തിരുത്താതെ നിർവാഹമില്ല ഇന്ന്- തോമസ് ഐസക് | Chodhyam Utharam | Thomas Isaac | LDF

  Рет қаралды 101,961

Mathrubhumi News

Mathrubhumi News

7 күн бұрын

തിരുത്താതെ നിർവാഹമില്ല ഇന്ന്- തോമസ് ഐസക് | Chodhyam Utharam | Thomas Isaac
#ThomasIsaac #CPM #ChodyamUtharam #LoksabhaElection
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 537
@prakashearthmovers8187
@prakashearthmovers8187 6 күн бұрын
എം പി ആയി പോയിരുന്നെങ്കിൽ, സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ ചറപറാന്ന് നോട്ടടിച്ചു ഇറക്കാൻ കേന്ദ്ര ധനമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു 😂
@regimathew5699
@regimathew5699 5 күн бұрын
Super cament😂😂😂
@sijothomas4370
@sijothomas4370 5 күн бұрын
😂😂
@Anilkumar-fe2hx
@Anilkumar-fe2hx 5 күн бұрын
😂😂
@user-db8nm2dg9j
@user-db8nm2dg9j 5 күн бұрын
😅😅😅😅😊😊😊😊🤓🤓🤓🤓🤔🤔🤔😃😃😃😄😄😄😭😭😭😭🤮
@Simbathelionking-so1xp
@Simbathelionking-so1xp 5 күн бұрын
😂
@sureshsuma2000
@sureshsuma2000 5 күн бұрын
ഉഡായിപ്പു ശാസ്ത്രജ്ഞൻ,കേരളം സാമ്പത്തികമായികുത്തുപാളഎടുക്കാൻകാരണക്കാരിൽ പ്രമുഖൻ😢
@gopinathanmr1028
@gopinathanmr1028 3 күн бұрын
തോമ സേ നീ വാ പൊളിച്ചാൽ നുണയേ പറയുകയുള്ളുകള്ളിൻ്റെ വീരൻ
@Sanstream
@Sanstream Күн бұрын
സാമ്പത്തികമായി കുത്തുപാള എടുത്തോ? എന്ന് മുതൽ
@radhakrishnanck4398
@radhakrishnanck4398 4 күн бұрын
പത്തനംതിട്ടയിൽ ഇയാൾ തോൽക്കും എന്നു ഇയാളൊഴിച്ചു ബാക്കി എല്ലാവർക്കും അറിയാമായിരുന്നു. രണ്ടാം സ്ഥാനം കിട്ടിയതു തന്നെ വലിയ കാര്യം.
@madhusudananmanghat8451
@madhusudananmanghat8451 6 күн бұрын
എന്തൊക്കെ മാന്യമായി പ്രതികരി ച്ചാലും താങ്കൾ പിണുവിന്റെ...... desh താങ്ങി നടക്കുന്നവനല്ലേ... 😩😩😩കഷ്ടം തന്നെ 😁😁😁
@Sanstream
@Sanstream Күн бұрын
പിണറായി വിജയൻ ആണ് മുഖ്യമന്ത്രി. അദ്ദേഹത്തെ സഹായിക്കൽ ആണ് ധനമന്ത്രിയുടെ ജോലി. വെളിവില്ലത്തവനെ
@renju1234007
@renju1234007 5 күн бұрын
കേരളത്തിൽ ഇത്രയും സാമ്പത്തികമായി തകർത്ത് ഒരു മന്ത്രി ആണ് ഇദ്ദേഹം.... രണ്ടാമത് ഭരണം ഇവർ സ്വപനം പോലും കണ്ടിരുന്നില്ല... അതോണ്ട് യുഡിഫ് te മണ്ടക്ക് ഈ സാമ്പത്തിക ഭാരം മൊത്തം എടുത്തിടം എന്നായിരുന്നു വിചാരം... പുള്ളിയുടെ നിർഭാഗ്യത്തിന് വീണ്ടും ഭരണം കിട്ടി... ഇപ്പൊ ബാലഗോപാലിനു മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ ആണ്.... ഒരു ഇലക്ഷന് കൂടെ വൃത്തിയായി തോറ്റാൽ ബാലഗോപാലൻ സത്യം വിളിച്ചു പറയും....
@ajaysaju7247
@ajaysaju7247 2 күн бұрын
അത്കൊണ്ട് ആവും 18 മാസത്തെ പെൻഷൻ കൊടുക്കാതെ ഉമ്മൻ‌ചാണ്ടി പോയത്. ഒന്നും അറിയില്ലെങ്കിലും ചുമ്മാ ഓരോന്ന് തട്ടിവിവിട്ടോളും കഷ്ട്ടം
@Sanstream
@Sanstream Күн бұрын
രണ്ടാമത്തെ അല്ല മൂന്നാമത്തെയും ഭരണം കണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. യുഡിഎഫ് ഒരു ഉത്തരവാദിത്വവും എടുക്കേണ്ടി വരില്ല
@m-tlac7913
@m-tlac7913 6 күн бұрын
ഒരു നനഞ്ഞ പടക്കത്തിനറെ ജല്പനങ്ങൾ
@shajipjoy4701
@shajipjoy4701 6 күн бұрын
നവകേരള യാത്ര നടത്തിയില്ലായിരുന്നേൽ 5 വോട്ടെങ്കിലും കൂടുതൽ കിട്ടിയേനേം
@kvsurendran60
@kvsurendran60 5 күн бұрын
എപ്പോഴും നുണ പറഞ്ഞു തൻ കാര്യം നോക്കുന്ന ഒരേ പാർട്ടി സിപിഐഎം, ജനം ഇവരുടെ നുണ മനസ്സിൽ ആക്കി വോട്ട് ചെയ്തു
@meenakshikanat3060
@meenakshikanat3060 3 күн бұрын
ആരാ പറഞ്ഞെ ജനം സിപിഎം നു എതിരാണെന്നു. കെന്ദ്രത്തിൽ INDIA മുന്നണി വരാനും BJP യെ മാറ്റി നിർത്താനും ജനം ആഗ്രഹിച്ചു. കേരളത്തിലെ 20 സീറ്റ്‌ LDF നു കിട്ടിയാൽ മാത്രം അത് നടപ്പാകയില്ല. ഇതു കോമൺ സെൻസ് ഉള്ളവർക്ക് മനസ്സിലാകും. മനസ്സിലാക്കണം.
@Sanstream
@Sanstream Күн бұрын
എന്ന് ഉള്ളി സുരയുടെ പേരും കൊണ്ട് നടക്കുന്ന ഒരു നുണയൻ 😅
@kirmaniji9912
@kirmaniji9912 6 күн бұрын
ധനകാര്യ ശാസ്ത്രജ്ഞൻ, കയറ് പിരി വിദഗദ്ധൻ അങ്ങനെ പലതും.
@anirudhanirudh1419
@anirudhanirudh1419 4 күн бұрын
കയർ പിരിക്ക് എന്താ ഇത്ര പ്രശ്നം
@baburjand9379
@baburjand9379 3 күн бұрын
​@@anirudhanirudh1419കയറി വിരിയും ധനകാര്യവും കടലും കടലാടിയും പോലെയാണ്
@baburjand9379
@baburjand9379 3 күн бұрын
കയർ പിരിയും ധനകാര്യവും കടലും കടലാടിയും പോലെയുള്ള ബന്ധമേ ഉള്ളൂ... വലിയ ബുദ്ധിജീവി ആണെന്നാണ് വിചാരം
@noblesebastian985
@noblesebastian985 2 күн бұрын
ഡോക്ടറേറ്റ് എന്തിനോ കിട്ടി.
@Sanstream
@Sanstream Күн бұрын
​@@noblesebastian985സെബാസ്റ്യൻ ആണല്ലോ ഡോക്ടറേറ്റ് കൊടുക്കുന്നത്
@rayanrenosh511
@rayanrenosh511 6 күн бұрын
ബുദ്ധിജീവിയായി സ്വയം അവരോധിക്കുന്നു. ജനങ്ങൾ എല്ലാം കാണുന്നുണ്ട് മനസ്സിലാക്കുന്നുണ്ട് പാവപ്പെട്ടവർകകിട്ടാനുള്ളത് കൊടുക്കണ്ടേ തോർത്തിന് വരെ കാശ് എഴുതിയെടുത്ത വ്യക്തി😊
@anilkumarmanikandan4435
@anilkumarmanikandan4435 6 күн бұрын
പോ കീളവാ പോയി വീട്ടിലിരിക്ക് ചെറംപ്പക്കാര് ഈ പാർട്ടിയിൽ എന്തോരം ഈ പാർട്ടിക്ക് വേണ്ടി അടിയും ചോരയും ചീന്തുന്നു അവർക്ക് ഒരു വിലയും ഇല്ലെ യ്വവനമാണ് ഈ പാർട്ടിയെ മുന്നോട്ട് കൊണ്ട്പോകുന്നത് പക്ഷെ നിങ്ങളെപോലുള്ള ആൽക്കാരെ ആർഖ്ക് വേണം മനസ്സിലാക്കണം
@sudheeshjanaki
@sudheeshjanaki 5 күн бұрын
പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ കീടങ്ങളാണ്, അഥവാ അവരെ അങ്ങനെ ആക്കിയെടുത്തു. പ്രത്യയശാസ്ത്ര ബോധമുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതിനുപകരം, സ്തുതി പാടകരായ ചെറുപ്പക്കാർ,അണികളേപ്പോലും സൃഷ്ടിച്ചിടത്താണ് സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച. ഒരു ധനകാര്യ മന്ത്രിയായിരുന്ന ആൾ ശരിയായ സാമ്പത്തിക വളർച്ച നടത്താതെ തെറ്റ് മാത്രമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.. അവരുടെ അണികളെയാണ്, നേതാക്കളെയാണ് സാമ്പത്തികമായി വളർത്തിയത്. കേരളത്തെ സാമ്പത്തികമായി തകർത്തയാളാണ്,കടക്കെണിയിലേക്ക് ഏറ്റവും കൂടുതൽ തള്ളിവിട്ടയാളാണ് തോമസ് ഐസക്, അതുതിരിച്ചറിഞ്ഞാണ് ജനങ്ങൾ അയാളെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ തോല്പിച്ചത്. തിരിച്ചറിഞ്ഞ് , ഏറ്റുപറഞ്ഞ് തിരുത്തിയാൽ നന്ന്.. അല്ലെങ്കിൽ നിന്നെയൊക്കെ ജനങ്ങൾ തെരുവിൽ കല്ലെറിയും,തല്ലിക്കൊല്ലും... ലോകത്ത് പലയിടത്തേയുംംപോലെ..
@sudheeshjanaki
@sudheeshjanaki 5 күн бұрын
പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ കീടങ്ങളാണ്, അഥവാ അവരെ അങ്ങനെ ആക്കിയെടുത്തു. പ്രത്യയശാസ്ത്ര ബോധമുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതിനുപകരം, സ്തുതി പാടകരായ ചെറുപ്പക്കാർ,അണികളേപ്പോലും സൃഷ്ടിച്ചിടത്താണ് സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച. ഒരു ധനകാര്യ മന്ത്രിയായിരുന്ന ആൾ ശരിയായ സാമ്പത്തിക വളർച്ച നടത്താതെ തെറ്റ് മാത്രമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.. അവരുടെ അണികളെയാണ്, നേതാക്കളെയാണ് സാമ്പത്തികമായി വളർത്തിയത്. കേരളത്തെ സാമ്പത്തികമായി തകർത്തയാളാണ്,കടക്കെണിയിലേക്ക് ഏറ്റവും കൂടുതൽ തള്ളിവിട്ടയാളാണ് തോമസ് ഐസക്, അതുതിരിച്ചറിഞ്ഞാണ് ജനങ്ങൾ അയാളെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ തോല്പിച്ചത്. തിരിച്ചറിഞ്ഞ് , ഏറ്റുപറഞ്ഞ് തിരുത്തിയാൽ നന്ന്.. അല്ലെങ്കിൽ നിന്നെയൊക്കെ ജനങ്ങൾ തെരുവിൽ കല്ലെറിയും,തല്ലിക്കൊല്ലും... ലോകത്ത് പലയിടത്തേയുംംപോലെ...
@kunjappan49
@kunjappan49 5 күн бұрын
ഭാര്യയും മക്കളും അമേരിക്കയിൽ സുഖലോലുപരായി കഴിയുന്നു.ഇയാൾ വാക്കു കൊണ്ട് ഞാണിന്മേൽ കളി നടത്തി അധികാരം കൈക്കലാക്കാൻ ശ്രമിക്കുന്നു.
@prasadpr9268
@prasadpr9268 3 күн бұрын
❤😅
@manikandanm5964
@manikandanm5964 6 күн бұрын
പ്രായോഗികമല്ലാത്ത ഒരു ആശയത്തിന്റെ അപ്പോസ്തലൻ ആണ് ഈ പറയുന്ന ഈ നേതാവ്
@ramakrishnanpm4596
@ramakrishnanpm4596 6 күн бұрын
CPIMന്റെ ഗതി ബംഗാളിലേതു പോലെയായി തൃപുര കണ്ടില്ലെ എല്ലാം കഴിഞ്ഞുമാണി ഗ്രൂപ്പ് ജനദാദൾ എന്നിവ LDF ൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇല്ലായിരുന്നു അവർ കൂടി LDFൽ എത്തിയിട്ട് പോലും പൊളിഞ്ഞു പാളി സായില്ലെ എല്ലാ കണക്ക് കൂട്ടലും തെറ്റി
@roshanjose3770
@roshanjose3770 3 күн бұрын
കേരളം സാമ്പത്തികമായി ഇങ്ങനെ തകർന്നു നിൽക്കുമ്പോൾ ഇയാളുടെ വിദ്യാഭ്യാസ യോഗ്യത പുന : പരിശോധിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഒരു like അടിക്കൂ.. ഉറപ്പാണ്... ഇയാൾ അടക്കമുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരനും പഠിച്ചു ജയിച്ചവർ അല്ല... വ്യാജ ബിരുദങ്ങളെ പ്രോത്സാഹിപ്പിക്കരുത്.. Plz.... നാട് മുടിയും..
@broadband4016
@broadband4016 5 күн бұрын
തിരുത്തേണ്ട ആവശൃമെന്ത്.?തോമാച്ചൻ മൂന്നാറിൽ പോയി , റെസ്റ്റ് എടുത്താൽ ഒരാളേ കൊണ്ടുള്ള ശലൃം തീർന്നുകിട്ടും
@GireeshT-qr4is
@GireeshT-qr4is 6 күн бұрын
നായയുടെ വാൽ 11:44 പത്തിനായിരം വർഷം കുഴലിട്ടാലും വളഞ് തന്നെ😄 പ്രീണന രാഷ്ട്രീയം എല്ലാ കുലത്തും പക്ഷേ ഇപ്പോൾ കാലം മാറി😂
@bhaskaranp9391
@bhaskaranp9391 6 күн бұрын
He is a false economic, he has no idea about kerala
@josekm607
@josekm607 6 күн бұрын
ഇനിയുള്ള കാലങ്ങളിൽ അങ്ങനെ തന്നെയായിരിക്കും സിപിഎമ്മിന് നേരിടാൻ പോകുന്നത് ഞാനും ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് അതുകൊണ്ട് പറയുകയാണ് സിപിഎം എല്ലാം തീരാറായി ഞങ്ങൾ കൊടി പിടിച്ചു നിങ്ങൾ കോടികൾ സമ്പാദിച്ചു കോടികൾ സമ്പാദിച്ചു നീയൊക്കെ സമ്പാദിച്ച് അധ്വാനിച്ച് അല്ല നീയൊക്കെ സമ്പാദിച്ചത്
@RakeshKumar-nk9uk
@RakeshKumar-nk9uk 5 күн бұрын
നിങ്ങൾ ഒരു പരാജയം ആണ് mr... ദീർഘ വീക്ഷണം ഇല്ല... പച്ചക്കറിക്കാരും ചെറുകിടകച്ചവടക്കാരും ഒക്കെ ഇപ്പോ scan ചെയ്‌തു payment നടത്തുന്നത് താങ്കൾ അറിഞ്ഞോ ആവോ..? 😂
@harim6401
@harim6401 5 күн бұрын
സാമാന്യ ജനങ്ങൾ വെറും സത്യംപറഞ്ഞാൽ,ഊളകളാണെന്നു കരുതുന്നിടത്താണ് ഇടതുപക്ഷ ബുദ്ധിജീവികൾ ജനിക്കുന്നത്. അതുകൊണ്ടാണല്ലോ അവർ കണ്ണൂർ പാർട്ടിയായി ചുരുങ്ങുന്നത്
@user-pd6qm8jx1b
@user-pd6qm8jx1b 5 күн бұрын
പുള്ളി ഇപ്പോഴും കമ്യൂണിസ്റ് വോട്ട് താഴെ തട്ടിലാ എന്നു വിചാരിച്ച് ഇരിക്കാ.. തട്ട് കാലി ആയ വിവരം പുള്ളി അറിഞ്ഞില്ലാ 😂
@harim6401
@harim6401 5 күн бұрын
​@@user-pd6qm8jx1b സാമാന്യ ജനങ്ങൾ വെറും ഊളന്മാർ ആണെന്ന 'പുരോഗമന' പരമായ തിരിച്ചറിവാണ് ഒരു ഇടതുപക്ഷ ബുദ്ധിജീവിയെ സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ ചെറു മൂലയിലേക്കു അവർ ഉണങ്ങിപോയതും ഈ വലിയ കണ്ടുപിടുത്തം കൊണ്ടാണല്ലോ. ഇദേഹവും തീരെ വ്യത്യസ്തനല്ല എന്നു ഇതിൽനിന്നൊക്കെ പണ്ടേ നമ്മൾക്ക് മനസ്സിലായിരിക്കുന്നു!!
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 6 күн бұрын
ഐസക് സാർ മണി ആശാന്റ നിലവാരത്തിൽ കഴിയുമ്പോൾ പേരിനുമുമ്പിലെ ഡോക്ടറേറ്റ് ബിരുദം ഡ്യൂപ്ലിക്കേറ്റാണോ എന്നു തോന്നിയാൽ തെറ്റുപറയാനാകില്ല. ബൗദ്ധിക തലത്തിൽ നിന്നും പാതാള നിലയിലേക്ക് തരം താഴുന്നു. കഷ്ടം!
@mohammedkutty4123
@mohammedkutty4123 3 күн бұрын
സാറെ, എന്തിനു ഈ മഞ്ഞ ഭൂമിയുടെ കുത്തി തിരുപ്പു ചർച്ചക്ക് നിന്ന് കൊടുക്കുന്നു, സാറിന്റെ നല്ല ഉദ്ദേശം, മഞ്ഞ ഭൂമി ദുരുദ്ദേശത്തിനാണ് ഉപയോഗിക്കുക,..
@user-jz9rb4oj6c
@user-jz9rb4oj6c 2 күн бұрын
ഇയാൾ സാമ്പത്തിക ശാസ്ത്രത്തിന്നു ഡോക്കടറേറ്റ് എടുത്ത ആളല്ല. എക്കണോമിസ്റ്റ് അല്ല. കയർ മേഖലയെ പറ്റിയുള്ള വിഷയത്തിന്നാണ് ഡോക്ടറേറ്റ്.
@rajanm5543
@rajanm5543 6 күн бұрын
പത്തനംതിട്ട എന്ന് പറയല്ലേ.... 🤣🤣. തല മരക്കുന്നു.. പെരുക്കുന്നു... ഇതുപോലെ ഒരു useless ഉരുപ്പടി.... 😂😂
@rajeevjohn4958
@rajeevjohn4958 4 күн бұрын
ഒരു നല്ല അഭിമുഖം, വളരെ പക്വമായ വിലയിരുത്തൽ, ഇതിന് സമാനമായ ഒരു നേതാവിനെ മറുപക്ഷത്ത് കാണാനേയില്ല. അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.
@SaduCfc-gx5df
@SaduCfc-gx5df 2 күн бұрын
ട്രോൾ ആണോ 😂
@ohboeeboee
@ohboeeboee 2 күн бұрын
😂😂😂
@ashrafyousaf2404
@ashrafyousaf2404 6 күн бұрын
കള്ളവോട്ട് ചെയ്യുന്ന പാർട്ടി വരാതിരിക്കുന്ന വോട്ട് കണക്ക് കൂട്ടുന്നതിൽ എന്ത് കാര്യം
@vinodtk7699
@vinodtk7699 5 күн бұрын
ശാസ്ത്രഞൻ ... RBl യൊട് പൈസ അച്ചടിക്കാൻ പറഞ്ഞ മുതല്😂😂😂😂
@govindank5100
@govindank5100 2 күн бұрын
ഇടത്തിനെയും - വലത്തിനെയും കണ്ണു പൂട്ടി താങ്ങൽ മാത്രമല്ല രാജ്യ സ്നേഹം - ഇന്ത്യൻ ജനത ഇന്ന് അനുഭവിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങൾക്ക് എ ന്തെങ്കിലും പദ്ധതി തയ്യാറാക്കി ഇയാളുടെ മുന്നിൽ ചർച്ച ചെയ്യാൻ ത്രാണിയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കാമോ? 😅
@josephvattoliljosephvattol5835
@josephvattoliljosephvattol5835 6 күн бұрын
തിരുത്ത് എന്ന പറച്ചിൽ അല്ലാതെ നിങ്ങൾ തിരുത്തുമോ .. ? ന്യായീകരിച്ച് ഭീഷണിപ്പെടുത്തി അനുഭാവികളെ പിടിച്ചു നിർത്തിയില്ലെങ്കിൽ ആരെങ്കിലും കൂടെ നിൽക്കുമോ നേതാവേ.... ??? പിന്നെ എന്ത് തിരുത്താണ് നടത്തുന്നത് .... ? നാടകം വേണ്ട. പാർട്ടി ഇതല്ലേ. ? നേതാക്കൾ സമ്പാദിച്ചത് അനുഭാവികൾക്ക് കൂടി കൊടുത്ത് സമത്വത്തിൽ പോകുമോ സഖാവേ... ??? മസാല ബോണ്ട...
@Kalpakasuresh
@Kalpakasuresh Күн бұрын
നോട്ടടിക്കാനുള്ള മെഷിൻ നമുക്കൊന്ന് വാങ്ങിയാലോ ശാസ്ത്ര....അജ്ജാ 😁🤣
@mnemonics-kerala
@mnemonics-kerala 6 күн бұрын
തോമസ് ഐസക് ഇനി പഞ്ചായത്തിലേക്ക് മത്സരിച്ച് പഞ്ചായത്ത് പ്രസിഡന്റാകണം. ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായി അത് മാറും.
@baburjand9379
@baburjand9379 3 күн бұрын
പഞ്ചായത്ത് കടക്കണിയിൽ ആയി ഇന്ത്യയിലെ ഏറ്റവും മോശം പഞ്ചായത്ത് ആകും
@mnemonics-kerala
@mnemonics-kerala 3 күн бұрын
@@baburjand9379 കടക്കെണിയിലായതിന്റെ പ്രധാന കാരണം ബാലഗോപാൽ കൂടിയാണ്.
@user-db8nm2dg9j
@user-db8nm2dg9j 5 күн бұрын
നല്ല തണുപ്പാ മൂന്നാർട്ടൂർ വെച്ചാലോ😅😅😅😅😅😊😊😊🥱🥱🥱🤔
@babytho.4006
@babytho.4006 5 күн бұрын
17:33 നവകേരളയാത്ര പരസ്യത്തിനുവേണ്ടിയുള്ള ഒരു അനാവശ്യ ചിലവു മാത്രമായിരുന്നു. “പൗരപ്രമുഖ”രെ കാണാനും അവരോടൊപ്പം പാറ്ട്ടി നടത്തി ആഘോഷമാക്കാനും ഉള്ള ഒരു അനാവശ്യ വയറ്റത്തടി… പൊതുജന ചിലവിൽ 😮😢😅😂
@babumathew3922
@babumathew3922 3 күн бұрын
വിലക്കയറ്റവും തൊഴിലില്ലായ്മയും നികുതി വർദ്ധനയും കാരണം ജനങ്ങൾ പൊറുതിമുട്ടി ഇതുപോലുള്ള ഭരണത്തെ ജനങ്ങൾ തിരിച്ചറിയണം
@rajeevkrishnan5735
@rajeevkrishnan5735 5 күн бұрын
ആടിനെ പട്ടിയാക്കുന്ന രീതി തുടർന്നാൽ പാർട്ടി തകർന്നടിയും 😢
@ptsugathanptsugathan1902
@ptsugathanptsugathan1902 5 күн бұрын
അവകാശം എന്ന നിലയ്ക്കാണ് താഴെത്തട്ടിലുള്ളവർക്ക് ക്ഷേമ പ്രവർത്തനം ഉറപ്പുവരുത്താൻ ഇടതുപക്ഷം ശ്രമിക്കുന്നത്. അത് ഔദാര്യമെന്ന നിലയിൽ കണ്ട് ആജ്ഞാപിച്ചാൽ തത്കാലം പ്രതികരിച്ചില്ലന്ന് വരാം. പക്ഷെ വോട്ട് വരുമ്പോൾ കാണിച്ചുതരികയും ചെയ്യും.
@pbsadasivan6977
@pbsadasivan6977 5 күн бұрын
നവകേരള സ൦വാദ൦ വലിയ പ്രമാണിമാരെ വിളിച്ചു ചായ കൊടുത്തു. കമ്യൂണിസ്റ്റ് പാർട്ടി യുടഅടിസ്ഥാന൦ ആര് എന്തു നിങ്ങൾ മറന്നു. പണ്ടു കവലകളിൽ മീറ്റിങ്ങ് നടത്തുബോൾ ഉണ്ടായിരുന്ന മനസ്സല്ല നേതാവ് താങ്കളുടെ ഇന്ന്. ഹെെ ടെക് ആയി. പക്ഷേ അടിസ്ഥാനപരമായി മനുഷ്യരുടെ ചിന്ത, പ്രശ്നം, വേദന അതു മനസ്സിലാക്കിയുന്നെഗ്കിൽ നിങ്ങൾ ജയിക്കുമായിരുന്നു.
@displaypartner
@displaypartner 6 күн бұрын
കേരളം മുടിക്കാൻ കൂട്ട് നിന്ന നേതാവ്.. മുതലാളി ത്ത വികസന മാതൃകകൾ മാത്രം സീമ സിന്ദാബാദ്
@pradeepankoolichalayil3419
@pradeepankoolichalayil3419 2 күн бұрын
തിരുത്തരുത് കേരളം രക്ഷപെടാൻ വേണ്ടിയാണു ഇങ്ങനെനസിക്കണം
@SadasivanSPANIKAR
@SadasivanSPANIKAR 3 күн бұрын
ജനങ്ങളെ ഒരുപാട് ദ്രോഹിച്ചു. ജനങ്ങളുടെ മനസ് മാറി. ഇനിയും തിരുത്തിട്ട് ഗുണമുണ്ടോ.
@CKBalachandran-un7lt
@CKBalachandran-un7lt 5 күн бұрын
എന്ത് കണ്ടിട്ടാണ് കുറച്ചു ഇങ്ങോട്ടു കിട്ടും എന്ന് കരുതിയത്. Ldf തട്ടിപ്പാണെന്നു നാട്ടർക്കു മനസ്സിലായി. ഇമ്മാതിരി ബ്ലൂണ്ടർ അടിച്ചാൽ തോമസ്സേ നിലം തൊടില്ല. കഴിഞ്ഞതവണ കിട്ടാണെന്ന് പറയാതെ പറയുന്നു
@Rajeevan-tj3et
@Rajeevan-tj3et 5 күн бұрын
തിരുത്തും തിരുത്തും എന്ന് പറയുന്നതല്ലാതെ, എന്ത് തിരുത്തും ആര് തിരുത്തും.
@bensonsamuel5972
@bensonsamuel5972 5 күн бұрын
അവിടെ പാർലിമെൻ്റിൽ ഉണ്ടാകേണ്ടിരുന്ന വ്യക്തി, ആര് കയറുപിരി തോമയോ.. ഇയാളാണ് ഈ കേരളത്തെ സാമ്പത്തികമായി തകർത്തത്...
@rajeshkumart3995
@rajeshkumart3995 6 күн бұрын
എന്തായാലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെയാണ് സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത് എന്ന യാഥാർത്ഥ്യം മറക്കാൻ കഴിയില്ല.
@sudheeshjanaki
@sudheeshjanaki 5 күн бұрын
Yes . കഴിഞ്ഞ സിപിഎം സർക്കാരിന്റെ കാലത്ത് മുതൽ
@armstrongpj3411
@armstrongpj3411 6 күн бұрын
ബുദ്ധി ഇല്ലാത്ത ശാസ്ത്രജ്ഞൻ
@kochanthonypanakal7256
@kochanthonypanakal7256 2 күн бұрын
നവ കേരള സദസ്സ് 100% വിജയം ആയിരുന്നു എന്റെ അനുഭവത്തിൽ. ഞാൻ നേതൃത്വം കൊടുത്ത് നവ കേരളയിൽ കൊടുത്ത പരാതികൾ പരിഹരിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ ഇത്രയും നല്ല ഒരു അവസരം കിട്ടിയത് നവ കേരളയിൽ കൂടിയാണ് ആർക്കും നേരിട്ട് പോയി പരാതി കൊടുക്കാം പരാതിക്ക് പരിഹാരം ഉണ്ടാകും.
@user-vu5od6ph9i
@user-vu5od6ph9i 5 күн бұрын
87 രൂപക്ക് കോഴി 🤣🤣🤣മൂന്നാർ അച്ചായൻ 😛😛
@surendranku2667
@surendranku2667 23 сағат бұрын
ഇന്ന് ധാരാളം മാധ്യമങ്ങൾ വഴി സത്യം കൂടുതലായി അറിയുന്നതിന് അവസരം ഉണ്ടായി എന്നതാണ്.
@user-jz9rb4oj6c
@user-jz9rb4oj6c 2 күн бұрын
പാർട്ടി തിരുത്തുമെന്നു പറയുന്നു . പക്ഷെ തിരുത്താനുള്ള നയം എന്താ ണെന്നു ഇതുവരെ മനസ്സിലാക്കിയിട്ടില്ല.
@Bineeshkp57
@Bineeshkp57 6 күн бұрын
ധനകാര്യ ഉണ്ട..., ഒന്നു പോടെ..
@Hakki-sr3ox
@Hakki-sr3ox 19 сағат бұрын
മുന്നേ കോച്ച് വീട് നിർമിക്കണം എങ്കിൽ പെർമിറ്റ് പീസ് 565 രൂപയായിരുന്നു ഇന്ന് രണ്ടാം പിണറായി സർക്കാർ വന്നശേഷം 13000 രൂപ ആയിട്ടുണ്ട് ഇത്തരം വികസനങ്ങൾ ധാരാളം നടക്കുന്നുണ്ട് പിന്നെയെങ്ങനെയാണ് പരാജയപ്പെടാൻ ഇരിക്കുക ഇന്നെന്താണ് പാഠം പഠിക്കേണ്ടത്
@BrightPuthenpura
@BrightPuthenpura 2 күн бұрын
പൊതിച്ചോറ് കൊടുത്ത് കൊലച്ചോറിൽ അവസാനിപ്പിക്കും അവസാനം സിദ്ധാർത്ഥൻ😅
@mkjvideos2233
@mkjvideos2233 6 күн бұрын
ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം, അല്ലെങ്കിൽ ചെയ്യും എന്ന് പറയാൻ നിങ്ങൾ അവർക്ക് എന്ത് കൊടുത്തു ? താങ്കൾ പൂഞ്ഞാർ പള്ളി വിഷയത്തിൽ എടുത്ത ഫേസ്ബുക് പോസ്റ്റും പ്രസ്താവനയും കിട്ടേണ്ട ക്രിസ്ത്യൻ വോട്ടുകൾ പോലും കിട്ടാതാക്കി!
@smitheshnair9453
@smitheshnair9453 6 күн бұрын
പെൻഷൻ ഇവന്റെ ഔദാര്യം പോലെ ആണ് its tax payers money... അല്ലാതെ രാഷ്ട്രീയ ക്കാരന്റെ വീട്ടിൽ നിന്നല്ല
@p.chandrasekharannair6908
@p.chandrasekharannair6908 4 күн бұрын
പാർട്ടിക്കാരുടെ വോട്ടുകൾ മാത്രമേ കിട്ടിയിട്ടുണ്ടാവൂ അതു തന്നെ നല്ലൊരു ഭാഗം വോട്ടു ചെയ്യാതിരുന്നതുമാവാം ഇത്രയും അതൃപ്തി ജനങ്ങൾക്കും പാർട്ടിക്കാരിൽ ചിലർക്കും ഉണ്ടായത് ഭരണത്തിലെ കെടുകാര്യസ്ഥത തന്നെയാണ് എന്നതിൽ എന്താണു സംശയിക്കാനുള്ളത് പാലസ്തീൻ്റെ കാര്യം നോക്കുമ്പോഴേക്ക് കാലിന്നടിയിലെ മണ്ണൊലിച്ചു പോയി
@ultimatevideos8407
@ultimatevideos8407 6 күн бұрын
അന്തംകമ്മി എന്നും അന്തംകമ്മി തന്നെ ഇയാളെ ഒന്നും തിരുത്താൻ പറ്റത്തില്ല ഇയാളുടെ ചിന്ത തന്നെയാണ് പാർട്ടിക്കാർക്കും അതുകൊണ്ട് ഒരിക്കലും പാർട്ടി നന്നാകാൻ പോകുന്നില്ല
@JacobOonnooni-qf9yk
@JacobOonnooni-qf9yk 6 күн бұрын
Mr.CPM , FIRST U WITHDRAW INCREASED FEE OF ALL SECTORS 😂😂😂😂😂
@sudheeshjanaki
@sudheeshjanaki 5 күн бұрын
1💯%ശരി
@mohammedali584
@mohammedali584 4 сағат бұрын
👍👌🤣😍 ബുദ്ധി സഞ്ചിയിൽ കൊണ്ട് നടക്കുന്ന 😂 ചഗാവേ ജനങ്ങൾക്ക് ബുദ്ധി തെളിഞ്ഞു വരുന്നു 😂
@rajanm5543
@rajanm5543 6 күн бұрын
പരിശോധന യല്ല വേണ്ടത്. മലശോധന നടത്തി പരിശോധിക്കുക...
@shajimn8987
@shajimn8987 4 күн бұрын
എന്ത് കൊണ്ട് വലിയ പരാജയം ഉണ്ടായി എന്ന് ഈ പൊട്ടന് ഇപ്പോഴും മനസ്സിലായിട്ടില്ല, പറഞ്ഞത് തന്നെ സയിധാന്ധികമായി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു 😮😮
@josephgeorge7666
@josephgeorge7666 Күн бұрын
ഓരോരുത്തന്മാർ പാർട്ടിയെ വിറ്റു തിന്നപ്പോൾ ഇവരൊന്നും ഒന്നുമറിഞ്ഞില്ലപോലും. അറിവില്ലാത്തവർക്ക് വോട്ട് കൊടുക്കേണ്ടെന്നു ഇടതുപക്ഷക്കാരും തീരുമാനിച്ചു.അതേ സംഭവിച്ചുള്ളൂ
@devadasr5422
@devadasr5422 2 күн бұрын
"1600/-രൂപ പെൻഷൻ കിട്ടാത്തത് ജീവിതത്തെ ബാധിക്കും" കേരളത്തിൽ രണ്ട് തവണ ധനമന്ത്രിയായും, നിരവധി തവണ ബജറ്റ് രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ച "ധനകാര്യ ശാസ്ത്രഞ്ജൻ"ആണിത്! ഇദ്ദേഹത്തിന്റെ പ്രവർത്തങ്ങളിൽ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കാൻ ഒട്ടും കഴിഞ്ഞില്ല എന്നതല്ലേ യാഥാർഥ്യം?
@user-mt1ij7ug1b
@user-mt1ij7ug1b 6 күн бұрын
ഇത്രയും കാലം പിണറായിയെ താങ്ങി നിന്ന് ശരിക്കും തോറ്റപ്പോൾ ആണോ ബുദ്ധി ഉദിച്ചത്
@rp3353
@rp3353 4 күн бұрын
തിരുത്തിയിട്ട് .........?????? ...... ഇനി രക്ഷയില്ല തോമസേ, സമയം കഴിഞ്ഞു താങ്കളുടെ ശിരസ്സിലെ മുടി പോലെയായി കമ്മ്യൂണിസവും ........ കഷണ്ടി ബാധിച്ചു കമ്യൂണിസത്തിനും .....!!!!!!
@josephpa1672
@josephpa1672 5 күн бұрын
പറഞ്ഞതൊക്കെ കൊള്ളാം കയ്യിൽ ഇരിപ്പ് നന്നാവണം 😜
@shajimn8987
@shajimn8987 4 күн бұрын
നിങ്ങളുടെ ശൈലി മാറ്റണ്ട സ്നേഹിതാ, ജനങ്ങൾ മാറ്റി ചിന്തിച്ചോളും...
@harim6401
@harim6401 5 күн бұрын
ഒരു സംശയം സർ, നാരായണഗുരു മുൻപോട്ടു വച്ച ജാത്യതീതമായ,മനുഷ്യത്വപരമായ സമീപനമല്ല മറുപക്ഷത്തിനു എന്നതിൽ സംശയമില്ല, എന്നാൽ ഇടതുപക്ഷം ഏത്രയേറെ ജനങ്ങളിൽ നിന്നും ജനകീയപ്രശ്നങ്ങളിൽ നിന്നും അകന്നു പോയിരിക്കുന്നു എന്നുള്ളത് വലിയ പ്രശ്നമല്ലേ!? ഈ ചർച്ചയിലും പ്രധാന കാരണങ്ങളെ സ്പര്ശിക്കാതെ ഉരുണ്ടുകളിക്കേണ്ടി വരുന്നതും അഭിനവ 'ഇടതുപക്ഷ' വ്യതിയാനം ആയാണ് അനുഭവപ്പെടുന്നത്.
@SathishKumar-xt2st
@SathishKumar-xt2st 22 сағат бұрын
Parliamentൽ എററവു൦ അത്യാവശ്യം ഉ൯ടാേക൯ട വ്ക്തി. നിർഭാഗ്യവശാൽ ജാതി രാഷ്ട്രീയം േതാൽപിചു.
@felixmoraes8289
@felixmoraes8289 3 күн бұрын
യവൻ അന്ന് തിരുത്തിയെങ്കിൽ കേരളം കടക്കെണിയിൽ പെടില്ലായിരുന്നു ഉടായിപ്പിനെ പൊതു ജനങ്ങൾ തോൽപ്പിച്ചു 😂
@Nation89902
@Nation89902 5 күн бұрын
കയറു പിരിയുടെ ഒരു പ്രൊഫഷണൽ കരച്ചിൽ....😂😂
@user-kn5fv1rn2q
@user-kn5fv1rn2q 5 күн бұрын
ആരും ഇല്ലേ ഇദ്ദേഹത്തിന് അനുകൂലമായി കമെന്റിടാൻ ഇനിയും ബുദ്ധിജീവി ചമയാതെ മനുഷ്യൻ ആകൂ...
@roypynadath5820
@roypynadath5820 3 күн бұрын
പാർട്ടിയും , ഭരണ സംവിധാനവും ജനങ്ങളിൽ നിന്നും അകന്നുപോയി . ഭരണം ചങ്ങാത്ത മുതലാളിമാർക്കു വേണ്ടി മാത്രമായി .
@joejim8931
@joejim8931 Күн бұрын
ഇനി തിരുത്തി എന്തു ചെയ്യാനാ... 🤔 പാർട്ടി ബക്കറ്റിൽ ആയില്ലേ
@surendranb5069
@surendranb5069 5 күн бұрын
അവതാരകൻ്റെ വിശേഷണങ്ങൾ എല്ലാം അടിപൊളി പക്ഷേ സത്യത്തിൽ ഇത്താക്ക് ചേട്ടൻ വെറും വെയ്സ്റ്റ്😂😂😂
@georgemm7348
@georgemm7348 5 күн бұрын
1600 ഉലുവായ്ക്ക് ഇന്ന് ഒരു മാസം എന്തിനുണ്ട് ? അതും കൊടുത്തില്ല.
@user-yi8rq5cd2l
@user-yi8rq5cd2l 5 күн бұрын
വ്യക്തിപരമായാലും പാർട്ടി പരമായാലും തോമസേ നിങ്ങൾ ഉള്ളിൽ കിടക്കണം😂😂😮
@psankarkk
@psankarkk 3 күн бұрын
പിണറായിയുടെ Attitude ഉം ചെയ്തികളും ധൂർത്തും ധാരാളിത്തവും ഒരു കാരണമാണെന്ന് പറയാൻ ഉള്ള ധൈര്യമില്ല. പിന്നെ താനടക്കം പങ്കാളിയായ ആദ്യത്തെയും പിന്നീടുള്ളതുമായ സംസ്ഥാന ഗവണ്മെൻ്റുകളുടെ സാമ്പത്തികരംഗം കൈകാര്യം ചെയ്തതിലുള്ള അപാകതയാണെന്ന് പറയാനും വയ്യ. കാരണം കേരളത്തെ ഇത്തരത്തിൽ ദാരുണമായ സാമ്പത്തിക സ്ഥിതിയിലേക്ക് തള്ളിവിട്ടത് ഇദ്ദേഹമാണ്. ' എന്നിട്ടിപ്പോ ന്യായം പറയുന്നു
@pradeeppascal2251
@pradeeppascal2251 3 күн бұрын
ഇടതുപക്ഷം തകർക്കാൻ ക്വട്ടേഷൻ എടുത്ത ആൾ സ്വന്തം മുഖ്യമന്ത്രിതന്നെ ആകുമ്പോള്‍ ഉണ്ടായ വീഴ്ചയാണിത്.
@devadasr5422
@devadasr5422 2 күн бұрын
"മുൻഗണന മാറ്റി നിശ്ചയിക്കേണ്ടി വരും". പെൻഷൻ കൊടുത്തിങ്കില്ലെങ്കിലും അദാനിയ്ക്ക് തുറമുഖം കെട്ടാൻ കാശ് കൊടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു! കാശ് ഇല്ലെങ്കിലും കെ-റെയിൽ വേണം. അദാനി തുറമുഖത്തിനും, കെ -റെയിൽ ലിനും വേണ്ടി ഏറ്റവും ശക്തമായി വാദിച്ചതും ഇദ്ദേഹമാണ്. തികഞ്ഞ അവസരവാദി.
@vijayaraghavank2476
@vijayaraghavank2476 3 күн бұрын
ഒതളങ്ങയെ എടുത്ത് ഗംഗയിൽ കൊണ്ട് മുക്കിയാലും ഒതളങ്ങ ഒതളങ്ങ തന്നെ .
@Gikku2104
@Gikku2104 3 күн бұрын
കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു, ഉത്തരത്തിലിരുന്നതു കിട്ടിയതുമില്ല.
@kunjumonah8738
@kunjumonah8738 2 күн бұрын
നല്ല വെക്തി തോമസ് ഐസക് സൂപ്പർ 👍🙏
@SajeevCR
@SajeevCR Күн бұрын
തന്റെ തല ഈ പാർട്ടിയിൽ കാണാതിരുന്നാൽ മതി. എല്ലാം ശുഭം
@goddislove2484
@goddislove2484 2 күн бұрын
പിണറായി ഒതിക്കിയ രണ്ടു പേര്. ഒന്ന് ഷൈലജ,പിന്നെ ഐസക്ക്
@hussainkp4815
@hussainkp4815 3 күн бұрын
തോമസ് സാർ പറഞ്ഞതിലുള്ള ബെസ്റ്റ് ടൈക്ക് എവെ ഫ്ലോട്ടിങ് വോട്ടർമാരുടെ എണ്ണം എല്ലാ മണ്ടലങ്ങളിലും കൂടി വന്നു.
@pbiju7371
@pbiju7371 5 күн бұрын
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തി 🙄🙄🙄🙄
@shalomsherin75
@shalomsherin75 5 күн бұрын
OK sir 😂😂😂😂 you are right 😅 I am also an Adima 😢😢
@ultimatevideos8407
@ultimatevideos8407 6 күн бұрын
പോലീസ് രാജ് ആണ് കേരളത്തിൽ നടക്കുന്നകാര്യം ആരും പറഞ്ഞു കൊടുത്തിട്ടില്ല
@tennisejoseph
@tennisejoseph Күн бұрын
ജനത്തെ ഇത്ര താഴ്ത്തി കാണരുത് സൗജന്യം കിട്ടാൻ വേണ്ടി മാത്രമുള്ള ഒരു വിഭാഗമായി താഴെ തട്ടിലുള്ള ആളുകളെ കാണുന്നതാണ് തെറ്റ്
@user-oe3db5oq9x
@user-oe3db5oq9x 4 күн бұрын
മൂന്നാർ വളരെ നല്ലസ്ഥല അടിച്ചു പൊളിക്കാം
@manilalpk1264
@manilalpk1264 6 күн бұрын
It is better to start the correction process from you.Don't invite anybody to Munnar.
@Asmeon
@Asmeon 5 күн бұрын
😅 അവതാരകൻ പറഞ്ഞ പോലെ ഞാൻ വിശ്വസിക്കുന്നില്ല
@minijayachandran3345
@minijayachandran3345 Күн бұрын
അത് താങ്കളുടെ മാത്രം അഭിപ്രായം 😂😂
@raphymapranidavis589
@raphymapranidavis589 Күн бұрын
42 റെസ്റ്റോറന്റുകൾ റെയ്ഡ് ചെയ്തപ്പോൾ തന്നെ കണ്ടെത്തിയത് 7 കോടിയുടെ നികുതി വെട്ടിപ്പ്!!!!! അപ്പോൾ കേരളത്തിലെ മുഴുവൻ റെസ്റ്റോറന്റുകൾ വഴി എത്ര കോടികൾ? സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ ഇവിടുന്നൊക്കെ ജനങ്ങൾ സാധനങ്ങൾ വാങ്ങുമ്പോൾ വക്കും തെറ്റും പൊട്ടാതെ നികുതി പിരിച്ചെടുക്കുന്നുണ്ട്. പക്ഷെ അതിലെ പകുതിയിലേറെ പിരിച്ചെടുക്കുന്നവരുടെ കൈവശം ഇരിക്കും. നമ്മുടെ പകുതി ജനസംഖ്യയുള്ള ഹരിയാനയിൽ കിട്ടുന്നതിന്റെ പകുതി gst പോലും കേരളത്തിൽ ഇല്ല!!!!! കേരളം ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമാണ്. എന്നിട്ടും ഇതാണാവസ്‌ഥ. ശരിയായി നികുതി പിരിച്ചാൽ തന്നെ കേരളത്തിന്റെ സാമ്പത്തികപ്രശ്നങ്ങൾ കുറെ അവസാനിക്കും. സാമൂഹികക്ഷേമ പെൻഷൻ കൊടുക്കാൻ മാത്രമാണ് പെട്രോൾ സെസ്സ്. അത് കൃത്യമായി പിരിച്ചെടുക്കുന്നുണ്ട്. പക്ഷെ പെൻഷൻ കൊടുത്തില്ല. 10 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും തിരിച്ച് കുത്തി എന്ന് വേണം കരുതാൻ. ഇനി ഇടതുപക്ഷത്തിന് പ്രസക്തിയില്ല പകരം ബിജെപിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാം എന്ന് ഒരു വിഭാഗം പാർട്ടി അണികൾ തീരുമാനിച്ചു എന്നും കരുതണം. അതിന് ഇന്ന് ഭരിക്കുന്നവരുടെ സമീപനം കാരണമായിട്ടുണ്ട്. പാർട്ടി വോട്ടുകൾ ഒരു കാരണവശാലും മറിച്ചു ചെയ്യില്ല എന്ന മൂഢചിന്താഗതി പാർട്ടി നേതൃത്വം തിരിച്ചറിയുക. നേതാക്കളെ സ്തുതിച്ചും ആരാധിച്ചും പടച്ചിറക്കുന്ന നറേറ്റിവുകൾ ഇല്ലാതാക്കുക.
@BG-bc4je
@BG-bc4je 2 күн бұрын
Sir , who is party? Only pinurayi?????? That is situation now. 😂😂😂
@jayasreepwarrier2536
@jayasreepwarrier2536 6 күн бұрын
ഇ എം എസ്സ് സ്വന്തം സമ്പാദ്യം ഒഴുവൻ പാർട്ടിക്ക് കൊടുത്തു എന്ന് കേട്ടിട്ടുണ്ട്. 'ഇപ്പോൾ ഉള്ളവരിൽആരെങ്കിലും അങ്ങിനെ കൊടുത്ത വർ ഉണ്ടോ?
@rajanpillai3561
@rajanpillai3561 6 күн бұрын
Bhooparishkarana niyamam ndappil ayappole kayyeriya bhooomi E M S vittukodukkendi vannu
@roshanjose3770
@roshanjose3770 3 күн бұрын
ഇപ്പൊ ഉള്ളവരുടെ സമ്പാദ്യം മുഴുവൻ ജനങ്ങളെ പറ്റിച്ചതാണ്....
@satheesiyyani4488
@satheesiyyani4488 4 күн бұрын
ഉദ്യോഗസ്ഥരുടെ 'അമിതമായ' ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുറച്ച് സർക്കാരിന്റെ ധൂർത്തും നിറുത്തിയെങ്കിൽ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയൂ. മറ്റ് മാർഗ്ഗങ്ങൾ ഒന്നും ശാശ്വതമല്ല.
@ChandraPrakash-ce8co
@ChandraPrakash-ce8co 2 күн бұрын
ഭരണ പരാജയം യഥാർതം എന്താണന്നു ആരൊക്കെ പറഞ്ഞാലും മനസ്സിലാക്കില്ല
@poozhikadakanthomachan5012
@poozhikadakanthomachan5012 3 күн бұрын
ആശാന്റെ ആസനത്തിൽ ബോംബ് വച്ചു പാർട്ടിക്കാർ 😂
@shajip.p9474
@shajip.p9474 2 күн бұрын
ഇവറ്റകളുടെ അരയിൽ കെട്ടിയ ബെൽറ്റ് മൊത്തം പാമ്പായി മാറിയിരിക്കുന്നു 😂😂😂👏👏👏
@abrahammanimala457
@abrahammanimala457 3 күн бұрын
മുൻകാലത്തെപ്പോലെ ബ്രാഞ്ചുകളിൽ പ്രവർത്തനം നടക്കുന്നില്ല
@kannannair2618
@kannannair2618 5 күн бұрын
ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല, ലോകസമാധാനത്തിന് 2കോടി...😂😂ഇടതില്ലെങ്കിൽ ഇന്ത്യയില്ലാ....😂😂😂😂
@karnnana472
@karnnana472 2 күн бұрын
തിരുത്തേണ്ടത് മുകളിലാണ്. മുകളിൽ തിരുത്തിയാൽ താഴെ തനിയെ മാറും. പക്ഷേ, അവസാനം താഴെ മാത്രം തിരുത്തുന്ന നടപടികളുമായി നേതൃത്വം വരും.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 76 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 8 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 452 М.
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 147 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 76 МЛН