No video

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം | THIRUVANGAD SREERAMA SWAMI TEMPLE THALASSERI

  Рет қаралды 22,704

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 81
@AshokKumar-yb4qc
@AshokKumar-yb4qc 12 күн бұрын
നല്ല വിവരണം... ഹരേ രാമ 🙏🏻
@sureshb1454
@sureshb1454 Жыл бұрын
🙏ദീപു ചേട്ടാ നിങ്ങൾ എടുക്കുന്ന എല്ലാ വിഡിയോ അതി സുന്ദരമാണ് അത് പോലെ നിങ്ങളുടെ ശബ്ദം മനോഹരമാണ് ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@DKMKartha108
@DKMKartha108 14 күн бұрын
ശ്രീഭരതാഗ്രജാഷ്ടകം ഹേ ജാനകീശ വരസായകചാപധാരിൻ ഹേ വിശ്വനാഥ രഘുനായക ദേവ-ദേവ . ഹേ രാജരാജ ജനപാലക ധർമ്മപാല ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 1.. ഹേ സർവവിത് സകലശക്തിനിധേ ദയാബ്ധേ ഹേ സർവജിത് പരശുരാമനുത പ്രവീര . ഹേ പൂർണ്ണചന്ദ്രവിമലാനന വാരിജാക്ഷ ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 2.. ഹേ രാമ ബദ്ധവരുണാലയ ഹേ ഖരാരേ ഹേ രാവണാന്തക വിഭീഷണകല്പവൃക്ഷ . ഹേ പത്മജേന്ദ്ര ശിവവന്ദിതപാദപത്മ ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 3.. ഹേ ദോഷശൂന്യ സുഗുണാർണ്ണവദിവ്യദേഹിൻ ഹേ സർവ്വകൃത് സകലഹൃച്ചിദചിദ്വിശിഷ്ട . ഹേ സർവ്വലോകപരിപാലക സർവ്വമൂല ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 4.. ഹേ സർവ്വസേവ്യ സകലാശ്രയ ശീലബന്ധോ ഹേ മുക്തിദ പ്രപദനാദ് ഭജനാത്തഥാ ച . ഹേ പാപഹൃത് പതിതപാവന രാഘവേന്ദ്ര ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 5.. ഹേ ഭക്തവത്സല സുഖപ്രദ ശാന്തമൂർത്തേ ഹേ സർവ്വകർമ്മ ഫലദായക സർവ്വപൂജ്യ . ഹേ ന്യൂന കർമ്മപരിപൂരക വേദവേദ്യ ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 6. ഹേ ജാനകീ രമണ ഹേ സകലാന്തരാത്മൻ ഹേ യോഗിവൃന്ദരമണാസ്പദപാദപത്മ . ഹേ കുംഭജാദിമുനിപൂജിത ഹേ പരേശ ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 7.. ഹേ വായുപുത്രപരിതോഷിത താപഹാരിൻ ഹേ ഭക്തിലഭ്യ വരദായക സത്യസന്ധ . ഹേ രാമചന്ദ്ര സനകാദിമുനീന്ദ്രവന്ദ്യ ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 8.. ശ്രീമദ്ഭരതദാസേന മുനിരാജേന നിർമ്മിതം . അഷ്ടകം ഭവതാമേതത് പഠതാം ശ്രേയസേ സതാം .. .. ഇതി ശ്രീഭരതാഗ്രജാഷ്ടകം ..
@Dipuviswanathan
@Dipuviswanathan 13 күн бұрын
നമസ്തേ സർ🙏
@dipuparameswaran
@dipuparameswaran Жыл бұрын
ഗംഭീര ക്ഷേത്രം.. നല്ല വിവരണം 👌👌👌
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@user-hx2gv2tc7d
@user-hx2gv2tc7d Жыл бұрын
അടിപൊളി ടെംപിൾ എന്തോരു വലിപ്പം ആണ് 🙏
@ajithunair4740
@ajithunair4740 Жыл бұрын
മാഷേ.. അവതരണം ഗംഭീരം.. 🙏🙏👌🧡🧡
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@sudeepkumar5694
@sudeepkumar5694 4 ай бұрын
രാമചന്ദ്രായ രാമഭദ്രയാ സീതാപതെ കാത്തോളണേ 🙏🙏🙏
@sajeendranbabu4321
@sajeendranbabu4321 Ай бұрын
Nammuda sreerama perumal njan Thalassery kariyanu namuda nadinapatti avatharipichathinu orupadu sndosham😊
@sreyasn6507
@sreyasn6507 4 ай бұрын
JAI...SREE..RAAAM...🙏🪔🔔
@gajendranvasu6425
@gajendranvasu6425 Жыл бұрын
തലശ്ശേരി ജോലിക്ക് പോയപ്പോൾ എന്നും കുളിച്ചു തൊഴുതു... ശീവേലിക്ക് പങ്കെടുത്തു 🙏🙏🙏🙏 ഹരേ രാമ
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@stephen6644
@stephen6644 Жыл бұрын
Bro evidyay sthalam
@mahalakshmyviswanath3678
@mahalakshmyviswanath3678 Жыл бұрын
Sree Ram Jayam🙏
@sankaranmanipuzha5958
@sankaranmanipuzha5958 Жыл бұрын
ശ്രീരാമസ്വാമി ശരണം...
@user-vp6es5ls5s
@user-vp6es5ls5s 28 күн бұрын
🙏🙏🙏🙏
@srk8360
@srk8360 Жыл бұрын
Vaikkaththappa saranam saranam 🙏💐💐💐💐💐 Excellent sir.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@shajik6930
@shajik6930 Жыл бұрын
ഇന്ന് പോയി വന്നതേയുള്ളൂ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ... കുറച്ചൊക്കെഅറിയാമായിരുന്നു.. ദീപുവേട്ടൻ പറഞ്ഞപ്പോൾ കുറെ കൂടി വ്യക്തമായി നന്ദി
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you dear brother🙏
@nandakumarkrishnan4078
@nandakumarkrishnan4078 Жыл бұрын
Thank you Sir 🙏..I am a native of Thalassery but till today I didn't know much details about this Temple. You have explained all details very clearly. Once more Thank you Sir. God bless you always 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you nandakumar🙏
@-._._._.-
@-._._._.- 10 ай бұрын
ശാന്തം സുന്ദരം ഭക്തിസാന്ദ്രം🙏
@user-yd1jp4kb8b
@user-yd1jp4kb8b Жыл бұрын
നാട്ടിലുള്ളപ്പോൾ മിക്കവാറും ദിവസങ്ങളിൽ പോകാറുള്ള ക്ഷേത്രം
@aneeshmygodmyallalsomypray163
@aneeshmygodmyallalsomypray163 Жыл бұрын
Sree Rama temple TV puram, vaikom, Thrinayamkudam njagalude ambalathinea kurichu paranjathil nanni 🙏😘
@anilkallil1892
@anilkallil1892 Жыл бұрын
Nalla avatharanam
@Awaregirl
@Awaregirl Жыл бұрын
Thank you for sharing this video! 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Welcome!
@damodharanak9833
@damodharanak9833 11 күн бұрын
മലപ്പുറം തിരൂരിന് അടുത്ത് കാളാട് വാമന മൂർത്തി ക്ഷേത്രവും താനാളൂർ നരസിംഹ മൂർത്തി ക്ഷേത്രവും പുത്തൻ തെരു കെ പുരം ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട് ഇതെല്ലാം വീഡിയോ എടുത്ത് ഭക്തജനങ്ങളിലേക്ക് എത്തിക്കണം നമസ്തേ
@sajiag6513
@sajiag6513 3 ай бұрын
🙏🏻
@prasannavenugopal9383
@prasannavenugopal9383 Ай бұрын
Hare Rama hare Rama Rama Rama hare hare
@jishnuedamana4400
@jishnuedamana4400 Жыл бұрын
👏👏👏👏👏👌👌👌🙏🙏🙏♥️
@prabeeshv8164
@prabeeshv8164 Жыл бұрын
ഹരേ മഹാവിഷ്ണു 🌏👉🐂🐂🐃🐃🐄🐄ഹരേ രാമായണം ഹരേ രാമ നാരായണ ഗുരു ഗോവിന്ദ ശരണം ഗുരുവായൂരപ്പ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ
@raviknair500
@raviknair500 Жыл бұрын
Om Jai Sri SitaRam Om Jai Sri Hanuman
@sreevalsam1043
@sreevalsam1043 Жыл бұрын
Sreeramajayam.
@bbs3970
@bbs3970 Жыл бұрын
എന്റെ ശ്രീ രാമ perumale കാത്തോളണേ
@navaneethsheri3261
@navaneethsheri3261 11 ай бұрын
Sri Rama ❤
@amaljoy5336
@amaljoy5336 Жыл бұрын
😍😍😍😘
@krishnamohan8364
@krishnamohan8364 Жыл бұрын
❤️❤️❤️
@navaneth1223
@navaneth1223 Жыл бұрын
🌹🌹🌹🌹🌺🌺🌺🌺
@KP-xr3lk
@KP-xr3lk Жыл бұрын
🙏🙏👍
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Ramayana parayanam avasarsthil Acharyan ee kshethrathe Patti psrsnjittunfu. Enyhayalim angayude koode jhanum ee shetram sandardhichu. Jay Sree Ram Jay Hanuman
@niramayaragesh3125
@niramayaragesh3125 Жыл бұрын
🙏🙏🙏
@aneeshmygodmyallalsomypray163
@aneeshmygodmyallalsomypray163 Жыл бұрын
😘🙏
@avanthikaaneesh9950
@avanthikaaneesh9950 Жыл бұрын
👌👌👌👌🙏
@jayavijesh8059
@jayavijesh8059 Жыл бұрын
Antea marriage..eee temple aayeerunnu...🙏
@balagopalakrishnannairkott1734
@balagopalakrishnannairkott1734 Жыл бұрын
👍🙏🏿🙏🏿👍
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
🙏
@lijeeshlijeesh3407
@lijeeshlijeesh3407 Жыл бұрын
Chetta Kozhikode thali kshethrathe kurichu video cheyamo
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായുംശ്രമിക്കാം ലിജീഷ്🙏
@chaarviutpal5761
@chaarviutpal5761 Жыл бұрын
Video ക്ക് നന്ദി. അമൃത TV യിൽ ഇത് detailed ആയി വന്നിട്ടുണ്ട്. നല്ല മനോ ഹരമായ ക്ഷേത്രം ആണ്. അക ത്തോട്ട് പ്രവേശനം ഇല്ലയോ? പടിക ളിൽ കയറി നിന്ന് വേണം ശ്രീരാമനെ തൊഴാൻ. ഒരു വശത്ത് ഹനുമാനും. ശ്രീരാമന്റെ നേരെ എതിർ വശത്ത് ആണ് ദേവി. വലത്തോട്ട് ഉപദേവത സുബ്രഹ്മണ്യൻ അല്ലേ? പിന്നെഗണപ തി. ശ്രീരാമന്റെ പുറക് വശത്ത് വന ദുർഗ്ഗ കുറച്ചു മുന്നോട്ടു പോയാൽ വിഷ്ണു. വിഷ്ണുവിന്റെ എതിരെ ക്ഷേത്രപാലകൻ ആതോടെ ക്ഷേത്ര വലം വെച്ച് കഴിയും. അവിടെ നിന്നും ചന്ദനം തീർത്ഥം ലഭിക്കും.
@Vishu95100
@Vishu95100 Жыл бұрын
അതാണ് ഇവിടെ പറയുന്നത്..
@SunilKumar-lc5br
@SunilKumar-lc5br Жыл бұрын
🙏🙏🙏🙏🙏🙏🙏
@hemalathathacharath3797
@hemalathathacharath3797 Жыл бұрын
Njan tellicherrikkariyanu
@rajeeshmu7202
@rajeeshmu7202 Жыл бұрын
ദീപു ചേട്ടാ കുഴുർ പഞ്ചായത്തിൽ ആയിരനികുളം അമ്പലത്തിൽ വീഡിയോ ചെയോ തൃശൂർ മാള യില്ലാണ്
@Dipuviswanathan
@Dipuviswanathan Жыл бұрын
ആവാല്ലോ detail's പരയാമോ🙏
@ratheeshpv5816
@ratheeshpv5816 Жыл бұрын
കണ്ണൂര് കാരൻ / ആയിട്ടും ഈ ക്ഷേത്രം അറിയില്ലായിരുന്നു. ഒരു ദിവസം ഇങ്ങോട്ട് വന്നു സന്ധ്യക്ക് തൊഴുതു. സത്യം പറഞ്ഞാ തൃപ്തിയായില്ല ഇനിയും വരും .....
@Vineeshvdl
@Vineeshvdl Жыл бұрын
എറണാകുളം ജില്ലയിലെ പ്രശസ്തമായ ക്ഷേതങ്ങളെ കുറിച്ചുള്ള ഐതിഹ്യങ്ങളും, കഥകളും പിന്നെ കാഴ്ചകളും കാണുവാൻ ആഗ്രഹങ്ങൾ ഉണ്ട്. ദയവായി വീഡിയോ ചെയ്യുക
@Dipuviswanathan
@Dipuviswanathan Жыл бұрын
Sure🙏
@Thatwamasi212
@Thatwamasi212 Жыл бұрын
വൈക്കം കാലാക്കൽ ക്ഷേത്രത്തിന്റെ വീഡിയോ ചെയ്യാമോ .🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
അത് വൈക്കം.മഹാദേവ ക്ഷേത്ര ഐതിഹ്യം ഒന്നാം ഭാഗത്തിൽ ചേർത്തിട്ടുണ്ട്
@Thatwamasi212
@Thatwamasi212 Жыл бұрын
Ok
@Thatwamasi212
@Thatwamasi212 Жыл бұрын
കാലാക്കൽ ക്ഷേത്രത്തിന് എത്ര മിനിറ്റിലാണ് പരാമർശിക്കുന്നത് ദീപു ചേട്ടാ
@Dipuviswanathan
@Dipuviswanathan Жыл бұрын
Sorry second part ആണ് 26th minute ൽ കൊടുത്തിട്ടുണ്ട്🙏
@Thatwamasi212
@Thatwamasi212 Жыл бұрын
Ok
@hitheshyogi3630
@hitheshyogi3630 Жыл бұрын
ജ്ഞാൻ 2 പ്രാവശ്യം അവിടെ പോയിട്ടുണ്ട്
@Vineeshvdl
@Vineeshvdl Жыл бұрын
തിരുവലൂർ മഹാദേവ ക്ഷേത്രം ഐതിഹ്യം പറഞ്ഞു തരാമോ?
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@Pattumchiriyum
@Pattumchiriyum Жыл бұрын
വെളിച്ചമില്ലാത്ത ഷൂട്ട് ചെയ്യേണ്ടതായിരുന്നു 😢
@Dipuviswanathan
@Dipuviswanathan Жыл бұрын
സന്ധ്യ ആയിരുന്നു
@unnikrishnankm6143
@unnikrishnankm6143 Жыл бұрын
ഇവിടുത്തെ തന്ത്രി തൃശൂർ പുതുക്കാട് അമ്പഴപ്പള്ളി മനയ്ക്ക് ആണ്, മേൽശാന്തി കാഞ്ഞങ്ങാട് പത്തില്ലം പോറ്റി മാർക്ക് ആണ് (പുല്ലൂർ യോഗക്ഷേമ സഭ ) ഇത് പറയാൻ വിട്ടു പോയി ദീപു. Ok
@Dipuviswanathan
@Dipuviswanathan Жыл бұрын
അത് വിട്ടു പോയി പറയാൻ അവിടുന്നു ഇക്കാര്യം പറഞ്ഞിരുന്നു.പെട്ടെന്ന് ചെയ്ത ഒരു വീഡിയോ ആയിരുന്നു.അതു കൊണ്ടു തന്നെ മറ്റു ചരിത്രങ്ങളും ഉൾപ്പെടുത്താൻ പറ്റിയിട്ടില്ല🙏
@bejustandfearnot
@bejustandfearnot Жыл бұрын
🙏🙏🙏
@hemalathathacharath3797
@hemalathathacharath3797 Жыл бұрын
🙏🙏🙏
@ToBeJustAndFearNot
@ToBeJustAndFearNot Жыл бұрын
🙏🙏🙏
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 74 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН