തിയോളജി ജിഹാദ്പെൺകുട്ടി തുറന്നടിക്കുന്നു OLIVE APOLOGETICS MINISTRIES|MM JERALD

  Рет қаралды 3,755

OLIVE MEDIA On Christianity Malayalam

OLIVE MEDIA On Christianity Malayalam

2 ай бұрын

Пікірлер: 33
@Joseph-bm3bw
@Joseph-bm3bw 2 ай бұрын
ഈ ചോദ്യമാണ് ഇസ്ലാമിസ്റ്റുകളും യുക്തിവാദികളും നമ്മുടെ മക്കളെ ചതിയിൽ വീഴ്ത്തുന്നത്😢😢
@Anto-wr1on
@Anto-wr1on Ай бұрын
ഇതായിരിക്കണം മധബോധനം. സൺഡേ സ്കൂൾ പുസ്തകങ്ങൾ മാറ്റം വരുത്തിയെ പറ്റൂ.
@JollyFrancis-pm7io
@JollyFrancis-pm7io 2 ай бұрын
ഇത് ഒരു പുസ്തകം ആക്കി വേദപാഠ കുട്ടികൾക്കും മാതാപിതാക്കൾക്കും കൊടുക്കുക
@KariachanPappan
@KariachanPappan 2 ай бұрын
കാലഘട്ടത്തിൻ്റെ സുവിശേഷം❤ അപ്പനും മക്കളും സൂപ്പർ 😂❤❤❤
@shantynellikkattil
@shantynellikkattil 2 ай бұрын
Congratulations ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ❤
@babulouisbabulouis
@babulouisbabulouis 2 ай бұрын
എല്ലാം അറിയാൻ കഴിഞ്ഞാലും ക്രിസ്തുവിനെ ജീവിക്കാൻ കഴിയണം.❤കുഞ്ഞുങ്ങൾക്ക് നല്ല രീതിയിൽ പറഞ്ഞു കൊടുത്തു .മറ്റുള്ളവർക്കും ഉപകാരപെട്ടു! ക്രിസ്തു ലഹരിയായി മാറ്റിയ Bro.jerald❤❤❤❤
@KariachanPappan
@KariachanPappan 2 ай бұрын
ഇത്തരം ചോദ്യങ്ങളും ഇതുപോലെയുള്ള മറുപടികളും എല്ലാ വേദപാഠ ക്ലാസ്സുകളിലും ഉള്ള കുട്ടികളെ കാണിക്കാനുള്ള നടപടികൾ ഉണ്ടാകണം. ചുരുങ്ങിയ പക്ഷം സമാനമായ ക്ലാസുകൾ രൂപതാ തലങ്ങളിൽ ചുമതലയുള്ളവര് കർശനമായി നടപ്പാക്കണം. ഇതുപോലെ ഉള്ള ക്ലാസുകൾ ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷേ ഞാൻ അറിയുന്ന പല കുട്ടികളും ലവ് ജിഹാദ് വലയിൽ കുരുങ്ങില്ലാരുന്നു.. നിങ്ങള് എവിടെ ആയിരുന്നു ഇത്രയുംകാലം..😢❤
@MargaretGeorge-wu1fm
@MargaretGeorge-wu1fm Ай бұрын
Ethupole padipichirunegil ente makkalumessoyil urachus ninnene eppovisvasam kuravane enikupolum manasilakatha question paper pinne engine avar utharam ezhuthum ellakuttikaleyum rakshikanam
@Joseph-bm3bw
@Joseph-bm3bw 2 ай бұрын
ഇനിയും ഇങ്ങനെയുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു ❤❤
@JollyFrancis-pm7io
@JollyFrancis-pm7io 2 ай бұрын
Excellent 🙏 exceptionally useful
@ItsMe-zo4eg
@ItsMe-zo4eg 2 ай бұрын
നല്ല ചർച്ച... ഈ തലമറ നിങ്ങൾ വഴി ഈ സത്യം മനസ്സിലാക്കട്ടെ
@ssanthosh3344
@ssanthosh3344 2 ай бұрын
Super episode God bless you and family
@thaninadanmalayali3387
@thaninadanmalayali3387 2 ай бұрын
🙏praise the Lord
@lissafrancis3850
@lissafrancis3850 2 ай бұрын
Very good, excelente
@binojv6980
@binojv6980 Ай бұрын
ബ്രദറെ വീടുവിട്ടു കഴിഞ്ഞാൽ നമ്മുടെ ഭൂരിഭാഗം കുട്ടികളും പള്ളിയിൽ പോകുന്നില്ല. ഇക്കാലത്ത് കേരളത്തിലെ കോളേജ് കുട്ടികളുടെ ഇടയിൽ പോലും വഴിവിട്ട ലൈംഗികതയും, ലഹരി ഉപയോഗം വർദ്ധിച്ചു വരികയാണ്.ഇതൊന്നും മാതാപിതാക്കൾ അറിയുന്നില്ല. ഇതിനെക്കുറിച്ച് ഒരു ക്ലാസ് ചെയ്യണേ.
@marinascaria8082
@marinascaria8082 2 ай бұрын
Excellent programme. Thank God for the wisdom.he has given you
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
ദൈവം: തന്നാൽ താനായിരിക്കുന്നു.❤ അനാദി ആയിരിക്കുന്നു.❤ അശരീരി ആയിരിക്കുന്നു.❤ സർവ്വനന്മസ്വരൂപി ആയിരിക്കുന്നു.❤ എങ്ങും വ്യാപിച്ചിരിക്കുന്നു.❤ സകലത്തിനും ആദികാരണം ആയിരിക്കുന്നു.❤
@JollyFrancis-pm7io
@JollyFrancis-pm7io Ай бұрын
Praise the Lord
@sajunxavier8665
@sajunxavier8665 2 ай бұрын
❤❤❤❤❤❤
@joshithomas2874
@joshithomas2874 2 ай бұрын
God bless you...Go Ahead
@lalyantony6786
@lalyantony6786 2 ай бұрын
👌👌♥️
@JIMMYKALAPURA
@JIMMYKALAPURA 2 ай бұрын
Very Good, God bless you and your family 🙏🙏🙏
@emmanualka1635
@emmanualka1635 2 ай бұрын
Happy
@dalysaviour6971
@dalysaviour6971 2 ай бұрын
💟💟💟
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 ай бұрын
Is there any human being who can prove that allahu is God, muhammad is a prophet, quran is a good book & evilslam is a religion based on quran, muhammad and the cruelties done by islamism from muhammad to hamas.
@seekeroftruth3150
@seekeroftruth3150 2 ай бұрын
🙏🙏🙏
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
ദൈവം നീതിമാൻ ഈ ഭൂമിയിൽ വെച്ചു തന്നെ നമ്മുക്കു കാണാം. ആ നീതി എന്താണ്?
@samjoseph1241
@samjoseph1241 2 ай бұрын
In your discussion christ is elevated. But when your daughters are in Catholic Church for prayer, they will be confused with idols of mother mary, infant jesus, joseph the father... The holy family & numerous petty male and female saints. The living jesus is out. 😆😃😀😀😀😀😀😀
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
ദൈവം നിലവിളിക്കും. യേശു കണ്ണുനീർ വാർത്തു.
@jineshscaria7112
@jineshscaria7112 Ай бұрын
Only one god Jesus Christ only 💕💕💕
@veeveejj
@veeveejj 2 ай бұрын
ദൈവ൦ സർവശക്തൻ ആണ് എന്നാൽ ദൈവത്തിനു പാപ൦ ചെയ്യാൻ പറ്റുമോ? ഇല്ല. ആദം പാപം ചെയ്യുമോ ഇല്ലയോ എന്ന് ദൈവത്തിനു അറിയാമായിരുന്നോ? ഇല്ല - അപ്പോൾ ദൈവ൦ സർവശക്തൻ അല്ലെ? ആണ് അത് കൊണ്ടാണ് ദൈവ൦ അത് അറിയണ്ട എന്ന് തീരുമാനിച്ചത് - വേണം എങ്കിൽ അറിയാം ആയിരുന്നു എങ്കിലും അറിയണ്ട എന്ന് വെയ്ക്കുന്നത് ദൈവ൦ സർവശക്തൻ ആണ് എന്നതിന് തെളിവ് അല്ലെ? അറിയേണ്ട എന്ന് വെച്ചതിനെ ആണ് ഫ്രീ വിൽ എന്ന് പറയുന്നത്. ദൈവ൦ സർവശക്തൻ ആയതുതു കൊണ്ട് അറിയേണ്ട എന്ന് തീരുമാനിച്ചു അതിനെ ആണ് ഫ്രീ വിൽ - ഫ്രീഡം എന്ന് വിളിക്കുന്നത്. ദൈവ൦ അത് അറിയണം എന്ന് വെച്ചാൽ ഫ്രീ വിൽ അല്ലാതെ ആയി പോകും. അതായത് ദൈവ൦ എല്ലാം പ്രോഗ്രാം ചെയ്തു വെച്ച് എന്നത് പോലെ ആവില്ലേ? ദൈവ൦ സർവശക്തൻ ആണ് അത് കൊണ്ട് മനുഷ്യൻ എന്ത് ചെയ്യും എന്ന് ദൈവ൦ അറിയേണ്ട എന്ന് വെച്ചു. എന്ത് തെരഞ്ഞിടുക്കുമോ അത് തെരഞ്ഞിടുക്കുന്നവരുടെ മാത്രം ഉത്തരവാദിത്തം ആണ്. നരകത്തിൽ ദൈവ൦ ഉണ്ടോ? ദൈവ൦ സർവ്വവ്യാപി അല്ലെ? അങനെ എങ്കിൽ ദൈവ൦ നരകത്തിലും കാണുമല്ലോ. ദൈവ൦ സർവശക്തൻ ആണ് അത് കൊണ്ട് ദൈവ൦ സ്വയം നരകത്തിൽ നിന്ന് പിന്ന വാങ്ങുന്നു അത് കൊണ്ട് നരകത്തിൽ ദൈവ൦ ഇല്ല. യെതാർത്ഥ നരകം എന്നാൽ ദൈവ൦ ഇല്ലാത്ത ഇടം എന്ന് കൂടി അർഥം ഉണ്ട്.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
അന്ത്യകാല അടയാളങ്ങൾ? OLIVE APPOLOGETIC MINIS
36:10
OLIVE MEDIA On Christianity Malayalam
Рет қаралды 21 М.