No video

This Onam with Vijay Yesudas

  Рет қаралды 232,035

Geethamma & Sarathkrishnan Stories

Geethamma & Sarathkrishnan Stories

Күн бұрын

മലയാളത്തിൻ്റെ പ്രിയ ഗായകൻ വിജയ് യേശുദാസിനൊപ്പം ഇക്കൊല്ലത്തെ ഓണസദ്യ!
ഓണാഘോഷങ്ങൾക്ക് കോവിഡ് കാരണം മാറ്റുകുറഞ്ഞു പോയെങ്കിലും, തിരുവോണ നാളിൽ വീട്ടിൽ എത്തിയ സുഹൃത്ത് ഓണത്തിന് പകിട്ടേകി. റെക്കോഡിങ്ങ് സംബന്ധമായി കൊച്ചിയിലായിരുന്ന വിജയ്ക്ക് ഇക്കൊല്ലത്തെ ഓണം ചെന്നൈയിലെ വസതിയിൽ അല്ലായിരുന്നു, ഗീതമ്മയോടൊപ്പം തൃശ്ശൂരിൽ!. വീട്ടിൽ ഉണ്ടാക്കിയ പരിമിതമായ ഓണ സദ്യയിൽ ഞങ്ങളോടൊപ്പം താരപരിവേഷങ്ങളില്ലാതെ ഒരു സാധാ മലയാളിയായ് വിജയ് ഒത്തുചേർന്നപ്പോൾ ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലത്ത് ഞങ്ങൾക്ക് മറ്റൊരു ആഘോഷമായി.
/ sarathkrishnanmr
viju’s #youtube channel / channel
#onam #celebrations #vijayyesudas #happy #onamday #love #thrissur #sadya #food #palada #smiles #song #songs

Пікірлер: 430
@crsreekumar
@crsreekumar 4 жыл бұрын
സദ്യയിലെ പാൽ പായസം കണ്ടപ്പോൾ അമ്പലപ്പുഴ പാൽ പായസം പോലെ തന്നെ.... ഒപ്പം വിഭവങ്ങളും.. വിജയ് um എല്ലാരും കൂടി ഇരുന്ന് ഓണസദ്യ കഴിക്കുന്ന ഈ video ആണ് ഈ വർഷത്തെ എന്റെ ഓണം ഓർമ്മകൾ. ഇവിടെ സൗദിയിൽ ഇരുന്നും കൊണ്ട്.. മനസ്സും വയറും നിറഞ്ഞു.. മോൾ is so cute... 🥰ചക്കര കുട്ടി... mask വെച്ച വിജയ്.. അതും special view...😀എല്ലാർക്കും നന്മ നേരുന്നു .. 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Thanks tto!! Happy Onam sir 😁❤️🙏🏻
@reality1756
@reality1756 3 жыл бұрын
എന്റെ വിജയ് നിങ്ങളൊക്കെ ഇപ്പോഴും കുസൃതി കാണിക്കുമല്ലേ, വലിയ വലിയ ആളുകളായിട്ടും ഇതൊക്കെ കാണിക്കുമ്പോൾ വല്ലാത്തൊരു അടുപ്പവും ഓമനത്വവും തോന്നും. രാമചന്ദ്രൻ sirnte കുടുംബത്തിനും നല്ലൊരു ഓണ ശംസകൾ. ഒരു നല്ല ഓണ സദ്യ കഴിച്ച ഫീൽ.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Happy Onam tta ☺️☺️☺️❤️❤️❤️
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
ആര് വലുത് ഇവനോ
@user-mg9ld4vo7y
@user-mg9ld4vo7y 3 жыл бұрын
നല്ല കണിയാവട്ടെ, നല്ല വർഷമാവട്ടെ നല്ല കുടുംബമാവട്ടെ നല്ല രാജ്യമാവട്ടെ നല്ല പ്രകൃതിയാവട്ടെ നല്ലതാവട്ടെ എല്ലാം, ലോകാ സമസ്താ സുഖിനോ ഭവന്തു. എന്റെ വിഷു ആശംസകൾ* 🙏🙏🙏
@sivadevmmaniac6610
@sivadevmmaniac6610 3 жыл бұрын
മോഡൽ ബോയ്സ് പടിത്തവും ജീവിതവും ബാലൻ ചേട്ടന്റെ വീട്ടിലെ സൂപ്പർ ബൈക്കും മറക്കില്ല....ഒപ്പം ഒരു ഗായകൻ ആയ എന്റെ ജീവൻ വിജയ് ചേട്ടനും ഒരുപാട് സന്തോഷം 💖🙏
@unnikannan8431
@unnikannan8431 4 жыл бұрын
ഇതു കണ്ടു കഴിഞ്ഞപ്പോഴാ ഒരു ഓണസദ്യ കഴിച്ച ഫീലിംഗ്സ് കിട്ടിയത് അതും അമ്മയുടെയും മക്കളുടെയും കൂടെ..... ഇതാണ് മ്മ്ടെ തൃശ്ശൂർ.......
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️❤️🌞happy Onam tta
@rajithakottappurath2777
@rajithakottappurath2777 4 жыл бұрын
ശരത്തേട്ടാ ഗീതാമ്മേ...., മനസ്സിൽ സ്നേഹം നിറക്കുന്നു നിങ്ങൾ........... ചുറ്റിലും പ്രകാശം പരത്തുന്നു ............ പ്രാർത്ഥനകൾ
@Ckdhinu-_9192
@Ckdhinu-_9192 3 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെടുന്ന അമ്മയും മോനും ♥ഗീതാമ്മ & ശരത്തേട്ടൻ ഉമ്മാ... 🥰🤩🤩😍🥰🤩😍🙌🙌👌🎊ഇനിയും ഒരുപാട് യാത്രകൾ പ്രതീഷിക്കുന്നു.. വ്ലോഗ് രൂപത്തിൽ ഞങ്ങളിൽ എത്തിക്കണേ ശരത്തേട്ടാ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😁😁😁😁 thanks tta
@Ckdhinu-_9192
@Ckdhinu-_9192 3 жыл бұрын
@@GeethammaSarathkrishnanStories ♥♥♥♥😍😍😍😍😍🥰🥰🥰🥰❤️❤️❤️🙌🙌🙌🙌🙌🙌
@rajfeomecom
@rajfeomecom 4 жыл бұрын
Amma. I bow before you. Never seen a mother with such a warm demeanor and pleasant personality. Keep well Dr Raj Menon Riyadh Saudi Arabia
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot sir ☺️☺️☺️🌞🌞🌞🌞 thanks thanks 😊
@pattileruchi6284
@pattileruchi6284 3 жыл бұрын
kzfaq.info/get/bejne/qLh6m8edz62oYIE.html മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്..
@lalbaiju4160
@lalbaiju4160 4 жыл бұрын
ഒരിക്കലും നമ്മൾ ജനിച്ചു വളർന്ന നാടിനെയും കുറ്റം പറയരുത് കേട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാ. നമ്മുടെ നാടും ദുബൈ ആയി ഒരുപാട് വ്യത്യാസം ഉണ്ട്. നമ്മളും ഒക്കെ പ്രവാസികൾ ആണ്. ഓണാശംസകൾ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Jai Jai Thrissur 😄😄✌🏼
@lyju.p.lonappan7593
@lyju.p.lonappan7593 4 жыл бұрын
എനിക്കും ഈ അമ്മയിൽ നിന്ന് കുറേകാലം വയറു നിറച്ച് ഭക്ഷണം കഴിക്കാനും അതിലേറെ സ്നേഹം അനുഭവിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. എൻ്റെ അമ്മയോളം എന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്‌തൊരമ്മ, എൻ്റെ അമ്മയോളം ഞങ്ങൾ സ്നേഹിക്കുന്ന അമ്മ ...... ചേച്ചിയെ മാത്രം കണ്ടില്ല .. Thank you all to see you again God bless you all
@rajasreejayakrishnan3690
@rajasreejayakrishnan3690 3 жыл бұрын
Adyam thanne Ramachandran sir nu ente pranam. Varshangalkku mumbu thanne adhehathinte fan , and love to mother and son
@sainupattambi
@sainupattambi 4 жыл бұрын
ഇന്നാണുട്ടോ ഈ അമ്മയുടെ ചാനൽകണ്ടത്... സുജിത്ത് ഭായിയുടെ ചാനലിൽ അമ്മയെ കണ്ടിരുന്നു... അന്നുതന്നെ വളരെ ഇഷ്ടമായീട്ടോ ഈ മൊഞ്ചത്തി അമ്മയെ... ❤❤❤
@suluc2913
@suluc2913 3 жыл бұрын
Onam sadya evide erunnu kazhicha feel... with unexx.pected guests..poorva janma sukertham..kailasthil sparsana padangalulla ammayude koode...vijay sarath and all members..🤲🤲🤲🤲🤲🤲🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot ☺️☺️💕💕💕
@karishmapsukumar6291
@karishmapsukumar6291 2 ай бұрын
എന്താ പറ്റിയത് sartha ഇങ്ങനെ ഒന്നും കാണാൻ താല്പര്യം ഇല്ല എന്നും നല്ല ഉഷാറായി ഇരിക്കുന്നു ശരത് വേണം ങ്ങൾക്ക് ♥️♥️♥️♥️♥️
@Rajesh_KL
@Rajesh_KL 4 жыл бұрын
ഓണം എന്നാൽ പൂവിളി പൂവിളി പൊന്നോണമായി എന്ന പാട്ടാണ് മനസിൽ.അപ്പോ എ ശബ്ദത്തിന്റെ ഉടമയുടെ മകൻ ഓണത്തിന് വീട്ടിൽ ഇലയിട്ട് ഉണ്ണാൻ ഉണ്ടാവുകനൊക്കെ പറഞ്ഞാൽ ചിന്ദിക്കാൻ പറ്റുന്നില്ല.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️❤️❤️🌸🌸🌼🌼 happy Onam tta
@radharaja9508
@radharaja9508 4 жыл бұрын
Iam happy to see Mr Ramachandran and.family
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
❤️❤️☺️☺️🙏🏻🙏🏻
@doddabasappabadigera8638
@doddabasappabadigera8638 3 жыл бұрын
ಬಹಳ ಇಷ್ಟವಾಯಿತು, ಎಲ್ಲರಿಗೂ ಶುಭವಾಗಲಿ ನಮ್ಮವರೆ. Kodutal ishtamaanam Ellaavaarum Aashamsakagal.
@RoshanKaniyath
@RoshanKaniyath 3 жыл бұрын
VJ’s Voice is just like his dad’s.. awesome..
@alonachinnu2053
@alonachinnu2053 3 жыл бұрын
Vijay yesudas 💕💕💕💕
@Mini-s-22
@Mini-s-22 3 жыл бұрын
എല്ലാവരെയും ഇഷ്ടം🥰👍👍👍👍
@crsreekumar
@crsreekumar 4 жыл бұрын
othiri santhosham...really excited to see this video..naattile onam miss aayenkilum, pravasathil irunnu ee video kandappo othiri santhosham, vijay nte onam song um kalakki, athum swantham sangeethathil...iratti madhuram ee onakkalam..thank you geethamma and sarath chettan for uploading this happy onam moments for all of us...love u all
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Happy Onam sir
@vgsnair
@vgsnair 4 жыл бұрын
നല്ലൊരു ഓണ സദ്യ കഴിക്കുന്നത്‌ 'കാണാൻ' കഴിഞ്ഞു... happy ഓണം (പുലികളി ഇല്ലാത്ത) ആശംസകൾ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️☺️☺️🙏🏻🙏🏻❤️❤️❤️ thanks tto
@nwz3645
@nwz3645 3 жыл бұрын
Video kandappo dasettenteyum prabhechiyudeyum koode undaayirunna dubaiyile divasanghal manassillode kadannu poyi😀😀😀
@vishnukumarv6182
@vishnukumarv6182 4 жыл бұрын
നല്ലൊരു ഓണാസദ്യ കഴിച്ച സുഖം ഈ വീഡിയോ കണ്ടപ്പോൾ.... 😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Hahahah thanks tto
@richumecheril2818
@richumecheril2818 3 жыл бұрын
ശരത്തേട്ടൻ ,ഗീതമ്മ ഇഷ്ട്ടം ❤️🥰
@NarayanankuttyVlogs
@NarayanankuttyVlogs 4 жыл бұрын
ശരത്ഏട്ടാ എന്നാ ഒന്ന് നേരിട്ട് കാണാൻ പറ്റുക ശരത്തേട്ടനെയും ഗീതാമ്മ ഒക്കെ കാണുമ്പോൾ തന്നെ ഒരു postive എനർജി ആണ് 😍😇
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Kannanam tta 😁😁 will see u soon
@NarayanankuttyVlogs
@NarayanankuttyVlogs 4 жыл бұрын
@@GeethammaSarathkrishnanStories coming തൃശൂർ😍 After കൊറോണ എന്തെങ്കിലും തീരുമാനം ആയാൽ
@sabithp9595
@sabithp9595 4 жыл бұрын
Ur slang and ur voice was awesome..!!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Hahha thanniii Thrissur slang
@kudumbinikkorukuttukari
@kudumbinikkorukuttukari 4 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ അമ്മയെ മകനെ യും
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Thanks tto!! Thanks a lot tta !!!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️☺️❤️❤️❤️🙏🏻🙏🏻🙏🏻
@EASVIBES
@EASVIBES 3 жыл бұрын
ethu simple anu vijay yesudas ......kanunnavarkku santhosham tharunna video....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️
@esotericpilgrim548
@esotericpilgrim548 3 жыл бұрын
Hi Sarath Bai, Abukka with lots of love, appreciate your simple way indeed, wish you a happy Onnam every day throughout the year & life 🙏Allaha bless you.
@milliondollarbaby1911
@milliondollarbaby1911 3 жыл бұрын
നിങ്ങളെ മലയാളത്തിന് ആവശ്യമുണ്ട് വിജയ് !!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻👏🏻👏🏻👏🏻
@vijeshkumar9646
@vijeshkumar9646 4 жыл бұрын
Happy onam💐🌾 geethamma& Sarathkrishnan❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁☺️❤️🙏🏻🙏🏻🙏🏻
@ARJUN-bn2sz
@ARJUN-bn2sz 4 жыл бұрын
Love from Pathanamthittakkaran ❤️❤️❤️❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁😁😁😁
@lovelycouple9532
@lovelycouple9532 3 жыл бұрын
Ammede kalyana samayathe pics ittukondulla ori video undakanamtto... Amma sundhari.. Cute sound.. Lub u ammaa... 😘😘😘
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️☺️❤️❤️❤️ Yeahh sure 😁
@lovefromkanjirappallykkari
@lovefromkanjirappallykkari 4 жыл бұрын
All my favourites in one frame.I am happy to see that.Pinnee njn aa pazhaya kanjirappalykkari anettoo.Nale akumpoll nammalu thammill kandittu correct 1 year akunnu.🤩🤩🤗🤗
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
🌞😄😄😄🙋🏻‍♂️🙏🏻🙏🏻🙏🏻 kanjirapalii ❤️❤️❤️
@lovefromkanjirappallykkari
@lovefromkanjirappallykkari 4 жыл бұрын
@@GeethammaSarathkrishnanStories manasilayallee
@unni_art
@unni_art 3 жыл бұрын
Vijay..polli simple..😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️💖❤️
@vivuvlogs2592
@vivuvlogs2592 3 жыл бұрын
Enyway all the best .. friend ship memories
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️💕☺️
@airtel_spam
@airtel_spam 3 жыл бұрын
ഗീതമ്മ ഇഷ്ടം 💜
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😁😁❤️❤️❤️
@adnanirshadmangattil
@adnanirshadmangattil 3 жыл бұрын
Full heavy connections aanallo😁
@cutevisionofficial
@cutevisionofficial 4 жыл бұрын
Beautiful vlogz good to see again 👍👍special thanks vijay ..amma family 💜💜💜💜
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Thanks ☺️☺️☺️🌸🌼
@sarathpsaran9775
@sarathpsaran9775 4 жыл бұрын
ഹെവി ഡിജെ... അവര് പറയണ് അവരാണ് ഏറ്റവും വലിയ ടീം എന്ന്... പക്ഷെ അവരിത് കണ്ടിട്ടില്ല.. അവരിതുകണ്ട എണിറ്റോടും....😂😂😂 ശരത്തേട്ടൻ ഇഷ്ട്ടം 🥰
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Jai Jai Thrissurpooram 😁😁🙋🏻‍♂️🙋🏻‍♂️
@sarathpsaran9775
@sarathpsaran9775 4 жыл бұрын
Geethamma & Sarathkrishnan Stories പിന്നല്ല... മുട്ടാൻപറ്റില്ല ഇമ്മടെ പൂരത്തിനോട് 🥰
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Respect kurachu kurava Vijay ne.padikkoo school il poyittundennu thonunnilla book valicherijathu kandappil
@bijoycb9500
@bijoycb9500 4 жыл бұрын
So blessed Thrissur 👌
@willielondon1431
@willielondon1431 3 жыл бұрын
instaBlaster
@joyantony6524
@joyantony6524 4 жыл бұрын
കണ്ണീർ പൂവ്വിന്റെ കവിളിൽ തലോടി എന്ന ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുവാൻ അതിയായ ആഗ്രഹമുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല എന്റെ ധാരാളം സുഹൃത്തുക്കളും ഈക്കാര്യം പറയാറുണ്ട്. എങ്കിൽ ആയിരക്കണക്കിന് സംഗീത പ്രേമികളും ആഗ്രഹിക്കുണ്ടാകും ഏതെങ്കിലും വേദിയിൽ പ്രതിക്ഷിക്കുന്നു
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️❤️❤️❤️🌞🌞🌞🌞🌞
@B_r334
@B_r334 4 жыл бұрын
Ellam beautiful ayittunde
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️🙏🏻🌞
@gireeshgireesh5194
@gireeshgireesh5194 4 жыл бұрын
'Happy onam" brother & amma 💜
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Thanks happy Onam too
@sreerajrajan2610
@sreerajrajan2610 4 жыл бұрын
that thrissur slang💛💛💛💛
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁🙏🏻
@franciskundukulam821
@franciskundukulam821 4 жыл бұрын
തീശ്ശൂരിൽ vijay യേശുദാസ്സിനു ഇത്രയും അടുപ്പമുള്ള ഒരു ഗഡി ഉണ്ടെന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആ പാട്ട് നന്നായിട്ടുണ്ട്. പിന്നെ, പായസം ദ്രാവക രൂപത്തിലയത്തിനാൽ ഒരു കപ്പ്പിലോ ഗ്ലാസിലോ കഴിക്കുന്നല്ലേ സൗകര്യം? മാത്രവുമല്ല ഇലയിൽ പടർന്നു waste ആവുകയുമില്ല. Best Wishes...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️🌞🌞🌞🌞
@CHRISKODA1518
@CHRISKODA1518 3 жыл бұрын
അദ്ദേഹത്തിന്‍െറ വലിയ വെറെ ഗഢി ബേബിമാഷൂണ്ട്.....♥
@CHRISKODA1518
@CHRISKODA1518 3 жыл бұрын
ഒരൂ ഗുണവുമില്ലാതാ വീഢീയോ.....u&me
@renjurnairrrn5121
@renjurnairrrn5121 4 жыл бұрын
എന്നാലും ആ ചേട്ടനെ ഇല തിരിച്ചിട്ട് സദ്യ വിളമ്പിയത് പൊളിയായി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁😁😁😁😄😄😄✌🏼✌🏼✌🏼✌🏼
@vpallan123
@vpallan123 4 жыл бұрын
Perfect onam gift
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️❤️🌞🌞
@vinodayakkad
@vinodayakkad 4 жыл бұрын
Oru cheriya Thrisur pooram......
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Cheruthayittu 😁😁😁
@MrSteen6
@MrSteen6 4 жыл бұрын
Convey my regards to Vijay just tell him Steephen from kuwait
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Yeah sure !!
@anupa1090
@anupa1090 3 жыл бұрын
What humble vijay ❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😊☺️😊
@fzjnr2936
@fzjnr2936 4 жыл бұрын
Got to see this first video in my timeline ,happened to see the channel ,travelista,sachaaram,tech travel eat channelukalil almost ella stories um kettu ,glad to see more n more videos 😊
@krishnakrish4911
@krishnakrish4911 4 жыл бұрын
🦋 🤗 ❤️ ❤️ Love and care unconditionally ❤️ ❤️ ❤️ 🦋
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Thrissur loveeeee❤️❤️❤️❤️
@krishnakrish4911
@krishnakrish4911 4 жыл бұрын
@@GeethammaSarathkrishnanStories ❤️❤️❤️🦋
@anfocus874
@anfocus874 3 жыл бұрын
ഏറ്റവും പ്രിയപ്പെട്ട ശരതേട്ടനും ഗീതാമ്മയും ❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️❤️ enthoooo!!!
@prajodhpp5252
@prajodhpp5252 4 жыл бұрын
Sarathetta..I am a big fan of you both.
@thulika-2493
@thulika-2493 4 жыл бұрын
Saratheta ningal kiduvaa🎉🎉🎉
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Cheruthayittu!!! 😁✌🏼
@bidhujayaprakash4286
@bidhujayaprakash4286 4 жыл бұрын
Hiii sarathetttaaa... am a big fan of vijay sir.... ur relationship is awesome..... ♥️♥️♥️♥️♥️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️✌🏼✌🏼☺️☺️😍😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Thanks thanks 😊 happy Onam tta
@bidhujayaprakash4286
@bidhujayaprakash4286 4 жыл бұрын
Happyyyyy onam🌹🌹🌹
@agapelove6321
@agapelove6321 4 жыл бұрын
Hi Sarathetta nd Geethamma njn ningade katta fan anutoo... ennekilum orunal nerit kananam ennu nalla agrahamond... Daivam anugrahikatee.... Geethammak oru 1000 umma...... Love frm UAE
@shamseerhashim
@shamseerhashim 4 жыл бұрын
Love ❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
❤️
@kozhakatmohanan1369
@kozhakatmohanan1369 4 жыл бұрын
എല്ലാർക്കും Happy onam....💕
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Happy happy Onam !!!
@afzal1jeddahwala
@afzal1jeddahwala 4 жыл бұрын
ഓണാഘോഷം , ജ്'ജാതി ഹെവിയായിട്ടിണ്ടല്ല ............!!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁😁😁 happy Onam tta
@user-zx8lr4sd4d
@user-zx8lr4sd4d 3 жыл бұрын
Oru thrissurkkaran ayathil njn nannai ahankarikkunnu... 🤣🤣🔥🔥🔥🔥🔥
@anoopanu4153
@anoopanu4153 4 жыл бұрын
Sarathettaa Onam elam ushar ayile,,,, From Dr.Anoop Ramadas, Guruvayoor
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Hello doctor 😁
@libinkrishnan4056
@libinkrishnan4056 3 жыл бұрын
സൂപ്പർ. ഒന്നും പറയാനില്ല
@sandeepnair2395
@sandeepnair2395 3 жыл бұрын
Vijay yesudasumayi Ulla relationship endanu..?
@vivuvlogs2592
@vivuvlogs2592 3 жыл бұрын
Wow congratulations
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️🙏🏻🙏🏻🙏🏻🙏🏻
@saffmumbai
@saffmumbai 4 жыл бұрын
Wow.. ഞാൻ ഒരു കാര്യം പറയട്ടെ? ഇഷ്ടമാവുമോ എന്നു അറിയില്ല.. എങ്കിലും പറയട്ടെ.. ചാനൽ name 'ശരത് ഗീതം' എന്നാക്കിയാൽ പൊളി ആകില്ലേ?? 🤔🤔🤔🤔 😍😍😍😍😍😘🤔🤔🤔
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Ahh! Kalakkum!! 😁😁😁🌞🌞
@renjurnairrrn5121
@renjurnairrrn5121 4 жыл бұрын
അത് ശെരിയ അതാ ഒരു ഗുമ്മ്
@shukoorkndkvofficial5139
@shukoorkndkvofficial5139 4 жыл бұрын
ath kalakum
@saffmumbai
@saffmumbai 4 жыл бұрын
എങ്കിൽ അതങ്ങു ചെയ്യ് ശരത്തേട്ടാ.. 😀😀😀🤗🤗🤗🤗
@pattileruchi6284
@pattileruchi6284 3 жыл бұрын
kzfaq.info/get/bejne/qLh6m8edz62oYIE.html മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്..
@afzalnaachu6669
@afzalnaachu6669 4 жыл бұрын
Sarathetta...❤️😘
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁😁😁
@irfanmuhammed1504
@irfanmuhammed1504 4 жыл бұрын
Sharathetta pwolli Orupaad santhosham
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️😄✌🏼
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Mk ramachandran sir orupad respect
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Ona sadya kazhikkanirunnillalloo
@subinmathew01
@subinmathew01 4 жыл бұрын
Sarathettan fan from kottayam
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Hello hiii sir ☺️
@amalm9303
@amalm9303 4 жыл бұрын
Al pwoli
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁😁🌞🌞❤️
@sarathskrishnan3813
@sarathskrishnan3813 4 жыл бұрын
Beautiful.... sarathettaaa
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁😁😁🌞🌞🌞🌞
@The_sea_and_seaman
@The_sea_and_seaman 4 жыл бұрын
Sarathetta nattil vannittu kanan varave oru paavam mannuthykaran
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Mannuthikarrrrr kannam lloo😁✋🏻
@The_sea_and_seaman
@The_sea_and_seaman 4 жыл бұрын
@@GeethammaSarathkrishnanStories sett
@thanishkarenjith1985
@thanishkarenjith1985 4 жыл бұрын
ഏതാ ഇഷ്ടാ മൂന്നാമത്തെ ഗെഡി
@TRILLIONLUMINA03690
@TRILLIONLUMINA03690 3 жыл бұрын
2nd time watched 😁💕❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️👏🏻
@jashidpalapra8779
@jashidpalapra8779 4 жыл бұрын
Sarathetta onam polichallo♥️♥️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️☺️☺️ nice ayyittu
@dilrajdileepkumar7875
@dilrajdileepkumar7875 4 жыл бұрын
Super
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️
@binumcmolath5804
@binumcmolath5804 4 жыл бұрын
Lucky family sarath etta...
@priyarina3223
@priyarina3223 4 жыл бұрын
Wow nice
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🌞
@kanchankumar1000
@kanchankumar1000 4 жыл бұрын
vgood video
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁✌🏼
@Punya272
@Punya272 4 жыл бұрын
Namaste Geethamma & Family.
@krishnaprasadkulamulli2300
@krishnaprasadkulamulli2300 4 жыл бұрын
Saratheta njanoru valluvanatukaranane
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Valluvandan bashashailli indo??☺️☺️☺️❤️
@krishnaprasadkulamulli2300
@krishnaprasadkulamulli2300 4 жыл бұрын
@@GeethammaSarathkrishnanStories ha ha yes saratheta
@midhunwayanad6377
@midhunwayanad6377 4 жыл бұрын
ഗീതാമ്മ ശരത്തേട്ടൻ 😍😍😍😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😊😊🙏🏻✌🏼
@sarangsvkm
@sarangsvkm 3 жыл бұрын
Happy Vishu
@sandeeps4653
@sandeeps4653 4 жыл бұрын
ചേട്ടാ സൂപ്പറായിണ്ടിട്ടാ 👌👌😊
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
😁😁😁✌🏼✌🏼✌🏼
@rahulramachandran79
@rahulramachandran79 3 жыл бұрын
Really want to meet u sarathetta... 🥰🥰 love from thrissur
@rohith3933
@rohith3933 4 жыл бұрын
Single life 💪🏼 Sarath bro geethamma 🥰🥰🥰😍😍😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Hahaha Jai Jai Thrissur
@sanalkumar877
@sanalkumar877 4 жыл бұрын
ഓണാശംസകൾ ശരത്തേട്ടാ.... ❤️ Inatayile matte dailogue polichutta😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Thanks 😊 tta 😄😄
@prapinpottekkatt8700
@prapinpottekkatt8700 4 жыл бұрын
അടിപൊളി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️
@vinods3120
@vinods3120 3 жыл бұрын
Onaashamsakal
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️❤️
@aaryag5315
@aaryag5315 4 жыл бұрын
ഓണം അസ്സലായല്ലോ 👌👏 ..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️☺️ cheriyaa valiyaa onam 😄
@m4a2ztricks80
@m4a2ztricks80 4 жыл бұрын
Happy onam, Super...
@harshankhd373
@harshankhd373 4 жыл бұрын
Adipoli 🥰
@varghesejoseph7699
@varghesejoseph7699 4 жыл бұрын
24th like...😁...ipola notification kandath....nice sarathettaa❤️❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Ayyooooo 24 th ooooo shoohhh Thangal eppolum 1st 5 likesil undavarullathalloo 😁✋🏻✌🏼
@varghesejoseph7699
@varghesejoseph7699 4 жыл бұрын
@@GeethammaSarathkrishnanStories 😁😁😄athe....adutha video il first varum...urapaayittum😁😁😀😍
@subhashs6612
@subhashs6612 3 жыл бұрын
Amme love you
@ranjithchullikkal7232
@ranjithchullikkal7232 4 жыл бұрын
Vijay attitude very simple😍😘😘😘
@jijopj4341
@jijopj4341 3 жыл бұрын
Athu ariyathonda
@sijomonmukilassrey5228
@sijomonmukilassrey5228 4 жыл бұрын
Nice 👍♥️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
☺️☺️
@anilanil7145
@anilanil7145 3 жыл бұрын
Very good
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🌞
@reneeshka13
@reneeshka13 4 жыл бұрын
Sarathetta polichoota
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 4 жыл бұрын
Niceayyittu 😁✌🏼
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 84 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 44 МЛН
We reached Kerala | Meeting parents after 1.5 years | Meeting family
13:20
yesudas | വേദനയോടെ ആരാധകര്‍
3:27
metromatinee.com
Рет қаралды 737 М.
Annies Kitchen Let's Cook with Love |EP :26|Amrita TV
35:04
Amrita TV Shows
Рет қаралды 184 М.
നൈല ഇല്ലാതെ എന്തൂട്ട് ദുബായ്
37:50
Geethamma & Sarathkrishnan Stories
Рет қаралды 63 М.