No video

തിരുവാതിരബാക്കി|ഈവീഡിയൊവിൽസരസുഒരുകാര്യം പറയുന്നുണ്ട്കൂടുതലറിയുന്നവർകമൻറീയൂ|തൊപ്പക്കിഴങ്ങുംചമ്മന്തീം|

  Рет қаралды 13,428

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Пікірлер: 102
@jessymathew6258
@jessymathew6258 7 ай бұрын
പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ അമ്മ പുഴുങ്ങി വക്കാറുള്ള ചെറുകിഴങ്ങ്. ആ ഓർമയിലേക്ക് ഒരുനിമിഷം കൊണ്ടുപോയതിനു ഒരു big thanks
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
😍😍😍😍
@latha.t7020
@latha.t7020 7 ай бұрын
പാചകത്തിനെ കാൾ ഇഷ്ടപെട്ടത് രണ്ടു പേരും ഒരിലയിൽ നിന്ന് കഴിക്കുന്നത് കാണുന്നതാണ് 😍😍😍🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
🙏🙏🙏🙏😍😍😍😍
@girijachathunny-tg4pp
@girijachathunny-tg4pp 7 ай бұрын
പഴയകാലത്തെ കുറിച്ച് പറഞ്ഞത് അന്നെല്ലാ വീട്ടിലും അങ്ങനെയാണ്. രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ ഇതിന് നല്ല രുചിയാണ്.❤
@jishamanoj263
@jishamanoj263 6 ай бұрын
Superr
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
ചെറുകിഴങ്ങ്🎉 പക്ഷെ ചമ്മന്തിക്ക് നമ്മുടെ മര ചക്കിലാട്ടിയ എണ്ണ വേണം
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
അയക്ക് കായി തരും😎😎
@umaibanthahir9470
@umaibanthahir9470 7 ай бұрын
അന്നമ്മോ ഇവിടേം ബിസിനസ്‌. 👍🏻. അടിപൊളി
@binduvasumathy9544
@binduvasumathy9544 7 ай бұрын
നന കിഴങ്ങ് . അസ്സലാണ് . ഒരു നേർത്ത മധുരം പോലെ തോന്നും . പുതുവത്സരാശംസകൾ ടീച്ചർക്കും സരസൂനും 🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
😍😍😍 താങ്ക്യു
@sindhurs3180
@sindhurs3180 7 ай бұрын
അതെ, നനക്കിഴങ്ങ്.
@sushamaraju1504
@sushamaraju1504 7 ай бұрын
Ilike very much teacher
@indirat5954
@indirat5954 7 ай бұрын
മഞ്ഞക്കുത്ത് ഉണ്ടാകും എന്നു പറയും. സരസു പറഞ്ഞത് ശരിയാണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
👍👍
@omanaomanamaruthath4984
@omanaomanamaruthath4984 7 ай бұрын
ഇവിടെ ആദ്യം ഇഷ്ടം പോലെ ഉണ്ടായിരുന്നു നല്ല ടേസ്റ്റ് ആണ് 👍
@sureshnair2393
@sureshnair2393 7 ай бұрын
Nice video Thanks ❤❤❤
@reshmak8652
@reshmak8652 7 ай бұрын
Thoppa kizhangu chuttath nala taste aanu
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
👍👍
@lakshmikuttynair8818
@lakshmikuttynair8818 6 ай бұрын
Nostalgic memories.Innocent talk.Love both of you ❤❤❤
@user-cn7oh9fe3s
@user-cn7oh9fe3s 7 ай бұрын
അന്നമ്മ ചുട്ട് തിന്നുന്നത് കണ്ടു😄😄😄😄😄. ഞങ്ങളും ചുട്ട് തിന്നിട്ടുണ്ട്❤
@ambikadasan8670
@ambikadasan8670 7 ай бұрын
ഹായ് ടീച്ചറെ സരസു ചേച്ചി ❤️❤️❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
എന്താണ് പറയൂ😍😍
@sreelathakunnampuzhath9471
@sreelathakunnampuzhath9471 7 ай бұрын
Cherukizhangu or nanakizhangu thiruvathiraku chuttu attangadi undakkum
@sonofnanu.6244
@sonofnanu.6244 7 ай бұрын
ഇതാണ് 'നനകിഴങ്ങ്'........ ഇത് ഞങ്ങൾ ധാരാളമായി പണ്ട് കൃഷിചെയ്യുമായിരുന്നു. ഇത് മൂപ്പെത്തുംമുമ്പ് മൂട് മാന്തിയെടുത്ത കിഴങ്ങും, മൂപ്പെത്താത്ത കപ്പയും, മൂപ്പെത്താത്ത ചേമ്പിൻവിത്തും കൂടിച്ചേർത്തുള്ള അസ്ത്രത്തിന് അസാദ്ധ്യ ടേസ്റ്റാണ്....... ഇത് അമ്മയുണ്ടാക്കിതന്ന് ധാരാളം കഴിച്ചിട്ടുണ്ട്. Very nice 👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
അസ്ത്രം ഉണ്ടാക്കണം നല്ല സ്വാദാണ്
@Jayalakshmi-ls5lj
@Jayalakshmi-ls5lj 7 ай бұрын
തൊപ്പകിഴങ്ങും,ചമ്മന്തിയും ഇതുവരെ കഴിച്ചിട്ടില്ല. നന്നായിരിക്കുമെന്ന് തോന്നുന്നു. ❤️❤️❤️😍😍😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
അമ്മ വരുമ്പൊ വച്ചുതരാം ട്ടൊ
@Jayalakshmi-ls5lj
@Jayalakshmi-ls5lj 7 ай бұрын
ആയിക്കോട്ടെ. 👍😍
@savitrimalini3230
@savitrimalini3230 7 ай бұрын
🥰ALL YOUR RECIPES WILL BE VERY HEALTHY AND DELICIOUS 😋 SARASU IS ALSO VERY NICE.🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
താങ്ക്യു😍
@divyamm7406
@divyamm7406 6 ай бұрын
ശ്രീല ഓപ്പോളേ... ❤❤❤ 👌👌👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 6 ай бұрын
😍😍😍
@JyolsnaSjayan
@JyolsnaSjayan 7 ай бұрын
Super ❤❤
@ushamadhavan3875
@ushamadhavan3875 Ай бұрын
Cheru kizhangu
@prasannak.prasanna961
@prasannak.prasanna961 7 ай бұрын
Nangalum thopakizhangunna parayato Happy New Year Sreelakutty❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
Thank you tto 😍😍
@salinim3222
@salinim3222 7 ай бұрын
I see this first time 👍
@shermiladevi.m.k3127
@shermiladevi.m.k3127 7 ай бұрын
ഇവിടെ പൊടി കിഴങ്ങെന്ന് അച്ചമ്മ പറയുന്നത് കേട്ടിട്ടുണ്ട്
@geethasantosh6694
@geethasantosh6694 7 ай бұрын
Cherukizangu ennu Nangal parayum. Puzuku molakusyum ellam vekam. Naan grow bag el nattu undakiyatanu Tiruvatirakku edutatu. Bakki ennale anu idli chempil vechu avikeeti kazichatu. Nalla taste anu. Sreela hai Sarasu hai
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
😍😍
@vanajarajan6527
@vanajarajan6527 7 ай бұрын
തൃശ്ശൂരിൽ ചെറുകിഴങ്ങ് പറയാ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
കുറേ സ്ഥലത്ത് അതാണ് പറയുന്നത്😍
@sindhusudhakaran7728
@sindhusudhakaran7728 7 ай бұрын
നമസ്കാരം, തിരുവനന്തപുരത്ത് ഇത് ചെറുകിഴങ്ങ് എന്നാണ് പറയുന്നത്.
@minnalagru
@minnalagru 7 ай бұрын
Video 👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
❤️❤️
@thankamanivenugopal4799
@thankamanivenugopal4799 7 ай бұрын
Ithinu njangal ചെറുകിഴങ്ങു, ഞെടികിഴങ്ങു എന്നൊക്കെ പറയും... തൊപ്പക്കിഴങ്ങെന്നും പറയും... പുഴുക്ക്, മുളകൂഷ്യം ഒക്കെ വെക്കാം
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
😍😍👍👍
@indirat5954
@indirat5954 7 ай бұрын
ചെറുകിഴങ്ങ്, തൊപ്പക്കിഴങ്ങ്, നാട്ടക്കിഴങ്ങ് എന്നൊക്കെ പറയും. നല്ല രുചിയാണ്. മഞ്ഞൾ ഇടാറില്ല. പച്ചമുളക് കീറി ഇടും. പച്ചവെളിച്ചെണ്ണ ഒഴിക്കും.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
👍🥰
@NisarisWorld
@NisarisWorld 7 ай бұрын
Nice
@accujose
@accujose 7 ай бұрын
Ivide cheru kizhang nana kizhangu ennokke parayum kottayam
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
ചെറുകിഴങ്ങ് എന്നാണ് കുറെ സ്ഥലത്ത് പറയണത്😍
@user-pp8wr8jz8w
@user-pp8wr8jz8w 7 ай бұрын
ടീച്ചറേ മഞ്ഞക്കുത്ത് വരും എൻ്റെ അമ്മമ്മ പറയാറുണ്ട് . മഞ്ഞപ്പൊടി ഇടാറില്ല പുഴുക്കിലും ഇടില്ല
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
👍👍🙏🙏
@abdulasees5063
@abdulasees5063 7 ай бұрын
ഞങ്ങളുട നാട്ടിൽ നെല്ലാടത് എന്ന ഒരു ക്ഷേത്രം ഉണ്ട്, പുതുപ്പനത്ത്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
👍👍
@abdulasees5063
@abdulasees5063 7 ай бұрын
ഒരു നല്ല ചമ്മന്തിപ്പൊടി യുടെ വീഡിയോ ചെയ്യാമോ
@girishm8246
@girishm8246 7 ай бұрын
njan vaikom kar nana kizhagu ennu praum,thiruvathira puzk use cheyum,ettuangadi oke use cheyum
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
നനക്കിഴങ്ങ് എന്ന് ഇവിടെ കേട്ടിട്ടില്ല
@girishm8246
@girishm8246 7 ай бұрын
njagalude nattil randum praum
@sindhusudhakaran7728
@sindhusudhakaran7728 7 ай бұрын
കാന്താരി മുളക് ചമ്മന്തി കൂട്ടി കഴിയ്ക്കാൻ ടേസ്റ്റ് ഉണ്ട്.
@sindhunarayanan8475
@sindhunarayanan8475 7 ай бұрын
❤❤
@savithrisivadas1523
@savithrisivadas1523 7 ай бұрын
Hi, Sarasu
@sunilashaji946
@sunilashaji946 7 ай бұрын
Poli
@vincentvincent2324
@vincentvincent2324 26 күн бұрын
😅
@sindhusudhakaran7728
@sindhusudhakaran7728 7 ай бұрын
തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും (ക്യഷിഉള്ള) ഉണ്ടാകും.
@jyothilakshmikpjyothilaksh1450
@jyothilakshmikpjyothilaksh1450 7 ай бұрын
❤️❤🥰
@chilankanrithavidhyalayam863
@chilankanrithavidhyalayam863 7 ай бұрын
😊
@natureman543
@natureman543 7 ай бұрын
💥💙😋👌👌
@chandrakumar9556
@chandrakumar9556 7 ай бұрын
👍
@sindhusudhakaran7728
@sindhusudhakaran7728 7 ай бұрын
ശരിയാണ്.സരസു പറഞ്ഞത്.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
കേട്ടിട്ടുണ്ട് ല്ലേ?ഞാൻ ആദ്യം കേൾക്കാണ്
@seema.o.m.6908
@seema.o.m.6908 6 ай бұрын
😂❤
@sindhusudhakaran7728
@sindhusudhakaran7728 7 ай бұрын
എറണാകുളത്ത് ഞാൻ കണ്ടിട്ടില്ല.
@sreelatharajendran4837
@sreelatharajendran4837 7 ай бұрын
Cheru kizhangu ennu evide parayum💜
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
കുറേ സ്ഥലത്ത് അങ്ങിനെ പറയുന്നുണ്ട്
@rajaniambadi7986
@rajaniambadi7986 6 ай бұрын
തൊപ്പ കിഴങ്ങിന് ഞങ്ങളുടെ നാട്ടിൽ പറയുന്നത് നനകിഴങ് എന്നാണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 6 ай бұрын
👍👍
@jayabaiju7793
@jayabaiju7793 7 ай бұрын
ചെറു കിഴങ്ങ്... മഞ്ഞൾ ഇടാറില്ല അതിൽ.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
അതെ അല്ലേ? എന്തേങ്കിലും സൈൻ്റിഫിക് ഉണ്ടാകും
@ranjithmenon8625
@ranjithmenon8625 7 ай бұрын
നനാകിഴങ് എന്നും പറയില്ലെ ഇതിനു, പൂള കിഴങ്ങും chuttal നല്ല രുചിയാണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
👍❤️
@umasadasivan4344
@umasadasivan4344 7 ай бұрын
ചെറുകിഴങ്ങ്
@geethamp4359
@geethamp4359 5 ай бұрын
ദൂരെ നിന്ന് കാണുമ്പോ ചെറുകിഴങ്ങ് ആണെന്ന് തോന്നുന്നു..
@subinanoushad5779
@subinanoushad5779 7 ай бұрын
നമ്മളുടെ ഇവിടെ ചെറുകിഴങ്ങു എന്നാ paraya
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
Aahh
@latharaghunath6903
@latharaghunath6903 7 ай бұрын
Thrissur ചെറുകിഴങ്ങ്, എന്ന പറയുന്നത്
@user.UN2526
@user.UN2526 7 ай бұрын
Nanakizangu
@pankajakshanke7096
@pankajakshanke7096 7 ай бұрын
Manjalittal vithunasichupokum
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
അങ്ങനെ കേട്ടിട്ടുണ്ടോ?
@jagannathasharmashankarana1265
@jagannathasharmashankarana1265 7 ай бұрын
ഇത് ചെറുകിഴങ്ങ്
@sindhusudhakaran7728
@sindhusudhakaran7728 7 ай бұрын
പുഴുങ്ങുമ്പോൾ വെള്ള നിറം ആയിരിക്കും.
@user-gz9mi5vc2f
@user-gz9mi5vc2f 7 ай бұрын
തൊരടി കിഴങ്ങ്🤪 പൊത കിഴങ്ങ്
@malusworld9236
@malusworld9236 7 ай бұрын
എന്റെ അമ്മ പുല്ലൻ കിഴങ്ങ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് ഇഷ്ടായിട്ടില്ല 😢
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
ഈ കിഴങ്ങിന് പ്രത്യേകിച്ച് ഒരു സ്വാദി ല്ല. നല്ല ചമ്മന്തി ആണ് ഹൈലേറ്റ്😍
@ramakrishnanp4682
@ramakrishnanp4682 7 ай бұрын
കട്ടിട്ടും ചുട്ടിട്ടും തിന്നരുത് അങ്ങനെയും പറയും പണ്ടുള്ളവർ 😄😄😄
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
🥰😀
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
കൂവപ്പായസവും പുഴുക്കും തിരുവാതിര ആഘോഷവും | By Sreela Nalledam
19:38
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 88 М.