തിരുത്തിൽ തീരുമോ ? | Encounter | Hashmi Taj Ibrahim | 12 May 2024 | 24 News

  Рет қаралды 57,015

24 News

24 News

18 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 234
@imrancrafts1799
@imrancrafts1799 17 күн бұрын
എം.എം.മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഓർമ്മയില്ലേ? ആരാ തള്ളിപ്പറഞ്ഞത്?
@JayaprasadV-ns3pj
@JayaprasadV-ns3pj 17 күн бұрын
അച്യുതനന്ദൻ m m മണി ആർഷോ വിജയ രാഘവൻ etc etc
@motographerash7006
@motographerash7006 15 күн бұрын
അതിനെ വെച്ച് ഇത് ബാലൻസിംഗ് ആണോ മോനെ
@arshadpkarshadpalli5215
@arshadpkarshadpalli5215 17 күн бұрын
കിട്ടിപ്പോയി വാസീഫിന് ഒരു കച്ചി തുരുമ്പ് 😂എന്ത് തന്നെ പറഞ്ഞാലും രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ ഷാഫി ജയിച്ചു കേറും 😂😂
@sreekumarsukumaran6488
@sreekumarsukumaran6488 16 күн бұрын
അയ്യോ അത് കുറഞ്ഞു പോയല്ലോ മിനിമം 5 ലക്ഷം വോട്ടിനു നിങ്ങളുടെ ഷോഫിക്ക jeyikkum
@jamaludeen3578
@jamaludeen3578 16 күн бұрын
ഏത് കമ്മിയും ✅വെക്കും ഷാഫിയെ ❤❤​@@sreekumarsukumaran6488
@motographerash7006
@motographerash7006 15 күн бұрын
മലർപ്പൊടിക്കാരൻ്റെ സ്വപ്നം😂. കോൺഗ്രസ്സിന് തന്നെ ജയിക്കും എന്ന് ഉറപ്പില്ലല്ലോ
@perumbavoorbodybuilders8851
@perumbavoorbodybuilders8851 17 күн бұрын
വളരെ നല്ല മാന്യന്മാർ സിപിഎം ഡിഫി കാർ
@jamaludeen3578
@jamaludeen3578 16 күн бұрын
😅😅
@motographerash7006
@motographerash7006 15 күн бұрын
അപ്പൊ കോൺഗ്രസ്സും അതെ പോലെ ആയി അല്ലേ...ഗാന്ധി അല്ലേ പാർട്ടി ഉണ്ടാക്കിയത്
@manoj177252
@manoj177252 17 күн бұрын
മണി ആശാൻ ജീവിച്ചിരിപ്പുണ്ടോ
@motographerash7006
@motographerash7006 15 күн бұрын
ബാലൻസിംഗ് ആണോ മോനെ. ബിജെപിക്ക് പഠിക്കുകയാണോ
@usmankullanoor3634
@usmankullanoor3634 17 күн бұрын
കടത്തുകാരന്‍റെ കഥാപ്രസംഗം കേള്‍ക്കാന്‍ വന്ന ഞാന്‍ നിരാശനായി...
@motographerash7006
@motographerash7006 15 күн бұрын
😂😂😂
@arshadpkarshadpalli5215
@arshadpkarshadpalli5215 17 күн бұрын
കോട്ടയം കുഞ്ഞച്ചൻ എന്ന് പറഞ്ഞു കോട്ടയത്തെ ഇങ്ങനെ കുറച്ചു കാണിക്കുന്ന വസീഫല്ലേ ശരിക്കും കുറ്റവാളി 😂😂
@SharafudheenKt-ng7or
@SharafudheenKt-ng7or 17 күн бұрын
ഹരിഹരന്റെ പ്രസംഗത്തേപുചിച്ചു തള്ളുന്നതിനേക്കാൾപത്തിരട്ടി പുച്ഛിച്ചുതല്ലുന്നു വസീഫിന്റെ ന്യായീ കാരണത്തെ.
@navasoman666
@navasoman666 16 күн бұрын
Udf ചങ്കുട്ടമുള്ള പാർട്ടി തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കുന്നു അല്ലാതെ ഇതിനെ ന്യായികരിക്കാൻ ആരും വന്നില്ല
@motographerash7006
@motographerash7006 15 күн бұрын
നല്ല കരച്ചിൽ ആണ്😂 , എല്ലാം പൊളിഞ്ഞു വടകരയിൽ കാണിച്ച് കൊണ്ട്
@manoj177252
@manoj177252 17 күн бұрын
ഹാശ്മി മണി ആശാൻ പറഞ്ഞത് ഒക്കെ താങ്കൾ ഒരിക്കലും ചർച്ച ആക്കിയില്ലല്ലോ
@motographerash7006
@motographerash7006 15 күн бұрын
നിന്നോട് ആരാണ് പറഞ്ഞത്, കേരളത്തിൽ നല്ലോണം ചരച ചെയ്തത് ആണ്
@maniak2698
@maniak2698 17 күн бұрын
ഹാഷമിയോടൊരു ചോദ്യം.. സിപിഎം അടിമ യോട് മാക്രി മണി അശ്ലീല വിജയരാഗവൻ, താമര വിജയൻ തുടങ്ങി അന്തംസ് ആരെങ്കിലും അവർ പറഞ്ഞ കാര്യങ്ങൾ എപ്പോഴെങ്കിലും തിരുത്തി ഇതുപോലെ മാപ്പ് പറഞ്ഞ ഒരു സംഭവം ഉണ്ടോ എന്ന് ചോദിക്കാത്തത് പഴയ sfi വികാരം ഉള്ളത് കൊണ്ടാണോ?
@shajiambattjosephcalicut3154
@shajiambattjosephcalicut3154 16 күн бұрын
ഉറപ്പല്ലേ..😮 അന്തം എന്നും അന്തം തന്നെ
@ebbinbobby7444
@ebbinbobby7444 17 күн бұрын
തിരുത്തി പറഞ്ഞ വാക്ക് പിടിച്ചു വീണ്ടും ഒരു വാഗ്വാദം...നിരാശ ജനകം... അയാള് പറഞ്ഞത് തെറ്റാണെന്ന് അയാള് ഉൾപടെ പറഞ്ഞ് ..പിന്നെ എന്തു ചർച്ചാ...
@musthafamahiri2397
@musthafamahiri2397 17 күн бұрын
എം എം മണി നടത്തിയ പരാമർശങ്ങൾ സി പി എംന് ഓർമയില്ലേ
@AfsalKv-wg4zb
@AfsalKv-wg4zb 17 күн бұрын
സ്ത്രീ വിരുദ്ധത സി പി എം ന്റെ കുത്തകയാണ് അപ്പൊ അവർ തിരുത്തേണ്ട ആവശ്യമില്ല
@leostablet
@leostablet 17 күн бұрын
പറഞ്ഞത് സത്യം അല്ലേ.
@rashidpaikkalangady7863
@rashidpaikkalangady7863 16 күн бұрын
നിജേഷ് അരവിന്ദ്👍👍💚💚🔥
@muralimattanur
@muralimattanur 17 күн бұрын
വളരെ ഖേദ൦ തോന്നുന്നു ഇത്തര൦ ച൪ച്ചകൾ... കേരള൦ ഇത്രയധിക൦ അധ:പതിച്ചു പോയല്ലോ ദൈവമേ😢😢😢
@user-cx1fy9hb6b
@user-cx1fy9hb6b 17 күн бұрын
സി പി.എം കാർ എന്തെല്ലാ പറഞ്ഞു എന്നെങ്കിലും തിരുത്തി ഖേദം പ്രകടിപ്പിച്ചു വോ
@robinpaul4804
@robinpaul4804 17 күн бұрын
Arsho matti paranjo
@binumakkar2497
@binumakkar2497 17 күн бұрын
നിജേഷ് അരവിന്ദ് ബ്രോ😍😍 🔥🔥💪💪
@binukmthakkudubinu1592
@binukmthakkudubinu1592 16 күн бұрын
ഹാശ്മി പ്ലിങ് 😂😂
@ullaskumar5396
@ullaskumar5396 17 күн бұрын
തൃക്കാക്കര, കേസ് aranau😂 ഉണ്ടാക്കിയത് തെളിഞ്ഞോ, ,
@shylajamp2958
@shylajamp2958 17 күн бұрын
പറഞ്ഞ ആളും തെറ്റ് പറഞ്ഞു.. ബാക്കി എല്ലാവരും തെറ്റാ ണെന്ന് പറഞ്ഞു.. പിന്നെ യും പ്രറ തിരോധ തിലാക്കാണോ...
@askarmk4718
@askarmk4718 16 күн бұрын
ഇതിനും അപ്പുറത്ത് സ്ത്രീവിരുദ്ധ പരമാർശങ്ങൾ ഉണ്ടായിരുന്നു അപ്പോഴെല്ലാം വസിഫ്യെ നിന്ടെ നാവ് എവിടെപ്പോയി അന്നൊന്നും നിൻറെ വീട്ടിൽ സ്ത്രീകൾ ഉണ്ടായിട്ടില്ല ആയിരുന്നു ഇപ്പോഴാണോ നിൻറെ വീട്ടിൽ സ്ത്രീകൾ ഉണ്ടായത്
@ullaskumar5396
@ullaskumar5396 16 күн бұрын
അസംബ്ലിയിൽ യെച്ചൂരി പറയുന്നതുവരെ തള്ളി പറയാത്ത മുഖ്യമന്ത്രിയും കൂട്ടർക്കും ഇല്ലാത്ത നാണം ഹരിഹരന് വേണോ ഹാഷിമേ😜
@ullaskumar5396
@ullaskumar5396 17 күн бұрын
ഇതു എല്ലാവർക്കും ബാധകമല്ലേ, ,മണി എക് ഇതു ബാധകമല്ലേ,, തള്ളി, പറഞ്ഞോ
@ullaskumar5396
@ullaskumar5396 16 күн бұрын
അന്നും കുറേപേർ കുലുങ്ങി, കളുംഗി, ചിരിച്ചു, മുഖ്യമന്ത്രിയും, ചിരിച്ചു🥰
@opedsk
@opedsk 17 күн бұрын
കുറച്ചു സൗന്ദര്യബോധം ഉണ്ടായി പോയത് ഇത്ര വലിയ കുറ്റമാണോ - ഹരിഹരൻ 😂
@Kammad134
@Kammad134 17 күн бұрын
Uഡി. ഫ്. 👍👍👍👍👍👍🌹🌹🌹🌹🌹🌹
@rauoofvlog8501
@rauoofvlog8501 17 күн бұрын
അയാൾ മാപ്പുപറഞ്ഞില്ലേ. പിന്നെയെന്താ പ്രശ്ണം. നമുക്ക് ഇന്നേവരെ ആർക്കെങ്കിലും ഒരു കേട്ടു കേൾവിയെങ്കിലും ഉണ്ടോ, CPM ൽ പല നേതാക്കന്മാരും പല തരത്തിലുള്ള തെമ്മാടിത്തരവും സ്ത്രീ വിരുദ്ധ പരാമർഷവും നടത്തിയതിൽ ഒരു തിരുത്തലോ മാപ്പുപറയാലോ ഉണ്ടായത്. പിന്നെ ഇതിനെ പറ്റി പറയാൻ CPM നു ഒരു യോഗ്യതപോലുമില്ല....
@mahesh_bpV
@mahesh_bpV 14 күн бұрын
Oh serii..adime...utharavvv..🙏
@hameedmampuramhameed8754
@hameedmampuramhameed8754 13 күн бұрын
വളരെശേരിയാണ്
@rashidpaikkalangady7863
@rashidpaikkalangady7863 16 күн бұрын
തെറ്റ് പറ്റി RMP നേതാവ് മാപ്പ് പറഞ്ഞു പിന്നേ എന്താണ് പ്രശ്നം സി പി എം നേതാക്കൾ എന്തോക്കേ വൃത്തിക്കേട് പറയുന്നു ഒരു മാപ്പ് പോലും പറയാത്ത ടീ മാ CPM
@worship8616
@worship8616 16 күн бұрын
HASHMITAJIBRAHIM 🔥🔥🔥🔥♥️
@hamzakuttykundukavil5173
@hamzakuttykundukavil5173 17 күн бұрын
വി സ് മാപ്പ് പറഞ്ഞോ കമ്മിയെ- പരാജയ രാഘവൻ മാപ്പ് പറഞ്ഞോ കമ്മിയെ- ജി സുധാകരൻ മാപ്പ് പറഞ്ഞോ കമ്മിയെ
@arshadpkarshadpalli5215
@arshadpkarshadpalli5215 17 күн бұрын
കഴിഞ്ഞത് കഴിഞ്ഞു മാപ്പും പറഞ്ഞു പിന്നെയും അത് തന്നെ ഇങ്ങനെ കുത്തി കുത്തി പറയുന്നതിൽ ഹഷ്മി എന്തോ ഒരു സുഖം അനുഭവിക്കുന്നു 😂😂കഷ്ടം 😢😢തെറ്റ് സംഭവിച്ചാൽ മാപ്പ് പറയുക അതിൽ കൂടുതൽ എന്ത് വേണം തൂങ്ങി ചാകണം എന്നാണോ 😢😢
@shajiambattjosephcalicut3154
@shajiambattjosephcalicut3154 16 күн бұрын
പഴയ എച്ചെപ്പെക്കാരൻ്റെ കുത്തിത്തിരിപ്പ്.. അല്ലാതെന്ത്
@shon404
@shon404 17 күн бұрын
Mm mani parajapol arkum oru problem ella 😅
@aspte1065
@aspte1065 17 күн бұрын
ഹരിഹരൻ 🤣🤣🙏🏻🙏🏻
@sreedharmudilikulam4065
@sreedharmudilikulam4065 17 күн бұрын
എന്ത് കൊണ്ട് തിരുത്തലിൽ അവസാനിക്കില്ല... സിപിഎം നടത്തിയിട്ടുള്ള സ്ത്രീ വിരുദ്ധ പ്രസ്താവനകൾ ഒക്കെ ഒരു തിരുത്തലും,മാപ്പ് പറച്ചിലും ഇല്ലാതെ അവസാനിച്ചില്ലേ..? ഹരിഹരൻ മാപ്പ് പറഞ്ഞത് അല്ലേ... എന്ത് കൊണ്ട് അവസാനിക്കില്ല
@johnoommen2413
@johnoommen2413 17 күн бұрын
Veena vijayanum Muhammad riyas un kulikkunna athrem illa sir
@motographerash7006
@motographerash7006 15 күн бұрын
നല്ല രീതിയിൽ എന്ന് ചാനൽ പറഞ്ഞിട്ടുണ്ട്, ആഘോഷിച്ചിട്ടുണ്ട്
@AbdulRahim-yl7lx
@AbdulRahim-yl7lx 17 күн бұрын
എംഎം മണി 😄പറഞ്ഞപ്പോൾ 😄ഹാഷ്‌മിയുടെ 😄തൊള്ളയിൽ 😄എന്തായിരുന്നു 😄
@jamaludeen3578
@jamaludeen3578 16 күн бұрын
പഴം
@MrApalakat
@MrApalakat 16 күн бұрын
If anyone apologises, please accept his apology. Look at the other side, did anyone apologised in their history
@babupeethambaran5628
@babupeethambaran5628 17 күн бұрын
Today CPM is not the accused party So no Kadha പ്രസംഗം
@georgemathew2234
@georgemathew2234 17 күн бұрын
Hariharan only expressed his doubt in the prone video. All are very decent now. Wonderful debate. Please rehear this debate. A
@user-er5tt5xv8d
@user-er5tt5xv8d 17 күн бұрын
ഹാഷ്മീവേറെ പണി നോക്ക് ചങ്ങാതി കേരളത്തിൽ രാഷ്ടീയ പാർട്ടിക്കാർ സ്ഥിരമായി ഉപയോഗിക്കാറുള്ള തമാശയാണല്ലോ ഇത്തരം പരാമർശങ്ങൾ ഉദാ: വിജയരാഘവൻ രമ്യഹരിദാസിനെപ്പറ്റി പറഞ്ഞത് താങ്കൾക്കറിവുള്ളതല്ലേ
@arshadpkarshadpalli5215
@arshadpkarshadpalli5215 17 күн бұрын
പഴയ ഡിഫി ക്കാരന്റെ ചോര തിളക്കുന്നതാണ് വേറെ ഒന്നുമില്ല 😂😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj 17 күн бұрын
ആർഷോ യെക്കുറിച്ച് എന്ത് പറയുന്നു
@mk_cutz_
@mk_cutz_ 17 күн бұрын
Entha paranjath🙄
@shamseerabdulla1163
@shamseerabdulla1163 17 күн бұрын
എൽഡിഎഫ് നേതാവ് എന്തെങ്കിലും വേണ്ടാതീനം പറഞ്ഞാ , മാപ്ര കളുടെ ചോദ്യത്തിന് , ആ പ്രസതാവനയിൽ ഉറച്ച് നില്ക്കുന്നു എന്ന് കേട്ട് കയ്യടിക്കുന്നവർ … യുഡിഎഫിൻടെ ഭാഗത്ത് നിന്നാണെങ്കിൽ ,, മാപ്പ് പറയണം , തിരുത്തിക്കണം , തെറ്റായി പോയി എന്ന് പറയണം … അങ്ങനെ അങ്ങനെ എന്തൊക്കെ …..
@shajiambattjosephcalicut3154
@shajiambattjosephcalicut3154 16 күн бұрын
ഹാഷ്മി ബല്ലാത്ത സന്തോഷത്തിലാണ്..😂
@abduljabbarkv3545
@abduljabbarkv3545 17 күн бұрын
MM mani😄
@rasaqp-ko9cu
@rasaqp-ko9cu 10 күн бұрын
അങ്ങനെ ഒരു തിരുത്തൽ കേട്ടുകേൾവിപോലുമില്ല .സ്റ്റേജിൽ നിന്ന് പറയുന്നതിൽ ഇതുവരെ ആരും തിരിത്തിയിട്ടില്ല . പിന്നീടാണ് അതിനെകുറിച്ച് ചർച്ചചെയ്യുകയും തെറ്റാണെങ്കിൽ തിരുത്തുകയും തള്ളിപ്പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട് .അത് മാന്യതയാണ് . അത് പോലും ചെയ്യാത്ത വിഭാഗമാണ് മറുഭാഗത്തുള്ളത് എന്ന് ഓർക്കേണ്ടതാണ് .
@faisalkts3717
@faisalkts3717 16 күн бұрын
ഹാശ്മി 👍
@vincevarkey3203
@vincevarkey3203 17 күн бұрын
Vasif maniyan😂😂
@bigintm09
@bigintm09 16 күн бұрын
ഹാഷ്മിക്ക് നാണമില്ലേ, തെറ്റ് പറ്റി അതിനു മാപ്പും പറഞ്ഞു, എല്ലാം ഈ സമയം തന്നെ ചിലപ്പോൾ തെറ്റാണ് എന്ന് മനസ്സിലാകില്ല, കാരണം എല്ലാവരും അവിടെ aa പ്രോഗ്രാമിൽ അനുകൂലിക്കുന്നവർ ആയിരിക്കും..
@Rajeev-li8ii
@Rajeev-li8ii 15 күн бұрын
Ashmi orudivasam panikku piyillakil ente poochskjupolm food undavulla pinnethina ithokke kettirikkunne vayatipazhappano
@rasaqp-ko9cu
@rasaqp-ko9cu 10 күн бұрын
ജയിക്കാൻ എന്തുംചെയ്യുന്നു എന്നത് ശരിയല്ല , കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഇങ്ങനെയൊന്നുമില്ലാതെ ജയിച്ചത് യു ഡി എഫാണ് എന്നത് ഓർമ്മപ്പെടുത്തുന്നു .
@E-WAYTransportation-vq7xs
@E-WAYTransportation-vq7xs 17 күн бұрын
Palathai teacher
@kareemkm6553
@kareemkm6553 17 күн бұрын
Intro kattiyila😅
@leftleftvideo5161
@leftleftvideo5161 17 күн бұрын
കഥ പ്രസംഗം ഇല്ലേ ഇന്ന്
@perumbavoorbodybuilders8851
@perumbavoorbodybuilders8851 17 күн бұрын
വസീഫ് വായ തുറക്കുന്നത് കള്ളം പറയാൻ. അതാണ് വെഞ്ഞാറമൂട് കോൺഗ്രസിനെ പറയുന്നധ്
@ullaskumar5396
@ullaskumar5396 16 күн бұрын
Assemblyil മണി പറഞ്ഞപ്പോൾ കുറേപേർ കുലുങ്ങി, ശ്രീമതിയെ പ്പോലെ ഒന്നും പറയാനില്ലേ
@sheejabeegam2310
@sheejabeegam2310 13 күн бұрын
വസീഫ്... 👍👍❤️❤️❤️🚩🚩🚩
@ekrajerderan1383
@ekrajerderan1383 14 күн бұрын
😮Very good naseeb.. Lal salam... Evanmarude chekittathe kitta adiayerykanam
@jijopious2614
@jijopious2614 17 күн бұрын
What’s wrong, it’s a Nadan language, as M M Mani did
@ullaskumar5396
@ullaskumar5396 16 күн бұрын
ഇവിടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു,,
@skyphon7279
@skyphon7279 16 күн бұрын
എത്ര പാവമാണ് ഈ വസി ഫ് എത്ര അരി ചന്ദൻ
@user-kw3ci4mf9x
@user-kw3ci4mf9x 16 күн бұрын
വസീപ് കിട്ടി മക്കളെ ഒരു മാസത്തിന് ഇനി ഞാൻ പൊളിക്കും 😂😂😂
@Gafoor551
@Gafoor551 16 күн бұрын
പ്രസംഗം അങ്ങേ ബോർ ആയിരുന്നു പക്ഷേ യുഡിഎഫ് ഒരാളും അതിനെ on ചെയ്യുന്നില്ല എന്നുള്ളത് പ്രശംസനീയം 👍
@Rajeev-li8ii
@Rajeev-li8ii 15 күн бұрын
Prali shaji ara
@user-lu6pe2gg7s
@user-lu6pe2gg7s 16 күн бұрын
തിരുത്തിൽ തീരുമോ തിരുത്താത്തത്തിൽ തീർന്നില്ലേ മണി തിരുത്തിയോ സിപിഎം നേതാക്കൾ തിരുത്തിയോ തിരുത്തിയ ആളെ ക്രൂഷിക്കുന്നത് ക്രൂരത യാണ് ഹരിഹരന്റെ വീട്ടിൽ ബോംബിട്ടു സിപിഎം അപ്പോൾ മണിയുടെ വീട്ടിൽ എന്ത് ഇടേണ്ടിയിരുന്നു
@abdulgafoorpm8695
@abdulgafoorpm8695 17 күн бұрын
👍
@user-lu6pe2gg7s
@user-lu6pe2gg7s 16 күн бұрын
സിപിഎംന് ആയിരകണക്കിന് ന്യായീകരണ തൊഴിലാളികളുണ്ട് ഇവരാണ് പിന്നീട് mla യും എംപി യുമാകാൻ നമുക്ക് മുമ്പിൽ വരുന്നത്
@robinpaul4804
@robinpaul4804 17 күн бұрын
Appo raksha pravarthanamo?
@Kammad134
@Kammad134 17 күн бұрын
Aseif. Yuo. Frod. U. ഡി. F 👍👍👍👍👍👍
@ShamsudheenPulikkal-po7pd
@ShamsudheenPulikkal-po7pd 17 күн бұрын
മലപ്പുറത്ത് തോൽക്കുന്ന വസ്സീഫിന്റെ കരച്ചിൽ തുടങ്ങി
@shijielizabeth
@shijielizabeth 16 күн бұрын
നിഷ്കളങ്ക നടൻ തോൽക്കും
@user-rl8nt2du7l
@user-rl8nt2du7l 16 күн бұрын
Edaharohara❤ninakkuninte❤pennumpullaye❤paraghukuudayirunno❤naanamkettacongrasum❤rmpyum❤68vayassullateachare❤enganeparayaankollamo
@redlove4891
@redlove4891 16 күн бұрын
ഇന്ന് കടത്തുകാരൻ ഇൻട്രോ ഇട്ട് ഉറഞ്ഞു തുള്ളിയില്ലല്ലോ
@Majeed9349
@Majeed9349 16 күн бұрын
യുഡിഎഫ് വടകരയിൽ എന്താണ് പ്രവർത്തിച്ചത് എന്ന് എല്ലാവർക്കും മനസ്സിലായി ഇലക്ഷൻ സമയത്ത് ഇതുതന്നെയായിരുന്നു അവരുടെ പ്രവർത്തനം
@anwarsadathtp6489
@anwarsadathtp6489 16 күн бұрын
ഹാശ്മി മനസിലാകുന്നില്ലേ താങ്ങൾക്
@ullaskumar5396
@ullaskumar5396 16 күн бұрын
Assemblyy
@jamaludeen3578
@jamaludeen3578 16 күн бұрын
ശശി കളുടെ പാർട്ടിയാ ഇടത് 😅
@rauoofvlog8501
@rauoofvlog8501 17 күн бұрын
സജീവേട്ടന്റെ നിക്ഷ്പക്ഷത ഇല്ലല്ലോ.
@gafoorkottilil7089
@gafoorkottilil7089 17 күн бұрын
ഏതെങ്കിലും ഒരു സമയത്ത് പിണറായി പാർട്ടിയുടെ ആളുകൾ ഇങ്ങനെ വല്ലതും പറഞ്ഞാൽ ആരെങ്കിലും അയാളെ എതിരായി പറഞ്ഞിട്ടുണ്ടോ ഇല്ലാ പറയില്ലാ അതാണ് എല്ലാവരും ചെയ്യെണ്ടത് അങ്ങിനെ ആകുംബോൾ ആണ് നല്ല കീഴ് വഴക്കം
@MTAkottayil.
@MTAkottayil. 17 күн бұрын
ഹരിഹരൻ പറഞ്ഞതിൽ എന്താ കുഴപ്പം ആരും കാണാത്തൊരു വീഡിയോയും.....
@sayanmanayani
@sayanmanayani 16 күн бұрын
അനാവശ്യ ചർച്ച. നാക്കുപിഴ , മാപ്പും പറഞ്ഞു. ഹാഷ്മി ചുമ്മാ വാചാടോപം നടത്തുകയാ, റേറ്റിംഗിന് വേണ്ടി മാത്രമെ ഉപകരിക്കു.
@Biju-pp5ow
@Biju-pp5ow 17 күн бұрын
പിന്നെ...... വലിയ ആനകാര്യം കൊണ്ടുവന്നിരിക്കുന്നു...
@aliasvarghese4619
@aliasvarghese4619 16 күн бұрын
കോൺഗ്രെസ്സുകാർ ഇത്തരം സംസാരങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഇത് ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥാ. രജി ലൂക്കോസ്, അനിൽകുമാറും, അരുണ്കുമാരും മറ്റു അന്തം കമ്മികൾ എന്തായിരിക്കും പറയുക
@ullaskumar5396
@ullaskumar5396 16 күн бұрын
ഇതു വരേതിരുത്താത്ത വരെ കൾ എന്ത് കൊണ്ടും ശരി hariharanau അതിൽ ബാലസിംഗ് ഒന്നുമില്ല
@kapilmurali2230
@kapilmurali2230 16 күн бұрын
വിവാദം ഇടതിനെ കേന്ദ്രീകരിച്ചു ആയിരുന്നേൽ ഹഷ്‌മിയുടെ രോഷം തുളുമ്പുന്ന 5മിനിറ്റ് ഇൻട്രോ ഉണ്ടായേനെ .. ഇതിപ്പോ സോഫ്റ്റ്‌ ആയി ഒന്ന് തഴുകി വിട്ടു .
@anwarsadathtp6489
@anwarsadathtp6489 16 күн бұрын
വസീഫ് വിജയ രാഘവൻ മാപ്പ് പറഞ്ഞിനാ അദ്ദേഹത്തെ തള്ളി പറയാൻ പാർട്ടി തയ്യാറായിനാ. ..തെറ്റ് പറ്റിയാൽ അത് തെറ്റ് ആണെന്ന് ബോധ്യം അയാൾക്ക് ഉണ്ടായിനെകിൽ അത് അവിടെ തീർക്കണം
@anwarsadathtp6489
@anwarsadathtp6489 16 күн бұрын
മണി യൊക്കെ സംസാരിക്കുമ്പോൾ എല്ലാവരും കുക്കിനാ ഹാശ്മി
@pramodvenumandiramachuthannair
@pramodvenumandiramachuthannair 17 күн бұрын
👏👏🥱
@Pradeepkylm
@Pradeepkylm 16 күн бұрын
ഹാഷ്മി മണിയാശാൻ ഇതിനേക്കാൾ വൃത്തികെട്ട വർത്തമാനം ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞപ്പോ ഇതേ ആവേശത്തോടെ ചർച്ച ചെയ്തോ. സിനിമാ നടിയാണെങ്കിൽ മാത്രമേ ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകൂ?
@user-ws2jv5kz8h
@user-ws2jv5kz8h 17 күн бұрын
നി ജേഷിനുവേണ്ടി തിരി തെളിയിച്ചു കൊടുക്കുന്നു മാപ്രാ
@E-WAYTransportation-vq7xs
@E-WAYTransportation-vq7xs 17 күн бұрын
Udf better than ldf & bjp
@sunumaryvarghese7574
@sunumaryvarghese7574 15 күн бұрын
Cpm പ്രതിനിതിക്കു ഈ കാര്യത്തിൽ കോൺഗ്രസ്‌ നെ കുറ്റം പറയാൻ എന്ത് അവകാശം. നീ ഒന്നും ഒരു തെറ്റും ഇത് വരെ തിരുത്തുകൊ തെറ്റായി പോയി എന്ന് പറയുകൊ ചെയ്തിട്ടുണ്ടോ. നിന്റെ ഒക്കെ mayor കാണിച്ച പോക്കിരിത്തരം ഇപ്പോഴും നീ ഒക്കെ ഞായീകരിക്കുക അല്ലെ
@user-wd9zu9nd2q
@user-wd9zu9nd2q 17 күн бұрын
വസീഫെ ലേശം ഉളുപ്പ്
@drfonefaisal3325
@drfonefaisal3325 16 күн бұрын
ഇതിനൊക്കെ പിണറായിയെ പറഞ്ഞാൽ മതി
@firozazeez2338
@firozazeez2338 17 күн бұрын
കടത്തുകാരാ.... ഇന്ന് കഥാപ്രസംഗം ഇല്ലേ 🤣🤣
@ullaskumar5396
@ullaskumar5396 16 күн бұрын
എന്തിനാ bhalam വെച്ചാലും ഷാഫി, ജയിക്കും, ലക്ഷത്തിനുമേൽ, അപ്പോൾ ചെമ്മാതിരിക്കാൻ, ഉള്ള അഭ്യാസം
@ourearth-ourhome
@ourearth-ourhome 17 күн бұрын
താലിബാൻ വസീഫ്
@Kammad134
@Kammad134 17 күн бұрын
ജാna😮
@shafreenashafreena4113
@shafreenashafreena4113 16 күн бұрын
മാപ്ര ഹാശ്മിക്ക് ഒരു ഉഷാർ ഇല്ല 😂😂
@shafeequemonu9323
@shafeequemonu9323 17 күн бұрын
എന്തു ചെറ്റത്തരം ചെയ്താലും ചെന്നായ്ക്കളെ പോലെ ന്യായികരിക്കുന്ന കടിച്ചു കീറുന്ന അടിമകൾ കിടന്നു കുരക്കുന്നു
@user-ns8op6mq9n
@user-ns8op6mq9n 17 күн бұрын
Maap paranju, partyikar elam ethirp ariyichu. Enitum ee case ingane debate nadathanel ath shafiye tholpikuka ennorota udesham kond thanea....ee cpmil sthrivirudha karyangal undaitundalo... Ethra casil map paranju cpm?...Shafi jaikum sir... Ath ethroke kari vari thekan sremichalum sheri🤷‍♂️
@MaheenMaheen-jc1kx
@MaheenMaheen-jc1kx 14 күн бұрын
HARIHARANE..VISHUDHANAKI.VELUPIKKAN....NANAMILLE
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 26 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 38 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 26 МЛН