കാണികളുടെ മുൻപിൽ യാതൊരു ഷോയും കാണിക്കാതെ ഒരു സൈഡിൽ നിന്ന് ആവേശത്തോടെ കൊട്ടി തകർക്കുന്ന ആ ചെറിയ മനുഷ്യൻ അദ്ദേഹമാണ് യഥാർത്ഥ ഹീറോ,ബാൻഡ് മേളത്തിന്റെ കിരീടം വെക്കാത്ത രാജാവ് രാഗദീപം വത്സെട്ടൻ
@anasanuttanvlog98543 жыл бұрын
അതാണ് വൽസേട്ടൻ 💖💖💖💖💖💖💖❤️❤️❤️👍🤙
@aromalvs21893 жыл бұрын
@@anasanuttanvlog9854 kairaliyude paramaniyalle valsettan ragadeepamvijayettan alle
@kripeshkrishna69803 жыл бұрын
Well said
@abhisheksanthosh97182 жыл бұрын
Valsetan uyir
@rehantroe7852 жыл бұрын
അതാണ് വൽസേട്ടൻ😍♥️
@silence78833 жыл бұрын
ഇത്രേം ആർട്ടിസ്റ്റുകൾ ഇവിടെ മുന്നിൽ കെടന്ന് ആർമാധിക്കുമ്പോളും കാമറയുടെ ഫോക്കസ് ആ മൂലയിലോട്ടു പോകുമ്പോൾ ഊഹിക്കുന്നുണ്ടോ ആ മനുഷ്യന്റെ റേഞ്ച് 🔥🔥
@baluraj55822 жыл бұрын
വത്സൻ മാഷ് 😍😍
@adarshrsh24842 жыл бұрын
❤വെൽസേട്ടനിലേക്ക്❤ മാത്രം 💙കണ്ണ് പോയവർക്ക് ഇവിടെ കൂടാം 🔥🔥
@sreekanth54654 жыл бұрын
കുറഞ്ഞത് ഒരു നൂറു തവണ എങ്കിലും ഞാൻ കണ്ടിട്ടുണ്ട് ഇൗ വീഡിയോ .. നോക്കു അവരുടെ മുഖത്ത് ഒരു സന്തോഷം പരിപാടി വിജയമാക്കിയ ആത്മ സംതൃപ്തി
@CherishCheerans4 жыл бұрын
Thank You Sree Kanth
@sijosijo85314 жыл бұрын
Me too...
@sijosijo85314 жыл бұрын
Njanum, bt njan sredhichadhu totaly ragadheepathinte sudhi chettaneyanu.. What a amazing talent..