......🌹 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alihivasallam..🌹.
@mkdabdurahman
@mkdabdurahman 4 жыл бұрын
പല പാട്ടുകളും കേട്ടിട്ടുണ്ട്... മനസിനെ അലട്ടുന്ന ഏത് ചിന്തയിൽ നിന്നും ഹബീബിനെ കുറിച്ചുള്ള വരികളിലേക്കും വരികളിലൂടെ മദീനയിലേക്കും നയിക്കുന്നത് തങ്ങളുടെ വല്ലാത്തൊരു കഴിവാണ്... അറിയാതെ മനസറിഞ്ഞ് കൂടെ പാടിപോകും... അല്ലാഹ്... ദുനിയാവിലേത് പോലെ തന്നെ ആരുടെയെങ്കിലും മദ്ഹിന്റെ വരികളുടെ കൂടെ കൂടിയിട്ടെങ്കിലും ഞങ്ങളെ നീ സ്വർഗ്ഗത്തിലെത്തിക്കണേ....
@ThangalShahinOfficial
@ThangalShahinOfficial 4 жыл бұрын
പ്രപഞ്ചം എല്ലാ വർഷവും വസന്തo വരവേൽക്കുന്നു. മണ്ണും മരങ്ങളും കായും പൂവും വസന്തത്തിനൊരുങ്ങുന്നു. വരണ്ട ഭൂമിയിൽ തെളിനീര് പെയ്യും പോലെ വിശ്വാസി മനസ്സും നന്മയാൽ കിളിർക്കുന്ന സ്നേഹം കൊണ്ട് തളിർക്കുന്ന സുന്ദര മാസം, ആ മാസത്തിലെ പരിശുദ്ധ ദിവസം, തിരു ഹബീബോരുടെപിറവിയെകുറിച്ച് ചിട്ടപ്പെടുത്തിയ നല്ലോരു മദ്ഹ് അനുവാചക സമക്ഷം സമർപ്പിക്കുന്നു.
@alifmedia5450
@alifmedia5450 4 жыл бұрын
മാഷാഅല്ലാഹ്‌ എന്തൊരുവരികൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ലിറിക് vidu
@alifmedia5450
@alifmedia5450 4 жыл бұрын
🌹🌹🌹🌹🌹🌹🌹
@sayyidmuhsin2633
@sayyidmuhsin2633 4 жыл бұрын
😍😍😍😍
@nuhaabdussamad1505
@nuhaabdussamad1505 4 жыл бұрын
💕💕
@ThangalShahinOfficial
@ThangalShahinOfficial 4 жыл бұрын
@@alifmedia5450 descriptionil ഇട്ടിട്ടുണ്ട്
@rashidvelliparamba8654
@rashidvelliparamba8654 4 жыл бұрын
ഇന്നലെ ഉമ്മ പറഞ്ഞു ഈ പാട്ട് മുഴുവൻ വന്നാൽ എനിക്കൊന്ന് അയച്ചു തരണേന്ന്.... തങ്ങളെ ദുആ ചെയ്യണേ മുത്ത് നബിയുടെ മദീന ത്തൊന്ന് പോവണം....
@jumanabeevi3137
@jumanabeevi3137 4 жыл бұрын
Ur umma😙
@ThangalShahinOfficial
@ThangalShahinOfficial 4 жыл бұрын
🌹🌹
@shadidhani9245
@shadidhani9245 4 жыл бұрын
swalath chollikkolu madeenayil ethum anubavam anu
@rashidvelliparamba8654
@rashidvelliparamba8654 4 жыл бұрын
അസ്സലാമുഅലൈക്കും.... അൽഹംദുലില്ലാഹ്.... മുത്ത് നബിയുടെ ചാരത്തേക്ക് പോവുകയാണ് ട്ടോ... ഞാനും ഉമ്മയും... Insha allah...19 തിയ്യതി.... എല്ലാവരും ദുആ ചെയ്യണം... തങ്ങളെ... 🌷
@saifubinthmuhammed9104
@saifubinthmuhammed9104 4 жыл бұрын
@@rashidvelliparamba8654 Insha allah njangalkkum dua cheyyane😔
@dreamhacker5179
@dreamhacker5179 4 жыл бұрын
എന്റെ മുത്തിന്റെ മദ്ഹിനെന്തൊരു മധുരമാണ്....
@ashrafashru6931
@ashrafashru6931 3 жыл бұрын
Masha അല്ലാഹ് അള്ളാഹു nalla ഒരു സ്വരവും രീതിയും തന്നല്ലോ തങ്ങളുടെ പാട്ടുകൾ കേൾക്കുമ്പോൾ നബിയെ നേരിൽ കാണുന്നപോലെ അൽഹംദുലില്ലാഹ് ഇനിയും മുത്ത് ഹബീബിന്റെ madh പാടാൻ അള്ളാഹു ദുണക്കാട്ടെ
@jafaririkkurofficial2678
@jafaririkkurofficial2678 4 жыл бұрын
മാഷാ അള്ളാഹ്....വല്ലാത്ത ഭാഗ്യം ലഭിച്ച രണ്ടു പേർ...മദ്ഹായാലും മനസ്സായാലും എന്നും ഓർമിക്കപ്പെടുന്ന മുഖങ്ങൾ..നാഥൻ ഇനിയുമൊരുപാട് കാലം മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ.. സാധാരണക്കാർക്ക് പോലും പാടി മൂളി നടക്കാൻ പറ്റുന്ന അർത്ഥ ഗംഭീരവും ലളിതവുമായ ലയന സുന്ദര വരികൾ പ്രിയ തങ്ങളുടെ ഹൃദയത്തിൽ നിന്നും പിറന്നു കൊണ്ടിരിക്കുന്നു...👍😍
@ThangalShahinOfficial
@ThangalShahinOfficial 4 жыл бұрын
ആമീൻ
@chinnubathi2169
@chinnubathi2169 4 жыл бұрын
It's true....awesome maasha allah💖
@asmamuad2269
@asmamuad2269 4 жыл бұрын
Ameeeen
@SirajSiraj-xp1rc
@SirajSiraj-xp1rc 4 жыл бұрын
Aameen
@nasfurafee
@nasfurafee 4 жыл бұрын
Aameeen
@almadheena6646
@almadheena6646 4 жыл бұрын
ത്വാഹ തങ്ങൾ & ഷെഹിൻ കൂട്ടുക്കെട്ട് എന്തായാലും വെറുതെ ആവില്ല... മുത്ത്‌ നബി (സ) സ്നേഹം
@nazrianadiya2431
@nazrianadiya2431 4 жыл бұрын
🌹🌹🌹
@faseelanp6958
@faseelanp6958 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതാണ്
@rasheedaas-swafiyaal-hadiy6583
@rasheedaas-swafiyaal-hadiy6583 3 жыл бұрын
ماشاء الله تبارك الله الف مرة😍😍😍😍😍thwaha thangal, shahin baabu 😍😍😍❤❤❤❤my favorite singers allahu aafiyatthulla dheergaayassu nalgi anugrahikkatte
@mujeebrahmankalakkal4237
@mujeebrahmankalakkal4237 2 жыл бұрын
آمين آمين آمين
@musthafamadeeni
@musthafamadeeni 4 жыл бұрын
പാട്ടു കേട്ട് ആത്മീയ നിർവൃതിയുണ്ടാകണെങ്കി തങ്ങളെ പാട്ടു തന്നെ കേൾക്കണം ഷഹിൻ ബാബു കൂടെ ചേരമ്പോ "പഞ്ചാരക്കുന്നിൽ കരിമ്പ് നട്ട മാതിരി"
@mohammedanas.h2610
@mohammedanas.h2610 4 жыл бұрын
Adhe" panchara kunninmel thaen mazha paithapole"
@shameershammaz4988
@shameershammaz4988 4 жыл бұрын
CT MSTHU l like it
@musthafamadeeni
@musthafamadeeni 4 жыл бұрын
💖
@NajmaAbdulla
@NajmaAbdulla 4 жыл бұрын
Masha Allah
@muhammadfawazkoormath1789
@muhammadfawazkoormath1789 4 жыл бұрын
Karimp thottathile pancharakkunnil then mazha
@zainzainu8630
@zainzainu8630 4 жыл бұрын
മാഷാഅല്ലാഹ്‌.പ്രവാചക സ്നേഹികൾ, മനസ്സറിഞ്ഞു പാടുന്നു. അള്ളാഹു ബർകത് ചെയ്യട്ടെ... ആമീൻ
@hashimattath2327
@hashimattath2327 4 жыл бұрын
ഉപമകളുടെ വേലിയേറ്റമില്ലാതെ വരികൾ എഴുതിയ തങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു. നല്ല വരികൾക്ക് ...ആലാപനത്തിന്...സന്തോഷങ്ങൾ..
@RamshadKaradan
@RamshadKaradan 10 ай бұрын
എന്തു രസാ കേൾക്കാൻ അല്ലാഹു മുത്ത് നബിയെ കാണാൻ തൗഫീഖ് നൽകട്ടെ ❤❤❤❤
@aameenyarabbsereena5369
@aameenyarabbsereena5369 4 жыл бұрын
മാഷാ അല്ലാഹ്...ഹബീബിന്റെ ഹബീബ്...യാ സയ്യിദീ...പേരക്കുട്ടിയിൽ നിന്ന് ഉപ്പാപ്പയുടെ മദ്ഹ് കേൾക്കാൻ ന്തൊരു മൊഞ്ചാ...ഉപ്പാപ്പയുടെ മദ്ഹ് പാടി പേരക്കുട്ടി പാപികളെ ഹബീബി (സ്വ)ലേക്ക് അടുപ്പിക്കുന്നു...അൽഹംദോലില്ലാഹ്...തങ്ങളെ ദുആ ചെയ്യണം...ഹബീബിന്റെ ഹബീബത്താവണം...ആശിഖത്താവണം...മാദിഹത്താവണം ഈ പാപിക്ക്...
@rahibkambran4292
@rahibkambran4292 4 жыл бұрын
Dua cheyyanam
@ajnasaju5026
@ajnasaju5026 4 жыл бұрын
കേട്ടതുമുതൽ മനസ്സിനെ വല്ലധേ സ്വാധീനിച്ച ഒരു മദ്ഹ്
@fizalulu2283
@fizalulu2283 3 жыл бұрын
Mashaallah 💚💚💚 ഈ മദ്‌ഹിലെ ഓരോ വരികൾ കേൾക്കുമ്പോ ളും മനസ്സിനൊരു കുളിർമ തോന്നുന്നു അത്‌ പാടിയവരും 👌👌തകർത്തു💚💚💚 Twaha thangal and Shahin babu fvrt singers 💚💚💚
@abuchwyn93
@abuchwyn93 4 жыл бұрын
എന്താ പറയേണ്ടതെന്നറിയില്ല.. അത്രക്കും ചൊർക്ക്ള്ള വരികൾ .. തങ്ങളേ😘😘😘😘... കേട്ടിട്ടും കൊതി തീരുന്നില്ല.... 😍😍😍😘😘😘😘😘😘😘 ... ഇനിയിപോ എന്താ പറയാ.. ഒന്നും പറയാനില്ല....
@zameelzamee500
@zameelzamee500 4 жыл бұрын
Hlo
@alifmedia5450
@alifmedia5450 4 жыл бұрын
മാഷാഅല്ലാഹ്‌ വല്ലാത്ത കൂട്ടുകെട്ട് 🌹🌹🌹🌹🌹🌹🌹🌹🌹
@jamshi5798
@jamshi5798 3 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും Like തരാൻ കഴിഞ്ഞിരുന്നെങ്കിൽ ,,, എന്തുമനോഹരം വരികളും ഈണവും ആലാപനവും
@muhammadjasirkjasir3293
@muhammadjasirkjasir3293 Жыл бұрын
എല്ലാരും പുതിയ പാട്ടുകളെ പിറകെ പോയാലും എനിക്കെന്നും ഈ പാട്ട് വേണം ഇതിന്റെ അത്ര ഖൽബിൽ കേറികൂടിയ പാട്ട് വേറെയില്ല😍😘
@sayyidmuhsin2633
@sayyidmuhsin2633 4 жыл бұрын
Like adichitt kelkkaan thudangiii💚😍 Masha allaah.... Sooooooooppperr💐🌹
@infoworld3893
@infoworld3893 4 жыл бұрын
Njanum
@k.m.e2713
@k.m.e2713 4 жыл бұрын
Same 2 u
@zaibarashid5958
@zaibarashid5958 4 жыл бұрын
Njanum
@muhammedmaataan2056
@muhammedmaataan2056 4 жыл бұрын
Ooo thaggal
@fasluareekal5776
@fasluareekal5776 4 жыл бұрын
മയങ്ങി വീഴുന്നു
@abdulshukkoor3865
@abdulshukkoor3865 4 жыл бұрын
പൊന്നു തങ്ങൾക്കും മുത്ത് ഷാഹിനും അല്ലാഹു ബറക്കത് നൽകട്ടെ ആമീൻ
@hakeemkkd2060
@hakeemkkd2060 4 жыл бұрын
ആമീൻ
@ayoob3134
@ayoob3134 4 жыл бұрын
ആമീൻ
@ayyoobahmedpk8530
@ayyoobahmedpk8530 3 жыл бұрын
Ameen
@ruksanabasheer9640
@ruksanabasheer9640 3 жыл бұрын
امين يارب العالمين⁦🤲🏼⁩
@muhammadanu3206
@muhammadanu3206 3 жыл бұрын
ശഹിൻ. തങ്ങൾ നിങ്ങളുടെ മദ്ഹ് ഗാനങ്ങൾ കേൾക്കാൻ തന്നെ വല്ലാത്തൊരു സുഖമാണ് ' ഒരുപാട് തവണ കേട്ടു .മാഷാ അള്ളാഹ്
@Ibrahim-tr1ej
@Ibrahim-tr1ej 4 жыл бұрын
*"പ്രപഞ്ചമന്നലങ്കാര ചിരിതൂകി ഹബീബിന്റെ..... തിരുപിറവിയിൽ ബഹുകേമം......"* ഈ വരി ആദ്യം ശഹിൻക പാടിയ ശേഷം തങ്ങൾ പാടണമായിരുന്നു........ രണ്ടു പേരുടെയും ശൈലി വ്യത്യസ്ഥമാണ്.............. ഈ വരി ഷഹിൻക പാടുമ്പോൾ മുത്ത് നബിയുടെ തിരുപ്പിറവിയുടെ സന്തോഷം മനസ്സിൽ അലയടിക്കുന്നു😘😍 ശേഷം തങ്ങളുടെ ശബ്ദവും കൂടെ വന്നിരുന്നെങ്കിൽ സന്തോഷത്തിനും സംഗീതത്തിനുമപ്പുറം......... എന്റെ നേതാവിനെ ഞാൻ ഇതുവരെ കണ്ടില്ലല്ലോ എന്ന ചിന്ത പെട്ടന്ന് വരുമായിരുന്നു................. നിശ്പക്ഷമായി പറയുകയാണെങ്കിൽ തങ്ങളും ശഹിൻകയും ഞാൻ കണ്ടതിൽ വച്ച് ഞാൻ ഏറ്റവും സ്നേഹിക്കുന്ന മാദിഹീങ്ങളാണ്..... ഈ വിനീതന് ഒരുപാട് ചെറുതും വലുതുമായ പ്രയാസങ്ങളുണ്ട്‌...... എല്ലാവരും പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണം..... കൊറോണയിൽ നിന്ന് ഈ ലോകത്തെ അല്ലാഹു കാക്കട്ടെ ആമീൻ..... *നമുക്കെല്ലാവർക്കും മുത്ത് നബിയെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.....ആമീൻ.* ,,
@ishqmedia1363
@ishqmedia1363 3 жыл бұрын
آمين ياربّ العالمين
@endemuthindemadeenamuthaan9757
@endemuthindemadeenamuthaan9757 3 жыл бұрын
Aameen aameen ya allah...
@fathimathnaja8462
@fathimathnaja8462 3 жыл бұрын
امين امين يا رب العالمين
@ajmalthanisseryofficial5832
@ajmalthanisseryofficial5832 4 жыл бұрын
Maasha allaah 😘 😘 ushaarayi ❤️ ❤️ thangalu...shehin..
@acsamedia
@acsamedia 4 жыл бұрын
pls subscribe kzfaq.info/love/LnvXoM94uekb8pAHUnlhtAfeatured
@AliKasaragodOfficial
@AliKasaragodOfficial 4 жыл бұрын
Thangal shahin ഇഷ്ട്ടം ഒരുപാട് ❤❤❤😘😘😘😘
@ABDULRAZAK-xn2mc
@ABDULRAZAK-xn2mc 4 жыл бұрын
Beautiful songs Nihal Andaman
@bishrmedia7439
@bishrmedia7439 4 жыл бұрын
Masha allah. വർണ്ണിക്കാൻ വാക്കുകൾ അന്യം. ഇനിയും ധാരാളം മദ്ഹ് പാടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@shanibafaisal6556
@shanibafaisal6556 4 жыл бұрын
മാഷാഅല്ലാഹ്‌ നല്ല സ്വരം അള്ളാഹുന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲
@abdurahmantu6408
@abdurahmantu6408 4 жыл бұрын
തങ്ങൾ + ഷഹീൻ 💯💯💯 😍😍😍
@abusalman4288
@abusalman4288 4 жыл бұрын
മുത്ത് തങ്ങൾക്കും ഷഹിനും...💚💚💚
@ZAHRANMEDIAOFFICIAL
@ZAHRANMEDIAOFFICIAL 4 жыл бұрын
ഹാവൂ..... മധുരം മനോഹരം.....😘😘😘 അല്ലാഹ് അനുഗ്രഹിക്കണേ.....🤲🏿
@ICHUVAVI
@ICHUVAVI 4 жыл бұрын
muthumani
@MADHMEDIA1K
@MADHMEDIA1K 3 жыл бұрын
ഇഷ്ട ഗായകൻ *സയ്യിദ് ത്വാഹ തങ്ങളുടെ* ഉമ്മ ICU-വിലാണ്.സയ്യിദവറുകൾ ദുആ ചെയ്യാൻ അറിയിച്ചിട്ടുണ്ട്. എല്ലാവരും ദുആ ചെയ്യണേ....😢 അള്ളാഹു തങ്ങളുടെ ഉമ്മാക്ക് പൂർണ്ണ ശിഫ നൽകട്ടേ...🤲🏻 آمين 3 നാരിയത്ത് സ്വലാത്ത് ചൊല്ലണേ...😢 🤲🏻🤲🏻🤲🏻
@MADHMEDIA1K
@MADHMEDIA1K 3 жыл бұрын
Ente channel ellaavarum sunscribe cheyyyka
@shanidmelat96
@shanidmelat96 3 жыл бұрын
✋️ ആമീൻ
@MADHMEDIA1K
@MADHMEDIA1K 3 жыл бұрын
@@shanidmelat96 subscribe cheyth support cheyyane
@ishqmedia1363
@ishqmedia1363 3 жыл бұрын
آمين ياربّ العالمين 🤲
@azwamariyam5813
@azwamariyam5813 3 жыл бұрын
Ameeeen
@rashidvelliparamba8654
@rashidvelliparamba8654 4 жыл бұрын
*കലക്കി,അടിപൊളി,തകർത്തു* എന്ന് പറയുന്നതിനേക്കാൾ ഇശ്ഖ്ഒഴുകുന്ന വരികൾ നിറച്ചാലോ... സ്നേഹാഭിപ്രായങ്ങളും... അതിനല്ലേ മൊഞ്ച്...
@sahirarashid3283
@sahirarashid3283 4 жыл бұрын
Supar. Supar👍👍
@muhammedmk3531
@muhammedmk3531 4 жыл бұрын
Nalloru abhiprayathinn nanni
@Madeena2345.
@Madeena2345. 3 жыл бұрын
👍👍👌👌👌
@nihlafathimaKS
@nihlafathimaKS 4 жыл бұрын
ഇഷ്ടങ്ങൾ🌹♥️പാടുമ്പോള്‍ ഹബീബോരുടെ mad'hinn ഇരട്ടി മധുരം ♥️♥️♥️♥️♥️
@shafeeqv1365
@shafeeqv1365 4 жыл бұрын
വെറുമൊരു ദഫ് മുട്ട് കൊണ്ട് ഒരു പാട്ടിനെ ഇത്രയും ഇമ്പമുള്ളതാക്കാം. 1440 വസന്തങ്ങൾ കഴിഞ്ഞു പോയി നമ്മൾ മറന്നു പോയി. 😭😭😭
@msmlpms1221
@msmlpms1221 4 жыл бұрын
തങ്ങളുടെ ഓരോ വരിയും ഖൽബിൽ നിന്നായത് കൊണ്ടാണ് ഓരോ വരികൾക്കും മനസ്സിനെ പിടിച്ചിരുത്താനുള്ള കഴിവ് 🥰🥰🥰🥰..... അള്ളാഹു ബർകത് നൽകട്ടെ....
@abdulramshad7734
@abdulramshad7734 4 жыл бұрын
MASHA ALLAH കാത്തിരിക്കുകയായിരുന്നു.... തങ്ങൾക്കും... ഷാഹിനും അഭിനന്ദനങ്ങൾ കു‌ടെ നബിദിനാശംസകൾ ❤️💞🌹
@ashirmusthafa6659
@ashirmusthafa6659 4 жыл бұрын
💗👍only Love... ഇനിയും നല്ല ഗാനങ്ങൾ നിങ്ങളൊരുമിച്ച് വരട്ടെ....
@ThangalShahinOfficial
@ThangalShahinOfficial 4 жыл бұрын
ഇൻഷാ അല്ലാഹ്.. തീർച്ചയായും ഉണ്ടാകും.. എല്ലാവരും സപ്പോർട്ട് ചെയ്യണം 🌹
@unaismmayyeri3784
@unaismmayyeri3784 2 жыл бұрын
അൽഹംദുലില്ലാഹ് എന്തൊരു രസം 👍👍 മരണം വരേ പാടാൻ ഭാഗ്യം നൽകണേ അല്ലാഹ്, ഞങ്ങൾക്ക് കേട്ടാസ്വദിക്കാനും 🤲🏻
@nafeesathulmisriya3394
@nafeesathulmisriya3394 2 жыл бұрын
Rabeeul avvalinte parimalam veeshithudangi... Safar muthal ennum ee madh kelkum... Adh oru aanandhaman😥.. Orupad khair aya aakhraham niraveran und... Ellavrum dhuaa cheyyane🤲
@MidlajThiruvambady
@MidlajThiruvambady 4 жыл бұрын
Masha Allah 😍😍😍 ✍️✍️✍️🎤🎤🎤
@saleelak2129
@saleelak2129 4 жыл бұрын
മതഹ് ഗാനം എനിക് ലഹരി ആണ് വേറെ ഒരു സോങ് കേള്കുല
@user-nt3ek2rm8s
@user-nt3ek2rm8s 4 жыл бұрын
ഞാൻ അങ്ങനെ aa
@muhammadjunaid8392
@muhammadjunaid8392 3 жыл бұрын
Njanum... 😊
@user-zj5gv2dz3y
@user-zj5gv2dz3y 2 жыл бұрын
@@muhammadjunaid8392 njnm
@sufiyanptvm463
@sufiyanptvm463 4 жыл бұрын
കേട്ട് മതി വരാത്ത വരികൾ... വീണ്ടും നിങ്ങൾ ഒന്നിച്ചു പാടണം.. പെട്ടെന്ന്... ❤️❤️
@AbdulMannan-lp1tv
@AbdulMannan-lp1tv 3 жыл бұрын
തങ്ങളുടെയും ഷഹീനിന്റെയും ഒരു അടിപൊളി കൂട്ടുകെട്ട്...... 😍😍🌷
@muhammedaboobakkar8217
@muhammedaboobakkar8217 4 жыл бұрын
ആശംസ അറിയിക്കാൻ വാക്കുകളില്ല..... 😍😍ഇത് ഇശ്‌ഖിൽ ചാലിച്ച വരികളാ.. അകതാരിൽ നിന്ന് അടർത്തി എടുത്തതാ...... 💕💕💕💕
@AbdulHameed-kz7pj
@AbdulHameed-kz7pj 4 жыл бұрын
Masha Allah...❤️❤️❤️🌷 My fav sngrs Sprbbbbbbbb♥️♥️♥️♥️
@rabeehrabi5283
@rabeehrabi5283 3 жыл бұрын
Ma fvrt singers...💞💞💞 Thang shahin ishttam..💕💕💕 Masha allah...🌹🌹🌹thangal shahin vocal is super...👌👍 Allahu annum nilanirthatta.....😊 Aameen🤲🏻🤲🏻
@kuttiadyveg7810
@kuttiadyveg7810 4 жыл бұрын
"തിരുപാത പിന്തുടർന്നവർക്കാണ് സ്വർഗം... ഖൽബിലെടുത്തു നടന്നവർക്ക് മറ്റെന്തോ കാത്തിരിപ്പുണ്ട്...?
@sharafudeenjafani6091
@sharafudeenjafani6091 4 жыл бұрын
ആദ്യം ചാനൽ നോക്കി.. ആദ്യം subscribe പിന്നെ ലൈക്‌ പിന്നെ കണ്ടു... ഉഷാറായി... അല്ലാഹുവേ റസൂലിനെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകണേ... തങ്ങൾക്കും shahinum ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
@mohammedarshad7444
@mohammedarshad7444 4 жыл бұрын
Ameen
@nazrianadiya2431
@nazrianadiya2431 4 жыл бұрын
Aameen ya rabbal aalameen 🌹🌹🌹
@nasarnasar4381
@nasarnasar4381 4 жыл бұрын
Ameen
@madeena.h5160
@madeena.h5160 4 жыл бұрын
AAMEEN
@fizalulu2283
@fizalulu2283 3 жыл бұрын
Aameen
@mrk7589
@mrk7589 4 жыл бұрын
കാത്തിരിപ്പ് മൊതലായി. കിടു... മുത്ത് തങ്ങളും ചങ്ക് ശഹീൻ ബാബുവും പൊളിച്ചു ✍️🎤👌❤️
@FazMedia
@FazMedia 4 жыл бұрын
kzfaq.info/love/5wpGv-2N-vMaZK3rH1kbSw *Pls subscribe*
@ICHUVAVI
@ICHUVAVI 4 жыл бұрын
തങ്ങൾ ഒരു ഇതിഹാസ മാണ്.... എന്തൊരു മനോഹരം... എന്തൊരു ആവേശം... എന്തൊരു മാധുര്യം.... എന്തൊരു ഫീലിംഗ്... പറയാനില്ല വാക്കുകകൾ... തീരുന്നില്ല ആസ്‌വേദനത്തിന്റെ ആവർത്തനം... ഹൃദയം തുളുമ്പുന്നു.... ഈമാൻ വിരിയുന്നു... ഇശ്ഖ് റസൂൽ കൂടുന്നു..... തങ്ങളെ ഷാഹിൻ മോനു... ദുആയിൽ ഉൾപ്പെടുത്തണം...
@meeminte___koottukari9208
@meeminte___koottukari9208 2 жыл бұрын
Thangalum shainkkayum padiyal pinne song... pwoli... mash allah...
@abooalthafnizami6272
@abooalthafnizami6272 4 жыл бұрын
മാഷാ അളളാ മദ്ഹിന്റെ പാലാഴി ഒഴുകികൊണ്ടിരിക്കയാണ് അബൂഫർഹാൻ മീഡിയയിലൂടെ مبروك مبروك مبروك
@shahulhameedayikkarappadi
@shahulhameedayikkarappadi 4 жыл бұрын
സുഗന്ധം പരക്കട്ടെ... صلى الله عليه وسلم ❣️ ഇഷ്ടം..❤️
@ayshaktp2749
@ayshaktp2749 4 жыл бұрын
Addipoli ayirikunnu thwaha thangal and shahin babu.
@faisalkolmotta935
@faisalkolmotta935 3 жыл бұрын
Parayan vakkukalilla... MashaAllah....I m Muhammed Sinan Faizal Anikk oru padishtamanu ethupole Muthu Nabi thangalude Madhu padan..Alla madhu songs um kanarund...
@abdulkhadir9406
@abdulkhadir9406 4 жыл бұрын
ماشاء الله مبروك❤️ തങ്ങളും ഷഹിനും പൊളിച്ചു. Vallatha feeling❤️ ഈ കൂട്ടുകെട്ടിൽ ഇനിയും ഒരുപാട് മദ്ഹ് പാടാനാകട്ടെ.🌹 മദ്ഹിലൂടെ ഞങ്ങളെ ഹബീബിലേക്കടുപ്പിക്കുന്ന പ്രിയമാദിഹീങ്ങൾക്ക് നാഥൻ ഇരു ലോകത്തും അനുഗ്രഹം ചൊരിയട്ടെ. 🤲 Aameen
@abdulkaderkh7270
@abdulkaderkh7270 4 жыл бұрын
Aameen
@FazMedia
@FazMedia 4 жыл бұрын
kzfaq.info/love/5wpGv-2N-vMaZK3rH1kbSw *Pls subscribe*
@lahirlayi6072
@lahirlayi6072 4 жыл бұрын
ഒരു രക്ഷയുമില്ലല്ലോ തങ്ങളെ തങ്ങൾ പാടിയാൽ പിന്നെ വർണ്ണനകൾക്ക് വാക്കുകളില്ല വരികൾക്ക് പകരമില്ല ❤️🔥❤️ ശഹീനും തകർത്തു
@saaduddeenpannur9777
@saaduddeenpannur9777 Жыл бұрын
വരികൾക്കിടയിൽ ഒളിപ്പിച്ച ചില സർഗ സംഗതികൾ അപാരമായ ചാതുരി തീർക്കുന്നത് എന്ത് രസമാണ് തങ്ങളേ കേട്ടിരിക്കാൻ...
@samsadnandavara9596
@samsadnandavara9596 4 жыл бұрын
Maasha allh alhmdulillh super madh song thawha thangalum.shaeen Babu onnichu orumichu adicchu polichu
@adhilpa1694
@adhilpa1694 4 жыл бұрын
പ്രതീക്ഷ തെറ്റിച്ചില്ല ഇശ്‌ഖിന്റെ കൂട്ടുകാരോട് ഒരുപാടൊരുപാട് ഇഷ്ടം
@rafeekkulangarath6589
@rafeekkulangarath6589 4 жыл бұрын
Mashallah
@rafeekkulangarath6589
@rafeekkulangarath6589 4 жыл бұрын
👍👍👍
@navabsulaiman9742
@navabsulaiman9742 4 жыл бұрын
@Adhil PA assalamualaikum
@hfzhashimknpy4171
@hfzhashimknpy4171 4 жыл бұрын
അൽഹംദുലില്ലാഹ്...🌹 പറയാൻ വാക്കുകളില്ല...👍 ഇവർ ഒരുമിച്ചാൽ പിന്നെ അവിടെ വേറെ ആർക്കും സ്ഥാനമില്ല...❤️❤️❤️ അള്ളാഹു പരിപൂർണ്ണമായി സ്വീകരിച്ചു നമ്മയെല്ലാവരേയും മദീനയിൽ എത്തിക്കട്ടെ ആമീൻ..🌹❤️🌹❤️ ..
@muhammadnafih5711
@muhammadnafih5711 2 жыл бұрын
Ee song allahu swarkathil orumich kootatte 🤲
@shahansha472
@shahansha472 4 жыл бұрын
Nigale nabi thangalodulla muhabath kanumbo kothichpovukayan ..oru aashikathavan😞😍 masha Allaahh💝
@_juma_nah_8470
@_juma_nah_8470 4 жыл бұрын
🌹🌹❤️💞മദ്ഹ് ഗാനങ്ങളിൽ വിസ്മയം തീർക്കുന്ന🎤🎤 THWAHA THANGALUM SHAHIN BABU 🎤🎤വും ഒന്നിച്ചാൽ പിന്നെ പറയണോ 🌹🌹❤️💞 👍👍POLICHU ട്ടോ 👍👍 💞💞ഇനിയും ഇങ്ങനെയുള്ള മദ്ഹ് ഗാനകൾക് കട്ട കാത്തിരിപ്പാണ് 💞💞
@ThangalShahinOfficial
@ThangalShahinOfficial 4 жыл бұрын
ഇൻഷാ അല്ലാഹ്
@fousiyafousiya3379
@fousiyafousiya3379 4 жыл бұрын
THWAHA THANGALUM SHAHIN ❤❤❤❤ BABU ❤❤❤❤❤❤
@zulfimedia7535
@zulfimedia7535 4 жыл бұрын
തങ്ങൾ, ശഹിൻ നിങ്ങളുടെ മദ്ഹ് ഗാനങ്ങൾ സൂപ്പറാണ്♥️👌🌹
@anoos123
@anoos123 4 жыл бұрын
ഷാഹിൻ ബാബുവും തങ്ങളും തകർത്തു ഗാനം🤩🤩🤩🤩🤩🤩🤩 എന്തൊരു ഫീലിംഗ്
@fasizainu2455
@fasizainu2455 4 жыл бұрын
Alhamdulillah . Ethrayo thavana kettu. Veendum veendum kelakkan thonnunna rasulinte piraviye kurichulla song manassil vallatha santhosham . Ethra thavana kettennariyilla .Allahuthaala qabul cheyyatte
@rishadrishad9349
@rishadrishad9349 4 жыл бұрын
തങ്ങൾ ഉസ്താ... sandhoshaaay🥰🥰🥰 😣😣
@wandermadeena6776
@wandermadeena6776 4 жыл бұрын
Habeeborude Madh(saw) Enthorazhakaa title thanne.. Allahu avante apaaramaaya anugrahathil nammae ellavareyum ettavum valiya mutth habeebinte madheeengal aakanum.. valiya muhibb aakanum thoufeeq cheyyatte... صل الله عليه وسلم آمين يارب العالمين
@mrafnu-lu5pv
@mrafnu-lu5pv 3 жыл бұрын
Masha Allah...👌👌... എന്തു ബംഗിയിലാണ് രണ്ടു പേരും പാടുന്നത്... ഇനിയും ഒരുപാട് കാലം അള്ളാഹു പാടാനുള്ള ആഫിയതുള്ള ദീർഘയുസ്സ് അള്ളാഹു നൽകട്ടെ... ആമീൻ.... നിങ്ങളുടെ പാട്ടുകൾ കേട്ടാൽ മനസ്സിലുള്ള ഏതു വിഷമത്തിനും സമാദാനം ആണ്..... ഇനിയും ഇതു പോലുള്ള പാട്ടുകൾ കൊണ്ട് വരണം 👍👍
@hujrathushareefhujrathusha6099
@hujrathushareefhujrathusha6099 3 жыл бұрын
Mashaallah pala thavana kettu poyi❣️❣️❣️❣️
@KhajaHusain
@KhajaHusain 4 жыл бұрын
മാഷാ അല്ലാഹ്.. തങ്ങൾ & ഷഹിൻ ഇഷ്ടം ✌️✌️😍 ഇവർ ഒരുമിച്ചാൽ പിന്നെ ഒന്നും നോക്കണ്ട.. എന്തൊരു ഫീലിംഗ് ആണ്.. അല്ലാഹു ഇരുവരെയും ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ -ആമീൻ..
@sayyidthwahapookkottur4404
@sayyidthwahapookkottur4404 4 жыл бұрын
Ya khwajaa
@fathimafidhabiyattiyil3168
@fathimafidhabiyattiyil3168 4 жыл бұрын
Thaggale Shahin Babu Khaja Husainkka Please muonnaludeyum nambar tharhumo
@binthsaqafi123
@binthsaqafi123 4 жыл бұрын
പ്രണയ നാളിലായ് ഇഷ്കിൻ കാവ്യങ്ങൾ ഒഴുകട്ടെ ❤️❤️mashaallaah👌💓
@FazMedia
@FazMedia 4 жыл бұрын
kzfaq.info/love/5wpGv-2N-vMaZK3rH1kbSw *Pls subscribe*
@sumayyamusthafa2886
@sumayyamusthafa2886 4 жыл бұрын
Enthaa oru feeel.. Sherikkum layichu poyi👍👍
@jasirmangad1213
@jasirmangad1213 2 жыл бұрын
Ma sha allah Avasanam Thedi pidichu Enthoru Feel aaanu 😍😍😍😍❤️ habeebinodulla ishq 😍
@muhammedanastt5399
@muhammedanastt5399 4 жыл бұрын
മർഹബാ യാ മുസ്തഫാ സ്വല്ലള്ളാഹു അലയ്ഹിവസല്ലം ❤️💚😍💞👌🎉 ഇഷ്ട്ട മാദ്ഹീങ്ങൾ ❤️💚😍
@WalkWithSuhail
@WalkWithSuhail 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയ സ്നേഹ ഗീതം. ഇതുപോലെ യുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു
@binshidbinu7975
@binshidbinu7975 4 жыл бұрын
ഇഷ്കിൻ മധുരം നുകർന്ന് മദ്ഹിന്റെ ഈരടികളുമായി തങ്ങളും ഷഹിനും...
@fathimazoharamuneer1216
@fathimazoharamuneer1216 4 жыл бұрын
I am really lucky those days u came to my home ❣️❣️ insha Allah come again any time we r wlcming u ❤️❤️I am waiting 😘
@abusalman4288
@abusalman4288 4 жыл бұрын
ഇഷ്ടം ....ഹബീബോരുടെ മദ്‌ഹ്✌️✌️✌️
@acsamedia
@acsamedia 4 жыл бұрын
pls subscribe kzfaq.info/love/LnvXoM94uekb8pAHUnlhtAfeatured
@mjdonvlogs9054
@mjdonvlogs9054 4 жыл бұрын
Beautiful song thwaha thangal And Shahin Babu ഇനിയും പാട്ടുപാടാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ😍🤲
@pkshaniba4457
@pkshaniba4457 3 жыл бұрын
Mashallah!! Thangal's voice is like a relief to the mind and heart..🥰😌 Along with Shahin Babu's voice it's like the most awesome❣️
@ziyadvallakkadav
@ziyadvallakkadav 4 жыл бұрын
മാഷാ അല്ലാഹ്😢😢😢🌹🌹🌹
@haseenarahman807
@haseenarahman807 4 жыл бұрын
Ziyad kka nde adtha songn katta waiting
@navascp2209
@navascp2209 4 жыл бұрын
Njanum......
@nahdhuscreations6477
@nahdhuscreations6477 4 жыл бұрын
പുണ്ണ്യ റബീഇനെ വരവേൽക്കാൻ പുതിയ പാട്ടും കൂടെ ആയപ്പോ വല്ലാത്ത ഒരു രസം...... അല്ലാഹ് ഞങ്ങളെ ആ മദീനയിൽ ഒന്ന് എത്രയും പെട്ടെന്ന് എത്തിക്കണെ..... യാ ഹബീബീ മദ്ഹ് കൾ കേട്ടു റങ്ങുമ്പോൾ കൊതിക്കാറുണ്ട് ഒരു നോക്ക കാണാൻ അവിടുന്ന് ഞങ്ങളെ മനാമിൽ ഒന്ന് വരണേ തങ്ങളെ........ അസ്സലാതു വസ്സലാമു അലൈക യാ സയ്യിദ്ഈ യാ rasoolallah
Женская драка в Кызылорде
00:53
AIRAN
Рет қаралды 494 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 91 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 62 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 992 М.
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 99 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 770 М.