No video

'തിരുവോണ നാളിലാണ് ആർ എസ് എസുകാർ വീട്ടിൽ കയറി വെട്ടിയത് ' | P Jayarajan | The Other Side

  Рет қаралды 62,845

The Fourth

The Fourth

Күн бұрын

'ഒരു തിരുവോണ ദിനത്തിലാണ് ആർ എസ് എസുകാർ വീട്ടിൽ കയറി ആക്രമിക്കുന്നത്. മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ചുപോയി. ഇടത് കയ്യുടെ ചലന ശേഷി നഷ്ടമായി. വലതുകയ്യിലെ പെരുവിരലും. ഭാര്യ യമുനയുടെ മനോധൈര്യമാണ് അന്ന് കരുത്തായത് '. 1999ൽ നേരിട്ട ആർ എസ് എസ് ആക്രമണം ഓർത്തെടുത്ത് പി ജയരാജൻ ദി അദർ സൈഡിൽ.
#pjayarajan #theotherside #latestinterview #latest
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 240
@user-gg9yx3lx7g
@user-gg9yx3lx7g Жыл бұрын
നാടുമുടിച്ച പ്രസ്ഥാനം . ബംഗളികൾക്ക് നല്ല നമസ്കാരം
@aarocks328
@aarocks328 Жыл бұрын
കമ്മ്യൂണിസ്റ്റുകാരുടെ ഒളിവിലെ ഓർമയിലെ ജാര സന്തതി ആണെന്ന് തോന്നുന്നു.
@asheemmedia2141
@asheemmedia2141 Ай бұрын
@@aarocks328
@Rajan-sd5oe
@Rajan-sd5oe Жыл бұрын
കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായ സി പി എം ന്റെ മൂശയിൽ വാർ ത്തെടുത്ത ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌!അന്നും ഇന്നും എന്നും കമ്മ്യൂണിസ്റ്റ്‌ നിലപാടിൽ ഉറച്ച നിൽക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌!👍👍👍👍👍
@adarshenvy366
@adarshenvy366 Жыл бұрын
Ivno🤣🤣🤣💩😊
@shabinjoseph3291
@shabinjoseph3291 Жыл бұрын
കൊലവിളി ആണെന്ന് മാത്രം 😀😀😀
@Vpvlogss
@Vpvlogss Жыл бұрын
Sahodhara ithallado communisam
@rajarajavarmathampuran8309
@rajarajavarmathampuran8309 Жыл бұрын
Communist headed by PANAKAD SHIHAB THANGAL😄😄😄😄
@pradeepm2336
@pradeepm2336 Жыл бұрын
​@@shabinjoseph3291അതാണ് കമ്മി ഊ
@mohanmohanancv666
@mohanmohanancv666 Ай бұрын
എന്തിനായിരുന്നു വീട്ടിൽ കയറി വെട്ടിയത്? അതിനു ഒരു കാരണം കാണില്ലേ? എത്രയോ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ രക്‌തദാഹിയായ മഹാനാണ് ഇയാൾ.
@cinematheater2609
@cinematheater2609 Жыл бұрын
നീ വിതച്ചത് നീ കൊയ്യുന്നു
@mhdfawaz11
@mhdfawaz11 Жыл бұрын
Koythath vithakkunnu
@nava4212
@nava4212 Ай бұрын
ഞങ്ങളുടെ മക്കളെ ഓണം ഉണ്ണാൻ സമ്മതിക്കുന്നില്ലെങ്കിൽ നീയും ഉണ്ണണ്ടാ...
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 3 ай бұрын
കാലന് പോലും വേണ്ടാത്തവൻ....
@sruthi-j7w
@sruthi-j7w Күн бұрын
സത്യം 😂😂😂
@ashrafachu2394
@ashrafachu2394 5 ай бұрын
ഒരുപാട് അമ്മമാരുടെ ശാപമാണ് ഈ ഒറ്റ കൈയ്യന്...
@kirmaniji9912
@kirmaniji9912 Жыл бұрын
തിരുവോണം അടുത്തു അടുത്ത കൈ വേണമെങ്കിൽ മര്യാദക്ക് ഇരിക്കുക.
@sanilcs6979
@sanilcs6979 Жыл бұрын
നീ ഒലത്തും 😏😏😏
@aarocks328
@aarocks328 Жыл бұрын
നിനക്ക് ഐഡന്റിറ്റി വെളിയിപ്പെടുത്തി ഈ കമന്റ്‌ ഇടാമോ. പിന്നെ നീ ഓണം വെട്ടിയിട്ട വാഴ ഇലയിൽ കിടന്നു ഉണ്ണും ബലിച്ചോറ്
@PranavPonnus
@PranavPonnus 8 ай бұрын
അന്ന് pj ye തൊട്ടവർ ഇന്ന് എവടെ എന്ന് അന്വേഷിക്കു athiyam
@thesecret6249
@thesecret6249 5 ай бұрын
കതിരൂർ മനോജ്‌ എന്തിയെ
@aswinaswin2869
@aswinaswin2869 5 ай бұрын
​@@thesecret6249മനോജിനെ പണിയാൻ കൂട്ട് നിന്നവർ എന്തിയെ 🤣
@mohan.g
@mohan.g Жыл бұрын
പാവപ്പെട്ടവന്റെപക്ഷം പറഞ്ഞുകൊള്ളൂ. പക്ഷേആരോടും ക്രൂരത കാണിക്കേണ്ടതില്ല.
@Aswathyto
@Aswathyto Жыл бұрын
ഇന്ന് കമ്മ്യൂണിസ്റ് ഒരു ഐ എസ് ഐ എസ് പരിവേഷം ഉണ്ട് ചരിത്രത്തിൽ കേരള താലിബാനിസത്തിനു വഴി കൊടുത്തത് കമ്മ്യൂണിസ്റ് ആണെന്ന് കുട്ടികൾ പഠിക്കേണ്ടി വരും.
@kamaloman1775
@kamaloman1775 Жыл бұрын
കൈയ്യിലിരുപ്പ് മോശമായത് കൊണ്ടാണ് ജയരാജൻ വികലാംഗനായത്🤭🤭🤭
@mhdfawaz11
@mhdfawaz11 Жыл бұрын
Vikalagan akkiyavar ippo maararji bhavanile chumaril irippund ❤
@sreedharanvv3382
@sreedharanvv3382 Жыл бұрын
ഒരിക്കലും PJayarajan അക്രമ കാരിയായ ഒരു നേതാവല്ല ഞാൻ CPM കാരനല്ല PR ന് തെറ്റായി പഠിച്ചത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത് അയാളെ ഒന്ന് പരിചയ പ്പെടാൻ ശ്രമിക്കുക
@maneshp7314
@maneshp7314 Жыл бұрын
@@mhdfawaz11 നിന്നോട് ആരാ പറഞ്ഞത് അവർ പടം ആയന്ന് 😂😂😂
@arunbabu4357
@arunbabu4357 Жыл бұрын
അത് ശെരിയാ.. പക്ഷെ നന്നാക്കാൻ വന്നവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.. 💪
@sadanandansadanandan.e1056
@sadanandansadanandan.e1056 Жыл бұрын
അതുകൊണ്ടാണെല്ലേ? ചെയ്തവർ ഇന്നില്ലാത്തത്
@learningplusplus374
@learningplusplus374 Ай бұрын
കണ്ണൂരിൽ ചെന്നു ഒരിക്കലും രാഷ്ട്രീയം പറയരുത്.
@shafikulangara5539
@shafikulangara5539 Жыл бұрын
അരിയിൽ ഷുക്കൂർ
@8thfleet384
@8thfleet384 Жыл бұрын
ഗാന്ധി കഴിഞ്ഞാൽ അടുത്ത ആള് ജയരാജൻ .....
@rajeevanm4033
@rajeevanm4033 5 ай бұрын
വാടിക്കൽ രാമകൃഷ്ണൻ മുതൽ പാനൂരിലെ മൻസൂർ വരെ നൂറ് കണക്കിന് ചെറുപ്പക്കാരെ വെറും രാഷ്ടീയ വിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തിയത് വിഷയമല്ലേ . തന്റെ ഒരു വിരലുപോയത് ശരിയാണെന്ന് പറയാൻ കഴിയില്ല. ഒരു പിതാവിനെ വെട്ടിക്കൊന്നിട്ട് 16 വർഷത്തിന് ശേഷം സ്വന്തം അമ്മയുടെ മുമ്പിലിട്ട് മകനെ അരിഞ്ഞ് വീഴ്ത്തിയ മനുഷ്യ സ്നേഹം േലാകത്തെവിടെയും കാണില്ല. കണ്ണൂർ അക്രമ രാഷ്ടീയത്തിന്റെ യഥാർത്ഥ കാരണം CPM നേതാക്കന്മാരുടെ മനോ വൈകല്യത്തിന്റെ ഫലമാണെന്ന് പാട്യം ഗോപാലന്റെ മകൻ ഉല്ലേഖ് തന്റെ ഗവേഷണ പ്രബന്ധത്തിൽ സമ്മതിച്ചിട്ടുണ്ട്. അത് എല്ലാവരും വായിക്കണം' പിണറായി വിജയൻ പുസ്തകത്തിന്റെ പുറം കവറിൽ രേഖപ്പെടുത്തിയത് കൂടി വായിക്കണം
@vinodchodan3182
@vinodchodan3182 Жыл бұрын
കൊണ്ടും,കൊടുത്തുമല്ല,കൊടുത്തും,വാങ്ങിക്കൂട്ടിയും😄😆😁
@deepugnair5744
@deepugnair5744 Ай бұрын
😅
@AbdulKareem-rj6oc
@AbdulKareem-rj6oc Жыл бұрын
Jayarajan 👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@evansgambitevansgambit165
@evansgambitevansgambit165 Жыл бұрын
Uff samadhanathinte vellaripravu 🤣🤣🤣
@MuhammedRasriya-gg2zo
@MuhammedRasriya-gg2zo Жыл бұрын
കയ്യിലിരിപ്പ് കൊണ്ടല്ലേ. കൈ പോയത്
@bhaskaranunnirs7044
@bhaskaranunnirs7044 Жыл бұрын
ജയരാജൻ ഇപ്പോഴും ഓണമുണ്ണുന്നു... കൈ വെട്ടാൻ പോയവന്മാരുടെ വളിദാന ദിന ആചരണവും നടക്കുന്നുണ്ട്, നീ പോയി തിന്നോ
@shinuchacko7794
@shinuchacko7794 Жыл бұрын
കൈ എടുത്തവന്റെ കഴുത്തു പോയി അറിഞ്ഞില്ല മോനെ
@mhdfawaz11
@mhdfawaz11 Жыл бұрын
Kai kalanjavarkk ippo uyir illa
@Fighter2255
@Fighter2255 Жыл бұрын
​@@shinuchacko7794അത് കൊണ്ട് ആ മനുഷ്യന്റെ കൈ തിരിച്ചു കിട്ടിയോ????
@Fighter2255
@Fighter2255 Жыл бұрын
​@@mhdfawaz11അത് കൊണ്ട് എന്ത് നേടി??? കുറെ കുടുംബങ്ങളെ വഴിയാധാരം ആക്കിയതല്ലാതെ...
@AbdulKareem-rj6oc
@AbdulKareem-rj6oc Жыл бұрын
പാർട്ടി മുഖ്യമന്ത്രി പദം കൊടുത്ത് ആദരികണം
@bijumathai5758
@bijumathai5758 Ай бұрын
അമാവാസി ക്ക് ആരുന്നു ചെയ്യേണ്ടിയിരുന്നത്...... കൊലയാളി രാജ 🕺
@haridaskv1461
@haridaskv1461 6 күн бұрын
What is reason?
@pratheepkumar1216
@pratheepkumar1216 9 ай бұрын
P.J..ഇതിലും ഉയരത്തിൽ എത്തേണ്ടതിന്നു "ആരോ" തടഞ്ഞു. ...
@Chathansquad
@Chathansquad 11 ай бұрын
ഇതാണ് ഞങളുടെ നേതൃത്വം...❤
@dhananjais977
@dhananjais977 3 ай бұрын
പിജെ ❤️
@donisoncs3240
@donisoncs3240 Жыл бұрын
Pj💪🏻❤️
@AbhiramSNairAbhiramSNair-lw7tp
@AbhiramSNairAbhiramSNair-lw7tp Жыл бұрын
സഖാവേ ഈ വയസ്സുകാലത്ത് അങ്ങോട്ട് പോകാൻ നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്
@routefinder1299
@routefinder1299 Жыл бұрын
നമ്മുടെ സ്വന്തം പിജെ ❤❤❤
@a7creation288
@a7creation288 8 ай бұрын
പിജെ ❤
@thesecret6249
@thesecret6249 Жыл бұрын
അഴിമതി ഇല്ലാത്ത രാഷ്ട്രീയ നേതാവ്. ഇദ്ദേഹം മുഖ്യമന്ത്രി ആകാൻ ആഗ്രഹം ഉണ്ട്
@jamsrush4u
@jamsrush4u Жыл бұрын
ഇന്ന് വേണോ അതോ ഒരുമാസം കഴിഞ്ഞു മതിയോ 🤣🤣
@sojosoman7851
@sojosoman7851 11 ай бұрын
​@@jamsrush4uഅതിന് ആസനത്തിൽ സർവ്വേ കല്ല് കേറിയ നിന്റ സപ്പോർട്ട് വേണോ 😂
@richardjoji7493
@richardjoji7493 5 ай бұрын
​@@sojosoman7851😢😢😢😢
@SreekumarKm-pr4or
@SreekumarKm-pr4or Ай бұрын
Aavashyam kazhinjaal valichaeriyunnaa reethiyaanallooo......
@praveenindia1935
@praveenindia1935 2 ай бұрын
വളരെ നല്ല കാര്യം 🤣🤣🤣🤣. ഇനി വീട്ടിൽ ഇരിക്കാമല്ലോ.
@mridulr66
@mridulr66 Жыл бұрын
Rss❤️
@maneshkumar6501
@maneshkumar6501 Жыл бұрын
😡
@user-dl1wx2ie8j
@user-dl1wx2ie8j 6 ай бұрын
Kollunna party
@majidmakka3081
@majidmakka3081 Жыл бұрын
മോഹല്ലാൽ മമ്മുട്ടി തിലകൻ ജഗതി അവർ രക്ഷപെട്ടു
@rahulmenoth
@rahulmenoth Жыл бұрын
❤❤❤
@binisham9762
@binisham9762 10 ай бұрын
@but7878
@but7878 4 ай бұрын
ഇയാളെ ഇഷ്ടായിരുന്നു ശുക്കൂർ വണ്ടിയുടെ ഗ്ളാസ് പൊളിച്ചന്നും പറഞ്ഞു ആ ചെറുപ്പക്കാരനെ മണിക്കൂറുകൾ പീഠിപ്പിച്ചു കൊന്ന ആ കേസ് ഇദ്ധേഹത്തോടുള്ള മതിപ്പ് ഇല്ലാതാക്കി , എനി ഗ്ളാസ് പൊളിച്ചെന്ന് കരുതുക എന്നാൽ ആഗ്ളാസ്മാറ്റാം അതിന് ആ കുഞ്ഞനെ കൊന്നെന്ന് പറഞ്ഞാൽ??? ആകുഞ്ഞനെ തിരിച്ച് ജീവൻനൽകാൻപറ്റുമോ?????
@akhilr9736
@akhilr9736 10 күн бұрын
U r right Vivaram ellatha cheriya praayathil cheythathakam ennu karuthi shamikkaan aayirunnu.
@rajeevambi1613
@rajeevambi1613 Жыл бұрын
കൊടുത്താൽ തിരിച്ചും കിട്ടും പിന്നെ മോങ്ങിയിട്ട് കര്യം ഇല്ല...
@amalraj1239
@amalraj1239 2 ай бұрын
ജയരാജേട്ടൻ 🔥🔥🔥
@shabeerkk6852
@shabeerkk6852 Жыл бұрын
ഞങ്ങളുടെ പ്രീയ സഖാവ്❤❤❤
@shanavasali518
@shanavasali518 Ай бұрын
കണ്ണൂരിൽ ഇപ്പളും rss നെ പേടിക്കാതെ ജീവിക്കുന്ന സഗാവ് rss കാർ കൊല്ലം നോക്കിയാലും മരിക്കാതെ ചങ്ക് ഉറപ്പോടെ നിൽക്കുന്ന സഗാവ്
@shamsuwayanad959
@shamsuwayanad959 Жыл бұрын
മതം അല്ല. അനുഷ്യ ൻ ആണ് ❤❤❤❤❤❤❤❤❤❤ സഗാവേ 🌹🌹🌹🌹🌹പൂച്ചെഡ്ഡ് 🥰🥰🥰🥰
@amaldev5097
@amaldev5097 Жыл бұрын
എന്നാൽ മതം നീ എതിർക്കു
@aad2565
@aad2565 Жыл бұрын
ഇനിയും ഇങ്ങിനെ ചെറ്റത്തരം ചെയ്താൽ അവർ വീണ്ടും വെട്ടും
@nivinnivin433
@nivinnivin433 5 ай бұрын
അങ്ങ് പോയാമതി.... വെട്ടിയവന്മാർ ഇപ്പൊ എവിടെ എന്ന് അറിഞ്ഞിട്ട് 😅
@radhakrishnapillaic1229
@radhakrishnapillaic1229 Жыл бұрын
പിന്നേ വല്ലാത്ത പുല്ലാങ്കുഴൽ
@ansark7783
@ansark7783 Жыл бұрын
Pj❤❤❤
@dreamhuntertrtr3911
@dreamhuntertrtr3911 Ай бұрын
ചെയ്തുകൂട്ടിയത് പാപങ്ങൾ ടീരത്തെ അങ്ങനെ മേലോട്ട് ആരെയും എടുക്കില്ല,,, അതിപ്പോൾ ഞാനായാലും...
@user-ik4dt6wz6l
@user-ik4dt6wz6l 11 ай бұрын
Pj.Legend.Of.The.Jenius.❤
@mj-ts9lu
@mj-ts9lu Жыл бұрын
❤❤
@faizalckfaizalck3531
@faizalckfaizalck3531 Жыл бұрын
സഖാവ് PJ യെ കേരളത്തിന്റ ആഭ്യന്തര മന്ത്രിയായി കാണാൻ ആഗ്രഹം
@vijayakrishnancr
@vijayakrishnancr 8 ай бұрын
എല്ലാം വിവരം കെട്ട ഹിന്ദു നാമധാരികൾ
@nazarma9283
@nazarma9283 Жыл бұрын
എന്നു മുതൽ മോദിയും-BJPയും അധികാരത്തിൽ വന്നോ.. അന്നു തുടങ്ങി രാജ്യത്ത് വർഗീയതയും വർഗീയ കലാപങ്ങളും വേട്ടയാടലുകളും..😓
@Gomez.5940
@Gomez.5940 Жыл бұрын
Apo anu ariyan thudangi sudapi kalude thani niram
@abhijithgb7448
@abhijithgb7448 Жыл бұрын
❤pj
@mohammedashraf2639
@mohammedashraf2639 Жыл бұрын
PJ ❤️❤️❤️❤️
@anoopbalan4119
@anoopbalan4119 Жыл бұрын
❤🙏🔥
@sadsalim1
@sadsalim1 Жыл бұрын
നമ്മുടെ നാടിന്നഭിമാനം ❤️
@user-ok6ip2ib4v
@user-ok6ip2ib4v 8 ай бұрын
ഈ സാധനം CPIM പാർട്ടി പരിപാടിയും പാർട്ടി ഭരണഘടനയും വാരിപ്പുൽകുന്ന സാധനമാ സഖാവ് യമുന എന്ന ഉൾ കരുത്ത്
@user-ok6ip2ib4v
@user-ok6ip2ib4v 8 ай бұрын
സഖാവ് യമുന മാരുടെ ത്യാഗമാണ് CPIMന്റെ ഉൾക്കരുത്ത്
@dream__rider07-c7x
@dream__rider07-c7x Жыл бұрын
പോരാളികളുടെ പോരാളി സഖാവ് പിജെ 😍🔥
@user-ok6ip2ib4v
@user-ok6ip2ib4v 8 ай бұрын
സാധാരണ നിലയിൽ ചിന്തിക്കാൻ കഴിയുന്ന കാര്യമല്ല
@abduljalalnazaruddin7545
@abduljalalnazaruddin7545 Жыл бұрын
ഷുക്കൂർ. ടി. പി.അരയിൽ ഷുക്കൂർ സുഹൽ കെ. പശൂ മാസ്റ്റർ അനുഭവിച്ചു മരിക്കും
@fighter2964
@fighter2964 Жыл бұрын
സങ്കികളെ പേടി സ്വപ്നം.. പിജെ 🔥🔥🔥🔥🔥🔥
@adarshenvy366
@adarshenvy366 Жыл бұрын
💩💩🤣🤣cbi pedi💩🤣🤣
@e.x7217
@e.x7217 Жыл бұрын
നെഞ്ച് വേദന...... 🤣🤣🤣🤣🤣
@deepugnair5744
@deepugnair5744 Ай бұрын
Pinne ഹീ ഹീ... ⛳
@sakeer8119
@sakeer8119 Жыл бұрын
ലാൽ സലാം സഗാവേ
@ANILKumar-kv5qs
@ANILKumar-kv5qs Жыл бұрын
ആശാനേ ആ പിണറായി യെ കൊണ്ട് ഒരു പാട്ടു പാടിക്കാമോ. പാടാം നമുക്ക് പാടാം. ഒരു വളിച്ച ചിരിയും 😊
@leovibezz1280
@leovibezz1280 Жыл бұрын
തിരുവോണം മിത്തല്ലേ?
@raviravindran3905
@raviravindran3905 Жыл бұрын
കൊലപാതകി ആണെങ്കിലും സാരമില്ല, മുഖ്യമന്ത്രി ആക്കണം.
@user-um5wr9bk7j
@user-um5wr9bk7j Жыл бұрын
❤❤❤Good interview
@AjcAch
@AjcAch 2 күн бұрын
Karma is a boomerang😂
@suharshappu810
@suharshappu810 11 ай бұрын
Pj❤
@sarathlalop4181
@sarathlalop4181 Жыл бұрын
Pj❤❤❤❤
@shameer8158
@shameer8158 4 ай бұрын
തള്ളുമ്പോൾ ഇടക്ക് അത് ഒന്ന് ഓർക്കണം 😂
@arnoldboniface2055
@arnoldboniface2055 Жыл бұрын
Pj 🚩
@user-ok6ip2ib4v
@user-ok6ip2ib4v 8 ай бұрын
ഒരടി പിന്നോട്ട് എന്നത് കുതിക്കാനുളള CPIMന്റെ പോരാട്ടം
@anilkumare7714
@anilkumare7714 Ай бұрын
കണ്ണൂരിൽ thalapath വരണം, എങ്കിൽ പാർട്ടി munnerum
@fayazkoroth3561
@fayazkoroth3561 Жыл бұрын
lion of Kerala
@user-sg4rr7su2s
@user-sg4rr7su2s Жыл бұрын
❤❤❤❤
@maneshkumar6501
@maneshkumar6501 Жыл бұрын
Lal Salam Sagave 🚩💪
@radhakrishnapillaic1229
@radhakrishnapillaic1229 Жыл бұрын
വല്ലാത്ത പ്രേമമാണ്
@adarshsreedevi6454
@adarshsreedevi6454 Ай бұрын
പാർട്ടിക്ക് ബാധ്യതയായവൻ🤣
@user-ok6ip2ib4v
@user-ok6ip2ib4v 8 ай бұрын
പ്രകോപനം എന്നത് മാർക്സിയൻ നിഘണ്ടുവിൽ ഇല്ല
@nisarsaru3091
@nisarsaru3091 Жыл бұрын
ലാൽ സലാം
@HACKERKUTTAPPAN
@HACKERKUTTAPPAN Жыл бұрын
ഏതാണി വൃദ്ധൻ
@anuraj5295
@anuraj5295 Жыл бұрын
Pedithoori
@mhdfawaz11
@mhdfawaz11 Жыл бұрын
??
@anuraj5295
@anuraj5295 Жыл бұрын
@@mhdfawaz11meaning sakhave
@akbaromr372
@akbaromr372 Жыл бұрын
Sahk
@vijayakumar7101
@vijayakumar7101 Жыл бұрын
ചിലപ്പോൾ ഇതിലും നല്ലൊരു ദിവസം വേറെ കാണില്ല അതുകൊണ്ടായിരിക്കും😄😄
@prakashanp9706
@prakashanp9706 Жыл бұрын
ഓണത്തിന്,,, ബീഫ് കിട്ടാത്തത് കൊണ്ടായിരിക്കും,, വെട്ടിയത് 😂😂😂😂
@vijayakumar7101
@vijayakumar7101 Жыл бұрын
@@prakashanp9706 അതിന് കോവർ കഴുതയെ വെട്ടിയിട്ട് എന്ത് പ്രയോജനം
@anoopcp-ln2rl
@anoopcp-ln2rl 3 ай бұрын
Rss ❤❤
@seethashiv3499
@seethashiv3499 6 ай бұрын
കർമ ഫലം
@harisrahmankuttiadi
@harisrahmankuttiadi 7 ай бұрын
സിപിഎം ഇൽ ഏറ്റവും ഇഷ്ടപെട്ട നേതാവ് 👍🏻
@faisalpalode6708
@faisalpalode6708 Жыл бұрын
കണ്ണൂരിന്റെ സ്വത്ത് 🔥 കമ്മ്യൂണിസ്റ്റ് കാരന്റെ കരുത്തു 🔥 ഞങ്ങളുടെ വികാരം 🔥🔥
@rajeshkiran7084
@rajeshkiran7084 Жыл бұрын
ചന്തി കഴുകാൻ കൈ ഇല്ലാത്ത rajan😂😂
@anoopcp-ln2rl
@anoopcp-ln2rl 3 ай бұрын
Andam. Kammii😂
@asdfghjasdfghj6340
@asdfghjasdfghj6340 Жыл бұрын
സൂര്യ പുത്രൻ
@prasadpr9268
@prasadpr9268 24 күн бұрын
കാലൻ
@user-mh7th2vj6s
@user-mh7th2vj6s Жыл бұрын
❤❤❤❤❤
@girishgirishbalan5466
@girishgirishbalan5466 Жыл бұрын
Manushyar allam onnu..pakshe niyamam onuvenda...😅
@shanavasali518
@shanavasali518 Ай бұрын
ലാൽ സലാം സഗാവേ ❤
@rajeeshptrajeesh1003
@rajeeshptrajeesh1003 Жыл бұрын
Apo maranittillalea, athinu seshamano ragyadrohikalodum convertaya samuthayathodum koote
@bhaskaranunnirs7044
@bhaskaranunnirs7044 Жыл бұрын
മികച്ച ഇൻ്റർവ്യൂ... പി.ജയരാജനെന്ന പച്ചമനുഷ്യനെ, സഖാവിനെ, മികച്ച കമ്മ്യൂണിസ്റ്റിനെ കൂടുതൽ കൂടുതൽ അറിയാനും ഇഷ്ടപ്പെടാനും ഇത്തരം ചർച്ചകളിലൂടെ സാധിക്കും... അഭിവാദ്യങ്ങൾ...
@sajulsajul5395
@sajulsajul5395 Жыл бұрын
❤️‍🩹❤️‍🩹❤️‍🩹
@satheeshekek3877
@satheeshekek3877 Ай бұрын
നിൻ്റെ കൈ അല്ല വെട്ടേണ്ടിയിന്നത് കാലാ
@mansusetup3480
@mansusetup3480 Жыл бұрын
Pj🔥🔥
@mohammedshafeeque874
@mohammedshafeeque874 Жыл бұрын
Anna Rahees
@kumbalery
@kumbalery Жыл бұрын
❤❤❤PJ the Real Communist❤❤❤
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
R K Jayarajan - 15 | Charithram Enniloode 2583 | Safari TV
22:44
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН