Tile sheet roofingOutstanding Roofing work. ടൈൽ ഷീറ്റ്!ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Sreenis Technics

  Рет қаралды 11,761

H.

H.

2 жыл бұрын

Tile sheet roofing Outstanding Roofing work. ടൈൽ ഷീറ്റ്!ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Sreenis Technics
#sreenistechnics
#hiproof
#keralamodel
#oralium
#tilesheet
#roofing
#squaretube
#steelfaab
#alapuzha
#aluminumsheet
റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. റൂഫ് ചെയ്യേണ്ട ഏരിയയുടെ മെഷർമെന്റ്/ പ്ലാൻ അയച്ചു തരുകയാണെങ്കിൽ അതിനു വേണ്ട Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും.. റൂഫിങ്ങിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനായി ഈ വീഡിയോയുടെ എൻഡ് സ്ക്രീനിൽ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോകൾ പ്ലേ ലിസ്റ്റിൽ ആയി കൊടുത്തിട്ടുണ്ട്..
ടൈൽ റൂഫിംഗ്, ഷീറ്റ് റൂഫിംഗ്, ഷിങ്കിൾസ് റൂഫിംഗ്, Vബോർഡ് റൂം മേക്കിംഗ് മുതലായ വർക്കുകൾ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുന്നു...

Пікірлер: 39
@ashrafhassan2762
@ashrafhassan2762 Жыл бұрын
ശ്രീനിയേട്ട വളരെ മനോഹരമായിട്ടും വ്യക്തമായിട്ടുമുള്ള ഒരു ക്ലാസ് കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഞാൻ phone ചെയ്തപ്പോഴൊക്കെ എല്ലാ സംശയങ്ങളും തീർത്തു തന്നതിനും സഹായിച്ചതിനും ഒരുപാട് നന്നിയുണ്ട് ഞാൻ ശ്രീനിയേട്ടന്റെ അടുത്തു വരുന്നുണ്ട്.
@soundararajang1338
@soundararajang1338 2 жыл бұрын
Krithiyamayitu work executed. Great technician.
@techcareroofingsolution1754
@techcareroofingsolution1754 2 жыл бұрын
ശ്രീനി ചേട്ടാ സൂപ്പർ വർക്ക്❤️❤️❤️❤️
@sunithasubashsunithas8757
@sunithasubashsunithas8757 2 ай бұрын
Good work!!👍🙏
@dijinpillai1224
@dijinpillai1224 3 ай бұрын
Super work
@jeemonjeemon727
@jeemonjeemon727 2 жыл бұрын
പാട്ടുകാരിൽ യേശുദാസ് റൂഫിങ് വർക്കിൽ ശ്രീനിച്ചേട്ടൻ
@sreenistechnics
@sreenistechnics 2 жыл бұрын
അത്രയ്ക്കൊക്കെ വേണോ ജീമോൻ ചേട്ടാ 😍
@hameedes3363
@hameedes3363 2 жыл бұрын
Good information 👍 👌 👏
@jestinpj4570
@jestinpj4570 2 жыл бұрын
Great job 👌👍❤️
@shameersulaimaan2306
@shameersulaimaan2306 2 жыл бұрын
അടിപൊളി
@sivantssivants5822
@sivantssivants5822 2 жыл бұрын
Great job
@sunilshijo6725
@sunilshijo6725 Жыл бұрын
Super
@ramdasvalappil3616
@ramdasvalappil3616 2 жыл бұрын
പൊളിച്ചു അണ്ണാ ബോധം പോവുന്നു കണ്ടിട്ട്
@sunilkumarmookkan
@sunilkumarmookkan 2 жыл бұрын
Super.👍👍🙌
@rahulkb3613
@rahulkb3613 2 жыл бұрын
👍👍👍
@pauljoseph2811
@pauljoseph2811 2 жыл бұрын
കലക്കി മാഷേ 👍 എൻ്റെ കാര്യത്തിൽ ഒരു........
@sreenistechnics
@sreenistechnics 2 жыл бұрын
എന്തുപറ്റി?? വർക്ക്‌ തുടങ്ങിയില്ലേ???
@meqteq7197
@meqteq7197 2 жыл бұрын
Staircase ന്റ് rafter angle ഉം sheet ന്റെ rafter angle ഉം ചെറിയ വെത്യാസം തോന്നുന്നു work fantastic sreeni
@sreenistechnics
@sreenistechnics 2 жыл бұрын
റൂഫിംഗ് സെക്ടറിലെ ഏറ്റവും വലിയ റൂഫിന് 14 അടി ഷീറ്റ് ആവുന്ന രീതിയിൽ ആണ് സ്ട്രക്ച്ചർ ഡ്രോയിങ് ചെയ്തത്... 14 അടി ഷീറ്റ് ആണ് കൂടുതൽ വരുന്നതും
@naturevibezz
@naturevibezz 2 жыл бұрын
Car porch paniyan ithu use cheyyamo?
@venu_tk6635
@venu_tk6635 Жыл бұрын
താങ്കളുടെ ഓരോ വർക്കുകൾ കാണുമ്പോഴും, അതിലെ കൃത്യതയും, ഭംഗിയും അതിശയിപ്പിക്കുന്നതാണ്. എന്റെ വീടിന്റെ മുകളിലും ട്രസ്സ് വർക്ക്‌ ചെയ്യുവാൻ ആഗ്രഹമുണ്ട്. തൃശൂർ ജില്ലയിൽ മറ്റത്തൂർ എന്ന സ്ഥലത്ത് താങ്കൾ വർക്ക്‌ ചെയ്ത് തരുമോ?
@sreenistechnics
@sreenistechnics Жыл бұрын
Ok എന്റെ വാട്സ്ആപ് ഫോൺ no. ചാനൽ discripition ൽ ഉണ്ട്
@whysoserious7553
@whysoserious7553 2 жыл бұрын
nano roofing tile or aluminum tile sheet. Which is best for long term
@whysoserious7553
@whysoserious7553 2 жыл бұрын
Oralium aluminum sheet kollavo?
@simonthomas8730
@simonthomas8730 9 ай бұрын
10ft. height roofing tile works including our house tax..? Pathanamthitta dist. work cheyyumo ?
@vishnusenan7368
@vishnusenan7368 Жыл бұрын
സൂപ്പർ വർക്ക്, ഈയൊരു ഷീറ്റിന് എന്തുണ്ട് വില ലൈഫ് ലോങ്ങ് നിൽക്കുമോ ഷീറ്റ്
@sunilrajk.s.222
@sunilrajk.s.222 10 ай бұрын
Ei work complete cheyyan ethra roopa vendi vannu
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
PR തമ്മിലുള്ള distance എത്രയാണ് ഇവിടെ കൊടുത്തിരിക്കുന്നത് ? അതിന് പ്രത്യേകിച്ച് എന്തെങ്കിലും rule ഉണ്ടോ ? Please comment🙏
@raneesbinsiya
@raneesbinsiya 2 жыл бұрын
മൂന്നിലൊന്ന് സെന്റർ ഹൈറ്റ് വെക്കുമ്പോൾ മൂന്നിലൊന്ന് ഒരല്പം ഹൈറ്റ് കുറച്ചു വെക്കാൻ പറ്റുമോ 16.9cm 8cm ഇതിൽ കുറച്ച് ചെരിവ് കട്ട് ചെയ്യാൻ കഴിയുമോ?
@arshadkp786
@arshadkp786 2 жыл бұрын
കണ്ണൂർ ഒരു വർക് ഉണ്ട് ചെയ്യാമോ റൂഫിങ്
@sugathangopinathan9411
@sugathangopinathan9411 2 жыл бұрын
Workers ഇരു വശ ങ്ങളിലേക്കുമായി ഷീറ്റ് ഇടുന്നതിനെ പിന്തുണക്കുക അതും പരമാവധി ഉയരം കുറച്ച് അല്ലെങ്കിൽ ഉടമസ്ഥന് വൻ നഷ്ടം വീടുകളുടെ മുന്നിലും പിന്നിലും ഏകദേശം 4 അടി സെന്റർ 7 അടി
@shanimol7703
@shanimol7703 2 жыл бұрын
ഏറ്റവും നല്ല ഷീറ്റ് സൗണ്ട് കുറവുള്ളതും ഈട് നിൽക്കുന്നതും ഏതാണ്
@ramdasvalappil3616
@ramdasvalappil3616 2 жыл бұрын
അണ്ണോ ഷീറ്റ് കട്ടറിൽകട്ട് ചെയ്താൽ തുരുമ്പ് വരാൻ സാദ്ധ്യതയുണ്ടോ?
@sreenistechnics
@sreenistechnics 2 жыл бұрын
ഞങ്ങൾ കൂടുതലും അലുമിനിയം ഷീറ്റിൽ ആണ് വർക്ക് ചെയ്യുന്നത്.. ജിഐ പൗഡർ കൊണ്ടാണ് തുരുമ്പ് വരാൻ കൂടുതൽ സാധ്യത...
@shanashiq953
@shanashiq953 2 жыл бұрын
ഈ വർക്ക് കംപ്ലീറ്റ് ചെയ്യാൻ എത്രറേറ്റ് വന്നിട്ടുണ്ട് എന്ന് പറയാമോ?
@rojifrancis5102
@rojifrancis5102 2 жыл бұрын
10
@siprnih
@siprnih Жыл бұрын
10 lakhs??
@mohandas7571
@mohandas7571 2 жыл бұрын
👍👍👍
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Types of Roofing Materials, Pricing & More
28:24
Home Banao
Рет қаралды 22 М.
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33
Look, this is the 97th generation of the phone?
0:13
Edcers
Рет қаралды 7 МЛН
Сколько реально стоит ПК Величайшего?
0:37