tiger spoting at Night safari| Tadoba Night safari|

  Рет қаралды 46,250

Wanderlust Stories

Wanderlust Stories

2 жыл бұрын

ടഡോബായിലെ നൈറ്റ്‌ സഫാരി ഒരു പ്രത്യേക ഫീൽ ആണ്. രാത്രി 7മണിക്ക് തുടങ്ങി 3മണിക്കൂർ നീണ്ടുനിൽക്കുന്ന നല്ല ഒരു യാത്ര. ടഡോബയുടെ നിരവതി സ്ഥലങ്ങളിൽ നിന്നും നൈറ്റ്‌ സഫാരി പോകുന്നുണ്ട്. ഈ ഒരു യാത്രയിൽ 11 കടുവകളെയാണ് കാണുവാൻ കഴിഞ്ഞത്. അതിനൊപ്പം നിരവധി കാട്ടുപോത്തുകളെയും മനുകളെയും മ്ലാവുകളെയും കാണുവാൻ കഴിഞ്ഞു. കടുവയുടെ ഇരപ്പിടുത്തം കൂടുതലും രാത്രി ആയതിനാൽ ഈ യാത്രകളിൽ ഭ്യാഗമുണ്ടേൽ കടുവ വേട്ടയാടുന്നത് കാണാം. കടുവക്ക് പുറമെ കരിമ്പുലി, കരടി കാട്ടുപട്ടി, പുള്ളിപുലി തുടങ്ങി നിരവധി മൃഗങ്ങളെയും ഭാഗ്യം പോലെ കാണുവാൻ കഴിയും.
ഉച്ചക്കത്തെ സഫാരി കഴിഞ്ഞു വന്നയുടൻ നൈറ്റ്‌ സഫാരിക്ക് പോകേണ്ടി വന്നതിനാൽ ക്യാമെറയിൽ ചാർജ് കുറവായിരുന്നു. യാത്രയുടെ പാതിയിൽ വെച്ചു ക്യാമറ ഓഫ്‌ ആയി. പിന്നീട് ഉള്ള വിഷ്വൽസ് എല്ലാം ഫോണിൽ റെക്കോർഡ് ചെയ്തതിനാൽ ക്ലാരിറ്റി വളരെ കുറവാണു. എന്നിരുന്നാലും ടഡബയിലെ ഈ ഒരു യാത്ര അനുഭവം ഒരു പ്രേത്യേക ഫീൽ തന്നെയാണ്
pls like and follow our face book page / wanderlust-stories-100...
pls follow our instagram
wls_endless_travel
tadoba travel story
• കേരളത്തിൽ നിന്ന് മുംബ...
tadoba safari part 1
• Tadoba Tiger Reserve| ...
Tadoba safari part 2
• Tadoba tiger reserve p...

Пікірлер: 109
@nasminnaasi6487
@nasminnaasi6487 Жыл бұрын
ആദ്യം ആയിട്ടാണ് ഇത്രെയും കടുവയെ ഒരു വീഡിയോയിൽ കാണുന്നത് 😊👍. നിങ്ങൾ ലക്കി ആണ്. എത്രയോപേര് ഒരു കടുവയെ എങ്കിലും കാണാൻ നിക്കുമ്പോ കടുവകളുടെ ഘോഷയാത്ര ✨️
@wanderluststories1235
@wanderluststories1235 Жыл бұрын
❤❤❤ 🥰
@swapnasancharikl05
@swapnasancharikl05 2 жыл бұрын
അമ്പോ പൊളിച്ചു അടുക്കി നമുക്കും കടുവയെ നിങ്ങടെ ഒപ്പം കാണാൻ പറ്റി💪💪💪
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍😍thnq bro
@dileepkapputravelvlog
@dileepkapputravelvlog 2 жыл бұрын
😍അടിപൊളി സഫാരി കടുവകളുടെ ആറാട്ട് 😍❤
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍😍
@s.amanuay8848
@s.amanuay8848 2 жыл бұрын
സ്ഥിരം പ്രശക്കർ ഹജർ ഇട്ടേളി
@wanderluststories1235
@wanderluststories1235 2 жыл бұрын
🥰🥰 varunnathe ullu bro. Pathiye mathi😁
@s.amanuay8848
@s.amanuay8848 2 жыл бұрын
@@wanderluststories1235 😹
@JasminNooruniza
@JasminNooruniza 2 жыл бұрын
Onnum parayanillaa.. jeevitham sabhalamayi.. kaduvakalude goshayatra.. polichuu… tiger cubs ❤️
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq jazz❤️❤️❤️
@sasikp6567
@sasikp6567 2 жыл бұрын
സമ്മതിച്ചു. ഗുഡ്
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍❤❤❤
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
👍❤😍പൊളിയാട്ടാ
@wanderluststories1235
@wanderluststories1235 Жыл бұрын
Thnq bro😍
@shadicm8570
@shadicm8570 2 жыл бұрын
Polichu🥰
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro🥰
@yellowheart2232
@yellowheart2232 Жыл бұрын
wow... adipoli.... kaduvaye aduth kanda feel.... kuttikale kaanan enth cute aanu... 🥰🥰🥰🥰🥰🥰🥰🥰..... thanx.... wanderlust team........ ethrayum manoharamaaya oru yathra sammanichathinu.... 🥰🥰🥰❤❤❤
@wanderluststories1235
@wanderluststories1235 Жыл бұрын
❤❤❤
@akhildas2725
@akhildas2725 2 жыл бұрын
നിങ്ങളുടെ കഷ്ടപ്പാടിന് ഫലമുണ്ടാകും ഉറപ്പ് 😍
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro😍🥰🥰🥰
@charlscharls1484
@charlscharls1484 Жыл бұрын
💗💖💗💖💗💖💗💖💗💖💖
@wanderluststories1235
@wanderluststories1235 Жыл бұрын
❤❤❤
@jishnupillai4979
@jishnupillai4979 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@wanderluststories1235
@wanderluststories1235 Жыл бұрын
😊😍
@premjithparimanam4197
@premjithparimanam4197 2 жыл бұрын
അടിപൊളി വീഡിയോ രാത്രി കാഴ്ചകൾ പൊളിച്ചു❤️❤️❤️❤️
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍😍 thnq bro
@lakshmilachu3958
@lakshmilachu3958 2 жыл бұрын
Hi ചേട്ടാ. നിങ്ങളുടെ യാത്ര വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം ആണ് അത് പോലെ പൊളിയും ആണ് 👌👌👌 ഇനിയും യാത്ര കൾ പോകാൻ സാധിക്കട്ടെ 👍👍
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq🥰
@cosltag2618
@cosltag2618 2 жыл бұрын
Pwoli chetta. Vibe 💥❣️🔥🔥🤝
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro😍😍
@dankl8624
@dankl8624 2 жыл бұрын
First
@wanderluststories1235
@wanderluststories1235 2 жыл бұрын
🥰🥰🥰
@LifeTravelVlogs
@LifeTravelVlogs 2 жыл бұрын
Adipoli video ❤️❤️
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq😍😍
@abdulsalim4350
@abdulsalim4350 2 жыл бұрын
ഹോ കിടിലൻ വീഡിയോ,ഭയങ്കര ഇഷ്ട്ടായി,keep continue bro
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro❤
@safwanp5830
@safwanp5830 2 жыл бұрын
Oru valiya torch edukk tto poli video
@wanderluststories1235
@wanderluststories1235 2 жыл бұрын
Valiya tourch use cheiyan pattilla bro
@nishadnishan4103
@nishadnishan4103 2 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ 👏👏
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro 🥰
@kochumolbinoy5327
@kochumolbinoy5327 2 жыл бұрын
bro nice🙌
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq🥰🥰
@bijuvk7574
@bijuvk7574 2 жыл бұрын
❤️❤️
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍😍
@Aby....
@Aby.... 2 жыл бұрын
😻😻😻😻😻🔥
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍😍
@vimalraj4325
@vimalraj4325 2 жыл бұрын
Broi അടിപൊളി ആണ് നിങ്ങടെ വീഡിയോ..ഒത്തിരി ഇഷ്ട...പുതിയ പുതിയ ട്വിസ്റ്റ് videos പ്രധീഷിക്കുന്ന്
@wanderluststories1235
@wanderluststories1235 2 жыл бұрын
❤❤thnq bro
@reshmaanish9595
@reshmaanish9595 2 жыл бұрын
Superbbbbbbb Nidhin….👌🏻👌🏻👌🏻👌🏻
@wanderluststories1235
@wanderluststories1235 2 жыл бұрын
🥰🥰🥰🥰thnq😍😍😍😍
@saheershapa
@saheershapa 2 жыл бұрын
Kaduvakalude aarattu, polichu bhai...
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro🥰🥰
@BlueB14
@BlueB14 2 жыл бұрын
😍👍🏻
@wanderluststories1235
@wanderluststories1235 2 жыл бұрын
😍😍😍
@vineeshv87
@vineeshv87 2 жыл бұрын
👌👌👌
@wanderluststories1235
@wanderluststories1235 2 жыл бұрын
🥰🥰🥰
@DreaMCatcher360
@DreaMCatcher360 2 жыл бұрын
Super bro 👌👌👌
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro😍
@ansamkunnath7752
@ansamkunnath7752 2 жыл бұрын
✨️✨️✨️✨️✨️♥️♥️
@wanderluststories1235
@wanderluststories1235 2 жыл бұрын
🥰🥰🥰
@ssarath569
@ssarath569 2 жыл бұрын
❤️❤️❤️❤️❤️
@wanderluststories1235
@wanderluststories1235 2 жыл бұрын
❤❤❤❤
@HariKrishnan-xg1lk
@HariKrishnan-xg1lk 2 жыл бұрын
Pwoli kanditt enganeee pokan kothiyakunniii
@wanderluststories1235
@wanderluststories1235 2 жыл бұрын
Oru divasam theerchayayum pokan pattum bro😍
@anooprajcr7771
@anooprajcr7771 2 жыл бұрын
🐯🐯💓💓💓💓💓💓💓💓💓💞💞
@wanderluststories1235
@wanderluststories1235 2 жыл бұрын
❤❤
@vishnumangottil3825
@vishnumangottil3825 2 жыл бұрын
Nigalkku sharikkum bhagyam Thunachu poli..
@wanderluststories1235
@wanderluststories1235 2 жыл бұрын
🥰🥰🥰
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 жыл бұрын
Adipoli . 11 kanduvakale kandallo. Paisa vasool. Night jungle safari polichu. Amma kaduvayudem kuttikaludem pokku nalla rasam aayirunnu , Eva jeepilulavare updravikilla alle
@wanderluststories1235
@wanderluststories1235 2 жыл бұрын
Angane upadravikarillannu thonnunnu salin bro. Vahanathe thottu urumiyoke pokum athine provoke cheiyyathirunnal athu nammale mind polum cheiyathe pokkolum
@uvaispu7614
@uvaispu7614 2 жыл бұрын
Enikk kaadum mruggaleyum valare ishtamaan.enikk forest traveling ishtamaan.adukondd njan adinod rileted aayitulla videosaan kaanarullad.njan broyude channel idupole serch cheydappol kittiyadaan.annu tanne njan subscribe cheydu.chila videos download cheyd kidakkumbol kaanum.enikk foret and animels rileted aayitulla channelil ippol ishta petta channel aan idu.ella videosum kaanan shramikkarundd.njan idupole ulla treking onnum cheydittilla.pakshe broyude oro videosum kaanumbbol adu cheyyumbbole ulla fealings kittunnundd .ella videosum mecha ppettu varunnundd .ee videos vanno enn ariyan idaykokke channel serch cheydu nokkarundd
@wanderluststories1235
@wanderluststories1235 2 жыл бұрын
Broyude veed evidanu?
@aruunarappatta4411
@aruunarappatta4411 Жыл бұрын
T
@aj-gd1bq
@aj-gd1bq 2 жыл бұрын
Adipwoli reach koodatteee.....running successfully
@wanderluststories1235
@wanderluststories1235 2 жыл бұрын
Thnq bro🥰🥰🥰
@rihasrasheed1923
@rihasrasheed1923 2 жыл бұрын
Ponno pwli
@wanderluststories1235
@wanderluststories1235 2 жыл бұрын
🥰🥰🥰🥰
@cal_mi_abu
@cal_mi_abu 2 жыл бұрын
നല്ലോണം കഷ്ട്ടപ്പെട്ടുള്ള യാത്രകൾ ❤️ ബ്രോ ജിപ്സിക്ക് കയറാൻ ഒരാൾക്ക് ആണോ 4k charge? Day safari and Night Safari Same Package aano? Night Safari Charges engane aanu? Booking athra day munne cheyyanam?
@wanderluststories1235
@wanderluststories1235 2 жыл бұрын
Oru jipsy ku 4000 rupa. 6perkuvare pokam..... Night and day same rate bro. Ningal pokan udhesikkunnathinte oru masam munp enkilum keri ticket available ano ennu nokkanam.epozhum booking fill ayirikum bro. Pinne by chance pettannu kittan sadhyathayund
@cal_mi_abu
@cal_mi_abu 2 жыл бұрын
@@wanderluststories1235 ❤️
@Aromalvijay
@Aromalvijay 2 жыл бұрын
Covered allatha vandiyil ingane pokunnath risk alle?
@wanderluststories1235
@wanderluststories1235 2 жыл бұрын
Ithuvare avide mrigangal safariku poyavare upadravichathayi ariyilla bro. Nammude vandiyude thottaduthoke varum. But ath nammale mind cheiyilla. athu athite vazhiku pokkolum
@cal_mi_abu
@cal_mi_abu 2 жыл бұрын
Bro Animals nde view il ath oru big object aayitanu kanunnath,, so the chance of attack is less.
@JackJack-sf9mg
@JackJack-sf9mg 2 жыл бұрын
Yeviday sthalam bro pls tell me
@wanderluststories1235
@wanderluststories1235 2 жыл бұрын
Maharashtra bro
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ഇത് എവിടെ ആണ് സ്ഥലം
@wanderluststories1235
@wanderluststories1235 2 жыл бұрын
Maharashra bro
@venomousgaming_yt_7639
@venomousgaming_yt_7639 2 жыл бұрын
Ith athu jilayila
@wanderluststories1235
@wanderluststories1235 2 жыл бұрын
Idukki
@vishnugangadhar
@vishnugangadhar Жыл бұрын
നിങ്ങൾ ഇനി സഫാരി പോകുബോൾ ഒരു എക്സ്ട്രാ ബാക്റ്ററി കൈയിൽ വെക്കണേ. എപ്പോഴും കമന്റ്‌ കേൾകാം ബാക്റ്ററി ചാർജ് തീർന്നു. മെമ്മോറി ജാം ആയി എന്നൊക്കെ
@wanderluststories1235
@wanderluststories1235 Жыл бұрын
ബ്രോ ഈ യാത്രകളൊന്നും ഞങ്ങൾ ചാനലിന് വേണ്ടി പോയതല്ല. ഈ സമയം വരെ ഞങ്ങൾക്ക് സ്വന്തമായി ഒരു ക്യാമറ ഇല്ല. ഓരോ തവണ എങ്ങോട്ടേലും യാത്ര പോകുമ്പോൾ ഫ്രണ്ട്സിന്റെ ക്യാമറ എടുത്തോണ്ട് പോകുന്നതാണ്. ഒരുപാട് ഫണ്ട്‌ ഇപ്പോൾ ഇതിലേക്ക് ഇൻവെസ്റ്റ്‌ ചെയ്യാൻ ഇല്ല. പതിയെ പതിയെ മാറ്റങ്ങൾ വരുത്തും കാടും കാട്ടുമൃഗങ്ങളേം കാണാൻ ഉള്ള ആഗ്രഹം കൊണ്ട് യാത്ര ചെയ്യുന്നു ആ ടൈമിൽ കിട്ടുന്ന വീഡിയോസ് ഇടുന്നു എന്നെ ഉള്ളു😊😊
@vishnugangadhar
@vishnugangadhar Жыл бұрын
@@wanderluststories1235 നിങ്ങളുടെ വിഡിയോ നല്ല ഹരം കൊള്ളിക്കുന്നതാണ്. ഒരു നല്ല ക്യാമറ കൂടി ആയാൽ നന്നായിരിക്കും. വിഡിയോ കാണുന്ന ഞങ്ങൾക് ഷോട്ട് മിസ്സ്‌ ആകുന്നു എന്ന് കേൾക്കുമ്പോൾ..... ഒരു നഷ്ട്ടം തോന്നുന്നു
@wanderluststories1235
@wanderluststories1235 Жыл бұрын
@@vishnugangadhar അതിനയുള്ള ശ്രമത്തിലാണ്. വല്യ താമസമില്ലാതെ സെറ്റ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. Thnq u for the great support bro❤
@TheKingshaik
@TheKingshaik 2 жыл бұрын
ശെരിക്കും 10 അല്ലെ കണ്ടോള്ളൂ..11 ഇല്ലാലോ 🤔🤔
@wanderluststories1235
@wanderluststories1235 2 жыл бұрын
ബ്രോ ശരിക്കും 11 എന്നതിനെ കണ്ടു. ഒരണം കണ്ടത് വളരെ ദൂരെയായിരുന്നു. ആ സമയത്ത് വീഡിയോ ചെക്ക് ചെയ്യുന്നില്ലല്ലോ അതിനോട് ചേർത്ത് ബാക്കി കാര്യങ്ങളും പറഞ്ഞു പോയി. തിരിച്ചെത്തി വീഡിയോ ചെക്ക് ചെയ്തപ്പോൾ ആ ഒരു കടുവയെ മാത്രം ഒട്ടും കാണത്തില്ല വീഡിയോയിൽ നിന്നും അതിനെ ഒഴിവാക്കി അതാ സംഭവം
@TheKingshaik
@TheKingshaik 2 жыл бұрын
@@wanderluststories1235 Thanks Bro.. വെറും ഒരു സബ്സ്ക്രൈബർ ക്ക് ഇത്രയും വിശദമായി മറുപടി കൊടുക്കുന്ന താങ്കൾ.. താങ്കൾ ചെയ്യുന്ന ജോലിയോടും ഈ ചാനലിനോട് ഉള്ള ആത്മാർത്ഥതയെയും ഞാൻ ഒരുപാട്‌ ബഹുമാനിക്കുന്നു 🙏.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു..👍😊
@wanderluststories1235
@wanderluststories1235 2 жыл бұрын
@@TheKingshaik നിങ്ങൾ ഇല്ലങ്കിൽ ഞങ്ങൾ ഈ ചെയ്യുന്നത് എല്ലാം വെറുതെ അല്ലെ ബ്രോ എപ്പോളും ഞങ്ങൾക്ക് വലുത് നിങ്ങളാണ്. വളർന്നു ഏതു സ്റ്റേജിൽ എത്തിയാലും തീർച്ചയായും മറുപടി ഉണ്ടാവും 😍
@TheKingshaik
@TheKingshaik 2 жыл бұрын
@@wanderluststories1235 ❤❤
@shankararamantk2181
@shankararamantk2181 Жыл бұрын
What a mockery ? Forest land plundered and pathways constructed to view the few animals which are confined in the limited area. Rather we can visit a zoo where in we can see the animal in close proximity. What is fun in spending this huge amount for ticket to watch animals in a predefined controlled area. If they maintain 25 tigers u can see all of them. Fooling the public and minting money in the name of safari. Atleast it would be reasonable if they charge moderately.
@prakashkuttan1653
@prakashkuttan1653 2 жыл бұрын
രാത്രിയിലെങ്കിലും കാട്ടിലെ മൃഗങ്ങളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൂടെ ലൈറ്റും വണ്ടിയുടെ ശബ്ദവും ഒക്കെ അവര്ക് ശല്യമാണ്
@wanderluststories1235
@wanderluststories1235 2 жыл бұрын
ഞങ്ങൾ, ഈ വീഡിയോയിൽ മൃഗങ്ങളെ ഹോൺ മുഴക്കി ശല്യ പെടുത്തുകയോ ഓടിക്കുകയോ ചെയ്യുന്നതായി താങ്കൾക്കു കാണുവാൻ സാധിച്ചു എങ്കിൽ വിമര്ശിക്കം.
@siginijoseph3472
@siginijoseph3472 Жыл бұрын
നിങ്ങൾ ഹോൺ മുഴകേണ്ട ആവശ്യം ഇല്ല പാവം മൃഗങ്ങൾ ഡിസ്റ്റർബ് ആവാൻ. എനിക്ക് അഡ്രെസ്സ് തരുമെങ്കിൽ ഞാൻ കോടതിൽ പോവും നൈറ്റ്‌ സഫാരി എന്ന ഈ പ്രഹസനം നിർത്തിക്കാൻ.
@Ranganbaii369
@Ranganbaii369 Жыл бұрын
ടോർച് ചാർജ് ചെയ്യ് ആദിയം
@wanderluststories1235
@wanderluststories1235 Жыл бұрын
Avaru tharunna tourch anu bro..
@robinshaji9940
@robinshaji9940 2 жыл бұрын
❤️❤️
@wanderluststories1235
@wanderluststories1235 2 жыл бұрын
❤❤😍
Kabini in Mansoon Time| Kabin forest Safari| Wild Animal Sightings
18:14
Wanderlust Stories
Рет қаралды 17 М.
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 36 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
VALPARAI  | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
18:30
Tiger sighting at trekking| Parambikkulam| Veettikkunnu islands|
25:54
Wanderlust Stories
Рет қаралды 28 М.