Three Kuttees| സുംബ | ത്രീ കുട്ടീസ് | EPISODE 17| AmritaTV

  Рет қаралды 204,606

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
Starts Tmmr | Mon-Wed @ 8:30 PM #AmritaTV

Пікірлер: 122
@sreejithjithu465
@sreejithjithu465 4 жыл бұрын
മുജാഹിത് ബാലുശ്ശേരിയെ വലിച്ചു വാരി ഭിത്തിയിൽ ഒട്ടിച്ചല്ലോ 😀😀😀😀
@Shihabyoosef
@Shihabyoosef 4 жыл бұрын
സംഗീതം ഹറാമാണെന്ന് പറഞ്ഞത് അത് ആസ്വദിക്കുന്ന ഹറാമികൾക്കു ഡെഡിക്കേറ്റ് ചെയ്യുന്ന എപ്പിസോഡ് കലക്കി 👍👍👍👍
@rosenarossv4ym
@rosenarossv4ym 4 жыл бұрын
🤩🤩
@kumardmm1237
@kumardmm1237 4 жыл бұрын
😜😜😜👌👌👌👌
@noufalnoufal8521
@noufalnoufal8521 4 жыл бұрын
ഇസ്ലാം എന്തൊരു കാര്യം പാടില്ല എന്ന് പറഞ്ഞാൽ അതിൽ ഒരു കാരണം ഉണ്ടാകും.. അത് സ്വീകരിക്കാനും തിരസ്കരിക്കാനും സൃഷ്‌ടികൾക് സ്വാതന്ത്ര്യം ഉണ്ട്
@sweetroserosesweet7781
@sweetroserosesweet7781 3 жыл бұрын
Ee thullal kandu pidichavanu pala lakshyavum und...freeyaayi palathum kaanaam...aattam kandu ...he he he
@noufalnoufal8521
@noufalnoufal8521 4 жыл бұрын
മദീനയിൽ ഒരു പറ്റം കലാകാരമ്മാറമ്മാര് വന്നു പരിപാടി അവതരിപ്പിച്ചു.. അത് എത്തി നോക്കിയ ഫാത്തിമ ബീവിയെ നബി തടയാൻ പോയില്ല.. എന്നാലോ കണ്ടോളു എന്നും പറഞ്ഞില്ല.. മൗനസമ്മതം.. ചില പണ്ഡിതൻമാർ പറയുന്നത് കാതുകൾക് അലോസരം ഉണ്ടാക്കുന്ന സംഗീതത്തെയാണ് നബി എതിർത്തത് എന്ന്..
@weareking4429
@weareking4429 4 жыл бұрын
Frist muthale mudagathe kaaanunnavr like adikkk
@sanjusajan8254
@sanjusajan8254 4 жыл бұрын
സത്യം പറഞ്ഞ ഇതിൽ ഉള്ള നടി നടൻ മാരെ ഇഷ്ടം ആണ് ഇവരെ കണ്ടിട്ടാ ഇതു കാണാൻ തുടങ്ങിയെ പക്ഷേ എന്തോ എവിടെ ഒരു കുഴപ്പo ഈ സീരിയലിനു... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️
@sainudheensainu9568
@sainudheensainu9568 4 жыл бұрын
Mm
@easytechchannelbilalvlog5740
@easytechchannelbilalvlog5740 28 күн бұрын
എനിക്കും തോന്നി
@shafnashazsha228
@shafnashazsha228 4 жыл бұрын
സൂംബാ പടിക്കണമെന്ന മോഹത്തോടെ ചെന്ന് പെട്ടത് അമൃത ടീവിയിലെ ത്രീ കുട്ടീസിലോട്ടായിരുന്നു😁🏃🏻‍♂️
@zubair.makasaragod
@zubair.makasaragod 4 жыл бұрын
🤔
@hudaifmetro3332
@hudaifmetro3332 4 жыл бұрын
Hi
@midhungeorge2955
@midhungeorge2955 4 жыл бұрын
😊
@user-mo4fn1qm5w
@user-mo4fn1qm5w 4 жыл бұрын
സംഗീതം ഹറാം !!!! ഇവന്മാര് ശരിക്കും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവന്മാരേയല്ല.
@angelmine9616
@angelmine9616 4 жыл бұрын
ആ മണിയറ അഭിനയം പരീക്കുട്ടി റസിയ തകർത്തു
@shajeelsetu5460
@shajeelsetu5460 4 жыл бұрын
സ്നേഹ ,മാപ്പിളഭാഷ പറയാൻ വല്ലാതെ റിസ്ക് എടുക്കുന്നു 🤭😊
@boomboom23023
@boomboom23023 4 жыл бұрын
അതേ😂
@nasapvr
@nasapvr 4 жыл бұрын
😆😆 തുരുമ്പു പിടിച്ച വല്യപ്പച്ചൻ....🤣🤣
@starlet7144
@starlet7144 4 жыл бұрын
10:59😂😂😂😂😂😂😂😂😂😂chirich chath...
@letsenjoylife7746
@letsenjoylife7746 4 жыл бұрын
Great..ningal kalakaranmar thanne anu anthaviswasangalkethire samsarikendath...good work
@vaavavasu
@vaavavasu 4 жыл бұрын
എന്തൊക്കെ ചെയ്തിട്ടും പരുപാടി അങ്ങട്ട് മെനയാവുന്നില്ലല്ലോ സജിയേ. 🤔
@boomboom23023
@boomboom23023 4 жыл бұрын
തുടങ്ങിയിട്ടല്ലേയുള്ളൂ. ശരിയായിക്കോളും
@ranjuranjini4295
@ranjuranjini4295 4 жыл бұрын
Aaa chekkan kurachu over aanu..avanulla dialogue onnu oyivaakkiyaal nannayirunnu..ente apiprayam mathram .sheriyanennu thonnunnavar onnu kai pokkikkeee
@SijasThachanakath
@SijasThachanakath 4 жыл бұрын
സത്യം. സംസാരം ശരിയല്ല.. കേൾക്കുമ്പോൾ എന്തോപോലെ.
@anu1982sumitha
@anu1982sumitha 4 жыл бұрын
Correct
@sudevputhenchira8861
@sudevputhenchira8861 4 жыл бұрын
ആ ചെക്കൻ കുറച്ചു ഓവർ ആണ്..
@TheRatheeshmr
@TheRatheeshmr 4 жыл бұрын
ആ ചെറുക്കനെയും പെണ്ണിനെയും മാറ്റി പുതിയ പിള്ളേരെ കൊണ്ടുവരണം
@surajmon123
@surajmon123 4 жыл бұрын
Uppum mulakum thudangyapo shivaniyum keshum endha naakaarirunu.. Ipoo sheri aayilye.. . Adhu poole, idhum ook aaykolum
@shankingshankar2921
@shankingshankar2921 4 жыл бұрын
This should be telecast daily. It's refreshing and fun.
@rajansheen6905
@rajansheen6905 3 жыл бұрын
ദയവായി ശീർഷഗാനം ഒഴിവാക്കി കൂടെ...
@greeshmagreesh9237
@greeshmagreesh9237 4 жыл бұрын
niyachechi superatto ellavarum thakarthu
@celinajoseph8611
@celinajoseph8611 4 жыл бұрын
Ara നിയ
@greeshmagreesh9237
@greeshmagreesh9237 4 жыл бұрын
@@celinajoseph8611 vasuttyude wife
@celinajoseph8611
@celinajoseph8611 4 жыл бұрын
@@greeshmagreesh9237 Mallika..enikorupadishtam
@lifepurpose3399
@lifepurpose3399 4 жыл бұрын
Sneha adipoli
@richyrich8581
@richyrich8581 4 жыл бұрын
Niya chechy fans
@hemanthanand2532
@hemanthanand2532 4 жыл бұрын
Good one
@justanotherpoet125
@justanotherpoet125 4 жыл бұрын
Not as good as Aliyan vs Aliyan. I seriously don’t understand why such a good program was stopped for this. Missing The Whole Aliyans family especially Thangam
@zubair.makasaragod
@zubair.makasaragod 4 жыл бұрын
👍👍👍✌️✌️✌️
@sanilsankar6882
@sanilsankar6882 4 жыл бұрын
നന്നായിട്ടുണ്ട്
@MOHAMMEDKIFLI
@MOHAMMEDKIFLI 4 жыл бұрын
😍
@manikandannarayanan3979
@manikandannarayanan3979 4 жыл бұрын
8.45 Snesha!!!! oru rakshem illa......
@snehaponnu5347
@snehaponnu5347 4 жыл бұрын
Thankam cleeto venam
@ajsalmuhammedstudantstudan4572
@ajsalmuhammedstudantstudan4572 4 жыл бұрын
Sss
@chunkscafemalayalam6839
@chunkscafemalayalam6839 4 жыл бұрын
Superb
@joyantony6524
@joyantony6524 3 жыл бұрын
സൂപ്പർ ....
@ibrahimvpl
@ibrahimvpl 4 жыл бұрын
മുജാഹിദ് ബാലുശേരിയെ ഓർത്തവർ ലൈക്ക്...
@user-ye9dk6xv7p
@user-ye9dk6xv7p 3 жыл бұрын
ആരാണ് അത് 🤔
@user-ye9dk6xv7p
@user-ye9dk6xv7p 3 жыл бұрын
പരീ കുട്ടി ano
@basheer_bachi_kasargod
@basheer_bachi_kasargod 4 жыл бұрын
❤❤
@rockyrocks1629
@rockyrocks1629 4 жыл бұрын
Nice
@Jabijusna12341
@Jabijusna12341 4 жыл бұрын
Supper
@sanilsankar6882
@sanilsankar6882 4 жыл бұрын
Congrats
@muneerbarsha1321
@muneerbarsha1321 4 жыл бұрын
ഈ നല്ലൊരു പ്രോഗ്രാമിന്റെ താഴെ cmnt ഇടുന്നവർ ഇതിൽ കാണുന്ന സീനുകൾ രാഷ്ട്രീയമോ ,മതപരമായോ സങ്കടനവൽക്കരിക്കുന്നവരോട് ഒന്നു മനസ്സു തുറന്നു കണ്ടോടെ ടോ......... ൾ
@keerthanak3248
@keerthanak3248 4 жыл бұрын
Artists ellarum super aanu.. But evdeyo entho oru kuravu pole feel Cheyunnu e prgrm.. 🤔🤔
@TheRatheeshmr
@TheRatheeshmr 4 жыл бұрын
സ്ക്രിപ്റ്റ് അത്ര കൊള്ളില്ല
@ranjicreation6676
@ranjicreation6676 4 жыл бұрын
ഒരു വിഷയ ദാരിദൃo വിഷയo
@sanilsivadasan3600
@sanilsivadasan3600 4 жыл бұрын
vassooty palakad slag makkal thissure
@kingfishers007
@kingfishers007 4 жыл бұрын
What is the name of the lady called Jessie? Is she the same actress in marimayam episode 421
@remesank2527
@remesank2527 4 жыл бұрын
വിഷു ആശംസകൾ.
@nirmalbv9735
@nirmalbv9735 4 жыл бұрын
Mallikayude vannm kurachal super
@okok498
@okok498 4 жыл бұрын
Jessiyude seriyaya per yendaan
@Malayalamdotcom
@Malayalamdotcom 4 жыл бұрын
8.45 സ്നേഹ 🤣🤣🤣
@sanilsankar6882
@sanilsankar6882 4 жыл бұрын
Parikkutty son is great
@saeedkpahamed4948
@saeedkpahamed4948 4 жыл бұрын
എവിടേയോ എന്തൊക്കെയോ ഒരു കുഴപ്പം...
@thayyilfarook9116
@thayyilfarook9116 4 жыл бұрын
ബാലുശേരിക്ക് നന്നായിട്ട് കൊട്ടിയല്ലോ 😂😂
@farookmohamed626
@farookmohamed626 4 жыл бұрын
KUREY VALIPPUKAL
@hamaliyakitchen9538
@hamaliyakitchen9538 4 жыл бұрын
മല്ലിക തുടർച്ചായി ചെയ്താൽ നല്ലത് കുറച്ച് തടി കുറക്കാം
@Rishizen
@Rishizen 4 жыл бұрын
Hi
@anikunnicodeani3465
@anikunnicodeani3465 4 жыл бұрын
Pillarudey samsaram matti pidi achannum ammayudeyum samsaram orupoley makalludey verey
@boomboom23023
@boomboom23023 4 жыл бұрын
അത് ന്യായം
@majeedmajji4535
@majeedmajji4535 4 жыл бұрын
Yendo pole chiri vannille
@TheRatheeshmr
@TheRatheeshmr 4 жыл бұрын
ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഇതിൻറെ സ്ക്രിപ്റ്റ് ആണ്. എൻറെ അഭിപ്രായത്തിൽ മറിമായത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ രാജീവ് കരുമാടിയെ കൊണ്ട് എഴുതിക്കണം
@mrudhunmanohar1835
@mrudhunmanohar1835 4 жыл бұрын
Malligha matttiyadh shariyaaayillla
@aboobackersiddi4568
@aboobackersiddi4568 4 жыл бұрын
നിങ്ങളുടെ പ്രശ്നമെന്താണ്? കോമഡി ഇല്ല. ചിരിക്കണോ. കരയണോ? വിഷയം ഇല്ലേ? ആർട്ടിസ്റ്റ് സൂപ്പറാണെന് തെളിയിച്ചവരാണ്.. സ്റ്റോറിയുമില്ല.പൂട്ടാൻ സമയമായി. ആർട്ടിസ്റ്റിന്റെ വെലകളയാൻ
@boomboom23023
@boomboom23023 4 жыл бұрын
dey...neeyith kureyayallo...nirthikkan nokkunnu..ninakkiahtamallenkil kanathirunnal pore...
@celinajoseph8611
@celinajoseph8611 4 жыл бұрын
Jessy yum മല്ലികയും 👍👍👍👍👍👍
@ubaidcp6111
@ubaidcp6111 4 жыл бұрын
കുട്ടികൾ കലം ഇട്ടു ടച്ചല്ലോ ആശയ ദാരിദ്രം ഒരു എപ്പിസോഡ് സമയം മെനക്കെടുത്തി .....
@MM-yi3sw
@MM-yi3sw 4 жыл бұрын
Aaraparach galfi sangeedham poleyaaanu baanku vilikkunnad
@sayeedkp7212
@sayeedkp7212 4 жыл бұрын
Gulfilum ella sthalathum bank kodukkunnathu vayakondanu, sangeetham upakaranangal upayogichaanu cheyyunnathu.bank evideyum sangeetham aayi kodukkarilla
@jyothishv8836
@jyothishv8836 4 жыл бұрын
ജോസൂട്ടിയുടെ ഭാര്യ ഡാൻസ് ചെയ്യുമ്പോൾ നടി സുകുമാരിയമ്മയുടെ ഫേസ് കട്ട്
@swathyskumarofficial2410
@swathyskumarofficial2410 4 жыл бұрын
correcct
@santhosha.s9689
@santhosha.s9689 4 жыл бұрын
Onnalla randalla 3 aana kuttikalo😀😆
@okok498
@okok498 4 жыл бұрын
Jessiyude real name
@BeingHuman-mp8hp
@BeingHuman-mp8hp 4 жыл бұрын
Just fun chumma 2 evidee daa pulleeee
@lathee.mplathee6003
@lathee.mplathee6003 4 жыл бұрын
ഫസ്റ്റ് ലൈക് ഫസ്റ്റ് കമന്റു നാളെ കാണാം ആരും ഡിസ് ലൈക് അടിക്കുരുത്
@vineethvinu4473
@vineethvinu4473 4 жыл бұрын
Pareekuttiyude wife name.. Original
@syamkumar9514
@syamkumar9514 3 жыл бұрын
സ്നേഹ ശ്രീകുമാർ
@bintokv2051
@bintokv2051 4 жыл бұрын
മല്ലിക സുന്ദരി
@vineethvinu4473
@vineethvinu4473 4 жыл бұрын
Pareekuttiyude wifinte name entha real?
@mrudhunmanohar1835
@mrudhunmanohar1835 4 жыл бұрын
Moshamaaaanu
@Raiyyooo
@Raiyyooo 4 жыл бұрын
Very bad climax.....insulting others religion without any knowledge of that particular religion is in itself a game of shame.
@sajithradhakrishnan505
@sajithradhakrishnan505 4 жыл бұрын
ബാക്കി ഒക്കെ തുടരെ തുടരെ റെഡി ആകും
@mujeebrahman8976
@mujeebrahman8976 4 жыл бұрын
എന്തുവാടെ ഇത്....
@radhakrishnankv8567
@radhakrishnankv8567 4 жыл бұрын
Ethe oru ...... entha parayaaa
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 4 жыл бұрын
എന്താണ് ഒരു പച്ചപിടിക്കുന്നില്ല
@sajithradhakrishnan505
@sajithradhakrishnan505 4 жыл бұрын
ആൺകുട്ടി കുറേ ഓവർ ആണ്..ക്‌ളീറ്റസ്‌ വരട്ടെ ഉഷാറാവും കൊണ്ടു വരൂ പ്ലീസ് വാസൂട്ടി ക്ലീറ്റസ് അളിയൻ ആവണം പോങ്ങൻ വിളി വേണം
@bachuforever1419
@bachuforever1419 4 жыл бұрын
ഇത് ഞമ്മളെ ബാലുശ്ശേരിക്ക് ഇട്ട് വെച്ചതല്ലേ പരീക്ക.. ഇനി സിംസാറുൽ ഹക്കിന് ബാക്കി 😃😃
@Uchuadb
@Uchuadb 4 жыл бұрын
സംഗീതം ഹറാം തന്നെയാ !!!!!!മതപരമായ കാര്യങ്ങളിൽ നിങ്ങൾ ഇടെപെടുന്നതിന് മുമ്പ് അതെന്താണെന്ന് ആഴത്തിൽ പഠിക്കണം !!!!മതം നിഷിദ്ധമാക്കിയ ഒരു കാര്യം നിങ്ങൾ അനുവദനീയമാകാൻ പാട് പെടേണ്ട !!! വിയലിനും ഗിറ്റാറും വായിച്ചിട്ട് ബാങ്ക് വിളിക്കുകയോ ഖുർആൻ പാരായണം ചെയ്യുകയോ ചെയ്യുന്ന ഒരു പള്ളിയും ഇന്ന് ലോകത്തില്ല! ലോകത്തിൽ തന്നെ ഏറ്റവും മനോഹരമായി ബാങ്ക് വിളിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്ന അറബ് നാട്ടിലുള്ളവരോട് ചോദിച്ചാൽ മതി അവർ എവിടെ നിന്ന് സംഗീതം പഠിച്ചിട്ടാണ് ഇത്ര മനോഹരമായി ബാങ്ക് വിളിക്കുന്നതെന്ന് !!! വ്യക്തിപരമായി നിങ്ങൾക് സംഗീതം പഠിക്കുകയോ തുള്ളിച്ചാടുകയോ എന്ത് വേണേലും ആവാം പക്ഷെ അതിൽ മതത്തെ ഉൾപ്പെടുത്തേണ്ട !!!!1400 വർഷങ്ങൾക് മുമ്പ് മതത്തിൽ ഒരു നിയമം പഠിപ്പിച്ചിട്ടുണ്ട് !!!!അത് ഈ ലോകാവസാനം വരെ തുടരും !!!!!
@kl47er60
@kl47er60 4 жыл бұрын
ഒലക്ക സംഗീതം ഹറാമാണെന്നുപറയുന്നതിന്റെ പുറകിൽ വലിയ ഒരുസത്യം ഉണ്ട്. പിന്നെ എല്ലാവരും സംഗീതത്തിന്റെ പുറകേപോകും. ഇപ്പോൾ ചെമ്മീനും ഹറാമാണ് എന്നാണാവോ മൊബൈൽ ഹറാമാക്കുന്നത്😁
@boomboom23023
@boomboom23023 4 жыл бұрын
ഇസ്‌ലാമിക പാരമ്പര്യമായ സൂഫിസത്തിൽ സംഗീതത്തിന് പ്രത്യേക സ്ഥാനമുണ്ട്. അജ്മീർ ദർഗയിലും മറ്റും അത് കാണാം. എന്തായാലും ഒരു മതകാര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും ഈ സീരിയലിൽ വേണ്ട ഏന്നാണഭിപ്രായം. Only entertainment
@Uchuadb
@Uchuadb 4 жыл бұрын
boom boom സൂഫിസം ഇസ്ലാമിന്റെ ഭാഗം അല്ല!!അങ്ങനെ ഒന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല !!പിന്നെ ചിലരൊക്കെ കൂടി ഞങ്ങൾ ഇസ്ലാമാണെന്ന് പറയുന്നു എന്ന് മാത്രമേ ഉള്ളു !!!!തീവ്രവാദം പോലെ
@Uchuadb
@Uchuadb 4 жыл бұрын
Ratheesh സുഹൃത്തേ കാര്യങ്ങൾ നല്ലവണ്ണം മനസ്സിലാക്കി പ്രതികരിക്കൂ !!!!ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് ഒരു വ്യക്തിയിലൂടെ അല്ല ! ആധികാരികമായ മത ഗ്രന്ഥങ്ങളിലൂടെയാണ് !!
@boomboom23023
@boomboom23023 4 жыл бұрын
@@Uchuadb സംഗീതം ഹറാമാണെങ്കിൽ നബിതങ്ങളെ അനുയായികൾ ദഫ്മുട്ടി പാട്ട്പാടി സ്വീകരിക്കുമായിരുന്നില്ല. ആ സമയത്ത് അവരോട് ഇത് ഹറാമാണെന്ന് പറയുമായിരുന്നു.അതുണ്ടായില്ല. വെറുതെ അതുമിതും പറയാതെ.... ഇതൊക്കെ ഹറാമാണെങ്കിൽ പിന്നെ നീയെന്തിന് ഇത് കാണുന്നു.
@niyashashmi1559
@niyashashmi1559 2 жыл бұрын
Sangeetham orikalum islam ethirkunnilla sufisam pinpattunnavrkk sangeethm aanu main
@pradeepds1220
@pradeepds1220 4 жыл бұрын
Children's nte dialogue presentation very bad
@sajidmps123mon3
@sajidmps123mon3 3 жыл бұрын
ഖുർആൻ പരായണോം ബാങ്ക് വിളീം കുത്ത് പാട്ടുമായി താരതമ്യം ചെയ്യണത് ദജ്ജാല് മുസ്ലിം പേര് വെച്ച് കണ്ട കാഫിറിങ്ങളുടെ പ്രചാരണം ഏറ്റുപിടിക്കരുത് ഇൻസ്ട്രുമെന്റൽ മ്യൂസിക് ഇസ്ലാം അനുവദിക്കുന്നില്ല.
@shahil28
@shahil28 3 жыл бұрын
😍
@jafarfahad6929
@jafarfahad6929 4 жыл бұрын
Hi
@SMANNAN921
@SMANNAN921 4 жыл бұрын
Fahad.. Mailka real name?
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Chakkappazham | Flowers | Ep#43
25:16
Flowers Comedy
Рет қаралды 2,8 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 85 МЛН
как попасть в закулисье в schoolboy runaway
0:51
Никогда не убивай это существо! 😱
0:28
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 8 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 3,7 МЛН