No video

തിരിച്ചടി ഭയന്ന് യോഗി | Innathe Chintha Vishayam | Yogi Adityanath | BJP

  Рет қаралды 61,130

The Fourth

The Fourth

Күн бұрын

യുപിയിൽ അമിത ആത്മവിശ്വാസം ബിജെപിയെ ചതിച്ചെന്ന് യോഗി ആദിത്യനാഥ്. പിന്നാക്ക, ദലിത് വോട്ട് ബാങ്ക് സ്വന്തമാക്കിയ സമാജ് വാദി പാർട്ടിയോടും അഖിലേഷ് യാദവിനോടും രോഷം. #InnatheChinthavishayam #YogiAdityanath #bjp #AkhileshYadav #samajvadiparty #UttarPradesh #hinduvote #TheFourthNews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 53
@kunchithangal7939
@kunchithangal7939 Ай бұрын
ഇനി അങ്ങോട്ട് ഭയപാടുകളുടെ നാളുകൾ. യുപി യിൽ യോഗിന്
@ashokank.r566
@ashokank.r566 Ай бұрын
വെന്റിലേറ്ററിൽ ആയിരുന്ന പ്രതിപക്ഷം അല്ല EVM ഉപയോഗിച്ചു വെന്റിലേറ്ററിൽ ആക്കപ്പെട്ട പ്രതിപക്ഷം എന്നതാണ് ശരി.
@koorimannilhussain3828
@koorimannilhussain3828 Ай бұрын
സ്വയം ഭയപ്പെടൂ യോഗീ. പൊതു ജനങ്ങൾ ഇതു വരെ താങ്കളെയും ശിങ്കിടികളെയും ഭയപ്പെട്ടു ജീവിച്ചല്ലോ.😅
@abdurahimanmusliyar1192
@abdurahimanmusliyar1192 Ай бұрын
യോഗി പുറത്ത് പോവട്ടേ- അഖിലേഷ് വരട്ടേ
@user-jj3ep7ix1y
@user-jj3ep7ix1y Ай бұрын
കേഥാർ നാഥ് കഹേത്രത്തിൽ നിന്ന് 228 കിലോ സ്വർണ്ണം അടിച്ചു മാറ്റി പുതിയ ആരോപണവുമായി പൂജാരി
@sahapadi7017
@sahapadi7017 Ай бұрын
80% വും 20% തമ്മിലാണ് പോരാട്ടം എന്ന് പറഞ്ഞ മൊട്ടയാണ്... 😄😄
@MajeedMajeedabduljabbar
@MajeedMajeedabduljabbar Ай бұрын
അമിത വിശ്വാസം. 350നു മേലെ സീറ്റ്‌ കിട്ടുമെന്ന് വിചാരിച്ചതു കൊണ്ട്. EVM-attimarinadannilla
@jacobvarghese4531
@jacobvarghese4531 Ай бұрын
വടക്കേ ഇന്ത്യയിൽ ഉള്ള ജനങ്ങൾ മനസിലാക്കി കഴിഞ്ഞു ഇവിടെ സൂര്യൻ ഉദിച്ചു വരുന്നതെ ഉള്ളൂ...!? പൂവൻ പഴം കോളാമ്പി യില് വീണ അവസ്ഥ ആണ് ചിലരുടെതു്
@saithalaviaji7671
@saithalaviaji7671 Ай бұрын
ആത്മവിശ്വാസം ഉണ്ടായത് കൊണ്ട് തന്നെയാണ് വോട്ടിംഗ് മിഷനിൽ കളിക്കതിരുന്നത്
@Saifuddeenmuhammed
@Saifuddeenmuhammed Ай бұрын
BJP is not targetting caste but whole hindu . Iraq president Saddam husaim was beating kurds and shia in his tenure .In india BJP ruled states targeting non Hindu people by buldozing houses mob lynching police encounter .Nidhin gadkari wants to expose not cast but relegion but he feels shame to revealing it is relegion
@jaleelaluva8152
@jaleelaluva8152 Ай бұрын
❤❤❤❤❤❤❤
@user-lv6cw5vj1x
@user-lv6cw5vj1x Ай бұрын
👍👍👍
@alisadiqh.2360
@alisadiqh.2360 Ай бұрын
അമിത ആത്മവിശ്വാസം എന്ന് പറയുമ്പോൾ എന്താണ് അമിത ആത്മവിശ്വാസം ഭൂരിപക്ഷമുള്ള ഞങ്ങൾ എന്തുചെയ്താലും ജനങ്ങൾ അത് അംഗീകരിച്ചു കൊള്ളും ജനങ്ങൾക്ക് അടിമയാണ് എന്ന ഒരു ധാർഷ്ട്യമാണ് ബിജെപിക്ക് ഉണ്ടായത് അതിൻറെ തിരിച്ചടിയാണ്
@fidertypechallenge
@fidertypechallenge Ай бұрын
ഉത്തർപ്രദേശിൽ സിപിഐഎമ്മിന് കൂടെ കൂട്ടിയാൽ നേട്ടം സമാജവാദി പാർട്ടിക്കാണ് ഉത്തർപ്രദേശിൽ ചില മണ്ഡലങ്ങളിൽ സിപിഐഎമ്മിന് സ്വാധീനമുണ്ട് വാരണാസി ലക്നൗ മറ്റു ഇടതുപക്ഷ പാർട്ടികൾക്കും CPI CPIML
@seenajoshy9268
@seenajoshy9268 Ай бұрын
🎉
@abdulrahimankomath8694
@abdulrahimankomath8694 Ай бұрын
SATYAMEVA JAYATE!
@moidheenkuttych3897
@moidheenkuttych3897 Ай бұрын
ഇന്ത്യാരാജ്യത്ത് സാഹോദര്യത്തിൽ ജീവിക്കുന്ന സമുദായങ്ങളിലെ ജനകോടികളെയെല്ലാം വർഗ്ഗീയതയുടെ പട വാളുയർത്തി ഭരണം>നിലനിറുത്തുന്നതട്ടിപ്പുകൾ ഒന്നും ഇനി അധികം നടക്കാൻ പോകുന്നില്ല, ' എന്നാണ് ചർച്ചക്ക് ഉള്ള ശരിയായ ഉത്തരം --->CM , ALINCHUVAD
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
India ❤❤❤❤💪💪💪
@user-ui5np3ij1u
@user-ui5np3ij1u Ай бұрын
ബുൾഡോസറി ന്റെ എണ്ണം, കുറെ കൂടെ കൂട്ടേണ്ടതും അത്യാവശ്യമാണ്..
@user-so1lh6cj1h
@user-so1lh6cj1h Ай бұрын
Intel sat 17,66degree യിൽ the fourth എന്നൊരു channel ൽ നാണിയമ്മ 'പൂ പറിക്കാൻ പോണത് ' എന്ന് പാട്ടുപാടി വിഷമിക്കുന്നു. എന്നെങ്കിലും ആ ചാനൽ ആരംഭിക്കാൻ സാധ്യതയുണ്ടോ ❓അതോ അവരുടെ പാട്ടുമാത്രമേയുള്ളോ ⁉️
@kamalabdulla523
@kamalabdulla523 Ай бұрын
BJP മാത്രം EVM ന് വേണ്ടി വാശി പിടിക്കുന്നതെന്താണ്?
@nasiveeramangalam9728
@nasiveeramangalam9728 Ай бұрын
ഒഴിഞ്ഞു മാറുകയാണ്
@farookrt7543
@farookrt7543 Ай бұрын
നശിക്കുന്നത്കാണാൻകഴിയട്ടെ
@mohammedpothuvath1839
@mohammedpothuvath1839 Ай бұрын
ഒത്ത് പിടിച്ചാല്‍ മലയും വീഴും
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke Ай бұрын
പേടിക്കാൻ ഇവനാര്
@DO_IT_TODAY123
@DO_IT_TODAY123 Ай бұрын
Ani muthal media control chayyan pattilla😂 Matham vech ellathe bjp angane jaikkum😂😢 Pavam poor pjp
@mvlogbymmdas9936
@mvlogbymmdas9936 Ай бұрын
Jai scstobcminority unity
@rifasworld9204
@rifasworld9204 Ай бұрын
Ini. Thoorum
@AnishKrishnan123
@AnishKrishnan123 Ай бұрын
😂😂🤭🤭
@ansaransaransu2383
@ansaransaransu2383 Ай бұрын
​@@shibilshan3843അല്ല നിന്റെ അച്ഛൻ
@RayeesAduvattil
@RayeesAduvattil Ай бұрын
Aarum parayunnath kelkaruth
@3737.
@3737. Ай бұрын
അല്ലാതെ യോഗിയെ പേടിച്ച അല്ല കണ്ട എല്ലാം പാർട്ടി കൂടി ഒന്നിച്ചു മത്സരിച്ചു bjp കു എതിരെ 🤣🤣🤣
@BABYJOSE-mt3ku
@BABYJOSE-mt3ku Ай бұрын
SANGI RAJADROHIKAL THULAYATTE
@3737.
@3737. Ай бұрын
@@BABYJOSE-mt3ku sdpi, muslimleeg സപ്പോർട്ട് കോൺഗ്രസ്‌ അപ്പോൾ തന്നെ വെക്തമായി പപ്പു വന്നാലേ അവരുടെ ലക്ഷം നടക്കുകയുള്ളു 😂🤣
@milesh3484
@milesh3484 Ай бұрын
ആരെ പേടിച്ചോ ഇല്ലയോ എന്നല്ല ചോദ്യം നിങ്ങൾ ജയിച്ചോ എന്നാണ് ചോദ്യം
@sinoj609
@sinoj609 Ай бұрын
Nda ethra party undenu ariyumo 😃
@3737.
@3737. Ай бұрын
@@milesh3484 അതെ 99 പപ്പു പാർട്ടിക് 240 bjp കു indi മുന്നണി full kitiyathu 230 bjp ഒറ്റക് 240 ജയിച്ചത്‌ നിങ്ങൾ തന്നെ 🤣🤣🤣
@user-vv6bj1td1p
@user-vv6bj1td1p Ай бұрын
ആഫി കഴൂകിയാൽ നാന്നകൂമോ......ഇല്ലാ.,ഇല്ല
@vaputtiap2064
@vaputtiap2064 Ай бұрын
KoLLUM Po YOUM. PoLIKKUMPo YOUM ILLADAVUNNAD b j p YANANNE. MOTTAKE. MANASSILAYRIKUNNU. (PADACHA THABURANE) NNANNI _
@FayisPai
@FayisPai Ай бұрын
Rashid??
@ansaransaransu2383
@ansaransaransu2383 Ай бұрын
അവതരണം ok പക്ഷെ കുറച്ചു സ്പീഡ് കുറച്ചു പറ
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
അയൽവാസി മലയാളിവാർത്തയോട്
6:24
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН