No video

Thrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾ

  Рет қаралды 1,836,166

Food N Travel by Ebbin Jose

Food N Travel by Ebbin Jose

4 жыл бұрын

We explored Thrissur Babuvettante Thattukada, Muttakada, and Pal Sarbath in one night. Plenty of delicacies and lots of experiences from the street food counters of Kerala. തൃശ്ശൂരെ തട്ടുകടകൾ എന്ന് പറഞ്ഞാൽ ബാബുവേട്ടന്റെ തട്ടുകട എന്തായാലും മനസ്സിൽ വരും. എന്നാൽ മുട്ടയുടെ രുചി വിഭവങ്ങൾ പറയുവാൻ മുട്ടക്കട സഹോദരന്മാർക്ക് പറ്റും. എല്ലാത്തിനും ഒരു ശുഭ അന്ത്യം എന്നപോലെ പാൽ സർബത്തും.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
We decided to explore the street food varieties from Thattukada options in Thrissur.
1. Babuvettante Thattukada
Near Kandassankadavu Bridge, Thrissur
goo.gl/maps/3PECE7mo6Uqk5msb8
I tried 4 different dishes there. Spices used in the dishes were similar yet, I loved Aadinte Eerakula (internal organs of a goat). The food is moderately high spicy and served on a plate with banana leaves in it.
a. Aadinte Eerakula
Food: 3.9/5
Price: Rs. 100.00
b. Kada Fry
Food: 3.7/5
Price: Rs. 80.00
c. Kada Liver
Food: 3.7/5
Price: Rs. 50.00
d. Koonthal + Koorka
Food: 3.4/5
Price: Rs. 150.00
2. Nicenitte Eggfood Thattukada
Location: Anjuvilakku High Road, Thrissur
The second place that we explored was a unique street food vendor who sells various types of egg delicacies. We tried scrambled eggs with casava and quail eggs bullseye.
a. Kada Mutta Bullseye:
Food: 4/5
Rs. 70.00 (12 eggs)
b. Mutta Porichathum Kolliyum (3 eggs + Cassava):
Food: 3.9/5
Usual price - Rs. 70.00 | Due to price hike of onions - Rs. 80.00
3. Naruneendi Sarbath
Municipal Office Rd, Thrissur
Location: goo.gl/maps/c8M5kgSRhyrFgybp9
To conclude a decent street food exploration some milk sarbath. Though I experienced milk sarbath in Kozhikode, Thrissur milk sarbath was too good.
Food: 4.2/5
Price: Rs. 20.00

Пікірлер: 2 500
@dream6939
@dream6939 2 жыл бұрын
എൻ്റെ അമ്മയും തട്ടുകട നടത്തുകയാണ്. അതുകൊണ്ട് ഇതിനു പിന്നിലുള്ള കഠിനധ്വാനവും എനിക്കറിയാം. ഇതുപോലുള്ള തട്ടുകടകളെ യാതൊരു കുറ്റവും പറയാതെ സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി എബിൻ ചേട്ടാ🤗
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@nrcraft1499
@nrcraft1499 Жыл бұрын
Cntct numbr tharumo
@karthikagopakumar5934
@karthikagopakumar5934 4 жыл бұрын
പ്രവാസി ആയ ഞാൻ ഇതൊക്കെ കണ്ട് നാകിൽ വെള്ളം ഇറക്കി ഇരിക്കുന്നു.. നാട്ടിൽ ജീവിക്കുന്ന ആളുകൾ ശെരിക്കും ഭാഗ്യം ചെയ്തത്..
@FoodNTravel
@FoodNTravel 4 жыл бұрын
സാരമില്ല ഡിയർ... നമുക്കു നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം 😍😍🤗
@jesmijechu9001
@jesmijechu9001 4 жыл бұрын
Bhagyam maathram pora bro pisa kude vende😄
@flyingafrinak6958
@flyingafrinak6958 4 жыл бұрын
നിങ്ങൾക്ക് അവിടെ എന്തോരം വെറൈറ്റി കഴിക്കാം. അറബിക്, ഇറാനിയൻ, പാകിസ്താനി, അഫ്ഗാനി, യെമനി,യൂറോപിയൻ അങ്ങനെ അങ്ങനെ
@rukunalmahar7845
@rukunalmahar7845 4 жыл бұрын
yes
@WealthyLifeMalayalam
@WealthyLifeMalayalam 4 жыл бұрын
@@flyingafrinak6958 Ennalum nammude nattile fud anu super
@akshaymenon5904
@akshaymenon5904 4 жыл бұрын
*തൃശൂർ ഗെഡികൾ ഇവിടെ 🔵 നീലം മുക്കിയെച്ചും പോ... 😍😍👍👍*
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് അക്ഷയ് മേനോൻ 😍😍🤗🤗😍
@fincyrapheal2655
@fincyrapheal2655 4 жыл бұрын
Ujala mathiyooo
@naseef76889
@naseef76889 4 жыл бұрын
Ohh aayikotte😂
@jaimongeorge4920
@jaimongeorge4920 4 жыл бұрын
Kuresse kazhichamathi. God bless.
@ajayshan9685
@ajayshan9685 4 жыл бұрын
മ്മള് തൃശൂർ ഗഡിയല്ല..I'm from ekm..തൃശൂരിനെ ഒത്തിരി ഇഷ്ടപെടുന്ന ആളാണ് 🤗
@valsanpalat4637
@valsanpalat4637 4 жыл бұрын
ഇതുപോലെയുള്ള ചെറിയ സംരഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ചങ്കു ബ്രോക്‌ കൊടുക്കാം നല്ലൊരു കയ്യടി... 👏👏👏
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് വത്സൻ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍🤗🤗
@jasimjass5426
@jasimjass5426 4 жыл бұрын
@@FoodNTravel c c
@jasimjass5426
@jasimjass5426 4 жыл бұрын
@@FoodNTravel c
@jasimjass5426
@jasimjass5426 4 жыл бұрын
A
@flyingafrinak6958
@flyingafrinak6958 4 жыл бұрын
ചെറുതൊന്നും അല്ല. നല്ല ബിസിനസ് ആണ്
@prarthanapathu2796
@prarthanapathu2796 3 жыл бұрын
Kandassankadavu kaar aarokke und ivide? Undange like adi.kandassankadavu uyir ! 😘😘😍😍😍😍😶
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@ucifergaming3887
@ucifergaming3887 3 жыл бұрын
Vilakumkal സ്വദേശി ഉണ്ട് ❤
@shafeeqshafeeq4057
@shafeeqshafeeq4057 3 жыл бұрын
ഞാൻ വാടാനപ്പള്ളി ഞാൻ ഇവിടെ വരാറുണ്ട്
@nobythundathil
@nobythundathil 4 жыл бұрын
ഒരു വെറൈറ്റി തട്ടുകട കാണുമ്പോൾ തന്നെ വായിൽ കപ്പല് ഓടും 😋😋😋.. കൂന്തലും കുർക്കയും കൊള്ളാലോ 🤩....
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് നോബി 😍🤗🤗🤗
@binu5561
@binu5561 4 жыл бұрын
ആടിന്റെ ഈരക്കൊല അല്ല "ആടിന്റെ നട്ടും ബോൾട്ടും" അങ്ങനെയും പറയാറുണ്ട് തൃശ്ശൂര്..
@FoodNTravel
@FoodNTravel 4 жыл бұрын
ഓരോ സ്ഥലത്തും ഓരോന്നല്ലേ പറയുക...അല്ലേ 😊😊😊
@binu5561
@binu5561 4 жыл бұрын
@@FoodNTravel യ യാ യ...
@akunamatata6818
@akunamatata6818 4 жыл бұрын
സത്യത്തിൽ.... അതെന്താ സാധനം...???
@jyothirajchalakudy2412
@jyothirajchalakudy2412 4 жыл бұрын
ലോക്ക് ഡൌണ്ടിൽ ഇതു കാണുന്ന ഞാൻ.
@FoodNTravel
@FoodNTravel 4 жыл бұрын
😂
@mohdidea
@mohdidea 4 жыл бұрын
*മ്മടെ തൃശ്ശൂർ ഗഡി കൾ എവിടെ*
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗🤗🤗
@SightseeingMedia
@SightseeingMedia 4 жыл бұрын
ഇവിടെ ഉണ്ടേ
@sandhyaac2756
@sandhyaac2756 4 жыл бұрын
🙋‍♀
@SightseeingMedia
@SightseeingMedia 4 жыл бұрын
hai
@rahuljayan2424
@rahuljayan2424 4 жыл бұрын
Njan. Ith thrissur evideya
@amith7555
@amith7555 3 жыл бұрын
Thrissur uyir❤💥
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@anilct512
@anilct512 4 жыл бұрын
ചേട്ടാ ചിലർ ഇതെക്കെ കഴിച്ചിട്ട് വിട്ടിൽ ചെല്ലുമ്പോൾ വിശപ്പില്ല പാവം ഭാര്യ ഓർക്കും ചേട്ടന് വയറിന് സുഖമില്ല എന്ന് കരുതു ഭാര്യയും കുട്ടികളും മുളകരച്ച് കഞ്ഞി മാത്രം -
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... അതു കലക്കി 😍🤗🤗🤗
@sreekanthnair478
@sreekanthnair478 4 жыл бұрын
I must tell you Ebbin, your presentation is really good, lovely!!! I started watching your videos when lockdown started otherwise, I don't get much time to follow youtube, I stay in Delhi and I visit once in a year to Wayand, my home town, got very little chances to travel Kerala as you do. I must say you a wonderful person with a good heart!!
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much for your kind words.. 😍😍
@okacet9412
@okacet9412 3 жыл бұрын
He is working like a Robot. Highly talented person. Thanks for uploading this video.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@sulphyali6944
@sulphyali6944 4 жыл бұрын
Good presentation. Get everyone feel like having food
@ari_inceptory
@ari_inceptory 4 жыл бұрын
Thanks for English subtitles. I subscribed your channel when I returned from kerala last month.I wish I should follow your channel earlier so I could taste more kerala food during my kerala trip.I enjoyed Appam, Beef most in my kerala trip.
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Arindam Singha... I too love kerala foods😋😋😋....I enjoy every foods actually
@rosyjose6084
@rosyjose6084 Жыл бұрын
ഈ തട്ടുകട എവിടെയാണ് തൃശൂരിൽ റ
@23.milaniypejoji17
@23.milaniypejoji17 4 жыл бұрын
Congratulations Ebin, keep going, God bless...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Joji Iype... Keep watching😍😍🤗🤗😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഒരു കാലത്ത് ഗ്രാമത്തിന്റെ തന്നെ സ്പന്ദനമായിരുന്ന ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും ചായക്ക് കടിയായി കിട്ടിയിരുന്ന ഇത്തരം ചായക്കടകള്‍ ഇന്നും ഗ്രാമത്തിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ചു എന്റെ നാട്ടിൽ ഇന്നും ഉണ്ട് 💕💕💕💕💕
@FoodNTravel
@FoodNTravel 4 жыл бұрын
ചായക്കടകൾ കാണുമ്പോൾ തന്നെ നൊസ്റ്റാൾജിയ ആണ്
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Food N Travel by Ebbin Jose 😍😍😍😍
@renjujose5490
@renjujose5490 4 жыл бұрын
Congrats Ebbin on 200k subscribers👏 Keep going , and all the best.👍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Renju Jose... Keep watching😍🤗🤗🤗
@santoshmenon7545
@santoshmenon7545 4 жыл бұрын
I am from thrissur. Love thattukada. Food amazing. Sitting far away. I miss it. Mapranam toddy shop.. the food is great with toddy..oops! Can’t stand American food including Americanized Indian food. Ebbin you are great. From an Indian American from USA 🇺🇸. I watch all your videos. Feel nostalgic as a malayali
@FoodNTravel
@FoodNTravel 4 жыл бұрын
Me too fond of thanttukada foods😍😍😍
@bkmmvk2329
@bkmmvk2329 4 жыл бұрын
Thattukada always remember me of my bachelor life 😊😊. Superb video. Hatsoff to your passion and dedication man..😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot BKM MVK... Keep watching😍😍🤗🤗😍
@MaaxMachan
@MaaxMachan 4 жыл бұрын
ഈരക്കോലും കഴിച്ചു, പിന്നെ മുട്ട ഇളക്കിപ്പൊരിച്ചതും.. വയറു നിറഞ്ഞു മനസ്സും.. ഇനി ഉറങ്ങിയേക്കാം ല്ലേ ചേട്ടാ.. 🥰 Congrats for 200k👏👏👏
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Maax &Machan... Keep watching😍😍🤗🤗
@myvbloglife
@myvbloglife 4 жыл бұрын
Different kind of dishes, first time i see this type of dishes, babu bhai is great. He alone cook all this dishes at a time
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Jeenu Ezhava... Keep watching😍🤗🤗🤗
@AM-bk3qe
@AM-bk3qe 4 жыл бұрын
തൃശൂർ ❤️ വീഡിയോ അടിപൊളി ആയിട്ടുണ്ട് എന്നത്തേയും പോലെ Congrats on 200k subscribers
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot AM... Keep watching😍😍🤗😍
@thenaturelovers4314
@thenaturelovers4314 4 жыл бұрын
Hey Ebin, thank you for sharing! Loved the way you were relishing the paal sarbat by shaking your head 🤗😊
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Gaya Haas... Keep watching😍😍🤗😍
@tksujith6566
@tksujith6566 4 жыл бұрын
തട്ട്കട രുചി തേടിയുള്ള യാത്ര, അടിപൊളി.വീഡിയൊ നന്നായിട്ടുണ്ട് എബിൻ ഭായി, ഇനിയും പ്രതീക്ഷിക്കുന്നു....😋😋👍👍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗🤗
@T3FCHari
@T3FCHari 4 жыл бұрын
2nd comment njan....was waiting till morning...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks T3FC😍🤗🤗
@dhilberworld3865
@dhilberworld3865 4 жыл бұрын
ikaa panees ennu parayunna shop und super anu kolikara ennu parayuna stalat onnu poyi noku kiduvaw
@harees5200
@harees5200 4 жыл бұрын
ഇതാണ് 5 സ്റ്റാർ തട്ടുകടകൾ 😍😍 ചേട്ടാ, സൂപ്പർ ❤️
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ... വളരെയധികം സന്തോഷം 😍🤗😍🤗
@ABYCJOYnew
@ABYCJOYnew 2 жыл бұрын
I watched this video more than 10 times, and we are getting a real food experience. Thank you Ebbin.
@FoodNTravel
@FoodNTravel 2 жыл бұрын
So glad to hear that.. Thank you so much.. ❤️❤️
@sathishes1627
@sathishes1627 2 жыл бұрын
@@FoodNTravel ebbin chettayie ♥️♥️♥️
@paulca5565
@paulca5565 4 жыл бұрын
Video polichuu😍😍😍thattukada oru vikaram aanu broo🥰Congrats for 200k😘
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Music Dance Tech by Darrel😍😍🤗🤗
@Fx0511
@Fx0511 4 жыл бұрын
എബിച്ചേട്ടൻ ഞങ്ങളുടെ നാട്ടിലും എത്തി 😍. സ്ഥിരം പോയിരുന്ന കടയാണ്. നാട്ടിൽ പോകുമ്പോൾ ആദ്യം പോകുന്ന സ്ഥലം 😍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് സലീഷ്...😍😍😍
@jasimjass5426
@jasimjass5426 4 жыл бұрын
S d c
@nashakathnashan2058
@nashakathnashan2058 4 жыл бұрын
Correct place evidenu bro, കണ്ടഷം കടവിൽ എവിടെ?
@shihabsulaiman5123
@shihabsulaiman5123 4 жыл бұрын
Nashakath Nashan പാലത്തിനു താഴെ
@nashakathnashan2058
@nashakathnashan2058 4 жыл бұрын
@@shihabsulaiman5123 thnks bro
@vysakhmohandas2234
@vysakhmohandas2234 4 жыл бұрын
Kandassam kadavullavar Aarengilum undo 😍😍😍😍😍👍👍💖
@FoodNTravel
@FoodNTravel 4 жыл бұрын
😊😊😊😊
@faleeriyaz8069
@faleeriyaz8069 4 жыл бұрын
Kaaanjanii
@HARISAU007
@HARISAU007 4 жыл бұрын
Vatanappally
@cleetuspaul2628
@cleetuspaul2628 2 жыл бұрын
Kandassankadavu
@firosealone1218
@firosealone1218 4 жыл бұрын
ഒരു പ്രവാസിയായ ഞാൻ ആഴ്ച്ചയിൽ 2 തവണ ഈ വീഡിയോ കണ്ടിരിക്കും
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩🤗
@shyams5350
@shyams5350 3 жыл бұрын
@@FoodNTravel 😂
@dr.karthicksekar6254
@dr.karthicksekar6254 4 жыл бұрын
Hi brother we planned to stay thookupalam kindly help to visit and good foods place by your information
@kalathilpreetha3438
@kalathilpreetha3438 4 жыл бұрын
Omg! So many varieties in eggs. Amazing preparations. Ebbin cheta u are making us feel jealous
@FoodNTravel
@FoodNTravel 4 жыл бұрын
Thamks Kalathil Preetha... Keep watching😍😍🤗
@timeline3478
@timeline3478 4 жыл бұрын
Chettan cheyyunna oro videosum enikkum entea familikkum. Orupaad orupadu ishtmanu...................
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ബാബുവേട്ടന്റെ തട്ടുകട പൊളി👌👌 എബിൻ മച്ചാനെ 200 K കൺഗ്രാറ്റ്സ് പെട്ടന്ന് ചാനൽ കൂടുതൽ വളരട്ടെ ഗോഡ് ബ്ലസ്സ് യൂ✌✌✌💕💕🎶🎶💕💕🎶🎶🎶💕💕💕💕🎶🎶🎶❣❣*
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് റോബിൻ... വളരെയധികം സന്തോഷം 😍😍🤗🤗🤗
@MLxHUNTER555
@MLxHUNTER555 4 жыл бұрын
1m adikkanam ♥️ebhi chettan uyir
@ranjuranju5675
@ranjuranju5675 4 жыл бұрын
🥰🥰🥰👍👍👍
@shajichulliyil3513
@shajichulliyil3513 4 жыл бұрын
എബിൻ ചേട്ടാ ബാബു ചേട്ടന്റെ കടയും സൂപ്പർ പതിവുപോലെ എബിൻ ചേട്ടന്റെ അവതരണവും ഹൃദയസ്പർശമായി...💖
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ഷാജി... വളരെയധികം സന്തോഷം 😍😍🤗😍
@anjanamohanck
@anjanamohanck 4 жыл бұрын
Though I don't like liver,I love your videos 😀Congratulations for reaching 200K ..way to go!!!!! I never miss a single video!! 😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Anjana... Happy to hear that.. Keep watching😍😍🤗
@rajeevrnath
@rajeevrnath 4 жыл бұрын
200K subscribers congratulations dear Ebbin bro 🥰🥰🥰
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Rajeev R Nath... Keep watching😍🤗🤗🤗
@sijojimmy4854
@sijojimmy4854 3 жыл бұрын
Mouth watering. I had my supper watching this video now water from mouth is unstoppable
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sijo 🤗🤗
@agnasmarythomas1495
@agnasmarythomas1495 3 жыл бұрын
Mee too
@shintoalappatt2634
@shintoalappatt2634 4 жыл бұрын
മുട്ടക്കട.... നമ്മുടെ സ്ഥിരം സ്ഥലം ആയിരുന്നു.. അവിടുത്തെ മുട്ടയും കൊള്ളിയും ഗ്രീൻപീസും പൊളിക്കും
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഷിന്റോ 😍😍🤗🤗
@shujahbv4015
@shujahbv4015 4 жыл бұрын
Ebin chettande food kazhip kandal namukum oru santhosham aa rand thatt kada food ath pole milk sarbathum super anenn kandal ariyam Valare Nalla video
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Shujah... Valareyathikam santhosham😍😍🤗😍
@godwinfrancis1412
@godwinfrancis1412 4 жыл бұрын
ഞാൻ തൃശൂർ ആണ്... തട്ടുകടകൾ പരിചിതം... ഏറ്റവും ടേസ്റ്റി ആയ ഫുഡ്‌ ന്യായ വിലയിലും ഗ്രാമീണ സൗന്ദര്യത്തിലും വിളമ്പുന്ന തട്ടുകടകളെ കുറിച്ച് വീഡിയോ ചെയ്തതിനു നന്ദി.. നിങ്ങളുടെ ശബ്ദവും ഒന്നിനൊന്നു മെച്ചം... സിനിമയിൽ ഡബ്ബിങ്ങിനും ശ്രമിക്കണം ട്ടോ...
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@josephgeorgec
@josephgeorgec 4 жыл бұрын
Ebbin , happy to see your episode at my hometown!. Enjoy the thattukadas there!. I hope you will find some specific Thrissur authentic stuff there - Koorkka Beef, Pachakaaya Beef, Kolli Botty !
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Joseph George... Keep watching😍🤗🤗🤗😍
@libinkv1109
@libinkv1109 4 жыл бұрын
എബിൻ ചേട്ടാ ഇത് നമ്മുടെ ബാബു ചേട്ടൻ ആണല്ലോ .കിടു ആണ് .ഞാൻ കഴിച്ചിട്ടുണ്ട് . ഫാമിലി ആണ് കൂടുതൽ വരാറുണ്ട് .
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ 😍🤗🤗
@shameerbabu3375
@shameerbabu3375 4 жыл бұрын
ഗംഭീര അവതരണം! ഒരു രക്ഷയുമില്ല. നടൻ സിദ്ദിഖിന്റെ ശബ്ദവുമായി നല്ല സാമ്യം തോന്നുന്നു. വീഡിയോ തീരുന്നതറിയുന്നില്ല.
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഷമീർ... വളരെയധികം സന്തോഷം 😍😍🤗
@Laxmi-mk9ji
@Laxmi-mk9ji 4 жыл бұрын
Tried yesterday.. really tasty.. good combinations.. worth the money... Nenjadi and Koorka... botim muttayum....kada fry...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Laxmi for sharing the feedback... Keep watching😍😍🤗😍
@libinkv1109
@libinkv1109 4 жыл бұрын
പരിചയ പെടുത്തിയതിനു വളരെ നന്ദി എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ 😍🤗🤗😍
@raginraginrag8886
@raginraginrag8886 4 жыл бұрын
തിരിച്ചു പോയിട്ടില്ലെങ്കിൽ പുള്ളു പാടത്തേക്കും ഒന്നു വരണം അവിടെയും ഉണ്ട് കുറെ വെറൈറ്റി കടകൾ.
@FoodNTravel
@FoodNTravel 4 жыл бұрын
ഇനി വരുമ്പോൾ ആവട്ടെ... നമുക്ക് ട്രൈ ചെയ്യാം 😍😍🤗😍
@josephraji
@josephraji 4 жыл бұрын
👍Well done Mr.Aby.Good Job,well presented. .We r watching ur videos, you reminding us Our NADAN TASTY FOODS,some times we r trying @home or ask our Indian chefs to make for us. Thank you .All the best. ✌ B Joseph (Australia)
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot joseph happy to hear from you
@rashidkannoth
@rashidkannoth 3 жыл бұрын
Kodungallur eriyad bhagathulla kanjikkadayil innaleyum poyindayirunnutta ebi chetta...(kazhinjazhchayum poyi) ningalndem foodhunter sabu chettantem lakshmi nayarudeyum chirikkunna mukam kand ullil keri vayaruniraye pazham kanji kudichu... poli sanam...
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍👍
@soumyajoseph9108
@soumyajoseph9108 4 жыл бұрын
So nice of you replying to each and every message.. Really appreciate it.. Good job Ebin.. Awesome vlog.. Kuddos
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Soumya Joseph😍😍🤗😍
@jerinthomas1952
@jerinthomas1952 4 жыл бұрын
മുൻ കമന്റ് ഒരു കാര്യം പറയാൻ വിട്ടുപോയി 2 ലക്ഷം സബ്സ്ക്രൈബർ അടിച്ച് എബിൻ ചേട്ടന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളു പെട്ടെന്ന് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ജെറിൻ തോമസ്.... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗🤗
@adhilgaffafkolakkadan1607
@adhilgaffafkolakkadan1607 4 жыл бұрын
എബിൻ ചേട്ടാ നിങ്ങൾ ഇങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു 😋😋..നിങ്ങൾ ഇങ്ങനെ പാറി പറന്നു നടക്കൂ ഞങ്ങൾ കണ്ടു ആസ്വദിക്കട്ടെ 😍😍
@samuphilip
@samuphilip 10 ай бұрын
I miss kerala soo much and upon that you present so wonderful food stops and make me hungry. Don't know when can visit again. Wonderful video ebbin bro
@FoodNTravel
@FoodNTravel 10 ай бұрын
So glad to know you enjoyed the video.. Thank you so much🙂
@AmmAs_Kitchen
@AmmAs_Kitchen 4 жыл бұрын
Super👍👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@travelhayati5975
@travelhayati5975 4 жыл бұрын
Congratulations 🥳 Nalla nadan adipolli food😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Travel Hayati... Valareyathikam santhosham😍😍🤗🤗
@ratheeshr6858
@ratheeshr6858 4 жыл бұрын
Yyoo spr Adipoli poli poliye 😋😋😋😋😋😋👍👍👍👍video spr Chetta vayil kappalodee 😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Ratheesh R... Keep watching😍🤗🤗🤗
@subaidasadath4224
@subaidasadath4224 4 жыл бұрын
Cheta...adipolito. ..thrissur karya ya enik ariyathapoya itharanalla thattukada parijayapeduthiyathin....thankyouuu
@FoodNTravel
@FoodNTravel 4 жыл бұрын
Thanks dhiya
@suraziworld931
@suraziworld931 4 жыл бұрын
Mouthwatering recipes 😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Surazi World😍😍🤗
@vishalh522
@vishalh522 4 жыл бұрын
തൃശൂർ വന്നപ്പോൾ ഒന്ന് അറിയിക്കാമായിരുന്നു അങ്ങനെ 200k subscribers ആയി 🔥❤️👍👍 Congrats
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Vishal... Keep watching😍🤗🤗🤗
@anujames5218
@anujames5218 4 жыл бұрын
Hii Ebbin chetta njan new subscriber aane vdo adipoli Ayitund yummy food njan ee 2places ill poyi food kazhichu Ebbin chettante vdo kandit njan beef aanu try cheythe mutton kazhikkilla athond pinne mutta kadayil Green peace & Egg scramble yummy ayirunnu any way thanks brother iniyum videok vendi katta waiting 😍😍😍😍😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Anu James... Happy to hear that... Keep watching😍😍🤗🤗🤗
@beautifulsong1439
@beautifulsong1439 4 жыл бұрын
കുറച്ചു താമസിച്ചു, congratulations 200k subscribers. Video kidu😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot beautiful song... Keep watching😍😍🤗😍
@suneshkumar3759
@suneshkumar3759 4 жыл бұрын
Miss ayalooo epola vane Eni varboo parayaneee👍 congrats 200k
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Sunesh kumar... Theerchayaayum.. Iniyum ethrayoo varaan irikkunnu😍😍
@sharafudheenkt7303
@sharafudheenkt7303 4 жыл бұрын
എബിൻ ചേട്ടാ ഞമമക്ക് എന്തും പോവും 😋😋 ഈ അടുത്ത് തന്നെ വാഗമൺ പോവുന്നുണ്ട്. ത്രിശൂർ എത്തുമ്പോൾ തീർച്ചയായും ഒന്ന് taste ചെയ്യണം 👍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി 😍🤗🤗🤗
@savadkakeillam1310
@savadkakeillam1310 4 жыл бұрын
Congratulations chetta for 200k..😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Savad Kakeillam😍🤗🤗🤗😍
@chekuthanchekuthan8756
@chekuthanchekuthan8756 2 жыл бұрын
ഇത്രയും വെറൈറ്റി ഉണ്ടാകുന്ന അവരെ സമ്മതിക്കണം.... Superbbbb.... കാണുമ്പോൾ തന്നെ നാവിൽ കൊതിയൂറും ❤️❤️❤️❤️q
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@FOULGAMERYT
@FOULGAMERYT 4 жыл бұрын
200K congrats mahn🎯🔥🍽😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Arjun😍😍🤗🤗
@azadmurali7998
@azadmurali7998 4 жыл бұрын
കണ്ടശ്ശാങ്കടവ് 😍 മ്മടെ കണ്ടശ്ശാങ്കടവ് tnx chettaayi
@FoodNTravel
@FoodNTravel 4 жыл бұрын
😍😍😍
@bindhutm2534
@bindhutm2534 3 жыл бұрын
Kandasakadavu💞
@jo9659
@jo9659 4 жыл бұрын
ningal oru sadharankarnte youtuber aanu ebin chetta....lub u😍😍..nalla reetiyile avathrnavum nalla variety videosum
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much for your loving words.. 😍😍
@kannannair6
@kannannair6 4 жыл бұрын
Congratulations for reaching 200 k milestone..500 k is on the way...waiting for Marks video with you...😊
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Kannan Pillai... Keep watching😍😍🤗😍
@abymodayil
@abymodayil 4 жыл бұрын
200k congrats!
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗🤗🤗😍
@sheheerseema4255
@sheheerseema4255 4 жыл бұрын
ഒരുപാട് കഴിച്ചിട്ടുണ്ട്. ബാബുവേട്ടന്റെ സ്പീഡ് വേറെ ലെവൽ ആണ്. പിന്നെ സഹായത്തിനു മോനും
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... സൂപ്പർ ആണ് ബാബുവേട്ടൻ
@ateammhom6098
@ateammhom6098 3 жыл бұрын
Thank you
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear
@sanukottanadutube
@sanukottanadutube 4 жыл бұрын
Nice Ebbin bro... Nice presentation..recently started watching your videos..to be honest, whole family like it ..👏👏👏
@FoodNTravel
@FoodNTravel 4 жыл бұрын
Thanksa lot Sanesh... Happy to hear that😍😍🤗😍
@indujagan8681
@indujagan8681 4 жыл бұрын
ചേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോളും കണ്ണും മനസ്സും നിറയും 🥰👍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ഇന്ദു... വളരെയധികം സന്തോഷം 😍😍🤗
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
തട്ടുകട ആണേൽ ഏലാം ഒന്നു കഴിച്ചുനോക്കാൻ തോന്നും.. 😋😋
@FoodNTravel
@FoodNTravel 4 жыл бұрын
അതെ തട്ടുകടയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്
@drfahadbinsiraj730
@drfahadbinsiraj730 4 жыл бұрын
Naadan video nannaittund bro...angne nammal 200k ay alle...anyway keep going bro..and love🥰😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Fahad Bin Siraj... keep watching😍🤗🤗🤗
@praveenvazhoor
@praveenvazhoor 3 жыл бұрын
പ്രവാസി ആയത് കൊണ്ട് നാട്ടിൽ ഇങ്ങിനെ ഉള്ള തട്ടുകട ഉണ്ടെന്നു arinji. എബിൻ കാരണം ത്യശൂർ ഉള്ള കുറെ ഹോട്ടലുകളുടെ വിവരം അറിയാൻ പറ്റി. താങ്ക്സ് എബിൻ ഭായ്. Keep rocking
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം.. 😍🤗
@MrsArun
@MrsArun 4 жыл бұрын
Ohh enik vayya...adipoli...😋.ebin chettan ithreyum items kazhichit preshnam onnum undayilalo?
@FoodNTravel
@FoodNTravel 4 жыл бұрын
Ithu vere kuzhappam onnum undaayilla...
@sumith1891
@sumith1891 4 жыл бұрын
😍😍😍പൊളി 😍😍😍 സൂപ്പർ ചേട്ടാ 😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് സുമിത് 😍🤗🤗🤗
@juanitabonita3513
@juanitabonita3513 4 жыл бұрын
I like this video. I taste some indian food this one I love to taste it.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@bijulalbponkunnam3544
@bijulalbponkunnam3544 4 жыл бұрын
അടിപൊളി തട്ടുകട വിഭവങ്ങൾ... സൂപ്പർ വീഡിയോ 😊👍👌😘
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍🤗😍🤗
@binoychandran
@binoychandran 4 жыл бұрын
Congrats for 200 k sub bro....
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Binoy Chandran... 😍😍😍🤗🤗
@arunkm4781
@arunkm4781 4 жыл бұрын
Aaha adipoli😇❤️👍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks ARUN KM😍🤗🤗🤗
@rakshiths2024
@rakshiths2024 4 жыл бұрын
Superb..video...enjoyed alot👍👍😍...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Rakshith Sibi
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Gd ettaaaaaa adipoli program so gd I like it 🍒🥝🍅🍎🍎
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Unnikrishnan... Keep watching😍😍🤗
@sivanakalur5290
@sivanakalur5290 4 жыл бұрын
ഗുജറാത്തി കമ്പനിയിൽ ദാലും ഉണക്കചപ്പാത്തിയും കഴിക്കുന്ന ഞാൻ😲😲😲😲😲
@FoodNTravel
@FoodNTravel 4 жыл бұрын
😔😔😔😔
@jaleelpareed5320
@jaleelpareed5320 3 жыл бұрын
Oru level aayi kazhinjaal onnukil naattilekku allenkil Dubaikku pokanam Sahodharaa
@sumankathungal915
@sumankathungal915 3 жыл бұрын
Same food in Chandigarh.. koottathil garbhavum😅
@appzcr3409
@appzcr3409 4 жыл бұрын
ഈ വീഡിയോയ്യും വെച്ച്‌ കുബ്ബൂസും സാമ്പാറും കഴികുന്ന ഞാൻ😵 avastha
@FoodNTravel
@FoodNTravel 4 жыл бұрын
സാരമില്ല ഡിയർ... എല്ലാം നമ്മുടെ കുടുംബത്തിന് വേണ്ടി അല്ലേ
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 4 жыл бұрын
🤣
@vishak2353
@vishak2353 4 жыл бұрын
ആരോഗ്യത്തിനു നല്ലത് അത് ആണ്
@salih_peruvalloor5609
@salih_peruvalloor5609 3 жыл бұрын
അൽ പ്രവാസി ഡാ 💪💪💪... നാട്ടിൽ പോയിട്ട് വേണം ബാബുവേട്ടന്റെ കടയിൽ ഒന്ന് പോവാൻ.... നുമ്മടെ കണ്ഠശാങ്കടവിൽ.....
@hicapricorn
@hicapricorn 3 жыл бұрын
Gulf il കിട്ടാത്തത് വല്ലതും ഉണ്ടോ?
@salucs1
@salucs1 4 жыл бұрын
Congrats 🎉 ebbin chetta 200k👏🏻👏🏻👏🏻👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Flavoured Aroma... Keep watching😍🤗🤗😍
@chethankumar5999
@chethankumar5999 Жыл бұрын
Really looks Yumm 😊… but every dish looks similar masala
@shareefkuwait3446
@shareefkuwait3446 4 жыл бұрын
ഈ വീഡിയോ ഫുള്ള് കണ്ടിരിക്കാൻ വയ്യ കൊതിയൂറുന്ന🤤
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ഷരീഫ് 😍😍🤗😍
@3mmm459
@3mmm459 3 жыл бұрын
ഈ തട്ടുകടയിൽ നിന്ന് ഞാൻ കുറെ കഴിച്ചിട്ടുണ്ട് അടിപൊളിയാണ്
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
Nice man, Evideyane ee Kandasankasave Bro..!??
@minnusworld6074
@minnusworld6074 4 жыл бұрын
200 k congrats ebin chetta 👌
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Jaseela P😍🤗🤗🤗
@randpniranam2010
@randpniranam2010 4 жыл бұрын
Congrats 200k.....👍👍👍👍🎈🎈
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Randeep Niranam😍😍🤗😍
@Scm2110
@Scm2110 4 жыл бұрын
Savala okke kure ititundallo.. rich party Anu 😁😁😁... Super Video Ebin chetta
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Shimi😍😍🤗🤗😍
@jalahulafham9056
@jalahulafham9056 4 жыл бұрын
Hai Ebin ചേട്ടായീ 200K congrats നിങ്ങള് പൊളിക്ക്
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und bro😍🤗🤗🤗
@user-me2ts6mj5v
@user-me2ts6mj5v Жыл бұрын
Ebin bhai kothippichalloo nalla vishappum enjoyed this video tkns bro frm UAE
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you🥰🥰
@forticuz
@forticuz 4 жыл бұрын
kandasankadavu diaries !
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗🤗😍
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН