No video

തിരിച്ചു പോരാൻ നിന്ന എന്നെ സെമിനാരിയിൽ പിടിച്ചു നിർത്തിയ അമ്മയുടെ ഒറ്റ ചോദ്യം !! Fr. Jinu Pallipatt

  Рет қаралды 397,645

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

#frjinupallipatt # frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZfaq : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...

Пікірлер: 311
@bindussaravanan6569
@bindussaravanan6569 Жыл бұрын
ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ എന്നെ ചേർത്തുപിടിക്കാൻ എന്റെ ദൈവം എന്റെ കൂടെയുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
@joyal138
@joyal138 Жыл бұрын
ഞാനും
@merinapaiva9886
@merinapaiva9886 Жыл бұрын
@shantythambi4152
@shantythambi4152 Жыл бұрын
​@@joyal138tþqn
@aleyammap4862
@aleyammap4862 4 ай бұрын
AMEN HALLELUJAH PRAISE THE LORD FOR EVER 🙏 ❤❤❤
@bissyplacherikuzhiyil8184
@bissyplacherikuzhiyil8184 Жыл бұрын
ഏതു പ്രതിസന്ധിയിലും എന്റെ കുടുംബത്തെ ചേർത്ത് പിടിക്കാൻ അമ്മേ ഞങ്ങളോട് കൂടെ ഉണ്ടായിരിക്കേണമേ ആമേൻ
@minishery4935
@minishery4935 Жыл бұрын
Really acha irupad sanghadam ayi joliyillathe arum ellathe achande vachanam kettu orupad santhoshichu. Acha god bless youuuu❤❤❤❤
@sheejasanal4230
@sheejasanal4230 2 ай бұрын
ദൈവസ്നേഹത്തിലേക്ക് കൂടാൻ കഴിഞ്ഞു അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ 🙏
@achuchacko3340
@achuchacko3340 Жыл бұрын
ജീവിതത്തിൽ നിരാശ ഉണ്ടാകുമ്പോൾ ദൈവത്തെ മുറുകെ പിടിക്കാൻ മനസു ഉണ്ടകണമേ എന്നു പ്രാത്ഥിക്കാം
@bijuvincent9050
@bijuvincent9050 Жыл бұрын
@officialvlogz1166
@officialvlogz1166 Жыл бұрын
ഈശോയെ. എന്റെ. പ്രെയാസങ്ങളിൽ. കൂടെകാനാണമേ. 🌹🌹🙏🙏😭😭🤣🤣
@alphonsafrancis3873
@alphonsafrancis3873 Жыл бұрын
എന്റെ അച്ഛാ ചിരിയും കരച്ചിലും വന്നു ഞാനും ആരും ഇല്ലാത്തവളായ ഒരു വിധവയാണ് പ്രാർത്ഥിക്കണേ അച്ഛാ
@sinithomas5419
@sinithomas5419 Жыл бұрын
🙏🙏
@jineshscaria7112
@jineshscaria7112 10 ай бұрын
Jesus bless you ❤❤❤
@lizzysebastian
@lizzysebastian 9 ай бұрын
​@@jineshscaria7112qßà1 ok
@angelangel1655
@angelangel1655 9 ай бұрын
കർത്താവ് ഉണ്ട് ,കൂടെ , വിഷമിക്കരുത് , 🥰
@theresalilly5465
@theresalilly5465 8 ай бұрын
അച്ഛഞാനും ആരും ല്ലാത്തവളാ കർത്താവാണെന്റ് ഇടയാൻ എനിക്കൊന്നിനും കുറവില്ല 🙏🏻
@jessyjoseph8848
@jessyjoseph8848 Жыл бұрын
🙏🙏ഈ അച്ഛന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടാൽ ഒരുപാടു സങ്കടങ്ങൾ മാറുന്നതുപോലെ, ഒരു സമാധാനം 🙏🙏
@beenaboban8602
@beenaboban8602 Жыл бұрын
അച്ഛന്റെ ക്ലാസ്സ് കേട്ടപ്പോ എന്തോ ഒരു ആശ്വാസം കിട്ടി ഒരു മനസമാധാനം❤
@marymp9094
@marymp9094 Жыл бұрын
*എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ*❤
@aneymathew8842
@aneymathew8842 Жыл бұрын
അച്ഛാ.. ആ ഒരൊറ്റ വിശ്വാസമാണ്.. ഞാൻ ഇന്ന് ജീവിക്കുന്നത്. പ്രാർത്ഥിക്കണം അച്ഛാ എനിക്ക് vendi🙏🏻😭🙏🏻😭🙏🏻
@bobbysindu78
@bobbysindu78 Жыл бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
@tresasimon7562
@tresasimon7562 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ അച്ഛാ..... Yes. Touched my heart
@jibinjose6373
@jibinjose6373 Жыл бұрын
healing touch
@jeesonbaby7964
@jeesonbaby7964 Жыл бұрын
Jeeson Baby
@valsammajacob1928
@valsammajacob1928 10 ай бұрын
​@@jeesonbaby7964jjjj I⁰⁰ x
@maksiemathews2712
@maksiemathews2712 Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ . യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കിത് സാധിച്ചു തരണേ എന്ന് പ്രാർത്ഥിക്കണമേ
@ranidevadas5197
@ranidevadas5197 Жыл бұрын
അച്ഛാ എന്റെ മോന്റെ ദൈവവിളി തിരികെ ലഭിക്കാൻ പ്രാർത്ഥിക്കുക
@lisykuruvila2351
@lisykuruvila2351 Жыл бұрын
ഈശോയെ അമ്മ മാതാവേ എൻറെ മക്കളെ സഹായിക്കണേ❤
@indudinesh2524
@indudinesh2524 Жыл бұрын
എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ
@thresiammajoseph1491
@thresiammajoseph1491 9 ай бұрын
അമ്മേ ആരും ഇല്ലാത്ത അവസ്ഥയി സഹായിക്കാൻ വരണമേ❤❤❤❤
@joh106
@joh106 Жыл бұрын
കർത്താവ് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തരും പിന്നീട് അത് അനേകർക്ക്‌ അത്ഭുതം വിളമ്പുന്ന സാക്ഷ്യമാവും 🙏🙏🙏
@subijose7248
@subijose7248 Жыл бұрын
ജിനു അച്ഛൻ ഏറെ മനസ്സ് തകർന്നു തളർന്നു കരഞ്ഞിരുന്ന സമയത്താണ് അച്ഛന്റെ ഈ സന്ദേശം കേൾക്കുന്നത് ഒരുപാട് ആശ്വാസം ആര് തള്ളിക്കളഞ്ഞാലും തള്ളിക്കളയാത്ത ഒരു ദൈവം ഉണ്ടെന്ന് അറിയിച്ചു ഒരായിരം നന്ദി തകർന്ന് കരഞ്ഞു വിഷമങ്ങളും മക്കളും തള്ളിക്കളഞ്ഞ് എനിക്ക് ആരുമില്ലല്ലോ എന്നോർത്ത്. അപ്പോഴാണ് ജിനു അച്ഛന്റെ ഈ സന്ദേശം ഞാൻ കേൾക്കുന്നു പരിശുദ്ധ അമ്മയുടെ ചെല്ലാൻ പറഞ്ഞത് ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@user-mo1qc1ec9w
@user-mo1qc1ec9w 10 ай бұрын
16:18
@yamunapushpalal597
@yamunapushpalal597 4 ай бұрын
❤❤❤
@anniejohney2698
@anniejohney2698 3 ай бұрын
😊🎉
@saralakrishnan5202
@saralakrishnan5202 Жыл бұрын
എന്റെ സങ്കടം എല്ലാം മാറി, പറഞ്ഞതൊക്കെ ഞാൻ ഭാവനയിൽ കണ്ടു, നല്ല talk 🙏🏻👍🏻
@susammajoshua9839
@susammajoshua9839 9 ай бұрын
അച്ഛാ njan ഒരു വിധവ എന്റെ ഭാരവും പ്രയാസവും മാറി കിട്ടാൻ പ്രാർത്ഥിക്കണേ achaaa 🙏🙏🥲
@marydasgeorge-tc2kj
@marydasgeorge-tc2kj Жыл бұрын
പരിശുദ്ധ അമ്മേ ഈ ദാസനെ അവി ടുത്തെ പുത്രനെ ചേർത്ത് പിടിച്ചു എനിക്ക് നല്ല പ്രത്യാശ ഉള്ള ജീവിതം 🌹നയികാ നുള്ള കൃപ തരണേ.. താങ്ക്യൂ Father good message.. Hallalua 🙏🌹🌹🌹
@teesammamathew5416
@teesammamathew5416 Жыл бұрын
ജീവിതത്തിൽ മറ്റാരും... ഇതുപോലെ സ്നേഹിക്കില്ല...ദൈവം അല്ലാതെ 🙏🏻🙏🏻പരിശുദ്ധ അമ്മ അല്ലാതെ 🙏🏻🙏🏻❤
@haripriyadevu7593
@haripriyadevu7593 Жыл бұрын
ദൈവത്തിനുസ്തുതി 🙏🙏🙏
@indirat.c6396
@indirat.c6396 Жыл бұрын
അച്ചോ നമസ്കാരം great great great, you are great 👍 ❤❤
@dianavarghese5538
@dianavarghese5538 27 күн бұрын
Yes acha ......you are absolutely right......🙏🙏🙏🙏🙏
@susammajoshua9839
@susammajoshua9839 9 ай бұрын
എന്റെ ജീവിതത്തിൽ ഭരങ്ങളും പ്രയാസങ്ങളും വരുമ്പോൾ എന്നെ ചേർത്ത് പിടിക്കാൻ ദൈവം ഉണ്ട്എന്നു ഞാൻവിശ്വസിക്കുന്നു ന്നു വിശ്വസിക്കുന്നു 🙏🙏🙏🙏
@samuelgerald6777
@samuelgerald6777 Жыл бұрын
അച്ഛൻ ആകാൻ ഒത്തിരി ഇഷ്ടമാണ്... പക്ഷേ എടുത്തില്ല ആരും എടുത്തില്ലായിരിക്കാം... കർത്താവിനെ ഒത്തിരി ഇഷ്ടമാണ്....
@smithasmitha4880
@smithasmitha4880 6 ай бұрын
Achan aayal maathrame esoye snegickan pattulo
@LincyKrishnamurthy
@LincyKrishnamurthy Жыл бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഒരുപാട് സന്തോഷം തോന്നുന്നു അച്ഛൻറെ പ്രസംഗം കേട്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം ഉള്ള ആളാണ് മനസ്സിലാക്കാൻ കഴിയാത്ത കുടുംബത്തിലുള്ള വരും ഓരോന്നും പറയുമ്പോൾ വിഷമം പറയുന്നത് മാതാവിനോട് ആണ് അച്ഛൻറെ പ്രസംഗം കേട്ടപ്പോൾ എനിക്ക് സ്വന്തമായി
@ashasebastian3246
@ashasebastian3246 Жыл бұрын
Dear father It is a good talk some people situvation is same anyway god bless you.
@priyavinod1383
@priyavinod1383 Жыл бұрын
അമ്മേ ഇതു പോലീഞങളെ ചേർത്തുപിടിക്കണേ
@elsypappachan5793
@elsypappachan5793 Жыл бұрын
അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 😭😭😭🙏🏻🙏🏻🙏🏻
@renisaju2936
@renisaju2936 Жыл бұрын
Acha please pray for my Son Saby to get the love of God and Holy mother 🙏
@minimini3606
@minimini3606 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ സ്തോത്രം
@romydominic8042
@romydominic8042 Жыл бұрын
ഈശോയെ ഞങ്ങളൂടെ കരുണ കാണിക്കണമേ 🙏🙏
@user-od3sv1kb8c
@user-od3sv1kb8c 11 ай бұрын
അച്ഛാ എന്റെ മോന്റെ ദൈവവിളി തിരികെ കിട്ടാൻ പ്രാർത്ഥിക്കണെ.
@gracexavier5637
@gracexavier5637 Жыл бұрын
ഈശോയെ അമ്മേ മാതാവേ ഇതുപോലെ എന്റെ മകനോട് ഒന്ന് പറയണമേ ആമ്മേൻ
@womensarea4792
@womensarea4792 Жыл бұрын
🙏
@SheelaTP-ht5qs
@SheelaTP-ht5qs Жыл бұрын
Ente makanodu engane onnu parayename
@lissyfrancis9620
@lissyfrancis9620 Жыл бұрын
​@@womensarea4792 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@santhoshjmattam9176
@santhoshjmattam9176 Жыл бұрын
Amen 15:23
@christabeledwin3020
@christabeledwin3020 8 ай бұрын
അച്ചാ ഞാൻ ട്രൈനിൽ ഇരുന്നാണ്‌ ഇതു കേട്ടതു. അടുത്ത് ഇരിക്കുന്നവരെ ശ്രതിക്കാതെ ഞാൻ ചിരിച്ചു പിന്നെ കരഞ്ഞു പോയി 😢😢😢❤
@athulyasn1108
@athulyasn1108 8 ай бұрын
പെറ്റമ്മ ഉപേക്ഷിച്ചാലും ഈശോപ്പാ നമ്മളെ ഉപേക്ഷിക്കില്ല. ആത്മഹത്യയുടെ വക്കിൽ നിന്നും ഒരു ഹിന്ദുവായ എന്നെ കൈ പിടിച്ചുയർത്തിയത് ഈശോപ്പയാ 🙏🙏🙏🙏
@preetharintu744
@preetharintu744 11 ай бұрын
അമ്മേ മാതാവേ മക്കളെ കാത്തോണേ 🙏
@jacinthabethel1111
@jacinthabethel1111 Жыл бұрын
Praise the Lord, 🙏 Love you❤️
@annlinealsha5413
@annlinealsha5413 Жыл бұрын
Amen...halleluia 🙏🏻🌹
@sanjusabu7508
@sanjusabu7508 5 ай бұрын
അച്ഛന്റെ ഇന്നത്തേ മുളന്തുരുത്തി പള്ളിലെ ധ്യാന പ്രസഗം കേട്ടു വളരെ രസകരം
@santhamenon720
@santhamenon720 10 ай бұрын
Father heart touch speech
@lizykuriakose6321
@lizykuriakose6321 4 ай бұрын
Thank you Acha for your powerful message ❤
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 10 ай бұрын
Praise the lord 🎉 🎉
@rexamalrajraj5496
@rexamalrajraj5496 Жыл бұрын
God bless you father ❤
@sakariaskj4203
@sakariaskj4203 Жыл бұрын
Amen Hallelujah Hallelujah Hallelujah
@alphonsajohny3490
@alphonsajohny3490 Жыл бұрын
SUPER ❤🎉
@ashavarghese6143
@ashavarghese6143 10 ай бұрын
ഈശോയെ എന്റെ പ്രാർഥന സ്വീകരിക്കണേ
@joelpaulose6664
@joelpaulose6664 Жыл бұрын
Praise the Lord.
@minisaji9618
@minisaji9618 Жыл бұрын
God Almighty Bless You more dear Father. 🙏🏿🙏🏿🙏🏿🙏🏿
@annammamathew-kr3dd
@annammamathew-kr3dd Жыл бұрын
Thank you for the Lord and. thought-provoking message Annamma Ninan Mathew
@kunjumoljoseph9883
@kunjumoljoseph9883 Жыл бұрын
Praise the Lord🙏🙏🙏 Ente eesoye🙏🙏🙏 ❤❤❤🙏🙏🙏
@bibinmathew7613
@bibinmathew7613 Жыл бұрын
Praise the lord
@rosseyanttony2813
@rosseyanttony2813 Жыл бұрын
Amen
@plittylukose5519
@plittylukose5519 Жыл бұрын
God bless you father🙏🙏
@nancyvinu2577
@nancyvinu2577 Жыл бұрын
ഈശോയേ നന്ദി 🙏🙏🙏
@sujajohny800
@sujajohny800 9 ай бұрын
Wonderful message acha 👌👌👌love you സ്വന്തം അനുഭവം പറഞ്ഞു കേട്ടിട്ട് സന്തോഷം സങ്കടം വന്നു സത്യത്തിൽ എന്തായാലും super talk
@premasharma4838
@premasharma4838 Жыл бұрын
Praise the lord 🙏.
@vimalajose4252
@vimalajose4252 Жыл бұрын
❤🙏🙏🙏🙏🎉അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@nisarani7861
@nisarani7861 Жыл бұрын
Very much inspiring.A great message for all.
@jofinsundar4767
@jofinsundar4767 Жыл бұрын
മുൻപ് ഞങ്ങളുടെ ഇടവകയിൽ പള്ളി പെരുന്നാളിൽ കൂടിയ കൺവെൻഷൻ കണ്ടും കേട്ടതുമായ ഒരു ഓർമ്മ. ഞാൻ ഇവിടെ തനിച്ചാണ്. എൻറെ ചുറ്റും മനുഷ്യർ ഉണ്ടെങ്കിലും ഞാൻ തനിച്ചെന്ന ചിന്തയും എന്നെ മനസ്സിലാക്കാൻ ആരും ഇല്ലല്ലോ എന്ന വേദനയുമാണ്. പക്ഷേ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ എന്നെ സ്നേഹിക്കുന്ന ഒരു അപ്പനും അമ്മയും എനിക്കുണ്ട്. എന്റെ ഈശോയും മറിയാമ്മയും😊
@paulijoseph604
@paulijoseph604 Жыл бұрын
Very heart touching speech. It gives me so much inspiration nd insights. Thank you so much father. May God bless you abundantly
@jayasreenair4865
@jayasreenair4865 Жыл бұрын
Ugandhyam vare ennum njan ningalode kude undayirikum 🙏🏻 Amen Praise the Lord Jesus Christ 🙏🏻🔥❤🌹
@annathomas4529
@annathomas4529 Жыл бұрын
Dear Achen, you made me laugh and cry 😭. May God bless you and your ministry 🙏✝️💕
@pailyts3181
@pailyts3181 Жыл бұрын
I survived there because I was a leading academic student. It was a great experience and I am still recollecting the efforts.
@youarecreative9546
@youarecreative9546 Жыл бұрын
Amen
@sarakutty5836
@sarakutty5836 11 ай бұрын
Fr Jinu,wonderful message..love You Father❤
@minijoseph4569
@minijoseph4569 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyasaji8785
@sandhyasaji8785 Жыл бұрын
Amen 🙏
@hencyjacob5069
@hencyjacob5069 Жыл бұрын
Thank you Jesus for giving a chance to listen this🙏🙏🙏
@ReenaKwt-kr6fc
@ReenaKwt-kr6fc Жыл бұрын
Praise the Lord🙏🙏
@celint9452
@celint9452 Жыл бұрын
Good msg
@jofinsundar4767
@jofinsundar4767 Жыл бұрын
കുറ്റപ്പെടുത്തലുകളുടെ ഇടയിലും വാഴുവാനുള്ള ഇട തരേണമേ 🙏
@jancygeorge9043
@jancygeorge9043 Жыл бұрын
Amme Maathaave ... keep all uour seminarians n novices in your protective cloak. Bless them to withstand all the difficulties, trials n tribulations...
@joymont.s9019
@joymont.s9019 7 ай бұрын
I heard your motivation speech, it's super duper.
@binithagince6590
@binithagince6590 Жыл бұрын
Thank you father for the inspiring words
@anjusaji8026
@anjusaji8026 Жыл бұрын
Amen🙏🌹🌹🙏
@alpharichard9180
@alpharichard9180 Жыл бұрын
ഞാനും കരഞ്ഞു അച്ഛാ എന്റെ ഇളയ മോനെ അച്ഛനാക്കാൻ എനിക്ക് ആഗ്രഹം ഉണ്ട് അച്ഛൻ ഒന്ന് പ്രാർത്ഥിക്കണം എന്റെ മോൻ റോഷൻ റീചാർഡ് 9 ക്ലാസ്സിലാണ് മോൻ പഠിക്കുന്നത് 🙏🙏🙏
@jobinamary3337
@jobinamary3337 6 ай бұрын
ഒരിക്കലും ദൈവ വിളിക്ക് മക്കളെ നിർബന്ധിക്കരുത്. ദൈവഹിതമാണ് ആഗ്രഹിക്കാവു.
@ponnammakr6564
@ponnammakr6564 Жыл бұрын
Amen .....esso angallatharumilla appa kayyvidalle....God bless father..
@sajimathew7798
@sajimathew7798 11 ай бұрын
Achante message othiri ashwasam nalkunnu...
@sreekalas6393
@sreekalas6393 10 ай бұрын
Super speech
@susyjose6453
@susyjose6453 Жыл бұрын
ഹൃദയത്തെ തൊട്ട വാക്കുകൾ ,Respect U Father n Stay Blessed
@peachythoughts935
@peachythoughts935 Жыл бұрын
100% സത്യവചന o അമ്മയേപ്പോലെ സ്നേഹിക്കാൻ പരിശുദ്ധഅമ്മ മാത്രം
@DensiAnto
@DensiAnto 3 ай бұрын
👌
@user-eq4bf6qj9r
@user-eq4bf6qj9r 10 ай бұрын
God bless you brother 🙏
@rebeccathomas1013
@rebeccathomas1013 Жыл бұрын
Achantea words entea veadhanakalkku othiri aaswasam tharunnu.. Thanks Jinuacha 🙏
@lillygeorge7325
@lillygeorge7325 Жыл бұрын
Praise The Lord.
@Elizabeth-du6ww
@Elizabeth-du6ww 10 ай бұрын
God bless you father❤🙏
@joemetal44
@joemetal44 Жыл бұрын
God bless reverend father
@rajeshwarivijayan4486
@rajeshwarivijayan4486 Жыл бұрын
Ente karthave ente daivame, ente parisudha amme eppoazhum kaipidich koode undakane ente sahanangale anugrahamakki mattane ❤
@BennyJoseph-hj5yg
@BennyJoseph-hj5yg Ай бұрын
ജിനു അച്ഛാ ഞങ്ങൾക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണം വീട്ടിൽ ഭയങ്കര വഴക്ക് ആണ് എന്റെ ചേട്ടൻ വീട്ടിൽ നിന്ന് വഴക്കിട്ടു പോയി ഞാനും മോളും മാത്രം ആണ് വീട്ടിൽ മോനും പോയി വാടകക്ക് താമസിക്കുകയാണ് അച്ഛാ ഞാനും തെറ്റ് ചെയ്തു അച്ഛാ ഞാൻ ഒരുപാട് സങ്കടത്തിൽ ആണ് അച്ഛാ ഇതു നോക്കണം അച്ഛാ എനിക്ക് പറ്റണില്ല അച്ഛാ എനിക്ക് അച്ഛനെ വിളിക്കാൻ എനിക്ക് നമ്പർ ഇല്ലാ എന്റെ ചങ്കു പൊട്ടുവാണ് അച്ഛൻ ഇതു വായിക്കണം എനിക്ക് ഒരു വചനം തരുമോ അച്ഛാ
@renisaju2936
@renisaju2936 Жыл бұрын
Acha please pray for my family and children especially for my children Sany and Saby for their blessed future ❣️ praise the Lord 🙏
@rosilyjose2331
@rosilyjose2331 Жыл бұрын
നന്ദി ഈശോയെ 🙏🙏
@celinenigo1225
@celinenigo1225 Жыл бұрын
Hallelujah hallelujah Amen 🙏❤️🙏
@tanamolnoby4971
@tanamolnoby4971 5 ай бұрын
God Bless U Acha.... 💕
@leemaxavier9802
@leemaxavier9802 Жыл бұрын
ആമേൻ
@user-wq5ez6zi2h
@user-wq5ez6zi2h 11 ай бұрын
Valuable message. Thanks Jinu acha❤❤
@geogeorgemgeomadathumpady5712
@geogeorgemgeomadathumpady5712 Жыл бұрын
Please pray for me and my family 🙏🙏🙏🙏
@annamma8619
@annamma8619 Жыл бұрын
🙏🙏
@shalatesamson5134
@shalatesamson5134 Жыл бұрын
Karenjupoyi Endey Appa nanni
@gesalalazar63
@gesalalazar63 Жыл бұрын
ഈശോ. 🙏
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН